പ്രെധാനമായിട്ട് sound sense ചെയ്തു complaints കണ്ടു പിടിക്കണം അതിലാണ് കഴിവ് വേണ്ടത്
@abijithmaarikkal5033 ай бұрын
അതിന് കുറച് എക്സ്പീരിയൻസ് വേണം...ഞാൻ ഒരു മെക്നിക് ആണ്. സ്വന്തം ആയിട്ട് bike work shop ആണ്..6 year ആയി...തുടക്കത്തിൽ കുറച് പാട് ആണ്..പിന്നെ സ്വന്തമായിട്ട് ചെയ്ത് ചെയ്ത് വരുമ്പോൾ എല്ലാം പഠിക്കും.
@QueenOnWheels3 ай бұрын
അതൊക്ക പഠിച്ചോളും
@explorewithanimpulse77383 ай бұрын
Ernakulam undo
@aadithyan23923 ай бұрын
Age 65 padippikkumo?
@Dramaticmoon3 ай бұрын
ഇപ്പോൾ sound onnum nokanda, yellam sensor alley pinney experience ulla mechanic nu sound kettal mathi sathym anu pinnry ini angottu sound nokal nadakulla parts mari, anubhavam guru😄
@marvamelmuri97283 ай бұрын
നിങ്ങളെ ചാനൽ ഇന്ന് ഫസ്റ്റ് കാണുന്ന അടിപൊളി സ്ക്രബ് ചെയ്തു ഇനി ഇതുപോലെ ഫ്രീ ഉള്ളത് ഇനിയും വിടണം
@QueenOnWheels3 ай бұрын
❤️😊
@benvs7943 ай бұрын
നല്ല വിം ഇട്ട് സ്ക്രബ് ചെയ്യണേ 😂
@Fishing-rcmАй бұрын
വളരെ ഉപകാരപ്പെട്ട വീഡിയോ ഞാൻ ഇപ്പോൾ കണ്ണൂർ rudsetil two wheeler mechanic പഠിക്കുന്നു
@gstskcheruthazham98933 ай бұрын
Good program all wishes I will be with you people's in kannur district
@QueenOnWheels3 ай бұрын
❤️
@JintopaulSonofPaul3 ай бұрын
സർക്കാരിൻറെ പല പദ്ധതികളും ഫ്രീ ആയിട്ടുണ്ട്.. പക്ഷേ അവരുടെ ശിൽപ്പന്തി കാർക്കും അവരുടെ സ്വാർത്ഥതയ്ക്ക് ഇഷ്ടപ്പെടുന്നവർക്കും മാത്രമേ പഠിക്കാനാകൂ.. പലപ്രാവശ്യം ഇതുപോലെ കോഴ്സുകൾക്ക് അപ്ലൈ ചെയ്തു.. അവർ അറിയിച്ചില്ല... അനുഭവങ്ങൾ..😮😮😮
@rajeshthiruvazhiyode3 ай бұрын
@@JintopaulSonofPaul ഇനി നിങ്ങൾക്ക് പഠിക്കണമെന്നുണ്ട് ഏത് കോഴ്സ് ആണ് പഠിക്കേണ്ടത് ഞാൻ റെഡിയാക്കി തരാം ഇതിനു മറുപടി പറയണേ
@Batmanstruggles2 ай бұрын
@@rajeshthiruvazhiyode enikk two wheeler mechanic padikkanam
@roshanpjoseph21183 ай бұрын
Great.... like From Chennai ECR... hometown is @ Alappuzha Pulincunnu
@QueenOnWheels3 ай бұрын
😊
@rajeshthiruvazhiyode3 ай бұрын
എന്നെ ടൂവീലർ മെക്കാനിക്ക് പഠിപ്പിച്ച മാഷ് ശ്രീനാഥ് സാർ ഞാൻ സ്വന്തമായി കട ഇട്ടു അത്യാവിശ്യം തെറ്റില്ലാത്ത വരുമാനമുണ്ട് സാറൊരു പുലിയാണ് ഏതൊരാളും മാഷുടെ ക്ലാസിൽ പങ്കെടുത്ത മെക്കാനിക്ക് പഠിക്കാതെ പോവില്ല അത്രയും നന്നായി പഠിപ്പിച്ചു തരും സാറേ ഞങ്ങളെ മറന്നോ
@QueenOnWheels3 ай бұрын
😊🔥🥰
@vijayansajitha55813 ай бұрын
സാറിന്റെ ഫോൺ no തരുമോ
@vijayansajitha55813 ай бұрын
താങ്കളുടെ ഫോൺ no തരുമോ
@Prakrthii2 ай бұрын
Plzz contact number
@whitewings773 ай бұрын
Kollam thudangumpol video idane😊
@QueenOnWheels3 ай бұрын
Kk
@princedigitalbusiness27313 ай бұрын
കോട്ടയത്ത് വിളിച്ചപ്പോൾ ഒരു തൃപ്തി അല്ലാത്ത മറുപടി ആണ് തന്നത് ഇവിടെ ഈ കോഴ്സ് പഠിപ്പിക്കുന്നില്ല എന്നാണ് പറഞ്ഞത് ആലപ്പുഴ വിളിച്ചിട്ട് പ്രതികരിക്കുന്നില്ല
@QueenOnWheels2 ай бұрын
കോട്ടയംത്ത് ടൈം കഴിഞ്ഞു
@felixphilip-li7tg2 ай бұрын
Alleppey evida place@@QueenOnWheels
@AkhilMohanan-pr6jv3 ай бұрын
Sundari kutty❤❤
@PowefullhealthAlways3 ай бұрын
Use full one thank you🥰🥰🥰
@QueenOnWheels3 ай бұрын
❤️
@RAVI-i4f3 ай бұрын
ഒരു കോഴ്സും പഠിക്കാതെ unicorn എൻഞ്ചിൻ പണിത ഞാൻ 😊
@Roy-123443 ай бұрын
ആ ബൈക്ക് ഇപ്പോഴും ഉണ്ടോ അതോ 🔥
@RAVI-i4f3 ай бұрын
@@Roy-12344 yes ഉപയോഗിക്കുന്നുണ്ട് പക്കാ കണ്ടീഷൻ😊
@Roy-123443 ай бұрын
@@RAVI-i4f 👍
@QueenOnWheels3 ай бұрын
😊❤️
@AfourM2 ай бұрын
എവിടാ നോക്കി പഠിച്ചു
@mohammedirfanch39133 ай бұрын
Super ❤ congratulations 🎉 thanks 🎉
@QueenOnWheels3 ай бұрын
🥰🎉
@muhammedyafis65763 ай бұрын
AI vanna pinne ithokke machine precise ayi cheyyum ❤
@QueenOnWheels3 ай бұрын
ടൈം എടുക്കും
@santhoshchandu38252 ай бұрын
നല്ല കാര്യമാ ഇങ്ങനെ ഒരു വീഡിയോ ചെയ്തത്. എല്ലാവർക്കും പങ്കെടുക്കാൻ പറ്റട്ടെ. ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ നിങ്ങളെ വിളിക്കാൻ പറ്റുന്ന നമ്പർ തരാമോ
@QueenOnWheels2 ай бұрын
നന്ദി ❤️ 9746050966
@judewilson1013 ай бұрын
മാഡം എനിക്ക് പ്രായം ഓവർ ആണ് ദയവായി എനിക്കും കൂടി പഠിക്കാൻ ഒരു അവസരം ശരിപ്പെടുത്തി തരണം.
@walkwithlenin37983 ай бұрын
പ്രായം ഒന്നിനും തടസ്സം അല്ല. ധൈര്യമായി മുന്നോട്ട് പോ.
@akhilvc8208Ай бұрын
❤❤
@naveenanto15263 ай бұрын
Thrissur course start cheyunundenkil onnu youtubil oru video cheyane
@QueenOnWheels3 ай бұрын
Ok
@christochiramukhathu46163 ай бұрын
ഫുഡ് & Accommodation ഉണ്ടെങ്കിൽ എനിക്കും വരാൻ താൽപര്യമുണ്ട്. Food ൽ എന്തൊക്കെയാണ് Items എന്ന് അറിയാൻ വളരെ താൽപര്യമുണ്ട്. Accommodation ഇല്ലെങ്കിലും സാരമില്ല...Food ഉണ്ടായിരിക്കണം. തീർച്ചയായും ഞാൻ വരുന്നുണ്ട്. പ്രായം 45 ആക്കിയത് വലിയ ചതിയായിപ്പോയി. എനിക്ക് 55 കഴിഞ്ഞു..! ഏതായാലും താങ്കളുടെ വിഡിയോകൾക്ക് എല്ലാം വളരെ നന്ദി.
@nambeesanvakil89723 ай бұрын
😂😂
@QueenOnWheels3 ай бұрын
😊
@naveenjose57163 ай бұрын
2 wheel mechanic course thrissur undo...?
@Popzilla_tv3 ай бұрын
😂വീട്ടിൽ കഞ്ഞി പുകഞ്ഞിട്ട് മാസങ്ങൾ ആയെന്ന് തോന്നുന്നു 😁ജോസ് കഴി
@AftermeMetoo3 ай бұрын
Wayanadil evdeya
@AaBb-v9e6n3 ай бұрын
CONGRATULATIONS
@QueenOnWheels3 ай бұрын
❤️
@boss.8055.BOSS.3 ай бұрын
Bike mechanic പഠിച്ചിട്ട് വേണം സ്വന്തം ബൈക്ക് നന്നാക്കി പഠിക്കാൻ 😊😊
@QueenOnWheels3 ай бұрын
😂
@JaisonS-t6y3 ай бұрын
Thanks 🎉🎉❤
@QueenOnWheels3 ай бұрын
😊🎉
@jspk19663 ай бұрын
വെരി യൂസ്ഫുൾ.... 👍👍💖
@QueenOnWheels3 ай бұрын
🤩
@explorerjk259510 күн бұрын
Informative video 👍👍 currently ipo ethelum districtil nadakkunnundo? or in one monthil nadakkan chance undo? ariyumo? next location.? anywhere in kerala ? pls reply.
@satheeshtry47293 ай бұрын
വളരെ. നല്ല കാര്യം
@QueenOnWheels3 ай бұрын
❤️
@ajithkumarp3213 ай бұрын
👍 thank you sister
@QueenOnWheels3 ай бұрын
Welcome 😊
@Petzcuteness2 ай бұрын
Anchor active ആണെല്ലോ.. Keep going 🙏
@QueenOnWheels2 ай бұрын
😄
@intradsl3 ай бұрын
കോട്ടയത്ത് ഉണ്ട്. ഇവിടെ പഞ്ചായത്ത് മെമ്പർമാർ അവരുടെ വാട്സാപ്പ് ഗ്രൂപ്പിലെ message ഇടുന്നുണ്ട്. ഇതിനെ പറ്റി.
@QueenOnWheels3 ай бұрын
സീറ്റ് ഫുള്ള് ആയി
@nithi_nz_vlogy9692 ай бұрын
Ingane oru course padikkunnathilum nallath oru showroom il allenkil oru workshop traine aayitt wrk cheyunnathan , athakumbol salary yum kittum workum padikkam 🫤
@freethinkerme2 ай бұрын
Oru masam kond tyre nut ooran padippikum 😂
@QueenOnWheels2 ай бұрын
പോയി പഠിച്ചവർക്ക് ok ആണ് കമന്റ് ഇടുന്നവർ ഇങ്ങനെ പറയും 😂
@sanchari_broz3 ай бұрын
ഇത് കൊള്ളാമല്ലോ ജോലി ഇല്ലാതെ ഇരിക്കുവാ 😢 കോട്ടയത്ത് പുതിയ ബാച്ച് ഉണ്ടെങ്കിൽ കൊള്ളാമായിരുന്നു 😢😢
@QueenOnWheels3 ай бұрын
😊
@muralidharanpp13133 ай бұрын
30ദിവസം കൊണ്ട് അല്ല 300ദിവസം കൊണ്ട് അത് മുഴുവനായി പഠിക്കാൻ കഴിയില്ല ആരാടാ ഇവർ 😄😄😄
@QueenOnWheels2 ай бұрын
പഠിപ്പിക്കുന്നവർക് ok ആണ് കമന്റ് ഇടുന്നവർ പറയുന്നത് പോലെ അല്ലല്ലോ കാര്യങ്ങൾ
@sonydavid51523 ай бұрын
Super👍👍👍👍
@QueenOnWheels3 ай бұрын
❤️
@HumbledSlave3 ай бұрын
എറണാകുളം ജില്ലയിലെ നമ്പർ ഇല്ലാലോ? എറണാകുളം ജില്ലയിൽ ഇതുണ്ടോ? ഉണ്ടെങ്കിൽ details തരാമോ?
@QueenOnWheels3 ай бұрын
വരും
@SREEVINAYAKKSREE3 ай бұрын
Helpfull
@QueenOnWheels3 ай бұрын
❤️
@RAVI-i4f3 ай бұрын
മിക്ക വർക്ഷോപ്പുകളിലും വടക്കേ ഇന്ത്യക്കാർ വർക്ക് ചെയ്യുന്നു ! ഇതൊരു നല്ല തുടക്കമാകട്ടെ "ആശംസകൾ🙏 "
@QueenOnWheels3 ай бұрын
❤️😊
@jesseenajesseena717812 сағат бұрын
Ee video l ulla place evideyaanu.. Ernakulam aano... Ernakulam number illaallo.. Pinne palakkaad undo... Please reply me
@mukeshtm66702 ай бұрын
Aluminium fabrication padikkan thrissur pattumo
@crusader_warrior3 ай бұрын
Hai cuteeee❤❤
@sogolaptopandsecuritysolut29973 ай бұрын
Ecm ecu and sensor keys എവിടാ പഠിപ്പിക്കുന്നെ. ?
@MajeeshMaji-m8p3 ай бұрын
Super
@QueenOnWheels3 ай бұрын
Thanks
@mrbees80413 ай бұрын
Yourube aanu guru 🤓
@gireeshkumar29693 ай бұрын
KZbin അല്ലെ..
@QueenOnWheels3 ай бұрын
😆
@sarathkumarck92133 ай бұрын
Mobile repairing course undo Evdyaa available Kozhikode undo illenkil kannur Eathu masam start aavum Onnu parayaamo?
@QueenOnWheels3 ай бұрын
വരും
@kannanbabu68773 ай бұрын
പക്ഷേ ഇത് എറണാകുളത്തില്ല. അതിന് queen on wheels ന്റെ മറുപടി എന്താ ?
@QueenOnWheels3 ай бұрын
എറണാകുളം വരും
@sudhinkumars79402 ай бұрын
Dhe nammade sirr😊
@QueenOnWheelsАй бұрын
❤️
@kannukkari3 ай бұрын
കണ്ണൂരിൽ താല്പര്യം ഉണ്ട്
@QueenOnWheels3 ай бұрын
+91 99618 99100
@hello123zxcАй бұрын
Itu pole car repairing basics padipikumo...padikaam agrahamundu
@techno.choicemaking6873 ай бұрын
Kollalo
@QueenOnWheels2 ай бұрын
😄
@bipinunni19783 ай бұрын
Alappuzha
@QueenOnWheels3 ай бұрын
വരും
@bijukurian50743 ай бұрын
good
@QueenOnWheels3 ай бұрын
Thanks
@roshithkp66393 ай бұрын
Malappuram gilayill ula alkuu vera gilayilll join chayan patttoo
വണ്ടിയുടെ ടെക്നിക്കൽ കാര്യം അറിയാൻ ഇത് നല്ലതാണ്, പക്ഷേ ഒരിക്കലും ഫുൾ ആയി പഠിക്കാൻ കഴിയില്ല എന്നതാണ് സത്യം എക്സ്പീരിയൻസ് ആണ് മെയിൻ, 1 ലാക്ക് കൊടുത്തു പഠിച്ച ഞാൻ വരെ ഒന്നു നേരെ കാര്യം സ്വന്തം ആയി ചെയ്യാൻ പഠിച്ചത് ഈ അടുത്താണ്, സർവീസ് പെട്ടന്ന് padikam ബാക്കി ഉള്ളത് കുറച്ചു പാട , ഫ്രീ ആയതു കൊണ്ട് മാക്സിമം ഉപയോഗ പെടുത്തുക ഭാവിയിൽ ഉപകാരം ഉണ്ടാവും പിന്നെ നഗ്നമായ സത്യം എന്ത് എന്നാൽ ഇങ്ങനെ ഉള്ള കോഴ്സ് ഫ്രീ ആയതും അല്ലതും പഠിക്കാൻ കുറെ സ്റ്റുഡന്റസ് ണ്ടാവും പക്ഷേ ഭാവിയിൽ നോക്കിക്കോ അതു യൂസ് ചെയിതു ജീവിക്കുന്നവർ വളരെ കുറച്ചാണ്
@QueenOnWheels3 ай бұрын
വർഷോപ്പിൽ പോയി നിന്ന് പഠിക്കുന്നതിലും ബെറ്റർ ആയിട്ട് പഠിക്കാം
@Dramaticmoon3 ай бұрын
@@QueenOnWheels no ഒരിക്കലും പറ്റില്ല എന്തേലും വർക്കിംഗ് സ്ഥാപനത്തിൽ കയറിയാൽ മാത്രമേ പൂർണമായി പഠിക്കാൻ കഴിയുള്ളു, നമ്മുക്ക് വരുന്ന വണ്ടികൾ സാഹചര്യം അനുസരിച്ചു പണിയണം പലപ്പോഴും അതു മാറിക്കൊണ്ട് ഇരിക്കും, ഇങ്ങനെ പഠിക്കാൻ വർക്ഷോപ് എക്സ്പീരിയൻസ് ആണ് നല്ലത്
@user-ue2yr7wc3n3 ай бұрын
കോൺടാക്ട് നമ്പർ ഒന്ന് തരുവോ പ്ലീസ് 🙏🏻@@QueenOnWheels
@christochiramukhathu46163 ай бұрын
അത് എല്ലാ മേഖലകളിലും അങ്ങനെയല്ലേ. Basic കാര്യമേ നമുക്ക് ഗുരുമുഖത്ത് നിന്ന് പഠിക്കാനാകൂ. ബാക്കി ജീവിതത്തിൽ നിന്നും പ്രവർത്തനത്തിൽ നിന്നും സ്വയം പഠിക്കണം.
@AswinVarghese-q6h2 ай бұрын
correct@@Dramaticmoon
@vaishakm940416 күн бұрын
Online ayitt ulla videos cheyyumo
@badarsamanm0073 ай бұрын
ഇതിനെ കുറിച്ച് മുമ്പ് ഇട്ട വീഡിയോയുടെ ലിങ്ക് തരാമോ? ചെക്ക് ചെയ്തിട്ട് കാണാത്തത് കൊണ്ടാണ്.
@QueenOnWheels3 ай бұрын
Fb പേജിൽ ഉണ്ട്
@aadilmohammed.s8b8563 ай бұрын
ആലപ്പുഴ എവിടെയെന്ന് അറിയിക്കണേ...
@QueenOnWheels3 ай бұрын
+91 99618 99100
@robinsimethy63143 ай бұрын
🎉🎉
@QueenOnWheels3 ай бұрын
😊
@shahmohammed637Ай бұрын
കോട്ടയത്ത് ഈ അഡ്മിഷനോടെ കഴിഞ്ഞോ?ഇനി ഇല്ലേ?ഇനി അടുത്ത അഡ്മിഷൻ എന്നാണ്?
@SafeerSafee-xr7xf3 ай бұрын
Alapuzha
@QueenOnWheels3 ай бұрын
+91 99618 99100
@shijukonni2 ай бұрын
സ്ഥാപനവും അതിൻറെ ഡീറ്റെയിൽസ് പറയൂ
@QueenOnWheels2 ай бұрын
വീഡിയോ കണ്ടോ
@ClinsStephan9 күн бұрын
Eniku padikanam
@shibincltt72813 ай бұрын
Kozhikode undo
@QueenOnWheels3 ай бұрын
വരും
@prasanth10853 ай бұрын
Trivandruth eppol thudangum?
@QueenOnWheels3 ай бұрын
വീഡിയോ ചെയ്യാൻ
@BeeviSubair-k4n2 күн бұрын
10 th kayinjal kayyumo
@DArkOn14453 ай бұрын
തൃശൂർ ഉണ്ടോ? Time എങ്ങനെ ആണ്? Age limit undo?
@QueenOnWheels2 ай бұрын
വരും. 18..45
@subeeshmattanur38502 ай бұрын
Kannur Ind
@QueenOnWheels2 ай бұрын
Ys
@satheeshmanim4933 ай бұрын
Electric scooter mechanic... തുടങ്ങൂ
@QueenOnWheels3 ай бұрын
😊
@ashikvs94173 ай бұрын
Trivandrath evdaya?
@QueenOnWheels3 ай бұрын
വരും
@sebastiancardoz8497Ай бұрын
Sir. Alappuzha course start ayo.
@QueenOnWheelsАй бұрын
Ys
@SanthiMathai3 ай бұрын
കൊല്ലത്തു ക്ലാസ്സ് ഉണ്ടോ
@QueenOnWheels3 ай бұрын
+91 99618 99100
@accreationz19 күн бұрын
കൊല്ലത്തു, പത്തനംതിട്ടയിൽ ഉണ്ടോ
@mhdshifankkАй бұрын
2 stroke 4 stroke bike mechanic padikaan course indooo condact number
@Rejith-cd4py2 ай бұрын
ഇപ്പോളും ഉണ്ടോ ബുക്ക് ചെയ്യാൻ സാധിക്കുമോ പ്ലീസ് ഒന്ന് പറയാമോ ആലപ്പുഴ ഡിസ്ട്രിക്ട്
@QueenOnWheels2 ай бұрын
@@Rejith-cd4py ബുക്കിങ് ഫുൾ
@Rejith-cd4py2 ай бұрын
@QueenOnWheels ഇനി ഇപ്പോള് അണ് ഉള്ളത്
@servicekind48503 ай бұрын
🎉
@QueenOnWheels3 ай бұрын
😄
@wesync30883 ай бұрын
car detailing course undo
@QueenOnWheels3 ай бұрын
ഇല്ല
@passanp64243 ай бұрын
Hello maam.... Can you help me with a decision? I have a tigor ev .i want to take a new car Confused with hyryder hybrid and curv ev.. Please help me out
@QueenOnWheels3 ай бұрын
Go for hyryder 🔥
@ClinsStephan9 күн бұрын
Thrissur undoooooooo
@HashirDgarage3 ай бұрын
30 days kondu padikkanmekil enthakilum amanishika kazhiv venam brooooo.....njn oru bike mechanic ann enik oru workshopund padakan kazhitteaaa..🤲🤲🤲🤲
@QueenOnWheels2 ай бұрын
പഠിക്കാൻ പറ്റും. പിന്നെ ചെയ്ത് ചെയ്ത് സെറ്റ് ആവണം
@abilashabi47582 ай бұрын
Palakkad ഉണ്ടോ??
@QueenOnWheels2 ай бұрын
വരും
@shatech26862 ай бұрын
3 wheel or 4 wheeler mechanic undo
@QueenOnWheels2 ай бұрын
No
@arijit1763 ай бұрын
engine fan azhikkan paranjal ceiling fan azhikkunna njan