Montra electric auto. ഒറ്റ ചാർജിൽ 197 KM ഓടാൻ സാധിക്കുന്ന ഓട്ടോ കേരളത്തിൽ ഇറങ്ങി

  Рет қаралды 94,233

under the stars***

under the stars***

Күн бұрын

Пікірлер: 203
@Babu.955
@Babu.955 Жыл бұрын
ഒരു സംശയം ചോദിക്കട്ടെ ഞാൻ Electronics Diploma 25 years Experience എനിക്ക് പോലും റിപ്പയർ ചെയ്യാൻ കഴിയാത്ത Microchip, processer. ECU. BMS. Chinese Charger. Etc,ഞാൻ അടക്കം കേരളത്തിൽ ലക്ഷക്കണക്കിന് സാധാരക്കാർ Mahindra tero electric auto rickshaw എടുത്തു പലരും എല്ലാം സഹിച്ചു ഓടിച്ചു കൊണ്ടിരിക്കുന്നു 50% ജനങ്ങൾ കിട്ടിയ കാശിന് വിറ്റു കടത്തിലായി പ്രധാന കാരണം ഇതൊക്കെ ഇടക്ക് കേട് വരുന്നു എവിടെയും കിട്ടാനില്ല കമ്പനിയിലാണങ്കിൽ 2 മാസം കഴിഞ്ഞാലേ കിട്ടുകയുള്ളൂ അതുപോലെയാകുമോ ഇത്? അത് കൊണ്ട് നിങ്ങളുടെ വണ്ടി വിശ്വസപ്പെടണമെങ്കിൽ വണ്ടിയുടെ ഭംഗിയല്ല കാണിക്കേണ്ടത് അതിൽ Montra യുടെ എല്ലാ Technology യും ഉൾപ്പെടുത്തിയുള്ള വീഡിയോ ഉടൻ Utubel ഇടുക അല്ലെങ്കിൽ ഷോറൂമിൽ വണ്ടികൾ പൊടി പിടിച്ച് ഇരിക്കും
@vineethaanilkumar8853
@vineethaanilkumar8853 Жыл бұрын
Yes
@fazpa8963
@fazpa8963 Жыл бұрын
തുടക്കത്തില്‍ വലിയ ഡയലോഗും,ഓഫറും ആയി വരും.. നമ്മള്‍ വാങ്ങുന്നത് വരെ.. നമ്മുടെ കാശ് അവരുടെ കയ്യിലായാല്‍.. പിന്നെ മൂഞ്ചസ്യയാകും.. പിന്നെ ഇവര് വയലും വരംബത്ത് കണ്ട പരിചയം പോലും കാണിക്കില്ല.. പോരാത്തതിന് ഈ പാട്ടക്ക് 3,60,000 വിലയില്‍ ഒരു കുറവുമില്ല.. ആരും വാങ്ങരുത്.. ആപ്പോള്‍ വില കുറയും..
@uservyds
@uservyds Жыл бұрын
ഹൈക്കൺ ഓട്ടോ വന്നപ്പോളും ഇതേപോലെ വലിയ തള്ളായിരുന്നു ചൈന
@jabbarp4313
@jabbarp4313 Жыл бұрын
ഒത്തൊരുമിച്ചാൽ. അവരെ തോൽപിക്കാൻ... കഴിയും.
@uservyds
@uservyds Жыл бұрын
@@jabbarp4313 ആരെ? ജിഹാദികൾ ഒത്തൊരുമിച്ചാലോ?
@reetandharamshi5068
@reetandharamshi5068 Жыл бұрын
2009-ലെ ഇലക്ട്രിക് സ്കൂട്ടർ ഉപയോഗിച്ചുള്ള പരിചയം. (BSA ഇലക്ട്രിക് സ്കൂട്ടറുകൾ) 1 വർഷത്തെ ഉപയോഗത്തിന് ശേഷം എനിക്ക് എന്റെ ഇലക്ട്രിക് സ്കൂട്ടർ ഉപേക്ഷിക്കേണ്ടി വന്നു എന്നതാണ്. 11 മാസത്തെ ഉപയോഗത്തിനുള്ളിൽ ബാറ്ററി നശിച്ചു, പുതിയ ബാറ്ററിയുടെ വില സ്കൂട്ടറിന്റെ പകുതി വിലയായിരുന്നു. പിന്നീടാണ് ഞാൻ പരാതിപ്പെടുമ്പോൾ അവർ പറഞ്ഞത് ബാറ്ററിക്ക് 6 മാസത്തെ വാറന്റി മാത്രമേ ഉള്ളൂ, പലരും ഇത്തരമൊരു പ്രശ്നം നേരിടുന്നു, അതുകൊണ്ടാണ് ഇത്തരം നിർമ്മാതാക്കൾ പ്രത്യേകിച്ച് മുരുഗപ്പ ഗ്രൂപ്പ് കാരണം അവർ ഏതെങ്കിലും തരത്തിലുള്ള ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ ഭയപ്പെടുന്നത്. മുരുകപ്പ ഗ്രൂപ്പ് വാഗ്ദാനം ചെയ്യുന്ന വിൽപ്പനാനന്തര സേവനം വളരെ മോശമാണ്, ഡീലർ പോലും പിന്തുണച്ചില്ല. 1 വർഷത്തെ ഉപയോഗത്തിന് ശേഷം 30000 എറിയുന്നത് മുരുകപ്പ ഗ്രൂപ്പിൽ നിന്ന് ആർക്കും ഒരു വാഹനവും ശുപാർശ ചെയ്യില്ല എന്ന് സങ്കൽപ്പിക്കുക. വാങ്ങിയ വർഷം 2009 ആയിരുന്നു. മോഡൽ ബിഎസ്എ ലീഡ് ബാറ്ററി.
@Thamarasserychuram
@Thamarasserychuram Жыл бұрын
നിങ്ങളുടെ വിഡിയോ ഇനി ഒറ്റയടിക്ക് വിശ്വസിക്കില്ല.. അന്ന് രണ്ടുമണിക്കൂർ യാത്ര ചെയ്തു olayude ഓഫിസിലേക്ക് പോയത് ചടപ്പിച്ചു
@shyamvishnot
@shyamvishnot Жыл бұрын
അത് ഞാൻ പറഞ്ഞതല്ലല്ലോ ബ്രോ .. ഓലയുടെ സെയിൽസ് എക്സിക്യൂട്ടീവ് പറഞ്ഞ കാര്യങ്ങളല്ലേ ?
@Thamarasserychuram
@Thamarasserychuram Жыл бұрын
@@shyamvishnot അയാളുടെ മറുപടി കിട്ടിയോ? കറക്റ്റ് വാർത്ത വരട്ടെ...
@travelmusic8607
@travelmusic8607 Жыл бұрын
ഒരു കൊല്ലം കഴിഞ്ഞ് മാത്രമേ Ev വണ്ടികൾ എടുക്കാവൂ. ഉപയോഗിച്ചവരുടെ അഭിപ്രയം അറിഞ്ഞതിനു ശേഷം മാത്രമേ Ev വാഹനങ്ങൾ നമ്മൾ മേടിക്കാവൂ. അപ്പോഴേക്കും കമ്പനി പറഞ്ഞ പ്രകാരം ഉള്ള നിലവാരം ഉണ്ടോ എന്നു മനസ്സിലാക്കാൻ പറ്റും.
@satheeshkumar8967
@satheeshkumar8967 Жыл бұрын
Sathym
@dineshchellappan2030
@dineshchellappan2030 Жыл бұрын
Yes
@sajanpodimattam4827
@sajanpodimattam4827 Жыл бұрын
Ellavarum ingane vicharichal arum vandi edukkatilla😂
@winstanchurchil1286
@winstanchurchil1286 7 ай бұрын
കമ്പനി തന്നെ ഉണ്ടോ എന്ന് നോക്കണം പിന്നെ അഭിപ്രായം അതിനു ശേഷമേ വങ്ങാവൂ
@saidalavi1421
@saidalavi1421 Жыл бұрын
ഇനിയും 5 വർഷം വേണം ബാറ്ററി വാഹനം പൂർണ വളർച്ച എത്താൻ ഇപ്പോൾ വാങ്ങുന്ന എല്ലാവരും കൂടെ പിക്ഷ എടുക്കാൻ ഉള്ള ചട്ടി കൂടെ വാങ്ങുന്നത് നന്നായി രിക്കും
@sivadasansivanappu6582
@sivadasansivanappu6582 Жыл бұрын
ഈ വണ്ടിയിൽ പറഞ്ഞു കേട്ടിടത്തോളം ചില പോരായ്മകൾ കാണന്നുമ്യൂസിക് സിസ്റ്റം റിവേഴ്സ് ക്യാമറ ഇത് എന്തായാലും നിർബ്ബന്ധമാണ് കൂട്ടത്തിൽഅലോയ് വീൽ കൂടെ ഉണ്ടായിരുന്നെങ്കിൽ
@prasanthk177
@prasanthk177 Жыл бұрын
😂🤣🤩😝
@manjitkmohan
@manjitkmohan Жыл бұрын
Nice, detailed review.... Very well patiently explained by Mr. Roopesh👍
@syedakabr9529
@syedakabr9529 Жыл бұрын
Bangalore venue launch
@gopinathantallasery3317
@gopinathantallasery3317 Жыл бұрын
He is very good at explaining things clearly.
@shyamvishnot
@shyamvishnot Жыл бұрын
👍
@RonimaCreations
@RonimaCreations Жыл бұрын
Great. Congratulations Roopeshji ! Best wishes !
@rajith1000
@rajith1000 Жыл бұрын
200 km റേഞ്ച് പരാജ hycon ഓട്ടോ 90 റേഞ്ച് കിട്ടുന്നുള്ളു🙏🏼🙏🏼🙏🏼🙏🏼
@bijuv9678
@bijuv9678 Жыл бұрын
China import ayirunnu hykon
@lineeshkalamullathil3120
@lineeshkalamullathil3120 Жыл бұрын
Charge cheyan extra plug fitt cheyyano. Mahindra treo. Avar parayunna systtethil plug fitt cheyyanam. Ath koody onne vishathamakuu.
@RG-fh9hb
@RG-fh9hb Жыл бұрын
Thankyou Under the Stars 🎉🎉🤝🤝🤝
@bandsetmedia2330
@bandsetmedia2330 Жыл бұрын
ആദ്യത്തെ 3 വർഷം unlimited kms warranty ഉണ്ടോ ചേട്ടാ?? അതോ km പരിധി ഉണ്ടോ??
@mujeebep5427
@mujeebep5427 Жыл бұрын
ഗുഡ് കോസ്റ്റയ്ൻ
@sreesree6395
@sreesree6395 Жыл бұрын
Video നല്ലത് പോലെ കാണുക ആദ്യ
@jishnucv8903
@jishnucv8903 Жыл бұрын
Fast charging option ഉണ്ടോ? വാറൻ്റി unlimited kilometre ആണോ ? ഇതൊന്നും പറഞ്ഞില്ലല്ലോ bro.
@rajeshasha8502
@rajeshasha8502 Жыл бұрын
36 മാസം ഓട്ടോ വാങ്ങിച്ചു ഓടിച്ചവരുടെ അഭിപ്രായം നോക്കി മാത്രമേ ഇനി ഏതൊരു ഇലക്ട്രിക് വാഹനവും വാങ്ങിക്കുകയുള്ളൂ.ഒരു ഡീലർ മാറും തള്ളി ഉഴുത് മറിച്ച് കൊണ്ട് ആരും പോയി ചതിയിൽപെട്ടു പോകരുത്.
@praveen-s-p-i
@praveen-s-p-i Жыл бұрын
5 വര്‍ഷം കഴിഞ്ഞാല്‍ battery complaints വന്നാല്‍ മൊത്തം ആയി മാറു
@muneerak.cmuneeraummer943
@muneerak.cmuneeraummer943 Жыл бұрын
കണ്ണൂർ ജില്ലയിൽ ഒരു ഷോറൂം തുടങ്ങിക്കൂടെ ഒരു പാട് ആൾക്കാര് ആ ഗ്രഹിക്കുന്നു
@ajuann3665
@ajuann3665 Жыл бұрын
well explained good job. one thing that the range u have mentioned between 155-190 is with how many passengers including driver.
@ROLEX2024-zct
@ROLEX2024-zct Жыл бұрын
Single Passenger
@SJvlogings
@SJvlogings Жыл бұрын
3 passenger including driver
@rajangeorge8548
@rajangeorge8548 Жыл бұрын
Sir... warenty...3year....extended waranty 5years.. After 5years full batery replace how much coast will come...
@ajuann3665
@ajuann3665 Жыл бұрын
@@SJvlogings I don't think so
@ajuann3665
@ajuann3665 Жыл бұрын
@@rajangeorge8548 we cannot predict that,its according to the market that time. it is supposed to be less.the thing is that you should regain the total expenses before warranty period.
@rajasekharan-ckchevikkatho4068
@rajasekharan-ckchevikkatho4068 Жыл бұрын
Front wheel ന്റെ മുകളിൽ ഒരു light fit ചെയ്യണം, എന്നാൽ വണ്ടി തിരിക്കുമ്പോൾ റോഡിൽ വെളിച്ചം കിട്ടേണ്ട.
@kdb5538
@kdb5538 Жыл бұрын
ഇത് കുറേ ഇറങ്ങിയിട്ട് വേണം KSEB ക്ക് കറണ്ട് ചാർജ്ജ് കൂട്ടാൻ
@adarsh0000ify
@adarsh0000ify Жыл бұрын
Veetil solar vecha mathi
@rizwanm1
@rizwanm1 Жыл бұрын
Good Explanations👍🏻
@manacaudgopan4881
@manacaudgopan4881 Жыл бұрын
Nice video 👌Best wishes 💕✨️
@studioprofessionalsmedia
@studioprofessionalsmedia Жыл бұрын
Vellimoonga പോലെ ഫുൾ കവർ ആയിട്ടുള്ള മോഡൽ ഓട്ടോ ഏതെങ്കിലും കമ്പനി ഇറക്കാൻ ഉദ്ദേശിക്കുന്നുണ്ടോ വണ്ടിയിൽ സാധനങ്ങൾ വെച്ച് ലോക്ക് ചെയ്തു പുറത്തോട്ട് പോവാൻ പറ്റിയത് കാർ പോലെ
@bennykv8581
@bennykv8581 2 ай бұрын
ഉവ്വ ഉവ്വ..... ഓടിക്കണമെങ്കിൽ... ഒരു കുപ്പി കുഴബ് ദിവസ്സവും വേണ്ടി വരും..... അത്രയും ടൈറ്റ് ആണ് ഇതിന്റെ ഹാൻറ്റിൽ... സഹോദര..
@haseemnazarudeen491
@haseemnazarudeen491 Жыл бұрын
ഇടുക്കിയിലും പത്തനം തിട്ടയിലും ഒഴിച്ച് എല്ലാ ജില്ലയിലും ഷോറൂം വരുന്നു എന്ന് പറയുമ്പോള്‍ തന്നെ ബുദ്ധിയുളളവര്‍ക്ക് കാര്യം മനസിലായിട്ടുണ്ട്.
@sajithahashim7207
@sajithahashim7207 Жыл бұрын
Well explained....👍👍
@akbarakbar5753
@akbarakbar5753 Жыл бұрын
Whats the different between lithium iron and lithiium പേരോഫോസ്പറ്റ്?
@shajijoseph7425
@shajijoseph7425 Жыл бұрын
Cholamandalam fin.meter palisha😮,but auto kollam (range kittiyal)
@sureshnkd
@sureshnkd Жыл бұрын
3:39 warranty paperil ezhuthi sign cheythu tharumo
@ansaberiyad
@ansaberiyad Жыл бұрын
Fast charging ഇല്ലാത്ത ഒരു വാഹനവും എടുത്തിട്ട് കാര്യമില്ല
@jabbarjabbar7890
@jabbarjabbar7890 Жыл бұрын
c Ng ഇങ്ങനെ തന്നെ പറഞ്ഞത് CN G വാങ്ങിയവർ പെട്ടു
@abdukpa338
@abdukpa338 11 ай бұрын
How much price
@grandprime7397
@grandprime7397 Жыл бұрын
Lithium battery ആണ് വെച്ചേക്കുന്നത് അതുകൊണ്ട് തന്നെ വളരെ പുതിയ ടെക്നോളജിയാണ് 😂😂 കാണാ പഠിച്ചു പറയുവാണെന്നു പറയത്തെ ഇല്ല
@yemyesrocks8027
@yemyesrocks8027 Жыл бұрын
വണ്ടി എടുക്കുന്നത് വരെ എല്ലാ ഗ്യാരണ്ടിയും പറയും എടുത്തു കഴിഞ്ഞു പറയും അതിനു ഗ്യാരണ്ടി ഇല്ല ഇതിനു ഗ്യാരണ്ടി ഇല്ല എന്ന് പറഞ്ഞു കസ്റ്റമറേ പറ്റിക്കും വണ്ടി എടുക്കുന്നത് വരെ സാറെ എന്നും വണ്ടി എടുത്ത് കഴിഞ്ഞു അക്ഷരം മാറും
@abdulhakeem7627
@abdulhakeem7627 Жыл бұрын
എല്ലാം കിട്ടുമെന്ന് വാങ്ങുമ്പോൾ ഉറപ്പ് വരുത്തുക അതും ആവുമെങ്കിൽ ഒരു മുദ്രപ്പേപ്പറിൽ എഴുതി ഒപ്പിട്ടു വാങ്ങുക പിന്നെ അവർക്കൊന്നും പറയാൻ ആവില്ലലോ ഒരാൾ കൈന്ന് പറഞ്ഞ മൈലേജ് കിട്ടാത്തതിനാൽ കേസ് കൊടുത്തപ്പോൾ മൂന്ന് ലക്ഷം രൂപ കമ്പിനി കൊടുക്കേണ്ടി വന്നു
@sudhirmeshram5910
@sudhirmeshram5910 Жыл бұрын
Do u have any showroom in Delhi NCR
@artham112
@artham112 Жыл бұрын
ഒരു ബൈക്ക് വാങ്ങുന്നതിലും കുറച്ചുകൂടി പണം കൊടുക്കുകയാണെങ്കിൽ ഒരു വീട്ടിലെ എല്ലാവർക്കും പോകാനും കുറഞ്ഞ ചെലവിൽ സഞ്ചരിക്കാൻ ഈ ഓട്ടോയിൽ സാധിക്കും വളരെ നല്ല മികച്ച ഓട്ടോ ആയി ഇത് കാണുന്നു
@shabnak1748
@shabnak1748 Жыл бұрын
@user-m_d.b65
@user-m_d.b65 Жыл бұрын
1 വർഷം കഴിഞ്ഞോട്ടെ
@nikkyn450
@nikkyn450 Жыл бұрын
Litium ion ബാറ്ററി ... അടിപൊളി ... ബാ പോകാം
@rasandindia2799
@rasandindia2799 Жыл бұрын
Warranty paranju. Unlimited warranty ollad paranjillalo?
@playerunknown8519
@playerunknown8519 Жыл бұрын
petrol, dieselum ev autorickshaw yudeyum ride fare ore poleyano vangikkar
@jabbarp4313
@jabbarp4313 Жыл бұрын
ലോകത്ത് ഉള്ള ഒരു മോട്ടോറിനും , ബാറ്ററിക്കും ഇല്ലാത്ത വില ?....
@akbarakbar5753
@akbarakbar5753 Жыл бұрын
Neem auto എടുത്തു സർവീസ് യു spare parts കിട്ടാതെ എടുത്ത് വലഞ്ഞു
@firozkktm2122
@firozkktm2122 Жыл бұрын
ചൂട് വെള്ളത്തിൽ ചാടിയ പൂച്ചക് പച്ച വെള്ളം കാണുന്നത് പേടി
@MustafaKamal.kannankillath
@MustafaKamal.kannankillath Жыл бұрын
ഇതിൻ്റെയൊക്കെ സ്പെയർ പാർട്സ് ഇന്ത്യയിൽ തന്നെ കിട്ടുന്നതാണ് എന്ന് ഉറപ്പ് വരുത്തണം.
@kdiyan_mammu
@kdiyan_mammu Жыл бұрын
നോക്കി ഇരുന്നൊ ഇപ്പൊ കിട്ടും പുള്ളെ😂
@mvmbasheer
@mvmbasheer Жыл бұрын
മഹിന്ദ്ര എടുത്തു കുടുങ്ങി വേണ്ടാത്ത വാഗ്ധാനം പറഞ്ഞു ആളെ കുടുക്കല്ലേ പ്ലീസ്
@homeneedslocalidea8186
@homeneedslocalidea8186 Жыл бұрын
There's no meter in auto rickshaw, do they implement on that too.
@HarisHaris-ss2hd
@HarisHaris-ss2hd Жыл бұрын
Thnx
@shyamvishnot
@shyamvishnot Жыл бұрын
❤️
@jacobpereira9445
@jacobpereira9445 Жыл бұрын
Congrats
@majojohny6116
@majojohny6116 Жыл бұрын
Hill assist ഉണ്ടോ, electric regeneration ഉണ്ടോ?
@jayanandankulanada5007
@jayanandankulanada5007 Жыл бұрын
ആലപ്പുഴ ഷോറൂം എവിടെയാണ്
@alavikuttypp6047
@alavikuttypp6047 Жыл бұрын
ഇലക്ട്രിക് വണ്ടികൾ എടുക്കാൻ കുറച്ചുകൂടി കാത്തിരിക്കുന്നതാണ് ബുദ്ധിപരമായ തീരുമാനം പരാജയം തിരിച്ചറിഞ്ഞിട്ട് നല്ല ഉത്പന്നങ്ങൾ വരുമ്പോൾ വാങ്ങുന്നതായിരിക്കും നല്ലത്
@satheeshkumar8967
@satheeshkumar8967 Жыл бұрын
Yes
@nishada284
@nishada284 Жыл бұрын
Good job bro 😎👍
@shajahanshaji955
@shajahanshaji955 Жыл бұрын
ഇതൊക്കെ ഇപ്പോൾ കുറെ കാണുന്നുണ്ട് . കമ്പനികാർ പലതും പറഞ്ഞു ആളുകളെ കൊണ്ട് വാങ്ങിപ്പിക്കും എടുത്ത് കഴിഞ്ഞാൽ പിന്നെ ഇവന്മാർ എല്ലാം ഒരു കൊണോത്തിലെ പെരുമാറ്റം ആവും എന്തെങ്കിലും പ്രശ്നത്തിന് ചെന്നാൽ വണ്ടി എടുക്കുമ്പോൾ പറഞ്ഞ പോലെ ഒന്നും ആവില്ല എന്നും കേടും പറഞ്ഞ മൈലേജ്ഉം ഒന്നും ഉണ്ടാവില്ല പിന്നെ ഇതിന്റെ എല്ലാം സാധനങ്ങൾക്കു എല്ലാം ഒടുക്കത്തെ വിലയും ആവും. ഓരോ ആളുകൾ ഇതിന്റെ വേറെ എല്ലാം എടുത്തു പെട്ടു കൊണ്ടിരിക്കുക ആണ്.
@happyattitudepauljalukkal1912
@happyattitudepauljalukkal1912 Жыл бұрын
തുടക്കം അല്ലെ..... ഇനി അങ്ങോട്ട് ഇലക്ട്രിക് തരംഗം ആണ് ⭐
@Dostoe_vsky
@Dostoe_vsky Жыл бұрын
2:58 fake information. First of all ip 67 ഒരിക്കലും fully water resistent എന്ന് പറയാൻ പറ്റില്ല. Ip 67 എന്താണെന്ന് just Google cheythal മനസിലാവും. 10 മീറ്റർ പോലും.....
@kdiyan_mammu
@kdiyan_mammu Жыл бұрын
ഇതൊക്കെ ബുക്കിലെഴുതി പഠിച്ചു പറയുന്നതല്ലെപുള്ളെ😂😂
@Dostoe_vsky
@Dostoe_vsky Жыл бұрын
@@kdiyan_mammu 😂exactly
@majeedm7344
@majeedm7344 Жыл бұрын
(360.000.)മൂന്നു ലക്ഷത്തി അറുപതു ആയിരം. ഇതിന്റെ വില.....)
@gurkkalvilla4534
@gurkkalvilla4534 Жыл бұрын
Pre boooking rs ?
@akbarakbar5753
@akbarakbar5753 Жыл бұрын
Whats the different AH and killometer caliculation methed
@justinsudha5571
@justinsudha5571 Жыл бұрын
ഇങ്ങനെയൊക്കെ പറഞ്ഞാണ് പല കമ്പനികളും രംഗത്ത് വന്നത് എന്നാൽ പിന്നെ അനുഭവിക്കുന്നത് ഇതൊക്കെ എടുക്കുന്ന ആൾക്കാരല്ലേ
@georgevarghese1184
@georgevarghese1184 Жыл бұрын
Very good design.
@abrahamdavidsajo7945
@abrahamdavidsajo7945 Жыл бұрын
Battery 🔋replace chayan etra akkum???
@flyinglife111
@flyinglife111 Жыл бұрын
നിലവിലെ മാർക്കറ്റ് വില അനുസരിച്ചു 1 കിലോവാട്ട് ബാറ്ററിക്ക് 15000 മുതൽ 20000 വരെ രൂപ വരും.
@fathimamujeeb9091
@fathimamujeeb9091 2 ай бұрын
150000
@sujithkumar.s6369
@sujithkumar.s6369 Жыл бұрын
ഒരു സ്കൂട്ടർ ഈ റേഞ്ചിൽ ഓടുന്നത് ഇറങ്ങുന്നില്ലല്ലോ ഈശ്വരാ
@Dostoe_vsky
@Dostoe_vsky Жыл бұрын
ഇത്രേം വലിയ battery ഒരു two wheeler ഇൽ ഇരിക്കുന്ന രീതിയിൽ അതിന്റെ ergonomics നു ചേരുന്ന രീതിയിൽ design ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്
@kdiyan_mammu
@kdiyan_mammu Жыл бұрын
ബാറ്ററി ചുമക്കാൻ തന്നെ ആപെ ടെ പോലെ ഒരു തൊട്ടി വേണ്ടി വരും പുറകിൽ😀😀😀
@bigbmotosport
@bigbmotosport Жыл бұрын
അരി മേടിക്കാൻ ഓട്ടോ ഓടിക്കുന്നവർ ഇലക്ട്രിക് എടുക്കാതിരിക്കുന്നതാണ് നല്ലത് എടുക്കാൻ പോകുമ്പോ കാണിക്കുന്ന ഒരു സെർവിസിയും വണ്ടി എടുത്ത് കഴിഞ്ഞ് കാണില്ല
@nitheeshku7325
@nitheeshku7325 Жыл бұрын
5 years unlimited km ano
@manusiva5791
@manusiva5791 Жыл бұрын
Full charge akan atra unit current akum
@shyamvishnot
@shyamvishnot Жыл бұрын
1 kwh ബാറ്ററിക്ക് 1 യൂണിറ്റ് വച്ച് കൂട്ടിയാൽ മതി ബ്രോ
@rajudevasya602
@rajudevasya602 Жыл бұрын
ഞങ്ങളുടെ നാട്ടിൽ ഐ കോൺ ഇലട്രിക് ഓട്ടോ വാങ്ങിയ ചേട്ടനോട് എങ്ങനെയുണ്ട് എന്ന് ചോദിച്ചപ്പോൾ വണ്ടി കൊള്ളില്ലാ കേസ് കൊടുത്തിരിക്കുകയാണ് പാവപ്പെട്ടവന്റെ ജീവിതം തുലക്കുമേ
@jinuraj9822
@jinuraj9822 Жыл бұрын
Valikkum Valikkum vandi eduthavan valikkum nannayittu
@vinukuttan5542
@vinukuttan5542 Жыл бұрын
TVM showroom undo
@Aethisthaan
@Aethisthaan Жыл бұрын
Kollam👌
@shafeeksha1576
@shafeeksha1576 Жыл бұрын
Subsidy യില്ലേ?
@fiazsyed5621
@fiazsyed5621 Жыл бұрын
Thank u Sir, Andhra Pradesh showroom please
@Dostoe_vsky
@Dostoe_vsky Жыл бұрын
ശ്യാം bro ഇത് just ഒരു തള്ള് vedio ആയിട്ട് ആണ് തോന്നിയത്. ഈ company ക്ക് അവരുടെ പ്രോഡക്റ്റ് നാട്ടുകാരെ അറിയിക്കാൻ പറ്റി അത്രന്നെ. താങ്കളുടെ initiative nu oru big thumbs up. Njan kazhinja 6 മാസമായി ഒരു ഇലെക്ട്രിക് vechicle നെ പറ്റി പഠിക്കാൻ ശ്രമിക്കുന്നുണ്ട്. അതിൽ ഞാൻ മനസിലാക്കിയ basic thing എന്നത് ഇവർ ഒരു ബാറ്ററിക്ക് 5 ഓ 10 ഓ 15 ഓ വർഷം warrenty തരട്ടെ അതിൽ ഒരു കാര്യവും ഇല്ല. ഒരു Li Fe ബാറ്ററിക്ക് 2000 cycles മാത്രമാണ് ആയുസ്. അത് 5 yr ഇൽ ചാർജ് ചെയ്ത് തീർന്നാൽ അങ്ങനെ അല്ല 2 yr ഇൽ തീർന്നാൽ അങ്ങനെ. അത് കഴിഞ്ഞാൽ ബാറ്ററി efficiency kurayum use pole erikkum
@SJvlogings
@SJvlogings Жыл бұрын
Bro battery life is depending not only the charging cycle but also the material which battery is make montra battery is made NMC so power and energy level is very high
@jabbarp4313
@jabbarp4313 Жыл бұрын
ഒറ്റ ചാർജ്ജിൽ 197 കി.മീ.ഓടാൻ 3.6 ലക്ഷം രൂപ ചിലവാക്കേണ്ട കാര്യമില്ല,"കൊച്ചിയിൽ നിന്ന് കോഴിക്കോട്ടേക്ക് വണ്ടി കയറിയാൽ മതി, ബാക്കി കീശയിൽ വെക്കാം...
@AuroraDreamz626
@AuroraDreamz626 Жыл бұрын
Any update for revolt
@abuabu5214
@abuabu5214 Жыл бұрын
Super super
@pramodsiva9070
@pramodsiva9070 Жыл бұрын
3 year ok... Km ethrayanu varunath. 1 lack aano.?
@majeedm7344
@majeedm7344 Жыл бұрын
ഇതിനു. Tax എത്ര. ഇൻഷുറൻസ് എത്ര. ബാറ്ററി വില. അറിഞ്ഞാൽ കൊള്ളാം.
@ansarrahim9889
@ansarrahim9889 Жыл бұрын
അവസാനം 3g. Ra ആകുമോ?
@majeedm7344
@majeedm7344 Жыл бұрын
എല്ലാം മലയാളത്തിൽ പറയുക. Pls. കേൾക്കുന്നവർ മലയാളികളും ഓട്ടോ ഡ്രൈവർ മാർ ആയിരിക്കും ആയതുകൊണ്ട്.
@shyamvishnot
@shyamvishnot Жыл бұрын
അതെ നിങ്ങൾ പറഞ്ഞതിൽ കാര്യമുണ്ട് 👍
@satyajitbanerjee7947
@satyajitbanerjee7947 Жыл бұрын
When it will come on odisha
@majeedm7344
@majeedm7344 Жыл бұрын
പെർമിറ്റ്‌ ടൌൺ കിട്ടുമോ.
@anasutty
@anasutty Жыл бұрын
Trilux ev auto യെ കുറിച്ച് ഒരു അവലോകനം ചെയ്താലും
@uservyds
@uservyds Жыл бұрын
ഹൈക്കൺ എലെക്ട്രിക്കൽ ഓട്ടോ വന്നപ്പോളും ഇതിന്റെ ഇരട്ടി തള്ളൽ ആയിരുന്നു. ചൈന പാർട്ട്
@SJvlogings
@SJvlogings Жыл бұрын
Montra is not china product it's Indian products so we get state and central subsidy
@uservyds
@uservyds Жыл бұрын
@@SJvlogings u check all parts montrs... Aftr u ill understood. All companis including mahindra r said making india..
@SJvlogings
@SJvlogings Жыл бұрын
​@@uservyds i checked the parts all of them mostly made by Lucas TV's and it's easily available in the market
@happyattitudepauljalukkal1912
@happyattitudepauljalukkal1912 Жыл бұрын
👍👍👍👍👍
@shiyad3
@shiyad3 Жыл бұрын
ഇത് നല്ലൊരു വണ്ടിയാകും.5വർഷം സുഗമായി ഓടിക്കാം 5വർഷം കൊണ്ട് നല്ല ലാഭം ഉണ്ടാക്കാം. അടുത്ത ഒരുവശത്തിനുള്ളിൽ 80%സ്ഥലത്തും ചാർജ്ജിങ് പോയന്റ് വരും
@shajun4922
@shajun4922 Жыл бұрын
🏃🏃
@jabbarp4313
@jabbarp4313 Жыл бұрын
കുത്ത് പാള..കുത്ത് പാള.കുത്ത്പാള ....എടുപ്പിക്കും.
@jyothish7378
@jyothish7378 2 ай бұрын
6 മാസം ഓടിക്കഴിയുമ്പോൾ പേര് മൊണ്ണ എന്ന് മാറ്റിയിടാം....🤣 നമ്മുടെ പേര് വണ്ടി എടുത്ത ദിവസം മുതൽ....🤣
@ashiqthallipoli1539
@ashiqthallipoli1539 Жыл бұрын
90 കിലോമീറ്റർ കിട്ടിയാൽ ഒന്നറിയിക്കണം
@FaisalKandiyil-rr3bf
@FaisalKandiyil-rr3bf Жыл бұрын
40km വേഗതയിൽ പോയാലല്ലേ നിങ്ങളീ പറയുന്ന 197km മൈലേജ് കിട്ടുകയുള്ളൂ --? 197എന്ന് പറഞ്ഞാൽ ഒരു 160,/70പ്രതീക്ഷിച്ചാൽ മതി.പിന്നെ ഇത്രേം വലിയ തുക ഇട്ടിട്ടാണോ ഇത് സാധാരണക്കാരന്റെ വണ്ടി എന്ന് പറയുന്നത് --?? ഒരു ഇന്നർ ഹുഡോ റൈൻ /സൈഡ് കർട്ടണോ ഒന്നുമില്ലാതാനും സീറ്റുകളും ആവറേജ് കംഫേർട് --??അങ്ങിനെയൊക്കെ നോക്കുമ്പോൾ വില വളരെ കൂടുതലാണ്.
@lightningwave7801
@lightningwave7801 Жыл бұрын
കാസറഗോഡ് ആരെ സമീപിക്കണം ബുക്കിങ്ങിനു
@abdulrahmanmt2355
@abdulrahmanmt2355 Жыл бұрын
മിക്കവാറും കിട്ടും. ഇല്ലെങ്കിൽ വാങ്ങുന്നവന് പണി കിട്ടും.
@reghunathankp5641
@reghunathankp5641 Жыл бұрын
Raghunatha
@appakannukhamarudheen2821
@appakannukhamarudheen2821 Жыл бұрын
ഫിനാൻസ് നു intrest എത്ര %ആണ്? എത്ര വർഷത്തേക്ക് ഫിനാൻസ് കിട്ടും, monthly എത്ര അടക്കണം.....!......!.....!?
@ashrafchirakkal514
@ashrafchirakkal514 Жыл бұрын
ഇലട്രിക് വാഹനം എടുത്തു വരാല്ലാം കുത്തുവാൾ എടുത്തുരിക്കാ ഇനി വെറുതെ കിട്ടിയാലും വേണ്ട 🙏🙏
@Balu_p.r
@Balu_p.r Жыл бұрын
Nice nice☺️
@vishnukp310rr8
@vishnukp310rr8 Жыл бұрын
Head light halogen aanu led alla
@LUIZROSHAN
@LUIZROSHAN Жыл бұрын
What he is telling is wrong for lithium ion battery determined by life cycle only for usual is 1500 life cycle . Just ask him about life cycle.
@pointmedia1616
@pointmedia1616 Жыл бұрын
There are different type of Lithium ion battery, each has different components inside. So cycles will vary. 1000 to 2000 are commonly available battery cycle.
@handsomemathews
@handsomemathews Жыл бұрын
Alright, let say lithiums max out 1500 cycles, It means a battery charges and discharges from 1 to 100 and 100 to 0 percentage then it considers 1 cycle. However, if a lithium charges 50 to 100 percentage and discharges to 50 and charges again from 50, then it considers half cycle. Then total cycle doubles from actual cycle Means, 1500 cycle can go up to 3000 cycles. Most importantly those lithium iron must be high drain category (5c or higher to attain rated life, also consider internal resistance as well) For EV chanrging conditions no one does like that
@LUIZROSHAN
@LUIZROSHAN Жыл бұрын
@@handsomemathews brother i am an engineer working in this field abroad . When he told about the 5 year waranty he didn't mentioned about the lifecycle or kms . No one mention about the ambient temperature of the battery and cooling system for the battery . There is so many technical items they should mention atleast give some correct information rather than telling unwanted this.
@sumanchalissery
@sumanchalissery Жыл бұрын
@@LUIZROSHAN 👍🏽
@alid1134
@alid1134 Жыл бұрын
Syaaminde voice soopar
@shyamvishnot
@shyamvishnot Жыл бұрын
🥰❤️🙏
@rizwanm1
@rizwanm1 Жыл бұрын
👍🏻
@sony8181
@sony8181 Жыл бұрын
പകുതി വിലയ്ക്ക് തരുമോ വാറന്റി വേണ്ടാ - ഇതു മുഴുവൻ ഉസിരാണ് നിങ്ങൾ നിരത്തിലിറക്കി ഒടിച്ചു കാണിക്കു - ചുമ്മ തള്ളല്ലേ
@akbarabdulakbar5573
@akbarabdulakbar5573 Жыл бұрын
തുടക്കത്തിൽ ഓടി മുതലാക്കണം അല്ലഗിൽ 👇
@anikalaanikalas8327
@anikalaanikalas8327 Жыл бұрын
2ഓട്ടോ വാങ്ങാലോ പിന്നെ എന്ത്
@goodwinarmy2008
@goodwinarmy2008 Жыл бұрын
ഇലക്ട്രിക്ക് വണ്ടി വാങ്ങിച്ച് ആരും പറ്റിക്കപ്പെടരുത് കാരണം ഇവർ പറയുന്നതിന് വാക്കാൽ അല്ലാതെ . ഒരു സ്ഥലത്തും എഴുതി ചേർക്കില്ല. പിന്നെ ഇന്ത്യയുടെ നിയമം എന്ത് ഉടായിപ്പ് കാണിച്ചാലും ഊരി പോക്കാൻ എളുപ്പം മാണ്
@Informative_and_entertainment
@Informative_and_entertainment Жыл бұрын
എറണാകുളം distributor contact details തരാമോ ?
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 11 МЛН
Это было очень близко...
00:10
Аришнев
Рет қаралды 4,1 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57