ഇത്ത യുടെ ഓരോ വീഡിയോ യും വെയ്റ്റ് ചെയ്തു ഇരിക്കുന്നു. അത്രക്ക് ഇഷ്ടം ആണ് ഓരോ വീഡിയോ യും 👍👍👍
@jamshirecipes3500 Жыл бұрын
Thank u sooo much dear🙏💝👍
@fouz1238 Жыл бұрын
Ningale kitchen enikk bayankara ishtan..manjupole oru kitchen😊
@jamshirecipes3500 Жыл бұрын
😍☺️Thank u👍
@sabeethasabee847 Жыл бұрын
Ennathe Vlog Supper Ningaude Video Kandirikkan Nalla Rasaman
@jamshirecipes3500 Жыл бұрын
❤️❤️Thank u so much👍🏻
@soumyamomworld8764 Жыл бұрын
ഇത്തയുടെ സൗണ്ട് കേൾക്കുമ്പോൾ വലിയ ഒരാളാണെന്ന് തോന്നും കാണുമ്പോൾ കൊച്ചുസുന്ദരി
@jamshirecipes3500 Жыл бұрын
🤩😍😍Thank u❤
@shameenaali13 Жыл бұрын
ശരിയാ എനിക്കും തോന്നി
@shabanamahamood6651 Жыл бұрын
Fadwas kitchen ഉം ഇത് പോലെയല്ലേ. Sound ഭയങ്കര matured. But ആള് young
@ayshuv376 Жыл бұрын
Hm Nkum thoni 😍🥰😘
@shameenarafeeq9968 Жыл бұрын
Yes
@bestofluck244 Жыл бұрын
ശരിയാ. ഞാൻ എന്റെ മക്കളെ എല്ലാ പണിയും ചെയ്യിപ്പിക്കാൻ കൂട്ടാറുണ്ട്. ചെറിയ മക്കൾ ആണെലും അവരെ കൊണ്ട് സാധിക്കുന്നത് എടുപ്പിക്കും.മക്കളെങ്കിലും നന്നാവട്ടെ കരുതിയിട്ടാ. ഞാൻ എല്ലാം ഒതുക്കും.പിന്നെ കുറച്ച് ദിവസം വീട്ടിൽ പോയി വന്നൽ എന്റെമ്മോ പറയണ്ട കാര്യം. ആകെ അലങ്കോലാകും. സങ്കടമാ.
@jamshirecipes3500 Жыл бұрын
Be positive dear🤗☺️💝👍
@rukiyamv10389 ай бұрын
MashaAllah..👌👌❤.❤
@sajnasajna1375 Жыл бұрын
Sunlight സോപ്പൊടി ആണെങ്കിൽ തലേ ദിവസം നനച്ചു വച്ചാൽ smell വരൂല. Surf arial ഒകെ ആണെങ്കിൽ പെട്ടെന്ന് smell varum
@jamshirecipes3500 Жыл бұрын
Serf exelilum njhan cheyyarund👍🏻, ujala... no problem kure samayam ittuvekkaruth👍🏻
@lizzysebi5426 Жыл бұрын
Super video aayirunnu. Jamshi vaangiya plants& pots set cheythu kaananulla kaathirippanu eni.
@jamshirecipes3500 Жыл бұрын
Thank u❤👍 Ok vegam kanikkattoo ☺️👍
@adilthaouba1828 Жыл бұрын
Adika videoum kanarund nallaishtane ellam👍👍❤❤
@jamshirecipes3500 Жыл бұрын
Thanks dear❤👍
@jubigeorge68549 ай бұрын
Thank you for this recipe ❤
@jamshirecipes35009 ай бұрын
Hope you enjoy😊💝
@sabeenanavas7415 Жыл бұрын
Innanthe video suparayittundu nalloru motivation Anu kanumpol entha parayende nalloru feelanu ennepoleyulla orupad prashnangalulla oru veettmmakku ithokkeyullu oru snthosham
@jamshirecipes3500 Жыл бұрын
😊❤️Thank u so much💝💝👍🏻👍🏻
@molyrajan2733 Жыл бұрын
So beautiful vlog. So cute pots 🌹😊
@jamshirecipes3500 Жыл бұрын
Thank you so much 😊❤👍
@naseerashaju2468 Жыл бұрын
മടി പിടിച്ചിരിക്കുമ്പോ ഇങ്ങനെ ഉള്ള വീഡിയോസ് കാണും അപ്പൊ ഒരു ഉഷാർ ഒകെ വരും താങ്ക്സ് ടാ. മറ്റു വീട്ടമ്മ മാർക്കു ഒരു ഇനിപ്രറേഷൻ ആണ് ജിംഷി കുട്ടി 🥰🥰🥰🥰🥰
@jamshirecipes3500 Жыл бұрын
😍Thank u so much❤️❤️🙏👍🏻
@rouuuzzzrouzzzaaa7299 Жыл бұрын
❤
@ShameedaShameeda-r7z Жыл бұрын
Ethaaa adipoli love you♥️♥️♥️
@fallufallu3912 Жыл бұрын
Etha..... A pattayum elakkayum vechirikana box evidunnu vangi
@vyshikaschannel8535 Жыл бұрын
Nalla eruku Unga vedio. Super
@jamshirecipes3500 Жыл бұрын
Thanks dea❤❤🙏👍
@aminsvlog9364 Жыл бұрын
Lov u somuch.....like ur vloges
@jamshirecipes3500 Жыл бұрын
Thanks a ton💝💝
@ayshaheizzain2102 Жыл бұрын
ആന്തൂറിയാം സൂപ്പർ ആണല്ലോ. വളം ഏതാണ്... മാ ഷാ അല്ലാഹ്. ഇനിയും ഉഷാറാവട്ടെ
സത്യം ഞാനും ഇങ്ങനെ തന്നെയാ വാങ്ങിയില്ലെഗിലും ഒക്കെ ഒന്ന് കാണണം
@jamshirecipes3500 Жыл бұрын
☺️🤗❤👍
@fathimahibak6689 Жыл бұрын
Nail mehandi adipoly...eth nail corn an onn paranju tarumo pls
@jamshirecipes3500 Жыл бұрын
Thank u❤👍 Mailanjhi ilayanu👍
@rachelpjose3730 Жыл бұрын
Subscribers ൻ്റെയും താൽപര്യങ്ങളെ കുറിച്ച് ചിന്തിക്കുന്നത് കൊണ്ട് നിങ്ങളെ ഒത്തിരി ഇഷ്ടപ്പെടുന്നു.ഒരു suggestion ഉണ്ട് എല്ലാ കറികളും ഒത്തിരി type ചെയ്തിട്ടുണ്ട് പക്ഷേ നമ്മൾക്ക് ഒന്ന് കൂടെ കാണണമെന്ന് വെച്ച് നോക്കിയാൽ കിട്ടാൻ പ്രയാസം.ഒരു tittle il അതിൻ്റെ എല്ലാ റെസിപി യും കിട്ടിയാൽ kollaayirunnu.
Ennatheyum pole ennatheyum nalla video ayirunnu mole..nale ente molkku ofcil kondupokan mol ennu undakkiya rice undakki kodukkannan vicharikkine..kandappo thanne bayankara taste thonnunnu..❤❤❤
@jamshirecipes3500 Жыл бұрын
Ok thank u❤️❤️👍🏻 Engine undenn parayane😊👍🏻
@Shibili203 Жыл бұрын
ഇത് പച്ചരി കൊണ്ട് ഉണ്ടാക്കാൻ പറ്റുമോ വെള്ളത്തിൻ്റെ അളവ് അറിയുമോ എത്ര വിസിൽ വേണം
@jamshirecipes3500 Жыл бұрын
Pattum👍 Vellam onnara mathi oru visil air kalayanam👍
@Shibili203 Жыл бұрын
@@jamshirecipes3500 അതും ഉണ്ടാക്കി കാണിക്കാമോ
@arifahidayath-tt4ju Жыл бұрын
Mashaallah
@Ajwa765 Жыл бұрын
Super
@jamshirecipes3500 Жыл бұрын
Thanks❤👍
@MohamedAli-wp7bu Жыл бұрын
Ceramic pottil ചെടിവെച്ചാൽ അടിയിൽ എന്താ cheya
@jamshirecipes3500 Жыл бұрын
Indoor plant caring video kandunoku👍🏻
@busramolvk4997 Жыл бұрын
Pots plands ellam sooper 👍👍
@lishabeegum.n5378 Жыл бұрын
ഇത്താടെ വീഡിയോകൾ എനിക്കു ഭയങ്കര ഇഷ്ടാണ്, കുക്കിംഗും ക്ലീനിംഗും സൂപ്പറാണ്. 🥰 ഇത്താടെ വീടിന്റെ അകത്തും പുറത്തും ഉള്ള ഗാർഡനും ചെടിയുമെല്ലാം ഉൾപ്പെടുന്ന ഒരു വീഡിയോ ഇടാമോ.. 🌹🌹🌹🪴🪴