MONTRA എടുത്തവർക്കൊക്കെ പണി കിട്ടി തുടങ്ങി. സർവീസ് ഇനി ബംഗാളികൾ ചെയ്തു കുളമാക്കി തരും!

  Рет қаралды 5,797

under the stars***

under the stars***

Күн бұрын

Пікірлер: 45
@Autokaran
@Autokaran Күн бұрын
ഇതുകൊണ്ട് തന്നെയാണ് താങ്കൾ മറ്റുള്ള യൂട്യൂബറിൽ നിന്ന് വ്യത്യസ്തനാകുന്നത്
@shajikh4236
@shajikh4236 10 сағат бұрын
പച്ചയായ സത്യം പച്ചക്ക് പറയുന്ന താങ്കൾ ആണ് യഥാർത്ഥ ഹീറോ full support bro👍🏻👍🏻👍🏻👍🏻
@anasaliyar1209
@anasaliyar1209 Күн бұрын
കേരളം ബംഗാളികളുടെ കൈകളിൽ ആണ് Bro 😊😊
@etcgamesetcgames9423
@etcgamesetcgames9423 Күн бұрын
@nectarhomestudio8674
@nectarhomestudio8674 Күн бұрын
വളരെ സത്യം ആണ് ഇതിൽ പറയുന്നത്...... സർവീസ് 0/100
@pranavprakashan1995
@pranavprakashan1995 Күн бұрын
😢😢😢 പൈസ കൊടുത്ത് വാങ്ങിയോന് പോയി..
@nobyvv
@nobyvv Күн бұрын
@shabeeralip7610
@shabeeralip7610 Күн бұрын
സർവീസും, സ്പെയർ പാട്സും ഇല്ലെങ്കിൽ പിന്നെ ഏത് വണ്ടി ആയാലും ഇതായിരിക്കും അവസ്ഥ. ഈ പാവങ്ങളുടെ പ്രശ്നങ്ങൾ പരിഹരിച്ചു കൊടുക്കൂ TI MURUGAPPA GROUP 🙏
@minhasgallerypullangode2493
@minhasgallerypullangode2493 Күн бұрын
ഞാൻ montra എടുത്തിട്ട് ഒരു വർഷം കഴിഞ്ഞു. 57500 കിലോമീറ്റർ ഓടി. എനിക്ക് ഇപ്പോഴും 170 കിലോമീറ്റർ മുകളിൽ റെയിഞ്ച് കിട്ടുന്നുണ്ട്. മലപ്പുറം ഷോറൂം സർവീസിൻ്റെ കാര്യത്തിൽ പക്ക ഒക്കെ ആണ്. ഏകദേശം പതിനായിരം കിലോമീറ്റർ കഴിയുമ്പോഴേക്കും ഹാൻഡിൽ ഭയങ്കരമായി ടൈറ്റ് ആവുകയാണ് , അതിനൊരു ശാശ്വത പരിഹാരം ഇതുവരെ കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ആദ്യമൊക്കെ ഓരോ പതിനായിരം കിലോമീറ്റർ അവർ വാറണ്ടിയില് ഹാൻഡിൽ ഫോർക്ക് ബെറിങ്ങ് മാറ്റി തന്നിരുന്നു , എന്നാൽ ഇപ്പോൾ കമ്പനിയുടെ ഭാഗത്തുനിന്ന് അറിയാൻ കഴിഞ്ഞത് മുപ്പതിനായിരം കിലോമീറ്റർ കഴിഞ്ഞാൽ ഫോർക്ക് ബെറിങ്ങ് നു ക്യാഷ് വേണം എന്നാണ് പറയുന്നത്, കമ്പനിയുടെ ഭാഗത്തുനിന്നും വരുന്ന ഫാൾട്ട് ആണ് ഇതെല്ലാം അതിനും കസ്റ്റമർ ക്യാഷ് കൊടുത്ത് റെഡിയാക്കണം എന്നുള്ള ഒരു അവസ്ഥയാണ് ഇപ്പോൾ ഉള്ളത്,ആദ്യം ഇറങ്ങിയ വണ്ടികൾക്ക് എല്ലാം ഒരു വർഷം ചാർജർ വാറണ്ടി ആയിരുന്നു, അത് പിന്നീട് മൂന്നു വർഷത്തേക്ക് എല്ലാവർക്കും വാറണ്ടി ആക്കി എന്ന് ഇതിൻറെ ബന്ധപ്പെട്ട അധികാരികളുമായി സംസാരിച്ചപ്പോൾ ഉറപ്പുനൽകിയിരുന്നു എന്നാൽ ഇപ്പോൾ അവർ പറയുന്നു ആദ്യം ഇറങ്ങിയ വണ്ടികൾക്ക് എല്ലാം ഒരു വർഷം മാത്രമേ വാറണ്ടി കിട്ടുകയുള്ളൂ എന്നും വാഹനം ബില്ലിംഗ് തിയ്യതി മുതൽ മൂന്നു വർഷത്തേക്ക് വാറണ്ടി കിട്ടണം എന്നുണ്ടെങ്കിൽ പതിനൊന്നായിരം രൂപ എക്സ്ട്രാ അടക്കണം എന്നാണ് ഇപ്പോൾ കമ്പനിയുടെ വാദം.
@sudheepambadi
@sudheepambadi Күн бұрын
മലപ്പുറം സർവീസ് നല്ലതാണെന്നു അറിഞ്ഞു ❤️
@nobyvv
@nobyvv Күн бұрын
ഞാൻ ഇനി മലപ്പുറം പോവേണ്ടി വരും. .
@minhasgallerypullangode2493
@minhasgallerypullangode2493 Күн бұрын
@@nobyvv കോഴിക്കോട് നിന്നും കുറേ കസ്റ്റമർ മലപ്പുറം ഷൂറോമിലേക്ക് സർവീസിന് വരുന്നുണ്ടെന്ന് അറിയാൻ കഴിഞ്ഞു
@shabeeralip7610
@shabeeralip7610 Күн бұрын
​@@nobyvv90% കാര്യം സാധിക്കും
@badarushaman4272
@badarushaman4272 19 сағат бұрын
ബ്രാൻഡ് എന്നും ബ്രാൻഡ് ആണ് അതാണ് മഹിന്ദ്ര treo❤❤
@highviews9431
@highviews9431 13 сағат бұрын
എല്ലാ Electric വണ്ടികളുടെയും അവസ്ഥ ഇതു തന്നെയാണ്
@noushadedakkatt8479
@noushadedakkatt8479 Күн бұрын
പക്ഷെ എറണാകുളത്ത് നല്ല സർവീസ് കൊടുക്കുന്നുണ്ട് എന്നാണ് കേട്ടത്
@rajeshrajeshm5623
@rajeshrajeshm5623 8 сағат бұрын
ലോക്കൽ മെക്കാനിക്കുകൾക്ക് കമ്പനി പരിശീലനം നൽകുകഒപ്പം സ്പെയറുകളുടെ ലഭ്യതയും ഉറപ്പ് വരുത്തിയാൽ മാത്രമെ ഇലക്ട്രിക്ക് ഓട്ടോ വിജയം എന്ന് പറയാൻ പറ്റു
@EATUOKOZHIKODE-xk6em
@EATUOKOZHIKODE-xk6em Күн бұрын
ചാർജർ വാരൻ്റി 3 വർഷം തരാം എന്ന് പറഞ്ഞിട്ടാണ് വണ്ടിയെടുത്തത് ഇപ്പോ തരാൻ പറ്റില്ല എന്നാ ഷോറും മിൽ നിന്ന് പറയുന്നത് 1 വർഷം മാത്രം എന്ന് പറയുന്നത്
@minhasgallerypullangode2493
@minhasgallerypullangode2493 Күн бұрын
@@EATUOKOZHIKODE-xk6em correct 😭
@Sbkm-wp2co
@Sbkm-wp2co Күн бұрын
സ്പെയറിന് താനനാവാത്ത വില +സർവിസ് ചാർജ്‌ +ഈ സ്പെയറുകളൊന്നുംതന്നെ പുറമെ ലഭിക്കില്ല അവർ പറയുന്ന വിലക്ക് നമ്മൾ വാങ്ങുകയെ രക്ഷയുള്ളൂ +ടാക്സസ് 😮+(സ്പെയർ കൃത്യതയോടെ യുള്ള സർവിസ് ഭിക്കുന്നില്ല എന്നതും🚨 3 മാസമെങ്കിലും കമ്പനി സർവിസ് പഠിച്ചിറങ്ങി ഏതെങ്കിലും ഷോറൂമിൽ അൽപ്പമെങ്കിലും എക്സ്പീരിയൻസ് ഉള്ളവരെയെങ്കിലും സെന്ററിൽ നിർത്തേണ്ടതാ യിരുന്നു. ഇത് ആക്രി പെറുക്കാൻ വരുന്നവരെയും ഫോർമാനാക്കിയാൽ ഗതികേട് പാവം ഓട്ടോ തൊഴിലാളികൾക്കായിരിക്കും.
@jithuskaria
@jithuskaria 17 сағат бұрын
പലരും ഇന്ധന ചെലവ് മാത്രം കണക്കു കൂടിയാണ് ലാഭം ആണെന്ന് പറയുന്നത് ലോൺ എടുത്തു വണ്ടി വാങ്ങി സെർവിസിന് കൊടുത്താൽ 1 മാസം ഒക്കെ താമസം വന്നാൽ അതും ചെലവ് തന്നെ ആണ് പിന്നെ ബാറ്ററി ചാർജ്, resale value ഇതൊക്കെ വച്ചു നോക്കുമ്പോൾ ഡീസൽ വണ്ടി തന്നെ അല്ലെ നല്ലത്.
@user-manojmayooram
@user-manojmayooram Күн бұрын
നിവർത്തി ഉണ്ടെങ്കിൽ ആരും കൊണ്ട് പോയി തല വച്ചു കൊടുക്കരുത് 😭😭😭
@Alphothobi
@Alphothobi Күн бұрын
Rear suspention complint Front shock complaint Handle titte Door hinges low quality. Sound
@rajeshkrishna5053
@rajeshkrishna5053 Күн бұрын
ഇതിനെക്കാളും bajaj qute കൊള്ളാം 👌
@MuhammedMusthafa-m1y
@MuhammedMusthafa-m1y Күн бұрын
എനിക്കും ഇ പ്രസനങ്ങലാം അനുഭവിക്കുന്നുട്
@infovision3209
@infovision3209 Күн бұрын
ഞാൻ വണ്ടി എടുത്തു 1 വർഷം കഴിഞ്ഞു. 35000 km ആയി. മൈലേജ് 180 കിട്ടുന്നുണ്ട്. കോഴിക്കോട് സർവീസ് വളരെ മോശം ആണ്. സ്പെയർ പാർട്ട്സ് ഒന്നും ഇല്ല. Wiper motor complaint ആയിട്ട് ഒരു മാസം കഴിഞ്ഞു ഇതുവരെയും മാറ്റി തന്നിട്ടില്ല. സാധനം എന്ന് വരും എന്ന് ചോദിച്ചാൽ വ്യക്തമായ മറുപടിയും ഇല്ല. നല്ല സർവീസ് കിട്ടണമെങ്കിൽ മലപ്പുറം വരെ പോവണം
@dreamwalk8494
@dreamwalk8494 Күн бұрын
Montra ഓട്ടോ എടുക്കാനുള്ള പ്ലാനിലായിരുന്നു 🙆‍♂️
@dhanapalandhanapalan6904
@dhanapalandhanapalan6904 Күн бұрын
ഞാൻ വണ്ടി എടുക്കുമ്പോൾ ചാർജറിനു മൂന്ന് വർഷം warranty യാണ് പറഞ്ഞത്. east venice montra show room ആലപ്പുഴ. കൂടാതെ മോട്ടോർ സൈഡിൽ നിന്നും tik tik സൗണ്ട് ഉണ്ട് സ്ലോ സ്പീഡിൽ പോകുമ്പോൾ. വണ്ടി എടുത്തു ഒരാഴ്ച കഴിഞ്ഞപ്പോൾ മുതൽ സൗണ്ട് ഉണ്ട്. ഇതുവരെ ആ കംപ്ലയിന്റ്പരിഹരിച്ചു തന്നില്ല. mail അയച്ചിട്ടുണ്ട് മറുപടി വന്നില്ലായെന്ന് പറഞ്ഞു. അതു കൊണ്ടു ഇനിയും montra എടുക്കുന്നവർ അതു ഉപയോഗിക്കുന്നവരുടെ അഭിപ്രായം കൂടി ചോദിക്കുക
@ajithgdjdhfhhywcv2442
@ajithgdjdhfhhywcv2442 Күн бұрын
🙏🏻
@prajosh007
@prajosh007 22 сағат бұрын
കോഴിക്കോട് സർവീസ് സെൻററിൽ സർവീസും മോശമാണ് സ്പെയർപാർട്സ് തുകയും വളരെ കൂടുതലാണ് എടുക്കുന്നത്
@sirajuudheentk570
@sirajuudheentk570 Күн бұрын
കൊറച്ചു മാസങ്ങൾ കഴിഞ്ഞാൽ മലപ്പുറം ഷോറൂം ഇത് പോലെ ആവില്ലേ 😟
@BAShilpaVS
@BAShilpaVS Күн бұрын
Innu Sunday alle chetta showroom avathi aayirikum .pine company parayunna mileage 160 aanu.
@neokochi2787
@neokochi2787 Күн бұрын
ഞാൻ എടുക്കാൻ ആലോചിച്ച് ഇരുന്ന വണ്ടി 🙏
@nipunjoseph4616
@nipunjoseph4616 Күн бұрын
Same avasta BGAUSS ELETRIC SCOOTER KOCHI
@sintosimson5550
@sintosimson5550 Күн бұрын
Service nu mechanic ne kittanamenkil e manager vanagal kasu kodukkanam ennale nalla mechanic ne kittu allathe picha kasu koduthal oruthanum nalla mechanicukal undakilla athanu Karanam Automobile field keralathil valare mosamanu 🤔🤔🤔😡😡😡😡njanum oru mechanic training ayirunnu oru 12 kollam munbu annu pani padikkan poyatha pani padichula pinne a fieldum veruthu pinne paranju tharana mechanic saryalla athu mathramalla evarku padippu kuravayathu karanam perumatam valare mosamayirunu car,bike heavy ellathilum poyi ellam workshopilum ore avastha ayirunnu pani padikkan poya njan 1 kollam kondu A field vittu alla VERUPICHU athanu sathyam😪😪😪😪
@faisaltkrvlog9701
@faisaltkrvlog9701 Күн бұрын
Osm ഓട്ടോയുടെ കാസ്റ്റമർ റീവി ഇടുമോ
@prabeeshap1511
@prabeeshap1511 3 сағат бұрын
Ola service entha avastha make a video
@Prathapsingh944
@Prathapsingh944 Күн бұрын
താങ്കൾ സൂക്ഷിക്കണം ആരെങ്കിലും ക്വട്ടേഷൻ വക്കും. കാരണം ഇവർ അതിനു മാത്രം പണം വാരിയെറിഞ്ഞാണ് ഇത് വിറ്റഴിക്കുന്നത് എന്ന് തോന്നുന്നു.
@bibinvarghese6384
@bibinvarghese6384 21 сағат бұрын
മോൺട്രാ ആർക്കും വേണ്ട്ര 😂
@sudheepambadi
@sudheepambadi Күн бұрын
ഈ വീഡിയോ മോൺട്രാ കമ്പനിയുടെ ശ്രദ്ധയിൽ പെടുത്താൻ സാധിക്കുമോ? ഡീലരെ മെച്ചപ്പെടുത്താൻ കമ്പനിക്കെ കഴിയൂ.....
@ramkiran-y7o
@ramkiran-y7o Күн бұрын
How do Montra company engineers understand Kachra mallu language?
@spideyhack462
@spideyhack462 Күн бұрын
​@@ramkiran-y7okachra malayalam language? Shame on you 🤮
@Alphothobi
@Alphothobi Күн бұрын
Tcr vayo backi paraya
islaminte swantham nunayanmar
1:17:28
Arif Hussain Theruvath
Рет қаралды 56 М.
Motorbike Smashes Into Porsche! 😱
00:15
Caters Clips
Рет қаралды 23 МЛН
Twin Telepathy Challenge!
00:23
Stokes Twins
Рет қаралды 62 МЛН
На одной волне😈 #bmw #x5 #drift
0:19
BAGA
Рет қаралды 3,7 МЛН
This is the first time I have seen this kind of garage shed car
0:12
3D Fantasy Life
Рет қаралды 867 М.
Сотрудник полиции на Land Cruiser 300. #новости #казахстан
0:58
Гражданский контроль.
Рет қаралды 477 М.