Motivational story of eagle. Malayalam. Eagle rebirth. Malayalam affirmation. Tips for success.

  Рет қаралды 674,379

MoneytechMedia motivationPlus

MoneytechMedia motivationPlus

5 жыл бұрын

. Motivational story of eagle. Eagle rebirth. Malayalam. Malayalam motivation. It is inspiring to all. .malayalam affirmations.#moneytechmedia is a #malayalammotivational channel. Script: Deepu Krishna
This program is conceived by T Nazeerkhan sahib,Retired District Labour officer.Now he is working as panel producer of State institute of educational technology SIET Department of Education,Government of Kerala.He is a motivational speaker and a writer.
Link of play list given.RICH DAD POOR DAD malayalam.6 videos. .. • റോബർട്ട് കിയോസാക്കിയുട... .
Pauio Coeloh malayalam.11 videos. • Playlist .
success mantra . • World Classical Storie... .
Body language. • body language malayalam

Пікірлер: 965
@sreelakshmi7476
@sreelakshmi7476 5 жыл бұрын
ജീവിതത്തിൽ പകർത്തേണ്ട ആശയങ്ങൾ....നല്ല അവതരണ ശൈലി.... നന്ദി
@MoneytechMedia
@MoneytechMedia 5 жыл бұрын
thanks very much
@sreejithcgsree9515
@sreejithcgsree9515 5 жыл бұрын
സൂപ്പർ
@successlife5076
@successlife5076 3 жыл бұрын
Pls call 9961919141
@prd3784
@prd3784 5 жыл бұрын
പരുന്തിന്റെ ലോകത്ത് പാരകള്‍ ഇല്ല. മനുഷ്യര്‍ക്ക് ഇടയില്‍ പാരകളേ ഉള്ളു.
@pscguru5236
@pscguru5236 5 жыл бұрын
Very true
@jetheshjethujethesh4342
@jetheshjethujethesh4342 5 жыл бұрын
Athine athijeevikan nam padikkendi irikunnu
@sheejavp570
@sheejavp570 5 жыл бұрын
Thiramaalakal kadaltheerathu mathram nadukkadal shanthamanu.
@mastermind6468
@mastermind6468 5 жыл бұрын
😂😂
@RajiRaji-ze2zd
@RajiRaji-ze2zd 4 жыл бұрын
Ayooooooo. Supper aha to ni parajatha sari
@kshivadas8319
@kshivadas8319 5 жыл бұрын
കുറെ തൊഴിലുകൾ ചെയ്തിട്ടും പച്ച പിടിക്കാത്തവർക്ക്‌.ഇത്തരത്തിലുള്ള ഉപദേശങ്ങൾ ഗുണം ചെയ്യും.
@MoneytechMedia
@MoneytechMedia 5 жыл бұрын
yes
@AbdulRahman-ve2ro
@AbdulRahman-ve2ro 5 жыл бұрын
ജീവിത വിജയത്തിന് വളരെ അര്‍ത്ഥവത്തായ വഴി കാട്ടിയ മഹദ് വചനങ്ങള്‍ ബിഗ് സലൃൂട്ട്
@MoneytechMedia
@MoneytechMedia 5 жыл бұрын
welcome
@suyadbah7920
@suyadbah7920 4 жыл бұрын
Excellent speak
@birdsofkeralachannel3771
@birdsofkeralachannel3771 4 жыл бұрын
വിഡ്ഢിത്തം ആണ് വിളമ്പുന്നത്
@pramodpramod6008
@pramodpramod6008 5 жыл бұрын
കൊള്ളാം ഇത്രയും നല്ലൊരു motivation vedio എന്റെ ജീവിതത്തിൽ ഇതുവരെ കേട്ടിട്ടില്ല, എല്ലാം മടുത്തു മരണത്തിനു കീഴടങ്ങൻ തീരുമാനിച്ചവർ ഈ vedio ഒറ്റത്തവണ കേട്ടാൽ മതി, ജീവിതത്തിലേക്ക് full പവറിൽ തിരിച്ചുവരാൻ 👌👌
@MoneytechMedia
@MoneytechMedia 5 жыл бұрын
thanks very much
@arahmanpmanoorthabooki8454
@arahmanpmanoorthabooki8454 5 жыл бұрын
അല്ലാമാ ഇഖ്ബാൽ പാടി വെച്ചു തൂ ഷാഹീൻ ഹെ പർവാ സ്ഹെ കാം തെരാ .... തെരെ സാമ്നേ ആസ്മാൻ ഭീ ഹൈ നീ ഒരു രാജാളി പക്ഷിയാവുക ഉയർന്ന് പറക്കലാണ് നിന്റെ ജോലി നിന്റെ മുമ്പിൽ വിശാലമായ ആകാശമുണ്ട്
@vijeshvarode648
@vijeshvarode648 4 жыл бұрын
2022 il ഈ വീഡിയോ കാണുന്നവർ undo...?
@4kg_a_m_e_r798
@4kg_a_m_e_r798 4 жыл бұрын
Aa undu
@naushadk1511
@naushadk1511 4 жыл бұрын
ഉണ്ട്.....✋✋✋
@aswathyaswathy2808
@aswathyaswathy2808 3 жыл бұрын
yes
@4kg_a_m_e_r798
@4kg_a_m_e_r798 3 жыл бұрын
@@aswathyaswathy2808 hiii
@gopakumar5930
@gopakumar5930 3 жыл бұрын
Sss
@shajishaji2451
@shajishaji2451 5 жыл бұрын
ജീവിതത്തിൽ പകർത്താൻ പറ്റിയ ആശയങ്ങൾ
@MoneytechMedia
@MoneytechMedia 5 жыл бұрын
thanks
@krishcalicut1210
@krishcalicut1210 5 жыл бұрын
ഞാനും പറക്കും ഒരു പരുന്തിനെപ്പോൽ നാളെ......
@MoneytechMedia
@MoneytechMedia 5 жыл бұрын
best wishes
@manojmanojks4123
@manojmanojks4123 5 жыл бұрын
നാളെ No ഇപ്പം
@krishcalicut1210
@krishcalicut1210 5 жыл бұрын
@@manojmanojks4123 Wait.... ചിറക് വലുതാവട്ടെ... ഇപ്പൊ 10th. ൽ ആണ്. ഏട്ടൻ നോക്കിയിരുന്നോ ട്ടാ....
@manojmanojks4123
@manojmanojks4123 5 жыл бұрын
@@krishcalicut1210 good best of luck
@user-vy8jc4ie1b
@user-vy8jc4ie1b 5 жыл бұрын
നാളെന്ന് പറയുമ്പോ ബുധനാഴ്ചയ?
@anandhu0077
@anandhu0077 4 жыл бұрын
എനിക്ക് വിഷമം ഉണ്ടാകുമ്പോൾ എപ്പോഴും ഞാൻ ഈ video കാണാറുണ്ട് എനിക്ക് ഇപ്പോഴാണ് ഒരു comment ഇടാൻ തോന്നിയത് Katta motivational video 🤝
@MoneytechMedia
@MoneytechMedia 4 жыл бұрын
Best wishes
@Abhijithkichu533
@Abhijithkichu533 4 жыл бұрын
പരുന്തിന്റെ അത്ര ബുദ്ധി മനുഷ്യർക്ക് ഇല്ല .ഞാനും ഒരിക്കൽ പരുന്തിനേപോലെയാവും
@pavanmanoj2239
@pavanmanoj2239 4 жыл бұрын
Sarinte karyathil sariyayirikkam ,mattullavarude karyam sariyalla .
@ameerar734
@ameerar734 4 жыл бұрын
അതുക്കും മേലെ പറക്കൂ.. Enna പ്രയോഗം ഇഷ്ട്ടപ്പെട്ടവർ ലൈക്ക് അടിക്കൂ..
@successlife5076
@successlife5076 3 жыл бұрын
call me 9961919141
@Devil-ki6gu
@Devil-ki6gu 5 жыл бұрын
ഞാൻ 10ൽ പഠിക്കുമ്പോൾ ആണ് നിർമ്മൽ മാഷ് എനിക്ക് ഈ വീഡിയോ കാണിച്ചു തന്നത്. അതിൽ പിന്നെ എനിക്ക് വിജയം നേടിയെടുക്കാൻ ഉള്ള ആവേശം കൂടി.
@lechulekshmi4133
@lechulekshmi4133 4 жыл бұрын
Oru varshathinu shesham njn ippo veendum ee vedio kanunnu .Inspired a lot again.njn ente dream nu vendi innum pari sramikkunnu.
@MoneytechMedia
@MoneytechMedia 4 жыл бұрын
Best wishes
@gkv304
@gkv304 3 жыл бұрын
പുതിയ ഒരു ഊർജ്ജപ്രവാഹം ഉൾക്കൊണ്ട് മുന്നേറാൻ പരുന്തിന്റെ ജീവിതം നമുക്ക് ഒരു പാഠം ആവട്ടെ. മനോഹരമായ സൃഷ്ടി 👍
@MoneytechMedia
@MoneytechMedia 3 жыл бұрын
Thanks for your interest
@marykutty5728
@marykutty5728 3 жыл бұрын
നാം മത്സരിക്കേണ്ടത് മറ്റുള്ളവരോടല്ല, നമ്മോട് തന്നെയാണ്.👍👍👍
@MoneytechMedia
@MoneytechMedia 3 жыл бұрын
തീർച്ചയായും
@ajmalkasim6816
@ajmalkasim6816 5 жыл бұрын
ക്ഷമയാണ് എല്ലാത്തിനും പരിഹാരം.
@anandun9262
@anandun9262 4 жыл бұрын
You are right
@rejimathew7397
@rejimathew7397 3 жыл бұрын
Curect
@vimalmanohar7032
@vimalmanohar7032 5 жыл бұрын
Yes, now I am sure, I am becoming successful 🤩🤩🤩🤩
@MoneytechMedia
@MoneytechMedia 5 жыл бұрын
yes
@user-gn4ux1qw6j
@user-gn4ux1qw6j 5 жыл бұрын
പണം പണമാണ് മുഖ്യം,പണമില്ലങ്കിൽ ഒരു വിലയുമില്ലാത്ത ലോകത്താണ് നാം ജീവിക്കുന്നത് ...!!!!:*
@abhilashandrews4226
@abhilashandrews4226 5 жыл бұрын
Ningal prajayappenanu koodutal satdhiyata by Great apostle arnold Israel Andrews
@coreleck905
@coreleck905 4 жыл бұрын
അ സ യ o ഉ ഡ ഗി ല് പ ണം നാം ത രും
@hasanulbashari7811
@hasanulbashari7811 4 жыл бұрын
ദരിദ്രനായി ജനിച്ചത് നിന്റെ കുറ്റമല്ല ദരിദ്രനായി മരിക്കുന്നത് നിന്റെ കുറ്റമാണ്. പണം നീ ഉണ്ടാക്കണം.
@swathisaju2795
@swathisaju2795 3 жыл бұрын
Orikilumallaa.panam jeevikkan mathram ullathan ..athinu hridayathil orikkalum sthalamillaa.....be great always than never arise from money....remember it always......
@successlife5076
@successlife5076 3 жыл бұрын
Call me 9961919141
@sojikurian7085
@sojikurian7085 3 жыл бұрын
പരുന്തിനെ പോലെ നമ്മുക്ക് ഒരോരുത്തർക്കും ഉയരങ്ങൾ കീഴടക്കാൻ സാധിക്കും. ഇതുപോലെ ഉയരങ്ങളെ കീഴടക്കാൻ നമ്മുക്കും പരിശ്രമിക്കാം . എങ്കിൽ 💯 വിജയം ഉറപ്പാണ്. Like an eagle. Good luck
@shamsudeenshamsudeen.t4034
@shamsudeenshamsudeen.t4034 Жыл бұрын
അതുക്കും മേലെ എന്ന പ്രയോഗത്തിന് പകരം അതിനും മേലെ എന്നാകും നന്നാവുക , super
@MoneytechMedia
@MoneytechMedia Жыл бұрын
Good morning
@ambilikp1359
@ambilikp1359 5 жыл бұрын
എത്രാമത്തെ മോട്ടിവേഷണൽ വിഡിയോ ആണ് കാണുന്നതെന് എനിക്ക് തന്നെ അറിയില്ല. ബട്ട്‌ ഇതൊന്നു ക്ലിക്ക് akanae
@MoneytechMedia
@MoneytechMedia 5 жыл бұрын
we are proud
@muhammaddhanish7200
@muhammaddhanish7200 5 жыл бұрын
AMBILY KP action is what makes the achievers from the dreamers.
@ambilikp1359
@ambilikp1359 5 жыл бұрын
@@muhammaddhanish7200 Exactly. Thanks. I am trying to be an achiever.
@nb6420
@nb6420 5 жыл бұрын
എന്റെയും അവസ്ഥ 🙄
@ambilikp1359
@ambilikp1359 5 жыл бұрын
😥😥😥
@sreerajvs1955
@sreerajvs1955 5 жыл бұрын
കണ്ണടക്കുക , മുന്പോട്ടുപോകുക.....പിന്നിൽ വെറും ശൂന്യത മാത്രം.
@hareeshhareesh6572
@hareeshhareesh6572 4 жыл бұрын
അപ്പൊ കണ്ണടച്ചാൽ മുമ്പിലും ശൂന്യത അല്ലെ bro
@shahidkk2573
@shahidkk2573 3 жыл бұрын
@@hareeshhareesh6572 jevithathil elam avasaniachal munil panjagnialo munil
@user-bt8vz5xv8q
@user-bt8vz5xv8q 25 күн бұрын
ഈ ശബ്ദത്തിൻ്റെ ഉടമയെ കൊണ്ട് വരൂ വല്ലാതെ ഫീൽ ആണ് ഈ ശബ്ദത്തിന് അദ്ദേഹം ആരാണ് Nice script❤❤ Ee type videos ഞങ്ങൾക്ക് വേണ്ടത്
@MoneytechMedia
@MoneytechMedia 25 күн бұрын
Thanks for your suggestion
@aswathykrishan129
@aswathykrishan129 Жыл бұрын
ഒരുപാട് പരിഹാസവും കുറ്റപ്പെടുത്തലുകൾ, അവകാണാനാ, എല്ലാം സഹിച്ചു മുന്നോട് യാത്ര തുടരുന്നു. തോക്കാതിരിക്കുവാൻ പോരാടുന്നു 🙏
@MoneytechMedia
@MoneytechMedia Жыл бұрын
ധൈര്യമായി മുന്നോട്ടു പോവുക നിങ്ങളുടേതായ ഒരു ദിവസം എങ്കിലും ഉണ്ടാവും.
@rashidmv5362
@rashidmv5362 4 жыл бұрын
ഇതുപോലെത്തെ വീഡിയോ ഇനിയും ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു
@MoneytechMedia
@MoneytechMedia 4 жыл бұрын
Sure
@birdsofkeralachannel3771
@birdsofkeralachannel3771 4 жыл бұрын
എന്തിനാ ചെങ്ങായി വിഢിത്തം കേട്ടിട്ട് എന്ത് മോട്ടിവേഷൻ??? കള്ളം പറഞ്ഞു മോട്ടിവേറ്റ് ചെയ്യുന്ന വീഡിയോ എന്തിനാ ???
@varunmohanan8099
@varunmohanan8099 5 жыл бұрын
Kidilam motivation.. Highly efdective
@maheswarysajeev8814
@maheswarysajeev8814 4 жыл бұрын
എന്റെ വീടിന്റെ മുകളിൽ ആകാശത്തിൽ 50ഓളം പരുന്തുകൾ എന്നും പറക്കും. ഒരു ദിവസം തൊട്ട് അടുത്ത ഒരു പ്ലാവിന്റ് കൊമ്പിൽ ഒരു പരുന്ത് ഇരിക്കുന്നത് എന്റെ സ്രെദ്ധയിൽ പെട്ടു. ഞാൻ സാദാരണ പട്ടി പൂച്ച തത്ത തുടങ്ങി എല്ലാ ജീവികളോടും സംസാരിക്കാറുണ്ട് അതുകൊണ്ട് തന്നെ ഇതിനോട് സംസാരിക്കാൻ ശ്രെമിച്ചു. ഞാൻ സംസാരിക്കുന്നത് അതു ശ്രെദ്ധിക്കുന്നു എന്ന് മനസ്സിൽ ആക്കിയ ഞാൻ ഒരു മീൻ എടുത്തു അതിന്റ നേർക് എറിഞ്ഞു കൊടുത്തു ആദ്യം ഒന്നും എടുത്തില്ല. പിന്നെ ഞാൻ വീടിനുള്ളിൽ കയറിയിട്ട് നോക്കിയപ്പോൾ ആ മീൻ പരുന്ത് കൊത്തിക്കൊണ്ട് പോകുന്നത് ഞാൻ കണ്ടു. പിറ്റേന്ന് ഇത് പോലെ വന്നിരുന്നു. ഇപ്രാവശ്യം സംസാരിച്ചപ്പോൾ ഞാൻ ഉവ്വ എന്ന് പേരിട്ടു പിന്നെ അതിനെ നോക്കി കുറച്ചു പ്രാവശ്യം പേര് വിളിച്ചു വീണ്ടും വീണ്ടും ആഹാരം ഇട്ടു കൊടുത്തു പിറ്റേന്ന് മുതൽ ഉവ്വ എന്ന് ഞാൻ നീട്ടി വിളിക്കുമ്പോൾ അതു വന്നു തുടങ്ങി. ഇപ്പോൾ എന്നും കാലത്ത് അതിന്റ വിളി കേട്ടാണ് ഉണരുന്നത്. വീട്ടിൽ മീൻ ഇല്ലെങ്കിൽ പറയുമ്പോൾ പോകും ദൂരെ പോയി ഇര തേടും എപ്പോൾ ഞാൻ വിളിച്ചാലും എവിടെ ആണെങ്കിലും അപ്പോൾ എത്തും ദൂരം അനുസരിച്ചു സമയം എടുക്കും എന്ന് മാത്രം. ഒരുപാട് എണ്ണം പരുന്തുകൾ ഉള്ളപ്പോൾ വിളിച്ച ഉടൻ താഴെ വരും ഒരു കൊച്ചു തെങ്ങിന്റെ ഓലയിൽ വന്നു എന്നെ നോക്കി ഇരിക്കും കൈ ആട്ടി വിളിക്കുമ്പോൾ താഴെ പറന്നു വരും ഞാൻ ഭക്ഷണം എറിഞ്ഞു കൊടുക്കും തിരിച്ചു മരത്തിൽ പോയി ഇരുന്നു കഴിക്കും കൃത്യം 6:45നു പോകും
@MoneytechMedia
@MoneytechMedia 4 жыл бұрын
Good
@alavipalliyan1868
@alavipalliyan1868 4 жыл бұрын
അബ്ദുൽ കലാം പറഞ്ഞതാ പരുന്ത് മഴ വന്നാൽ മഴയില്ലാത്ത മേഘങ്ങൾ ക്ക് മീതെയുള്ള ലോകത്തേക്ക് പറക്കും ശരിയല്ലേ?
@ashikvk1390
@ashikvk1390 3 жыл бұрын
അപ്പോഴും തളരുന്നില്ല 😍
@t.hussain6278
@t.hussain6278 5 жыл бұрын
യാഥാർഥ്യം. Very good information. Thanks.
@MoneytechMedia
@MoneytechMedia 5 жыл бұрын
welcome
@alavipalliyan9912
@alavipalliyan9912 5 жыл бұрын
പരുന്ത് മഴ വന്നാൽ മേഘങ്ങൾക്ക് അപ്പുറം :(മഴയില്ലാ ലോകത്തേക്ക്:) പറക്കും ജീവിയാണ് പരുന്ത്, ഇത് എപിജെ അബ്ദുൾ കലാമിന്റെ വാക്കുകളിൽ ഞാൻ കേട്ടിട്ടുണ്ട്. അപ്പോൾ ഒരു സുനാമിപോലോത്തത് വന്നാലും പരുന്തിന്ന് ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് അത് Not a problem. ............ [Musa (Moses)] said: "Our Lord is He Who gave to each thing its form and nature, then guided it aright."(Qur'an)
@MoneytechMedia
@MoneytechMedia 5 жыл бұрын
yes
@alavipalliyan9912
@alavipalliyan9912 5 жыл бұрын
@@MoneytechMedia 💪💪💪💪 👌
@MoneytechMedia
@MoneytechMedia 5 жыл бұрын
thanks
@pavanmanoj2239
@pavanmanoj2239 4 жыл бұрын
@Sujith Muthu athu kalakki
@shihasindian9185
@shihasindian9185 5 жыл бұрын
💔💔💔💔💔പലവട്ടം പറന്നു നോക്ക്കി ,പലവട്ടം തോറ്റുപോയി ,ഇപ്പോ പറക്കാൻ പേടിയാവുന്നു .ഇതിലെല്ലാം കേൾക്കാൻ നല്ല രസമുണ്ട് ...പച്ചയായ ജീവിധത്തിൽ വിജയിയ്ക്കാൻ നല്ലസമയം ,പണം ,ലക് ,സപ്പോർട് എല്ലാംകൂടി വേണം .അല്ലേൽ നമ്മൾ വട്ട പൂജ്യം ....
@kshivadas8319
@kshivadas8319 5 жыл бұрын
shihas shemi .തോൽവി വിജയത്തിലേക്കുള്ള ചവിട്ടു പടി എന്നല്ലേ പറയാറ്.
@hameedhameed-df1iq
@hameedhameed-df1iq 5 жыл бұрын
തോന്നലാണ് ശ്രെമിച്ചാൽ വിജ്‌യിക്കും example എന്റെ life ആണ് വെറും 0 ആയിരുന്നു ഞാൻ ഞാൻ ഒരു women ആണ് കരഞ്ഞു തളർന്ന ദിനങ്ങൾ കല്യാണം കഴിയുമ്പോൾ puls 2 പഠിക്കാന് പിന്നെ eduction നുമായി നോ communication but after 8years now I'm accountent ശ്രെമിച്ചാൽ ഏതെങ്കിലും വഴി പണവും ഹെൽപും വരും തീർച്ച ആ
@user-gn4ux1qw6j
@user-gn4ux1qw6j 5 жыл бұрын
@@hameedhameed-df1iq ഇപ്പോൾ എല്ലാമായോ? ?
@hameedhameed-df1iq
@hameedhameed-df1iq 5 жыл бұрын
@@user-gn4ux1qw6jഎല്ലാം ആയിട്ടില്ല but ആവും പ്രതീക്ഷ കൈവിടരുത്
@user-gn4ux1qw6j
@user-gn4ux1qw6j 5 жыл бұрын
@@hameedhameed-df1iq പ്രതീക്ഷയും,ശ്രമവും അതാണ് വലുത്.ചുറ്റും കഴുക കണ്ണുകൾ ഉളളത് ഓർക്കണം.ആട്ടിൻ തോലണിഞ്ഞ ചെന്നായകൾ.
@user-gc9nt6vp1t
@user-gc9nt6vp1t 5 жыл бұрын
എജാതി മോട്ടി വേഷൻ
@MoneytechMedia
@MoneytechMedia 5 жыл бұрын
k
@shameercs4735
@shameercs4735 3 жыл бұрын
😜🤣🤔
@jozlinjose3560
@jozlinjose3560 5 жыл бұрын
നല്ല സൗണ്ട്
@animation3dimension
@animation3dimension 5 жыл бұрын
പൊളിച്ചു ഗംഭീരം waiting for next uploadings
@MoneytechMedia
@MoneytechMedia 5 жыл бұрын
thanks
@thamburu6666
@thamburu6666 5 жыл бұрын
മർഹബ മീഡിയ ഇത് പണ്ടേ അതിൽ വന്നതാ
@sheebavp470
@sheebavp470 3 жыл бұрын
💕Great video.... ഇനിയും ഇതുപോലുള്ള motivational video's പ്രതീക്ഷിക്കുന്നു....... 💕
@ansonkt5347
@ansonkt5347 4 жыл бұрын
പരുന്ത് ചത്തത് കഴികാറില്ലെന്നു മാത്രം പറയരുത് ചത്തമീനും ചീഞ്ഞ കിടക്കുന്ന പശുവിന്റെ പൊട്ടി യും വെള്ളത്തിൽ നിന്ന് എടുത്തുകൊണ്ട് പോയി തിന്നുന്നത് കാണാത്തവർ വളരെ ചുരുക്കം ആണ് ചേട്ട.
@rakeshraku6181
@rakeshraku6181 5 жыл бұрын
ഒരുപാട് പ്രാവശ്യം കേട്ടു, Really good motivational class
@MoneytechMedia
@MoneytechMedia 5 жыл бұрын
we are proud
@world-de6vs
@world-de6vs 4 жыл бұрын
Eagle is the real hero🦅
@MrAlapuzha
@MrAlapuzha 2 жыл бұрын
Eagle is the most respected bird, nammudeeyy life nnu nallorruu vazhikkaattii annuu ee pakshii, ee video kanumbooll okkeeyy nalla positive energy kittuunnu. Special thanks for this video sir 👏 🙏 take care 🙂
@MoneytechMedia
@MoneytechMedia 2 жыл бұрын
Welcome
@vishnuudayan2486
@vishnuudayan2486 5 жыл бұрын
നിങ്ങൾ പറഞ്ഞു തരുന്ന ആത്മവിശ്വസത്തിനു ഞാൻ ഒരു ആൽക്കമിസ്റ്റിനെ കണ്ടു എത്തി ഞാൻ നിധി തേടിയുള്ള യാത്രയിൽ ആണ് " നന്ദി നന്ദി നന്ദി "
@MoneytechMedia
@MoneytechMedia 5 жыл бұрын
welcome
@abhilashandrews4226
@abhilashandrews4226 5 жыл бұрын
Best wishes by great apostle Arnold israel Andrews
@Sona-vm6zn
@Sona-vm6zn 2 жыл бұрын
നിധി നിങ്ങളുടെ മനസ് ആണ്.. അതിന്റെ ശക്തി.. തിരിച്ചറിയൂ.. 👍
@shamsu4435
@shamsu4435 5 жыл бұрын
Sir really fantastic supper.....🌺🌺🌺🌺🌺
@MoneytechMedia
@MoneytechMedia 5 жыл бұрын
thanks very much
@sajeevkumars9820
@sajeevkumars9820 5 жыл бұрын
വളരെ ശരിയാണ് നന്ദി
@MoneytechMedia
@MoneytechMedia 5 жыл бұрын
welcome
@anicecc9231
@anicecc9231 2 жыл бұрын
നല്ല അവതരണം, വിജയത്തിലേക്ക് കുതിച്ചുയരാനുള്ളനല്ല മാർഗരേഖ.👍👍 God bless u.
@MoneytechMedia
@MoneytechMedia 2 жыл бұрын
Please share this video
@machincherymohamed3573
@machincherymohamed3573 4 жыл бұрын
ഓരോ ജീവിയെയും ഓരോ ഘടനയിൽ സൃഷ്ടിച്ചു അതിനനുസരിച്ച് അത് ജീവിക്കുന്നു അത്ര മാത്രം
@blackrose-wp4fe
@blackrose-wp4fe 4 жыл бұрын
Thaan enna oru tholvi aanu do
@machincherymohamed3573
@machincherymohamed3573 4 жыл бұрын
@@blackrose-wp4fe അതെ ഞാനറിഞ്ഞില്ല എത്രാം ക്ലാസിലാ
@Thelakkadan
@Thelakkadan 3 жыл бұрын
@@blackrose-wp4fe അയാൾ പറഞ്ഞത് ശരിയല്ലേ ഇങ്ങനെ ആൾക്കാരെ ഉപദേശിച്ചു ഉപദേശിച്ചു കേടുവരുത്തുകയാണ്
@harithulasidalamappo6937
@harithulasidalamappo6937 5 жыл бұрын
An eagle is sign if warriors .. One who remain unseen ..But all powerful. Watching everything.. Untouchable..Ones who born to fight
@MoneytechMedia
@MoneytechMedia 5 жыл бұрын
call me
@harithulasidalamappo6937
@harithulasidalamappo6937 5 жыл бұрын
@@MoneytechMedia ??
@MoneytechMedia
@MoneytechMedia 5 жыл бұрын
no is given in the videos
@ajaydev981
@ajaydev981 5 жыл бұрын
First like comment view
@musthafa028
@musthafa028 5 жыл бұрын
👍
@MoneytechMedia
@MoneytechMedia 5 жыл бұрын
yes.thanks
@MoneytechMedia
@MoneytechMedia 5 жыл бұрын
thanks
@ajaydev981
@ajaydev981 5 жыл бұрын
Thanx
@remeshh8706
@remeshh8706 5 жыл бұрын
Thanks for giving wonderful inspirational video... The talk was really inspirable...
@girishhhhgh8733
@girishhhhgh8733 5 жыл бұрын
പരിന്തിനെ പ്രകൃതി കെടുത്ത വരധാനമാണ്'' ഈ കഴിവുകൾ ... പ്രകൃതിയോടു വികൃതി കാണിക്കില്ല ..... പരുന്ത് അതാണ് അതു ക്ക് മേലെയാണ് .....?
@bhagyarajpk7057
@bhagyarajpk7057 5 жыл бұрын
മച്ചാനെ പൊളിച്ച്.... കിടു ...
@MoneytechMedia
@MoneytechMedia 5 жыл бұрын
thanks
@GARUDAMEDIAmalayalam
@GARUDAMEDIAmalayalam 4 жыл бұрын
വളരെ നല്ല അവതരണം. സർ, സോധീനിക്കുക എന്നല്ല, സ്വാധീനിക്കുക എന്നാണ് ഉച്ഛരിക്കേണ്ടത്. പ്ലീസ്
@MoneytechMedia
@MoneytechMedia 4 жыл бұрын
Yes
@TheVijithsourav
@TheVijithsourav 5 жыл бұрын
Chetta adhu kalaki... Thanks for your speech
@babuk.a5009
@babuk.a5009 3 жыл бұрын
യഥാ ദൃഷ്ട്ടി തദ സൃഷ്ട്ടി... നാം എങ്ങിനെ ഈ ലോകത്തെ നോക്കി കാണുന്നു അതെ പോലുള്ള അനുഭവങ്ങൾ ആയിരിക്കും നമുക്ക് അനുഭവപ്പെടുന്നത്.. എല്ലാറ്റിനും അടിസ്ഥാനം നമ്മുടെ മനസും അതിലെ ചിന്തകൾ അഥവാ മനോഭാവവും ആണ്. നമ്മുടെ ഉയർച്ചക്കും താഴ്ചക്കും, വിജയത്തിനും പരാജയത്തിനും ഉത്തരവാദി നമ്മൾ തന്നയാണ് അഥവാ നമ്മുടെ തന്നെ മനോഭാവമാണ്. അതിൽ മറ്റാർക്കും പങ്കില്ല.
@MoneytechMedia
@MoneytechMedia 3 жыл бұрын
നല്ലൊരു വിലയിരുത്തലാണ് സ്വാഗതം ചെയ്യുന്നു
@sivadasansiva4351
@sivadasansiva4351 4 жыл бұрын
The most inspiring creature --exactly said. Congratulations sir.
@MoneytechMedia
@MoneytechMedia 4 жыл бұрын
Thanks
@goonantravalss9763
@goonantravalss9763 5 жыл бұрын
I am the king i am the champion
@MoneytechMedia
@MoneytechMedia 5 жыл бұрын
good
@paulargueta
@paulargueta 5 жыл бұрын
We need motivation daily. It's easy to let one minor setback in the day snowball into the worst day of our week, our month, our year even if we are not careful.
@MoneytechMedia
@MoneytechMedia 5 жыл бұрын
yes
@lechulekshmi4133
@lechulekshmi4133 5 жыл бұрын
Thanks for the vedio....good presentation.feeling motivated.
@MoneytechMedia
@MoneytechMedia 5 жыл бұрын
welcome
@treeoflife666
@treeoflife666 5 жыл бұрын
Well framed philosophy and is eye-opening too!
@MoneytechMedia
@MoneytechMedia 5 жыл бұрын
thanks very much
@vinsandgomas7492
@vinsandgomas7492 5 жыл бұрын
കാക്ക ഒരിക്കലും പരുന്ത് പറക്കുന്നതുപോലെ പറക്കാൻ ശ്രമിക്കരുത് അത് പരുന്തിന്റെ കുഞ്ഞിന് മാത്രമേ സാധിക്കൂ .... ആദ്യം പരുന്തിനെ പറക്കാൻ സഹായിക്കുന്ന ഘടകങ്ങൾ എന്നിൽ ഉണ്ട് എന്ന് ഉറപ്പു വരുത്തുക ഇല്ല എങ്കിൽ അവ ആർജ്ജിച്ചിട്ടേ പറക്കാവൂ ഇല്ല എങ്കിൽ ഉയരത്തിൽ നിന്നുള്ള വീഴ്ച ചിലപ്പോൾ താങ്ങില്ല
@fasilmo2217
@fasilmo2217 4 жыл бұрын
Good
@meeramathew9246
@meeramathew9246 4 жыл бұрын
Yes
@VasuVasu-rp5fd
@VasuVasu-rp5fd 4 жыл бұрын
B Jr
@anandhusobhanasanthosh5805
@anandhusobhanasanthosh5805 5 жыл бұрын
Diologinu oppam oru Inspiration Bgm koode undenkil kurachu koode better aayirikkum 😇 anyway Good msg😍
@joelkurien411
@joelkurien411 5 жыл бұрын
Good video. All of the videos are motivated me a lot. Thank you so much for good videos
@techandallmalayalam9470
@techandallmalayalam9470 5 жыл бұрын
Kodungattine njan parundine poles adhijeevikkum........thanks for this greater video🙂☺️
@MoneytechMedia
@MoneytechMedia 5 жыл бұрын
welcome
@yamunadevicr464
@yamunadevicr464 5 жыл бұрын
tech a nd all Malayalam
@shameercs4735
@shameercs4735 3 жыл бұрын
ഈ വീഡിയോ കണ്ട് പരുന്തിനെ പോലെ ഉയരത്തിൽ പറന്ന് വിജയിച്ച ഞാൻ😜🤥
@MoneytechMedia
@MoneytechMedia 3 жыл бұрын
Best wishes
@sheelafelix7498
@sheelafelix7498 5 жыл бұрын
Great msg.. Oradi purakottu veachu njan 2 adi munnottu pokan..thk you sir..
@santhanupn2375
@santhanupn2375 3 жыл бұрын
തകർന്ന് ഇരുന്നവന് ഒരു എനർജി ഇനി ഞാൻ വിജയിക്കും , ഉയരും
@MoneytechMedia
@MoneytechMedia 3 жыл бұрын
Best wishes
@shajibabu.5370
@shajibabu.5370 5 жыл бұрын
അതുക്കും മേലെ.... 👍👍👍👍😃😃😃👌
@nimisadanandan5925
@nimisadanandan5925 5 жыл бұрын
Thanku........
@MoneytechMedia
@MoneytechMedia 5 жыл бұрын
welcome
@mohammedansaransar8867
@mohammedansaransar8867 5 жыл бұрын
nimi sadanandan
@muhammedshibli269
@muhammedshibli269 5 жыл бұрын
Podi
@subhashmini7506
@subhashmini7506 5 жыл бұрын
Struggling time this video give a positive energy
@johnsonabj6440
@johnsonabj6440 4 жыл бұрын
പരുന്തിന്റെ,,, ചിറക് തന്നെത്താൻ പറിച്ചു കളഞ്ഞ് ഉള്ള ആ പരിവർത്തനമാണ് ... വേണ്ടത് ...good,,,,
@MoneytechMedia
@MoneytechMedia 4 жыл бұрын
Welcome
@abidp6163
@abidp6163 5 жыл бұрын
ഞാൻ പറക്കാൻ ഉള്ള ശ്രേമതിലാണ്
@MoneytechMedia
@MoneytechMedia 5 жыл бұрын
best wishes
@ansru4145
@ansru4145 4 жыл бұрын
All the best
@jsrgk3945
@jsrgk3945 5 жыл бұрын
Great inspirational message thanks
@MoneytechMedia
@MoneytechMedia 5 жыл бұрын
thanks
@abraham6196
@abraham6196 5 жыл бұрын
മികച്ച അവതരണം,,
@adulramesh4529
@adulramesh4529 3 жыл бұрын
I like this eniyum prateekshikkunnu
@MoneytechMedia
@MoneytechMedia 3 жыл бұрын
120 വീഡിയോസ് അപ്‌ലോഡ് ചെയ്തിട്ടുണ്ട് കാണുക.
@rohitrkrkcreations587
@rohitrkrkcreations587 5 жыл бұрын
Jeevithathil vijayam maathram പോരാ.. സമാധാനം കൂടി വേണം
@saranm287
@saranm287 4 жыл бұрын
Eagle is really an amazing bird
@MoneytechMedia
@MoneytechMedia 4 жыл бұрын
Yes
@sidheekht5733
@sidheekht5733 5 жыл бұрын
നല്ല മോട്ടിവേഷനൽ സൗണ്ട് 👏👏
@siyadkhan3604
@siyadkhan3604 5 жыл бұрын
അതുക്കും മേലെ പ്രയോഗം കലക്കി
@MoneytechMedia
@MoneytechMedia 5 жыл бұрын
thanks
@nizamudeenmkm
@nizamudeenmkm 5 жыл бұрын
my favrite bird
@MoneytechMedia
@MoneytechMedia 5 жыл бұрын
good
@insofkeralaWn
@insofkeralaWn 5 жыл бұрын
പരുന്ത് മറ്റൊരു പാOo കൂടി തരുന്നുണ്ട്. അറിയുമോ പരുന്തിന്റെ അതിയം എങ്ങനെ ആണെന്ന്. സ്വന്തം കൊക്ക് വളർന്നു സ്വതം നെഞ്ചിൽ മുറിവുണ്ടാക്കാൻ തുടങ്ങുമ്പോൾ... സ്വന്തം നഗങ്ങൾ വളർന്നു ഇര പിടിക്കാൻ പറ്റാതാകുമ്പോൾ... സ്വയം അത് തന്റെ നഖവും കൊക്കും പാറയിൽ കൊണ്ടുപോയി അടിച്ചു പൊട്ടിക്കും.. അതിന്റെ വേദനയും പേറി പട്ടിണി കിടന്ന് അവസാനം. പരുന്നതെന്ന അഹങ്കാരം മാറ്റി വച്ചു വെറും ഒരു പാവം പറവയായി പട്ടിണി കിടന്നാണ് അതിന്റെ അതിയം... അത് നമ്മുടെ പല സാംബ്രാജ്യ ശക്തികള്ക്കും വ്യക്തികൾക്കും തൃഷ്‌ടാന്തമാണ് പാO മാണ്
@dennyjose1858
@dennyjose1858 5 жыл бұрын
ഇത് പരുന്തിനെ ആണോ ഉദ്ദേശിച്ചത് അതോ കഴുകനെ yo
@insofkeralaWn
@insofkeralaWn 5 жыл бұрын
@@dennyjose1858 അല്ല പരുന്ത്
@harithulasidalamappo6937
@harithulasidalamappo6937 5 жыл бұрын
Yeah .. Lifespan is 70 years .. When 40 years old..Feathers will become thick ..Which will effect the flying..Beak will grow and hurt itself..Claws will become curvy ..So they land in Rocks ..First they pull out their feathers ,Then claws ..And then after destroy their beak .. Wait till it regrow .. New soft feathers would come,New sharp claws will be there,And a whole new shine beak will born .. A total Reborn ...
@insofkeralaWn
@insofkeralaWn 5 жыл бұрын
@@harithulasidalamappo6937 Sir i can speak english. But എല്ലാവരും ആവണം എന്നില്ല... എല്ലാവർക്കും മനസിലാകട്ടെ...
@insofkeralaWn
@insofkeralaWn 5 жыл бұрын
തങ്ങൾ പറഞ്ഞത്
@abhishekabhilash
@abhishekabhilash 3 жыл бұрын
കൊടും കാറ്റു അടിക്കട്ടെ നമുക്ക് ഉയർന്നു പറക്കാം 👍
@MoneytechMedia
@MoneytechMedia 3 жыл бұрын
തീർച്ചയായും
@balannarayan1034
@balannarayan1034 3 жыл бұрын
Good lesson for people we follow this words. Thank you very much
@MoneytechMedia
@MoneytechMedia 3 жыл бұрын
Best wishes
@balanbk4412
@balanbk4412 5 жыл бұрын
- മെച്ചപ്പെട്ട അസ്ത്രങ്ങളാണ് ടേങ്ക് സ്
@vkrctl9417
@vkrctl9417 5 жыл бұрын
100 % ശരിയാണ്.
@MoneytechMedia
@MoneytechMedia 5 жыл бұрын
yes
@vedhaclick9547
@vedhaclick9547 5 жыл бұрын
Njan thalarnnirikkunna time ayirunnu thanks
@MoneytechMedia
@MoneytechMedia 5 жыл бұрын
best wishes
@pradeeppr4075
@pradeeppr4075 5 жыл бұрын
vedha click
@preenakb5683
@preenakb5683 5 жыл бұрын
Super, ഇപ്പൊ കിട്ടിയത് നന്നായി
@MoneytechMedia
@MoneytechMedia 5 жыл бұрын
welcome
@Jesma264
@Jesma264 5 жыл бұрын
Preena K b 😄😄😄😄😄
@adarshsuseela7270
@adarshsuseela7270 5 жыл бұрын
Why?
@anasam9645
@anasam9645 5 жыл бұрын
Good information
@MoneytechMedia
@MoneytechMedia 5 жыл бұрын
thanks
@badusharafeeque1423
@badusharafeeque1423 5 жыл бұрын
ഇതു .പോലെയാണ് .Ap.ഉസ്താദ് ....അതാണ് .വിജയം
@thing123.
@thing123. 3 жыл бұрын
Parunthu oru killadi thane
@sajanshekars6452
@sajanshekars6452 5 жыл бұрын
Gud msg... 💕
@dilsathnishad7080
@dilsathnishad7080 5 жыл бұрын
Very good information Thankss for giving this message sir
@MoneytechMedia
@MoneytechMedia 5 жыл бұрын
welcome
@subhash.kmahadevan4479
@subhash.kmahadevan4479 5 жыл бұрын
Marubhoomiyil...orittu jelam veenapole...(thanks)
@MoneytechMedia
@MoneytechMedia 5 жыл бұрын
welcome
@ramesanrameshpaul3416
@ramesanrameshpaul3416 5 жыл бұрын
Very good video. Thank you.
@shawnukumar5900
@shawnukumar5900 4 жыл бұрын
Beautiful voice & presentation
@Theblinkgirl63
@Theblinkgirl63 5 жыл бұрын
Good information,and you are correct
@MoneytechMedia
@MoneytechMedia 5 жыл бұрын
thanks
@krishnarajesh5587
@krishnarajesh5587 5 жыл бұрын
Good message..
@MoneytechMedia
@MoneytechMedia 5 жыл бұрын
thanks
@laijibabulaijibabu8830
@laijibabulaijibabu8830 5 жыл бұрын
😎
@udhayanv3502
@udhayanv3502 5 жыл бұрын
Sr. Valare nalla meseg.
@gijorajan5906
@gijorajan5906 5 жыл бұрын
ഉദ്ദേശ്യം നല്ലത് ആണെങ്കിലും പറഞ്ഞത് ശുദ്ധ വിഡ്ഢിത്തം
@nb6420
@nb6420 5 жыл бұрын
അതെന്താ?? തെറ്റ് തിരുത്തി കമെന്റ് ഇടുകയോ തെറ്റു നിരത്തി പുതിയ വീഡിയോ അപ്‌ലോഡ് ചെയ്യുകയോ ചെയ്യൂ
@binnysusanabraham9574
@binnysusanabraham9574 5 жыл бұрын
Good lesson
@hameedabdullah2229
@hameedabdullah2229 5 жыл бұрын
Good message Tank you sir
@MoneytechMedia
@MoneytechMedia 5 жыл бұрын
welcome
@thajudheenkattungal7825
@thajudheenkattungal7825 5 жыл бұрын
Thanks sir powerful message
@pauljoseph9795
@pauljoseph9795 5 жыл бұрын
Awesome inspiriation thank you so much sir
@MoneytechMedia
@MoneytechMedia 5 жыл бұрын
thanks
The Power Of Eagle Mindset - Best Motivational Video | Titan Man
7:34
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 104 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 87 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 36 МЛН