കോഴിക്കോടൻ ചിക്കൻ ബിരിയാണി | Kozhikodan Chicken Biryani Recipe

  Рет қаралды 2,045,575

Shaan Geo

Shaan Geo

2 жыл бұрын

Kozhikodan Biryani is popular for its style of preparation and taste. The speciality is the marination of chicken. It is marinated with Indian spices, chopped onions, chopped tomatoes, crushed ginger, garlic and green chillies. Also we and lime juice and curd for the sourness. The rice used for this Biriyani ‘Kaima Rice’ also know as ‘Jeerakasala Rice’. Friends, try this Kozhikodan Chicken Biryani recipe and let me know your feedback.
#kozhikodanbiryani
🍲 SERVES: 6 Persons
🧺 INGREDIENTS
Onion (സവോള) - 3+2 Nos (Medium Size) - 300+200 gm
Tomato (തക്കാളി) - 2 Nos (200 gm)
Green Chilli (പച്ചമുളക്) - 8 Nos (40 gm)
Ginger (ഇഞ്ചി) - 2 Inch Piece (20 gm)
Garlic (വെളുത്തുള്ളി) - 12 Cloves (20 gm)
Fennel Seed (പെരുംജീരകം) - ½ Teaspoon
Curry Leaves (കറിവേപ്പില) - 6 Sprigs
Coriander Leaves (മല്ലിയില) - ½ Cup (15 gm)
Mint Leaves (പുതിന ഇല) - ½ Cup (15 gm)
Coriander Powder (മല്ലിപ്പൊടി) - ½ Tablespoon
Garam Masala (ഗരം മസാല) - ½ Tablespoon
Turmeric Powder (മഞ്ഞള്‍പൊടി) - ¼ Teaspoon
Black Pepper Powder (കുരുമുളക് പൊടി) - 1 Teaspoon
Chilli Powder (മുളകുപൊടി) - 1 Teaspoon
Salt (ഉപ്പ്) - 2½ + 2½ Teaspoon
Lime Juice (നാരങ്ങാനീര്) - ½ Tablespoon
Curd (തൈര്) - ½ Cup (125 ml)
Chicken (ചിക്കൻ) - 1.1 kg
Water (വെള്ളം) - ½ + 5¼ Cup (125 + 1300 ml)
Cooking Oil (എണ്ണ) - 100 ml
Ghee (നെയ്യ്) - 100 ml
Cashew Nuts (കശുവണ്ടി) - 2 Tablespoons
Raisins (ഉണക്കമുന്തിരി) - 2 Tablespoons
Garam Masala (ഗരം മസാല) - ½ Teaspoon
Kaima Rice (Jeerakasala Rice) - 3½ Cup (750 gm)
Garam Masala Recipe: • Garam Masala Recipe - ...
⚙️ MY KITCHEN
Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
(ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
www.shaangeo.com/my-kitchen/
🔗 STAY CONNECTED
» Instagram: / shaangeo
» Facebook: / shaangeo
» English Website: www.tastycircle.com/

Пікірлер: 2 400
@jancyasif7582
@jancyasif7582 2 жыл бұрын
എത്ര simple ആയിട്ടാണ് present ചെയ്തത്... ആർക്കും ഒരു സംശയം പോലും ഉണ്ടാവില്ല, പാത്രത്തിന്റെ കപ്പാസിറ്റി വരെ പറഞ്ഞു തന്നു, perfect👌
@ShaanGeo
@ShaanGeo 2 жыл бұрын
Thank You jancy
@aryapratheesh3344
@aryapratheesh3344 2 жыл бұрын
2
@mujeebpm4717
@mujeebpm4717 Жыл бұрын
gentle
@dollyfrancis5414
@dollyfrancis5414 Жыл бұрын
L
@dollyfrancis5414
@dollyfrancis5414 Жыл бұрын
P
@dadsgirl.
@dadsgirl. 2 жыл бұрын
Cooking പഠിച്ചു തുടങ്ങിയവർക്കും, അത്യാവശ്യം പരിചയമുള്ളവർക്കും എല്ലാം നല്ല usefull ആണ് ചേട്ടന്റെ വീഡിയോസ്.
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Amrutha
@Eldho91
@Eldho91 2 жыл бұрын
@@ShaanGeo ചിക്കൻ പൊരിച്ച രീതിയിൽ വെക്കുന്നത് എങ്ങനെ ആണ്..??
@dakshinaparvathi2261
@dakshinaparvathi2261 Жыл бұрын
@@ShaanGeo ചേട്ടാ റൈസ് വേവിച്ചു... വെള്ളം ക്കൂടി പോയ എന്ത് ചെയ്യും
@rajeshwaripillai5090
@rajeshwaripillai5090 Жыл бұрын
​@@ShaanGeo ❤
@reeshmavariyath1343
@reeshmavariyath1343 Жыл бұрын
@@ShaanGeo jjjku
@vishnu7980
@vishnu7980 2 жыл бұрын
സാധാരണ ഇതുപോലെ ഒരു ബിരിയാണി റെസിപ്പി വീഡിയോ ഒരു 45 മിനിറ്റ് എങ്കിലും കാണും... ഇത് 8 മിനുട്ട് കൊണ്ട് കാര്ര്യം കഴിഞ്ഞു... അതാണ് ഷാൻ ചേട്ടന്റെ വീഡിയോ കാണാൻ വെയിറ്റ് ചെയ്തിരിക്കുന്നത്.....❤
@ShaanGeo
@ShaanGeo 2 жыл бұрын
🙂🙏
@WHYadhYOU
@WHYadhYOU Ай бұрын
ഒരുപാട് നന്ദി ഉണ്ട് മുതലാളി....വീട്ടിൽ ചില്ലറ ഷോ അല്ലാ ബിരിയാണി ഉണ്ടാക്കീട്ട് ഇന്ന് ഞാൻ ഇറക്കിയത് 😂😂😂
@ShaanGeo
@ShaanGeo Ай бұрын
You're Welcome😄
@ReelandRealcinema
@ReelandRealcinema 9 күн бұрын
😆😆😆
@minidavid656
@minidavid656 2 жыл бұрын
തികച്ചും വ്യത്യസ്തം, രുചികരം അതാണ് നമ്മുടെ ഷാൻ ജിയോ'സ് റെസിപ്പി.... 😋😋
@saniyaraju7660
@saniyaraju7660 2 жыл бұрын
കുറേ നാളായി കാത്തിരുന്ന recipe..😃😋 Thank you 🙏🏻🤗
@sasidharannair9489
@sasidharannair9489 9 ай бұрын
Narration with specific quantity of ingredients used and the time taken to get it cooked made me attracted to your recipes. Keep it up. Best wishes❤
@ShaanGeo
@ShaanGeo 9 ай бұрын
So nice of you 😊
@GowriLekshmi-in8mh
@GowriLekshmi-in8mh 8 ай бұрын
അടിപൊളി ബിരിയാണി സൂപ്പർ റെസിപ്പി ഞാൻ ബിരിയാണി ഉണ്ടാക്കി ചേട്ടാ 👌👌👌👌
@sivapriyas3041
@sivapriyas3041 2 жыл бұрын
"My name is shaan geo, welcome to the video "ഇതിപ്പോ കണ്ണാപാടം ആയി ☺️
@sheelaaju2851
@sheelaaju2851 2 жыл бұрын
Lastil Thanks for watching 🥰🥰😂😂
@ecgnair3906
@ecgnair3906 Жыл бұрын
😄
@gaddy4423
@gaddy4423 Жыл бұрын
Sathyam
@jithinkuriachan2837
@jithinkuriachan2837 Жыл бұрын
മനസിലായില്ല
@jaisej
@jaisej Жыл бұрын
Adyam “Guys…” vittu pookalle
@sheelaaju2851
@sheelaaju2851 2 жыл бұрын
Another fabulous recipe 🥰Thanks Shanjiii 🥰
@swapnapn7794
@swapnapn7794 2 жыл бұрын
The most healthy version of Kozhikodan biriyani that I have ever seen 👍 From Kozhikode 🙏
@celinesunny4376
@celinesunny4376 7 ай бұрын
Very simple and tasty preparation. Impressive presentation too..🎉
@abl6483
@abl6483 2 жыл бұрын
ഷാൻ ജീ.....എത്ര വ്യക്തമായിട്ടാണ് താങ്കൾ പറഞ്ഞു മനസ്സിലാക്കിത്തരുന്നത് 🙏🙏 🥰 ഒരുപാട് സന്തോഷം🤝👍
@nishanish1146
@nishanish1146 2 жыл бұрын
Super delicious biriyani one of the my best thank u so much for sharing this wonderful recipe 👌👍👌👍👍
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Nisha
@divyaunniunni5062
@divyaunniunni5062 3 ай бұрын
നല്ല അവതരണം. ഞാൻ ഉണ്ടാക്കി. വളരെ നല്ലതാണ്. Healthy♥️👍
@SherinMathew-gc8xj
@SherinMathew-gc8xj 10 ай бұрын
ഞാൻ ഇന്ന് ഉണ്ടാക്കി, കിടു ടേസ്റ്റ് ആയിരുന്നു, സെയിം അളവ് എടുത്താൽ മതി, നല്ലോണം റെഡി ആവും, thanku ഷാൻ ❤️❤️❤️❤️
@snehabalakrishnan8555
@snehabalakrishnan8555 3 ай бұрын
Rice undakumbo coconut oil use cheyyamo allankil sunflower oil thanne veno
@sajinibenny4057
@sajinibenny4057 2 жыл бұрын
ബിരിയാണി എനിക്ക് ഏറ്റവും ഇഷ്ടമുള്ള food ആണ്. ഇത് തീർച്ചയായും ഉണ്ടാക്കും.. Thanks shanji 🥰
@ShaanGeo
@ShaanGeo 2 жыл бұрын
Thank you sajini
@deepababu8884
@deepababu8884 2 жыл бұрын
Shaan🥰 super recipe 👏🏻👏🏻
@nichusarts5417
@nichusarts5417 2 жыл бұрын
താങ്കളുടെ ചാനൽ ശ്രെദ്ധിക്കാൻ തുടങ്ങിയതിനു ശേഷം മറ്റൊരു ചാനലിലെയും ഫുഡ്‌ റെസിപ്പി ട്രൈ ചെയ്യാൻ ശ്രമിച്ചിട്ടില്ല
@user-xt8bg2kx3o
@user-xt8bg2kx3o 4 ай бұрын
Njanum athe😊
@orumalappuramkaran4721
@orumalappuramkaran4721 4 ай бұрын
Pwoli item , njan undakki
@parvathysnairnair3621
@parvathysnairnair3621 2 жыл бұрын
I have tried the other biriyani recipe you shared earlier and it was superb. Now will try this one. Thanks a lot
@deepakjudedenny7246
@deepakjudedenny7246 2 жыл бұрын
Tried this recipe and the biriyani came out really well. A small recommendation if you can use only ghee instead of mixing oil & ghee that makes it much better.
@richumon781
@richumon781 2 ай бұрын
Supper undaki noki, adipoli test
@ShaanGeo
@ShaanGeo 2 ай бұрын
Thanks Richu😊
@anithabal3740
@anithabal3740 Жыл бұрын
ഞാൻ ഉണ്ടാക്കി,എല്ലാവർക്കും ഇഷ്ട്ടപെട്ടു thankyou
@iamajayk
@iamajayk 2 жыл бұрын
This recipe looks very different and promising. Will try shortly 👍
@ShaanGeo
@ShaanGeo 2 жыл бұрын
Thank you ajay
@asvlogalwayssmilebyanasvar6030
@asvlogalwayssmilebyanasvar6030 2 жыл бұрын
എല്ലാത്തിനും കൃത്യമായ അളവുകൾ അല്ലാതെ ഉപ്പ് ആവശ്യത്തിന് എണ്ണ ആവശ്യത്തിന് അങ്ങനൊരു പരിപാടി നമ്മൾക്കില്ല...❤️👏😍 ഒന്ന് try ചെയ്ത് നോക്കാൻ ആർക്കും തോന്നും 😍 അടിപൊളി ❤️
@reshukrevi
@reshukrevi Жыл бұрын
ഞാൻ ആദ്യമായിട്ട് ആണ് ബിരിയാണി ഉണ്ടാക്കുന്നത്....correct ആയി വന്നു....thank you...
@user-wp5hx7xy5h
@user-wp5hx7xy5h 10 ай бұрын
Njan undaki nokii adipoly ayittunddddd...😊😊ellarkum bayangara ishttayi.. kidilam😁😁🥳
@anuldevadas6823
@anuldevadas6823 2 жыл бұрын
Thanks for the recipe Shaan chetta... 💞🙌🏽
@arunjoseph662
@arunjoseph662 Жыл бұрын
I followed this recipe and the result was great, the full family loved it.
@ShaanGeo
@ShaanGeo Жыл бұрын
Thank you Arun
@davidthomas8986
@davidthomas8986 8 ай бұрын
Naver have i commented under a KZbin video. I followed your instructions exactly same and the result was ammazing!!! Thank you for sharing your expertise ❤
@priyanair1848
@priyanair1848 2 жыл бұрын
What a perfect explanation Nobody shall have any doubts😋😋
@shyni1864
@shyni1864 2 жыл бұрын
Ithrayum kuranja samayathinullil oru kozhikodan biriyani recipe swapnangalil mathram..!!❤❤❤
@ShaanGeo
@ShaanGeo 2 жыл бұрын
Thank you shyni
@KunjisVlog
@KunjisVlog 2 жыл бұрын
ചിക്കൻ ബിരിയാണി ഇഷ്ട്ടമുള്ള ഞാൻ 😋😋😋
@saligeorge2560
@saligeorge2560 8 ай бұрын
I tried it. Super biriyani👌👌
@raiza7607
@raiza7607 2 жыл бұрын
ദേ ബിരിയാണി ഇപ്പോൾ റെഡി ആക്കി കഴിച്ചു സൂപ്പർ 👌👌👌
@kavithap4023
@kavithap4023 2 жыл бұрын
I was eagerly waiting for Hyderabadi biriyani recipe from you.. still this also look yum ❤️
@ShaanGeo
@ShaanGeo 2 жыл бұрын
Thank you kavitha
@minifamilia1036
@minifamilia1036 2 жыл бұрын
Super presentation ❤️..... Kozhikottukariyanu tto 😊
@gayathri1509
@gayathri1509 2 жыл бұрын
Avatharanam adipoli Oru samshayavum arkkum illatha reethi Super super
@jyothinair1090
@jyothinair1090 2 жыл бұрын
Today I prepared this biriyani. And it was superb. Thanks Sir for your wonderful and simple recipes. Most of your recipes I have tried and it came out well ❤️‍🩹
@ShaanGeo
@ShaanGeo 2 жыл бұрын
Thank you jyothi
@nishavk4924
@nishavk4924 Жыл бұрын
👍👍❤️
@sudhambikakishore1978
@sudhambikakishore1978 3 ай бұрын
ഞാൻ എന്തു ഉണ്ടാക്കുമ്പോഴും താങ്കളുടെ റെസിപ്പി നോക്കിയാണ് ചെയ്യുന്നത്❤❤❤❤
@RekhamolKarunakaran-dv3cv
@RekhamolKarunakaran-dv3cv 2 ай бұрын
ഞാനും
@shameeseatandtravel
@shameeseatandtravel 2 жыл бұрын
U r presentation is helping to make everyone a good chef
@ShaanGeo
@ShaanGeo 2 жыл бұрын
🙏🙏
@beenasatheeshkumar8587
@beenasatheeshkumar8587 2 жыл бұрын
ബിരിയാണി ഉണ്ടാക്കി നോക്കി... സൂപ്പർ. തങ്കളുടെ അവതരണം വളരെ നല്ലതാണ്.
@prameelasunil7312
@prameelasunil7312 Жыл бұрын
താങ്ക്യൂ ചിക്കൻ കഴിക്കാത്ത ഞാനീ ബിരിയാണി ഉണ്ടാക്കിയിട്ട് നല്ലോണം നന്നായി. താങ്ക്യൂ താങ്ക്യൂ വളരെ ഈസി ആയിട്ട് ചെയ്യാനും പറ്റി താങ്കൾ പറഞ്ഞ അതേ അളവിൽ എല്ലാ കാര്യങ്ങളും ചെയ്ത് വളരെ നന്ദി നല്ല ബിരിയാണി എല്ലാവരും പറഞ്ഞു
@anoosharenjith1928
@anoosharenjith1928 2 жыл бұрын
അടിപൊളി... ബിരിയാണി ഇഷ്ടം... വിശദമായി കുറഞ്ഞ സമയത്തിൽ perfect ആയി പറഞ്ഞു തന്നല്ലോ... 👏🏻👏🏻👏🏻👍👍
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Anoosha
@Linsonmathews
@Linsonmathews 2 жыл бұрын
കോഴിക്കോടൻ ബിരിയാണി 😍 നമ്മുടെയെല്ലാം fav തന്നെയിത് 👍 ഇനിയിപ്പോ നമ്മൾക്കും easy ആയിട്ട് ഉണ്ടാക്കി നോക്കാൻ ഈ recipie സഹായിക്കും 👌👌👌
@railfankerala
@railfankerala 2 жыл бұрын
Mm
@ayishashoukku7938
@ayishashoukku7938 2 жыл бұрын
അതെ
@ShaanGeo
@ShaanGeo 2 жыл бұрын
Thank you so much Linson
@rayaansvlogs
@rayaansvlogs 3 ай бұрын
Brother ഇന്ന് പെരുന്നാൾ ആയിട്ട് നിങ്ങളുടെ video കണ്ടാണ് ബിരിയാണി വച്ചത് അടിപൊളി ആയിട്ടുണ്ട് എല്ലാർക്കും ഇഷ്ട്ടായി 👍
@renjunatarajan2909
@renjunatarajan2909 Жыл бұрын
Excellent narration and clarity of instructions. Thank you, it really helps one cook well
@ShaanGeo
@ShaanGeo Жыл бұрын
Thank you renju
@vijaydubai010
@vijaydubai010 2 жыл бұрын
Thanks Shaan for this nice biriyani recipe 👍adipoli 👌👌👌. Nice presentation too👌👌👌👌👌
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Vijay
@caravan5094
@caravan5094 2 жыл бұрын
മികച്ച അവതരണം സൂപ്പർ റസിപ്പി 👍👍👍
@aathi_r_2269
@aathi_r_2269 4 ай бұрын
Chettante videos super aanu ... Ellaam pettenn paranju tharukayum ad nalla clarity aavukayum cheyum .... Thank you so much.
@nafeesarashid8028
@nafeesarashid8028 5 ай бұрын
Shan u r സൂപ്പർ കോഴിക്കോട് കാരി ആയ എനിക്ക് വളരേ ഇഷ്ടം ആയി ഞാൻ ഇന്ന് തന്നെ ഉണ്ടാക്കി നോക്കട്ടെ
@riyazcm6207
@riyazcm6207 4 ай бұрын
ഖത്തറിൽ വന്നു 12 വർഷമായി ഇന്നേവരെ ഒരു ഫുഡ് വെക്കാറില്ല ഹോട്ടൽ ഭക്ഷണമായിരുന്നു two month മുമ്പ് നിങ്ങളെ വീഡിയോ കണ്ടു അതിൽ പിന്നെ ഞാൻ മെയിൻ കുക്ക് ആയി ഇപ്പോൾ ബിരിയാണിവരെ ഉണ്ടാക്കുന്നു thnks bro ❤❤❤❤🥰🥰
@anjalymathew8342
@anjalymathew8342 2 жыл бұрын
E recipe കണ്ടാൽ ആർക്കും ഒന്ന് try ചെയ്ത് നോക്കാൻ തോന്നും 😍
@shanayapari7301
@shanayapari7301 2 жыл бұрын
I have tried most of your recipes and had come out very well. I really like the way you tell the exact measurements. Request you to share the recipe of bread 🍞
@hameedcm3552
@hameedcm3552 Жыл бұрын
😮😮😮😮😮😮😮
@rajasenviswanathan7467
@rajasenviswanathan7467 5 ай бұрын
Simple and delicious. Clear instructions. Thank you so much, Shaan. ❤
@bijileshbg1759
@bijileshbg1759 2 жыл бұрын
ഉണ്ടാക്കി നോക്കിയില്ലെങ്കിലും ഷാൻ ചേട്ടന്റെ വീഡിയോ വന്നാൽ കണ്ടിരുന്നു പോവും.... What a presentation 😍😍😍💝💝💝
@ShaanGeo
@ShaanGeo 2 жыл бұрын
Thank you very much
@mrmrs8099
@mrmrs8099 2 жыл бұрын
Satyam
@SafeerNhandoli
@SafeerNhandoli Жыл бұрын
Felt like home!!! I’m just missing words, So grateful and happy for this recipe. I tried this today in the early morning, I marinated everything last night and cooked biriyani this morning, I didn’t have the proper Jeera rice but I tried with Basmati rice. I have to say this is the best Biriyani I ever made!!!! I’m gonna go get proper rice asap. Thank you so much for this. with love from Bavaria ♡
@ShaanGeo
@ShaanGeo Жыл бұрын
Safeer, glad to know that you done it very well. Thank you so much for the feedback 🥲
@SafeerNhandoli
@SafeerNhandoli Жыл бұрын
@@ShaanGeo You are the G.O.A.T!!!
@jayaramachandran3465
@jayaramachandran3465 10 ай бұрын
​❤
@anupaanupa5956
@anupaanupa5956 Жыл бұрын
Your presentstion is excellent.. If i make or not i used to listen and see the programme...very very attractive and interesting.. Thank you very much sri shan..
@sibi7589
@sibi7589 9 ай бұрын
ചെയ്തു നോക്കട്ടെ ഇത് വരെ ചെയ്തത് എല്ലാം സൂപ്പർ ആയിരുന്നു ❤️😄🎉🎉
@jibingb318
@jibingb318 2 жыл бұрын
സൂപ്പർ ആണ് ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി exact same quantity .it came out really well.
@mohammedasif7623
@mohammedasif7623 2 жыл бұрын
First of all, thank you so much for such a good recipe and presentation. My biriyani came out really great. Prefect taste and flavour. I wud like to appreciate your effort in making these recipe videos so perfectly and understandable even for a novice cook.
@ShaanGeo
@ShaanGeo 2 жыл бұрын
❤️🙏
@jessyabraham4471
@jessyabraham4471 2 жыл бұрын
Thank you for the short and well explained recipe ! Adipoli
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Jessy
@bhairaviragam9079
@bhairaviragam9079 Жыл бұрын
This is too good 👍 njan innalem undakki ethu recipes um kidu thanne Shaan Geo 👏👍
@ShaanGeo
@ShaanGeo Жыл бұрын
Thank you
@statusvideos5786
@statusvideos5786 2 жыл бұрын
Nallonam manasilakki tharunnund😍😍👍
@divyadevasia6423
@divyadevasia6423 2 жыл бұрын
Thank you shan for this recipe .Definitely i am gonna try soon. I tried the ghee rice recipe and it came out well. Thank you🤩👍👍
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Divya
@farookkaladi5655
@farookkaladi5655 2 жыл бұрын
njan nalle eid nu ithu undkaan thirumanich.. but 2 full chicken ann edukunath 6 perk ...apol chettan itta ella masalakallum double idanno? for example chettan itta 1 table spoon chilly powder njngal 2 table spoon idendi verumooo ????
@aamilas2896
@aamilas2896 Жыл бұрын
Very good presentation.loved it..very simple recipe..thanks for the video ❤️
@ShaanGeo
@ShaanGeo Жыл бұрын
Thanks a lot 😊
@shahida9014
@shahida9014 2 жыл бұрын
Ee sunday ee biriyani thanne👍👍thankyou shaan bro❤❤
@ShaanGeo
@ShaanGeo 2 жыл бұрын
😊🙏
@lalithaeapen1603
@lalithaeapen1603 2 жыл бұрын
Will definitely try. Best thing about your recipes is you give exact measurements in both gm,/ml and cup/ spoon. 👍
@29314
@29314 Жыл бұрын
4 😮😅
@user-tu9hd1me7y
@user-tu9hd1me7y 9 күн бұрын
ഞാൻ ഉണ്ടാക്കി അടിപൊളി യായിരുന്നു.. Thank you✨️
@dhanasreeks2984
@dhanasreeks2984 7 ай бұрын
We made this today in aluminum vessel. It was so nice.. everyone really liked and i will prefer cooking this again. Initially after 30 mins during dum time we found some water left in the bottom , the reason was chicken wasnt cooked well . So we extended cooking time to 15 more mins to cook the chicken which uses the water left in the bottom. After that when we checked, it cooked so perfect. Thank you Shan...
@ShaanGeo
@ShaanGeo 7 ай бұрын
Thanks for sharing your experience 😍
@shihabkk652
@shihabkk652 2 жыл бұрын
അവതരണം ഒരു രക്ഷയുമില്ല അണ്ണാ ..' ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ആശംസകൾ :
@ShaanGeo
@ShaanGeo 2 жыл бұрын
Thank you shihab
@abhilash5271
@abhilash5271 Жыл бұрын
Hii shaan..it was my maiden biriyani today, it was so so nice, all credits goes for you, for your detailing. Thanks a lot from bottom of my heart😍😍
@ShaanGeo
@ShaanGeo Жыл бұрын
Thank you Abhilash
@mayeeshradhakrishna5559
@mayeeshradhakrishna5559 Жыл бұрын
You are a gem.. Turned out well .. the secret is the mix that is the green chillies , garlic , ginger and all
@aaron.kgeorge934
@aaron.kgeorge934 Жыл бұрын
Superb awesome 👌 ningal pwoli aanu Shaan bro.... oru rekshayum illa 🥰 iniyum nalla nalla recipies njangal wait cheyyunnu... good luck and best wishes 🙏 ❤️ 👍
@ShaanGeo
@ShaanGeo Жыл бұрын
Thank you aaron
@sameehavk4008
@sameehavk4008 Жыл бұрын
Hi,I prepared it yesterday, it was really good, it was the best biriyani I ever made.Thank you shan ,you are really a cooking legend.
@ShaanGeo
@ShaanGeo Жыл бұрын
My pleasure 😊
@krishnaprasad963
@krishnaprasad963 2 жыл бұрын
Always liked your detailing of ingredients, way to go bro ❤
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Krishna
@LeelaMani-sb2mz
@LeelaMani-sb2mz Жыл бұрын
​@@ShaanGeo🤗😎😍🤩🥰😋❣️❣️❤❤💞💘👍👌
@itsmeshahanas
@itsmeshahanas 2 жыл бұрын
Chetta presentation super innale chetante masala dosa receipe undakki super ayirunnu... Chetante receipes ahnu njan eppozhum follow cheyyaru...❤❤
@mallukidsvlog
@mallukidsvlog 2 жыл бұрын
Perunal spl biriyani sett💃thku try ചെയ്‌തിട്ട് ബാക്കി പറയാം ☺️
@sajuchinju3413
@sajuchinju3413 2 жыл бұрын
ബിരിയാണി വെക്കാൻ അറിയാത്ത ഞാൻ 😎😁. ഇനി ഷാൻ ചേട്ടന്റെ വിഡിയോ കണ്ടു ട്രൈ ചെയ്യും 😊
@rajasreevinodkumar8076
@rajasreevinodkumar8076 Жыл бұрын
I tried it today. Came out very well. Thank you .
@ShaanGeo
@ShaanGeo Жыл бұрын
❤️🙏
@Lin-cv4cb
@Lin-cv4cb 3 ай бұрын
I made this today and it turned out good. Initially I was skeptical because of the half cooked rice on top of the uncooked chicken.But I just followed and it turned out well. Found this biriyani easier to make than the usual one which is time consuming 😊Enjoy 🎉
@devikarajeshppm
@devikarajeshppm Жыл бұрын
Thanks chetta..... Ith nokki njn inn biriyani undakki ❤❤
@aflanec6383
@aflanec6383 2 жыл бұрын
🌹🌹🌹🌹👍👍👍👍 നല്ല ടേസ്റ്റ് ഉണ്ടായിരുന്നു ഞാൻ ഉണ്ടാക്കി 👍👍❤️😂😂😂😂😂😂
@ShaanGeo
@ShaanGeo 2 жыл бұрын
Thank you aflan
@abidhasharief8894
@abidhasharief8894 10 ай бұрын
ഇത് വെച്ച് നോക്കിയിട്ട് സൂപ്പർ ബിരിയാണി ആയിരുന്നു👌👌
@ShaanGeo
@ShaanGeo 10 ай бұрын
Thank you abida
@shemya.p3636
@shemya.p3636 Жыл бұрын
Tried it and came out well...Thanks😊
@sunitajayaraj8218
@sunitajayaraj8218 2 жыл бұрын
Shaan, ths biriyani receipe s yummy😋 I will b trying it in ths weekend 💕Love it really❣️❣️
@ShaanGeo
@ShaanGeo 2 жыл бұрын
Thank you sunita
@lover25
@lover25 2 жыл бұрын
Shan ബ്രോയുടെ കുക്കിംഗ് വീഡിയോ കാണുമ്പോൾ ഒരു എനർജി കിട്ടും ❤. അടുക്കളയിൽ ചെന്ന് എന്തെങ്കിലും ഉണ്ടാക്കാൻ തോന്നും. സിമ്പിൾ ആയി നമ്മളെയൊക്കെ shan bro പാചകം പഠിപ്പിക്കുക ആണ് ❤. Love u shan bro 🥰
@ShaanGeo
@ShaanGeo 2 жыл бұрын
Thank you prasad
@Visreena
@Visreena 9 ай бұрын
I tried this recipe today.. turned out delicious..i was a bit sceptical about the chicken being cooked...but all turned out well❤
@MaryLopes-sy2sv
@MaryLopes-sy2sv 8 ай бұрын
Looks nice must try thanks for the recipe
@ajinkantony
@ajinkantony 10 ай бұрын
Please do recommend Non stick pan as well..Which brand do you prefer
@mayavishnuraj9609
@mayavishnuraj9609 Жыл бұрын
I tried this recipe. It was very tasty. It's a 💯 kozhikodan biriyani. Thank you for u r beautiful recipe
@ShaanGeo
@ShaanGeo Жыл бұрын
Thank you maya
@reenacristo4416
@reenacristo4416 Жыл бұрын
Looks so Yummy..super presentation 👌
@ShaanGeo
@ShaanGeo Жыл бұрын
Thank you so much 👍
@ashfaka6261
@ashfaka6261 Жыл бұрын
@Shaan Geo hello sir ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസും കാണുന്ന ഒരാളാണ് എനിക്കൊരു ഹെൽപ് ചെയ്തു തരണം രണ്ട് കിലോ അരി ഇതേ രീതിയിൽ എങ്ങനെ വെക്കാം എന്ന് എനിക്കൊന്ന് കമൻറ് ചെയ്യൂ പ്ലീസ്sir
@ajithabu2320
@ajithabu2320 2 жыл бұрын
കൊള്ളാം എനിക്ക് ഇഷ്ടമായി Nice
@ShaanGeo
@ShaanGeo 2 жыл бұрын
Thank you Ajith
@nasrinafsar6736
@nasrinafsar6736 9 ай бұрын
Last week we visit Kozhikode trip I ate lunch and dinner for three days Kozhikode biryani . So yummy same taste all restaurants. I will try this recipe 💐
@manjushang
@manjushang Жыл бұрын
Made this today ,Super taste … thanks for such a healthy , tasty Biriyani! And above all , easy to make!
@ShaanGeo
@ShaanGeo Жыл бұрын
❤️🙏
@annasonychristiandevotiona4789
@annasonychristiandevotiona4789 Жыл бұрын
Congratulations
@ASpalakkad
@ASpalakkad 10 ай бұрын
Hai Rice soak cheyaano???
@User-eq3hf
@User-eq3hf 2 жыл бұрын
Top quality cooking channel Malayalam . What a presentation 👍🏻💯
@Ian_Sean
@Ian_Sean 8 ай бұрын
Thanks for every single details!!
@nishajagadeesan1537
@nishajagadeesan1537 2 жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ 😘😘😘
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 205 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 33 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 191 МЛН
Abida Rasheed MasterClass | Malabari Biriyani Recipe | Kerala Food
34:57
Abida Rasheed
Рет қаралды 1,8 МЛН
Abida Rasheed MasterClass | Kozhikoden Dum Biriyani | Malabar Food Recipe
25:17
Quem vai assustar mais meninos ou meninas?!😱 #shorts #challenge
0:10
Gabrielmiranda_ofc
Рет қаралды 38 МЛН
Waka Waka 🤣 #11 #shorts #adanifamily
0:13
Adani Family
Рет қаралды 10 МЛН
Don´t WASTE FOOD pt.3
0:20
LosWagners ENG
Рет қаралды 11 МЛН
Bro didn’t make it 😬😟💀 (FAKE NOT REAL) #shorts
0:19
Nate Nahhh
Рет қаралды 9 МЛН
No es por nada pero ya estoy a otro nivel de fuerte 💪🏻😅
0:15