Most Easy Explanation of Share Market for Beginners Malayalam |Finance, Investment & Money Education

  Рет қаралды 1,117,628

Sharique Samsudheen

Sharique Samsudheen

Күн бұрын

എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/...
Register for Stock Market Mentorship Programs - marketfeed.me/... സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 24 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. എന്റെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം. Open Free Demat Trading Account With Upstox - upstox.com/open...
Open a 3-in-1 Stock Market Demat and Savings Account - upstox.com/3-in...
Join Me on Telegram
fundfolio Telegram Group - t.me/fundfolio
fundfolio Telegram Discussions Group - t.me/fundfolio...
This video is the easiest explanation of Introduction to Stock Market/Share Market in Malayalam in Kerala. In this video, I explain what shares, going public, IPO (Initial Public Offering) etc are and I also explain how the prices of shares fluctuate with time. This video contains fundamentals of stock market or share market. This video is for beginners who are learning about stock market or share market and planning to invest in stock market or share market. This video does explain how to invest in stock market or share market; I will upload that video soon.
#sharemarket #stockmarket #investment #malayalam
Please like, share, support and subscribe at / @shariquesamsudheen :)
Instagram - sharique.samsudheen
WhatsApp - +91-7907124314
Like and follow on Facebook at sharqsamsu

Пікірлер: 2 100
@ShariqueSamsudheen
@ShariqueSamsudheen 4 жыл бұрын
സ്റ്റോക്ക് മാർക്കറ്റിനെ പറ്റി മുഴുവൻ ആയി ഈസി ആയി പഠിക്കാൻ എന്റെ ഫ്രീ യൂട്യൂബ് കോഴ്സ് - kzbin.info/aero/PLu8zOjAkv2yx487WLSyekN7n7B_dAurZE സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 24 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. എന്റെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം. Open Free Demat Trading Account With Upstox - upstox.com/open-account/?f=BFP0 Open Demat & Trading Account with Zerodha - zerodha.com/open-account?c=ZMPVZO Open a 3-in-1 Stock Market Demat and Savings Account - upstox.com/3-in-1account/IndusStox/register?f=BFP0 Join Me on Telegram fundfolio Telegram Group - t.me/fundfolio fundfolio Telegram Discussions Group - t.me/fundfolio_beginners
@Rahul-hv4zf
@Rahul-hv4zf 4 жыл бұрын
1. Doubt ഈ ഒരു timil stock market investment start ചെയ്യുകയാണെങ്കില്‍ ഏതെങ്കിലും തരത്തിൽ മോശമായി reflect ചെയ്യുമോ?
@abdulahadas3646
@abdulahadas3646 4 жыл бұрын
Ikkade conduct chyan ikkade nmber thrmo
@ShariqueSamsudheen
@ShariqueSamsudheen 4 жыл бұрын
@@Rahul-hv4zf Aa oru saadhyatha eppozhum und
@ShariqueSamsudheen
@ShariqueSamsudheen 4 жыл бұрын
@@abdulahadas3646 WhatsApp/Telegram 9847181078
@mubuz
@mubuz 4 жыл бұрын
Demat account create cheyyunna oru video idaamo
@akshay-ashok
@akshay-ashok 6 жыл бұрын
മലയാളത്തിൽ ഇത്തരം വിഷയങ്ങളെക്കുറിച്ചുള്ള വീഡിയോസ് വരുന്നത് കാണുന്നതിൽ സന്തോഷമുണ്ട്. അതും ഇത്രയും നല്ല രീതിയിൽ ചെയ്തതിന് നന്ദി.
@ShariqueSamsudheen
@ShariqueSamsudheen 6 жыл бұрын
Thank you very much ❤️❤️
@ayanaameyayoutubechannel7208
@ayanaameyayoutubechannel7208 5 жыл бұрын
Akshay
@nihalmkm736
@nihalmkm736 5 жыл бұрын
Akshay nammukk trading sectoril orr tradingaccount undakki thann adhil trade cheyyunna orr company und (HRIM COMTRADE ) investmentinte (15- 25%) monthly nammude bankillek credit avunnadhan. Sebi yudeyum RBI yudeyum registration nodu koodi yulla company .Ee company yude office kerela thil january 5 nullil. KOZHIKODE inaguration cheyyunund . INVESTMENTIN thatparyam ullavar contact :7591907000
@subaidasubaida244
@subaidasubaida244 3 жыл бұрын
@@nihalmkm736 enthayi aa company ippo undo?
@ഗീതഗോവിന്ദം
@ഗീതഗോവിന്ദം 2 жыл бұрын
ഇദ്ദേഹത്തിന് 25 വയസ്സ് ഉള്ളപ്പോഴാണ് e vdo upload ചെയ്തിട്ടുള്ളത്. Hatsoff u....
@shamshalhasanulbenna1384
@shamshalhasanulbenna1384 6 жыл бұрын
പഠിക്കുന്ന കാലത്ത് പോലും stock മർക്റ്റിനെ കുറിച്ചു മണിക്കൂറുകളോളം ക്ലാസ് കേട്ടിട്ടുണ്ട്.അന്ന് ഒന്നും കാര്യമായി മനസിലായില്ല.പക്ഷെ 12:13 mint കൊണ്ട് ഒരു വിതം കാര്യങ്ങൾ നിങ്ങൾ simple ആയി പറഞ്ഞു തന്നു. Thank you..☺.Waiting for next video
@ShariqueSamsudheen
@ShariqueSamsudheen 6 жыл бұрын
This made my day ❤️ Thank you so very much ☺️ More videos coming soon
@ShariqueSamsudheen
@ShariqueSamsudheen 6 жыл бұрын
Also, ഞാൻ ഒരു ക്ലാസ്സിലും പോകാതെ പഠിച്ചത് ആണ് ട്ടാ 😊
@shamshalhasanulbenna1384
@shamshalhasanulbenna1384 6 жыл бұрын
@@ShariqueSamsudheen interesting👍☺.Stay Ahead .All the best.
@vipinns6273
@vipinns6273 6 жыл бұрын
shamshal pottayil correct
@sreeyeshsyh2665
@sreeyeshsyh2665 6 жыл бұрын
👍
@BasithCh-se9tm
@BasithCh-se9tm 11 ай бұрын
2024 kanunna aarengilum undo Avo ivide ❤😊
@razzaqrazza5299
@razzaqrazza5299 8 ай бұрын
2027 njaan kanunnu
@Shahiddsk
@Shahiddsk 8 ай бұрын
​@@razzaqrazza5299🤣🤣🤣
@Nomadicboy-22
@Nomadicboy-22 8 ай бұрын
ഞാൻ ഉണ്ട് 🤪
@dil1615
@dil1615 8 ай бұрын
Yes
@azzikltr2789
@azzikltr2789 8 ай бұрын
Yes
@muhammedanask7158
@muhammedanask7158 3 жыл бұрын
ഞാൻ കണ്ട നിങ്ങളുടെ കഴിവ് എന്തെന്നാൽ, നിങ്ങൾ ഒരു കാര്യം പറന്നതിനു ശേഷം ഞങ്ങൾ സെക്കന്റ്‌ കൊണ്ട് ചിന്തിച്ചെടുക്കുന്ന സംശയം അത്‌ നിങ്ങൾ തന്നെ ഇങ്ങോട്ട് പറഞ്ഞ് അതിന്റെ ഉത്തരം തരുന്നു എന്നുള്ളതാണ്. 😄 കറക്റ്റ് ആണെന്ന് തോന്നുന്നവർ ഇവടെ ലൈക്‌ 👍
@teleMAXTHOMASTHOMPSON
@teleMAXTHOMASTHOMPSON 3 жыл бұрын
DM him on how to trades & Invest Crypto 📲➕①⑨⑦⑧②①⑥⑧⑨⑧⑧.... whatpp&••Tell Thomas I Referred you....
@jogyjohn132
@jogyjohn132 3 жыл бұрын
സത്യത്തിൽ ഇത്രയും ആള്കാര്ക് മനസ്‌ഡിലാവുന്നപോലെ ആരും പറഞ്ഞിട്ടില്ല. എനിക്കറിയില്ല എന്നാൽ കേട്ടുകേട്ട് താല്പര്യം തോന്നി. നല്ലത് വരട്ടെ 🙏
@vivekmenonm1289
@vivekmenonm1289 6 жыл бұрын
ഈ പ്രപഞ്ചത്തിലെ ഏതൊരു complicated വിഷയത്തെയും വളരെ ലളിതമായി, real life incidentsമായി correlate ചെയ്ത് വളരെ efficientഉം, എഫക്റ്റീവ്ഉം ആയി അവതരിപ്പിക്കാൻ കഴിയുന്ന താങ്കളുടെ അസാധ്യമായ കഴിവിന് എന്റെ സല്യൂട്ട് 👍👍👍👍 way to go and all the best bro.
@rajeshkrishna1169
@rajeshkrishna1169 6 жыл бұрын
താങ്കൾക്ക് നല്ല ഒരു അദ്ധ്യാപകനാകാൻ ഉള്ള കഴിവുണ്ട്..
@sinanhussain3052
@sinanhussain3052 6 жыл бұрын
Ithum oru tharam adhyapanam alle, innathe kalath
@muhammadshuhaib9871
@muhammadshuhaib9871 5 жыл бұрын
ഡബ്ബിങ്ങും ചെയ്യാം
@nithishnitiz5891
@nithishnitiz5891 5 жыл бұрын
Hello rajesh ningal alle yukthivadigale trollunna aal?? Shiva Shiva ningal ivide yum ethiyo??
@manum6044
@manum6044 5 жыл бұрын
Raayeshanna nigal evideyo😀
@tessymichu40
@tessymichu40 5 жыл бұрын
Machane...Ningalo
@abdullanajaderakkuth1230
@abdullanajaderakkuth1230 6 жыл бұрын
രണ്ടുദിവസം മുന്നേ ഷെയർ മാർക്കറ്റിനെ കുറിച്ചും അതിലേക്കുള്ള ഇൻവെസ്റ്റ്മെൻറ് കുറിച്ചും ഒരു സുഹൃത്ത് എന്നോട് പറഞ്ഞപ്പോൾ എനിക്ക് അതിനെക്കുറിച്ച് യാതൊരു ഐഡിയയും ഉണ്ടായിരുന്നില്ല അതിനെക്കുറിച്ച് ഞാൻ പഠിക്കണം എന്ന് തീരുമാനിക്കുകയും ചെയ്തപ്പോൾ എനിക്ക് ആദ്യം ഓർമ്മ വന്നത് നിങ്ങളുടെ ചാനലാണ് ഈ ചാനൽ ചെയ്തപ്പോൾതന്നെ എനിക്ക് ആവശ്യമായ എല്ലാ വിവരങ്ങളും ഇതിൽ കാണാൻ സാധിച്ചു ഇൻഫർമേഷൻ വളരെ മനോഹരമായി താങ്കൾ അവതരിപ്പിച്ചു..Thanks... Thanks
@jayakumarj5927
@jayakumarj5927 2 жыл бұрын
Stock market നെ കുറിച്ച് ഇത്രയും കാര്യങ്ങൾ മനസ്സിലാക്കിത്തന്ന താങ്കൾക്ക് നന്ദി.... അഭിവാദ്യങ്ങൾ🙏
@alltechchannelansarkp5173
@alltechchannelansarkp5173 3 жыл бұрын
ഇത്ര നന്നായി സ്റ്റോർ മാർക്കറ്റിനെ പറ്റി പറഞ്ഞതിന് വളരെ നന്ദി എനിക്കറിയാമായിരുന്നു കുറച്ചൊക്കെ ഇപ്പോൾ എല്ലാ ഡൗട്ട് കളും തീർന്നു വളരെ നന്ദി സഹോദരാ നിങ്ങൾ ഒരു അഭിമാനമാണ്
@Dravidian-Secularism
@Dravidian-Secularism 4 жыл бұрын
താങ്ക്സ് മച്ചാ. പഠിക്കുമ്പോൾ പരീക്ഷ ക് വേണ്ടി പഠിച്ചിട്ടു മറന്നു.. പ്രാക്ടിക്കൽ ലൈഫിൽ എത്തിയപ്പോൾ ഈ വീഡിയോ വേണ്ടി വന്നു എല്ലാം റീവൈൻഡ് ചെയ്തു ഓർമിക്കാൻ
@fawazmuhammednk7187
@fawazmuhammednk7187 5 жыл бұрын
Stock marketinente കൂടുതൽ വീഡിയോസ് വേണം എന്നുള്ളവർ ഇവിടെ ലൈക് അടിക്ക്🙌😍
@prayaga9525
@prayaga9525 5 жыл бұрын
chat.whatsapp.com/Bh2esCuEswFK8tdLKDO6rj
@OharipadanamMalayalam
@OharipadanamMalayalam 5 жыл бұрын
ഇവിടെ come 🤑
@renjithpillaic7511
@renjithpillaic7511 5 жыл бұрын
For opening an account with Zerodha ( Number one discount share broker in India)- zerodha.com/open-account?c=ZMPGZJ
@nihalmkm736
@nihalmkm736 5 жыл бұрын
Fawaz Mohmd nammukk trading sectoril orr tradingaccount undakki thann adhil trade cheyyunna orr company und (HRIM COMTRADE ) investmentinte (15- 25%) monthly nammude bankillek credit avunnadhan. Sebi yudeyum RBI yudeyum registration nodu koodi yulla company .Ee company yude office kerela thil january 5 nullil. KOZHIKODE inaguration cheyyunund . INVESTMENTIN thatparyam ullavar contact :7591907000
@mysteriousx3258
@mysteriousx3258 4 жыл бұрын
Mwthe, ഇപ്പോൾ ഇദ്ദേഹം മിനിമം ഒരു 100 വീഡിയോസ് എങ്കിലും UPLOAD ചെയ്തിട്ടുണ്ട്! R U Happy nw👍
@Ansarroyal
@Ansarroyal 4 жыл бұрын
താങ്കളുടെ എല്ലാ വീഡിയോയും കാണാൻ വേണ്ടി ഞാൻ ശ്രമിക്കും ഇതുവരെ അഞ്ചു പത്ത5 to 10 വീഡിയോ ഞാൻ കണ്ടു.. ഇനിയും കാന്നും.,വളരെ ലളിതമായി വിവരി ചിരിക്കുന്നു. താങ്ക്സ്
@Ebinstalin6733
@Ebinstalin6733 5 жыл бұрын
ശരിക്കും ഇപ്പോഴാണു കാര്യങ്ങളൊക്കെ മനസ്സിലായതു.. വളരെ നന്നി..👍👍👍
@Bonohealth
@Bonohealth 6 жыл бұрын
നല്ല അവതരണം
@muhamednzr343
@muhamednzr343 6 жыл бұрын
ഭയ്യ, ഇത്ര ഈസിയായി മനസ്സിലാക്കി തരുവാനും വേണം ഒരു പ്രത്യേക കഴിവ്., കൂടെ എളിമയുള്ള ഒരു നല്ല മനസ്സും. അത് രണ്ടും ആശാന് വേണ്ടുവോളം ഉണ്ട്.. അതിന് അല്ലാഹുവിന് പ്രത്യേക നന്ദി അറിയിക്കണേ.. എന്താണെന്ന് അറിയില്ല, എനിക്ക് ഈ ആശാനെ പെരുത്ത് ഇഷ്ടം ഉളള പോലെ,.. വേറെ രീതിയില്‍ ഉള്ള മോശം ഇഷ്ടം അല്ല കേട്ടോ ഭയ്യാ.. നല്ല രീതിയില്‍ തന്നെ.. Thala mass.. 💉
@ShariqueSamsudheen
@ShariqueSamsudheen 6 жыл бұрын
Ashane ❤️❤️ Thank you so very much
@abijitham3261
@abijitham3261 6 жыл бұрын
A/c open Charge= 0 , Anuval payment charges=0 , Delivery = 0.1 , Intraday = 0.1 , Company = Ventura Pvt LTD ,, Eranakulm,,pH:7736372468
@hopef3518
@hopef3518 5 жыл бұрын
Theerchayayum Allahuvinu Nandi ariyikanam. Orupad aalkar aagrahamundaittum ithupole cheyyan sadhikunnilla.
@123shanoj
@123shanoj 5 жыл бұрын
Good video bro..👌👍👌🌷🌹
@ShariqueSamsudheen
@ShariqueSamsudheen 6 жыл бұрын
MUTUAL FUND ഏറ്റവും എളുപ്പത്തിൽ easy ആയിട്ട് explain ചെയ്യുന്ന എന്റെ പുതിയ വീഡിയോ കാണു - kzbin.info/www/bejne/l4PPdI2Jg8ummpY Please like, share and SUBSCRIBE ❤
@Arun-ux3ww
@Arun-ux3ww 6 жыл бұрын
Bro your qualification
@ShariqueSamsudheen
@ShariqueSamsudheen 6 жыл бұрын
The question is not clear. If you are asking about my educational background, I have a BTech from NIT Jamshedpur. But I believe in knowledge rather than degrees.
@pranavsg3328
@pranavsg3328 6 жыл бұрын
bro ur fb id pls
@thomasbenny3584
@thomasbenny3584 6 жыл бұрын
Share kayil ullavrke compny annual profit share kittuvo
@vinudev007
@vinudev007 6 жыл бұрын
Sir please your number
@raneesvu
@raneesvu 4 жыл бұрын
വളരെ ലളിതമായി stock market എല്ലാം മനസിലാക്കി തന്നതിനു ഒരുപാട് നന്ദി
@AmmuAms-q7z
@AmmuAms-q7z Жыл бұрын
2023 il kaanunna njaan🙂
@jeemedia3268
@jeemedia3268 11 ай бұрын
2024
@Hari_4130
@Hari_4130 11 ай бұрын
2024
@niranjan-dy5kp
@niranjan-dy5kp 11 ай бұрын
2024😊
@m.yaseenk3805
@m.yaseenk3805 11 ай бұрын
2024
@fu57205
@fu57205 11 ай бұрын
2024🙂
@ameerkoonari
@ameerkoonari 6 жыл бұрын
നിങ്ങൾ വളരെ വ്യക്തമായി അതിനെക്കുറിച്ച് എക്സ്പ്ലൈൻ ചെയ്തു അതിനോട് കൂടെ തന്നെ അതിനെക്കുറിച്ച് പറഞ്ഞുതരാൻ ഉദ്ദേശിച്ച മാർഗ്ഗവും കൊള്ളാം
@ShariqueSamsudheen
@ShariqueSamsudheen 6 жыл бұрын
😄😄
@anjanamohan760
@anjanamohan760 6 жыл бұрын
ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കാൻ താൽപര്യമുള്ളവർ WhatsApp ചെയ്യുക 9388714765
@naseefahmed8344
@naseefahmed8344 6 жыл бұрын
Very useful.. നാളുകലയിട്ട് ഒരു പിടിത്തവും ഇല്ലാതിരിക്കുക യായിരുന്നു.. thanks bro.
@raneeshcr9439
@raneeshcr9439 6 жыл бұрын
വളരെ സിംപിൾ അവതരണം- നന്നായി സഹോ- അഭിനന്ദനങൾ
@teleMAXTHOMASTHOMPSON
@teleMAXTHOMASTHOMPSON 3 жыл бұрын
DM him on how to trades & Invest Crypto 📲➕①⑨⑦⑧②①⑥⑧⑨⑧⑧.... whatpp&••Tell Thomas I Referred you!
@infinitypossibility8015
@infinitypossibility8015 2 жыл бұрын
11 മത്തെ വീഡിയോ കണ്ടു കപ്ഷൻ കണ്ടതുപോലെ വളരെലളിതമായി മനസ്സിലാക്കി😘
@MuzanKibutzuji-ds
@MuzanKibutzuji-ds 11 ай бұрын
Sir, Thanks a lott.I didn't understand this complicated term term before but now uffff thanks again .I understood what this is... I'm a student of class 10....and i have financial marketing as my sixth subject... I was able to see stars in bright sunlight before Now thanks for your help....... Lotts of support from me
@joshyjose7288
@joshyjose7288 4 жыл бұрын
Sharique നന്നായി explain ചെയ്തു താങ്ക് യു വെരി മാച്ച്
@filmylivemedia
@filmylivemedia 6 жыл бұрын
ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കണ്ടത് വളരെ ഇഷ്ടപ്പെട്ടു.. നിങ്ങളുടെ ശബ്‍ദം വളരെ കിടു 👍👍
@anjanamohan760
@anjanamohan760 6 жыл бұрын
ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കാൻ താൽപര്യമുള്ളവർ WhatsApp ചെയ്യുക 9388714765
@ShariqueSamsudheen
@ShariqueSamsudheen 6 жыл бұрын
Thank you 😄👍🏼
@archanasatpute9896
@archanasatpute9896 4 жыл бұрын
@@ShariqueSamsudheen Dear sir, as per my knowledge one person only can not form a company. It requires two or more persons. Company means 'when two or more person joint together for some common purpose with common capital comprising transferability of shares'. And living means entering the name of the company and its shares in the official list of a recognised stock exchange....and also in India there are 23 stock exchanges are functioning . 2 are Natinal Stock exchanges and others are Regional stock exchanges.
@archanasatpute9896
@archanasatpute9896 4 жыл бұрын
Please read listing instead of living
@rinojoe5282
@rinojoe5282 6 жыл бұрын
ഭൂരിഭാഗം പേരും തൊട്ടാൽ പൊള്ളും എന്ന് പറയുന്ന ഈ മേഖല ഒരു കടലാണെന്നും സീരിയസ് ആയി പഠിക്കേണ്ടതാണെന്നും മനസിലായി..Thank you for this video
@ShariqueSamsudheen
@ShariqueSamsudheen 6 жыл бұрын
Thank you very much ❤️️ ചാനൽ സബ്സ്ക്രൈബ് ചെയ്തെന്നു വിശ്വസിക്കുന്നു. സീരിയസ് ആയി പഠിക്കാൻ കുറെ വീഡിയോസ് അപ്‌ലോഡ് ചെയ്യുന്നതാണ് ☺️
@nizar4497
@nizar4497 6 жыл бұрын
ഷെയർ വാങ്ങുന്നത് ഷെയർ മാർക്കറ്റിൽ നിന്നാണ്. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് NSE ആൻഡ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് BSE. താങ്കൾക് ബാങ്കുകളിലും മറ്റ് ഇൻവെസ്റ്റ്‌മെന്റ് മാര്ഗങ്ങളെക്കാളും ഏറ്റവും നല്ല റിട്ടേൺ ഷെയർ മാര്കെറ്റിലൂടെ നേടിയെടുക്കാൻ സാധിക്കും. ഇപ്പോൾ ഷെയർ മാർക്കറ്റിലെ ട്രേഡിങ്ങ് അഥവാ കച്ചവടം ഓൺലൈൻ ആയിട്ടാണ് നടക്കുന്നത്. ഒരു ഷെയർ ബ്രോക്കറുടെ ഇടനില വഴിയേ താങ്കൾക് ഷെയർ കൾ വാങ്ങുകയും വില്കുകകയും ചെയ്യാൻ സാധിക്കുകയുള്ളു. ഇതിനായി നല്ല ഒരു ഷെയർ ബ്രോക്കിങ് സ്ഥാപനത്തിൽ താങ്കൾ ഒരു ട്രേഡിങ് അക്കൗണ്ട് and deemat അക്കൗണ്ട് ഓപ്പൺ ചെയ്യണം. ട്രേഡിങ് അക്കൗണ്ട് ഉപയോഗിക്കുന്നത് താങ്കൾക് ട്രേഡ് ചെയ്യാൻ അഥവാ ഷെയർ കൾ വാങ്ങൽ വില്പന നടത്തുവാൻ ഉള്ള പണം നിക്ഷേപിക്കുന്ന അക്കൗണ്ട് . Demat അക്കൗണ്ട് താങ്കൾ വാങ്ങിയ ഷെയർ കൾ സൂക്ഷിക്കാവാൻ ഉള്ള ഇലക്ട്രോണിക് ലോക്കർ എന്ന് സിമ്പിൾ ആയി പറയാം. ഇന്ന് നിലവിലുള്ളതിൽ ഏറ്റവും കുറഞ്ഞ ബ്രോക്കറേജ് ഉള്ളത് ventura സെക്യൂരിറ്റീസ് ltd എന്ന മുബൈ ആസ്ഥാനമായുള്ള സ്ഥാപനം ആണ്. താങ്കൾക് ഷെയർ മാർക്കറ്റിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുവാനും അക്കൗണ്ട് ഓപ്പൺ ചെയ്ത് ട്രേഡ് ചെയ്യുവാനും അതുവഴി നല്ല ഒരു ജീവിതം കെട്ടിപ്പടുത്തുവാനും ഇതിലൂടെ കഴിയും. സാധാരണക്കാരിൽ ഉള്ള ഒരു ധാരണയാണ് ഷെയർ മാർക്കറ്റ് എന്നത് കൂടുതൽ പണമുള്ള സമ്പന്നർക്ക് മാത്രം പറ്റുന്ന ഒരു മേഖല ആണെന്ന്. എന്നാൽ വളരെ ചെറിയ തുക ഇൻവെസ്റ്റ്‌ ചെയ്താൽ തന്നെ നല്ല ഒരു ലാഭം കൊയ്യാൻ സാധിക്കുന്ന, ഏതൊരു സാധാരണക്കാരനും ചെയ്യാൻ സാധിക്കുന്നതുമായ ഒരു മേഖല ആണ് ഷെയർ മാർക്കറ്റ്. കൂടുതൽ വിവരങ്ങൾക് contact me :7012770218
@Btechtraders
@Btechtraders 6 жыл бұрын
@@nizar4497 Trading cheyan verum trading account mathi, Demat account equity delivery swekarikan vendi mathramale? Athine mathramalea AMC ullu?
@Btechtraders
@Btechtraders 6 жыл бұрын
When you do trading without much market study, people will incure loss, Try to learn about technical analysis rather than concentrating on fundementals of the company.
@junaidhjunu2984
@junaidhjunu2984 5 жыл бұрын
Yes, ഞാൻ ആദ്യം ആയാണ് ഷെയർ മാർക്കറ്റ് നെ കുറിച് അറിയുന്നത്, കുറച്ചു മുൻപ് പടികണ്ടതാണെന്ന് തോന്നുന്നു, ഒരുപാട് study ചെയ്യാനുണ്ട് ഇതിൽ 👍👍👍
@rashidmk9773
@rashidmk9773 4 жыл бұрын
ഇത്ര ലളിതമായി stock marketing നെ കുറിച്ച് മനസ്സിലാക്കാൻ നിങ്ങളുടെ video എന്നെ സഹായിച്ചു എന്നതിൽ ഒരു തർക്കവും ഇല്ലാ.... നന്നായി ചെയ്തു 👍👍
@1971musthafa
@1971musthafa 5 жыл бұрын
നന്നായിട്ടുണ്ട് എനിക്ക് ഷെയർ മാർക്കറ്റിനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു ഇപ്പോൾ ശരിക്കും മനസിലായി. നന്ദി
@9895056703
@9895056703 5 жыл бұрын
ഷെയർ മാർക്കറ്റിനെ കുറിച്ച് കൂടുതൽ അറിയുവാനും ഇൻവെസ്റ്റ്‌ ചെയ്യുവാനും നല്ല ബ്രോക്കിങ് കമ്പനികളെ കുറിച്ച് അറിയുവാനും 8921541846 ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക
@manulover963
@manulover963 5 жыл бұрын
Hi, I give tution/training on how to filter a fundamentally good share and best trading practices. Contact me if you wish to attend. It is given free, for two days and at Kochi, Kerala. Contact me on mobile - 9388714766.
@anandvl2496
@anandvl2496 5 жыл бұрын
Crystal clear explanation for stock market aspirants. Hatsoff brother
@Nidhinraj_nirappel
@Nidhinraj_nirappel 6 жыл бұрын
Thank u so much💪💪 ithe enike puthiya info ane
@ShariqueSamsudheen
@ShariqueSamsudheen 6 жыл бұрын
❤️❤️❤️❤️
@nizar4497
@nizar4497 6 жыл бұрын
ഷെയർ വാങ്ങുന്നത് ഷെയർ മാർക്കറ്റിൽ നിന്നാണ്. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് NSE ആൻഡ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് BSE. താങ്കൾക് ബാങ്കുകളിലും മറ്റ് ഇൻവെസ്റ്റ്‌മെന്റ് മാര്ഗങ്ങളെക്കാളും ഏറ്റവും നല്ല റിട്ടേൺ ഷെയർ മാര്കെറ്റിലൂടെ നേടിയെടുക്കാൻ സാധിക്കും. ഇപ്പോൾ ഷെയർ മാർക്കറ്റിലെ ട്രേഡിങ്ങ് അഥവാ കച്ചവടം ഓൺലൈൻ ആയിട്ടാണ് നടക്കുന്നത്. ഒരു ഷെയർ ബ്രോക്കറുടെ ഇടനില വഴിയേ താങ്കൾക് ഷെയർ കൾ വാങ്ങുകയും വില്കുകകയും ചെയ്യാൻ സാധിക്കുകയുള്ളു. ഇതിനായി നല്ല ഒരു ഷെയർ ബ്രോക്കിങ് സ്ഥാപനത്തിൽ താങ്കൾ ഒരു ട്രേഡിങ് അക്കൗണ്ട് and deemat അക്കൗണ്ട് ഓപ്പൺ ചെയ്യണം. ട്രേഡിങ് അക്കൗണ്ട് ഉപയോഗിക്കുന്നത് താങ്കൾക് ട്രേഡ് ചെയ്യാൻ അഥവാ ഷെയർ കൾ വാങ്ങൽ വില്പന നടത്തുവാൻ ഉള്ള പണം നിക്ഷേപിക്കുന്ന അക്കൗണ്ട് . Demat അക്കൗണ്ട് താങ്കൾ വാങ്ങിയ ഷെയർ കൾ സൂക്ഷിക്കാവാൻ ഉള്ള ഇലക്ട്രോണിക് ലോക്കർ എന്ന് സിമ്പിൾ ആയി പറയാം. ഇന്ന് നിലവിലുള്ളതിൽ ഏറ്റവും കുറഞ്ഞ ബ്രോക്കറേജ് ഉള്ളത് ventura സെക്യൂരിറ്റീസ് ltd എന്ന മുബൈ ആസ്ഥാനമായുള്ള സ്ഥാപനം ആണ്. താങ്കൾക് ഷെയർ മാർക്കറ്റിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുവാനും അക്കൗണ്ട് ഓപ്പൺ ചെയ്ത് ട്രേഡ് ചെയ്യുവാനും അതുവഴി നല്ല ഒരു ജീവിതം കെട്ടിപ്പടുത്തുവാനും ഇതിലൂടെ കഴിയും. സാധാരണക്കാരിൽ ഉള്ള ഒരു ധാരണയാണ് ഷെയർ മാർക്കറ്റ് എന്നത് കൂടുതൽ പണമുള്ള സമ്പന്നർക്ക് മാത്രം പറ്റുന്ന ഒരു മേഖല ആണെന്ന്. എന്നാൽ വളരെ ചെറിയ തുക ഇൻവെസ്റ്റ്‌ ചെയ്താൽ തന്നെ നല്ല ഒരു ലാഭം കൊയ്യാൻ സാധിക്കുന്ന, ഏതൊരു സാധാരണക്കാരനും ചെയ്യാൻ സാധിക്കുന്നതുമായ ഒരു മേഖല ആണ് ഷെയർ മാർക്കറ്റ്. കൂടുതൽ വിവരങ്ങൾക് contact me :7012770218
@yadukrishnan5564
@yadukrishnan5564 4 жыл бұрын
I'm a science student,but your videos and explanation makes me feel to study economics more and more..thank u so much...keep up ur good work.
@WOLFGZ
@WOLFGZ 4 жыл бұрын
Video യിൽ ഉള്ള sharique ഉം science student ആയിരുന്നു. Btech. പിന്നീട് വേറെ എന്തെങ്കിലും എടുത്തോ എന്ന് അറിയില്ല
@yadukrishnan5564
@yadukrishnan5564 4 жыл бұрын
@@WOLFGZ Wow😍
@AbhinavAntony
@AbhinavAntony Жыл бұрын
nokeem kandum course select cheyyende
@allenpaul830
@allenpaul830 5 жыл бұрын
പ്രസന്റേഷൻ വളരെ നന്നായിട്ടുണ്ട്, എല്ലാവർക്കും പെട്ടന്ന് മനസിലാകുന്ന ഉത്തരാഹാരങ്ങൾ എല്ലാ വീഡിയോയിലും ഉള്കൊള്ളിക്കുന്നത് വളരെ നന്ദി, ഒരു ചെറിയ മിസ്റ്റേക്ക് ഉണ്ടായിരുന്നു, ഇന്ത്യയിൽ 2 സ്റ്റോക്ക് എക്സ്ചേഞ്ച് മാത്രമല്ല ഉള്ളത് 21എണ്ണം ഉണ്ട്, ഇതുപോലുള്ള ഉപകാരപ്രദമായ വിഡിയോകൾ ഇനിയും പ്രേതക്ഷിക്കുന്ന 👏👍
@manikuttanmanikuttan5156
@manikuttanmanikuttan5156 5 жыл бұрын
, വളരെ നല്ല ഒരു ക്ലാസ്സ് ആയിരുന്നു' കൂടുതൽ അറിയുവാൻ ആഗ്ര ഹമുണ്ട്‌. വിദ്യാഭ്യാസം കുറവുള്ളവർക്ക് ഷെയർ മാർക്കറ്റിനേക്കുറിച്ച് അറിയുവാൻ സാധിച്ചു. എനിക്കും ഏറ്റവും ചെറിയ ഷെയർവാ ങ്ങണമെന്ന് ആഗ്രഹമുണ്ട്. അതിൻ ള്ള വിദ്യ കൂടി അറിഞ്ഞാൽ കൊള്ളാം.
@aadicreations3424
@aadicreations3424 6 жыл бұрын
നല്ല അവതരണം, താങ്കൾക്ക് ഡബ്ബിങ് ആർട്ടിസ്റ്റ് ആവാം
@ShariqueSamsudheen
@ShariqueSamsudheen 6 жыл бұрын
Nalla vaakkukalkk nandi ☺️❤️ Please subscribe and support ☺️
@anjanamohan760
@anjanamohan760 6 жыл бұрын
ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കാൻ താൽപര്യമുള്ളവർ WhatsApp ചെയ്യുക 9388714765
@ananduvijayan6254
@ananduvijayan6254 6 жыл бұрын
anjana mohan hi
@A17033
@A17033 4 жыл бұрын
@@anjanamohan760 pls explain ur ideas
@ajscreationkollam1995
@ajscreationkollam1995 4 жыл бұрын
Satyam
@praneethkp2013
@praneethkp2013 6 жыл бұрын
സുഹൃത്തേ, എനിക്ക് അറിയാത്ത പല കാര്യങ്ങളും അറിയാൻ സാധിച്ചു... Thank you for your valuable information 👍
@ShariqueSamsudheen
@ShariqueSamsudheen 6 жыл бұрын
Very happy ☺️❤️
@anjanamohan760
@anjanamohan760 6 жыл бұрын
ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കാൻ താൽപര്യമുള്ളവർ WhatsApp ചെയ്യുക 9388714765
@banasirbanasir7023
@banasirbanasir7023 6 жыл бұрын
Share market നെ കുറിച്ച് കൂടുതൽ അറിയുവാനും. നല്ല ഷെയർ ഏതൊക്കെ ആണെന്ന് അറിയുവാനും ഏറ്റവും കുറഞ്ഞ ബ്രോക്കറേജ് ഉള്ള ബ്രോക്കിങ് കമ്പനികൾ ഏതൊക്കെ ആണെന്ന് അറിയുവാനും ബന്ധപ്പെടുക 7012770218
@travelblogsv2.02
@travelblogsv2.02 5 жыл бұрын
Free Upstox discount broker accountinayi whatsapp cheyyoo. 8078459862
@mathewmathew8134
@mathewmathew8134 5 жыл бұрын
Malayalathil ee topic ithilum nannayi explain cheyan kurach pada....good presentation bro....keep going😍👍
@vyshakvyshak9767
@vyshakvyshak9767 4 жыл бұрын
Best paltform join
@eazygaming3248
@eazygaming3248 9 ай бұрын
Stock market is place where shares of publicly listed companies are traded Initial public offering Shares to stock market(selled) 9:00
@thanimapoultryfarm7109
@thanimapoultryfarm7109 3 жыл бұрын
ഇതുവരെ കേട്ടതിൽ വച്ചു ഏറ്റവും സിംപിൾ അവതരണം. നന്ദി ഷാരിഖ്
@Monster-uh4xc
@Monster-uh4xc 6 жыл бұрын
നിങ്ങൾ പൊളിയാണ് bro. After reading comment section, I think many of them are interested in these topics like share market... So please upload more videos about share market and Investing. If possible make a short summary of the book, 'Rich dad, poor dad'. Thanks sir. കുറച്ചു സമയം കൊണ്ട് ഇത്രയധികം കാര്യം ആളുകൾക്കു പറഞ്ഞു കൊടുക്കാൻ നിങ്ങൾക്കെ കഴിയൂ...
@ShariqueSamsudheen
@ShariqueSamsudheen 6 жыл бұрын
Thank you very much dear ❤️ Rich Dad, Poor Dad is my favorite book ever. It was a life changing experience reading that book. I have done a small video on Kiyosaki's cashflow quadrant - kzbin.info/www/bejne/bZvMg4KFhKqAgdk Please watch it and let me know how it is ☺️
@Monster-uh4xc
@Monster-uh4xc 6 жыл бұрын
Sharique Samsudheen Great. 👍👍👍👌
@manulover963
@manulover963 5 жыл бұрын
Hi, I give tution/training on how to filter a fundamentally good share and best trading practices. Contact me if you wish to attend. It is given free, for two days and at Kochi, Kerala. Contact me on mobile - 9388714766.
@cosmosredshift5445
@cosmosredshift5445 6 жыл бұрын
Share holders nte income enganeyynnu parannilla... Company yude profit nte oru percentage kittumo ? Eppolaanu kittunnath atho share selling matrame profit ullo?
@faizalkhancpy
@faizalkhancpy 4 жыл бұрын
Good question
@MrSanal
@MrSanal 6 жыл бұрын
Simple teaching. Easy to understand. Very good. Thank you.
@afrinta3092
@afrinta3092 4 жыл бұрын
ithu padikkan ithre eluppamayirunenn paranj thannathinu nandhi. njan oru banker aanu , free ayit tharunna ee class inu return ayit njn oro divasavum ente 3 friends and colleagues nu njn ee channel refer cheyunnu !!
@askinleigh9231
@askinleigh9231 5 жыл бұрын
All that's needed in stock or commodity market is just a trading plan and strategy idea, you wouldn’t know the reason why the market dropped after the pullback.The IQD momentum strategy tool inspired by Lukasz Wilhelm can be used to trade the pin bar, the inside bar and the engulfing bar setup as it was discussed
@dentistryuk
@dentistryuk 6 жыл бұрын
Excellent Bro...You must be a teacher by proffession
@ShariqueSamsudheen
@ShariqueSamsudheen 6 жыл бұрын
Thank you for the appreciation 😀❤
@sanurazin6284
@sanurazin6284 6 жыл бұрын
Best video so far in the channel. Futures and option trading'na kurichu ithupola oru video cheythal nallathaayrkum. Keep continuing the good work👍
@ShariqueSamsudheen
@ShariqueSamsudheen 6 жыл бұрын
Trading interest undo! Enthayalum cheyyaam 👍❤
@nizar4497
@nizar4497 6 жыл бұрын
ഷെയർ വാങ്ങുന്നത് ഷെയർ മാർക്കറ്റിൽ നിന്നാണ്. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് NSE ആൻഡ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് BSE. താങ്കൾക് ബാങ്കുകളിലും മറ്റ് ഇൻവെസ്റ്റ്‌മെന്റ് മാര്ഗങ്ങളെക്കാളും ഏറ്റവും നല്ല റിട്ടേൺ ഷെയർ മാര്കെറ്റിലൂടെ നേടിയെടുക്കാൻ സാധിക്കും. ഇപ്പോൾ ഷെയർ മാർക്കറ്റിലെ ട്രേഡിങ്ങ് അഥവാ കച്ചവടം ഓൺലൈൻ ആയിട്ടാണ് നടക്കുന്നത്. ഒരു ഷെയർ ബ്രോക്കറുടെ ഇടനില വഴിയേ താങ്കൾക് ഷെയർ കൾ വാങ്ങുകയും വില്കുകകയും ചെയ്യാൻ സാധിക്കുകയുള്ളു. ഇതിനായി നല്ല ഒരു ഷെയർ ബ്രോക്കിങ് സ്ഥാപനത്തിൽ താങ്കൾ ഒരു ട്രേഡിങ് അക്കൗണ്ട് and deemat അക്കൗണ്ട് ഓപ്പൺ ചെയ്യണം. ട്രേഡിങ് അക്കൗണ്ട് ഉപയോഗിക്കുന്നത് താങ്കൾക് ട്രേഡ് ചെയ്യാൻ അഥവാ ഷെയർ കൾ വാങ്ങൽ വില്പന നടത്തുവാൻ ഉള്ള പണം നിക്ഷേപിക്കുന്ന അക്കൗണ്ട് . Demat അക്കൗണ്ട് താങ്കൾ വാങ്ങിയ ഷെയർ കൾ സൂക്ഷിക്കാവാൻ ഉള്ള ഇലക്ട്രോണിക് ലോക്കർ എന്ന് സിമ്പിൾ ആയി പറയാം. ഇന്ന് നിലവിലുള്ളതിൽ ഏറ്റവും കുറഞ്ഞ ബ്രോക്കറേജ് ഉള്ളത് ventura സെക്യൂരിറ്റീസ് ltd എന്ന മുബൈ ആസ്ഥാനമായുള്ള സ്ഥാപനം ആണ്. താങ്കൾക് ഷെയർ മാർക്കറ്റിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുവാനും അക്കൗണ്ട് ഓപ്പൺ ചെയ്ത് ട്രേഡ് ചെയ്യുവാനും അതുവഴി നല്ല ഒരു ജീവിതം കെട്ടിപ്പടുത്തുവാനും ഇതിലൂടെ കഴിയും. സാധാരണക്കാരിൽ ഉള്ള ഒരു ധാരണയാണ് ഷെയർ മാർക്കറ്റ് എന്നത് കൂടുതൽ പണമുള്ള സമ്പന്നർക്ക് മാത്രം പറ്റുന്ന ഒരു മേഖല ആണെന്ന്. എന്നാൽ വളരെ ചെറിയ തുക ഇൻവെസ്റ്റ്‌ ചെയ്താൽ തന്നെ നല്ല ഒരു ലാഭം കൊയ്യാൻ സാധിക്കുന്ന, ഏതൊരു സാധാരണക്കാരനും ചെയ്യാൻ സാധിക്കുന്നതുമായ ഒരു മേഖല ആണ് ഷെയർ മാർക്കറ്റ്. കൂടുതൽ വിവരങ്ങൾക് contact me :7012770218
@bmkmuhammedyafikollamkeral8368
@bmkmuhammedyafikollamkeral8368 4 жыл бұрын
ഇത്രയും നല്ല രീതിയിൽ മനസ്സിലാക്കി തന്നു അതിൽ ഞങ്ങൾക്ക് വളരെയധികം നന്ദി
@clinton_christy
@clinton_christy 5 жыл бұрын
എനിക്കു ഒരുപാട് അറിവുകൾ ഇക്കയുടെ വീഡിയോസ് വഴി മനസിലാക്കാൻ പറ്റുന്നുണ്ട്. GOD BLESS...
@junaidhjunu2984
@junaidhjunu2984 5 жыл бұрын
ഒരു കോളേജ് അധ്യാപകന് പോലും ഇത് പോലെ ക്ലാസ്സ്‌ എടുക്കാൻ കഴിയില്ല 👏👏👏😍😍
@ShariqueSamsudheen
@ShariqueSamsudheen 5 жыл бұрын
❤️❤️
@junaidhjunu2984
@junaidhjunu2984 5 жыл бұрын
ഞാൻ സർ ന്റെ വീഡിയോ ആദ്യമായ് ആണ് കാണുന്നത്, ഇനി ഇടുന്ന വീഡിയോകളിൽ മുൻപ് ഇട്ട വീഡിയോ കണ്ടാൽ മാത്രം മനസ്സിലാക്കാൻ പറ്റുന്ന വിഷയമാണെങ്കിൽ അത് i button ൽ കൊടുത്താൽ helpful ആകുമായിരുന്നു 😊😊
@anjanamohan760
@anjanamohan760 5 жыл бұрын
Hi share marketil invest cheyan thalparyam ullavar WhatsApp cheyuka 9388714765
@junaidhjunu2984
@junaidhjunu2984 5 жыл бұрын
@@anjanamohan760 👍👍
@teleMAXTHOMASTHOMPSON
@teleMAXTHOMASTHOMPSON 3 жыл бұрын
DM him on how to trades & Invest Crypto 📲➕①⑨⑦⑧②①⑥⑧⑨⑧⑧.... whatpp&••Tell Thomas I Referred you!.
@Barrister07
@Barrister07 6 жыл бұрын
Ithre ullu alle... Ho ithinano bse nse okk kanathe padichathu... Very good teaching..
@anjanamohan760
@anjanamohan760 6 жыл бұрын
ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കാൻ താൽപര്യമുള്ളവർ WhatsApp ചെയ്യുക 9388714765
@princethomas13
@princethomas13 5 жыл бұрын
What a simple way to explaining 👍👍Wishing you reach higher levels in life Well deserved. Good wishes
@teleMAXTHOMASTHOMPSON
@teleMAXTHOMASTHOMPSON 3 жыл бұрын
DM him on how to trades & Invest Crypto 📲➕①⑨⑦⑧②①⑥⑧⑨⑧⑧.... whatpp&••Tell Thomas I Referred you!
@annieg6866
@annieg6866 3 жыл бұрын
Sir simple ആയി നല്ലത് പോലെ മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നു വളരെ അധികം നന്ദി ഉണ്ട് 🙏
@teleMAXTHOMASTHOMPSON
@teleMAXTHOMASTHOMPSON 3 жыл бұрын
DM him on how to trades & Invest Crypto 📲➕①⑨⑦⑧②①⑥⑧⑨⑧⑧.... whatpp&••Tell Thomas I Referred you!.
@rinnasonuvlogs3094
@rinnasonuvlogs3094 3 жыл бұрын
ഏറ്റവും സിംപിൾ രീതിയിൽ convey ചെയ്യാൻ പറ്റി. Great 👍
@shanmathews5147
@shanmathews5147 3 жыл бұрын
Yes, free account opening , whatsapp me @8138968449
@Dhanya690
@Dhanya690 6 жыл бұрын
Dear mr Sharique...thanks for the video, you used simple language that help everyone to pick it easily. good job , well done. and I have a humble request to upload some more videos regarding the followings: 1. stock market volatility, 2. how to calculate / measure nifty and sensex, 3. the factors influence the price volatility. Hope you wont neglect my request, regards.
@ShariqueSamsudheen
@ShariqueSamsudheen 6 жыл бұрын
I'll definitely keep this in mind 👍🏼
@Dhanya690
@Dhanya690 6 жыл бұрын
@@ShariqueSamsudheenthanks, I will be waiting.
@teleMAXTHOMASTHOMPSON
@teleMAXTHOMASTHOMPSON 3 жыл бұрын
DM him on how to trades & Invest Crypto 📲➕①⑨⑦⑧②①⑥⑧⑨⑧⑧.... whatpp&••Tell Thomas I Referred you!.
@ayishaludhoona2619
@ayishaludhoona2619 4 жыл бұрын
I was actually looking such a hulpful video for beginners.I appreciate your attempt.
@santoshnair4956
@santoshnair4956 3 жыл бұрын
Samsudeen your videos are very good, if u can arrange a webinar regarding how we will purchase shares, which company will choose, which shares we can keep for long time etc Thanks
@SreekanthVasudevan
@SreekanthVasudevan 5 жыл бұрын
വളരെ നല്ല ലളിതമായ വിവരണം. നന്നായിട്ടുണ്ട്. നന്ദി.
@laneeshchandran9824
@laneeshchandran9824 5 жыл бұрын
വളരെ വളരെ വളരെ വളരെ വളരെ വളരെ വളരെ വളരെ വളരെ ഉപകാരപ്രദം.... ഉമ്മാ....
@rinojoe5282
@rinojoe5282 6 жыл бұрын
Multy level marketing നെ കുറിച്ച് ഒരു video ചെയ്യാമോ ?
@ShariqueSamsudheen
@ShariqueSamsudheen 6 жыл бұрын
തീർച്ചയായും. MLMന്റെ നല്ല ഒരു analysis വീഡിയോ ഉടനെ തന്നെ ചെയ്യുന്നത് ആണ് 👍
@abcd2574
@abcd2574 4 жыл бұрын
Amazing bro.. Its a well crafted intro :) Thank you
@sufairu8982
@sufairu8982 5 жыл бұрын
This video is more helpful to know about stock market.Thank you for the video in a simple way that you presented.😍👏
@reenaalen8811
@reenaalen8811 3 жыл бұрын
Great. So well explained simply but with 100% positive energy. Fantastic 👌
@bijujithu
@bijujithu 4 жыл бұрын
haha.. New video kandit, ee foto \ video kannumbol soo much difference.. You learned a lot to explain and present.
@hulk493
@hulk493 3 жыл бұрын
Bro , നിങ്ങളുടെ സൗണ്ട് കിടുവാണ്!
@teleMAXTHOMASTHOMPSON
@teleMAXTHOMASTHOMPSON 3 жыл бұрын
DM him on how to trades & Invest Crypto 📲➕①⑨⑦⑧②①⑥⑧⑨⑧⑧.... whatpp&••Tell Thomas I Referred you!
@mohammedfawaz5569
@mohammedfawaz5569 6 жыл бұрын
ഒന്നും ചോദിക്കാനില്ല.. എല്ലാം വെക്തമാക്കിതന്നു. പൊറാട്ട കമ്പനിക്ക് എല്ലാ ഭാവങ്ങളും നേരുന്നു.
@529aswn4
@529aswn4 4 жыл бұрын
😂
@rexkjose8131
@rexkjose8131 3 жыл бұрын
Oru company
@teleMAXTHOMASTHOMPSON
@teleMAXTHOMASTHOMPSON 3 жыл бұрын
DM him on how to trades & Invest Crypto 📲➕①⑨⑦⑧②①⑥⑧⑨⑧⑧.... whatpp&••Tell Thomas I Referred you!
@binolaz6641
@binolaz6641 5 жыл бұрын
Can you please explain more about stock market applications where I can start investing?
@shajiak3939
@shajiak3939 3 жыл бұрын
Your analysis very super. But stock market very dangerous 10 year before share market is very wonderful going
@abisyou1
@abisyou1 5 жыл бұрын
വളരെ ലളിതമായ വിവരണം. നന്ദി
@lifezvideos8062
@lifezvideos8062 3 жыл бұрын
What a transformation, see his videos today and compare the presentation
@teleMAXTHOMASTHOMPSON
@teleMAXTHOMASTHOMPSON 3 жыл бұрын
DM him on how to trades & Invest Crypto 📲➕①⑨⑦⑧②①⑥⑧⑨⑧⑧.... whatpp&••Tell Thomas I Referred you!
@drumer7191
@drumer7191 6 жыл бұрын
Please do a video about ipo Difference between trading and investing in stock
@teleMAXTHOMASTHOMPSON
@teleMAXTHOMASTHOMPSON 3 жыл бұрын
DM him on how to trades & Invest Crypto 📲➕①⑨⑦⑧②①⑥⑧⑨⑧⑧.... whatpp&••Tell Thomas I Referred you!.
@sinanak9947
@sinanak9947 3 жыл бұрын
2021 kaanunnavar like adi 👇
@ArunPlathottahilJohn
@ArunPlathottahilJohn 4 жыл бұрын
വളരെ നല്ല അവതരണം ,ഇതിൽ കൂടുതൽ ഇതിനെ മനോഹരമാക്കാൻ സാധിക്കില്ല.
@jubysony
@jubysony 5 жыл бұрын
എനിക്ക് ഈ video വളരെ ഇക്ഷ്ടപെട്ടു. താങ്ക് you
@akhilasaseendran2056
@akhilasaseendran2056 5 жыл бұрын
Thank you sir.....really good efforts which helps beginners. ... One doubt sir......1 lakh share 1.20000 nu aalukal vangi.....athnu sesham entha sambavkkunath.....how it returns to the company.....wat do you mean by share??? Money itself? ??
@jestinjoseph9979
@jestinjoseph9979 5 жыл бұрын
ഇന്ത്യയിലെ നടക്കുന്ന ഒരു ജനറൽ ഇലക്ഷന് വഴി എങനെ യാണ് നിഫ്റ്റി സെൻസെസ് മാറ്റം ഉണ്ടാവുന്നത് എന്ന് ഒന്ന് പറഞ്ഞു തരുമോ
@arjunsa173
@arjunsa173 6 жыл бұрын
big thumps up for the effort...very informative nd awsme presentation bro....
@ShariqueSamsudheen
@ShariqueSamsudheen 6 жыл бұрын
Thank you very much ❤️
@achuachuz7487
@achuachuz7487 3 жыл бұрын
Sirne kurich ntha parayandenn arinjuda..first time ahn itrem nalla presentation kaanunne.. specially stock market...I'm CMA student avde parayunnat polum palatum manasilakarillla...but sirnte presentation adipoliiiiiiiiii👌👌👌👌👌
@murali7869
@murali7869 3 жыл бұрын
വളരെ മനോഹരമായി നല്ല രീതിയിൽ പറഞ്ഞു.
@abhilashgopalakrishnanmeen696
@abhilashgopalakrishnanmeen696 4 жыл бұрын
എത്ര കാലമായി നിങ്ങളെ തിരയുന്നു. സൂപ്പർ അവതരണം
@teleMAXTHOMASTHOMPSON
@teleMAXTHOMASTHOMPSON 3 жыл бұрын
DM him on how to trades & Invest Crypto 📲➕①⑨⑦⑧②①⑥⑧⑨⑧⑧.... whatpp&••Tell Thomas I Referred you!
@laserthejet
@laserthejet 4 жыл бұрын
ബ്രോ ഈ വിഡിയോസിൽ ഇംഗ്ലീഷ് subtitles കൂടെ അപ്‌ലോഡ് ചെയ്യുമോ. എന്റെ ഫ്രണ്ടിന് ഈ വീഡിയോ recommend ചെയ്യാനാ
@Travelbites_fidz
@Travelbites_fidz 6 жыл бұрын
Sharique, Simple & Powerful..... 👍
@anjanamohan760
@anjanamohan760 6 жыл бұрын
ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കാൻ താൽപര്യമുള്ളവർ WhatsApp ചെയ്യുക 9388714765
@ashy5854
@ashy5854 3 жыл бұрын
Hentammoo.. Ejjatji manushyan.. Ithilium nannayt oru malayalam class vere kitum enn enik thonnunila..👏👌💯💯
@adhiljradhil8782
@adhiljradhil8782 2 жыл бұрын
ഇപ്പോൾ ദിവസവും നിങ്ങളുടെ വീഡിയോസ് കാണാറുണ്ട്
@shanoopap7101
@shanoopap7101 4 жыл бұрын
Thank you so much. It was really a wonderful explanation.
@teleMAXTHOMASTHOMPSON
@teleMAXTHOMASTHOMPSON 3 жыл бұрын
DM him on how to trades & Invest Crypto 📲➕①⑨⑦⑧②①⑥⑧⑨⑧⑧.... whatpp&••Tell Thomas I Referred you!
@sameerlycan5461
@sameerlycan5461 4 жыл бұрын
I have just started watching your videos, Your presentation in a simple manner and worthfully. Best wishes Mr. Shamsudheen. Really appreciate your efforts...Keep it up
@teleMAXTHOMASTHOMPSON
@teleMAXTHOMASTHOMPSON 3 жыл бұрын
DM him on how to trades & Invest Crypto 📲➕①⑨⑦⑧②①⑥⑧⑨⑧⑧.... whatpp&••Tell Thomas I Referred you!
@Aqua-hg8cw
@Aqua-hg8cw 6 жыл бұрын
Presented very clearly..
@ShariqueSamsudheen
@ShariqueSamsudheen 6 жыл бұрын
Thank you so much ❤️❤️
@karatazeez5078
@karatazeez5078 5 жыл бұрын
Sure I should appreciate your effort. Very clearly explained. Best regards
@muhammadhashim2191
@muhammadhashim2191 4 жыл бұрын
വളരെ നല്ല അവതരണം Sooper class
@muhammadhashim2191
@muhammadhashim2191 4 жыл бұрын
ഇനിയും നല്ല ക്ലാസുകൾ പ്രതീക്ഷിക്കുന്നു
@shafeerpj7738
@shafeerpj7738 6 жыл бұрын
ഷെയർ മാർക്കറ്റിനെ കുറിച്ച് കുറച്ചുകൂടി വീഡിയോകൾ കൂടി ചെയ്യണം ...
@anjanamohan760
@anjanamohan760 6 жыл бұрын
ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കാൻ താൽപര്യമുള്ളവർ WhatsApp ചെയ്യുക 9388714765
@jaazworld7210
@jaazworld7210 4 жыл бұрын
📈 *WELLRICH INTERNATIONAL TRADING SOLUTIONS* 💵💰 OUR ACTIVITIES👇👇👇 *Trading in crypto, forex, commoditty* etc.... 👇 *Business Plan Details*👇 🔥 *₹10,500* Daily ROI : *(1-1.5%) *₹100-150* Validity : *200* Working Days Profit : *₹20,000-30000* Referal : *₹100* × *5* Weeks 🔥 *₹25,500* Daily ROI : *(1-1.5%)₹250-375* Validity : *200* Working Days Profit : *₹50,000-75000* Referral : *₹250* × *5* Weeks 🔥 *₹51,000* Daily ROI : *(1-1.5%)₹500-750* Validity : *200* Working Days Profit : *₹1,00,000-150000* Referral : *₹500* × *5* Weeks 🔥 *₹1,02,000* Daily ROI : *(1-1.5%)₹1,000-1500* Validity : *200* Working Days Profit : *₹2,00,000-300000* Referal : *₹1000* × *5* Weeks 🔥 *₹2,55,000* Daily ROI : *(1.1-5%)₹2,500-3750* Validity : *200* Days Profit : *₹4,00,000-750000* Referal : *₹2500* × *5* Weeks 🔥 *₹5,10,000* Daily ROI : *(1-1.5%)₹5,000-7500* Validity : *200* Days Profit : *₹10,00,000-1500000* Referal : *₹5000* × *5* Weeks *Weekly PayOut Auto Bank Transfer* *Roi* *1-1.5% × 200 Working Days* *Direct Referal* *1% × 5 Weeks* TDS 5% SERVICE CHARGE 5%* *കൂടാതെ monthly 8-9% profit കൊടുക്കുകയും 1 year ന് ശേഷം capital amount റിട്ടേൺ എടുക്കാവുന്നതുമായ plan നമ്മൾ promote cheyyunnund* *WELLRICH INTERNATIONAL TRADING SOLUTIONS* Magdi road, Andrahalli, near acharya business college BANGLORE
@coloronegifts
@coloronegifts 6 жыл бұрын
ഇത്രയും നല്ല രീതിയിൽ അവതരിപ്പിച്ചതിനു നന്ദി ഇനിയും കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു
@ShariqueSamsudheen
@ShariqueSamsudheen 6 жыл бұрын
MUTUAL FUND ഏറ്റവും എളുപ്പത്തിൽ easy ആയിട്ട് explain ചെയ്യുന്ന എന്റെ പുതിയ വീഡിയോ കാണു - kzbin.info/www/bejne/l4PPdI2Jg8ummpY
@ShariqueSamsudheen
@ShariqueSamsudheen 6 жыл бұрын
Nalla vaakkukalkk nandi ☺️❤️❤️
@jmpanodil
@jmpanodil 4 жыл бұрын
Ads on this YT channel maybe giving you more income than equity investments :-). But your presentation is extremely friendly and endearing to newcomers (like me). Keep it up !
@crisdeodates
@crisdeodates 5 жыл бұрын
Another resourceful video. But oru kaaryam koode explain cheythaal kurachoode colourful aayene. "Why should I buy share(s) from an IPO company?" Is it just to resell the share later or do I have any short-term/long-term advantages on holding these share(s) ?
@pradeepalappuzha
@pradeepalappuzha 2 жыл бұрын
you have an inborn capacity to communicate clearly. congratulations.
@jinukunjumon5290
@jinukunjumon5290 6 жыл бұрын
Machana kidilan class....upload more videos related with indian economics...
@ShariqueSamsudheen
@ShariqueSamsudheen 6 жыл бұрын
Definitely! 😄👍🏼
@vinodkumargovindanvikraman610
@vinodkumargovindanvikraman610 5 жыл бұрын
Excellent video for beginners, thanks a lot sir, your valuable attempt
@anjanamohan760
@anjanamohan760 5 жыл бұрын
Hi share marketil invest cheyan thalparyam ullavar WhatsApp cheyuka 9388714765
@yasirahmed2964
@yasirahmed2964 6 жыл бұрын
Nice explanation .very informative. Keep it up dear
@ShariqueSamsudheen
@ShariqueSamsudheen 6 жыл бұрын
Thank you ❤❤ Please share, subscribe and support 😃
@renjithadev2312
@renjithadev2312 4 жыл бұрын
thank u sir.. ippazhanu nallonam manasilaye.. it was very useful to each and every person who hear this..
@premadasan3329
@premadasan3329 5 жыл бұрын
ലളിതമായ വിവരണം മനസ്സിലാക്കാൻ സിംപിൾ
@riyasv5913
@riyasv5913 6 жыл бұрын
Very useful. you explained in simple terms. I am always confused about the derivative concepts.. if you can add a video on how the derivative works which would be again very helpful..
@teleMAXTHOMASTHOMPSON
@teleMAXTHOMASTHOMPSON 3 жыл бұрын
DM him on how to trades & Invest Crypto 📲➕①⑨⑦⑧②①⑥⑧⑨⑧⑧.... whatpp&••Tell Thomas I Referred you!
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН