റീൽസ് കണ്ടു വന്നവരുണ്ടോ കോട്ടയം മെഡിക്കൽ കോളേജ് കൊലക്കേസ്
@anudevajay53602 жыл бұрын
Onde
@smithamohan902 жыл бұрын
Yes
@яив-п7ъ2 жыл бұрын
Undallo😁😁
@worldmoviesmalayalam642 жыл бұрын
Yes😯
@vijuviju55672 жыл бұрын
ഇപ്പോ എത്തി
@roby-v5o Жыл бұрын
*Filimytalks കണ്ടതിനു ശേഷം ഈ സിനിമ കാണാൻ വന്നതാണ്*
@kashinathan525 Жыл бұрын
Me😌
@noushada66323 жыл бұрын
എന്തായാലും കമന്റുകൾ വായിച്ച സ്ഥിതിക്ക് ( രണ്ടായിരത്തി ഇരുപത്തിയൊന്ന് സെപ്റ്റംബർ ഇരുപത്തിനാല് രാത്രി സമയം എട്ട് മണി കഴിഞ്ഞ് സിനിമ കാണാൻ ഇരുന്ന ഞാൻ ) ഈ സിനിമ പകൽ സമയത്ത് കാണാൻ തീരുമാനിച്ചു.
@lijokgeorge70942 жыл бұрын
Me @ n8 🤫
@antonyjoz Жыл бұрын
നല്ല തീരുമാനം 😇
@thamburu49763 жыл бұрын
Instayil..post കണ്ട് flm തപ്പിവന്ന ഞാൻ.
@pranavprakash56223 жыл бұрын
Njanum
@muhammedfaizal48593 жыл бұрын
njanum
@abduljaamijaami87193 жыл бұрын
Njanm
@nimsvlog75952 жыл бұрын
Njanum
@anirudhpulakkil42732 жыл бұрын
Njanum
@sivakumarparameswaran79134 жыл бұрын
1983 - ൽ തിരുമല സൗമ്യ തീയേറ്ററിൽ സെക്കൻഡ് ഷോയ്ക്കു ഈ സിനിമ കണ്ടു ഞാൻ നടുങ്ങിയിട്ടുണ്ട് (എന്റെ പത്തുവയസ്സിൽ).
ഈ സിനിമ ചെറുപ്പത്തിൽ ദൂരദർശനിൽ വന്നപ്പോൾ അടുത്തുള്ള വീട്ടിൽ പോയി കണ്ടിട്ട് തിരിച്ച് വീട്ടിലേയ്ക്ക് നടക്കുന്നതിന് പകരം ഓടുകയായിരുന്നു പേടിച്ചിട്ട്...ആരോ പുറകെ വരുന്നതു പോലെ തോന്നി ഇടയ്ക്ക്, ഇടയ്ക്ക് തിരിഞ്ഞു നോക്കി ആയിരുന്നു ഓട്ടം😵😵😵 ഇപ്പോ ഓർക്കുമ്പോ ചിരി വരുമെങ്കിലും അന്ന് ശരിയ്ക്കും പേടിച്ചിരുന്നു....!
@sumeshsumeshps53182 жыл бұрын
👍😂
@deepadeepa23862 жыл бұрын
🤣😂😂😂
@niya143 Жыл бұрын
😜
@anoop3930 Жыл бұрын
സൂപ്പർ
@anoop3930 Жыл бұрын
❤❤❤🎉
@pksanupramesh1782 жыл бұрын
ഇടിച്ചു കുത്തി എറണാകുളം സവിത തിയറ്ററിൽ 1983 ൽ കണ്ട ചിത്രം. ശരിക്ക് പേടിച്ചു പോയ കാലം
@razams00772 жыл бұрын
സിനിമ കണ്ടവരെല്ലാം ലൈഫിൽ ഒരു പ്രാവശ്യമെങ്കിലും പേടി എന്ന emotion വന്നെന്നു ഫ്രാങ്ക് ആയി പറഞ്ഞു .emotions cannot controle anymore
@fahanasali40374 жыл бұрын
ഈ കഥ facebook ഇൽ നിന്നും കേട്ടപ്പോൾ അന്വേഷിച്ചു വന്നതാണ് ഞാൻ.....
@AnoopKumar-sp6wp4 жыл бұрын
ഞാനും facebookil എഴുതിയിരിക്കുന്നത് കണ്ടു....
@shameerrahimshameerrahim66094 жыл бұрын
Prethaanubavam
@chandu73804 жыл бұрын
പ്രേതാനുഭവങ്ങൾ
@vishnukb14944 жыл бұрын
njan instyil ninu
@sajeeva4704 Жыл бұрын
ഞാനും😁
@sajithmohan96322 жыл бұрын
ടൈറ്റിൽ ബാക്ക്ഗ്രൗണ്ട് മ്യൂസിക് കേട്ട് പേടി തോന്നിയവരുണ്ടോ?.
@babeeshkaladi4 жыл бұрын
ആ കണ്ടിരിക്കാം . അമൃത സസരസ്സിലെ അരയന്നമ്മേ .വളരെ ഇഷ്ട്ട പെട്ട പാട്ട് ആണ്
@ashwinisashokachus59363 жыл бұрын
m film kollam
@manojjoseph82232 жыл бұрын
ആ പാട്ട് സൂപ്പർ
@mujeebkv28472 жыл бұрын
@@ashwinisashokachus5936 p
@vkumarnac83603 жыл бұрын
മകൻ പ്രതി കൂട്ടിൽ നിൽക്കുമ്പോൾ അമ്മ ജഡ്ജ് ഒരിക്കലും വിശ്വസിക്കാൻ പറ്റാത്ത സിനിമ..............
@devisudheer75883 жыл бұрын
Apo Narasimham o...
@aneeshmuhammed16933 жыл бұрын
അത് മാത്രമല്ല ഈ ജയിൽ പുള്ളിയുടെ വേഷത്തിൽ ആണോ കോടതിയിൽ വിചാരണക്ക് പ്രതിയെ കൊണ്ടുവരുന്നത്
@suriyafanskeralaksf92482 жыл бұрын
Fb വീഡിയോ കണ്ടിട്ട് അനേഷിച്ചു വന്നവർ അടി ലൈക്
@Fasilpum5 жыл бұрын
അല്പം പഴയ സംഭവം ആണ്. കോട്ടയം മെഡിക്കല്‍ കോളേജിലെ കുറച്ച് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഒരു ബെറ്റ് വച്ചു. പാതിരാത്രി പന്ത്രണ്ട് മണിക്ക് കോളേജിലെ മോര്‍ച്ചറിയില്‍ ഒറ്റയ്ക്ക് പോകണം. ആദ്യം തമാശയായി പറഞ്ഞ് തുടങ്ങിയ സംഭവം പിന്നീട് വലുതായി. ധൈര്യത്തെ ചൊല്ലിയുള്ള പരിഹാസങ്ങളില്‍ തുടങ്ങി വാക്കുതര്‍ക്കവും, അടിപിടിയും ആകുമെന്നായപ്പോള്‍ ബെറ്റ് വച്ച ആള്‍ ആ വെല്ലുവിളി ഏറ്റെടുത്തു. പക്ഷെ വെറുതെ അങ്ങ് പോയി വന്നാല്‍ പോര. ആളുടെ സുഹൃത്തുക്കള്‍ പകല്‍ ചെന്ന് ഏതെങ്കിലും ഒരു മൃതദേഹത്തിന്‍റെ ചുണ്ടില്‍ ഒരു സിഗരറ്റ് വച്ചിട്ടുണ്ടാകും. തെളിവായിട്ട് ആ സിഗരറ്റും കൊണ്ട് വേണം വരാന്‍. (മാര്‍ക്ക് ചെയ്ത സിഗരറ്റ് ആണെന്ന് തോന്നുന്നു.) അങ്ങിനെ ആ തീരുമാനത്തില്‍ അവര്‍ പകല്‍ പിരിഞ്ഞു. രാത്രി പന്ത്രണ്ട് മണിയായി. ബെറ്റ് വച്ച ആള്‍ പതുക്കെ മോര്‍ച്ചറി ലക്ഷ്യമാക്കി നടന്നു. പുറത്ത് കാവല്‍ക്കാരന്‍ നല്ല ഉറക്കത്തിലായിരുന്നു (ആളെ പറഞ്ഞ് മാറ്റി എന്നും കേള്‍ക്കുന്നു). ശബ്ദമുണ്ടാക്കാതെ നേരത്തെ സംഘടിപ്പിച്ചിരുന്ന താക്കോല്‍ കൊണ്ട് തുറന്ന് അകത്തേക്ക് കയറി. ആ സമയം അകത്ത് രണ്ടോ മൂന്നോ മൃതദേഹങ്ങള്‍ ഉണ്ടായിരുന്നു. തീപ്പെട്ടിയുരച്ച് ഓരോ മൃതദേഹവും മാറിമാറി പരിശോധിച്ചു. സുഹൃത്തുക്കള്‍ പറഞ്ഞത് പോലെ ഒരെണ്ണത്തിന്‍റെ ചുണ്ടില്‍ ഒരു സിഗരറ്റ് ഉണ്ടായിരുന്നു. അയാള്‍ പേടിയോടെ ആ സിഗരറ്റ് എടുക്കാന്‍ വേണ്ടി കൈ നീട്ടിയപ്പോഴാണ് അത് ശ്രദ്ധിച്ചത്, മൃതദേഹത്തിന് അനക്കമുള്ളത് പോലെ തോന്നുന്നു. മുഖത്തേക്ക് സൂക്ഷിച്ച് നോക്കിയപ്പോള്‍ ആ ചുണ്ടുകള്‍ പതുക്കെ ഒന്ന് അനങ്ങി, അടുത്ത നിമിഷം അതിലിരുന്ന സിഗരറ്റ്, മൃതദേഹത്തിന്‍റെ വായ്ക്കുള്ളിലേക്ക് മറഞ്ഞ് കാണാതായി. കണ്ട കാഴ്ചയുടെ ഷോക്ക് അയാള്‍ക്ക് താങ്ങാനായില്ല. ഭയന്ന് മരവിച്ച് ആ മൃതദേഹത്തിനരികില്‍ പിടഞ്ഞ് വീണ അയാള്‍ അവിടെക്കിടന്ന് തന്നെ അന്ത്യശ്വാസം വലിച്ചു. കേരളത്തിലെ ആദ്യകാല 'സൂപ്പര്‍-നാച്ചുറല്‍' കേസുകളില്‍ ഒന്നാണ് 1977ലെ കേട്ടയം മെഡിക്കല്‍ കോളേജ് മോര്‍ച്ചറി കൊലപാതക കേസ്. സാധാരണ രാത്രിയില്‍ ആരും പോകാന്‍ ഭയക്കുന്ന മോര്‍ച്ചറി പോലുള്ള ഒരു സ്ഥലത്ത് നടന്ന മരണമായത് കൊണ്ട് പത്രങ്ങളൊക്കെ ഈ കേസ് വലിയ ആഘോഷമായിട്ടാണ് കണ്ടത്. പക്ഷെ ഈ കേസിലെ ഊഹങ്ങള്‍ക്കും, തെറ്റിദ്ധാരണകള്‍ക്കും ആയുസ്സ് വളരെ കുറവായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ആ ബെറ്റിലെ മറ്റേ കക്ഷി തന്നെയായിരുന്നു വില്ലന്‍. തമാശയ്ക്ക് സുഹൃത്തിനെ ഒന്ന് പേടിപ്പിക്കാനായി അവിടെ കിടന്ന മൃതദേഹം മാറ്റി ആ സ്ഥാനത്ത് കയറിക്കിടന്ന അയാളാണ് സിഗരറ്റ് വിഴുങ്ങിയത്. പക്ഷെ പേടിച്ച് മരിക്കുമെന്ന് മാത്രം കരുതിയില്ല. എങ്കിലും കുറ്റം 'കുറ്റം' തന്നെയാണല്ലോ. മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് കോടതി അയാളെ ശിക്ഷിച്ചതായാണ് അറിവ്. ഈ സംഭവത്തെ ആസ്പദമാക്കി 1983ല്‍ ഇറങ്ങിയ മലയാള ചിത്രമാണ് ബേബിയുടെ മോര്‍ച്ചറി. പ്രേംനസീറും, മധുവും, ശ്രീവിദ്യയും, ശങ്കറും, ദാമുവും, ക്യാപ്റ്റന്‍ രാജുവും അഭിനയിച്ച ഈ ചിത്രത്തിന്‍റെ പേരിലാണ് സത്യത്തില്‍ ഇന്നും ഈ കേസ് ഓര്‍മ്മിക്കപ്പെടുന്നത്. by Ares Gautham കുറച്ചു നാളുകള്‍ക്ക് മുന്‍പ് കോട്ടയം മെഡിക്കല്‍ കോളേജില്‍ വച്ച് കണ്ട ഒരാളില്‍ നിന്ന് കേട്ട സംഭവമാണ്. ഇത്ര പഴയ കേസായത് കൊണ്ട് റഫറന്‍സുകള്‍ ഒന്നും തന്നെ ലഭ്യമല്ല.
@akkientertainments32875 жыл бұрын
Ithu fbyil innu oral itta post anu..Nice ayi angu copy paste cheythu alle
@jithumohan65155 жыл бұрын
Ipo grpil vayichu angane cinema thappy vannatha
@jankompog5 жыл бұрын
Charithranveshikal 💕
@Fasilpum5 жыл бұрын
@@akkientertainments3287 avanthe Peru vechittindu bro...
@akkientertainments32875 жыл бұрын
@@Fasilpum nokkatte
@sureshbabusekharan70935 ай бұрын
Such an impactful real life incident but unnecessary drama and ego clashes between the people from judiciary marred the realistic feel. Ramu, captain Raju, Sankar, manianpillai Raju, Swapna all are excellent. Balan k Nair plot is really enjoyed. Someone should remake this movie with excellent technicians and crews
@sreelekshmilechu74022 жыл бұрын
യൂ ട്യൂബ് റീൽസ് കണ്ടു വന്നതാണ് ഞാൻ 😁
@geethumolamjith87932 жыл бұрын
👋👋
@sreejith_kottarakkara Жыл бұрын
Filmy talks കണ്ട് വന്നവരേ.....കേറി വാ
@vinodvenugopal65414 жыл бұрын
Im here @ corona days... olden golden days.. may 3 2020
@kuttaishajahan34694 жыл бұрын
ഈ ചിത്രം 1983ൽ കരുനാഗപ്പള്ളി രേഖ തിയേറ്ററിൽ (ഇപ്പോഴത്തെ ലാലാജി jn )പോയിക്കണ്ടിട്ട് വവ്വാക്കാവ് വരെ രാതി നടന്നു വന്നു പേടിച്ചുതൂറി.
@deepadeepa23862 жыл бұрын
😅😅😅
@rasheedk29364 жыл бұрын
ഈ സിനിമ റിലീസായ കാലത്ത് തിയേറ്ററിൽ നിന്നും കണ്ടത്
@tonyanson12522 жыл бұрын
രാമു നായകൻ ആയിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലായത്
@nisar.nisar.k.p66054 жыл бұрын
സൂപ്പർ മൂവി നസീർ സാർ സൂപ്പർ
@SPrakash-y7l4 ай бұрын
ഞാൻ ജനിച്ചതിന്റ അടുത്ത മാസം ഇറങ്ങിയ പടം, ഇപ്പോൾ കാണുന്നു ❤️
@sheebapunarjani20384 жыл бұрын
സിനിമ കുഴപ്പം ഒന്നും ഇല്ല കണ്ടിരിക്കാം, ഇപ്പോഴത്തെ അവസ്ഥയിൽ നേരം പോകാൻ കണ്ടിരിക്കാം
@ABCD-ks5ku4 жыл бұрын
ആന്റിക് ഈ സിനിമയോട് വല്യ താല്പര്യം ഒന്നുമില്ലേ
@9015smj4 жыл бұрын
pedichu kanda cinema in my child hood days..Anchal Jayamohan Theater.. m was in 7 or 8 standard
@abhaibinu38292 жыл бұрын
From shorts 🙂😌
@pksanupramesh1782 жыл бұрын
22/7/2022. സവിത തിയേറ്ററിൽ കണ്ട ചിത്രം 1983.
@godblessyou49664 жыл бұрын
Nice movie ( 12/04/2020 Lockdown time )
@annasebastianjoseph9273 жыл бұрын
Instagram post kandu vannavar aaregilum undo ???
@albinsojan57733 жыл бұрын
Ondee 😂😂
@annasebastianjoseph9273 жыл бұрын
@@albinsojan5773 ☺☺☺☺
@nefinantony90913 жыл бұрын
😂😂
@A.Joshua_3 жыл бұрын
Pinnalla 😁
@annasebastianjoseph9273 жыл бұрын
@@A.Joshua_ 😉
@radhuradhika40642 жыл бұрын
2022.4തിയതി 12മാസം കാണുന്നവർ ഉണ്ടെങ്കിൽ ഒരു ലൈക്
@vimaltherese84892 жыл бұрын
👍
@anuprajeesh3572 жыл бұрын
12.12.2022 കണ്ടു
@SureshBabu-xp1ek Жыл бұрын
2023ഇൽ ജീവിനോടെ കാണുന്നവർ ഉണ്ട്
@Ignoto13922 жыл бұрын
Saw this movie old doordarshan when I was a child. A great horror experience, nostalgia when I saw this movie again
@ഇന്ദ്രനീലമഠം3 жыл бұрын
നല്ല സിനിമ - ഗംഭീരം
@ajayank80165 ай бұрын
അമൃത സരസ്സിലെ.. പാട്ട് കേട്ടപ്പോൾ ഒന്ന് കാണാൻ തോന്നി
@baadhshah9946 жыл бұрын
Good movie nice twist
@bibinthundathil61192 жыл бұрын
KZbin ൽ കണ്ടിട്ട് മൂവി തപ്പിവന്ന njan
@BR-vu8wx2 жыл бұрын
മകൻ പ്രതിയായ കേസിൽ എങ്ങനെ ജഡ്ജി ആയഅമ്മ കേസ് വിധിക്കും,???
@ratneshtr1911 Жыл бұрын
ഈ സിനിമ വന്നതിനു ശേഷമാണ് ചട്ടത്തിൽ ഭേദഗതി വന്നത്
@nousadtpindiawin84335 жыл бұрын
Nazer sir super
@suvani-p5f4 жыл бұрын
Ever super Prem Nazir sit
@suchithrakv7558 Жыл бұрын
E kadha fb yil kandu vannathane.
@sidneyjcad4 жыл бұрын
Ithu muzhuvan kanda njaan ippo mortuaryil aanu.
@deepadeepa23862 жыл бұрын
🤣🤣
@kdworld4 жыл бұрын
Film got an interesting thread, but they destroyed it by adding lot of meaningless connections. Like how can a judge allowed to hear her own son's case ? And she died in the end.... for what ?
@jomonpt48253 жыл бұрын
Yes അനാവശ്യ സെന്റിമെന്റ്സ്
@adilsinan76372 жыл бұрын
ശ്രീ ദേവിയെ കാണാൻ എന്തൊരു ഭംഗി
@meenu59202 жыл бұрын
Sri Vidya
@lillys_creation2 жыл бұрын
Yt shot's kandu vannavar aarokeyaa
@rajanvarghese64182 жыл бұрын
Ee film kaanam ennu enikku aagrahamundayirunnu.nadannilla!annu pre degree aayirunnennu thonnunnu NJAN!
@dancingmoviebuff3 жыл бұрын
46:17 thug😂
@YoyoGirlzzz4 жыл бұрын
Prem naseer police role good.madhu as vakkeel.srividya as jadge.oru mortuary kolapathaka kesinte kada.captain rajuvine veruthe samsayichu.last maniyan pilla prathi.srividya last marikkunnu.oru nadanna sambavathinte chalachithra avishkaram.good.release 1983... June 2.2020