സാറിന്റെ വീഡിയോ ഞാൻ കാണാൻ തുടങ്ങിയിട്ട് കുറച്ചു മാസങ്ങൾ ആയി ഞാൻ sip ചെയ്തിട്ടില്ല പക്ഷെ എന്റെ ലൈഫിൽ ഞാൻ ഒരു ഹെൽത് ഇൻഷുറൻസ് ആക്കി വച്ചു മണി മാനേജർ ആപ്പ് പ്ലെ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്തു ഓരോ വരവും ചിലവും കൃത്യമായി എഴുതി വയ്ക്കാൻ തുടങ്ങി എമെർജെൻസി ഫണ്ട് ആണ് ലക്ഷ്യം അവിടേക്ക് എത്തിയിട്ടില്ല കുറച്ചു പൈസ ആയപ്പോ എന്തെങ്കിലും ആഗ്രഹം വരും അത് വാങ്ങാം ഇത് വാങ്ങാം എന്ന് അതിനെ ipo condrol ചെയുന്നുണ്ട് അനാവശ്യ ഫുഡ് അടി വരെ ഒഴിവാക്കിയിട്ടുണ്ട് ഇപ്പോൾ ❤❤❤
@thephoenix83012 жыл бұрын
അത്യാവശ്യം, ആവശ്യം , അനാവശ്യം .... ഇത് മൂന്നും എന്ന് തിരിച്ചറിയുന്നോ , അന്ന് മുതൽ സാമ്പത്തിക ഭദ്രതയും കൈവരും..!!!
@swaraj22352 жыл бұрын
Correct
@Justmyself662 жыл бұрын
Assets um liability um koodi manassilakkiyal poli ⚡
@JollyJohn-gl4my Жыл бұрын
👍
@induchingath685311 ай бұрын
Correct
@positivevibesonly14152 жыл бұрын
ഞാൻ എമർജൻസി ഫണ്ട് ഉണ്ടാക്കി വെക്കും അപ്പോഴേക്ക് എന്തെങ്കിലും അവസ്ഥ വന്നുപോകും. ഇപ്പൊ സത്യം പറഞ്ഞാൽ പല വഴിയും നോക്കാറുണ്ട്, ഒന്നും work ആവുന്നില്ല. ഇതിലൊന്നും എന്റെ കാര്യങ്ങൾ നിൽക്കില്ല. എനിക്ക് ഒരുമിച്ചു ആരെങ്കിലും തന്നു സഹായിക്കേണ്ടി വരും
@Catalyst-JustMe2 жыл бұрын
Malayalam film actor Joju George nte voice. Good talk 👌
@MoneyTalksWithNikhil Жыл бұрын
🙏
@shintoalappatt2634 Жыл бұрын
ആ ശെരിയാണല്ലോ
@JollyJohn-gl4my Жыл бұрын
✋💟💞
@subybijeshbijesh97862 жыл бұрын
എനിക്ക് വലിയ സാലറി ഒന്നും ഇല്ല ഞാൻ ഒരു സ്ഥലം, ചെറിയ ഒരു വീട് എന്ന സ്വപ്നവും ആയി വിദേശത്തു ജോലിചെയ്യുന്നു... ഞാൻ എപ്പോഴും എന്റെ husband നോട് പറയും എത്ര രൂപ ഒരു മാസം ചിലവ് വരുന്നു എന്ന് കണക്ക് കൂട്ടി ചിലവാക്കു എന്നൊക്കെ എവിടെ കേൾക്കാൻ. ഇപ്പോൾ sir പറഞ്ഞു തന്ന ഈ അറിവ് ഞാൻ ഷെയർ ചെയ്തു കൊടുത്തിട്ടുണ്ട്.,..
Chila karyangal ariyan orupad vaiki pokum. Angine vaiki manassilakkiya oru system aanu ennippol pravarthikamaakkan sramichukkondirikkunnath. Njanippol ente chilavukalude kanakkeduppilaanu, aadyapadi..🙏
@reshminalinan2 жыл бұрын
Emergency fund is very helpful. I have it and it saved us several times during unexpected circumstances
@tasteykitchen9501 Жыл бұрын
20000 ര് സാലറി വാങ്ങുന്ന ഞാൻ ഒരു മാസഅവസാനവുമ്പോൾ പോക്കറ്റ് കാലി ഇനി മുതൽ ഞാനും സേവ് ചെയ്യും
@preethakv1383 Жыл бұрын
Sir, നല്ല അഡ്വൈസ് ആയിരുന്നു എനിക്ക് sap, mutual fund എങ്ങനെ ചെയ്യണമെന്നറിയില്ല അതിനെ കുറിച്ച് അറിയാൻ കഴിങ്ങൾ നന്നായിരുന്നു
@jamsheerjamshi5532 Жыл бұрын
KV samsuthin അടിച്ചാൽ കിട്ടും
@anithamm469 Жыл бұрын
Iam a student,but anik pocket money and cheriya part time job nn money kittunnind so iam ready to take a financial discipline.sudha murthy and sir also give me the lesson to the importance of financial independence and financial security thankyou very much❤
@MoneyTalksWithNikhil Жыл бұрын
Good
@KrishnaKumar-n5p4f10 ай бұрын
Very usefull sir. Njaan strat chiethu kazhinju orubhaadu leate aayee pooiee age40 Ok sir tku👍🏻
@the.mirrorboy2 жыл бұрын
Income - Savings = Expense. This should be follow.
@saranyamohan98452 жыл бұрын
No chance
@the.mirrorboy2 жыл бұрын
@@saranyamohan9845 This is the basic theory of saving 🙂
@SurajInd89 Жыл бұрын
@@the.mirrorboy Ezhuthan kollaam. Reality is Income = loan repayments.. 😂
@ads81392 жыл бұрын
ഞാൻ ഇത് ചെയ്യും സർ.Thank you so much👍🏽
@MoneyTalksWithNikhil2 жыл бұрын
Best wishes
@thuthuvlcy2 жыл бұрын
ഒരു റിക്വസ്റ്റ്... ഒരാൾക്ക് കിട്ടുന്ന വരുമാനം( വിദേശം) വീട്ടിലേക്ക് മാസം ഒരു നിശ്ചിത തുക അയച്ചു കൊടുക്കുന്നു.. അവർക്ക് അതിൽ നിന്നും എന്ത് ബെനിഫിറ്റ് എടുക്കാം അതായത് അതിൽനിന്നും സമ്പാദിക്കാൻ കഴിയുമോ? വീട്ടിലെ ചെലവിലേക്ക് അയക്കുന്ന പണമാണ്. അതിൽനിന്നും ഒരു ചെറിയ തുക മാറ്റിവെക്കാൻ അവരെ പ്രേരിപ്പിക്കുന്ന അവബോധം സൃഷ്ടിക്കുന്ന ഒരു വീഡിയോ ചെയ്താൽ ഉപകാരം👍
Sir, eekaryam njan already theerumanichirunnu. Sir nte adviseum koodi ayapol onnum koodi urappichu. Thank u v much sir
@MoneyTalksWithNikhil2 жыл бұрын
🙏
@sunithamendez1322 Жыл бұрын
I will start this method from this month onwards
@MoneyTalksWithNikhil Жыл бұрын
Good
@kuriankurian27532 жыл бұрын
Thank you for your valuable advice God bless you
@MoneyTalksWithNikhil2 жыл бұрын
🙏
@anjups71332 жыл бұрын
Thank you very much...planning only..🙏
@Sreekumar-j1o2 ай бұрын
എങ്ങനെ ,എവിടെ, കുറഞ്ഞത്എത്ര രൂപ മുതൽ invest ചെയ്യാം sir
@sreeram_music Жыл бұрын
Valuable information..Thank u
@anwarkayal Жыл бұрын
i am ready
@sargonvarghese3228 ай бұрын
Yes I doing
@vishnuvardhan.e.r8131 Жыл бұрын
Well said sir❤
@sivadasparangattil882 Жыл бұрын
I am now 55 yrs.Mutual ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്യാൻ ആഗ്രഹമുണ്ട്. ഇതുവരെ ഞാൻ ചെയ്തിട്ടില്ല. ഈ age ൽ mutual fund investing ചെയ്യുന്നത് ശരിയാണോ. മിനിമം എത്ര yrs ചെയ്യണം?
@MoneyTalksWithNikhil Жыл бұрын
Please mail to nikhil@talkswithmoney.com Assist cheyyam
@alchemist916 Жыл бұрын
OTP type cheythu thanne aano App il login cheyunnathu How can I login in this app. I got one OTP, it is trusted one
Dayavayi Enthanu SIP enna njangalude video kaanuka
@preethimb182 Жыл бұрын
നന്ദി സർ
@bijujohn8023 Жыл бұрын
Emergency fund is a new idea
@user-cj4mw4sk3p2 жыл бұрын
Adal pension Yojana yenna scheme nte video cheyyumo
@sibinkodiyan48622 жыл бұрын
Good Presentation ✨👍✨
@SayedSayed-tb1zg2 жыл бұрын
Super information
@asifiqbal2005 Жыл бұрын
Very helpful sir
@MoneyTalksWithNikhil Жыл бұрын
Thank you
@anoobkb12 жыл бұрын
Thank you Sir 😇
@sabeerali9252 жыл бұрын
I am ready sir
@sinichandrabose1020 Жыл бұрын
ഞാൻ ചെയും സർ ഇനി മുതൽ 👍
@MoneyTalksWithNikhil Жыл бұрын
Good
@Rimshadrk2 жыл бұрын
Yes I will
@Kanchana_Ushas Жыл бұрын
Credit society ye paty vdo idu
@v.r.shamji26382 жыл бұрын
How to start sip
@vayaladafhc31622 жыл бұрын
thanks
@NishadpsNishadps Жыл бұрын
സാർ എനിക്ക് ഡെയിലി ₹1000 വരുമാനമുണ്ട് മാസം 6000 കുറി 3000 roomrent ചെലവ് കൂടാതെ ഉള്ള ചെലവു എങ്ങനെ സേ സേവ് ചെയ്യാൻ പറ്റും
@MoneyTalksWithNikhil Жыл бұрын
Please call - 9567337788
@elizabethalex50037 ай бұрын
But sir.. should NRI s have two emergency funds????
@MoneyTalksWithNikhil7 ай бұрын
95673 37788 - call us / mail us to nikhil@talkswithmoney.com we shall guide you!
@razztrack Жыл бұрын
Sir, Nalloru SIP Plan (safety and good returns) ethanennu parayamo?
@MoneyTalksWithNikhil Жыл бұрын
Please mail to nikhil@talkswithmoney.com
@smithashine2237 Жыл бұрын
Ready Sir
@sambathct26252 жыл бұрын
Njan cheyyum
@mayflower95502 жыл бұрын
Sir ur suggestions are sogood
@aruncnair3550 Жыл бұрын
സർ വിലകയറ്റം കാരണം ആർക്കും ഒന്നും പ്ലാൻചെയ്യാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ
@ehsan1393 Жыл бұрын
പറഞ്ഞത് ശെരിയാണ്.. ചെലവ് കൂടുന്നുണ്ട്.. Example petrol.. പക്ഷെ budget prepare ചെയ്യുമ്പോ എല്ലാ മാസവും പെട്രോളിന് ഒരു 4 രൂപ കൂട്ടുമെന്ന രീതിയിൽ budget prepare, ചെയ്യുക 😒
Sir എൻ്റെ പേര് ജോത്സന ഞാൻ ഒരു contract based employ ആണ് 20000 rupees ആണ് salary but 1 ruppes entea kaiyil indAvila.ksfe.4 lakh adakan ind 2 lakh interst nnjum eduthind total 6 lakh kadam ഉണ്ട് ..ഇത് eganjea veetumanu എനിക്ക് ഒരു പിടിയും ila sir😭
@sunishkumarn.s22712 ай бұрын
Find out your monthly expense on the salary of 15k
@sreejithkunnungal3705 Жыл бұрын
Sir.... DSP mutual fund platform undo
@remymolnasrin59672 жыл бұрын
എമർജൻസി ഫണ്ടിന് ഗോൾഡ് വാങ്ങി വക്കുന്നത് നല്ല ഐഡിയ ആണോ ..... ?
@positivevibesonly14152 жыл бұрын
Yes
@jamsheedkaradan2 жыл бұрын
Sir nalloru sip plaan sugest cheyyamo
@MoneyTalksWithNikhil2 жыл бұрын
Please mention your requirements allenkil goals and mail to nikhil@talkswithmoney.com
10000 poora varumanam ulla 7vayas aaya molekum 4 vayas aaya monum oppam jeevikkunna oru single parent aanue njan. Enik oru roopa polum save cheyyan pattunnilla. Enthelum vazhi undo sir
@rajirajan3625 Жыл бұрын
500/month save cheyyoo😊😊😊
@sureshrajendran29602 жыл бұрын
60 വയസ് കഴിഞ്ഞ അച്ഛനും അമ്മയ്ക്കും മാസം ഒരു നിശ്ചിത തുക കിട്ടാൻ എവിടെ നിക്ഷേപിക്കുന്നത് ആണ് നല്ലത്.. പോസ്റ്റ് ഓഫീസിൽ 5 വർഷത്തേക്ക് നിക്ഷേപിച്ചാൽ 7. 6% പലിശ കിട്ടും.. ഫെഡറൽ ബാങ്കിൽ 8% പലിശ കിട്ടും എന്ന് അറിഞ്ഞു.. ഏതിൽ നിക്ഷേപിക്കുന്നത് ആണ് കൂടുതൽ നല്ലത്.. ദയവു ചെയ്തു മറുപടി തരണേ സാർ...
@MoneyTalksWithNikhil2 жыл бұрын
Please mail to nikhil@talkswithmoney.com
@aniljiths38642 жыл бұрын
Blm co op. Society
@msumtech59262 жыл бұрын
Both are good.
@rijuraghavan58852 жыл бұрын
1-2% കുറഞ്ഞാലും സേഫ് ആയ ബാങ്ക് FD, പോസ്റ്റ് ഓഫീസ നിക്ഷേപം നല്ലത്. സൊസൈറ്റി, ചെറിയ ബാങ്ക് ഇടുന്നത് റിസ്ക് ആണു. 5lakh വരെ SBI, HDFC, Federal Bank പോലെ ഉള്ളത് ബാങ്കിൽ ഇട്ടാൽ RBI സെക്യൂരിറ്റി കിട്ടും.
@SurajInd89 Жыл бұрын
Senior Citizen Savings Scheme at the post office is the best and safest option for your requirement.
@sreegeethcnair43452 жыл бұрын
Very useful video ✌️👍
@manikandan.m.pmadathilputh8162 Жыл бұрын
സാർ എന്താണ് SIP അതിനെ കുറിച് പറയൂ
@MoneyTalksWithNikhil Жыл бұрын
Same topic njangalude oru video und. Please watch
@santhosha.p19982 жыл бұрын
Thanks sir
@libinmm35102 жыл бұрын
💯
@richardtk25402 жыл бұрын
Which is the best mutual fund platform for invest
@puntoevo2 жыл бұрын
Parag Parikh
@manojazhikkattil21242 жыл бұрын
സർ ഫിക്സഡ് ഡെപ്പോസിറ്റ് സേവിങ്സ് അകൗണ്ടിലേക്ക് യോനോ ആപ്പ് വഴി മാറ്റാൻ പറ്റുമോ കാലാവധി ആകുന്നതിനുമുൻപ്
@MoneyTalksWithNikhil2 жыл бұрын
Bankil samsarich nokkuka
@shabnap36352 жыл бұрын
If it is opened throgh yono. You can close any time
@rameezrami1265 Жыл бұрын
എനിക്ക് 1 lkh income ഉണ്ട് , njn post offce 30 , ഒരു ബാങ്ക് 10, അടക്കുന്ന്ണ്ട് , പിന്നെ ചെറിയ സ്ഥാലം ഒകെ വാങ്ങാറുണ്ട് , എനിക്ക് monthly income വരുന്ന വല്ല invest ment ഉണ്ടോ .?
@MoneyTalksWithNikhil Жыл бұрын
Please mail to nikhil@talkswithmoney.com
@zeinudhinshaheer80222 жыл бұрын
സാറേ ഞാൻ ഒരു കെഎസ്എഫ്ഇ ചിട്ടി ഉണ്ടായിരുന്നു അത് ഞാൻ വാങ്ങിച്ചപ്പോൾ ജിഎസ്ടി എന്നും പറഞ്ഞ് 4500 എന്റെ കയ്യിൽ നിന്ന് വാങ്ങിച്ചു ഞാനൊരു പ്രവാസിയാണ് 25 വർഷമായി ഞാൻ ഗൾഫിൽ ജോലി എടുക്കുന്നു അപ്പോൾ ഈ പ്രവാസി 4500 രൂപ അവർക്ക് എടുക്കാനുള്ള അർഹതയുണ്ടോ സാർ ഒന്ന് പറഞ്ഞു തരണേ
@MoneyTalksWithNikhil2 жыл бұрын
Yes, edukkunnund
@zeinudhinshaheer80222 жыл бұрын
താങ്ക്യൂ സർ 👍👍👍
@subinss5832 жыл бұрын
Still now confusing, which investment is gud? If it's mutual fund, which mutual fund is best? Lot of confusions regarding investments, as I'm a new investor..
@MoneyTalksWithNikhil2 жыл бұрын
Please mail to nikhil@talkswithmoney.com
@Am5554602 жыл бұрын
👍👍👍❤️
@hithasreesworld20002 жыл бұрын
Innu muthal set
@haidharalimullappalli62712 жыл бұрын
😂
@gokul60412 жыл бұрын
Can you suggest any apps to track expenses.
@greenhanger10692 жыл бұрын
I use an app called MY WALLET
@rajeshraju24552 жыл бұрын
എനിക്ക് ഒരുപാട് കടങ്ങൾ ഉണ്ട് ചിലവുകൾ മാക്സിമം കുറച്ചു പക്ഷെ വരുമാനം കുറവായതുകൊണ്ട് പെട്ടന്ന് ഒന്നും സെരിയാവുമെന്ന് തോന്നുന്നില്ല
@MoneyTalksWithNikhil2 жыл бұрын
Varumanam koottan parisramikku. Ellam sariyavum 🙏
@santhoshpjohn2 жыл бұрын
എന്റെ situation വളരെ different ആണ്... ഒരു financial advisorku help ചെയ്യാൻ പറ്റിയിട്ടില്ല
@shamseervm12492 жыл бұрын
നിങ്ങളുടെ ജോലി,സിറ്റുവേഷൻ, സാലറി ?
@jobyjobs85272 жыл бұрын
വരവറിയാതെ ചെലവുകഴിച്ചാൽ പെരുവഴിയാധാരം🙏🙏
@santhoshpjohn2 жыл бұрын
Eniku salary ayi oru bulk amount annu kittunathu.. Athu monthly alla Athu kondannu systematic ayi onum pattunila ennu
@MrAG-lo6cx2 жыл бұрын
@@santhoshpjohn weekly aano salary? Foreign country aano work chyune?
@ashrafvp15412 жыл бұрын
ഭാര്യ ചെലവാളിയാണോ
@murlikrishnanr52382 жыл бұрын
🙏👍👏
@Dileepkumar-zt9ef2 жыл бұрын
👌💕
@Dileepkumar-zt9ef2 жыл бұрын
💕
@shineachari84062 жыл бұрын
Starting today
@MoneyTalksWithNikhil2 жыл бұрын
Good
@anikuttan66242 жыл бұрын
👍
@sheinu5632 жыл бұрын
Daily wages kittunnavark vendi oru video cheyyumo sir
@MoneyTalksWithNikhil2 жыл бұрын
Munb cheytha videos kandu nokku
@stephinraphel44042 жыл бұрын
Digital platforms വഴി (like grow, upstox) SIP ചേരുന്നതാണോ അതോ direct banks വഴി ചേരുന്നതാണോ നല്ലത്. Please reply sir
@MoneyTalksWithNikhil2 жыл бұрын
Ningalk ith krithyamayi monitor cheythu, switches nadathi manage cheyyamenkil direct is good option. Allenkil consult an expert for advice
@vedalekshmi2 жыл бұрын
@@MoneyTalksWithNikhil ആരെയാണ് സമീപിക്കേണ്ടത് ഫെഡറൽ ബാങ്കിൽ ചെന്നപ്പോൾ fednet വഴി എടുക്കാൻ പറഞ്ഞു ഇതിനെ കുറിച്ച് അറിയാത്തവർ എങ്ങനെ എടുക്കും
@MoneyTalksWithNikhil2 жыл бұрын
@@vedalekshmi please mail to nikhil@talkswithmoney.com , assist cheyyam
@bijueerattentivida2 жыл бұрын
❤
@nimishanimisha44232 жыл бұрын
Follow chayununde
@jibinchristopher7780 Жыл бұрын
ബായ് polt
@zainulabid79462 жыл бұрын
👍💪
@sanjaybabus6598 Жыл бұрын
❤👍🏽
@jayeshmp662 жыл бұрын
ഞാൻ റെഡി
@jithin82122 жыл бұрын
3 persnl loan 1 home loan Onn escape aavanm engnlm
@positivevibesonly14152 жыл бұрын
അതൊന്നും ഇല്ല, അനുഭവിക്കുക വരുത്തി വെച്ചതല്ലേ, ഞാനും അനുഭവിക്കുന്നുണ്ട്
@SusobhVlogs42 жыл бұрын
Takovar ലോൺ ചെയ്താൽ മതി. അതായത് ഈ 4 ലോണും വേറെ ഒരു ബാങ്ക് അടയ്ക്കും. ശേഷം ഒറ്റ ലോൺ ആയി നിങ്ങൾക്ക് emi അടയ്ക്കാം. അപ്പോൾ അടവ് സംഖ്യ കുറയും
@positivevibesonly14152 жыл бұрын
@@SusobhVlogs4 എങ്ങനെ ആണ്, സിബിൽ പ്രശ്നം ഉണ്ടാവുമോ
@SusobhVlogs42 жыл бұрын
@@positivevibesonly1415 സിബിൽ കുറവാണെങ്കിൽ ഇപ്പോൾ ഉള്ള ലോണുകൾ 3 മാസം മുടക്കമില്ലാതെ അടച്ചു സിബിൽ കൂട്ടിയിട്ടു ഏതെങ്കിലും ഒരു ബാങ്കിനെ takeover ലോൺ ചെയ്യാൻ സമീപിക്കുക. സിബിൽ എല്ലാത്തിനും വേണം. ലോൺ എടുത്തിട്ടു കറക്ട് ആയി അടച്ചു എന്നതിനുള്ള തെളിവാണ് സിബിൽ ഉയർന്നു നിൽക്കുന്നത്. ലോൺ ഇല്ലാത്തവർക്കും സിബിൽ 0 ആയിരിക്കും. അവരുടെ കഴിവ് ബാങ്കിന് അറിയില്ല അതാണ് 0 കാണിക്കുന്നത്
@sumag18192 жыл бұрын
Multi state credit co-operative society safe aano sir
@MoneyTalksWithNikhil2 жыл бұрын
Risk und
@vidhusreen2 жыл бұрын
Gpay pole ulla apps il gold vangan olla option undallo. Cheriya amount ayi athil invest chyunnath nallathano? What is your thought on this?
@MoneyTalksWithNikhil2 жыл бұрын
Krithyamayi ariyilla. Small amount try cheyth nokkuka
@puntoevo2 жыл бұрын
Please avoid GPay Gold Vault, they purposely fail your transactions (buy/sell) and your money get blocked for upto 7 days.