നിത്യജീവിത വാഗ്ദാന ധാരയായി കവിഞ്ഞൊഴുകുന്ന നദി പോലെയുപമിക്കാവുന്ന അറിവിൻ്റെ ഭണ്ഡാരമായ ചാണക്യസൂത്ര സൂക്തങ്ങൾ കേട്ടുകൊണ്ടുറങ്ങി യുണരുമ്പോൾ ഹാ! എന്താ ഒരു സുഖം! നന്ദി.
@MoneytechMedia2 жыл бұрын
Thanks
@ravik8065 Жыл бұрын
@@MoneytechMedia to Manglore 😅
@sisimadhu461011 ай бұрын
F
@sisimadhu461011 ай бұрын
J
@Ourareaaa10 Жыл бұрын
സത്യം ✌️കുടുംബത്തിൽ ഉള്ളവർക്കു തന്നെ അസുയ ഉണ്ടാവു ✌️ആത്മാർത്ഥത ഇല്ലങ്കിൽ അമിതമായി അടുത്താൽ ചൂഷണം കിട്ടും ✌️💞അ ചതി കിട്ടി എന്റെ കെട്ടിയോൻ ഇപ്പൊ എല്ലാം പുറത്തു ചാടി അല്ഹമ്ദുലില്ല 🤲🥰
@MoneytechMedia Жыл бұрын
Ok
@hemanh7725 Жыл бұрын
മുന്നിൽ നിന്നും പിന്നിൽ നിന്നും പ്രഹരം ഏൽക്കേണ്ടിവന്ന എനിക്ക് എഴുന്നേൽക്കാൻ മറന്നുപോയ വാക്കുകൾ കരുത്ത് പകരുന്നത്... നന്ദി പറയുന്നു
@MoneytechMedia Жыл бұрын
Standup
@vmdreamworld62862 жыл бұрын
ആരും ഇല്ലാത്ത എന്നെ പോലുള്ള വർക് വലിയ കാര്യം ആണ്..... ഒരു പാട് നന്ദി.... 😍
@MoneytechMedia2 жыл бұрын
Welcome
@rejivarughese78932 жыл бұрын
You are my friend I am with you
@vmdreamworld62862 жыл бұрын
@@MoneytechMedia 🙋
@sugathansugu12392 жыл бұрын
🤝🤝
@baijukaruthedath72182 жыл бұрын
Don'tworry be happy
@faceandbeautylakshyamakeov2310 Жыл бұрын
പല സ്ഥലത്തു നിന്നുള്ള ഒറ്റപ്പെടുത്തലും വേട്ടയാടലും ഒരു പരിധിവരെ എന്നെ ജീവിതത്തിൽ പിടിച്ചു നിർത്തുന്നത് ഈ മോട്ടിവേഷൻ വീഡിയോയാണ് വീണ്ടും ജീവിക്കാനുള്ള പ്രചോദനം 🙏🙏🙏🙏🙏 പറഞ്ഞറിയിക്കാനാവാത്ത നന്ദിയുണ്ട് 🙏
@MoneytechMedia Жыл бұрын
Best wishes
@vipindasvp8421 Жыл бұрын
നിനക്ക് ഞാനില്ലേ
@sumai7267 Жыл бұрын
ജീവിതത്തിൽ ഓരോരുത്തരും കേട്ടിരിക്കേണ്ട വാക്കുകൾ. ജീവിതത്തോട് പൊരുതിക്കൊണ്ടിരിക്കുന്ന നമ്മുടെ മനസ്സിന് ശക്തി പകരുന്ന വാക്കുകൾ. നന്ദി.
@MoneytechMedia Жыл бұрын
Good morning
@Check-r5r2 ай бұрын
പലപ്പോഴും മാനസികമായും തത്ഫലമായി ശരീരവും തളരുമ്പോൾ!എനി എന്നാൽ എന്തുകാര്യം? എന്നുകരുതി വേണ്ടാത്ത ചിന്തകളിൽ മുഴുകി ഇരുന്നു പോകുമ്പോൾ!ചാണക്യ സൂക്തങ്ങൾ ശ്രവിച്ച് ഉണർവ്വും ഉന്മേഷവും വീണ്ടെടുത്ത് ഉന്മേഷവാനായിത്തീരുന്നു എന്നുള്ളത് എന്റെ സ്വാനുഭവമായി സാക്ഷ്യപ്പെടുത്തുന്നു.ഈ മഹത് സംരംഭം പ്രക്ഷേപണം ചെയ്യാൻ തയ്യാറായ അണിയറശില്പികൾക്ക് അകമഴിഞ്ഞ അഭിനന്ദനങ്ങൾ.ചാണക്യ സൂക്തങ്ങൾ സ്കൂളിൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക.നന്ദി നമസ്തേ.
@MoneytechMedia2 ай бұрын
നമസ്തേ
@ShijimonKG-ej2ne8 ай бұрын
ബന്ധുക്കൾ ഇല്ലാത്ത എനിക്ക് ഇത് ഒത്തിരി പ്രയോജനപെട്ടു. ചാണക്യതന്ത്രം പഠിച്ചാൽ ജീവിതത്തിൽ പരിഭ്രമിക്കണ്ട.
@MoneytechMedia8 ай бұрын
എല്ലാ നന്മകളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@jacobpoulose52764 ай бұрын
യുക്തിചിന്തയാണ് വിജയത്തിലേക്കുള്ള കാൽവെപ്പുകൾ .. ചാണക്യൻ തികച്ചുമൊരു critical thinking person തന്നെ 😍🌹❤️👍
@MoneytechMedia4 ай бұрын
Yes
@radhakaruparambil2264 Жыл бұрын
ചാണക്യ സൂക്തം ഏറെ ഉപകാരപ്രദം... വളരെ വിശദമായി, മനോഹരമായി വിവരണം ചെയ്തു. നന്ദി 🙏🙏🙏
@MoneytechMedia Жыл бұрын
Please share this video
@jomonjoseph39542 жыл бұрын
ഈ അറിവ് നമ്മുടെ രാജ്യത്തിന് തന്നെ ഒരു മുതൽക്കൂട്ടാകട്ടെ 🌹🌹🌹🙏🙏🙏 എനിക്ക് ഒരുപാട് ഇഷ്ടമായി
@MoneytechMedia2 жыл бұрын
നന്ദി
@siju82932 жыл бұрын
@@MoneytechMedia nu
@balakrishnankp3176 Жыл бұрын
SUPER, GOLDEN WORDS. ALL PEOPLE USE THIS GOLDEN WORDS. OFFCURSE.🙏🙏🙏
@narayananvk35732 жыл бұрын
വിജ്ഞാന പ്രഥവും ഉപകാരപ്രഥവുമായ ചാണക്യ കഥകൾ അതീവഗുണപ്രഥമാണ്! ഹൃദമായ ആശംസകൾ!
@MoneytechMedia2 жыл бұрын
Please share this video
@sajuvh3475 Жыл бұрын
വിജ്ഞാനപ്രദവും ഉപകാരപ്രദവും.ഗുണപ്രദവും 😊
@Songoffeels91622 жыл бұрын
ഭാരതീയമായ വിജ്ഞാനം എത്ര മഹത്താരമാണ്. നമ്മുടെ തന്നെ ധാരാളം ആളുകൾ അതിനെ പുച്ഛത്തോടും നീരസത്തോടും വളരെ ലളിതമായും കാണുന്നു.
@MoneytechMedia2 жыл бұрын
i 👋🏿
@pratheepa75402 жыл бұрын
Pjothishaiayam
@koumudishivadas68532 жыл бұрын
@@MoneytechMedia àaaàqàà
@koumudishivadas68532 жыл бұрын
valuable for me
@devaki8204 Жыл бұрын
@@MoneytechMedia& പ..😂 പ്രമ.... കാ- പ
@subashk20152 жыл бұрын
ദൈവം എല്ലാവർക്കും അനുഗ്രഹം നൽകി അതാണ് ബുദ്ധി. ചിലർ നല്ല വഴിക്ക് ബുദ്ധി ഉപയോഗിക്കുന്നു അവർക്ക് എല്ലാസൗഭാഗ്യങ്ങളും നേടുന്നു ചിലർ വേണ്ടാത്ത വഴിയിൽകൂടി ബുദ്ധി ഉപയോഗിക്കുന്നു അതിൻ്റ പീഢനവും അവർ അനുഭവിക്കുന്നു. നമ്മൾ ഒരുപാട് ആഗ്രഹിക്കണം വിദ്യയേ. വിദ്യാഭ്യാസം നമ്മൾ തന്നെ അറിയാതെ വിദ്യ അഭ്യസിച്ചിരിക്കും
@MoneytechMedia2 жыл бұрын
Yes
@hamzamanamkulam7332 Жыл бұрын
Very nice 👍
@rageshm88542 жыл бұрын
ഈ അറിവുകൾ ഗുണപ്രദം 🙏
@MoneytechMedia2 жыл бұрын
Please share this video
@manjumanjusathyan3372 жыл бұрын
താങ്ക്സ് സാർ നല്ല അവതരണം നല്ല shabhdhem ഇനിയും vanam ചാണക്യ കഥകൾ.നന്ദി നമസ്കാരം.♥️♥️♥️🙏🏼🙏🏼🙏🏼💙💙💙💜💜💜
@MoneytechMedia2 жыл бұрын
Please share this video
@sreemangalam_aswaniudayan_712 жыл бұрын
ഒരുപാട് നന്ദി 🙏🏾🙏🏾🙏🏾🙏🏾❤❤❤
@79jayan Жыл бұрын
ഹൃദയം നിറഞ്ഞ നന്ദി സാർ 🥰🥰🥰🥰💐💐💐💐🙏🙏🙏🙏
@MoneytechMedia Жыл бұрын
Welcome
@dhanapalankk6882 Жыл бұрын
ഈ നാല് കാര്യങ്ങളിൽ ഓരോന്നിലും മികവ് വരുത്താൻ അവ ചൂണ്ടിക്കാണിച്ചതിനു നന്ദി. ശ്രദ്ധ വയ്ക്കാൻ നല്ല പരിശ്രമം വേണം തീർച്ച. വ്യക്തിത്വ രൂപീകരണം സാമൂഹിക നന്മക്കും vazhiyorukkum
@MoneytechMedia Жыл бұрын
Best wishes
@vijayalakshmypazhanan54822 жыл бұрын
നല്ല അവതരണം, നമുക്ക് ഒരുപാട് ചിന്തിക്കാൻ ഉണ്ട് 🙏🙏🙏
@MoneytechMedia2 жыл бұрын
Please share this video
@sreemangalam_aswaniudayan_712 жыл бұрын
ഒരുപാട് നന്ദി 🙏🏾🙏🏾🙏🏾🙏🏾❤❤❤
@bindurajyamuna65828 ай бұрын
Yes,ok🙏👍👍ഇതിലെ ഓരേ വരികളും എതോ ദൈയിവിക ചെയിതാനീയം നിറഞ്ഞഞു നിൽക്കുന്നു എന്നു തോന്നുന്നു സംസ്കൃതം ദേവാഭാഷയാണ് ഇത് കേൾക്കാൻ കഴിജത് ഞാൻ ധന്ന്യയായി സൂപ്പർ 🙏👍👍ഇത്പോലുള്ള വാക്കുകൾ കേൾക്കുക ഒരു ഭാഗ്യം മാണ് ഏതുസാഹചര്യം മായാലും ഞാൻ മുന്നോട്ട്പോകും 🙏👍👍🙏💯✨️💯ശരിക്കും ഒരു ഉന്മേഷം തോന്നുന്നു 👍👍എത്ര മാത്രം അറിവ് ഉഡു 🙏🙏👍🙏✨️🙏👍👍
@MoneytechMedia8 ай бұрын
മറ്റുള്ളവർക്ക് കൂടി വീഡിയോ ഷെയർ ചെയ്യുക
@shijokr43523 ай бұрын
സത്യം എല്ലാവർക്കും ഇതൊരു നല്ല ഗുണപാഠമാണ്
@MoneytechMedia3 ай бұрын
Yes
@vijayankrishnan17172 жыл бұрын
നല്ല വാക്കുകൾ 🙏👍👌❤🙏🙏🙏🙏
@MoneytechMedia2 жыл бұрын
മറ്റുള്ളവർക്ക് കൂടി പകർന്നു നൽകുക
@Maya.S.PillaiMaya Жыл бұрын
🙏 My favorite person pls. Watching vishnu gupthan motivation. ♥️🙏 The great motivation sri. chanakkiya. 💯♥️🙏♥️