Menustral Cup Side Effects

  Рет қаралды 467,601

Mother's Channel PRIYA

Mother's Channel PRIYA

Ай бұрын

menustral കപ്പിന്റെ ഉപയോഗത്തിലൂടെ നമ്മുടെ ശരീരത്തിൽ ഉണ്ടായേക്കാവുന്ന മാറ്റങ്ങൾ ആണ് ഈ വിഡിയോയിൽ വിശദീകരിക്കുന്നത് .ഒന്നര വർഷത്തിൽ കൂടുതൽ ആയി ഞാൻ ഉപയോഗിച്ചപ്പോൾ എനിക്ക് വന്ന ബുദ്ധിമുട്ടുകൾ ,ഇങ്ങനെയൊരു സൈഡ് എഫ്ഫക്റ്റ് ഇതിനു ഉണ്ടാവുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല ,വീഡിയോ ഉപകാരപ്പെടുമെന്നു തോന്നുകയാണെങ്കിൽ പ്ളീസ് ഷെയർ

Пікірлер: 1 300
@sruthy-sruthy4793
@sruthy-sruthy4793 Ай бұрын
കാണുമ്പോ തന്നെ പേടി ആണ് 😇😇😇 എന്നെ പോലെ ഉപയോഗിക്കാത്തവർ ഉണ്ടെങ്കിൽ ലൈക്‌ ഇടണേ
@8716soumya
@8716soumya Ай бұрын
Me😮
@SunithaPs-pb3bm
@SunithaPs-pb3bm Ай бұрын
വെറുതെ ആണ് ഈ പേടി
@HafsathKp-ud6ln
@HafsathKp-ud6ln Ай бұрын
Nhanum
@SunithaPs-pb3bm
@SunithaPs-pb3bm Ай бұрын
@@HafsathKp-ud6ln പേടിക്കണ്ട.. കുറച്ചു നാൾ use ചെയ്തു കഴിയുമ്പോ പേടി മാറും
@user-xp3uu6qb5s
@user-xp3uu6qb5s Ай бұрын
വാങ്ങിച്ചു, ഉപയോഗിക്കാൻ പേടി
@SunithaPs-pb3bm
@SunithaPs-pb3bm Ай бұрын
ഇത് കണ്ടപ്പോ കമന്റ്‌ ഇടാതിരിക്കാൻ തോന്നിയില്ല... ഒന്നോ രണ്ടോ ആൾക്ക് ഒരു അനുഭവം ഉണ്ടായെന്നു കരുതി ഒരു സാധനം നല്ലതല്ല എന്ന് എങ്ങനെ പറയും... ഞാൻ 4 വർഷത്തോളം ആയി ഉപയോഗിക്കുന്നു... No issues... പിന്നെ pad വച്ചാൽ ആണ് കാൻസർ സാധ്യത... Blood ഉള്ളിൽ നിക്കുന്നു എന്നത് എങ്ങനെ ശരിയാവും.. ഒരു കുപ്പിയിൽ വെള്ളം നിറച്ചു ചരിച്ചു പിടിക്കുന്ന പോലെയാണ് അത്... അത് പുറത്തേക്കു വരില്ല sealed ആണ്.. Cup ഏകദേശം നിറയാറായി എന്ന് തോന്നുമ്പോ clean ചെയുക.. അപ്പോ അകത്തു leak വരില്ല... Leak ആയാലും അത് uterus ന് അകത്തു അല്ല നിക്കുന്നത്.. Uteressil നിന്ന് ചെറിയൊരു hole മാത്രമാണ് (നമ്മുടെ ചൂണ്ടു വിരലിന്റെ അറ്റം പോലെ )അതിലുടെ വരുന്ന blood എങ്ങനെ തിരിച്ചു കയറും?? കൃത്യമായി... Neat ആയി use ചെയ്യുക എന്നത് പ്രധാനം... After use,.. Before use sterilise ചെയ്യുക... Fill അവരായാൽ clean ആക്കുക... ഇതുപോലെ സുഖമുള്ള comfort ആയ മറ്റൊന്നില്ല... ഇത് ഉണ്ടാക്കിയിരിക്കുന്നത് മെഡിക്കൽ grade സിലികോൺ വച്ചാണ്.. (കുട്ടികളുടെ പാൽകുപ്പിയുടെ nipple )safe ആണ്... ഇനി അങ്ങോട്ട്‌ menstrual cup ന്റെ കാലം തന്നെയാവും. Dr. Sita mind body care enna channelil doctor oru vedio ititund... Try to watch it👍🏼👍🏼
@shereenaazeem2699
@shereenaazeem2699 Ай бұрын
Crct❤
@asishaathul3939
@asishaathul3939 Ай бұрын
Sprrrr❤
@rekhakk3059
@rekhakk3059 Ай бұрын
Exactly
@babithambalan5760
@babithambalan5760 Ай бұрын
@ammuajesh399
@ammuajesh399 Ай бұрын
സത്യം... ഇതുപോലെ കംഫർട് ആയിട്ടുള്ള ഒരു പ്രോഡക്റ്റിനെ ഒന്നോ രണ്ടോ ആൾക്കാർ പറഞ്ഞെന്നും പറഞ്ഞു മോശാക്കുന്നു 😕ഞാൻ more dan three yr ആയി യൂസ് ചെയുന്നു...
@sabeelaishqfarooq
@sabeelaishqfarooq Ай бұрын
ചെലോൽക് ശരിയാവില്ല അതാവും😅... അൽഹംദുലില്ലാഹ് എനിക്ക് ഇത് വളരെ യൂസ്ഫുൾ ആണ്. മടി പിടിക്കാതെ ഇടക്കിടെ വൃത്തി ആക്കിയ മതി.. പാഡ് വെച്ചിട്ട് എനിക്ക് ഉണ്ടാകാറുള്ള itchings ഇപ്പൊ ഇല്ലേയില്ല.. Its very helpful for my ofc life😊
@nimachandradas9360
@nimachandradas9360 Ай бұрын
സത്യം ചിലർ കൃത്യമായും ക്ലീൻ ചെയ്യാത്തതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഞാൻ 4 വർഷമായി ഉപയോഗിക്കുന്നു. ഒരു കുഴപ്പവുമില്ല. മണിക്കൂറുകളോളം പാട് ഉപയോഗിക്കുന്നത് നല്ലതാണോ. എന്റെ ഇൻഫെക്ഷൻ കുറഞ്ഞത് കപ്പ്‌ യൂസ് ചെയ്ത ത്തിനു ശേഷമാണു.
@SunithaPs-pb3bm
@SunithaPs-pb3bm Ай бұрын
Enikum athe.... Ini padilekku thirichupokkilla​@@nimachandradas9360
@mypassionateworld1139
@mypassionateworld1139 Ай бұрын
ഞാൻ 5 വർഷം ആയി ഉപയോഗിക്കുന്നു.pad യൂസ് ചെയ്യുമ്പോൾ അലർജി കൂടി ആന്റിബയോട്ടിക് എടുക്കേണ്ടി വരുമായിരുന്നു.അഞ്ച് വർഷമായി ഒരു പ്രോബ്ലംസുമില്ലാതെ പോകുന്നു.I am 100% comfortable and satisfied. ...
@jijoesohan5617
@jijoesohan5617 Ай бұрын
ഞാൻ മൂന്ന് വർഷമായി ഉപയോഗിക്കുന്നു, എനിക്ക് വളരെ useful ആണ്, പ്രേത്യേകിച്ചു യാത്ര ചെയ്യുമ്പോൾ
@SunithaPs-pb3bm
@SunithaPs-pb3bm Ай бұрын
@@jijoesohan5617 good keep going 👍👍
@meenu9630
@meenu9630 Ай бұрын
Using cup for almost 2 years.. No problems till date. Makes my periods days way more more more better and comfortable.
@febamariyam3616
@febamariyam3616 Ай бұрын
Im a dr myself. The cause of endometriosis and other causes u mentioned hav different etiology. Kindly take a second opinion and share such information. Toxic shock syndrome is a complication that a pad can also cause.
@AjithSurya-go7xi
@AjithSurya-go7xi Ай бұрын
ഇതിനെ കുറിച്ച് അഭിപ്രായം പറയാൻ ഞാനൊരു പെണ്ണല്ല എങ്കിലും താഴെ വന്നിരിക്കുന്ന കമൻ്റുകൾ ഭൂരിഭാഗവും വായിച്ച ശേഷം ഞാനിടുന്ന കമൻ്റാണിത് . ഇത് ചിലർക്ക് ശരിയാവും ചിലർക്ക് ശരിയാവില്ല . ശരിയാവുന്നവർ ഉപയോഗിക്കുക അല്ലാത്തവർ മറ്റ് മാർഗ്ഗങ്ങൾ സ്വീകരിക്കുക . എല്ലാം എല്ലാവർക്കും ഒരു പോലെ ശരിയാവണമെന്നില്ല ..
@anjithashahil
@anjithashahil Ай бұрын
ഞാൻ cup യൂസ് ചെയുന്നു നല്ല comfortable ആണ്.... Periods ആന്നെന്നു പോലും എനിക്ക് തോന്നാറില്ല അത്രക്ക് അടിപൊളിയാണ് ❤❤ menstrual cup❤️❤️
@classicaldance5199
@classicaldance5199 Ай бұрын
ഞാൻ 5 yrs ആയി യൂസ് ചെയ്യുന്നു. It is very useful.
@akshayapm7962
@akshayapm7962 Ай бұрын
Future ll Pregnancy issue nthelum veruoo
@saijashamsheer8753
@saijashamsheer8753 Ай бұрын
Sure 🥰
@jubainir8105
@jubainir8105 Ай бұрын
🎉😢❤😊
@jijimolm.s7189
@jijimolm.s7189 Ай бұрын
2018 muthal use cheyunnu.
@JubyThomasPulickal
@JubyThomasPulickal Ай бұрын
Mee too
@PraseethaMK-fh2vp
@PraseethaMK-fh2vp Ай бұрын
ഇപ്പോഴും എന്നെ പോലെ തുണി ഉപയോഗിക്കുന്നവരുണ്ടോ?പുറത്തു പോകുമ്പോൾ മാത്രം pad ഉപയോഗിക്കുന്നു.ഉണ്ടെങ്കിൽ ഒന്ന് കമന്റ് ചെയ്യണേ
@homellycake2613
@homellycake2613 Ай бұрын
എനിക്ക് 34 വയസ്സ് ആയി. പുറത്ത് ദൂരയാത്രക്കു മാത്രം പാഡ് use ആകും. എന്റെ മോളും ഇപ്പൊ 3 വർഷം ആയി. അവൾക്കും ഞാൻ തുണിയാണ് ശീലിപ്പിച്ചത്.. പാഡ് use ആക്കാൻ അവൾക് തീരെ പറ്റുന്നില്ല
@manumanus6751
@manumanus6751 Ай бұрын
👍
@jyothilekshmichinnu2414
@jyothilekshmichinnu2414 Ай бұрын
Yes....❤
@himabinesh5894
@himabinesh5894 Ай бұрын
Me
@jalaja5367
@jalaja5367 Ай бұрын
Yes
@Sasha-xd5fp
@Sasha-xd5fp Ай бұрын
വളരെ ഉപകാരപ്രദം ആണ്...ഇവർക്ക് ആരോഗ്യ പ്രശ്നം ഉള്ളത് കൊണ്ട് സംഭവിച്ചത് ആകും.
@shemisuhail3759
@shemisuhail3759 Ай бұрын
Ente anubhavathil ellam kondum padinekkal sugham cup aanu ..onnara years ayi use cheyyunnj.periods pain kuree kurannu...athyavashyam cup kayil illathapol pad use cheyymbol aanu koodudhal budhimutt undayirunnadh...rashes , leak okke ...cup use cheyymbol periods petten flow kazinnu clear aakunnund...pad market l irangya samayath kore negative undayirunu..cloth aanu naladh... cancer varum ennokke.... Thilacha vellathilokke kazuki use cheyyenda pole use cheydhal cup thanneya nalladh... Schoolilokke hygene class l cup use cheyana parann kodukkunne
@Drzueler131
@Drzueler131 Ай бұрын
See im a doctor. Pad dispose cheyyan ulla buthimutt kondo comfort nu vendi mathramo alla all are using menstrual cup. Chilark sanitary pad nalla allergic anu. Dermatitis indakum. Esp angne ullavark oru boon anu menstrual cup. Cup insert cheyyunnavar extreme cleanliness maintain cheyyanam. Before and after handwashing and cup sterilisation is very important . Handwashing enu vecha just soap itt perinu kazhukunnat alla. Proper method, six steps oke handwashing follow cheyyanam. Covid kalath oke ellarum cheytirunnat pole. No one is doing that it seems. And about backflow. Cup vech backflow varuo illeyo? Im not sure. Ningal knda reports and studies etann paranjal everyone ll get to know. And polyp and fibroid etiology is not related to menstrual blood. Endometriosis nte theories il backflow und. But that too theory, theories are proposed when one not get the correct etiology of a disease. Hope u all will understand. And tss ennat namal correct sterilised allathe entu vagina il use cheytalum varum. Padil ninn vare vannitund. Cloth use cheyyuvarakum vannitund. N chilark chilar set avila. Atu nokeett cheyua ellarum. Cup nalle ano cheetha ano enn njn parayila. Compliance different anu. Im using it successfully. N cup will not cause hormonal issue. That is for sure.
@always_with_truth
@always_with_truth Ай бұрын
I agree with you, i am also a doctor, using the cups for 5years I didn't notice any aftereffects like what is described here If there are any long term risks of prolapse, i am not sure
@Godsownn
@Godsownn Ай бұрын
Me also using for last 4 years i dont have any kind of problums till now. Am very happy with it
@jiafatima2128
@jiafatima2128 Ай бұрын
Same here I m using it for 4 years.
@sajinaebs
@sajinaebs Ай бұрын
O​@@always_with_truth
@dr.heloiseplackattu4446
@dr.heloiseplackattu4446 Ай бұрын
True that.. And well said doc!
@Aneesak88
@Aneesak88 Ай бұрын
നിറഞ്ഞ് കഴിയുമ്പോൾ കവിഞ്ഞ് പോകും , ഞാൻ ഇത് ഉപയോഗിച്ച സമയത്ത് 1 ദിവസം 8 പാട് കുതിർന്ന പോലെ മാറ്റണ്ടി വന്ന സമയത്താണ് ഇത് ആദ്യമായ് ഉപയോഗിച്ചത് , തുടക്കത്തിൽ ഇത് വെക്കാൻ ബുദ്ധിമുട്ടായിരുന്നു , വേദനയുടെ കൂടെ ഇത് വക്കുമ്പോൾ ഉള്ള പാടും cup ന്റ കുഴപ്പം ആണ് ന്ന് വെച്ച് വേറെം വാങ്ങി L ആണ് , സിസേറിയൻ ആയതു കൊണ്ടാണോ എന്തോ വയങ്കര പാടായിരുന്നു വെക്കാനും അത് ഉള്ളിൽ സെറ്റ് ആവുമ്പോഴും Air പിടിച്ച് .... ഉപയോഗിക്കാൻ പഠിച്ച് കഴിഞ്ഞ് ok ആയ് , ഞാൻ ലാർജ് ആണ് ഉപയോഗിക്കുന്നത് 2-3 മണിക്കൂറിൽ cup ക്ലീൻ ചെയ്ത് വീണ്ടും വെക്കണം അല്ലെങ്കിൽ ലീക്കായ് ഒഴുകും എന്റ ഉറക്കത്തിലായാലും ശരി ബാത്ത്റൂം മിലേക്ക് പോകാൻ ഉള്ള സമയം പോലും കിട്ടില്ല ഒഴുകും അതുകൊണ്ട് തുടക്കത്തിൽ പാടും വെക്കും ഞാൻ , അല്ലെങ്കിൽ ഉടുപ്പിലും ആവും തിരിച്ച് ബ്ലഡ് എന്തായാലും കയറി പോവില്ല , പോവുവായിരുന്നെങ്കിൽ ലീക്ക് വരില്ലല്ലോ ഞാൻ എല്ലാം ഉപയോഗിച്ചിട്ടുണ്ട് പഠിക്കുന്ന സമയം പാട് മാത്രം വെക്കാൻ പറ്റില്ല ആദ്യ 2 ദിവസങ്ങളിൽ ബ്ലഡ് വരവ് കൂടുതലാ തുണിയും അതിനുള്ളിൽ പാടും തുടക്കെ അപ്പറും ഇപ്പറവും ഉരഞ്ഞ് ഉരഞ്ഞ് .... കല്യാണത്തിന് ശേഷം 2 മക്കൾ ആയ് കഴിഞ്ഞാണ് ഇത് ഉപയോഗിക്കുന്നത് തുണിയും പാടും ക്കെ വെച്ച് നോക്കുമ്പോൾ എത്ര നല്ലതാ ഇത് , പീരീഡ്സിന്റ ആദ്യ സമയം പ്ലാസ്റ്റിക്ക് ഷീറ്റ് ബഡിൽ ഇട്ട് അതിലായിരുന്നു കിടക്കുന്നത് , കുറച്ച് ദൂരം യാത്ര ഉണ്ടെങ്കിൽ മക്കളുടെ സ്നിഗ്ഗി പാട് പോലെ വെച്ചിട്ടുണ്ട് ഇലാസ്റ്റിക്ക് ക്കെ വെട്ടി കളയും ന്നിട്ട് തുണിയിൽ വെച്ചിട്ട് എന്തെല്ലാം പാടായിരുന്നു ഇപ്പോൾ cup ആയപ്പോൾ ആദ്യ രണ്ട് ദിവസങ്ങളിൽ safety ക്ക് 2 പാടും കൂടി വെച്ചാൽ 👍🏻😊 ഇത് എന്റ അനുഭവം ആണ് ട്ടാ PCODക്ക് Cup വെക്കും നുമ്പേ മരുന്നുണ്ട് , 2ത്തെ മോനെ സിസേറിയൻ ചെയ്ത സമയത്ത് ഫൈബ്രോയിഡും ഉണ്ടായിരുന്നു അത് അതിന്റ കൂടെ കളഞ്ഞു , അതെല്ലാം കഴിഞ്ഞ് കുറച്ച് വർഷം കഴിഞ്ഞാണ് ഞാൻ ഉപയോഗിച്ചത് , അത് കൊണ്ട് ഇത് ഉപയോഗിച്ച കൊണ്ട് പ്രത്യേകിച്ച് വേറെ അസുഖം ഒന്നും .... ശ്രദ്ധയിൽ പെട്ടിട്ടില്ല
@shinipramod3815
@shinipramod3815 Ай бұрын
🙏🙏
@arsham.v2648
@arsham.v2648 13 күн бұрын
എനിക്കും ഇതേ അനുഭവം ആണ്
@littlelight2172
@littlelight2172 Ай бұрын
Pad anelum cup anelum use cheyyumbol athindethaya hygiene keep cheyyuka..pad use cheyyunnathilum nallathu cup thanneyanu...athu nallapole hygiene ayi use cheythal ee problems undavilla
@jsanthosh1449
@jsanthosh1449 Ай бұрын
ഒരിക്കലും ബ്ലഡ്‌ ബാക്ക് flow ഉണ്ടാകില്ല.. അത് നിറഞ്ഞാൽ leak ആകും അല്ലാതെ ഒരിക്കലും cervix ഓപ്പണിങ് നിന്നു തിരിച്ചു കേറില്ല...
@rabiyamanaf1148
@rabiyamanaf1148 Ай бұрын
Anggane varunnath oru rogamanu. Allathe ith upayogichal varilla.
@yuvaranirani3882
@yuvaranirani3882 Ай бұрын
Correct ആണ്.. Blood back flow ഉണ്ടാകില്ല. നിറയുമ്പോൾ ലീക്കാകാറുണ്ട്. അത്രതന്നെ. ഒന്നര വർഷമായി ഉപയോഗിക്കുന്നു. ഒരു കുഴപ്പവുമില്ല. 5 മണിക്കൂർ കൂടുമ്പോ Blood മാറ്റാറുണ്ട്. ഓരോ ഉപയോഗത്തിലും കപ്പും കൈയും വൃത്തിയായിരുന്നാൽ മതി. ഒരു കുഴപ്പവും വരില്ല.
@Rasiya310
@Rasiya310 Ай бұрын
ഞാൻ 6 yrs ആയി ഉപയോഗിക്കുന്നു ഇതുവരെ എനിക് ഒരു പ്രശ്നവും ഉണ്ടായിട്ടില്ല..... Very useful to me....
@kaviasatheesh2638
@kaviasatheesh2638 Ай бұрын
ഞാൻ 3കൊല്ലം ആയി. നപ്കിന് ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന rash ഇപ്പോൾ ഇല്ല. അതിൽനിന്നു രക്ഷപെട്ടു. പക്ഷെ കപ്പ്‌ നു sideeffects പിന്നീട് വരുമോ എന്നാ പേടി. ഇപ്പോൾ ഓക്കേ ആണ്.
@INDIA_240
@INDIA_240 Ай бұрын
​@@kaviasatheesh2638പ്ലാസ്റ്റിക് കൊണ്ട് ഉണ്ടാക്കിയ വസ്തു അല്ലേ.. ചിന്തിക്കൂ side എഫക്ഷൻ ഉണ്ടാകും 🙏
@sonydavis3216
@sonydavis3216 Ай бұрын
ആരും വിഷമിക്കണ്ട പണി ഉടനെ കിട്ടും. ചിലരൊക്കെ കിട്ടിയാലേ പഠിക്കൂ
@suryajayan2943
@suryajayan2943 Ай бұрын
6 yrs ആയി ഞാനും ഉപയോഗിക്കുന്നു. No problem till നൗ.
@durga0518
@durga0518 Ай бұрын
​@@sonydavis3216 ellavarkkum preshnam undakanm enn illa..
@nithava8348
@nithava8348 Ай бұрын
Nannayi starilization chythu venam cup use cheyyaan. Also clean hand. Veruthe choodu vellathil kazhukiyaal pora. 5to 10 minutes thilappikkanam. Illengil infection chances und.
@dr.veena_sabu
@dr.veena_sabu Ай бұрын
Kindly give the links to the multiple article which you said ,you referred while researching for this video. Thanks in advance
@aliyafebin2804
@aliyafebin2804 Ай бұрын
Kittyal enkm koode share aakne
@arunimaajith409
@arunimaajith409 Ай бұрын
Search in Google
@anjalikartha2520
@anjalikartha2520 Ай бұрын
Exactly... Plz share Ur reference of multiple articles.
@dr.veena_sabu
@dr.veena_sabu Ай бұрын
@@anjalikartha2520 it’s been 6 days . Still no reply . Hopefully she will provide links soon
@anjalikartha2520
@anjalikartha2520 Ай бұрын
​@@dr.veena_sabuI dnt think she has a reply..bcoz it's medically and scientifically baseless.
@chinnujaseem3145
@chinnujaseem3145 Ай бұрын
Anik pad vechitt orupad buthimutt undayinnu .. cup use cheythathin sesham kure mari pine blood ullilod kayari pokunnath anik over flow ullappol maximum 3 hours mathin nirayum pine niranja cherthayitt purathek varum pedonn mansilkakum
@iyrinlesly8594
@iyrinlesly8594 Ай бұрын
Pls cite the research articles you have used to provide such information.
@hajarabiaaju3367
@hajarabiaaju3367 Ай бұрын
Thank you ❤️❤️
@divyanair5560
@divyanair5560 Ай бұрын
Thanku so much great information 🙏🙏🙏
@sumithranayakh7189
@sumithranayakh7189 9 күн бұрын
Can you add the link or books you have referred for this knowledge,and the name of doctors you have consulted
@sumalasudheesh1590
@sumalasudheesh1590 Ай бұрын
Ok. Tnq for valuable information 🙏
@suma-rw3do
@suma-rw3do Ай бұрын
Thanks Dear🙏
@rubyrose1399
@rubyrose1399 Ай бұрын
Enik pad kond infection undayit und. Last 3 years aayit cup aan use cheyunnath. Ethayalum safe aayit use cheyyuka. 1. Oro thavana use cheyumbozhum sterilise cheyth use cheyuka. 2. Inset and remove cheyumbo hands clean aanen urapp veruthuka. 3. 4-5 hours il remove cheyth clean cheyyuka.
@anucharles730
@anucharles730 Ай бұрын
I am using this from last 3 year, so far no issues, hormonal issues may due to your life style and off course age related..I highly recommend menstrual cup due to many positive factors. .
@sumayyaansarsha331
@sumayyaansarsha331 Ай бұрын
Blood ketti kidakumbol enthaylm athil anukkal undavum. Appol pinne chilark asugavum varum. Varshangal kazhinjayrkum ithupolulla kaarynaglde side effects ne patti studies varunnth
@fathimathsahla.k8734
@fathimathsahla.k8734 Ай бұрын
Please share the links of the articles that you have read..
@rashmisreejith8672
@rashmisreejith8672 Ай бұрын
Ys... otherwise the contact number of that particular doctor....
@shahinashabin1418
@shahinashabin1418 Ай бұрын
Ithine kurichu vayicha article eth anu .ath koode parayu. Pinne cup ulla blood air un ayit contact varathe engane athil bacteria varum.
@josmecm1692
@josmecm1692 Ай бұрын
Thank you priya for this information
@sravanasbinu2664
@sravanasbinu2664 Ай бұрын
Thank you for the very useful information 😊
@akhilsakhil3569
@akhilsakhil3569 Ай бұрын
Thank you
@khaldrago0
@khaldrago0 Ай бұрын
Nighal correct aay use cheyyanjittayirikkum use cheyyumbo hygien important aanu
@anavadyap2219
@anavadyap2219 Ай бұрын
നിങ്ങൾ കൊറേ പേരുടെ വീഡിയോ കണ്ടു inspire ആയിട്ടാണ് ഞാൻ യൂസ് ചെയ്യാൻ തുടങ്ങിയത്.... ഒരു ഇയർ ആയി യൂസ് ചെയുന്നു... ഒരു പ്രശ്നവും തോന്നിയിട്ടില്ല... ഇനി പാട് ലേക്ക് തിരിച്ചു പോവാൻ തോന്നുന്നുമില്ല... ഇപ്പോൾ ഇങ്ങനെ ഒകെ പറഞ്ഞാൽ എന്ത് ചെയ്യും ന്നു അറിയാതെ നില്കുവാന് ഞാൻ...
@su84713
@su84713 Ай бұрын
കപ്പ് ഉപേക്ഷിചോളൂ സഹോദരീ....
@adiammuworld6664
@adiammuworld6664 Ай бұрын
ഇവർക്ക് Pad Company ക്കാർ commision കൊടുത്തിട്ടുണ്ടാവും... 4 years ആയി ഈ കാണിക്കുന്ന Cup നന്നെയാണ് ഉപയോഗിക്കുന്നത് ... Im very comfortable .... will continue using this
@nabeela2327
@nabeela2327 Ай бұрын
ഒരുപാട് പേർക് പ്രോബ്ലെംസ് കണ്ടുതുടങി...
@adiammuworld6664
@adiammuworld6664 Ай бұрын
@@nabeela2327 healthy body ullavark asukhangal Kuravayirikkum.... ellavarum unhealthy enn parayaan pattumo.... athe poleyaan ella kaaryathilum.... Pad il ulla jell nallathano
@adiammuworld6664
@adiammuworld6664 Ай бұрын
കുഞ്ഞുവാവകൾക്ക് ജനിച്ച ദിവസം തൊട്ട് 4-5 വയസ്സ് വരെ Pampers daily ഇട്ട് കൊടുക്കുന്നതിനെ കുരിച്ച് എന്താണ് അഭിപ്രായം... monthly 3 days cup ഉപയോഗിക്കുന്നത് ഇതിന്റെ അത്ര danger അല്ല എന്ന് തോനുന്നു... ഈ പരയുന്നവർ കുഞ്ഞുങ്ങൾക്ക് Pampers ഇട്ടു കൊടുക്കുന്നില്ല എന്ന് കരുതുന്നു
@minuashraf698
@minuashraf698 Ай бұрын
ഞാൻ 6yrs ആയി use ചെയ്യുന്നു ഇത് പോലെ ഉപകാരപ്പെട്ട ഒരു സാധനം എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല പിന്നെ ഒരു ഗൈനക്കോളജിസ്റ്റും ഇത് ഉപയോഗിക്കേണ്ട എന്ന് ഒരിക്കലും പറയില്ല 😮പാഡ് use ചെയ്യുമ്പോഴാണ് ശെരിക്കും ചൊറിച്ചിൽ allergyc reactions ഉണ്ടാവുക ഉപയോഗത്തിന് ശേഷം വളരെ വൃത്തിയായി സൂക്ഷിക്കണം നല്ലവണ്ണം തിളപ്പിക്കണം
@NICHUSVLOG0803.
@NICHUSVLOG0803. Ай бұрын
ഞാൻ മൂന്ന് വർഷം ആയി ഉപയോഗിക്കുന്നു ഒരു പ്രശ്നവും ഇല്ല കപ്പ്‌ എന്റെ ഒരു part ആയി മാറി ഒരുപാട് usefull ആണ്
@SanhaSanha-bj6pf
@SanhaSanha-bj6pf Ай бұрын
ഞാനും 3വർഷം ആയി ഉപയോഗിക്കുന്നു ഒരു പ്രോബ്ലം തോന്നിയിട്ടില്ല
@58929
@58929 Ай бұрын
ഞാനും 4 വർഷം കഴിഞ്ഞു .. ഇത് യൂസ് ചെയ്ത് തുടങ്ങിയിട്ട്... എനിക്ക് ഇതുവരെ ഒരു കുഴപ്പവും വന്നിട്ടില്ല...
@jiyaann2012
@jiyaann2012 Ай бұрын
Njan 5 years aayi use cheyyunnu.. Oru gynaecologist vare iyhine support cheythathu kondanu njan use cheythathu. Enikku pad allergy aanu. Ithu oru kuzhzppavumilla. Its more comfortable to me.
@febinbfv
@febinbfv Ай бұрын
Dlvry kazhinjathano?, Caeserian ayrnno
@kadeejat5487
@kadeejat5487 Ай бұрын
ഞാനും 3വർഷമായി very use full
@myscribbles_
@myscribbles_ Ай бұрын
Njn 4 year ayi use akunu.. Ith vare problem vanitila... Enik pcod cherupam mudale undayrunu...ipo periods prshnm onumilate normal ayit avunu und...ee oru side effect scientifically research nadati evdem kanditila.. Maybe ningal unhygienic ayit use cheyunond avum..
@Fathima_572
@Fathima_572 Ай бұрын
Mrrd ano Kuttikal undo
@muad6030
@muad6030 Ай бұрын
Thanks dear parachu thannathin E cup ubayogikunnavarod chothichitund chan blood nirach kazhichalum baki varunna blood undakile nammide time kittumbol matiyal health problems varilennke.chanini onoode alochikendirikunnu ussakanonn
@user-cz5pg4yv2g
@user-cz5pg4yv2g Ай бұрын
Tq so much❤
@shezaeminanu
@shezaeminanu Ай бұрын
Thank you for the information... ഞാൻ use ചെയ്യാൻ ഇരിക്കുവായിരുന്നു . പറഞ്ഞു തനത്തിന് നന്ദി
@hasnahussain1481
@hasnahussain1481 Ай бұрын
This is rubbish
@girlishtales
@girlishtales Ай бұрын
ഞാൻ 7 വർഷം ആയി use ചെയ്യുന്നു. ഈ പറഞ്ഞ മണ്ടത്തരം കേട്ടു use ചെയ്യാതെ ഇരിക്കേണ്ട... അത്രക്ക് comfortable ആണ്..
@user-ie9fz3xg8t
@user-ie9fz3xg8t Ай бұрын
​@@girlishtalesഞാനും 😁👍🏻ഇതുപോലുള്ള fake information കണ്ട് വാങ്ങാതിരിക്കുന്നവർ മണ്ടന്മാർ 😁😁😁
@meenu7412
@meenu7412 Ай бұрын
What she is sharing is false information. Don't follow her.
@vanim.c5365
@vanim.c5365 27 күн бұрын
kzbin.info60kjrFStYO8?si=vN_bkjAZ1e3pgtKr
@deepthin979
@deepthin979 Ай бұрын
Ee backflow anatomy karanm sambavikkunudeil ad menstrual cup l matram allalo undavuka Same happens with the pads also ,as you told blood won’t reach the pad while lying down And it is also proven in sanitary pad increases bacterial growth whereas cups appear to provide minimum growth . menstrual cups have less chemicals and toxins than pads. Menstrual cups are one of the greatest revolution in many female lives Dont discourage people for using the same even if you are sharing your experience
@redflowers1422
@redflowers1422 Ай бұрын
Infornative. Thanks for sharing. Inside bodyil use cheyyumbol, it may be affected. I didn't recommend to anyone, especially students. I am a college AP. While seeing the video regarding how to use menstrual cup, i totally shocked. Even another lady staff now in uk, i discussed about this. She also didn't like. Later she doesn't use this product even in UK.
@neethujerin4676
@neethujerin4676 Ай бұрын
Njhan ith use cheythu thudangano ennu aalojichirikkuvayirunnu... ente cousins okke use cheythu thudangi. ! Pad thanneya nallath ennu ipo manasilayi.. thank you chechi, ❤for ur valuable information. Pinne, chechi job inu povan plan cheyyunnundo? Njhanum nurse aanu. Studying oet online class. 2 kids ... rply cheyyane...
@aryaprathap1304
@aryaprathap1304 Ай бұрын
I also got infections,hormonal imbalance and many changes.My doc also said to stop using.
@BathoolMedia
@BathoolMedia Ай бұрын
ഞാൻ use ചെയ്യാൻ തുടങ്ങീട്ട് 10 mnth ആയി. നല്ല comfortable ആയിരുന്നു.But ഇപ്പോൾ ഒരു 4 mnth ആയി എനിക്ക് ഹോർമോണൽ ചേഞ്ച്സും അതുപോലെ period ഡേറ്റിസിലും വ്യത്യാസം വന്നു. എന്റെ husband cup use ചെയ്യുന്നതിന് ആദ്യമേ എതിരായിരുന്നു. ഇങ്ങനെ സംഭവിച്ചത് മുതൽ ഇപ്പോൾ തീരെ use ചെയ്യാൻ സമ്മതിക്കുന്നില്ല. But ഞാൻ ഒരു ദിവസം 3 പ്രാവശ്യം എന്തായാലും എടുത്ത് കഴുകി വൃത്തിയാക്കി വെക്കാരുണ്ടായിരുന്നു. അതു പോലെ എനിക്ക് പീരിയഡ്‌സ് ന്റെ ദിവസവും കുറഞ്ഞു. പാഡ് use ചെയ്യുമ്പോൾ 6 ദിവസം ആയിരുന്നെങ്കിൽ cup use ചെയ്തപ്പോൾ മൂന്നു ദിവസം മാത്രമേ ഉണ്ടാവാറുള്ളൂ..
@PrabithaSujith
@PrabithaSujith Ай бұрын
Chechi njgal ipo care N safe nte pad Aanu use cheyunnathu nalla comfortable aanu chechi onnu use cheythu nokk
@emilythankachan2450
@emilythankachan2450 Ай бұрын
4years aayi use cheyyunnu. Ithuvareyum No issues.. Very comfortable.. Piney kure koodi sredhikkanam bcz hygiene very important aanu.. Bcz purath alla ath ullil vekkendath kond.. Sterile enna karyathil oru vitt veezhcha paadilla... Insert cheyyunnathinu munbum, ullil ninn edukkunnathinum munbum kai nannayi wash cheythitt venam cheyyan.. And cup use cheyyunnathinu munb sterile aakkanam nd insert nu munb wash cheyyuka with soap or liquid.. Piney use cheyth kazhinj athintethaya pouch il keep cheyya... Allathe thonnunna idath vekkaruth.. Infection aavan chances ullath kond athrayum care aayi cheyyanam... Allel pani kittum..
@sulfeenasulfi6954
@sulfeenasulfi6954 Ай бұрын
Chechi ippo padilekku change ayallo.after 3 months use cheythitt ipo ula asukhathinu change undelum illenkilum update cheyyanam.
@nijas1160
@nijas1160 Ай бұрын
Thanks for sharing your experience chechi
@motherschannelpriya
@motherschannelpriya Ай бұрын
Welcome 😊 , Plz Share
@ranjinisubash2937
@ranjinisubash2937 Ай бұрын
@@motherschannelpriya kzbin.info60kjrFStYO8?si=ILE8Yd4YVahStymM
@sreekuttyr6840
@sreekuttyr6840 Ай бұрын
Thank you chechi for this valuable information 🥰ithuvare cup use cheythittilla orupad videos kandu,you gave a great information😍 keep going chechi .just ignore the negative comments 🤩
@blackteatalks3461
@blackteatalks3461 26 күн бұрын
Ithil parayunnathokke wrong karyangala .. plz watch any gynaecologist video for reference
@veenav8383
@veenav8383 Ай бұрын
Cup sterilisation cheytu venam use cheyyan Sterile techniques ariyathavar atu padichittu matram menstrual cup upayogikkuka
@Arya.d1g
@Arya.d1g Ай бұрын
Cup bhayankara comfortable aanu.but prolapse undakumennu ketone njn ee month muthl pad aki.pakshe cup nte gunangal parayathiriknum vayya
@metheuser313
@metheuser313 Ай бұрын
ഞാൻ use ചെയ്തിരുന്നു. നല്ല clean ആക്കി തന്നെ use ചെയ്തിരുന്നത്. But infection ayi over discharge, ചൊറിച്ചിൽ വന്ന് ആകെ prblm ayi.. അങ്ങനെ back to pads
@riyarahul362
@riyarahul362 Ай бұрын
Njan orupaad naalaayi upayogikkunnu. Very comfortable and useful.
@meerathomas9905
@meerathomas9905 14 күн бұрын
Where did you gone for hyperpigmentation treatment ?
@feminanaseer
@feminanaseer Ай бұрын
പാഡ് ഉപയോഗിച്ച സമയത്ത് ആണ് ബുദ്ധിമുട്ട് കൊണ്ട് നരകം കണ്ടിരുന്നത്. ഇപ്പൊ 6വർഷം ആയി കപ്പ് ഉപയോഗിക്കുന്നു. ഇപ്പൊ നോ പ്രോബ്ലം. ഒരു ഡൌട്ട് ചോദിക്കട്ടെ സിലികോൺ ബ്രസ്റ്റ് ഇമ്പ്ലാന്റ് ചെയ്തവരുടെ കാര്യം എങ്ങിനെ. അതും സിലികോൺ ആണ് ഇൻഫെക്ഷൻ ഉണ്ടാവില്ലേ m
@ashnaashna1764
@ashnaashna1764 Ай бұрын
Ith share cheyyan thonniya manassinn big salute and thank you
@vanim.c5365
@vanim.c5365 27 күн бұрын
kzbin.info60kjrFStYO8?si=vN_bkjAZ1e3pgtKr
@noufljashim1821
@noufljashim1821 Ай бұрын
Sheriyanu.yenikk hormon change und.thadi koodunnund.but yentha problem yenn ariyillayirunnu.ippoya manasilayath.idak idak periods aavum .kanichappol parajath hormon change aanu yenna.menstrul cuppinte karyam doctor parajilla.
@rinshanisar4350
@rinshanisar4350 Ай бұрын
Shariyan. Ith use chythathin shesham enik water &white discharge kooduthal ayit undakrund. Ipo chechiyude video kandapo manasilkan patund cup nte side effects akam en🙁
@ashnaash2802
@ashnaash2802 Ай бұрын
Njn cup use cheyaan thudangunnenu munne gynaec opinion edthaarnnu.Avar paranjath cup use cheytholu comfortable aanu but infection aakaand nokanam ennaanu.Infection nammal thanne varuthunnath aanu ennullath aanu. Whenever nammal use cheyunnenu munne and after it should be cleaned very well.Also our hands should be hygienic. pinne oru 8 hoursinu ullil ath maati next vekkaan nokuka. Nammal use cheyunna reethi sheri alla nkil cup aayalum pad aayalum prashnam undaakkum.
@markinterchannel6638
@markinterchannel6638 Ай бұрын
ആന്തരിക അവയവങ്ങളുടെ ഉള്ളിലേക്ക് ദിവസങ്ങളോളം ഒരു വാസ്തു കയറ്റി വെക്കുന്നത് അതിൻ്റേതായ പ്രശനങ്ങൾ ഉണ്ടാകുമെന്ന് ചിന്തിക്കവുന്നതെ ഉള്ളു പക്ഷേ docters ഇതിൻ്റെ പാർശ്വഫലങ്ങൾ പറയാതെ ഇരിക്കുന്നത് buisness ആണ്
@markinterchannel6638
@markinterchannel6638 Ай бұрын
@@aleenadavid1542 അതെ 6 ദിവസം സ്ഥിരമായി ഉപയോഗിക്കുന്ന കാര്യമാണു് പറഞത് ക്ലീൻ ആക്കിയാലും സ്ഥിരമായി വേക്കുമല്ലോ
@leyapriya9323
@leyapriya9323 Ай бұрын
Athe kurichu njanum chindikaarunde... Ellavarum cup recommend cheythengilum... Enikathil entho oru trust poraa... Because athu oru proper solution alla... You are absolutely right 👍
@shining_girl_xxx
@shining_girl_xxx Ай бұрын
Yes correct docters Kure cash mudakki padichu docterayi irikunnath nammalepoullavare landttanu
@Anndayo333
@Anndayo333 Ай бұрын
Correct എനിക്കും തോന്നിയിരുന്നു commonsense 👍🏻👍🏻👍🏻👍🏻👍🏻
@beautiful5130
@beautiful5130 Ай бұрын
Corect
@DiyaLalDileepLal
@DiyaLalDileepLal Ай бұрын
2016 muthal use cheyunnu. No issues at all. Proper ayi use cheyanam ennu mathram.
@julianajoseph1340
@julianajoseph1340 Ай бұрын
Thanks sis for this information. I never used it, had a lot of questions and doubts . Very well explained.
@anvarfou
@anvarfou Ай бұрын
Over weight , kazhuthil black, pigmentation ,hairfall ithellam body insulin resistance akunnathunte lakshanangal aanu. Diet shradichu exercise cheythal ithy pariharikkam. Allathe menstal cup te prashanaman ennu thonnunnilla.
@shajnassimplerecipes8689
@shajnassimplerecipes8689 Ай бұрын
Ente oru friend nu pettennu fibroid vannu,nalla bleeding aayirunnu,ithinte side effect anennu dr annu paranjirunnu,enikum nalla bleeding ayirunnu ithu mattiyappo ok aayi
@acb876
@acb876 Ай бұрын
I found the days of menstruation reduced after using cup. How do you assess quantity when using pad?
@c.k.4561
@c.k.4561 Ай бұрын
Yes many of them told this​@@acb876
@sana_shorts5725
@sana_shorts5725 Ай бұрын
ഒന്നും നമ്മൾ നെഗറ്റീവ് ആയി കാണാതിരിക്കുക ആ ചേച്ചി പറഞ്ഞത് ഇതുകൊണ്ട് ഉണ്ടാകുന്ന ദോഷങ്ങളാണ് ഇത് ആരും ഉപയോഗിക്കരുത് എന്ന് ആ ചേച്ചി പറഞ്ഞിട്ടില്ല പിന്നെ എന്ത് സാധനത്തിനും ഒരു ഗുണവും ഒരു ദോഷവും ഉണ്ടായിരിക്കും കപ്പ് പൂർണമായും സേഫ് ആണെന്ന് നമ്മൾക്ക് പറയാൻ കഴിയില്ല അതിനും എന്തെങ്കിലും സൈഡ് എഫക്ട് ഉണ്ടായിരിക്കും. ആ സൈഡ് എഫക്ട് ആണ് ആ ചേച്ചി പറഞ്ഞത്
@reshmarevathyreshmarevu7480
@reshmarevathyreshmarevu7480 Ай бұрын
Athe
@user-lm3yp9cb6b
@user-lm3yp9cb6b Ай бұрын
Athe
@anukalabhavan94anamika21
@anukalabhavan94anamika21 Ай бұрын
Thanks Sister
@chikku723
@chikku723 Ай бұрын
Othiri thanks mam ,but pad enik ottum use cheyyan pattilla othiri itching undakunnundu eniyippo entha vheyya
@ragendurs6859
@ragendurs6859 Ай бұрын
Body part allathe external ayittulla oru product anu nammal ullilekku vekkunnathu.athinte side effects pinned anu undakarullathu.krithya samayathu discharge akunna blood anu ee cup il collect cheithu manikoorukal kond avide erikkunnathu.mathram alla oru day 4 thavanayenkil e cup remove cheyyunnund athukond vaginal opening prolapse akan chances und.ellavarkum orupole akanam ennilla.easy way, comfort ennigane nokkumpol nammude health koode nokkanam.❤
@happy91loner
@happy91loner Ай бұрын
💯💯💯
@linipeter9748
@linipeter9748 Ай бұрын
Pedi kond ithu vare use cheithitillayirunnu. Useful video..
@sreejarajesh5222
@sreejarajesh5222 Ай бұрын
Njanum anghane thanne. Pedich itte use cheythilla...
@rashmisreejith8672
@rashmisreejith8672 Ай бұрын
This video is just misleading... cup don't have any deal with your hormones 😅 and she is mixing her hormone imbalance with this cup😌
@meeramohan5382
@meeramohan5382 Ай бұрын
@@rashmisreejith8672 very true.
@Binuolickal
@Binuolickal Ай бұрын
Good information mam thanks
@shoufiyauzair7697
@shoufiyauzair7697 Ай бұрын
Menstrual cup use cheythathinu sesham contact cheyyumpol gas problem undaavunnundoo... Ath cup upayogichathond varunnathaano??
@fasilaniyas6756
@fasilaniyas6756 Ай бұрын
8 hrs okke Engane veykkum. 3,4 hr aavumpo edukkanam. Allenkil thanne leakage undaville?
@fasilaniyas6756
@fasilaniyas6756 Ай бұрын
@@donaelsageorge676 enik normal flow aayit polum, 4 hrs maximum. Ath kaxhiyumpo leakage undavarund. Night kurach koode nikkum
@reysworld2681
@reysworld2681 Ай бұрын
Share those references /studies please,
@anithasureshh
@anithasureshh Ай бұрын
kzbin.info60kjrFStYO8?si=krO5S4nC4BjOa9p7
@lissylukose2163
@lissylukose2163 Ай бұрын
Ith adhikarikarikamayi samsarikkan ningalude qualification onn parayamo
@nadeemahmed6398
@nadeemahmed6398 Ай бұрын
Njn ini use cheyyilla , kattadatholam mathiyayi,. thank you chechi very important message thanbathinu❤
@nafiaraufal
@nafiaraufal Ай бұрын
ഞാൻ 5 yrsil കൂടുതൽ ആയി use ചെയ്യുന്നു എനിക്ക് അതുകൊണ്ട് ഗുണമല്ലാതെ ദോശമൊന്നും ഉണ്ടായിട്ടില്ല. അതിന്റെ hygene കാര്യങ്ങൾ കൃത്യമായി നോക്കിയാൽ മാത്രം മതി.
@mufsinamufsi3829
@mufsinamufsi3829 Ай бұрын
Ente uterus thaazhnnu
@sainabasaina5615
@sainabasaina5615 Ай бұрын
same
@Drzueler131
@Drzueler131 Ай бұрын
@@mufsinamufsi3829ith karanam anenn engne manasilayi?
@azlan-zayd
@azlan-zayd Ай бұрын
​@@mufsinamufsi3829എന്നിട്ട് എന്താക്കി
@snehasaaryas9648
@snehasaaryas9648 Ай бұрын
Njan athinte victim aanu.... don't use menstrual cups
@shafnanaseer2009
@shafnanaseer2009 Ай бұрын
Paranja doctor oru clarification koduthal ok aavum
@Raf-30758
@Raf-30758 Ай бұрын
Crct
@malavikac2939
@malavikac2939 Ай бұрын
Can you give the reference. 😮
@sreedevi7130
@sreedevi7130 Ай бұрын
3 year aayi menstual cup use cheyyunnund. Valare adhikam comfortable aan. Matu prashnangal onnum undayitilla. Pregnancy time undakunna doubts ok clear cheyyan nokkunna channel ayirunnu eth.Oru trust undayirunnathkond ee video kandapo onn confused ayi oru gynacologyst nn ee video share cheythapo ethil parayunna pole ulla prashnangal onnum ella nnum proper ayi hygiene noki use cheythal mathiyennum paranju. Eppo evde AASHA workers ladies nn ellam menstrual cup vitharanam cheyyunnund. Ethrayum serious issues undengil government nte bhagathu ninnum engane oru paripadi avar kond varillallo.
@ammuajishammu4242
@ammuajishammu4242 Ай бұрын
Nik one month ayi urinary infection ayi ,ipo valiya bhuthimuttakal anu , bacteria growth koodi ,urine culture nadathi nokki kooduthal aanu ,pain sahikkan pattilla ,dr .nod njan parajirunnu cup upogikkunath nnu ,athayirunnu nik infection akan karanam ,normal delivery aarunnu nik apo chances kooduthal aanu infection akan ,blood akathek kayari pokan ulla chances und ,athepole cup use cheyumpo ath idupozhum edukkupozhum ulla aa time nammude akathe oru stress und ,nik kudal veekam start ayi , white discharge prblms ayi ipolum medicine edukkunnu kure koodi kazhijirinnul nik utres nu vare prblm ayene ,just oru opinion ,edukan vendi oru ganeclogy kandathanu njan , periods 1week munne back pain ,vayarilu vedhana oke nerathe katilum kooduthalayi ullavar nnu sredhikkanam ,njan nte anubhavam aanu ivide cmt cheythath ,aarum ithinte side effects kurich egum parayunnilla,njan cup upagogich 1year koodi akunnilla ,apolek nik ith oke prblm ayi
@fathimaroha3873
@fathimaroha3873 Ай бұрын
Adhe sheriyanu Enikum stress aayirunnu vekkumpozhum edukumpozhum Njan stop cheydhu
@sahlafaz2143
@sahlafaz2143 13 күн бұрын
same
@aleenadavid1542
@aleenadavid1542 Ай бұрын
Ithoru implant allalo insert cheyunna onnale pinegane ithrem hormonel issues undakunnu ennukoode paranjutharamo??
@kmcmedia5346
@kmcmedia5346 Ай бұрын
നല്ലത് പറഞ്ഞു തന്നു..
@akhilagb9420
@akhilagb9420 Ай бұрын
Thank you very much for doing this video🙏🏻🙏🏻🙏🏻 surely ith kaanunnavark nalla useful aairikkum. Njan use cheiyyarilla. Ee video kandit njan ente sister num mattu cousins, friends okke share cheithu.
@sahimalappuram8103
@sahimalappuram8103 Ай бұрын
ഞാൻ ഏകദേശം 8 കൊല്ലം ആയിട്ട് ഉപയോഗിക്കുന്നു.. എനിക്ക് ഇൻഫങ്ഷൻ ഉണ്ടായിരുന്നു.. പക്ഷെ കപ്പ് ഉപയോഗിച്ചു ആണെന്ന് തോന്നുന്നില്ല.. പിന്നെ ഓരോ ഉപയോഗത്തിന് ശേഷവും നല്ല തിളച്ച വെള്ളത്തിലും ഇട്ട് വെച്ച് കഴുകണം.. ഇത് വെക്കുവാനും എടുക്കുവാനും ആണ് എനിക്കിത്തിരി ബുദ്ധിമുട്ട് തോനീട്ടുള്ളത്.. എടുക്കുമ്പോൾ യുട്രെസ് താഴേക്ക് ഇറങ്ങുമോ എന്നുള്ള ചെറിയ ഭയം.. ഇങ്ങനെ തോന്നുന്നത് ബ്ലീഡിങ് കുറവായിട്ടുള്ള സമയം ആണ്.. അങ്ങനെ ഉള്ള ദിവസം വരുമ്പോൾ ഇത് ഉപയോഗിക്കാതെ ഇരിക്കാം.. നല്ല ബ്ലീഡിങ് ഉള്ള സമയം മാത്രം യൂസ് ചെയ്യുക.. അങ്ങനെ ഉള്ള സമയം കപ്പ് നിറയുന്ന സമയം പുറത്തേക്ക് വേഗം തള്ളി വരും.. ഇല്ലാ എങ്കിൽ മുകളിലേക്ക് കേറിയും നില്കും.. മറ്റൊന്ന് ഒരുപാട് കൊല്ലങ്ങൾ ആയിട്ട് ഇത് ചീലിച്ചു പേട് വെച്ചിട്ട് ഉറങ്ങാൻ പോലും പറ്റുന്നില്ല..അത്രക്കും ബുദ്ധിമുട്ട് ആണ്.. കപ്പ് ആണെങ്കിൽ ഒന്നും അറിയുന്നില്ല.. പിന്നേ കുട്ടികൾ ആവാത്തവർ ഉപയോഗിക്കരുത്. നല്ലതല്ല.. ബ്ലീഡിങ് കുറവ് വരുന്ന സമയവും ഉപയോഗിക്കരുത്.. ഞാൻ ഇപ്പോളും ഇത് തന്നെ ആണ് ആശ്രയം.. ഈ സമയം ഇതല്ലാതെ പറ്റുന്നും ഇല്ല..തുടക്കക്കാർക്ക് ഇതൊന്നു സെറ്റവനുണ്ട്.. പഠിച്ചു കഴിഞ്ഞാൽ അതിന്റെ കാര്യങ്ങൾ സ്വയം മനസ്സിലാകാവുന്നതേ ഒള്ളു..പിന്നെ ഓരോ മാസത്തിലും തിളച്ച വെള്ളത്തിൽ കുറച്ചു സമയം ഇട്ട് വെക്കുക.. എന്നിട്ട് ഉപയോക്കുക. പിന്നെ പലർക്കും പല അനുഭവം ആയിരിക്കും.. എനിക്ക് വലിയ പ്രശ്നം തോനീട്ടില്ല.. നല്ലതാണ് എന്നെ പറയാൻ പറ്റൂ എന്റെ അനുഭവം വെച്ചിട്ട്..
@Achariya-bv1cd
@Achariya-bv1cd Ай бұрын
😅
@vineetha4528
@vineetha4528 Ай бұрын
Njanum 7 varshamayi upayogikkunnu no prob.. ❤️
@DanielRejish
@DanielRejish Ай бұрын
ഇത് ഫുൾ ആയാൽ എനിക്ക് ലീക് ആകാറുണ്ട്.. But still i am using... Every 4hrs ഞാൻ empty ചെയ്തു clean ചെയ്യും, daily while bathing tym, ചൂട് വെള്ളത്തിൽ ഇട്ടു വെക്കും.. 4,5 വർഷമായി ഇതുവരേക്കും ഒരു കുഴപ്പവും ഇല്ല..😊
@sinanckz
@sinanckz Ай бұрын
Enik uterus irangi vannu. ith ozhivakiyapol ok aayi
@Littleone361
@Littleone361 Ай бұрын
​Helo..hot water il itt vech pettan kuli kainj use cheyythu..pinne ath edukkan nerath vagina yule wall nalla pole sticky ayi nilkanu
@rakhhiml2401
@rakhhiml2401 Ай бұрын
കപ്പ്‌ overflow ഉള്ളപോൾ 2-3 hr കഴിയുമ്പോൾ thanne ലീക് ആകും... But pad അങ്ങനൊരു problem ഇല്ലാത്തോണ്ട് thanne mikavarum ravile വയ്ക്കുന്ന pad evening ആകും മറ്റുന്നത്... അതിന്റെ ബലമായി iching irritation oke ഉണ്ടാകും.... Evening വച്ചാലും pad ravile alle എടുക്കോളൂ അപ്പോളും 8-9 hr കൊടുത്താൽ ഇരിക്കും... Pad proper clean ആകാൻ മെനകെടു ആണ്... കപ്പ്‌ just ചൂടുവെള്ളത്തിൽ കഴുകിയ മതി.... Pad ആയാലും കപ്പ്‌ ആയാലും രണ്ടിനും side effect ഉണ്ട്.. സൂക്ഷിച്ചു ഉപയോഗ്യച്ചാൽ മതിയാകും
@nandh219
@nandh219 Ай бұрын
എനിക്ക് പാഡ് യൂസ് ചെയ്യുമ്പോൾ ഭയങ്കര itching ആയിരുന്നു. കപ്പ്‌ യൂസ് ചെയ്യാൻ പേടിച്ചിട്ട് കുറെ കാലം സഹിച്ചു നടന്നു. ഇപ്പൊ കുറച്ചായി കപ്പ്‌ യൂസ് ചെയ്യുന്നു. Itching പിന്നെ വന്നിട്ടില്ല. But ഈ വീഡിയോ കണ്ടപ്പോൾ പിന്നേം പേടി ആവുന്നു. എന്താ ഇപ്പ ചെയ്യാ 😒. ആകെ 2 ഡേയ്‌സ് മാത്രേ ഞാൻ കപ്പ്‌ യൂസ് ചെയ്യാറുള്ളു. ബാക്കി cotton തുണി ആണ് യൂസ് ചെയ്യുന്നത്
@su84713
@su84713 Ай бұрын
പാട് മൂന്ന് നേരവും മാറ്റണം ഇച്ചിങ്ങ് വരാത്ത പാട് യൂസ് ചെയ്യണം അല്ലെങ്കിൽ പാട് വെക്കുന്നതിന്ന് മുൻപ് വാസ്‌ലിൻ തേച്ചിട്ട് പാട് വെച്ചാൽ മതി.... എന്തായാലും കപ്പ് ഡെയ്ഞ്ചർ ആണ്. പിന്നെ കോട്ടൺ അല്ലാത്ത പാട് കളും നല്ലതൊന്നും അല്ല
@adhithyaathi9449
@adhithyaathi9449 Ай бұрын
​@@nandh219Pad allergy anel ipo ullathnneya nallath...thuni use cheyualle bakki days
@rrk2009
@rrk2009 Ай бұрын
ആദ്യത്തെ മൂന്ന് ദിവസം രാത്രി, പകൽ എനിക്ക് heavy flow aanu...pad ഞാൻ maximum മൂന്ന് hr ആകുമ്പോൾ മാറ്റും. എനിയ്ക്ക് 38 വയസ്... ഇതുവരെ ഇൻ്റെ ലൈഫ് ൽ എനിക്ക് വാജൈന,vulva സംബന്ധിച്ച് യാതൊരു infection um ഉണ്ടായിട്ടില്ല... മാർക്കറ്റ് ല് ഇന്ന് ടോക്‌സിൻ ഫ്രീ ആയിട്ടുള്ള ശുദ്ധമായ pad ലഭ്യമാണ് ❤
@adhithyaathi9449
@adhithyaathi9449 Ай бұрын
@@rrk2009 correct
@bincyfenil9834
@bincyfenil9834 Ай бұрын
I was also using this since 1.6 years but currently from last 2 month started heavy periods and diagnosed endometrial polyps. It’s my experience.
@SoniyaJohn-eg4he
@SoniyaJohn-eg4he Ай бұрын
Thank you for your information
@sruthidas5879
@sruthidas5879 Ай бұрын
ഗവണ്മെന്റ് തന്നെ ആശ വർക്കേഴ്സ് മുഖേന കപ്പ്‌ വിതരണം ചെയ്യുന്നുണ്ട്. ഇത്രയും ഡോക്ടർസും മെഡിക്കൽ ടീമും ഉൾപ്പെടുന്ന ഒരു ഡിപ്പാർട്മെന്റ് ഇതിനെ പ്രൊമോട്ട് ചെയ്യുമോ
@kannur29
@kannur29 Ай бұрын
ഇതേ ഗവണ്മെന്റു തന്നെയാണ് പാഡും സ്കൂളുകളിൽ വിതരണം ചെയ്തത്.ഇപ്പോൾ അത് മാറി cup ആയി.ഇതേ ഗവണ്മെന്റു തന്നെ വേറെ എന്തെങ്കിലും കൊണ്ടു വന്നാൽ cup ഉം ഒഴിവാക്കും.ഉപയോഗിച്ചവർ രോഗികളാകും.
@sruthidas5879
@sruthidas5879 Ай бұрын
@@kannur29 ഗവണ്മെന്റ് സപ്പോർട്ടർ ആണെന്നല്ല പറഞ്ഞതിന്റെ അർത്ഥം. പ്രായം കപ്പ്‌ യൂസ് ചെയ്യുന്നതിന് പ്രധാന ഘടകമാണ്. സ്കൂളുകളിൽ ഇൻസെമിനേറ്റർ പോലുള്ള സംവിധാനം ഈ പേട് ഡിസ്പോസ് ചെയ്യാൻ കൊണ്ടുവരുന്നതാണ്. കപ്പ്‌ എല്ലാവർക്കും അഫ്ഫോഡബിൾ അല്ല. പ്രസവം കഴിഞ്ഞ സ്ത്രീകൾക്കു പി. എച് സി മുഖേന അയെൺ ഫോളിക് ആസിഡ് സപ്ലൈ ചെയ്യുന്ന പോലെ, ഗർഭ നിരോധന ഉറകളും കൊടുത്തിരുന്നു. അതുപോലെയാണ് കപ്പും കൊടുക്കുന്നത്. ഗർഭ നിരോധനത്തിന് ഗുളികകൾ ഉണ്ടെന്നു വെച്ച് അത് എല്ലാർക്കും കൊടുക്കാൻ പറ്റില്ലല്ലോ, അതുകൊണ്ടാണ് കുറച്ചൂടി സേഫ്സ്റ്റ് ആയിട്ട് കോണ്ടം പോലുള്ളവ കൊടുക്കുന്നത്. ആരോഗ്യം കണക്കിലെടുക്കുമ്പോൾ തുണിയെക്കാൾ നല്ലത് പാഡ് ആണെന്ന് മനസിലാക്കി പാഡിലേക്ക് മാറി, അത് കഴിഞ്ഞു കപ്പ്‌ ആയി. ഇനി എന്തെങ്കിലും വന്നാൽ അത്‌ നല്ലതാണെങ്കിൽ മാറുന്നതിൽ എന്താണ് തെറ്റ്? എല്ലാവർക്കും കപ്പ്‌ പറ്റണം എന്നില്ല. പക്ഷെ ജനറലൈസ് ചെയ്യുന്നതിനാണ് തെറ്റ്
@sruthidas5879
@sruthidas5879 Ай бұрын
@@kannur29 ഈ പറയുന്ന ആശയം ഗവണ്മെന്റ് സപ്പോർട്ടർ എന്നോ വിരോധിയെന്നോ അർത്ഥത്തിലല്ല പറഞ്ഞത്. പി എച് സി മുഖേന ഗർഭിണികൾക്ക് ഫോളിക് ആസിഡ്, സിൻക് അയൻ സപ്പ്ലിമെന്റ് തുടങ്ങിയവ കൊടുക്കാറുണ്ട്. ഗർഭധാരണത്തിന് ശേഷം ഗർഭ നിരോധന മാർഗങ്ങളും കൊടുക്കാറുണ്ട്. ഗർഭ നിരോധത്തിന് ടാബ്ലറ്റ് ഉണ്ടെന്നു കരുതി എല്ലാവർക്കും അത് കൊടുക്കാൻ പറ്റില്ലല്ലോ. അപ്പോൾ കോണ്ടം പോലുള്ളവ വിതരണം ചെയ്യും. സ്കൂളുകൾ ഇൻസെമിനേറ്ററുകൾ ഉണ്ടാകാറുണ്ട്, പാഡ് ഡിസ്പോസ്‍ലിനു വേണ്ടി. കപ്പ്‌ ഉപയോഗിക്കുന്നതിനു പ്രായം ഒരു ഘടകമാണ്. ഉപയോഗ രീതിയും. സ്കൂളുകളിൽ കപ്പ് കൊടുത്താൽ ഓരോ തവണയും അത് വൃത്തിയാകാൻ ഉള്ള സാഹചര്യം (സമയം) അവിടെ ഉണ്ടാകുന്നില്ല. മുൻപ് തുണിയായിരുന്നു ഉപയോഗിച്ചിരുന്നത്. പാഡ് വന്നപ്പോൾ അതായി സൗകര്യം. ഇനി അത് കഴിഞ്ഞ് കപ്പ്‌ വന്നപ്പോൾ അതിലേക്ക് മാറാൻ പറയുന്നതിൽ എന്താണ് തെറ്റ്? കൃത്യമായി സ്റ്ററിലൈസ് ചെയ്യാതെയും, പുറത്തെടുക്കുന്നത് ശരിയല്ലാതെയും (vaccum കളയാതെയും), ബ്ലീഡിങ് കുറവാണെങ്കിൽ കപ്പ്‌ ഉപയോഗിക്കാതെയും നില്കുന്നത് നല്ല രീതിയിൽ ഫലപ്രദമാണ്. കപ്പ്‌ എല്ലാവർക്കും അഫ്ഫോഡബിൾ ആയിരിക്കില്ല, അസൗകര്യമായിട്ടും പേടി തോന്നുകയും ചെയ്യുന്നുണ്ടെങ്കിൽ അത് ഉപയോഗിക്കാതിരിക്കുക തന്നെയാണ് വേണ്ടത്. ഇവിടെ വിഷയം ഇവർ അതിനെ ജനറലൈസ് ചെയ്യുന്നു എന്നതിലാണ്. ഉപയോഗിച്ച് കുഴപ്പമില്ലാത്തവർക്കും ഉപയോഗിക്കാൻ താല്പര്യമുള്ളവർക്കും ഭയം കൊടുക്കുന്നതെന്തിനു. എനിക്ക് ഇങ്ങനെ സംഭവിച്ചിട്ടുണ്ട്, അതുകൊണ്ട് ഞാൻ നിർത്തുന്നു എന്നതല്ലേ ശരിയായ രീതി?
@ayishaanoushad
@ayishaanoushad Ай бұрын
COVID vaaccine polum സൈഡ് ഇഫക്ട് ഇല്ലെ
@user-ow6st2wc5v
@user-ow6st2wc5v Ай бұрын
Govt ചെയ്യുന്നത് ഒക്കെ നല്ല കാര്യങ്ങൾ ആണോ?? അവരുടെ ലാഭത്തിന് വേണ്ടി അവർ പലതും ചെയ്യും അതിൽ നമുക്ക് നല്ലതു എന്ന് തോന്നുന്നത് നമ്മൾ സ്വീകരിക്കും.. ചിലപ്പോൾ അത് നല്ലതാവില്ല.. എല്ലാവർക്കും എല്ലാം ഓകെ ആവില്ല സൈഡ് എഫെക്ട് ഉണ്ടാവും.. പല അസുഖങ്ങൾ മാറാൻ ഉള്ള മരുന്ന് കഴിക്കുന്നവർക്കു സൈഡ് എഫെക്ട് ആയി കിഡ്നിക്ക് അസുഖങ്ങൾ വരുന്നു... എന്നിട്ട് ഡോക്ടർസ് പറയുന്നില്ലേ ഇതിനു ഇന്ന രീതിയിൽ pblm വരാൻ ചാൻസ് ഉണ്ട് ന്ന്.. ഏതൊരു വസ്തുവിനും ഗുണം പോലെ ദോഷവും ഉണ്ട്... നമുക്ക് അത്ര അത്യാവശ്യം ആണെങ്കിൽ മാത്രം ഉപയോഗിക്ക്യ
@ashlykurian5607
@ashlykurian5607 Ай бұрын
ആരും ഇതുവരെ പറഞ്ഞിട്ടില്ലത്ത മറ്റൊരു കുഴപ്പമാണ് pelvic organ prolapse, as it is creating a vacuum in the cervix and this vacuum pressure is high at the time of removal of the cup. ( വലിച്ചെടുക്കുന്നത് ). So continuously removing the cup from the vagina gradually leads to uterine prolapse.
@emmanuvelsunny9007
@emmanuvelsunny9007 Ай бұрын
Exactly right
@sunnysunshine2607
@sunnysunshine2607 Ай бұрын
That's why it is said to pinch and release the vacuum seal before pulling the cup out.
@ashlykurian5607
@ashlykurian5607 Ай бұрын
@@sunnysunshine2607 Even though the pinching method is used, there is the possibility of a vacuum inside the vagina when it is inserted. ( വാക്യൂo പ്രഷർ ഉള്ളതുകൊണ്ടാണ് കപ്പ്‌ ശരിയായി ഇരിക്കുന്നത്.
@vidyapraseed-tq5jp
@vidyapraseed-tq5jp Ай бұрын
Thku.... Tku... Super chehi
@navaspa1444
@navaspa1444 Ай бұрын
Ith vanna avasaram ente sister okke use cheythirunnu.njan anne paranju enikk vendannu.because ith ullil ninnu valikkal cervix nu athra nallathayi enikk thonniyilla kure varsham ingane valichal cervix um uterusum thazhot varumo ennu njan orthu.so upayigichilla.mathaparamayum cotton pad upayogikkan anu parayunnath
@muhsinaks9451
@muhsinaks9451 Ай бұрын
ഞാൻ Sawbagya ചേച്ചിയുടെ ഒരു vlog il ആണ് ഈ reverse flow ഉണ്ടാകുന്നത് ആദ്യമായി കേൾക്കുന്നത്.
@neetsarts2641
@neetsarts2641 Ай бұрын
Good information
@ayishahiba-xv4xh
@ayishahiba-xv4xh Ай бұрын
Three months after usage it cause round worm infection in pubic area
@zeenumansoor4111
@zeenumansoor4111 Ай бұрын
വളരെ ശെരിയാണ്. എനിക്കും ഈ പ്രശ്നം ഉണ്ടായിരുന്നു. Dr എനിക്ക് 100% കോട്ടൺ pad ആയ Care and Safe suggest ചെയ്തു. ഞാൻ ഇപ്പോൾ കുറച്ചു മാസങ്ങളായി care and safe ആണ് ഉപയോഗിക്കുന്നത് ഇപ്പോൾ ഒരു പ്രശ്നവും ഇല്ല. ഞാൻ എന്റെ ഫ്രണ്ട്സ് & ഫാമിലിക്കും ഇപ്പോൾ ഇതാണ് പറഞ്ഞു കൊടുക്കുന്നത്. പ്ലാസ്റ്റിക് ഇല്ലാത്തതുകൊണ്ട് സാദാരണ pad ഉപയോഗിക്കുമ്പോൾ ഉള്ള ഒരു irritation ഒന്നും ഇല്ല. ഏറ്റവും safe ഇതാണ്.
@sarithababu2745
@sarithababu2745 Ай бұрын
ഞാൻ എന്നും കരുതും ഈ കപ്പ് വാങ്ങിക്കണന്ന് ഒരു പാട് thanks
@SunithaPs-pb3bm
@SunithaPs-pb3bm Ай бұрын
Dhiryamayi vangikkolu👍
@fairooze
@fairooze Ай бұрын
Ee video kand vedikathe irikenda, this is false information . It's very safe
@ranjinisubash2937
@ranjinisubash2937 Ай бұрын
kzbin.info60kjrFStYO8?si=qDpjJuBO5eA3T2Q6 ith kandathinu shesham theeeumanichal mathi
@meenu7412
@meenu7412 Ай бұрын
Go for it. It is super comfortable. The best decision I have ever made.
@uniquejourneyinmylifesreed9596
@uniquejourneyinmylifesreed9596 Ай бұрын
100 persentage true my dr. Njan ee same kaaryam othiri perkkum paranju koduthu, Kure per appozha the same side effects purathu paranjathum. Enikkum endometriosis, adinomiosis , fibroid okke vannu, after using this menstrual cup. Orikkalum oru sthreeyum ee product use cheyyaruth. Athrakkum buddhimutukal anubhavikkendi vannoru aalanu njan. Heavy bleeding, severe pain, back pain, chocolate syst etc
@nasfianazar2265
@nasfianazar2265 Ай бұрын
Endometriosis maaryo. Ngine maatty plz reply
@uniquejourneyinmylifesreed9596
@uniquejourneyinmylifesreed9596 Ай бұрын
@@Jyotsna-pu7dn 1 and half years more, use cheythirunnu,
@uniquejourneyinmylifesreed9596
@uniquejourneyinmylifesreed9596 Ай бұрын
@@nasfianazar2265 Yes, Ayurveda treatment. Kazhinja scanning il perfectly alright. Now fibroid treatment started
@Drzueler131
@Drzueler131 Ай бұрын
Aara prnje cup vecha adenomyosis and endometriosis varum enn??
@vidhyageorge8530
@vidhyageorge8530 Ай бұрын
​@@nasfianazar2265Ernakulam vaduthala ..Dr Lakshmi Raahuline poyi kaanu ..Endometriosis tretment undu ..Only medicins ..Ayurvedic tretment ..kurachu costly aanu ..
@nadirnaseeb4849
@nadirnaseeb4849 Ай бұрын
Thanks......ee video cheyythathinu
@Aditya-7686
@Aditya-7686 Ай бұрын
Ellavarkkum ellam ok aakilla.. enik Jasmin oil allergy undayi oil thechal thalayilum mudi kazhuthil muttiyappol kazhuthu chorinju red color il aayi.. but veettil vere aarkkum ee presnam illa.. ellam ellavareyum affect cheyyilla.. adhyam ithu kandapol onnu pedichu pinneya ithorthathu..
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 6 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 22 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 31 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 3,8 МЛН
Wedding Saree Shopping | Diya Krishna | Ozy Talkies
29:57
Ozy Talkies
Рет қаралды 1,5 МЛН
Girly Talk 🔥 💯 #episode1
31:47
SimplyMyStyle!! unni
Рет қаралды 769 М.
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 6 МЛН