Motor Vehicle Act | പ്രൈവറ്റ് വാഹനത്തിൽ വീട്ടുകാരല്ലാത്തവർക്ക് കയറാമോ |Private vehicle used for hire

  Рет қаралды 4,897

Adv Sajan Janardanan

Adv Sajan Janardanan

Күн бұрын

Пікірлер: 37
@davispalathingal9226
@davispalathingal9226 4 жыл бұрын
ഈ വിഷയത്തില് 25 വര്ഷം മുന്ബ് എന്റെ വീട്ടില് പണിക്ക് വരുന്ന ഒരു ആശാരിയെ ട്രയിന് കയറ്റുവാനായി കാറ് വിട്ടുകൊടുത്തതായിരുന്നു . പഴുവില് വെച്ച് വണ്ടി പിടിക്കുകയും കേസ് ചാര്ജ്ജ് ചെയ്യുകയും ഉണ്ടായി . ആ കേസ് ഒരു വക്കിലിനെ വെച്ച് നടത്തുകയും വിധി നമ്മുക്ക് അനുകൂലമായി ലഭിക്കുകയും ഉണ്ടായി. എന്റെ ഓര്മ്മ അന്ന് 300/- രൂപ കോടതി ചിലവും ലഭിച്ചു എന്നാണ്.
@Prakash-ii6jy
@Prakash-ii6jy 4 жыл бұрын
ആ കോർട്ട് റഫറൻസ് നമ്പർ ഇവിടെ കൊടുത്താൽ ഉപകാരമായിരുന്നു
@dileepmdili2323
@dileepmdili2323 5 күн бұрын
ഇതേ വിഷയം Transport Commissioner കഴിഞ്ഞ ദിവസം വീണ്ടും പറഞ്ഞിരുന്നു.. ഇവർക്ക് ഒന്നും ഒട്ടും വിവരം ഇല്ലെന്നാണോ അതോ അടുത്ത് എങ്ങാൻ നിയമം മാറിയോ??!!!
@AdvSajanJanardanan
@AdvSajanJanardanan 5 күн бұрын
@@dileepmdili2323 ഒരു അപകടമുണ്ടാകുമ്പോൾ എന്തെങ്കിലുമൊക്കെ പറയണ്ടേ.
@stellar7076
@stellar7076 2 жыл бұрын
ആരെ വേണമെങ്കിലും വണ്ടി ഓണർ or ബന്ധുക്കൾ കൂടെ ഉള്ളപ്പോൾ കയറ്റാം അവര് ഇല്ലാതെ വണ്ടി മാത്രം കൊടുത്തു വിടുന്നത് റെന്റ് or റീവാർഡ് ൽ റീവാർഡ് ൽ പെടും തിരിച്ചും ആ സൗജന്യം ആഗ്രഹിക്കുന്ന പ്രതി കുറ്റകാരൻ തന്നെ 🙂 കൂട്ടുകാർക്കും ടൂർ പോകാൻ ഒക്കെ വണ്ടി കൊടുക്കുന്നവർ ശ്രദ്ദിക്കുക വല്ല എമർജൻസി ഒക്കെ ആണേ പറഞ്ഞു നിൽകാം
@AdvSajanJanardanan
@AdvSajanJanardanan 2 жыл бұрын
Its wrong .. എന്റെ സഹോദരനോ സുഹൃത്തോ എന്റെ വണ്ടി ഉപയോഗിക്കുന്നത് Rent and Reward ൽ പ്പെടില്ല.
@SNAKESWORLD
@SNAKESWORLD 5 ай бұрын
പ്രൈവറ്റ് രജിസ്‌ട്രേഷൻ ഉള്ള ഓട്ടോറിക്ഷയിൽ ഒരാൾ ഒറ്റയ്ക്ക് അയാളുടെ ഓഫീസിലേക്ക് പോകുമ്പോൾ ഇതേ ഓഫിസിൽ ജോലി ചെയ്യുന്ന മറ്റ് 2 പേരെ കൂടി അതിൽ കയറ്റുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ
@rajeshpannicode6978
@rajeshpannicode6978 22 сағат бұрын
വഴിയിൽ വെച്ച് ആരെങ്കിലും ലിഫ്റ്റ് ചോദിച്ചാൽ കൊടുക്കാനാവാത്ത സ്ഥിതി ആണല്ലോ
@sajanjosemathews7413
@sajanjosemathews7413 6 сағат бұрын
Ithengane criminal offence aakum ??
@muralidharannair1666
@muralidharannair1666 Жыл бұрын
വളരെ നന്ദി സർ 🌹
@simsonpoulose
@simsonpoulose 4 жыл бұрын
Innalem,randoosam munbum njan kanda randu police jeepinu parking ights onnumilla.
@naiksadplty
@naiksadplty 4 жыл бұрын
ഇവിടെ ഇരുചക്ര വാഹനങ്ങൾ ഇരുവശങ്ങളിലും LPG സിസിലിണ്ടറുകൾ തൂക്കി സുരക്ഷിതമല്ലാത്ത രീതിയിൽ സപ്ലൈ ചെയ്യാൻ ഉപയോഗിക്കുന്നു ഐസ് ക്രീം ഫുഡ് സപ്ലൈ എന്നിവയ്ക്ക് ബോക്സ് ഫിറ്റ് ചെയ്തു ഇരുചക്ര വാഹന ങ്ങൾ ഉപയോഗിക്കുന്നു ഇത് നിയമ വിരുദ്ധം അല്ലെ
@AdvSajanJanardanan
@AdvSajanJanardanan 4 жыл бұрын
തീർച്ചയായും നിയമവിരുദ്ധമാണ്.
@rajeshpannicode6978
@rajeshpannicode6978 22 сағат бұрын
അപ്പോൾ സ്വിഗ്ഗി സ്വമോറ്റോ എല്ലാം പൂട്ടേണ്ടി വരുമല്ലോ
@jessiltoo
@jessiltoo 4 жыл бұрын
Very relevant topic. Nice presentation. Marunadan Malyali also reported this incident.
@AdvSajanJanardanan
@AdvSajanJanardanan 4 жыл бұрын
Thank you
@manujanani9608
@manujanani9608 3 жыл бұрын
sir paranjallo bus karude karyam amitha vegatha rto yil irikkunna inspectorkkum ariyavallo oru bus ethra samayam kond ithra kilometer oodanamennu angane pattilla enkil permitt kodukkand irunnal pore? ith avar permittum kodukkum pinne onnum nokkukayum illa . monthly oru checking kanum bus standukalil . athupole thanne chila ksrtc bus driversum mosam onnum alla. Nalla speed aanu. ee parayunna rto avarude friendinte car drive cheythu vannal enthayirikkum niyamam? aadhyam niyamam nokkunnavar thett kanichal iratty thuka fine eedakkanam appol janangalum manassilakkum namukkum avarkkum oru niyamam aanennu.
@AdvSajanJanardanan
@AdvSajanJanardanan 3 жыл бұрын
പെർമിറ്റ് കൊടുക്കുന്നതിലൂടെ RTO തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കുകയാണ്. തിരക്കേറിയ town കളിൽ ഒരു മിനിറ്റുകൊണ്ട് ഒരു കിലോമീറ്റർ ഓടിക്കാൻ പറ്റില്ല. ഈ സമയനഷ്ടം നികത്താ ന്ന പിന്നീടുള്ള ഓട്ടത്തിൽ അമിത വേഗത്തിൽ ഓടിക്കും. സമയം തെറ്റിയാലും അവർക്ക് ഫൈൻ ഉണ്ടാകും.
@silent_wings
@silent_wings 4 жыл бұрын
Sajan, have a suggestion - often I have seen cops stopping people riding their vehicles by showing their lathis right on the driver's face or towards the windshield, a second thing is that they reach for the keys of the vehicle, pull them out.. Is this really allowed? This is quite rampant in bangalore! What rights does the driver have in these kind of circumstances? Even though it is best that the individual cooperates.. Just to know what are the individuals rights? Can anyone be stopped at any time or is it like only in case you break a rule can you be stopped?
@AdvSajanJanardanan
@AdvSajanJanardanan 4 жыл бұрын
They do not have such powers, actually they misuse their powers, they know public will not make any complaint against them
@mohamedjaleel5609
@mohamedjaleel5609 2 жыл бұрын
Good information and suggestions 🌹
@rintoyohannan8042
@rintoyohannan8042 2 жыл бұрын
നിയമത്തെ വളച്ചൊടികുന്ന നിയമപലകരെ സർവീസില് നിന്നു പുറത്താക്കപ്പെടണം.
@maneekpouloset9181
@maneekpouloset9181 4 жыл бұрын
Great info Sajanji 👍
@AdvSajanJanardanan
@AdvSajanJanardanan 4 жыл бұрын
Thank you
@mukeshmannil9572
@mukeshmannil9572 4 жыл бұрын
അവൻ ആളു കൂടിയപ്പോൾ ഷൈൻ ചെയ്തതാ
@AdvSajanJanardanan
@AdvSajanJanardanan 4 жыл бұрын
അധികാര ദുർവിനിയോഗം
@sreelal1463
@sreelal1463 3 жыл бұрын
സാർ ഞാൻ സ്ഥിരം കാണുന്ന ഒരു പതിവാണ് ഗവൺമെൻറ് ജോലിക്കാരുടെ വെഹിക്കിൾ അവരുടെ സഹപ്രവർത്തകരെയും സുഹൃത്തുക്കളെ പരിചയക്കാരെ കയറ്റി കൊണ്ടു പോകുന്നത് പുറകിൽ വരുന്ന ബസിന് പോവണ്ട വരെയാണ് ഇവർ കയറ്റി കൊണ്ടു പോകുന്നത് ഇത് തെറ്റാണോ ശരിയാണോ ശരിക്കും രണ്ടു നിയമമാണോ സാർ ഉള്ളത്
@naiksadplty
@naiksadplty 4 жыл бұрын
സെക്ഷൻ പ്രകാരം ഉദ്യോഗസ്ഥൻ നടപടി സ്വീകരിക്കുന്നില്ല എങ്കിൽ കോടതി വഴി നടപടി സാധ്യമല്ലേ*** ( bus over speed )
@AdvSajanJanardanan
@AdvSajanJanardanan 4 жыл бұрын
കോടതിയിൽ പോകാം, വേണമെങ്കിൽ നടപടിയെടുക്കാത്ത ഉദ്യോഗസ്ഥനെയും പ്രതിചേർക്കാം.
@sreensree5564
@sreensree5564 4 жыл бұрын
Good information
@AdvSajanJanardanan
@AdvSajanJanardanan 4 жыл бұрын
Thank you
@vaisakhmurali6529
@vaisakhmurali6529 4 жыл бұрын
👏👏👏
@AdvSajanJanardanan
@AdvSajanJanardanan 4 жыл бұрын
Thank you
@shashidharanb2804
@shashidharanb2804 4 жыл бұрын
സർ സ്ഥിരമായി പ്രൈവറ്റ് വാഹനം ടാക്സിയായി ഓടിയാൽ ഒരു കുഴപ്പവും ഇല്ല എന്നാണോ പറയുന്നത് അങ്ങനെ യാണങ്കിൽ ടാക്സി പെർമിറ്റ് എടുക്കേണ്ട ആവശ്യം ഇല്ല അല്ലേ
@AdvSajanJanardanan
@AdvSajanJanardanan 4 жыл бұрын
സ്ഥിരമായല്ല, ഒരു തവണ പോലും "വാടക" വാങ്ങി ഉപയോഗിക്കാൻ പാടില്ല എന്നാണ് പറഞ്ഞത്.
@rameshks8295
@rameshks8295 2 жыл бұрын
Very good information
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 35 МЛН
Wall Rebound Challenge 🙈😱
00:34
Celine Dept
Рет қаралды 21 МЛН
islaminte swantham nunayanmar
1:17:28
Arif Hussain Theruvath
Рет қаралды 142 М.