Monjulla Pennalle Karaoke with lyrics HD മലയാളം കരോക്കെ HD

  Рет қаралды 177,793

karaoke HD

karaoke HD

Күн бұрын

Пікірлер: 41
@jojigeorge1833
@jojigeorge1833 3 жыл бұрын
മൊഞ്ചുള്ള പെണ്ണല്ലേ ചെഞ്ചുണ്ടിൽ തേനല്ലേ കരിവളകൾ കിലുങ്ങും പോൾ കൊഞ്ചുന്ന മൊഴിയല്ലേ അഴകുള്ള രാവല്ലേ കുളിരും നിലാവല്ലേ അസർമുല്ല പൂ പോലെ അരികത്തു നീയില്ലേ കരിമിഴിയിണയിൽ നാണത്തിന്റെ സുറുമയുമെഴുതി പൂമുഖത്തു കസവൊളി തൂവും തട്ടമൊന്നു മാറ്റുകയില്ലേ മൊഞ്ചുള്ള പെണ്ണല്ലേ ചെഞ്ചുണ്ടിൽ തേനല്ലേ കരിവളകൾ കിലുങ്ങുംപോൾ കൊഞ്ചുന്ന മൊഴിയല്ലേ ഉറുമാൽ തുന്നും കൈകളിൽ അറബി പൊന്നിൻ മോതിരം വെണ്ണക്കല്ലിൻ കാന്തിയിൽ തങ്കക്കൊലുസിൻ ചിഞ്ചിലം അരയിലെ വെള്ളിയരഞ്ഞാണം ഇശലിൻശീലുകൾ പാടുമ്പോൾ കാതിൽ വിളങ്ങും ലോലാക്കോ ഒപ്പന താളം തുള്ളുന്നൂ.. മണവാട്ടിയാവുകയില്ലേ മധുരങ്ങൾ നൽകുകയില്ലേ എന്നാശ കിളിയല്ലേ ഖൽബിലെ നിധിയല്ലേ മൊഞ്ചുള്ള പെണ്ണല്ലേ ചെഞ്ചുണ്ടിൽ തേനല്ലേ കരിവളകൾ കിലുങ്ങുംപോൾ കൊഞ്ചുന്ന മൊഴിയല്ലേ സുബർകത്തിൻ തോപ്പിലേ മുഹബത്തിൻ കനിയാണ് നീ കൈകൾ പൊത്തി ഒളിക്കല്ലേ കള്ള കൺകോണെറിയല്ലേ ഏഴാം ബഹറിൻ ചേലല്ലേ .. വാർമഴവില്ലിൻ നിറമല്ലേ മാറ്ററിയാത്തൊരു പൊന്നല്ലേ മാറിൽ നിറയെ കനവല്ലേ പനിനീരിൻ മലരല്ലേ .. പതിനേഴിൻ വരവല്ലേ ഖമറിന്റെ ഒളിയല്ലേ .. കൽക്കണ്ട കനിയല്ലേ .. മൊഞ്ചുള്ള പെണ്ണല്ലേ ചെഞ്ചുണ്ടിൽ തേനല്ലേ കരി വളകൾ കിലുങ്ങുംപോൾ കൊഞ്ചുന്ന മൊഴിയല്ലേ അഴകുള്ള രാവല്ലേ കുളിരും നിലാവല്ലേ അസർമുല്ല പൂ പോലേ അരികത്തു നീയില്ലേ കരിമിഴിയിണയിൽ നാണത്തിന്റെ സുറുമയുമെഴുതി പൂമുഖത്തു കസവൊളി തൂകും തട്ടമൊന്നു മാറ്റുകയില്ലേ മൊഞ്ചുള്ള പെണ്ണല്ലേ ചെഞ്ചുണ്ടിൽ തേനല്ലേ കരിവളകൾ കിലുങ്ങുംപോൾ കൊഞ്ചുന്ന മൊഴിയല്ലേ
@sheemonjavashot562
@sheemonjavashot562 2 жыл бұрын
❤️❤️❤️❤️
@sheemonjavashot562
@sheemonjavashot562 2 жыл бұрын
🌹🌹🌹🌹
@sheemonjavashot562
@sheemonjavashot562 2 жыл бұрын
💋💋
@Zerox__96
@Zerox__96 2 жыл бұрын
❤😘
@SameeraMansoor-mg5kb
@SameeraMansoor-mg5kb 10 ай бұрын
Nangalum padi adipoli ❤
@sudhirhussain774
@sudhirhussain774 4 жыл бұрын
Excellent quality karaoke
@karaokehd5842
@karaokehd5842 4 жыл бұрын
Tnkz ❤️
@anoopp504
@anoopp504 2 ай бұрын
Super 👍👍👍
@RashidRashi-c6v
@RashidRashi-c6v 3 ай бұрын
your..❤❤ iove 👍 VP
@neethuajesh2832
@neethuajesh2832 3 ай бұрын
Sooper❤
@Arunsvlogs2024
@Arunsvlogs2024 8 ай бұрын
Cheeta nenjukul peithidum song eee chanalil ittirunnille
@adithyans5172
@adithyans5172 3 ай бұрын
Adipoli
@lavender7809
@lavender7809 3 жыл бұрын
Superb
@karaokehd5842
@karaokehd5842 3 жыл бұрын
😍😍
@abdulmuthalib4u957
@abdulmuthalib4u957 7 ай бұрын
Super
@sinua1674
@sinua1674 3 жыл бұрын
Super super super
@devavineeth5469
@devavineeth5469 Жыл бұрын
Swami❤
@mediafile1239
@mediafile1239 3 жыл бұрын
Supper
@ronocr7767
@ronocr7767 4 жыл бұрын
💙💙
@ainababycare1566
@ainababycare1566 4 жыл бұрын
Big salute thanks
@sivapalazhlsinger2867
@sivapalazhlsinger2867 3 жыл бұрын
Nice
@rajrajubhai8001
@rajrajubhai8001 Жыл бұрын
ഇതിൽ അറബിക് ഹംമിങ് ഉണ്ട് പക്ഷേ വരികൾ തുടങ്ങുമ്പോൾ ഒരു അടയാളവും കൊടുത്തിട്ടില്ല...
@SameeraMansoor-mg5kb
@SameeraMansoor-mg5kb 10 ай бұрын
Pattu ariyunavark ithoru prashnamanoo
@geeshmadas9208
@geeshmadas9208 6 ай бұрын
❤❤😊
@arunmathira8129
@arunmathira8129 7 ай бұрын
Quality
@ismailchampentakath3739
@ismailchampentakath3739 4 жыл бұрын
താങ്കകിനാവിന്റെ തട്ടമിട്ട പെണ്ണ് സോങ് കരോക്കെ ചെയ്യുമോ
@karaokehd5842
@karaokehd5842 4 жыл бұрын
Sure
@jaleelwayanad7987
@jaleelwayanad7987 Жыл бұрын
Jaleelwtas
@greeshmagangadharan4423
@greeshmagangadharan4423 3 жыл бұрын
❤️
@MuhammadFiros-pu1yx
@MuhammadFiros-pu1yx 3 жыл бұрын
👍👍
@jaleelwayanad7987
@jaleelwayanad7987 2 жыл бұрын
Jaleelw
@jaleelwayanad7987
@jaleelwayanad7987 2 жыл бұрын
Jaleelw
@sinua1674
@sinua1674 3 жыл бұрын
Super super super
@jomonjoy3710
@jomonjoy3710 3 жыл бұрын
Supper
@makasamusiccompany7421
@makasamusiccompany7421 3 жыл бұрын
♥️♥️
@lubinanazeehudeen1046
@lubinanazeehudeen1046 10 ай бұрын
Supersupersuper
@firosc2189
@firosc2189 3 жыл бұрын
Supper
@saheerjashah9844
@saheerjashah9844 2 жыл бұрын
😍
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
MONJULLA PENNALLE | VIDHU PRATHAP | SAYAN ANWAR
6:03
Rami Productions
Рет қаралды 211 М.
MonjullaPennalle MalayalamAlbum Laila Majnu
5:47
essemcreations
Рет қаралды 8 МЛН
Kaliveedurangiyallo Karaoke | HD Quality | Malayalam Lyrics
5:43
Makkathu Poothoru Karaoke With Lyrics
5:18
khais music
Рет қаралды 306 М.
Ethra Naal (Karoke) |Saleem Kodathoor | new Album | 2023
4:17
Hassan Vattamkulam
Рет қаралды 240 М.