ഇഷ്ട്ടങ്ങൾ ഒന്നും അങ്ങനെ മാറില്ല..... ഇഷ്ട്ടം ആയി ❤️
@subeeshkrishnan3 жыл бұрын
മനോഹരമായി, ഒതുക്കത്തിൽ, ബഹളങ്ങളില്ലാതെ പറഞ്ഞ കഥ. മിതത്വവും പക്വതയും നിറഞ്ഞ പകർന്നാട്ടത്തിലൂടെ ഇരു അഭിനേതാക്കളും അതിനെ നന്നായി കൺവെ ചെയ്തു. ശരിക്കും ഒരു നല്ല കഥ വായിച്ച അനുഭവം. അഭിനന്ദനങ്ങൾ ❤️❤️
@drmsnoufalnoufi78683 жыл бұрын
പ്രിയനേ..... കവിത പോലെ മനോഹരം .. അടരുന്ന ഇതളുകളുടെ നിശബ്ദ സംഗീതം പോലെ ചിത്രസംയോജനം. മിതത്വമാർന്ന അഭിനയം. പലരും മറന്നു പോകുന്ന ബാല്യ നൊമ്പരത്തെ തലോടുന്ന തിരക്കഥ അഭിനന്ദനങ്ങൾ ഹരി & ടീം
@raviramraviram74783 жыл бұрын
ഹരികുട്ടാ മനോഹരം എന്ന് പറഞ്ഞ കുറഞ്ഞു പോകും. ഹോ ആ BGM ഒരു രക്ഷയില്ല. 👏👏👏👏👏👏👏👏ഒരുപാടിഷ്ടായി ♥️♥️🥰🥰🥰🥰
@paulalex37073 жыл бұрын
ഒരു മഴ പെയ്തു തോർന്ന പോലെ ഒരു ഫീൽ ...വളരെ മനോഹരം ..തുടക്കം മുതൽ പ്രവർത്തിച്ചവർക് അഫിനന്ദനങ്ങൾ
@akshajankollam56993 жыл бұрын
എന്റെ പ്രിയ അനുജൻ ഹരി കുട്ടനും (നന്ദൻ), ലക്ഷമിക്കും (ദേവി), ഇതിന്റെ Director: അനൂപ് മോഹനും, DOP: പ്രകാശ് റാണയ്ക്കും മറ്റ് അണിയറ പ്രവർത്തകർക്കും എന്റെ അഭിനന്ദനങ്ങൾ❤️👍🙏
@lakshmimenon64913 жыл бұрын
വളരെ മനോഹരം..... മൃദുവായി മനസ്സിനെ സ്പർശിച്ചു സുഖമുള്ള ഒരു നൊമ്പരം തന്നു..... Congratulations to the whole team ....
@praseethakrishnankuttynair79053 жыл бұрын
വളരെ നന്നായിരിക്കുന്നു..രണ്ടു പേരുടെയും ഒതുക്കമുള്ള അഭിനയം, ഗാനം.. വലിച്ചു നീട്ടാത്ത ചെറിയൊരു കഥയിൽ വളരെ നല്ല ആശയം.. Congratzz to the entire team ❤️
@lijutk60113 жыл бұрын
ഹരി ഏട്ടൻ. Story song bgm editing Super. സംഭവിച്ചു കൊണ്ടിരിക്കുന്ന കഥ 👍. Why they apart അതൊരു question ആണ്. Congrats 👍👍👍👍👍👍
@sheelam.p22183 жыл бұрын
രചന, സംവിധാനം, അഭിനയം എല്ലാം മികച്ച നിലവാരം പുലർത്തുന്നു ഒരു നല്ല സിനിമ കണ്ട പ്രതീതി. അഭിനന്ദനം അറിയിക്കുന്നു
നന്ദനും ദേവിയും ഓരോ മനസ്സിനും ഏറെ പരിചയമുള്ള രണ്ടു പ്രിയപ്പെട്ടവർ. ആയിരത്തിലൊന്ന് എന്നപോലെ അതിമനോഹരമായൊരു അഭ്രകാവ്യം അതിസൂഷ്മമായ ശബ്ദ നിയന്ത്രണങ്ങൾക്കു പോലും ഏറെ അർത്ഥങ്ങൾ പറയാനുണ്ടെന്നു അറിയിക്കുന്നു. കഥാപാത്രങ്ങളുടെ അഭിനയതിനപ്പുറം ശബ്ദത്തിനും വെളിച്ചതിനും സംഗീതത്തിനും ഒരുപോലെ പ്രാധാന്യം നൽകി അമൃതവാർഷിണിയായി പൊഴിയുന്നൊരു അതിമനോഹരമായ പ്രണയുകാവ്യം 👌🌹🌹🌹💞🥰 ഇതിനായി പ്രവർത്തിച്ച ഓരോരുത്തർക്കും പ്രത്യേകം അഭിനന്ദനങ്ങൾ പറയാതിരുന്നാൽ മനസ്സിന് സുഖമാവില്ല. Good Luck all dearzZ.. 🙏👍
@ummershereefstp18432 ай бұрын
വളരെ വളരെ മനോഹരം. ചാരുത നിറഞ്ഞ ദൃശ്യാവിഷ്കാരവും ഹൃദ്യമായ പശ്ചാതല സംഗീതവും നന്ദൻ്റെയും ദേവിയുടെയും മാസ്മരികമായ അഭിനയ മുഹൂർത്തങ്ങളും ഒത്തുചേർന്നപ്പോൾ ലയിച്ചിരുന്നു പോയി. അടർത്തിമാറ്റിവെയ്ക്കാൻ ഒന്നും ഇല്ലാത്തതുപോലെ ഒരു അനുഭവം. സ്നേഹം നിറഞ്ഞ നന്ദി.❤❤❤
@rizwirosh3 жыл бұрын
❤️❤️ ലളിതം... സുന്ദരം.. അഭിനന്ദനങ്ങൾ !
@chithrarajendran47053 жыл бұрын
തുടക്കം തന്നെ ഗംഭീരം, മുഴുവന്‍ കാണട്ടെ ഉഗ്രന്‍ ആയിട്ടുണ്ട് എല്ലാ വിധ ആശംസകളും പ്രാര്‍ത്ഥന യും ഇതൊരു സൂപ്പർ ഹിറ്റ് ആകും എന്നുള്ളത് ഒരു സംശയം ഇല്ല thanks a lot dearest Haridev Krishna
@moideenkuttypp67772 жыл бұрын
He is a better actor... Done great... Emotion on his eyes... Expressive...
@ratheeshchamakkalayil39452 жыл бұрын
ഗംഭീരമായിട്ടുണ്ട് അഭിനന്ദനങ്ങൾ 🌷
@abhilalp12843 жыл бұрын
Superb feel .feeling better today. Hats of director
@comeoneverybody44133 жыл бұрын
Excellent work.... loved it...
@jayasreevidhyadharan36913 жыл бұрын
❤️
@വേറിട്ടകാഴ്ചകൾ-ഘ4ഭ3 жыл бұрын
ചുമരുകൾക്കുള്ളിൽ പെട്ടു പോകുന്ന ഓരോ നിഷ്ക്കളങ്ക ബാല്യത്തിനും നല്ലൊരു സമർപ്പണമായി Not for Sale .വളരെ നല്ല അവതരണവും അതിനു ചേർന്ന അഭിനയവും.ഹരി വളരെ നന്നായിരിക്കുന്നു. എനിക്കിത് വളരെ റിയലിസ്റ്റിക്കായി തോന്നി. ഹരിക്കും ഇതിൻ്റെ അണിയറ പ്രവർത്തകർക്കും എൻ്റെ ആശംസകൾ.
@knowledgecloud62843 жыл бұрын
അതിമനോഹരം ... ഇഷ്ട്ടങ്ങൾ മരിക്കുവോളം കൂടെ ഉണ്ടാകും ...
@sudhakarankm35563 жыл бұрын
നന്നായിട്ടുണ്ട്, Packed
@jjacob2893 жыл бұрын
Superb... ഇഷ്ട്ടമായി ഹരി ❤ അഭിനന്ദനങ്ങൾ.. 👏🙏
@salaheldho5283 жыл бұрын
ചെറിയ കുട്ടികൾക്ക് വേണ്ടി ഡയലോഗ്സ് എഴുതുമ്പോ ചെറിയ കുട്ടിയായി തന്നെ ചിന്തിക്കണം. അങ്ങനെ അല്ലെങ്കിൽ ഇതുപോലെ ഒരു മുതിർന്ന എഴുത്തുകാരന്റെ പക്വതയുള്ള വാക്കുകൾ ഒരു കുഞ്ഞു നാവിൽ നിന്ന് കേൾക്കുന്ന അരോചകം ഉണ്ടാവും...
@rahinaunni42963 жыл бұрын
വളരെ ഇഷ്ടായി...
@anujithb2 жыл бұрын
ഒരു ഡിസ്‌ലൈക് പോലുമില്ല, അല്ല ആർക്കാ അതിനു കഴിയുക? 🙏 ആ തമിഴ് പാട്ട്, ❤️. മില്യൻസ് കണ്ട് മറക്കുന്നതിലും നല്ലത് ഹൃദയത്തിൽ സൂക്ഷിക്കുന്ന കുറച്ച് പേർ കാണുന്നതാണ് ❤️
@RudraPulse3 жыл бұрын
Heart felt music, carefully chosen background score and perfect visualization. On top of all, a very important message beautifully conveyed. 👌
@vivekm17813 жыл бұрын
ഇഷ്ടങ്ങളൊക്കെ അങ്ങനെ മാറോ...?? 💕💕💕
@harinandpanangad88622 жыл бұрын
💯
@sandraanson56252 жыл бұрын
No They will never change .But people can change .
@shameerjalal73933 жыл бұрын
Oro secondsum Valuable thanne... Its superb... Music... songs... hariyetan Kidukki... All the best team....
@chithrarajendran47053 жыл бұрын
Beautiful picturisation, amazing atmosphere, what a feel, character selection so apt to the content, hat's off to Nandhan and Devi. You are a multi talented artist indeed in writing as well as acting. ❤️🌹🌹🌹🌹🌹🌹🌹🌹🌹🌹
@googleuser.64413 жыл бұрын
Nalloru film kanda feeel. Good work 👏👏👏
@beenarajan53663 жыл бұрын
Yes, ഇഷ്ടങ്ങളൊന്നും അങ്ങനെ മാറില്ല, മനസ്സിൽ ഒരു മഴ പെയ്തസുഖം 🙏
@anjalitn45993 жыл бұрын
Simply told....Nice... Beautiful
@glozevlogs21313 жыл бұрын
ഇഷ്ടങ്ങൾ ഒക്കെ അങ്ങനെ മാറുമോ❤
@rekharnair-qj5no3 жыл бұрын
👌നന്ദൻ &ദേവി... അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും.. അഭിനന്ദനങ്ങൾ....
@smithamanilal86743 жыл бұрын
ശരിക്കും അതിമനോഹരം ❤️❤️❤️
@susanmathew86253 жыл бұрын
നന്ദൻ ദേവി നന്നായിരിക്കുന്നു Superb
@saidmohammeda18763 жыл бұрын
വീണ്ടുമൊരിക്കൽ കൂടെ കണ്ട് മുട്ടുമ്പോൾ, നാം പ്രണയിച്ചിരുന്നില്ലെന്ന് കള്ളം പറയട്ടെ. അല്ലെങ്കിലും ചില നുണകൾക്കെല്ലാം എന്ത് ഭംഗിയാണ്!!!❤️
@sajeshkumarsasidharakurup62373 жыл бұрын
ഗംഭീരമായ പ്രണയവും സൗഹൃദവും... ഉഗ്രൻ....
@divinelove47442 жыл бұрын
It's beautiful ❤️❤️❤️❤️
@rahulrp83452 жыл бұрын
what a masterpiece is this...I clapped my hand after sawing this.I don't know this feels greater than the whole 96 movie
@rethyrmenon85333 жыл бұрын
Super story. Nandan enna character super
@rahulbabu22rahul3 жыл бұрын
Excellent work 😍😍😍acting camera story 👌👌especially songs so nice 😊😊👏👍congrats for whole team 👌👌😍😍😍👍👍
@shinojk.t86403 жыл бұрын
Hari chettaa....polichu...awsme wrk!!
@enjoyvideos65393 жыл бұрын
വളരെ മനോഹരം ആയിട്ടുണ്ട് എന്തൊ ഒരു ഫീലിംഗ്
@jorlyachu95733 жыл бұрын
❤❤❤ഇഷ്ടം ആയി
@geoa10003 жыл бұрын
Beautiful. Excellent work. അഭിനന്ദനങ്ങൾ.
@ammusworld52633 жыл бұрын
ഇഷ്ട്ടങ്ങൾ ഒക്കെ അങ്ങനെ മാറോ.. ഇല്ല സാഹചര്യങ്ങൾ ചിലതൊക്കെ മനഃപൂർവം മറക്കാൻ പഠിപ്പിക്കുന്നു.
@lalkishor19563 жыл бұрын
Concept,direction,camera,acting എല്ലാ തലത്തിലും നന്നായിട്ടുണ്ട്. എല്ലാവിധ ആശംസകളും ❤️❤️
@TZB20113 жыл бұрын
ജീവിതം നൽകുന്ന തിരിച്ചറിവുകൾ - ക്ഷമിക്കാനും മനസ്സിലാക്കാനും സാധിക്കുന്നിടത്താണ് ജീവിതം തളിരിടുന്നതെന്ന സത്യം ഒട്ടും തിരക്കില്ലാതെ ഒപ്പം ഇഴയാതെ പറഞ്ഞുവച്ചു. ആ മനോഹരമായ വീടിനെ തന്നെ ഒരു കഥാപാത്രമാക്കിയ ഒരു നല്ല ഹ്രസ്വ ചിത്രം, ഇഷ്ടമായി ഒത്തിരി! അണിയറക്കാർക്കെല്ലാം അഭിനന്ദനങ്ങൾ! 'I'm waiting... അതല്ലേ ജീവിതം!
2021 le pazhaya Venu Nagavally film pole... Same formula.. same mood.
@gertrudejose87353 жыл бұрын
Something is not to tell and untold one has the magic to create an aura between the two to fill the void !Life you explained is truly majestic dear!Team Jango you deserve an award dear !
@sunilthomas90333 жыл бұрын
Valare nannayi Hari, the script , delivery location , photography All good 😍
@sangeethashaibu96122 жыл бұрын
Woww.... Wonderful concept ❤️❤️
@asifsoophy3 жыл бұрын
ഹരി വളരെ നന്നായിട്ടുണ്ട്.... You did justice to the charecter you portrayed..... വേഗം പോയി ആ classic cake കഴിക്കൂ... She is waiting 🌹🌹🌹Babu M Asif
@babuambadi17903 жыл бұрын
സമാന്തരങ്ങളുടെയും വിപരീതങ്ങളുടെയും നടുവിൽ പ്രതികരിക്കാനറിയാതെ ചുവരുകൾക്കുള്ളിൽപ്പെട്ടു കഴിയുന്ന ഓരോ നിഷ്‌കളങ്ക ബാല്യങ്ങൾക്കും വേണ്ടി...! ഒരു മനോഹര കാവ്യം പോലെ ...... ഫ്രെയിംസ് എല്ലാം തന്നെ സൂപ്പർ.... ഒഴുകിയെത്തുന്ന തെന്നൽ പോലെ സംഗീതം.... രണ്ടു പേരും നന്നായി തന്നെ ചെയ്തു... ഇനിയും പ്രതീക്ഷിക്കുന്നു...
@annapurnacs42673 жыл бұрын
Very nice painting of Nandan ❤️👍🌹
@pradeeppurushothman3 жыл бұрын
Very nice. Beautifully depicted with a great message. Even the title matches terrifically with the very content of the film. GOOD JOB. തുടക്കത്തിലും ഒടുക്കത്തിലും എന്നെയും ചെറുതായൊന്ന് ഞെട്ടിച്ചു! അതിന് പ്രത്യേകം നന്ദി!
@stephenfernandez82012 жыл бұрын
❤സൂപ്പർ 👌
@dibindenny38183 жыл бұрын
Kollam nannayittind,niceone
@maturedo3 жыл бұрын
സമാന്തരങ്ങളുടെയും വിപരീതങ്ങളുടെയും നടുവിൽ പ്രതികരിക്കനറിയാതെ ചുവരുകൾക്കുള്ളിൽ പെട്ട് കഴിയുന്ന ഓരോ നിഷ്‌കളങ്ക ബാല്യങ്ങൾക്കും വേണ്ടി...! ഒരു മഴൈതുളി പോലെ മനോഹരമായി! അഭിനന്ദനങ്ങൾ ഹരിക്കുട്ടനും ടീമിനും! 👍👍👌👌💐💐
@mystatusworld44353 жыл бұрын
😊😊😊
@PoomaramRamsKitchen3 жыл бұрын
മനോഹരം..
@vijeeshunni16573 жыл бұрын
ഹരി ദേവ് & ടീം ആശംസകൾ അഭിനന്ദനങ്ങൾ..
@Kumarsriks3 жыл бұрын
കവിത പോലെ മനോഹരം .. മൂഡ്
@sunandhamahesh66323 жыл бұрын
Excellent ഹരി... ഹരിയുടെ എഴുതുപോലെ നല്ല ഒഴുക്കുള്ള ഒരു ചിത്രം.
@avanyraju28423 жыл бұрын
Vallatha oru... Oru.... Entho oru happiness... Ullil nirayunnath pole... Damn it.... It is awesome🥺💕
@resmisajayan53293 жыл бұрын
ഒരു സിനിമ ആയിരുന്നെങ്കിൽ എന്നു തോന്നിപ്പോയി. വളരെ നന്നായിരിക്കുന്ന
@omkarperformingarts97943 жыл бұрын
Good job😍 Thankyou Ramesh to make me a part of this excellent work🥰
@dhanu70253 жыл бұрын
അതിമനോഹരമായ കാഴ്ച്ചാനുഭവം 🙏😍❤️
@umeradem77562 жыл бұрын
ഇഷ്ടങ്ങൾ അങ്ങനെ മാറില്ല 😍😍😍 അഭിനയം പൊളി 😘😘😘
@jidhinraj13563 жыл бұрын
Valare nalla script. Actors are awesome.
@neethusn87993 жыл бұрын
Parents ഉണ്ടായിട്ടും parents love and care കിട്ടാതെ പോകുന്ന ഇന്നത്തെ സമൂഹത്തിനു apt ആയ message 👍👍👍videography and location ❤️❤️ Acting superb 🥰🥰❤️ Background music❤️❤️❤️❤️❤️❤️dialogues :❣️❣️(ഇഷ്ടങ്ങൾ ഒക്കെ അങ്ങനെ മാറോ ❣️❣️❣️) Overall superb dears.. 👏👏to the entire team 🔥🔥
മൗന രാഗങ്ങളുടെ മൂടുപടങ്ങൾ അനാവരണം ചെയ്യുന്ന കാലിക പ്രസക്തിയുള്ള കഥാ തന്തുവിന്റെ ശക്തമായ ദൃശ്യവിഷ്കാരണം. അഭിനന്ദനങ്ങൾ ഹരി ആൻഡ് ടീം Not For Sale... 👍👏💐
@teemajoby95443 жыл бұрын
Awesome work, both are not acting just living
@monicasaigal25033 жыл бұрын
Awesome work guys. Thanks to the actors and crews worked behind this art.
@pramodprabhakar58972 жыл бұрын
Speechless
@lenishagladson98413 жыл бұрын
Kolllato.kalakki
@deepthikrishnan38463 жыл бұрын
Nannaayittundu.....
@priyasri61993 жыл бұрын
വളരെ മനോഹരം❤️❤️
@meerateena33173 жыл бұрын
ഗുഡ് മെസ്സേജ്🌹❣️... ഹരി & ടീം 🌹🌹🌹🌹🌹🌹
@Sujinhere3 жыл бұрын
ഈ വീടിന്റെ ഒരു vibe ഉണ്ടല്ലോ.... 😘
@arunasokan20653 жыл бұрын
ഇതാണ് ഞാൻ കാത്തിരുന്ന . കാണാൻ കൊതിച്ച , short film . Actor and Actress are influence indepth❤️
@KochumonkarichalMusicianwriter3 жыл бұрын
ഹരീ... Great...yaar... 🎻🥰 ..പ്രതീക്ഷിച്ചതിലും വളരെ ഉയരത്തിൽ... പശ്ചാത്തലവും, അഭിനയവും ഒന്നിനൊന്നു മികച്ചു നിൽക്കുന്നു... Hats off to Nandan & Devi.. A good message crafted differently... proud of you dear 🌹🎻🥰
@rajeevkottayilpillath97833 жыл бұрын
ഹരി ലക്ഷ്മി നന്നായിരിക്കുന്നു
@screenhotz9843 жыл бұрын
ബന്ധങ്ങളുടെ ചേർച്ചകളിൽ വിള്ളൽ വീഴുമ്പോൾ നാട്ടിവയ്ക്കപ്പെടുന്ന മെഴുകുതിരി നാളങ്ങളായ കുരുന്നുകളുടെ നൊമ്പര ജീവിതം കവിത പോലെ മനോഹരമായ് പറഞ്ഞതിന് അഭിനന്ദനങ്ങൾ
@midhujasivadas50043 жыл бұрын
Each and every moment in our life is precious , we should enjoy it. There is always a reason for things happening in our life. Don't spoil anything just go with it. As the time passes we are getting older. God will always have something good for you. Not only childhood as I said first each and every moment is special ......... Just wanted to say ....:)