morning vlog + evening snacks

  Рет қаралды 2,156

വീട്ടമ്മക്കൊരു കൂട്ടുകാരി,ബിനി.

വീട്ടമ്മക്കൊരു കൂട്ടുകാരി,ബിനി.

Күн бұрын

Пікірлер: 79
@kunjusgarden9671
@kunjusgarden9671 3 ай бұрын
ഹായ് ബിനി എന്തൊക്കെയുണ്ട് വിശേഷങ്ങൾ സുഖമാണല്ലോ മോൻ മോൾ സുഖമായിരിക്കുന്നു❤
@bini_bharathan
@bini_bharathan 3 ай бұрын
ഹായ്.. ഞങ്ങൾ എല്ലാവരും ഇവിടെ സുഖമായിരിക്കുന്നു 🥰🥰🙏
@LissyLibin
@LissyLibin 3 ай бұрын
Biniyude videoyil enthu kanichalum ishtamanu , chila dailog kelkkumpol chiri varum,
@bini_bharathan
@bini_bharathan 3 ай бұрын
ശോ.. സന്തോഷം
@geethanair849
@geethanair849 3 ай бұрын
Biniyude aa chatti kandittu njan nattil vannappol thriprayar luluvil kandappol vaangi..Randuvarshom munpu aayirunnu tto. Nattil varumpol athilanu ente upperikal ellam vekkunnathu😊😊😊
@bini_bharathan
@bini_bharathan 3 ай бұрын
ആ.. ഇപ്പഴും പഴയ വീഡിയോ എടുത്തു നോക്കും ഞാൻ ആ ചട്ടി കാണാൻ
@Kadeejacm-eq2su
@Kadeejacm-eq2su 3 ай бұрын
@bini_bharathan
@bini_bharathan 3 ай бұрын
Hai kadeeja ❤️
@omanarajan4828
@omanarajan4828 3 ай бұрын
Adipoli vedio, ada 👍
@bini_bharathan
@bini_bharathan 3 ай бұрын
Thanks ചേച്ചി
@vidhyavishwambaran5458
@vidhyavishwambaran5458 3 ай бұрын
Kadala curry il kurachu malli podi koodi ittu kaachi nokiya nalla taste aanu
@bini_bharathan
@bini_bharathan 3 ай бұрын
ശരിയാ.. ചാറുആക്കി വെക്കുമ്പോ അങ്ങനെ ചെയ്യും.. ടേസ്റ്റ് ആണ്
@vidhyavishwambaran5458
@vidhyavishwambaran5458 3 ай бұрын
Urukki vecha sharkkara.fridge il vechalum katti aavumo njan undakki vechitu nalla pole urachu poyi bini sharkkara urukki vekunathu kanikumo
@bini_bharathan
@bini_bharathan 3 ай бұрын
ഞാൻ പുറത്ത് തന്നെ വെക്കാറ്. Air tight പാത്രത്തിൽ.. അല്ലെങ്കിൽ കുപ്പിയിലും സൂക്ഷിച്ചു വെക്കാം
@nicefamilyvlog1935
@nicefamilyvlog1935 3 ай бұрын
എനിക്ക് അരിയുടെ അട പുഴുങ്ങിയതും ഗോതമ്പ് അട ചുട്ടത് ഇഷ്ടം ❤❤❤❤
@bini_bharathan
@bini_bharathan 3 ай бұрын
Yes.. അത് ശരിയാണ്
@febinpbenny232
@febinpbenny232 3 ай бұрын
Adayum chayaum kudikkan varatte.
@bini_bharathan
@bini_bharathan 3 ай бұрын
, 😃😃🙏🙏👍👍
@charuthaps4321
@charuthaps4321 3 ай бұрын
ബിനി ചേച്ചി ❤
@bini_bharathan
@bini_bharathan 3 ай бұрын
🥰🥰🥰
@asfiyafaizal5319
@asfiyafaizal5319 3 ай бұрын
മഴയത് കഴിക്കാൻ ഇഷ്ടം തോന്നുന്ന സ്നാക്സ്
@bini_bharathan
@bini_bharathan 3 ай бұрын
അതെ പ്രത്യേകിച്ച് ചുട്ടത് 😃🙏
@deepavinodan4304
@deepavinodan4304 3 ай бұрын
Bini❤❤❤❤
@bini_bharathan
@bini_bharathan 3 ай бұрын
ചേച്ചി 😍😍
@reshmamurali8993
@reshmamurali8993 3 ай бұрын
ബിനീ❤❤ ലച്ചൂനെപ്പോലെ തന്നെ ഈ ഫില്ലിംഗ് വെറുതെ കഴിക്കാൻ എനിക്കും ഇഷ്ടമാണ് 😄 ബിനി പറഞ്ഞപോലെ ഗോതമ്പടയും ഇതുപോലെ ഉണ്ടാക്കിയാൽ നല്ല ടേസ്റ്റാണ്❤❤
@bini_bharathan
@bini_bharathan 3 ай бұрын
അതെ... അത് കഴിക്കാൻ നല്ല ടേസ്റ്റ് അല്ലെ 😃😃
@reshmamurali8993
@reshmamurali8993 3 ай бұрын
@@bini_bharathan അതെ 😊
@bini_bharathan
@bini_bharathan 3 ай бұрын
വേവിക്കുമ്പോ മധുരം ഒന്നു കുറയും ല്ലേ
@reshmamurali8993
@reshmamurali8993 3 ай бұрын
@@bini_bharathan അതെ..ചുട്ട അടയാണ് കൂടുതൽ ടേസ്റ്റ്
@bini_bharathan
@bini_bharathan 3 ай бұрын
Mm
@babithasunilkumar163
@babithasunilkumar163 3 ай бұрын
വിളിച്ച സമയത്ത് ഭരതേട്ടൻ വരാതിരുന്നത് നന്നായി 😂😂
@bini_bharathan
@bini_bharathan 3 ай бұрын
😃😃😃
@sheejaashokan2516
@sheejaashokan2516 3 ай бұрын
Hi chechi ❤❤❤
@bini_bharathan
@bini_bharathan 3 ай бұрын
Hi
@shylasubramannian1258
@shylasubramannian1258 3 ай бұрын
ഹായ് ബിനി സുഖമാണോ?
@bini_bharathan
@bini_bharathan 3 ай бұрын
സുഖം 😃😃🙏🙏
@geetharaghu5187
@geetharaghu5187 3 ай бұрын
കടുക് പൊട്ടിച്ച പാത്രം cast iron ആണോ?
@bini_bharathan
@bini_bharathan 3 ай бұрын
Iron sheet ന്റെ യാ
@geetharaghu5187
@geetharaghu5187 3 ай бұрын
Link idumo?
@geetharaghu5187
@geetharaghu5187 3 ай бұрын
Seasoning cheyyano?
@bini_bharathan
@bini_bharathan 3 ай бұрын
Hey വേണ്ട.. ഇങ്ങനെ sheet ന്റത് just 2 വട്ടം സ്പോഞ്ച് വെച്ചു wash ചെയ്ത മതി. ആവശ്യം കഴിഞ്ഞു നന്നായി തുടച്ചു ഇത്തിരി വെളിച്ചെണ്ണ പുരട്ടി വെച്ചാൽ തുരുമ്പു പ്രശ്നം ഉണ്ടാവില്ല.. ഇതിൽ Steel scrub ഉപയോഗിക്കരുത്
@bini_bharathan
@bini_bharathan 3 ай бұрын
Take a look at this Nakshathra Tadka Pan 16 cm diameter 0.5 L capacity on Flipkart dl.flipkart.com/s/2zq78WNNNN
@binduanish
@binduanish 3 ай бұрын
❤kadukinu vila kuranjo bini😅
@bini_bharathan
@bini_bharathan 3 ай бұрын
ഇല്ലെടാ.. ഒരു കൈ അബദ്ധം ഏത് സർജനും പറ്റും എന്നല്ലേ പഴമൊഴി 😃
@binduanish
@binduanish 3 ай бұрын
😅
@bini_bharathan
@bini_bharathan 3 ай бұрын
😃😃
@suryasaijusurya9079
@suryasaijusurya9079 3 ай бұрын
ഞാൻ ഇന്നു ഇത് പോലെ ഉണ്ടാക്കി സൂപ്പർ 👌❤️🫶
@bini_bharathan
@bini_bharathan 3 ай бұрын
Thanks for your feed back dear 🥰
@speakhindieveryday1404
@speakhindieveryday1404 3 ай бұрын
Adipoli vedio. Koottayi. Thirichum cheyyane
@bini_bharathan
@bini_bharathan 3 ай бұрын
Spam കമന്റ് ആയിരുന്നു.. ഇങ്ങനെ കമന്റ് ഇടല്ലേ
@bini_bharathan
@bini_bharathan 3 ай бұрын
Auto spam 🥴
@bini_bharathan
@bini_bharathan 3 ай бұрын
എന്തിനാ വെറുതെ ഇങ്ങനെ വീഡിയോ കാണാതെ കമന്റ് ഇടുന്നത്.. Spam ആയിരുന്നു
@kunjusgarden9671
@kunjusgarden9671 3 ай бұрын
കവിതയാണ്
@bini_bharathan
@bini_bharathan 3 ай бұрын
കവിത സഫൽ /കവിത ശിവൻ / കവിത ജയൻ ഇതിൽ ഏത് കവിത ന്ന് പറയു
@kunjusgarden9671
@kunjusgarden9671 3 ай бұрын
ലക്ഷ്മി( കവിത)
@bini_bharathan
@bini_bharathan 3 ай бұрын
Ha.. Ok മനസ്സിലായി 😃
@SusanJohn-xf2kn
@SusanJohn-xf2kn 3 ай бұрын
ചേച്ചി, അട കണ്ടിട്ട് കൊതിയാവുന്നു... 😋😋😋😋😋 Perfect 👌👌💞💞
@bini_bharathan
@bini_bharathan 3 ай бұрын
😍😍😍😍😘😘😘
@bijisanthosh6925
@bijisanthosh6925 3 ай бұрын
ബിനിയുടെ ഈ അട കണ്ടു കൊതിക്കുമെങ്കിലും ഉണ്ടാക്കാൻ സമയം കിട്ടിയില്ല.ഒരു doubt അരി ഒട്ടും തരി കൂടാതെയാണോ അരക്കേണ്ടത്. പച്ചരി ആണോ use ചെയ്യുന്നേ
@bini_bharathan
@bini_bharathan 3 ай бұрын
അത് പച്ചരി അല്ലെ പെട്ടന്ന് തന്നെ അരഞ്ഞു കിട്ടും.. തരി തീരെ ഉണ്ടാവില്ല
@charuthaps4321
@charuthaps4321 3 ай бұрын
സൗണ്ട് ഇല്ലല്ലോ
@bini_bharathan
@bini_bharathan 3 ай бұрын
ഒട്ടും കേൾക്കുന്നില്ലേ.. ഞാൻ വീഡിയോ കണ്ടു നോക്കിയാണല്ലോ അപ്‌ലോഡ് ചെയ്തത്. അപ്പോൾ കേൾക്കുന്നുണ്ടായിരുന്നു ല്ലോ
@charuthaps4321
@charuthaps4321 3 ай бұрын
ഇപ്പോ ഉണ്ട് 😄😄 sorry 😢
@bini_bharathan
@bini_bharathan 3 ай бұрын
Its Ok dear.. ഒരിക്കൽ അങ്ങനെ സംഭവിച്ചിട്ടുണ്ട്.. അത് കൊണ്ട് ഇപ്പൊ check ചെയ്തിട്ടേ അപ്‌ലോഡ് ചെയ്യാറുള്ളു
@Bindhuqueen
@Bindhuqueen 3 ай бұрын
Supr❤️❤️❤️❤️❤️
@bini_bharathan
@bini_bharathan 3 ай бұрын
സന്തോഷം
@manjusharajesh5583
@manjusharajesh5583 3 ай бұрын
Halo Bini......❤
@bini_bharathan
@bini_bharathan 3 ай бұрын
Hi 😍😍
@suryasaijusurya9079
@suryasaijusurya9079 3 ай бұрын
അട👌💯
@bini_bharathan
@bini_bharathan 3 ай бұрын
സന്തോഷം
@molyrajan2733
@molyrajan2733 3 ай бұрын
Wish to try your ozhichada ❤😊
@bini_bharathan
@bini_bharathan 3 ай бұрын
All the best 😍
@sinijijo9506
@sinijijo9506 3 ай бұрын
ബിനീ,അട Super
@bini_bharathan
@bini_bharathan 3 ай бұрын
😍😍😃
@anitamanojnair6901
@anitamanojnair6901 3 ай бұрын
Lachumon❤❤❤
@bini_bharathan
@bini_bharathan 3 ай бұрын
😃😃😍🙏
@lethadhanjaya4698
@lethadhanjaya4698 3 ай бұрын
Hai Bini❤️❤️❤️❤️
@bini_bharathan
@bini_bharathan 3 ай бұрын
😍😍😍😍
A day in my life
14:14
വീട്ടമ്മക്കൊരു കൂട്ടുകാരി,ബിനി.
Рет қаралды 1,3 М.
Миллионер | 1 - серия
34:31
Million Show
Рет қаралды 1,8 МЛН
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,3 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 36 МЛН
Tasty Kerala Style Banana Snack Recipe - Banana Ada
1:00
Village Cooking - Kerala
Рет қаралды 42 МЛН
morning vlog, churakka payar charu kari, chakka mezhukkupuratti, chilli powder.
24:23
വീട്ടമ്മക്കൊരു കൂട്ടുകാരി,ബിനി.
Рет қаралды 1,7 М.
Who Knows Me Better Ft. Daughters|Krishnakumar
49:15
Krishna Kumar
Рет қаралды 652 М.
morning time vlog, mazha special snack, easy and helthy snack
12:51
വീട്ടമ്മക്കൊരു കൂട്ടുകാരി,ബിനി.
Рет қаралды 2,9 М.
morning vlog cooking vlog ചക്കപ്പൊരി.
16:32
വീട്ടമ്മക്കൊരു കൂട്ടുകാരി,ബിനി.
Рет қаралды 2 М.
Миллионер | 1 - серия
34:31
Million Show
Рет қаралды 1,8 МЛН