📌 Grab early bird offer now for XandY Learning Foundation Course (For grades 6-10 students): tinyurl.com/XandYEnquiry
@majid127x23 күн бұрын
I am currently pursuing engineering in cse at a govt clg. In my class 90% of the students come from CBSE or ICSE backgrounds. Interestingly, most of the students getting placed also belong to these groups. students from other backgrounds often struggle with communication and presentation skills, which creates a gap and leads to frustration. They need to work on these skills to improve their opportunities.
@akaluc957323 күн бұрын
Bro ഇത് പരസ്യമായ രഹസ്യമാണ് ! Higher education is more or less all about communication and smart work ആണ്, അതു ഏത് ഫീൽഡിൽ ആയാലും.
@anooprs822918 күн бұрын
If you feel difficult to communicate, what is the meaning of 90%
@majid127x18 күн бұрын
@@anooprs8229 it's based on class strength and students placed.
@maheshj188016 күн бұрын
+1 state classes started after onam (sep 2024) and finished all topics especially in physics, chemistry,maths on Dec 15 and also they conducted model exam for the whole topics😅😅.just imagine the base of kerala state syllabus.cbse and icse are doing in a ppt or taking special class thru online way just like ."0ru fish Etta fish curry" we need a freedom from indian education system.all students in india should ask legal remedy for current indian education system.we need skillful ,practical knowledge and part time job education system after the age of 14.how many indian students are doing like in different countries like USA canda , Australia,uk etc....
@raseenapt885223 күн бұрын
👌🏾 വളരെ വസ്തുത പരമായി കാര്യങ്ങൾ വിശകലനം ചെയ്ത് അവതരിപ്പിക്കുന്നു. കോപ്പിയടി പ്രോൽസാഹിപ്പിങ്ങുന്നവരും മാർക്ക് കോരി കൊടുക്കുന്നവരും കേരളത്തിലെ കുട്ടികളോട് എന്തു ചെയ്യുന്നു എന്നതിന് വേറെ ഒരു ഉദാഹരണവും വേണ്ട. കോപ്പിയടിക്കാൻ സഹായിക്കുന്ന അധ്യാപകർക്ക് കട്ട സപ്പോർട്ട് ലഭിച്ചേക്കാം. മാർക്കും വിജയ ശതമാനവും കൂടിയതിന്റെ അഭിനന്ദനങ്ങൾ സ്ഥാപനങ്ങൾക്കും കുട്ടികൾക്കും ലഭിച്ചേക്കാം. കോപ്പിയടി വിവാദങ്ങൾ ഉയരുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്ന് പഠിച്ചു വന്നവർ അപേക്ഷിക്കേണ്ടതില്ല എന്ന നിർദ്ദേശം വന്നാലും അൽഭുതപ്പെടേണ്ടതില്ല. കുട്ടികളുടെ ഭാവി പാതാളത്തിലാണ് എന്ന് മാത്രം.
@ponnusevinod201222 күн бұрын
ആദ്യം നിങ്ങള് വിദ്യാഭ്യാസം ഉള്ള വിദ്യാഭ്യാസ മന്ത്രി കൊണ്ടുവാ... അപ്പോൾ കുട്ടികളും നന്നായി പഠിക്കും.. ഇതു ടെസ്റ്റ് മൊത്തം കുട്ടികൾ പഠിച്ചാലും അതിൽ നിന്നും ഒന്നും ചോദിക്കില്ല.. പിന്നെ അവര് എന്ത് ചെയ്യും... എന്റെ മോളെ 7..ൽ പഠിക്കുന്നു.. 4വരെ CBSE.. ആയിരുന്നു.. ഒടുക്കത്തെ ഫീസ് കാരണം സ്റ്റേറ്റ്.. സിലബസ് ആക്കി.. എന്നിട്ടു എന്താ എല്ലാം കണക്കുതന്നെ.. കുട്ടികൾക്ക് പഠിക്കാനേ തോന്നുന്നില്ല.. എന്തിനാ പടികുന്നെ എന്ന അവർ ചോദിക്കുന്നെ. ടെസ്റ്റ്.. ൽ ഉള്ളത് വല്ലതും ചോദിക്കണ്ടേ.. പിന്നെ എന്തിനാ കുറെ ബുക്കിന്റെ ഭാരവും ചുമന്നു കുട്ടികൾക്ക് നടുവേദന മാത്രം ബാക്കി, ഒന്ന് മാറ്റി പിടിക്ക് നിങ്ങളുടെ വിദ്യാഭ്യാസസമ്പ്രദായം.. ഇതു എന്നെ പോലെയുള്ള അമ്മമാരുടെ അപേക്ഷ ആണ് 🙏🏻🙏🏻🙏🏻..
@shamilasadhik727620 күн бұрын
Shariyanu.
@SanthoshKumar-k8o9d14 күн бұрын
വിദ്യാഭ്യാസ മന്ത്രി പേരിന് മാത്രമേ ഉള്ളു. ഇതെല്ലാം ആലോചിക്കുന്നത് ഇവരുടെ പ്രൈവറ്റ് ഇദ്യോഗസ്ഥന്മാർ അല്ലെ
അതെ വെറുതെ മാർക്കിട്ട് full A Pluse കൊടുക്കുന്ന രീതി state അവസാനിപ്പിക്കണം..... Cbse മാർക്ക് കുറവാണെങ്കിലും state കാരെ ക്കാളും ക്വാളിറ്റി ഇണ്ട്
@Leomessi..01022 күн бұрын
നിന്റെ quality ആ "A PLUSE" എന്ന് എഴുതിയേടത് കാണാൻ ഉണ്ട് 😂
@saljump192722 күн бұрын
Athe😅😅😅
@MohdMichu4622 күн бұрын
അങ്ങനെയൊന്നുമില്ല. അവർക്ക് values ഉണ്ട് 😊
@achuchandran17922 күн бұрын
@@Leomessi..010 അതെ പെട്ടന്ന് എഴുതി പോയപ്പോ ടൈപ്പിംഗ് mistake വന്നതാ... എന്റെ പൊന്നെ........ ഞാൻ govt. സ്കൂളിൽ തന്നെയാ പഠിച്ചേ.....☺️☺️
@jalinrio677721 күн бұрын
രണ്ടും കണക്കാ
@Sre-z6t16 күн бұрын
CBSE schools are strict in implementing discipline.But in state syllabus schools teachers are reluctant to control the students as it may cause problems to the teachers eventually
@meenakshimv203123 күн бұрын
മത്സര പരീക്ഷകളിൽ ജയിക്കാൻ പറ്റിയ നിലവാരം ഉള്ള സിലബസ്സ് ആയിരിക്കണം. മാർക്ക് നോക്കിയല്ല അഡ്മിഷൻ എന്നു മനസ്സിലാക്കണം.
@FaheemOp-j5c23 күн бұрын
CBSE Plus one public exam ഇല്ലാത്തതിനാൽ ടീച്ചേഴ്സ് Serious ആയി ക്ലാസ് എടുക്കാറില്ല. ഭൂരിഭാഗം CBSE സ്കൂളിലും Quality ഉള്ള teachers കുറവാണ്.
@Walter.perera23 күн бұрын
State syllabus teachers textbookil ulla ellam onnum padippikkilla. PYQ based aayitt aanu padippikkunnathu.
@Abhiiiii33523 күн бұрын
But cbse students build diff😂
@mylife-uncut10523 күн бұрын
Nalla salary koduthal nalla teachers undakum
@Sini-g7g23 күн бұрын
But not all teacher some of teacher teaching all chapter@@Walter.perera
@talentexamwinner473323 күн бұрын
നീ ഞങ്ങളുടെ ടീച്ചർമാരെ ഒന്നും കണ്ടുനോക്ക്.... ഭേദം സബസേ ആവും 😂😂😂😂
@amygdala55124 күн бұрын
All pass system nattil ninn ozhivakkanm. Pand may 2 theeyathi adutha varshathekk pass aya kuttikalude peru list varumarnnu. 40 perulla classil 2 perenekilum tholkumayirunnu. Enitt polum sslc answer bookletil swantham register number ezhuthan ariyatha kutti uundarnn sslc public exam ezhuthan. Pullikaranu IT kk A+ um kitti( 2010 sslc batch). 3 year back ente cousin avalk english kootti vayikkan koodi ariyilla, 4 A+ 10 il. Sherikum ee kuttikalodum koodi cheyunna kroorathayane ith. A+ vangi kootti adutha classil poyitt stress adich illathe akum. A 10th malayalam medium ninn mari +1 science keriyapol erezhu 14 lokavum kandathane njan.
@Walter.perera23 күн бұрын
Equalise cheyan rand karyam cheythal mathi. 1. Question paper CBSE model aakkanam 2. Calculator allow cheyaruth. Itharem mathi
@akshajr333923 күн бұрын
@@Walter.perera Sathyam
@Truthholder34523 күн бұрын
Angane akkiyatu entha karym?? Athinu anusarich ulle quality classes kodukamde.. njn cbse um statesum padiche aal aan anu.. enik ariyam diff.. statesll cbse model qp kodthl pakuthi perum fail ayytavm result varunath..
@Walter.perera23 күн бұрын
@@Truthholder345 Question paper tough aakumbol. Classinte quality thaniye koodum. Pakuthi per fail aakumbol kuttikal athinanusarich prepare cheyum.
ഇത്തരം മത്സരപരീക്ഷകളിൽ താല്പര്യമില്ലാത്ത ഒരുമഹാ ഭൂരിപക്ഷം കുട്ടികളും നമ്മുടെ നാട്ടിലുണ്ട്. അതായത് നിലവിലുള്ള അവസ്ഥ തന്നെ തരണം ചെയ്യാൻ ബുദ്ധിമുട്ടുന്നവർ. അവർക്കും മറ്റു പല വിധങ്ങളായ തൊഴിലിടങ്ങളിൽ എത്തിച്ചേരേണ്ടവരാണ്. നമ്മുടെ നാടിന് ഉന്നത ഉദ്യോഗസ്ഥർ മാത്രമല്ല ആവശ്യമായുള്ളത്. ഭിന്ന നിലവാരക്കാരെ പരിഗണിക്കേണ്ടത് ഏത് വിദ്യാഭ്യാസ വ്യവസ്ഥയിലും ആവശ്യം വേണ്ട ഘടകമാണ്.
@FUNKIDZWORLD119 күн бұрын
So.what u mean.athu koody para.ee system is enough ennano
@shahulhameedpp111915 күн бұрын
ഉന്നത നിലവാരം ആവശ്യമുള്ളവർ cbse യിൽ പൊയ്ക്കോട്ടേ..... അല്ലാത്തോൽ കേരളയിലും പൊയ്ക്കോട്ടേ എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്
@yjcreationsvkm16122 күн бұрын
നിങ്ങൾ വെറുതെ cbse ,cbse എന്ന് പറഞ്ഞിരിക്കുവാന്,പഠിക്കാൻ ആഗ്രഹമുള്ള kuttikkal evida പഠിച്ചാലും നേടും
@erehhhhhh546219 күн бұрын
Correct 💯 njan govt plus two student aan classil cbse state students und. Padikkan kayivullar ath syllabus anenkium padikkum
@danyashyne21 күн бұрын
Ente kuttikal dubai Indian schoolil cbse aanu padikunnathu.. Nalla tough ànu especially 9& 11 grade. Quality of education is good👍
@jayakrishnanthriveni762419 күн бұрын
5:23 എന്താണ് എനിക്ക് മനസിലായില്ല, എങ്ങനെയാണ് state കുട്ടികൾ പിന്നിൽ പോകുന്നത്. ആരെങ്കിലും പറയാമോ?
@swapnapaul590422 күн бұрын
എൻ്റെ രണ്ടു മക്കളും CBSE യിലാണ് +2 വരെ പഠിച്ചത്. രണ്ടു പേരും ഗവ: ഡോക്ടർമാരായി സേവനം ചെയ്യുന്നു .നല്ല വിദ്യാഭ്യാസമാണ് CBSE യിൽ കൊടുക്കുന്നത്. 100% ഗ്യാരണ്ടി.
@renumeera785921 күн бұрын
Govt. Doctor 😊 Govt. Teacher Govt. Hospital 😊 Govt. School Pvt. Hospital 😊 Pvt. School
@uncorntolearnwithme249318 күн бұрын
@@renumeera7859🎉🎉🎉
@anoopthachanthachan358314 күн бұрын
ഏതു ഹോസ്പിറ്റൽ.. ജില്ല ഒന്നു പറയാമോ
@jalinrio677721 күн бұрын
കേരള സിലബസ് ICSE യുടെ മുൻപിൽ ഒന്നും അല്ല കേരളം ഒട്ടാകെ ICSE നടപ്പിലാക്കണം
@chandradasana836222 күн бұрын
യഥാർഥ്യവുമായി ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങൾ ആണ് ഇദ്ദേഹം പറയുന്നത്....unaided വിദ്യാലയങ്ങളിൽ നല്ലത് കുറച്ചുണ്ട്.. എന്നാൽ ഭൂരിപക്ഷം സ്കൂളുകളും അധ്യാപകർക്ക് ശമ്പളം കുറവായതിനാൽ നിലവാരവും കുറവാണ്...കേന്ദ്ര സർക്കാർ.. കേന്ദ്ര പൊതുമേഖല ഇവയിൽ ജോലി ഇല്ലാതായ സ്ഥിതിക്ക് സർക്കാർ വിദ്യാലയത്തിൽ പഠിച്ചാൽ psc വഴി എന്തെങ്കിലും കിട്ടും....
@SJ-zo3lz21 күн бұрын
ഏത് പാർട്ടിക്കാർക്ക് മാത്രമുള്ള PSC യിലോ ? നിങ്ങളുടെ രാഷ്ട്രീയം വ്യക്തം !
@Ktarjuns21 күн бұрын
തൻ്റെ രാഷ്ട്രീയമാണ് വ്യക്തമായത് 😂@@SJ-zo3lz
@chandradasana836221 күн бұрын
@SJ-zo3lz ഇന്ത്യയിൽ മൊത്തം നടക്കുന്ന psc നിയമനത്തിന്റെ 60%വും കേരളത്തിൽ ആണ് നടക്കുന്നത്... UGC NET, IAS, NEET ഇവയിൽ ഉണ്ടാവുന്ന അത്ര പരാതി പതിനായിരകണക്കിന് പരീക്ഷ നടത്തുന്ന PSC ക്ക് ഉണ്ടോ... റാങ്ക് ലിസ്റ്റ് ഇടാത്ത SSC പോലെ അല്ല PSC...
CBSE school ൽ ആണ് വിദ്യാഭ്യാസം കേമം എന്ന് വരുത്തൽ ഇത്തരക്കാർക്ക് ആവശ്യമാണ്. അത് മറനീക്കി വന്നു തുടങ്ങി. ഈ Mid term ഏത് കുട്ടികളാണ് സ്കീം വിട്ട് മാറി ച്ചേരുക. ഇതൊരു അച്ചാരം വാങ്ങി നിലമൊരുക്കലാണ്. വിദ്യാഭ്യാസക്കച്ചവടക്കാർ ചെയ്യുന്ന വിദ്യാഭാസം.
@regipangattu21 күн бұрын
നിങ്ങൾ ഏത് സിലബസാണ് പഠിച്ചത് ഇത് വർഷങ്ങൾക്കുമുമ്പ് സ്റ്റേറ്റ് സിലബസ് ഉള്ളായിരുന്നു പിന്നെ എന്താ ഈ സിലബസിന് കുഴപ്പം ഒരു കാര്യം ഞാൻ പറയാം പറയാം പണ്ടത്തെ ഗവൺമെൻറ് സ്കൂളിൽ പഠിച്ച ആൾക്കാർ മാത്രമാണ് ഇന്ന് ഇന്ത്യയെ നയിച്ചുകൊണ്ട് പോകുന്നത് അതുകൊണ്ട് ചുമ്മാതെ കിടന്ന് മറ്റൊന്ന് ഞാൻ പറയുന്നില്ല
@basheerkk317023 күн бұрын
സംവിധാനം അടിമുടി പരിഷ്കരിക്കുക cbsc കു വിടാൻ ഇവിടെ എല്ലാരും പണക്കാർ അല്ല മറ്റൊന്ന് സിറ്റികളിലുള്ള വലിയ സൗകര്യം ഉള്ള വലിയ ഫീസ് വാങ്ങുന്ന cbsc കളിൽ നല്ല qatified ടീച്ചേർസ് ഉണ്ട് അതെ സമയം നാട്ടിൻ പുരങ്ങളിലുള്ള otu മിക്ക cbsc യും പൊതു വിദ്യാലയങ്ങളേക്കാൾ very low ആണ് ഫീസും കുറവ് പഠിപ്പും കുറവ് പിന്നെ ഒന്ന് കുറെ ആളുകൾ x y e b എന്നൊക്കെ പറഞ്ഞു പുതിയ രൂപത്തിൽ പൈസ വാരാൻ കുറെ ഓൺലൈൻ ഓഫ്‌ലൈൻ പരിവാടി തുടങ്ങി യിട്ടുണ്ട് അതു പ്രചരിപ്പിക്കുന്ന പരിവാടി യും പതിനായിരകണക്കിന് പാവങ്ങൾ പഠിക്കുന്നത് പൊതു വിദ്യാലയങ്ങളിലാണ് അതിനെ എങ്ങിനെയെങ്കിലും ഇല്ലാതാക്കുക
@uncorntolearnwithme249318 күн бұрын
Ath maathram alla brother high fee paid tuitions um ..... njan okke padikkunna time polum state school il thanne 2 category varum high difference il tuition pokunnavarum athonnum pataathavarum... Bayankara marketing and business aanu education
@bijisunil126516 күн бұрын
അതെ സ്റ്റേറ്റ് syllabus മാറ്റേണ്ട കാലം കഴിഞു. മൊത്തം ക്രീയേറ്റീവ് ആയി എഴുതാൻ ആണ്
@josephkm228121 күн бұрын
ഇവിടെ ചെയ്യേണ്ടത് മാർക്ക് നോർമലൈസേഷൻ നിർത്തി എൻട്രൻസ് മാർക്ക് അടിസ്ഥാനത്തിൽ മാത്രം കീം പ്രവേശനം നടത്തുകയാണ് പരിഹാരം
@SanthoshKumar-k8o9d14 күн бұрын
വേൾഡ് leval നോക്കിയാൽ CBSE സിലബസിൽ പാസിക്കുന്ന കുട്ടികളാണ് തൊഴിൽ മേഖലയിൽ എത്തി പേടിയിട്ടുള്ളത്. State സിലബസ് കൊള്ളാം നമ്മുടെ രാജ്യതത്തിൽ മാത്രമായി ഒതുങ്ങി പോകും എന്നെ ഉള്ളു. അതുപോലെ തന്നെ ഗ്രേഡിങ് സമ്പ്രദായം മാറ്റുന്നത് നല്ലതായിരിക്കും. എല്ലാവരെയും ജയിപ്പിച്ചു വിടുകയല്ലേ. സർക്കാരിനും 100%ആക്കിയെടുക്കാം. A+ഉം d+ഉം എല്ലാം വിജയിച്ചവർ തന്നെ.
@fathimasuhra919221 күн бұрын
എന്നിട്ടാണ് ഈ വർഷം പ്ലസ് വൺ ്ന് സീറ്റ് ഇല്ലാ എന്നു പറഞ്ഞു govt additional class ഉണ്ടാക്കിയത്...😂
@abhijithcv506512 күн бұрын
ടെക്സ്റ്റ് ബുക്ക് സിലബസ് സ്റ്റേറ്റ് തന്നെയാണ് നല്ലത്. ഞാനൊരു CBSE teacher ആണ്. പക്ഷെ സ്റ്റേറ്റിൽ ടീച്ചറും കുട്ടികളും ശ്രദ്ധയോടെ പഠിപ്പിക്കുന്നില്ല, പഠിക്കുന്നും ഇല്ല. അതാണ് കാരണം. എന്നാൽ പ്രൈവറ്റ് സ്കൂളിൽ ടീച്ചേർസ് നന്നായി പണിയെടുക്കുന്നുണ്ട്.അതുകൊണ്ടുതന്നെ കുട്ടികളും നന്നായി ശ്രമിക്കും. അവിടെയാണ് വ്യത്യാസം
@abdulrazakup490420 күн бұрын
It's the time to stop giving lectures in classrooms, instead, education dept start a youtube channel. Teachers can just test their understanding and just follow up their studies. Schools are wasting student's time. And sadly our Teachers can't update now as the future demands.
@akshajr333923 күн бұрын
CBSE ann nallath.. mark veruthe kodukunath nalath ala..
@MohdMichu4622 күн бұрын
Sir കേരളത്തിലെ കുട്ടികളെ മുന്നോട്ട് കൊണ്ടുവരാൻ വളരെയധികം പരിശ്രമിക്കുന്നു ❤
@Ktarjuns21 күн бұрын
ഭയങ്കര ശ്രമം ആയിപ്പോയി .. 😂
@sanalcp56120 күн бұрын
Thank you ❤
@shahilshadh23 күн бұрын
appo digree k matram alla , highschool num loan edukanam alle?
@ashrafhamza491220 күн бұрын
കേരളത്തിലെ പാവപ്പെട്ട കുട്ടികൾക്കു എന്ടൻസ് കോച്ചിംഗ് പോവാൻ പറ്റാത്തവർക്കു വേണ്ടിയാണു merrit മാർക്കു പരിഗണിക്കുന്നത്
@seemanthvse23 күн бұрын
ICSE STANDARD >CBSE STANDARD > STATE STANDARD
@sruthiakhil62918 күн бұрын
Exam questions chornnal entha.. answer chornilalo.. Sivan kutti sir parayunath seri alle
@vijayannair593217 күн бұрын
കുട്ടികൾ രാഷ്ട്രീയം പഠിച്ചാൽ മതിയല്ലോ 😭😂🤣🥰
@_VENKIDESWARAN_24 күн бұрын
💯💯
@Dismay1222 күн бұрын
മിക്കവാറും HSS ൽ തമ്മിൽ തല്ലും, കുട്ടികളുടെ തല്ലും ഒക്കെ യാണ്......... മ്.. ഗവണ്മെന്റ് എത്ര വിചാരിച്ചാലും ഇത് നിയന്ത്രിക്കാൻ പാടാണ് ടീച്ചർ മാർ........ തല്ല് നിർത്തി പണി എടുത്തു തുടങ്ങട്ടെ......😢
@Adhitalk123423 күн бұрын
Sir neet jee Crack cheyan cbse study cheythallam kittanamanilla .Neetill 1 St rank venamagill hardwork cheyanam .. Cbse / state ayyallam neet level alla sir
@sbdhs6920 күн бұрын
cbse പണക്കാർക്ക് ചേരും അല്ലാത്തവർക്ക് സർക്കാർ പള്ളിക്കൂടവും😂
@Yourshistorybud24 күн бұрын
Fact 💯
@Ktarjuns21 күн бұрын
Viewership കൂട്ടാൻ വേണ്ടി എന്തെങ്കിലും തോന്നിവാസം എഴുതി thumbnail ഇടരുത്... കഷ്ടം..
@abhishekv.k939321 күн бұрын
Keam എഴുതുമ്പോൾ CBSE യിൽ മാർക്ക് കുറക്കുക ഇല്ല state kazhija varsham 30mark kurachu
@rinsan8121 күн бұрын
Nursing ന് ചേരാൻ 10 കഴിഞ്ഞ് cbsc ൽ തുടരുന്നതാണോ State syllabus ആണോ നല്ലത്. ഇത് പോലൊരു video ഇടാമോ
@annaanna-tl8ic21 күн бұрын
സിബിഎസ്ഇ സിലബസിൽ പ്ലസ് വണ്ണിന് ബോർഡ് എക്സാം ഇല്ല. അതിനാൽ തന്നെ പ്ലസ് വൺ സിലബസ് ഒരു ഒഴുക്കൻ മട്ടിലാണ് പഠിപ്പിക്കുന്നത്. എന്നാൽ സ്റ്റേറ്റ് സിലബസിൽ വളരെ സീരിയസ് ആയി തന്നെ പ്ലസ് വൺ സിലബസ് പഠിപ്പിക്കുന്നു. അധ്യാപകർക്കും കുട്ടികൾക്കും ബോർഡ് എക്സാം ഉള്ളതിനാൽ സിലബസ് നന്നായി പഠിപ്പിക്കണം എന്നും പഠിക്കണമെന്നും ഉള്ള ബോധമുണ്ട്. മിക്ക എൻട്രൻസ് പരീക്ഷകളിലും പ്ലസ് വൺ സിലബസിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാം തന്നെ ചോദിക്കാറുണ്ട്. അതുകൊണ്ട് സ്റ്റേറ്റ് സിലബേസിൽ പഠിക്കുന്നത് തന്നെയാണ് ഉത്തമം.
@Amal_03110 күн бұрын
Nursing ine state but entrance ethelum prepare Cheyan thaperyam undele cbse continue cheythoi
@gillyelk24 күн бұрын
When is BSc nursing switching from Plus2 marks to NEET in Kerala?
@Bh-785boy24 күн бұрын
കേരളം ഓൾപാസ് ഒഴിവാക്കിയല്ലോ
@ardravrc580821 күн бұрын
ഇല്ലെന്ന് ശിവൻകുട്ടി പറഞ്ഞു.
@eldhose217 күн бұрын
സംവരണം ഉള്ളവർക്ക് സ്റ്റേറ്റ് സിലബസും. ഇല്ലാത്തവർക്ക് CBSC യും ആണ് നല്ലത്..
@Aromal-vro24 күн бұрын
6:10 🤧🙌
@അംബാൻ-12323 күн бұрын
@chem-tech5457 bro scert &ncert same thanne ath +1 & +2 syllabus aanu. Bakki different aanu. Cbse syllabus💀 is much greater than state🤡. Njan 10 kollam state padichatha. Oru punnakkum kittiyilla, undayittilla😂
@chem-tech545723 күн бұрын
അത് നിൻ്റെ പ്രോബ്ളം ആടാ 😁😁😁😁 Except maths Other subjects text Kerala text thanne aaanu better.... Athu onnu analysis nadthaya mathy....പിന്നെ എന്താണ് പോരായ്മ എന്ന് ചോദിച്ചാൽ രീതികൾ മാറണം മാറ്റണം അത് ഇല്ല.... കുട്ടികൾക്ക് ഒരു attitude എന്ത് എഴുതിയാലും മാർക്ക് കിട്ടും കയറി പോവും Teachers ഒരു attitude എന്ത് പഠിപ്പിച്ചാലും മതി ഇത് രണ്ടും എന്ന് മാറ്റുന്നോ അന്ന് നേരെ ആവും.... പിന്നെ കുറച്ച് ഭയപ്പെടുത്തിയാൽ view കൂടും അത്രെ ഒക്കെ ഉള്ളു Xandey learning
@noname5472723 күн бұрын
@@chem-tech5457👍
@Sachusachu23423 күн бұрын
@@chem-tech5457 njan oru cbse student ayirn 10 vare +1 state vannu apzhan enik mansilaye chemistry okkey avaru njgalkal othiri munpil ann physicsum athupole thanne orupashe ellam concept ariyuna oru state student cbse vannal full A1 urapan
@chem-tech545723 күн бұрын
അതെ അതാണ് പഠിക്കണം എന്ന് മനസ് തോന്നിയാ ലവന് Cbse or Kerala എന്നൊന്നും വേണ്ട. 8-10 text better Kerala ആണ് 8-10 text continuation ആണ് +1,+2 . Example Cbse organic chemistry കുറിച്ച് പറയുന്നത് ഒരു chapter.. Kerala അത് നല്ല പോലെ base ഇട്ട് ആണ് വരുന്നത്...
@kichusachu-td8ns23 күн бұрын
Kerala syllabus ila full A+ ano sir inu prashnam ato pass percentage ano? Njn +2 il vara state syllabus il padicha ala 10th kazhij +2il vannapo management seat il vanna kora CBSC pillarum ondarunn +2 result vannalo sir paraunna perfect CBSC il padichavarum state il padichavatkum ora result arunn CBSC ila arkum full A+ illa anik 74% CBSC ICSC il padicha varkum akadashan atraokkai arunn class il 8 patollam faill ayi atil oral CBSC arunn 10th vara STATE SYLUBUS perfect anu ann njn orikalum parayillla but india ila mat state board ina katil nallath Kerala tanayann Satyam anu english grammar inta karyatil um okka CBSC pillar better ann ath paksha CBSC il padikunna pillark experience chyan patata kora karyagal state syllabus ila pillark kitunindd. Sports arts ilokka entukonda start pillar kodutal active agunath karanam avark support kitunind kalolsavam arts okka experience chytavarkka ath ariu pina 10th ila pass percentage 99 % Um +2 , 72to 78 varokkayaa itinu karanam 10th kazhij +2matrama option ullu ann vicharikunna pillaruda kuzhapam aa, VHSC, IT, POLI, ikokka 10th madi CBSC kazhij ithnokka pogunna etra pillar onddd?
കൂടുതൽ കുട്ടികൾ തോറ്റാൽ ചാനലുകളിൽ ചർച്ച പൊടിക്കും. ഗവൺമെൻ്റിനെ കുറ്റം പറയും.
@ShajiVJ-e6t21 күн бұрын
എടൊ . കോച്ചിങ്ങ് സെൻ്റ്റിൽ CBSE യിലാണ് പഠിക്കുന്നത്!പൊട്ടാ വലിയ പണം കെടുത്തു പഠിക്കാൻ CBSE കുട്ടികൾക്കെ കഴിയു റാണ്ട് പഠിച്ച സിലബസല്ല കാർന്നോൻമ്മാരുടെ കാശും ട്രെയിനിങ്ങ് ഇൻസ്റ്റൂട്ടിൻ്റെ നിലവാരവുമാണ് മത്സരപരീക്ഷ വിജയം തീരുമാനിക്കുന്നത്
@vigneshcj91123 күн бұрын
Keam exam kazhinjapol percentile vech 6k rank undayirunnu state mark add akiyappol 10k ayi😑appozhan ithinte prasnam manasilayadh... Ippol ee parayunnathine criticize cheyyunavar regret cheyyum ennath sure ahn💯
@shahufunnisa23 күн бұрын
അടിസ്ഥാനമില്ലാത്ത നിരീക്ഷണം
@sreedharann950022 күн бұрын
CBSE സമ്പ്രദായത്തോടുള്ള അമിത വിരോധം നല്ലതല്ല! തക്കതായ കാരണത്തെ മറികടക്കാനുള്ള കാര്യപരിപാടികൾ നടപ്പാക്കിയാൽ മാത്രമേ qualitative education എന്ന സാമൂഹ്യ നീതി സങ്കല്പം യാഥാർത്ഥ്യമാകൂ
@sabeenasadikhkeeranthodika448623 күн бұрын
But exam more tough in cbse plus two
@blahblahh77724 күн бұрын
Sathym keam percentile 71,rank 19k🙂, ente kattil mark korav keamin olle ente frntinte rank 15k🥲👍🏻, ithokkeya ivadathe vastha
@shimla295823 күн бұрын
Correct.
@ajmalhussain640723 күн бұрын
Cbse and state, randum kanakka. Schoolil poyit 14 years spend cheydit athin worth ulla onnum avidun kittunilla. Ithrem year onnum schoolil pokenda avashyam illa. Oru 7 years okke mathi school
Karyam parayumbo(evn with proof)kanichitt thall aan enn vishvasikunna niyakko..uff😂😂😂😂
@chem-tech545724 күн бұрын
എടാ മണ്ടാ Scert and NCERT same text ആടാ ... പിന്നെ xylem ,ms pole oru channel head കുറെ വീഡിയോ ഒഴുക്കുന്നു അത്രേ ഉള്ളു
@user-001-t2j24 күн бұрын
Eda bhudimane neet um nie ezhthunna kerala board exam in num ore syllabus aan enitt endhe nalla oru shathamanam perkum medical college poyitt onnu qualify polum akathe @@chem-tech5457
@leo730724 күн бұрын
95% same aan small difference ollu@@chem-tech5457
@Malayalimen12323 күн бұрын
@@chem-tech5457ore text ann Pakshe state syllabusil oru pad topic cut cheyuttittund.
@jvvlogs198822 күн бұрын
Possessive aya oru generation ne produce cheyunna CBSE, ICSE TEAM NU ELLA VIDHA WISHES 😂😂FOR
@yjcreationsvkm16122 күн бұрын
നിങ്ങൾ വെറുതെ cbse ,cbse എന്ന് പറഞ്ഞിരിക്കുവാന്,പഠിക്കാൻ ആഗ്രഹമുള്ള kuttikkal evida പഠിച്ചാലും നേടും
@basheerkk317023 күн бұрын
സംവിധാനം അടിമുടി പരിഷ്കരിക്കുക cbsc കു വിടാൻ ഇവിടെ എല്ലാരും പണക്കാർ അല്ല മറ്റൊന്ന് സിറ്റികളിലുള്ള വലിയ സൗകര്യം ഉള്ള വലിയ ഫീസ് വാങ്ങുന്ന cbsc കളിൽ നല്ല qatified ടീച്ചേർസ് ഉണ്ട് അതെ സമയം നാട്ടിൻ പുരങ്ങളിലുള്ള otu മിക്ക cbsc യും പൊതു വിദ്യാലയങ്ങളേക്കാൾ very low ആണ് ഫീസും കുറവ് പഠിപ്പും കുറവ് പിന്നെ ഒന്ന് കുറെ ആളുകൾ x y e b എന്നൊക്കെ പറഞ്ഞു പുതിയ രൂപത്തിൽ പൈസ വാരാൻ കുറെ ഓൺലൈൻ ഓഫ്‌ലൈൻ പരിവാടി തുടങ്ങി യിട്ടുണ്ട് അതു പ്രചരിപ്പിക്കുന്ന പരിവാടി യും പതിനായിരകണക്കിന് പാവങ്ങൾ പഠിക്കുന്നത് പൊതു വിദ്യാലയങ്ങളിലാണ് അതിനെ എങ്ങിനെയെങ്കിലും ഇല്ലാതാക്കുക
@SharonJohns-fs2ip24 күн бұрын
💯💯
@basheerkk317023 күн бұрын
സംവിധാനം അടിമുടി പരിഷ്കരിക്കുക cbsc കു വിടാൻ ഇവിടെ എല്ലാരും പണക്കാർ അല്ല മറ്റൊന്ന് സിറ്റികളിലുള്ള വലിയ സൗകര്യം ഉള്ള വലിയ ഫീസ് വാങ്ങുന്ന cbsc കളിൽ നല്ല qatified ടീച്ചേർസ് ഉണ്ട് അതെ സമയം നാട്ടിൻ പുരങ്ങളിലുള്ള otu മിക്ക cbsc യും പൊതു വിദ്യാലയങ്ങളേക്കാൾ very low ആണ് ഫീസും കുറവ് പഠിപ്പും കുറവ് പിന്നെ ഒന്ന് കുറെ ആളുകൾ x y e b എന്നൊക്കെ പറഞ്ഞു പുതിയ രൂപത്തിൽ പൈസ വാരാൻ കുറെ ഓൺലൈൻ ഓഫ്‌ലൈൻ പരിവാടി തുടങ്ങി യിട്ടുണ്ട് അതു പ്രചരിപ്പിക്കുന്ന പരിവാടി യും പതിനായിരകണക്കിന് പാവങ്ങൾ പഠിക്കുന്നത് പൊതു വിദ്യാലയങ്ങളിലാണ് അതിനെ എങ്ങിനെയെങ്കിലും ഇല്ലാതാക്കുക
@basheerkk317023 күн бұрын
സംവിധാനം അടിമുടി പരിഷ്കരിക്കുക cbsc കു വിടാൻ ഇവിടെ എല്ലാരും പണക്കാർ അല്ല മറ്റൊന്ന് സിറ്റികളിലുള്ള വലിയ സൗകര്യം ഉള്ള വലിയ ഫീസ് വാങ്ങുന്ന cbsc കളിൽ നല്ല qatified ടീച്ചേർസ് ഉണ്ട് അതെ സമയം നാട്ടിൻ പുരങ്ങളിലുള്ള otu മിക്ക cbsc യും പൊതു വിദ്യാലയങ്ങളേക്കാൾ very low ആണ് ഫീസും കുറവ് പഠിപ്പും കുറവ് പിന്നെ ഒന്ന് കുറെ ആളുകൾ x y e b എന്നൊക്കെ പറഞ്ഞു പുതിയ രൂപത്തിൽ പൈസ വാരാൻ കുറെ ഓൺലൈൻ ഓഫ്‌ലൈൻ പരിവാടി തുടങ്ങി യിട്ടുണ്ട് അതു പ്രചരിപ്പിക്കുന്ന പരിവാടി യും പതിനായിരകണക്കിന് പാവങ്ങൾ പഠിക്കുന്നത് പൊതു വിദ്യാലയങ്ങളിലാണ് അതിനെ എങ്ങിനെയെങ്കിലും ഇല്ലാതാക്കുക
@basheerkk317023 күн бұрын
സംവിധാനം അടിമുടി പരിഷ്കരിക്കുക cbsc കു വിടാൻ ഇവിടെ എല്ലാരും പണക്കാർ അല്ല മറ്റൊന്ന് സിറ്റികളിലുള്ള വലിയ സൗകര്യം ഉള്ള വലിയ ഫീസ് വാങ്ങുന്ന cbsc കളിൽ നല്ല qatified ടീച്ചേർസ് ഉണ്ട് അതെ സമയം നാട്ടിൻ പുരങ്ങളിലുള്ള otu മിക്ക cbsc യും പൊതു വിദ്യാലയങ്ങളേക്കാൾ very low ആണ് ഫീസും കുറവ് പഠിപ്പും കുറവ് പിന്നെ ഒന്ന് കുറെ ആളുകൾ x y e b എന്നൊക്കെ പറഞ്ഞു പുതിയ രൂപത്തിൽ പൈസ വാരാൻ കുറെ ഓൺലൈൻ ഓഫ്‌ലൈൻ പരിവാടി തുടങ്ങി യിട്ടുണ്ട് അതു പ്രചരിപ്പിക്കുന്ന പരിവാടി യും പതിനായിരകണക്കിന് പാവങ്ങൾ പഠിക്കുന്നത് പൊതു വിദ്യാലയങ്ങളിലാണ് അതിനെ എങ്ങിനെയെങ്കിലും ഇല്ലാതാക്കുക
@basheerkk317023 күн бұрын
സംവിധാനം അടിമുടി പരിഷ്കരിക്കുക cbsc കു വിടാൻ ഇവിടെ എല്ലാരും പണക്കാർ അല്ല മറ്റൊന്ന് സിറ്റികളിലുള്ള വലിയ സൗകര്യം ഉള്ള വലിയ ഫീസ് വാങ്ങുന്ന cbsc കളിൽ നല്ല qatified ടീച്ചേർസ് ഉണ്ട് അതെ സമയം നാട്ടിൻ പുരങ്ങളിലുള്ള otu മിക്ക cbsc യും പൊതു വിദ്യാലയങ്ങളേക്കാൾ very low ആണ് ഫീസും കുറവ് പഠിപ്പും കുറവ് പിന്നെ ഒന്ന് കുറെ ആളുകൾ x y e b എന്നൊക്കെ പറഞ്ഞു പുതിയ രൂപത്തിൽ പൈസ വാരാൻ കുറെ ഓൺലൈൻ ഓഫ്‌ലൈൻ പരിവാടി തുടങ്ങി യിട്ടുണ്ട് അതു പ്രചരിപ്പിക്കുന്ന പരിവാടി യും പതിനായിരകണക്കിന് പാവങ്ങൾ പഠിക്കുന്നത് പൊതു വിദ്യാലയങ്ങളിലാണ് അതിനെ എങ്ങിനെയെങ്കിലും ഇല്ലാതാക്കുക