No video

Panchavadi Palam | Malayalam Full Movie | Bharath Gopi & Sreevidya

  Рет қаралды 679,296

Millennium Cinemas

Millennium Cinemas

Күн бұрын

Directed by K. G. George,Produced by Gandhimati Balan,Music by M. B. Sreenivasan,Starring Bharath Gopi
Nedumudi Venu,Sukumari
☟REACH US ON
Web : www.millennium...
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniuma...

Пікірлер: 510
@nijilps9448
@nijilps9448 3 жыл бұрын
ശ്രീനിവാസൻ മരിച്ചതായി കാണിച്ചത് മനസ്സിനെ ഒരുപാട് നൊമ്പരപ്പെടുത്തി. ശ്രീനിവാസൻ പ്രതിനിധീകരിക്കുന്നത് നമ്മളെപ്പോലെയുള്ള സാധാരണ ജനങ്ങളെയാണ്.
@shezonefashionhub4682
@shezonefashionhub4682 2 жыл бұрын
പഴയ സിനിമകളൊക്കെ എത്ര നല്ലതാണല്ലേ..... കണ്ടിരിക്കാൻ നല്ല രസാണ് 👌👌👌👌
@josephpm6855
@josephpm6855 11 ай бұрын
Yes
@remyeshvs9444
@remyeshvs9444 Жыл бұрын
# പഞ്ചവടിപ്പാലം ❤️ # 38 year's. കലാമൂല്യമുള്ള ഒട്ടേറെ ചിത്രങ്ങൾ മലയാള സിനിമക്ക് സംഭാവന ചെയ്ത ഗാന്ധിമതി ബാലനാണ് ഈ ചിത്രത്തിന്റെ നിർമ്മാതാവ്.സമകാലിക രാഷ്ടീയത്തിലെ അഴിമതിയും കുതികാൽ വെട്ടുമായിരുന്നു പഞ്ചവടിപ്പാലത്തിന്റെ പ്രമേയം. വിവിധ മതങ്ങളിലെ പുരാണ കഥാപാത്രങ്ങളുടെ പേരുകളാണ് ഈ സിനിമയിലെ ഓരോ കഥാപാത്രങ്ങൾക്കും എന്നത് രസകരമായ ഒന്നാണ്. മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച അഭിനയ പ്രതിഭയായ ഭരത് ഗോപിയുടെ മുഴുനീളെ ഹാസ്യ വേഷമാണിതിലെ പഞ്ചായത്ത് പ്രസിഡന്റ് ദുശ്ശാസ്സന കുറുപ്പ്.നെടുമുടി വേണുവിന്റെ ശിഖണ്ഡി പിളളയും പ്രേക്ഷകരിൽ ചിരി ഉണർത്തും. സന്ദേശം പോലെയുള്ള പിൽക്കാല ആക്ഷേപഹാസ്യ ചിത്രങ്ങൾക്ക് പൂർവ്വ മാതൃകയായത് പഞ്ചവടിപ്പാലമാണെന്ന് നിസ്സംശയം പറയാം. ഇന്നും മലയാള സിനിമയിലെ ഏറ്റവും മികച്ച പൊളിറ്റിക്കൽ സറ്റയറായി പ്രേക്ഷകർ അംഗീകരിക്കുന്ന ചിത്രമാണ് പഞ്ചവടിപ്പാലം. വേളൂർ കൃഷ്ണൻകുട്ടിയുടെ പാലം അപകടത്തിൽ എന്ന കൃതിയെ ആധാരമാക്കി K G ജോർജ്ജ് തിരക്കഥ എഴുതി സംവിധാനം നിർവ്വഹിച്ച ചിത്രമാണ് പഞ്ചവടിപ്പാലം. ❤️
@verittaeenangal
@verittaeenangal Жыл бұрын
സംഭാഷണംകാർട്ടൂണിസ്റ്റ് യേശുദാസൻ സർ
@Kityeee
@Kityeee Ай бұрын
5 il padikumbol Kanda film ...❤ Sathyam paranjaal malayalathile enikushtta petta etovum migacha rashtriya film.................. chiripichu rassipicha film ithinellaam thudakkam kuricha aaaalu thaneee...odukkam kannu narykum 😢 sreeni vasante rolls
@lijokoshythomas4914
@lijokoshythomas4914 3 жыл бұрын
ഒടുക്കം ആ ചക്രം വെച്ച ഉന്തുവണ്ടി വെള്ളത്തിൽ കൂടി ഒഴുകിപോകുമ്പോൾ ചിത്രത്തിൽ അതുവരെ കണ്ട് രസിച്ച ആക്ഷേപഹാസ്യങ്ങളെല്ലാം മറന്ന് മനസ്സ് ഒരു നിമിഷം കണ്ണീരണിഞ്ഞു 😪
@athuldominic
@athuldominic 3 жыл бұрын
Spoiler 😓
@arjunhpillai7033
@arjunhpillai7033 3 жыл бұрын
ശ്രീനിവാസന് പൊതുജനത്തിൻ്റെ പ്രതീകം ആണ്. പാലം പണിതവർ ഒക്കെ അവസാനം നീന്തി രക്ഷപ്പെട്ടു
@lijokoshythomas8737
@lijokoshythomas8737 2 жыл бұрын
@@arjunhpillai7033 exactly, സാധാരണക്കാരനായ പൊതുജനം എന്നും കഴുതകളാണ്.
@arshaq4200
@arshaq4200 2 жыл бұрын
Sreenivasan oru sambavam aanu
@AnishMarlboro
@AnishMarlboro Жыл бұрын
😢
@shamnad20101
@shamnad20101 2 жыл бұрын
യാ മോനെ ഇന്ന് ആർക്കേലും കഴിയുമോ ഇത് പോലൊരു സർകാസ്റ്റിക് ലെജൻഡറി.. എത്ര വട്ടം youtbil കണ്ടാലും പണ്ട് ദൂരദർശനിൽ കണ്ട ഐരാവതകുഴി പഞ്ചായത്ത്‌ ഒരിക്കലും മറക്കില്ല 🙏🙏🤩🤩
@mohamedsajeer
@mohamedsajeer 5 жыл бұрын
പ്രവചനം പോലെ പഞ്ചവടി പാലമോ? കാലങ്ങൾക്കു മുന്നേ സഞ്ചരിച്ച സിനിമ, പാലാരിവട്ടം അഴിമതി കണ്ട് വന്നവർ ഉണ്ടോ?..
@nutannhealthdiet5852
@nutannhealthdiet5852 4 жыл бұрын
undeee
@originalgandhi3419
@originalgandhi3419 4 жыл бұрын
അന്ന് ബിജെപി ഇല്ലായിരുന്നു .. അന്നും അഴിമതി വർഗീയത എല്ലാം സുലഭം ..
@ViberMallu
@ViberMallu 3 жыл бұрын
Und
@s___j495
@s___j495 3 жыл бұрын
മലയാളത്തിലെ എക്കാലത്തേയും മികച്ച പൊളിറ്റിക്കൽ satire movie ഇത് തന്നെ സന്ദേശം രണ്ടാം സ്ഥാനം മാത്രം 💙💙🔥🔥❤❤
@foreverpharmaceuticals4528
@foreverpharmaceuticals4528 2 жыл бұрын
Ooooooooooooooooooooooooooooooooooo9o9oooo9o9o9ooooôo9o9o9o9o9o9oo9oo9o9oooo9o9oooo9oooo9oo9oo9llll”lll”lollllo9ll”lo9oolol”lłoll”lolllolloołoolololooloooll”oooooô9oloo9l”lo9oooooooo
@s___j495
@s___j495 3 жыл бұрын
മലയാളത്തിലെ ഏറ്റവും നല്ല രാഷ്ട്രീയ satire movie സന്ദേശം ആണെന്ന് ആണ് ഞൻ കരുതിയിരുന്നത് എന്നാൽ പഞ്ചവടിപ്പാലം കണ്ടപ്പോൾ മനസിലായി മലയാളത്തിലെ എക്കാലത്തേയും മികച്ച രാഷ്ട്രീയ satire movie ഇത് തന്നെയാണ് ❤❤🔥🔥
@AmizzzworldAmi
@AmizzzworldAmi 2 жыл бұрын
സന്ദേശം ഇതിന്റെ ഒപ്പം നിൽക്കും
@anoopkvpattimattom8728
@anoopkvpattimattom8728 11 ай бұрын
രാഷ്ട്രീയ എന്നു പറഞ്ഞാൽ പണ്ടും ഇന്നും ഒരേപോലെ, ജനത്തിന്റെ പണം ജനങ്ങളുടെ നൻമ്മക്കായി കൈകാര്യം ചെയ്യാൻ ജനങ്ങൾ തന്നെ നീയ്യോഗിച്ച ചിലയളുകൾ അവരാണ് രാഷ്ട്രീയക്കാർ. അവർ പക്ഷെ സ്വന്ധം വികസനത്തിനായി ജനത്തിന്റെ പണം തട്ടിയെടുക്കുന്നു. എങ്ങനെ കട്ടുതിന്ന് ജീവിക്കാൻ ഭരണം കിട്ടണം അതു നേടിയെടുക്കാൻ രാഷ്ട്രീയ പാർട്ടികൾ പരസ്പരം പല കളികളും കളിക്കുന്നു
@musthafakvk2482
@musthafakvk2482 11 ай бұрын
സന്ദേശം അരാഷ്ട്രീയ സിനിമയാണ്
@ann79nd
@ann79nd 10 ай бұрын
ഇതിന്റെ ഒപ്പം നില്കാൻ സന്ദേശം 10 ജന്മമെടുക്കണം 🤣🤣
@fourtyNinemedia
@fourtyNinemedia 9 ай бұрын
സന്ദേശം ശ്രീനിവാസൻ abvp തലയ്ക്കു പിടിച്ചപ്പോൾ ഉണ്ടായ പടം
@foodandexplore6393
@foodandexplore6393 2 жыл бұрын
കാലത്തിന് എത്രയോ മുമ്പു സഞ്ചരിച്ച ചിത്രം. കറുത്ത ഹാസ്യം എന്നു പറയുമ്പോഴും ഇതാണ് നമ്മുടെ നാട്ടിലെ സത്യം... എത്രയെത്ര അതുല്യ കലാകാരന്മാ രണ്ട് ഈ ചിത്രത്തിൽ അണിനിന്നിരിക്കുന്നത്. ഒരു നിമിഷം പോലും ചിരിക്കാതിരിക്കാനായില്ല.❤️
@DewallVlog-ee9ji
@DewallVlog-ee9ji 11 ай бұрын
കെജി ജോർജ് സാറിന് ഒരു ഓർമപ്പൂക്കൾ 🌹പഞ്ചവടിപ്പാലം കണ്ടു ഇപ്പോഴും നടക്കുന്ന സംഭവങ്ങൾ തന്നെ
@ull893
@ull893 8 жыл бұрын
The character of Sreenivasan in this movie represents, the public , " Pothujanam enna Kazhutha". !!!
@jancyjancy9278
@jancyjancy9278 3 жыл бұрын
gain
@critic7408
@critic7408 2 жыл бұрын
ഭരത് ഗോപിയുടെ ആ പ്രസംഗം ഒന്ന് വേറെ തന്നെ. യവനികയിലെ ക്രൂരനിൽ നിന്ന് ഇതിലേക്കുള്ള മാറ്റം അപാരം.
@homedept1762
@homedept1762 Жыл бұрын
മഹാനടനായിരുന്നു. മലയാള സിനിമ കണ്ട അഭിനയപ്രതിഭകളിൽ ഒരാളായിരുന്നു.നല്ല വായനാശീലവും നാടകഅഭിനയതട്ടകങ്ങളിൽ നിന്നും ലഭിച്ച കഴിവും അനുഭവസമ്പത്തും അഭിനയപാടവവും അദ്ദേഹത്തിലെ നടനെ മികവുറ്റതാക്കി. അപ്രതീക്ഷിതമായി ഉണ്ടായ പക്ഷാഘാതം അദ്ദേഹത്തിന്റെ അഭിനയജീവിതത്തിൽ വലിയൊരു ഇടവേള ഉണ്ടാക്കി
@user-xw6gz2fb1b
@user-xw6gz2fb1b 3 жыл бұрын
ശ്രീനിയേട്ടനിൽ തുടങ്ങി ശ്രീനിയേട്ടനിൽ തന്നെ അവസാനിപ്പിച്ചു 😔 ജോർജ് സാറിന്റെ വേറിട്ടൊരു ആക്ഷേപഹാസ്യ ചലച്ചിത്രം 👏
@An0op1
@An0op1 2 жыл бұрын
ശ്രീനിവാസന്റെ സിനിമകൾ ഏറെയും ആക്ഷേപ ഹാസ്യമുള്ളതാണ്...വെള്ളാനകളുടെ നാട്,വരവേൽപ്പ്,സന്ദേശം,മിഥുനം
@SurajInd89
@SurajInd89 2 жыл бұрын
@@An0op1 This movie is not by Sreenivasan. Sreenivasan cannot write such a classic comedy.
@SurajInd89
@SurajInd89 2 жыл бұрын
@R BPanchavadippalam is a different league friend. I don't know how you could not include Nadodikkattu (which is close to being a classic) but include two mediocre sequels of that movie. And btw how come Akkare akkare akkare is even considered a good movie let alone a classic?
@SurajInd89
@SurajInd89 2 жыл бұрын
@R B Ha ha scriptinekkal important aayirikkum story thread okke alle? 😅
@SurajInd89
@SurajInd89 2 жыл бұрын
@R B So you are continuing with the age old gossip that the script was by Siddique-Lal? The theory that their script was used by Sreenivasan without giving them credit has been long discarded by Siddique and Lal themselves. So please stop saying that. Also note Sreenivasan and Siddique Lal have associated in many movies later on. Nadodikkattu is Sreenivasan’s best script. If after all Sreenivasan did what you claim why did he even bother to put Siddique Lal’s name in the movie’s credits for story idea?
@shylamathews6181
@shylamathews6181 11 ай бұрын
What a movie!!!!!❤ K G ജോർജിന്റെ മരണശേഷം അദ്ദേഹത്തിന്റെ സിനിമകളെല്ലാം തേടിപ്പിടിച്ചു കാണുന്നു....എല്ലാം സൂപ്പർ movies 👌❤❤❤👌👌👌
@sunilvp9180
@sunilvp9180 4 жыл бұрын
പാലം, മാർക്ക് തിരുത്തൽ, റിസോർട്ട് രാഷ്ട്രീയം.... എല്ലാം മുന്നിൽ കണ്ട് നിർമ്മിച്ച സിനിമ......
@sreejithp3517
@sreejithp3517 4 жыл бұрын
Pareeksha mark thattipum ithil paranjittund
@user-sn4wc1nv9l
@user-sn4wc1nv9l 3 жыл бұрын
*Pothujanam Enna Donkey* 😁😁
@karuthavankkk133
@karuthavankkk133 4 жыл бұрын
ചോദ്യങ്ങള്‍ നേരിടുമ്പോള്‍ അല്ലെങ്കില്‍ പ്രശ്നങ്ങള്‍ക്ക് മുന്നില്‍പെടുമ്പോള്‍ നിസ്സഹായനായി ശിഖണ്ഡിപ്പിള്ളയെ നോക്കുന്ന , അവിടന്ന് കിട്ടുന്ന സൂചനക്കനുസരിച്ച് വെപ്രാളത്തോടെ മറുപടി പറയുന്ന ദുശ്ശാശനക്കുറുപ്പിനെ ഭരത് ഗോപി ഗംഭീരമാക്കിയെന്നു പറയാതെ വയ്യ. നെടുമുടിയും ശ്രീവിദ്യയും തിലകനും സുകുമാരിയുമൊക്കെ രസകരമായി അഭിനയിച്ചിരിക്കുന്നു. . വെറുമൊരു ഹാസ്യ സാഹിത്യകാരന്‍ എന്നേ, ചെറുപ്പകാലത്ത് ഞാനൊക്കെ വേളൂര്‍ കൃഷ്ണന്‍കുട്ടിയെ കരുതിയിട്ടുള്ളൂ. പക്ഷെ, ഇന്നീ ചിത്രം കാണുമ്പോള്‍, ഇത്രമാത്രം ദൂരക്കാഴ്ചയോടെ തൂലിക ചലിപ്പിച്ചതിന് അദ്ദേഹത്തെ എത്ര അഭിനന്ദിച്ചാലും പോരെന്നു തോന്നിപ്പോകുന്നു. അതുപോലെ, കെ.ജി. ജോര്‍ജ്ജും. തന്‍റെ ഓരോ ചിത്രവും അതിശയകരമായ വ്യത്യസ്തതയോടെ ആവിഷ്ക്കരിച്ച സംവിധായകനാണദ്ദേഹം. . എണ്‍പതുകളില്‍ ഞാനീ ചിത്രം ആലപ്പുഴവച്ച് കണ്ടിട്ടുണ്ട്. RMS ലെ അരവിന്ദാക്ഷന്‍ അടാട്ടിനോടൊപ്പമാണ് കണ്ടത്. ഒടുവില്‍, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന അനാഥമായ ആ നാലുചക്ര വണ്ടി യുടെ ഏകാന്ത ദു:ഖം ഇന്നും അതുപോലെ അനുഭവിച്ചു.
@ikroosworld2060
@ikroosworld2060 11 ай бұрын
കുറെകാലം മുൻപ് കണ്ട സിനിമ KG ജോർജ് സാർ അന്തരിച്ചു കഴിഞ്ഞ് അദ്ദേഹത്തിന്റെ സിനിമയുടെ ഭാഗങ്ങൾ Tv യിൽ കാണിച്ചപ്പോൾ വീണ്ടും ഈ പടം കാണാൻ ആഗ്രഹം തോന്നി .കണ്ടു വെറുതെയല്ല അദ്ദേഹം മഹാനയ സംവിധായകനായത് എന്ത് മനോഹരമായിട്ടാണ് സിനിമയെടുത്തിരിക്കുന്നത് മറക്കില്ല സാർ മലയാളിയും മലയാള സിനിമാ ലോകവും ആദരാഞ്ജലികൾ
@abjfilmsentertainment5476
@abjfilmsentertainment5476 9 жыл бұрын
Great movie. കാലത്തെ അതിജീവിക്കുന്ന സിനിമ. മികച്ച ആഷേപഹാസ്യം. (y) (y) (y) (y) (y)
@abhinraglr8046
@abhinraglr8046 3 жыл бұрын
പാലാരിവട്ടം പാലം പൊളിക്കുന്ന ഇന്ന് 2020 സെപ്റ്റംബർ 28കാണുന്നവർ❤️
@the_wild_one197
@the_wild_one197 3 жыл бұрын
😂
@user-kc9ed5qh8v
@user-kc9ed5qh8v 3 жыл бұрын
😆
@Sabarinath7272
@Sabarinath7272 3 жыл бұрын
ചിരിച്ചു ചത്ത പടമാണ് എല്ലാ സീരിയസ് നടൻമാരും comedy കൈകാര്യം ചെയ്ത പടം
@silentmajority9571
@silentmajority9571 3 жыл бұрын
ആരേലും പാലാരിവട്ടം പൊളിക്കുന്ന നേരം വന്നവരുണ്ടോ..? തേടിപ്പിടിച്ച് ഇങ്ങെത്തിയവർ..? 😆😂
@bibinkadukoickal
@bibinkadukoickal 3 жыл бұрын
ഉണ്ടേ...
@aminazainulabid4834
@aminazainulabid4834 5 жыл бұрын
പണ്ട് ദൂരദർശനിൽ ഞായറാഴ്ച കണ്ട ഓർമ വരുന്നു
@abhisankar263
@abhisankar263 4 жыл бұрын
അതെ ഞായറാഴ്ച വൈകിട്ട്
@satheeshoc4651
@satheeshoc4651 2 жыл бұрын
@@abhisankar263 അതേ 6 മണിക്ക്
@aravindsomadas4187
@aravindsomadas4187 3 жыл бұрын
പാലാരിവട്ടം പാലം പൊളിക്കൽ 28/9/2020 പഞ്ചവടി പാലം റിലീസ് 28/9/1984😙
@mecherybrijesh774
@mecherybrijesh774 2 жыл бұрын
Good observation 🤪
@sreekalaa.b4743
@sreekalaa.b4743 Ай бұрын
സിനിമ 100% perfect..ഈ കാലഘട്ടം അപ്പാടെ പകർത്തിയ സിനിമ. Casting..എല്ലാം കൊണ്ടു perfect movie...
@hemanthakumarkamath7779
@hemanthakumarkamath7779 3 жыл бұрын
Bharath Gopiyude acting...waah...soooooooper....serious nadannaya addeham cheyyan ettavum budhimuttulla comedy sooper aayi cheythu...aviswaneeyam....
@sreejith.s.ssreejith.s.s1472
@sreejith.s.ssreejith.s.s1472 5 жыл бұрын
കാലത്തിനുമുൻപേ സഞ്ചരിച്ച സിനിമ.പാലാരിവട്ടം പൈപ്പ്ലൈൻ ജംഗ്‌ഷനിലെ പാലത്തിന്റെ അവസ്ഥ ഓർമ്മവരുന്നു.
@Vaniioik26
@Vaniioik26 3 жыл бұрын
KG George sir is legendary director of Malayalam film
@sidharthaswathy3496
@sidharthaswathy3496 5 жыл бұрын
full time comedy movie... കിടിലൻ.. 👍 മുഴുവനായും കോട്ടയത്ത്‌ ചിത്രീകരിച്ചത്.. ഞങ്ങടെ ചുങ്കം, വാരിശ്ശേരി, അയ്മനം.. 😘😘😘
@jomonsvlogmalayalam5969
@jomonsvlogmalayalam5969 3 жыл бұрын
നമ്പർ ഒന്ന് തരമോ?
@milank4087
@milank4087 2 жыл бұрын
Varisherry evde anu bro ee palam ??
@georgejoseph260
@georgejoseph260 11 ай бұрын
Yes
@johnykc3855
@johnykc3855 3 жыл бұрын
എൻ്റമ്മോ.സമ്മതിച്ചു.!!! എന്തൊരു originalitty.,ദീർഘ വീക്ഷണം.
@satheeshoc4651
@satheeshoc4651 2 жыл бұрын
അല്ലെങ്കിലും നിങ്ങൾ നസറാണി മാർക്ക്‌ ദീർഘ വീഷ്ണം കൂടുതൽ ആണ്
@rasselarnold3770
@rasselarnold3770 5 жыл бұрын
പാലാരിവട്ടം ഓവർബ്രിഡ്ജ് വാർത്ത വായിച്ച് വന്നവരുണ്ടോ....
@faseelap7469
@faseelap7469 5 жыл бұрын
Yes
@iranfilms.tehran2533
@iranfilms.tehran2533 5 жыл бұрын
ഉണ്ടേ
@basheerkung-fu8787
@basheerkung-fu8787 5 жыл бұрын
Yes
@sakheersultan4044
@sakheersultan4044 5 жыл бұрын
Yes
@missionplay2648
@missionplay2648 5 жыл бұрын
mm
@shihabbappu4335
@shihabbappu4335 5 жыл бұрын
2019 ൽ കണ്ടോന്ന് ചേദിച്ച് ആരും വന്നില്ലല്ലോ ല്ലേ
@sajithbhaskaran3377
@sajithbhaskaran3377 3 жыл бұрын
ശ്രീവിദ്യ ഒരു വെറൈറ്റി ആയിരുന്നു ഈ സിനിമയിൽ..🤪🤪
@frijofrijo6477
@frijofrijo6477 3 жыл бұрын
Charakk
@jenharjennu2258
@jenharjennu2258 2 жыл бұрын
ഇരകൾ too
@jeminjohnsunny1994
@jeminjohnsunny1994 5 жыл бұрын
കേരള ഹൈക്കോടതി ഈയിടെ പാലാരിവട്ടം പാലത്തെ പറ്റി പറഞ്ഞപ്പോൾ മുതൽ എന്തോ ഈ സിനിമ യൂട്യൂബിൽ പൊന്തിവന്നു 😁
@vishnusomarajan6248
@vishnusomarajan6248 3 жыл бұрын
പാലാരിവട്ടം പാലം പൊളിക്കുന്ന ഇന്നാണ് (28-09-2020)പഞ്ചവടിപ്പാലം എന്നയീ പ്രസിദ്ധ സിനിമ ഇറങ്ങിയിട്ട് 36 വർഷം തികയുന്നത്. കാലാതീതമായി സിനിമ മുന്നേറുന്നു.
@LPNair
@LPNair Жыл бұрын
മലയാള സിനിമയിൽ രാഷ്ട്രീയ വിഷയം പ്രമേയം ആയി വന്ന ആദ്യ സിനിമ മുട്ടത്തു വർക്കി സാറിന്റെ സ്ഥാനാർഥി സാറാമ്മ യാണ് എന്നാണ് എന്റെ അറിവ്. അതിലും ശക്തമായ ഒരു സിനിമയാണ് ഇത്, കടുകട്ടിയായ ആക്ഷേപഹാസ്യം. കാലത്തിന് മുമ്പേ നടന്ന സിനിമകളാണ് ഇവ രണ്ടും. ചിത്രത്തിൽ മറ്റൊരു പ്രത്യേകത ഉണ്ട് ശ്രീ വിദൃയുടെ ഹാസൃരസാഭിനയം, ഗംഭീരമായിരിക്കുന്നു.
@user-ok2cm8ih4i
@user-ok2cm8ih4i 11 ай бұрын
ഭരത് ഗോപിയുടെയും 👌
@vinusarea8320
@vinusarea8320 5 жыл бұрын
എല്ലാവരുടെയും പേരുകൾ കൊള്ളാം puranathile കഥാപാത്രങ്ങൾ 😄😄😄😄👌
@treasajanette7350
@treasajanette7350 3 жыл бұрын
Yeah 😂😂😂
@sreevisakh.uanchal2525
@sreevisakh.uanchal2525 2 жыл бұрын
കാർട്ടൂണിസ്റ്റ് യേശുദാസൻ സാർ ആണ് കഥാപാത്രങ്ങൾക്ക് പേരിട്ടത്. സിനിമയുടെ സംഭാഷണം രചിച്ചതും അദ്ദേഹമാണ്
@vinusarea8320
@vinusarea8320 2 жыл бұрын
@@sreevisakh.uanchal2525 അതെയോ rip him🙏
@sunithasreekumar9091
@sunithasreekumar9091 2 жыл бұрын
Ll
@nathashanynu1651
@nathashanynu1651 2 жыл бұрын
ഞാനും അത് sredhichu🤣😂😂😂😂😍
@Melvin-xb8ft
@Melvin-xb8ft 11 ай бұрын
ആദരാഞ്ജലികൾ കെ ജി ജോർജ് ❤
@chandu7380
@chandu7380 3 жыл бұрын
പാലാരിവട്ടം പാലം പൊളിച്ച വാർത്ത കണ്ടപ്പോൾ ഈ സിനിമ ഒന്ന് കാണാൻ തോന്നി 👌👌👌
@mohanlal-tw5lp
@mohanlal-tw5lp 7 жыл бұрын
what a brilliant film ....great political satire.true reflection of always existing political frauds
@arunmohanan7320
@arunmohanan7320 3 жыл бұрын
ഈ സിനിമയിലെ പ്രധാന ഹൈലൈറ്റ് ഇതിലെ കഥാപാത്രങ്ങളുടെ പേരുകള്‍ ആണ്...
@franswasn
@franswasn 3 жыл бұрын
##CLASS Bharath Gopi as Dussasana Kuruppu Nedumudi Venu as Sikhandi Pillai Sreevidya as Mandodhari Thilakan as Ishak Tharakan Sukumari as Rahel Jagathi Sreekumar as Habel Venu Nagavalli as Jeemudhavahanan Sreenivasan as Kathorayan Kalpana as Anarkali K. P. Ummer as Jahangir Thatha Alummodan as Yudaskunju Innocent as Barabas Mohan Jose V. D. Rajappan as Avarachan Swami Shubha as Poothana
@B1it3krieg
@B1it3krieg 4 жыл бұрын
This is such a tragic movie. The worst part is that it is still relevant today. Incredible film. My deep respect for the entire team responsible for the creation of this masterpiece.
@gamespider-man7180
@gamespider-man7180 3 жыл бұрын
Bn pom m ghb yuh yuh 96. Km 1¹23339 is ujbbghheo
@vysakhvs5596
@vysakhvs5596 3 жыл бұрын
1:55:00" ഇത് ഹൈന്ദവ ജാഥ യാ"..😁ഒരുമാറ്റവും ഇല്ലല്ലോ ഇതിനൊന്നും...കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമ 👍
@arshaq4200
@arshaq4200 2 жыл бұрын
Avishwasa vote um prameyokke kidilan edakku oc George ne vare orma vannu
@AnishMarlboro
@AnishMarlboro Жыл бұрын
ക്ലൈമാക്സിലെ ശ്രീനിവാസന്റെ മരണം ഒരു സങ്കടം മായിപ്പോയി അത്രയും നേരത്തെ ചിരി എല്ലാം ആ ഒരു ഒറ്റ സീനിൽ മഞ്ഞുപോയി 😢
@vijaykrishnan9874
@vijaykrishnan9874 Жыл бұрын
"കേടില്ലാത്തതിനെ കേട് വരുത്തുന്നതാണ് ജനാതിപത്യം......" (സമകാലികപ്രെസക്തി )
@roby-v5o
@roby-v5o 5 ай бұрын
🙋🏼‍♂️2024ഞാൻ മാത്രമാണോ 🤔 വീണ്ടുംഈ വഴിയ്ക്ക് വന്നത്....??
@nithinus5883
@nithinus5883 5 ай бұрын
No 😂
@rajashree1977
@rajashree1977 27 күн бұрын
No
@abelantony1653
@abelantony1653 6 жыл бұрын
KG GEORGE SIR SALUTE
@LPNair
@LPNair 4 жыл бұрын
All credirs should go to great writer Veloor Krishnankutty. His innervision is so sharp. Everyone forgot him. Masappady mathupilla was his earlier film in 60s. Cartoonist Yesudas screenplay was very good. A good film. KNP Nair.
@ammananmamalayalam8825
@ammananmamalayalam8825 3 жыл бұрын
മാറിമായത്തിന്റെ മുതുമുത്തച്ഛനായിട്ടു വരും ഈ സിനിമ..!!
@nishanthsurendran7721
@nishanthsurendran7721 7 жыл бұрын
The best political satire in Malayalam to date. ബോബനും മോളിയും വായിച്ച പോലെ.
@hashimchembankolly5237
@hashimchembankolly5237 3 жыл бұрын
പാലാരിവട്ടം പാലം പൊളിക്കുന്നത് കണ്ട് വന്നവർ ഇവിടെ ലൈക്ക്
@naseernaseerp4820
@naseernaseerp4820 11 ай бұрын
2023ൽ.. രാഷ്ട്രീയ നാടകങ്ങൾ തുറന്നു കാട്ടുന്ന സിനിമ
@ambujanca5973
@ambujanca5973 9 ай бұрын
പത്തുനാപ്പത് കൊല്ലം മുൻപ് കെ ജി ജോർജ് ഇന്നത്തെ കാലഘട്ടത്തിനെ വ്യക്തമായി കാണിച്ചിരിക്കുന്നു.
@rv-sm8vr
@rv-sm8vr 2 жыл бұрын
നെടുമുടി വേണു മരിച്ചു എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല
@xavierjacob7116
@xavierjacob7116 10 жыл бұрын
Very ice movie...80's are the golden era of malayalam cinema
@kumar40839
@kumar40839 10 жыл бұрын
This satiric film is relevant in present day politics too
@rjwonderworld9034
@rjwonderworld9034 11 ай бұрын
2023... വീണ്ടും കാണാൻ ആഗ്രഹിച്ചു... KG ജോർജ് സാറിന്... ആദരാഞ്ജലികൾ 🙏🏻🙏🏻
@lililkp1539
@lililkp1539 11 ай бұрын
Muzhuan stalathum menonum, pillayum,kuruppum matram,bakki ellam adakritha vargamm.
@mohanlal-tw5lp
@mohanlal-tw5lp 7 ай бұрын
tharakanum , thaathayum , raahelum okke ee menon, kurup, pilla vibhaagathil pettathaano? Pinne jeemoothavaahanan , police constable ivaronnum ee vibhhagathil pettathaanennu parayunnumilla...
@homedept1762
@homedept1762 2 жыл бұрын
1:23:13 ആലുമ്മൂടൻ :എന്റെ പ്രിയങ്കരനായ നേതാവിന്റെ നാമം വൃഥാ പ്രയോഗിക്കുന്നത് സൂക്ഷിച്ചു വേണം കേട്ടോ (സാഹിത്യ ഭാഷ )🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@rahulk6802
@rahulk6802 5 жыл бұрын
പൊളിച്ചു... ഇന്നത്തെ കാലത്ത് കാണണ്ട പടം... രാഷ്ട്രീയം എല്ലാകാലത്തും ഇങ്ങനെ തന്നാണല്ലേ...
@foreveralways1967
@foreveralways1967 2 жыл бұрын
കുമരകവും അവിടുത്തെ ഇല്ലിക്കൽ പാലവും. ബാല്യകാല ഓർമകൾ🔥
@homedept1762
@homedept1762 2 жыл бұрын
ആ പാലം ഇപ്പോൾ ഉണ്ടോ?
@foreveralways1967
@foreveralways1967 2 жыл бұрын
@@homedept1762 ഇല്ല ... സമാന്തരമായി പുതിയ പാലം വന്നു ...
@homedept1762
@homedept1762 2 жыл бұрын
@@foreveralways1967 അത് ശരി. ഈ സ്ഥലങ്ങൾ ഇപ്പോൾ പഴയത് പോലെയാണോ അതോ മാറ്റങ്ങൾ വന്നോ? നല്ല ഗ്രാമീണ ഭംഗിയുള്ള സ്ഥലങ്ങൾ.
@princethankachan7440
@princethankachan7440 11 ай бұрын
Rest in Peace, KG George sir ❤️
@pramods3933
@pramods3933 4 жыл бұрын
സ്വന്തം പാർട്ടിക്ക് വീട്ടിൽ നിന്നു തന്നെ ഒരു ചാരൻ. Hahaha ജഗതി ചേട്ടൻ റോക്ക്സ് 19.50
@salihrawther8690
@salihrawther8690 3 жыл бұрын
കാലത്തിനുമുൻപേ സഞ്ചരിച്ച സിനിമ. പാലാരിവട്ടം പാലം പൊളിക്കുമ്പോൾ വീണ്ടും കാണാൻ ആഗ്രഹംകൊണ്ടു വന്നതാണ്. 😍
@homedept1762
@homedept1762 2 жыл бұрын
ഈ സിനിമയിൽ അഭിനയിച്ച പലരും മൺമറഞ്ഞു. 🙏🙏🙏
@prasanthancp8432
@prasanthancp8432 10 ай бұрын
ഒരു ലെജൻഡ് ഡയറക്റ്റ് ചെയ്ത് ഒരുപാട് ലെജൻഡ്സ് തകർത്തഅഭിനയിച്ച പടം ❤️❤️❤️😂
@muraleedharanpaloran1712
@muraleedharanpaloran1712 Жыл бұрын
ഒരിക്കലും പഴകാത്ത പ്രമേയം. ഒന്നും ഒട്ടും മാറിയിട്ടില്ല 😢
@keralikeralite9550
@keralikeralite9550 10 жыл бұрын
Sandesham ishttapettavar theerchayayum ee film ishttappedum! great movie
@Hari-kx2er
@Hari-kx2er 8 жыл бұрын
+Anto James Well , they are equally great . Sandesam is a bit more serious and didactic by nature , it ends by presenting a solution to the problem . Panchavadipalam is more humour oriented and as a satire has a bit more sharp and bite . Panchavadi palam has a "things are like this" type sad resignation about it .
@Shinuchaan
@Shinuchaan 4 жыл бұрын
Kalathinu mun Pe sanjaricha cinema, Salute legent KG ' George Sir
@sreekanthazhakathu
@sreekanthazhakathu 3 жыл бұрын
ദീർഘ വീക്ഷണത്തിന്റെ രാജാവ് കെ ജി ജി🌀
@musicmind67
@musicmind67 3 жыл бұрын
Panchavadi and Palarivattom are the same story.. The best satire ever made.....!!!
@soorajt6745
@soorajt6745 8 жыл бұрын
Even after 22 years of the release of this movie,it is still relevant for Indian Politics.
@007vikatan
@007vikatan 8 жыл бұрын
Yes, still very relevant :-(
@SudinJoseph
@SudinJoseph 7 жыл бұрын
its not 22, its 32
@dijogeorge1
@dijogeorge1 6 жыл бұрын
eh??ippo 23 years aayedo
@B1it3krieg
@B1it3krieg 4 жыл бұрын
That's the sad part.
@basiljoseph9723
@basiljoseph9723 3 жыл бұрын
36 years ayi
@serendipityactivated4659
@serendipityactivated4659 5 жыл бұрын
The legendary Veloor Krishnankutty and his epic political satire ❤️
@sankaranarayanan1157
@sankaranarayanan1157 5 жыл бұрын
ആനന്ദിന്റെ ഗോവര്‍ധന്റെ യാത്രകള്‍ പോലെ അവസാനം ഉന്നതര്‍ രക്ഷപെട്ട് കുരുക്കിന് പാകമായ കഴുത്തു ഒരുങ്ങുന്നു. പാലം അന്ന് തന്നെ പ്രവചിച്ച സിനിമ.
@jerryjerome9987
@jerryjerome9987 Жыл бұрын
Panchavadi palam > sandhesham... The best political satire in mollywood.. ejjathi comedy😂.. Gopi sir,thilakal sir,nedumudi venu,jagathy chettan,ummar ikka,sreeniyettan,sukumariamma,... legendsinte azhinjattam❤️.. Njagaluda naadu AYMANAM anu ethil kanikuna😍
@sherinpaul211
@sherinpaul211 2 жыл бұрын
Masterpiece of k.g george
@sreenivasankv2669
@sreenivasankv2669 5 жыл бұрын
K G George great director
@noufalsnoushad1175
@noufalsnoushad1175 4 жыл бұрын
കാലത്തിനു മുന്നേ സഞ്ചരിച്ച സിനിമ... അവസാന 5 സെക്കൻഡിൽ ചെറിയൊരു വിഷമം 😅
@muhammedaliikbal3236
@muhammedaliikbal3236 7 жыл бұрын
കാർട്ടൂണിസ്റ്റ് യേശുദാസന്റെ മനോഹരമായ കയ്യൊപ്പ്. ഒരു കാർട്ടൂൺ പോലെ ഹാസ്യാത്മകമായി, കൃത്യമായി വരച്ചു കാട്ടിയ രാഷ്ട്രീയ സിനിമ.
@syedshaas
@syedshaas 6 жыл бұрын
This movie will be only discussed after KG George will leave us-it’s a shame and disgrace of Malayalam movie history that he is not making any more classics like this-Mammoty and Mohan lals should think about making classics like this than making the garbages for money-
@whamwham6504
@whamwham6504 5 жыл бұрын
Agree with u 100 percent.
@sibijose3jose902
@sibijose3jose902 5 жыл бұрын
It is Malayalee
@catchmeifyoucan1807
@catchmeifyoucan1807 2 жыл бұрын
It is said that he stopped making movies after his last film due to differences with mammootty who was the hero of that movie
@vimal_venugopal
@vimal_venugopal 11 ай бұрын
:(
@jithinsjk7327
@jithinsjk7327 2 жыл бұрын
ഇതിൽ വേണു ചേട്ടൻ പ്രേമലേഖനം വായിക്കുന്ന ഒരു സീൻ ഉണ്ട്. എന്റമ്മോ 🤣🤣🤣🤣
@vinusarea8320
@vinusarea8320 5 жыл бұрын
ശ്രീനിവാസൻ എത്ര കഷ്ടപ്പെട്ടു Abhinayichatha
@arunkm3176
@arunkm3176 2 жыл бұрын
ശ്രീവിദ്യയെ കാണാൻ എന്താ ഒരു ഭംഗി..
@ariyaal00
@ariyaal00 3 жыл бұрын
ജനങ്ങൾക്ക്‌ വേണ്ടി ഐരവതക്കുഴി പ്രസിഡന്റ ആനപ്പുറത്തു മേലെ വീട്ടിൽ കുഞ്ഞൻ രാവണക്കുറുപ്പ് ദുശാസന കുറുപ്പ് ഒപ്പ്
@varghesrafeal458
@varghesrafeal458 Жыл бұрын
Mb sreenivasan and kg Jorge two legends
@jacksonk7362
@jacksonk7362 2 жыл бұрын
Inganethe type moviesil nedumudy adipoliya .
@JOBIN-gs2fe
@JOBIN-gs2fe 3 жыл бұрын
പാലാരിവട്ടം പാലം പൊളിച്ചത് ഓർമ vannu
@anestorie796
@anestorie796 11 ай бұрын
Cult Classic. K G George Sir❤
@manojmadhav3203
@manojmadhav3203 11 ай бұрын
കെ ജി ജോർജ് എന്ന ചലച്ചിത്ര പ്രതിഭയ്ക്കൊപ്പം വേളൂർ കൃഷ്ണൻ കുട്ടി എന്ന എഴുത്തുകാരനെയും ഓർക്കാം.....
@pratheeshlp6185
@pratheeshlp6185 Жыл бұрын
KG George Sir ...The Legend
@ariyaal00
@ariyaal00 3 жыл бұрын
K G സാറിന്റെ ദീർഘവീക്ഷണം സമ്മതിക്കണം
@AKM93
@AKM93 6 жыл бұрын
ensemble cast....... love this film. :) KG geroge classics...
@Zyx139
@Zyx139 11 ай бұрын
ആദരാജ്ഞലികൾ K G ജോർജ് സർ
@pradeeps3212
@pradeeps3212 2 жыл бұрын
പാലം തകർന്നു വീഴുന്ന സീൻ ഒരു രക്ഷയും ഇല്ല
@user-ne6jv3eg1y
@user-ne6jv3eg1y 3 жыл бұрын
Vidhyamma😍
@martinthomas2780
@martinthomas2780 3 жыл бұрын
Reality in present situation.nedumdi acted as good. This film aimed political issues in root level.
@anoopthomas2840
@anoopthomas2840 3 жыл бұрын
screenplay poli..genius director k.g.george,,, sreevidhya chechiyude veriety character...
@jobithajose585
@jobithajose585 2 жыл бұрын
legend KG George sir🖤 superb movie 😻
@gurukulaconvention3812
@gurukulaconvention3812 11 ай бұрын
Masterful unparalleled portrayal of local politics . 😢
@kannansubrahmaniam935
@kannansubrahmaniam935 8 жыл бұрын
what a movie...awesome work...real political satire
@praveenchandran8526
@praveenchandran8526 3 жыл бұрын
Ithile characters. Dusasanan, shikandi, mandodari, rahel, barabas, yudas, Anarkali, Jahangir, Shahjahan, kamadevan , poothana . Super sketch.
@anithaks6690
@anithaks6690 2 жыл бұрын
പാലം ബലക്ഷയം ഉണ്ടോ എന്ന് നോക്കാൻ എഞ്ചിനീയർ വരുന്ന സീൻ.. സ്ക്രിപ്റ്റ് writter യേശുദാസൻ aaraadiya രംഗം 😍
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,2 МЛН
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 40 МЛН
Perumthachan Malayalam Full Movie | Thilakan | Nedumudi Venu | 1080p  HD |
2:07:04
Dr pasupathy malayalam movie | malayalam full movie | comedy malayalam movie | Innocent
2:04:26
Thalayanamanthram | Malayalam Superhit Movie | Sreenivasan & Urvashi
2:03:37
Millennium Cinemas
Рет қаралды 9 МЛН
Sanmanassullavarkku Samadhanam Malayalam Full Movie High Quality
2:12:43
Musiczonemovies
Рет қаралды 2,7 МЛН
Akkare Akkare Akkare | Malayalam Super Hit Full Movie | Mohanlal & Sreenivasan
2:29:51