No video

Mouname Iniyum Paduka | Special Program | Manorama News

  Рет қаралды 568,862

Manorama News

Manorama News

Күн бұрын

Mouname Iniyum Paduka - Special Program in tribute to Janaki
The official KZbin channel for Manorama News.
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZbin Channel goo.gl/EQDKUB
Get #ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanes.com goo.gl/wYfPKq
Follow #ManoramaNews in Twitter goo.gl/tqDyok
Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV

Пікірлер: 324
@Arjun-ej7fj
@Arjun-ej7fj 3 жыл бұрын
ജാനകിമ്മേ ❣️ ഭാഷഭേദങ്ങൾ ഭേദിച്ചു സംഗീത സരസ്വതി അനുഗ്രഹിച്ച ഒരു അപൂർവ ജന്മം.
@navicochin6079
@navicochin6079 2 жыл бұрын
പാട്ടിന്റെ പാലാഴി തീർത്ത ജാനകിയമ്മ ❤️❤️❤️❤️❤️നേരിൽ കാണണം എന്ന് ആഗ്രഹിക്കുന്നു 🥰🥰
@akhilkartha3103
@akhilkartha3103 5 жыл бұрын
50 കളിൽ സിനിമയിൽ വന്ന പല കലാകാരന്മാർ ഉണ്ടെങ്കിലും 2019ലും അന്ധമായ ആരാധകർ അമിതമായി ഉള്ളത് ജാനകിയമ്മയ്ക്ക് മാത്രമായിരിക്കും
@hisanamuthu3606
@hisanamuthu3606 5 жыл бұрын
Akhil kartha
@alexdaniel8271
@alexdaniel8271 4 жыл бұрын
True... And it shows people appreciate true music..
@sujithv7988
@sujithv7988 3 жыл бұрын
thrue
@natarajanr4210
@natarajanr4210 2 жыл бұрын
@@hisanamuthu3606 nn1nbbnn1nbknbnbnnnbnnbbbn1nbnn11bkbbn111nbnbnnb1bn1111bnnbn1bngf1b1nkknn1n1nn1bkb1nbkkennnnnnnnn1bbnbbkbnnnnnbnnbnbnbnbknnnnnb11n1nbnbnnnnnnkn1nnnbnbnňn1nnb11nnnnnnn1bnbnnnkk1kkn11n11n1111n1n11n1n11n111n11n1nn11111n1111111111111n111111n111j1111111111n11111111111111n1
@user-ws2bv1sg1i
@user-ws2bv1sg1i Ай бұрын
Sathyam 😍😍
@antonygomez2721
@antonygomez2721 5 жыл бұрын
ജാനകിയമ്മ അമ്മ കാൽക്കീഴിൽ എൻറെ പ്രണാമം ഇത്രയും ശബ്ദമാധുര്യം ഉള്ള ഒരു ഗായികയും ഇന്നോളം ഇന്ത്യയിലില്ല എൻറെ ഒരു എളിയ അഭ്യർത്ഥന പാട്ട് നിർത്തരുത് എന്നാണ് കാരണം അതൊരു തീരാ നഷ്ടമായി മാറും ഞങ്ങൾക്ക് എന്നും നന്ദിയോടെ സ്വന്തം.................................
@zubairkv3415
@zubairkv3415 9 ай бұрын
മനോഹരമായ അവതരണം. മനോരമക്ക് നന്ദി. ഇതിലും മികച്ച ഒരു പാട്ടുകാരി ഇതുവരെ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാ കാനും ഇല്ല. നന്ദി
@aneeshkmadhukuttikkattil5499
@aneeshkmadhukuttikkattil5499 5 жыл бұрын
മലയാളി ഉള്ള കാലം മറക്കില്ല ജാനകിയമ്മയെ, ലവ് യൂ അമ്മ
@MyOpinion664
@MyOpinion664 3 жыл бұрын
S.ജാനകി ഒരു അത്ഭുതം ആണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. സൗത്ത് ഇന്ത്യയിലെ നാല് ഭാഷകളിൽ ആയി എല്ലാ ടൈപ്പ് പാട്ടുകളും പാടിയിട്ടുണ്ട്. നല്ല മാധുര്യം ഉള്ള ശബ്ദം എന്നതിൽഉപരി,ഏതു ടൈപ്പ് പാട്ടു ഏതു ഭാഷ യിൽ പാടിയാലും, Nativity & expression ഇത് 100 ശതമാനം ആണ്. ഹേമാവതി എന്ന കന്നഡ സിനിമയിലെ ക്ലാസിക്കൽ സോങ്ങും, മൂന്നാപിറയ്‌ എന്ന തമിഴ് സിനിമ യിലെ Erotic സോങ്ങും പെട്ടന്ന് ഒരു ഉദാഹരണം ആയി പറയാം.
@Rahulram214
@Rahulram214 Жыл бұрын
Ohhh അറിയാം
@SunilKumar-li9dl
@SunilKumar-li9dl 5 жыл бұрын
ജാനകിയമ്മയെ മറക്കാനാവുമോ സംഗീത പ്രേമികള്‍ക്ക്.....പാടിയ പാട്ടുകളോടും ,ഭാഷകളോടും നീതിപുലര്‍ത്തിയ ഗായകികമാരില്‍ മുന്‍പന്തിയില്‍ തന്നെ.....വാത്സല്യവും ,പ്രണയവും ,വിരഹവും ഇത്ര മനോഹരമായി തന്‍െറ ശബ്ദത്തില്‍ സന്നിവെശിപ്പിച്ചവരില്‍ അപൂര്‍വ്വ ഗായിക തന്നെയാണ് ജാനകിയമ്മ.....
@RkRk-gg7ts
@RkRk-gg7ts 5 жыл бұрын
Sunil Kuma
@sreenaththarammal833
@sreenaththarammal833 4 жыл бұрын
Sunil Kumar Jio
@haseenaa4267
@haseenaa4267 5 жыл бұрын
എന്നുമെന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന. ജാനകി അമ്മ. എന്റെ പ്രിയ പെട്ട വരിൽ ഒരാളാണ്. കാണാൻ കൊതിച്ചിട്ടുണ്ട്. പക്ഷെ. കഴിഞ്ഞിട്ടില്ല.
@antoraphel8422
@antoraphel8422 3 жыл бұрын
എനിക്കും 👍
@anandhurkrishnan6048
@anandhurkrishnan6048 2 жыл бұрын
എനിക്കും 😢
@anuabhi3550
@anuabhi3550 Жыл бұрын
എനിക്കും 😄😄❤️❤️❤️
@ajips7277
@ajips7277 5 жыл бұрын
സങ്കടം വരുമ്പോഴും; സന്തോഷം വരുമ്പോഴും,,,, ഞാൻ കേൾക്കാൻ കൊതിക്കുന്ന സ്വരം;;;; മണിക്കുറുകളോളം,,,,മതിമറന്ന് ഇരിക്കാറുണ്ട്,,,, ഈശബ്ദ സൗകുമാര്യത്തിനു മുന്നിൽ;;;; ഒരുപാട്;;;;; നല്ല ഗായികമാർ ഉണ്ടെങ്കിലും ജാനകിയമ്മയെ പോലെ അല്ലെങ്കിൽ അവരെ കാളും മികച്ച ഒരു ഗാനവിസ്മയം;;; ഈ ഭൂമിയിൽ ഇനി ഉണ്ടാവില്ല;;;;love you,,,,Janakiyamma😍😍😘
@krishnapriya9735
@krishnapriya9735 5 жыл бұрын
UK
@geethalekshmi4735
@geethalekshmi4735 4 жыл бұрын
Yes exactly correct Janaki Amma is my favourite female singer
@monstervinoy5724
@monstervinoy5724 4 жыл бұрын
ഇനിയും 100 വർഷം വാനമ്പാടി പാടി നടക്കണമെന്ന് ആത്മാർത്ഥ മായി ആഗ്രഹിക്കുന്നു
@PradeepKumar-fo4ht
@PradeepKumar-fo4ht 5 жыл бұрын
ഇത്രയും ലാളിത്യം ... ഭൂമിയോ ളം .... Gem of charector- ഉയർച്ചയിലും തെല്ലു പോലും അഹങ്കാര മില്ലാത്ത - Gem of charector - കൂടാതെ നല്ല വീട്ടമ്മ _ ഭാര്യ -
@aneeshm7750
@aneeshm7750 2 жыл бұрын
ജാനകി അമ്മ യുടെ ഗാനം ജീവിതം ത്തിന്റെ ഒരു ഭാഗം
@gireeshjayan
@gireeshjayan 5 жыл бұрын
ഇനിയുള്ള ഒരു ഗായകർക്കും എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരത്തിലാണ് അമ്മ ഇപ്പോൾ.. വിനയം ഗുരുത്വം എന്നിവയുടെ ആൾരൂപം... ദീർഘായുസ്സ് കിട്ടട്ടെ അമ്മയ്ക്ക്...
@udayanthavalathil2075
@udayanthavalathil2075 3 жыл бұрын
By
@hemanthkumar7370
@hemanthkumar7370 5 жыл бұрын
ജാനകിയമ്മക് ദീർഘആയുസ് നേരുന്നു..
@muhamedfouzanfouzan3231
@muhamedfouzanfouzan3231 6 жыл бұрын
ആയുസ്സ് നീട്ടി നൽകട്ടേ
@subramaniankt4125
@subramaniankt4125 5 жыл бұрын
God bless you Amma
@basheerbashi5894
@basheerbashi5894 3 жыл бұрын
ജാനകി അമ്മ ക്ക് പടച്ചോൻ ദീര്ഘായുസ്സ് നൽകട്ടെ
@ranirambo
@ranirambo 3 жыл бұрын
എന്റെ ജീവൻ ആണ് ജാനകിയമ്മ 😍😍😍😍😍😍😍😍😍😍😍
@aksdoc5230
@aksdoc5230 4 жыл бұрын
She is jack of all and master of universe ❤️, she's the one and only soul who can make ur soul full with her magical voice..no one can replace this queen of expression, Versatility, voice modulation and Dynamics in singing...hats off S Janaki Amma...🙏🙏🤗
@SajiThomasGeorge
@SajiThomasGeorge 5 жыл бұрын
Ouseppachan Sir's comments at 3:42 & 5:29, really wonderful! Greatest legendary Singer, S.Janaki Amma!
@gmkmc-godwinshibul4538
@gmkmc-godwinshibul4538 6 жыл бұрын
Ever green voice of Indian cinema s.janaki mam
@Anupraveen188
@Anupraveen188 7 жыл бұрын
I love you Amma nobody can replace of your position Amma I love you so much
@mbtraders7256
@mbtraders7256 5 жыл бұрын
എന്താണെന്ന് അറിയില്ല ജാനകിയമ്മയുടെ പാട്ടു കേൾക്കുമ്പോൾ ചെറുപ്പകാലത്തെ ഓർമ്മകൾകൊണ്ട് എന്തിനെന്നറിയില്ല മനസ്സ് വല്ലാതെ വിങ്ങുന്നു
@antoraphel8422
@antoraphel8422 3 жыл бұрын
എനിക്കും 👍♥️
@mbtraders7256
@mbtraders7256 3 жыл бұрын
@@antoraphel8422 👍😍
@jobinjosephjoseph7194
@jobinjosephjoseph7194 5 жыл бұрын
ജാനകി അമ്മ ഒരു മാലാഖയാണ്
@kvinodsandeep5472
@kvinodsandeep5472 7 жыл бұрын
words are not enough to describe you amma... You are divine
@zubairkv4571
@zubairkv4571 6 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്രപ്പെട്ട ഗായികയാണവർ, അതു കഴിഞ്ഞേ മറ്റുള്ളവർ ഉള്ളു.
@jifripk5311
@jifripk5311 5 жыл бұрын
Zubair Kv .
@jyothishp2499
@jyothishp2499 4 жыл бұрын
ഞാനും
@shahidathadayil1276
@shahidathadayil1276 4 жыл бұрын
എനിക്കും ഒരു പാട് ഇഷ്ടം അമ്മയെ
@rinuthomas6754
@rinuthomas6754 3 жыл бұрын
Me
@shijithdancer
@shijithdancer 2 ай бұрын
ഞാനും അതെ ❤️😘😊
@suprithhs183
@suprithhs183 5 жыл бұрын
Really she's first daughter of Saraswathimatha
@PradeepKumar-fo4ht
@PradeepKumar-fo4ht 5 жыл бұрын
Suprith HS her charector also
@m.revanth6454
@m.revanth6454 8 жыл бұрын
Amma u r my heartbeat.... love u Amma
@mithunnarayan8925
@mithunnarayan8925 5 жыл бұрын
ചോദ്യം : ജാനകി അമ്മയ്‌ക്ക് ശേഷം ആര് ഈ സംഗീത പാരമ്പര്യം പിന്തുടരും? ഉത്തരം : ചിത്രയുണ്ടല്ലോ... ! എന്റെ വയറ്റിൽ പിറക്കാതെ പോയ മകൾ ആണ് അവൾ. ഒരുപക്ഷെ അവൾക്കു ജന്മം നൽകാൻ മാത്രമുള്ള പുണ്യം ഞാൻ ചെയ്തിട്ടുണ്ടാവില്ല അതാവും അവൾ എന്റെ വയറ്റിൽ പിറക്കാതെ പോയത്.
@ajmalshah4498
@ajmalshah4498 5 жыл бұрын
അമ്മയുടെ എല്ലാ കഴിവും കിട്ടിയ മകൾ
@naliniembakkatt830
@naliniembakkatt830 5 жыл бұрын
I
@vishnuvishnut8003
@vishnuvishnut8003 3 жыл бұрын
സത്യം
@thejas8759
@thejas8759 3 жыл бұрын
Correct
@lakshmikrishnan31
@lakshmikrishnan31 3 жыл бұрын
Sathyam aa vaakkukal njanum kettitunde... ❤️🔥
@zakkirhossain8462
@zakkirhossain8462 3 жыл бұрын
Her voice.. my god..heavenly feel
@johnleo7086
@johnleo7086 6 жыл бұрын
Princess of melodies. No-one can replace Janaki amma.
@SajiThomasGeorge
@SajiThomasGeorge 5 жыл бұрын
Singer-par-Excellence, that's what is, our beloved, great legendary Singer, S.Janaki Amma!
@SajiThomasGeorge
@SajiThomasGeorge 5 жыл бұрын
@Syam R Nair : She is the ultimate queen of Melody! Nobody can ever think of beating great S.Janaki Amma! My all time most favorite female singer, great legendary Singer, S.Janaki Amma!
@geordiechacko1394
@geordiechacko1394 5 жыл бұрын
One of my all time favourites an awesome singer with such humility. Enjoy your retirement.My prayers
@Toginjoseph
@Toginjoseph 4 жыл бұрын
ജാനകിയമ്മ =ജാനകിയമ്മ
@abhijithsagar4398
@abhijithsagar4398 5 жыл бұрын
ജാനകിയമ്മയുടെ ശബ്ദത്തിന് ഒരു കാന്തിക ശക്തിയുണ്ട്. ഒരു പാട്ടിന്റെ പശ്ചാത്തലം എന്തായാലും അത് അവരുടെ പാട്ടിന്റെ ഭാവങ്ങളില്‍ നിന്നും മനസ്സിലാക്കാം. പല തരത്തിലുള്ള ശബ്ദത്തിലും അവർക്ക് പാടാന്‍ കഴിയും.
@sunitha2455
@sunitha2455 2 жыл бұрын
ശരിയാണ് " താറാവ് "ലെ ആന പെറ്റതൊരാട് ആടിനെന്തൊരു ചേല് എന്ന ഗാനം ഉദാഹരണം.❤️
@RahulRahul-bj1ei
@RahulRahul-bj1ei 5 жыл бұрын
അമ്മ എനിക്ക് സ്വന്തം അമ്മയാണ് ഞങ്ങളുടെ ഭാഗിമാ ണ് അമ്മ
@rajmen1
@rajmen1 6 жыл бұрын
Janaki amma the greatest ,tnk u Manorama
@kumaraswamyradhakrishnan238
@kumaraswamyradhakrishnan238 5 жыл бұрын
Hai
@maheshsetti8264
@maheshsetti8264 7 жыл бұрын
no words amma....living God...janagiamme...long live
@anilkumarkumar6207
@anilkumarkumar6207 5 жыл бұрын
അമ്മേ...ഒരായിരം ,ആയിരം ....🙏🙏🙏🙏🙏🙏🙏🙏🙏എത്ര പറഞ്ഞാലും മതിയാകില്ല.....❤️❤️❤️❤️❤️❤️❤️❤️
@ratheeshratheesh2598
@ratheeshratheesh2598 5 жыл бұрын
Love you amma
@muralidharan964
@muralidharan964 4 жыл бұрын
@@ratheeshratheesh2598 vyyyyttgyttt
@rajmen1
@rajmen1 6 жыл бұрын
Amme ,amma thanneyaanu enikyu ,I bow before the greatest singer ever.
@sreejithvavuttan5013
@sreejithvavuttan5013 5 жыл бұрын
ചിത്ര 40% P. Susheela 90% Yeshudas 80% ജയചദ്രൻ 50% വാണിജയറാം 60% P ലീലാ 85% മാധുരി 70% Sujatha 20% എംജി Sreekumar 35%. Only janaki amma amma ammma 100% 100% 100%
@abijagath6043
@abijagath6043 5 жыл бұрын
ജയചന്ദ്രന് 50% മതിയോ? വേണുഗോപാൽ എവിടെ??? കമുകറ, എ എം രാജ
@sreejithvavuttan5013
@sreejithvavuttan5013 5 жыл бұрын
വേണുഗോപാൽ 25 കമുകറ 30
@ratheeshmitra3043
@ratheeshmitra3043 5 жыл бұрын
Chitrachi 100
@Dane9847
@Dane9847 4 жыл бұрын
Chitra chechi 99.9%
@goofybits8248
@goofybits8248 4 жыл бұрын
എംജി Sreekumar 35%.Hahaha Then Chithra 40%, Jayachandran 50%, no Venugopal ! You really need help!!!!
@amalbabu2085
@amalbabu2085 2 жыл бұрын
സംഗീതത്തിന്റെ അമ്മ ❤
@thomasmathai4162
@thomasmathai4162 5 жыл бұрын
my favarite female singer. the sweet melody ocean.
@agijohn7938
@agijohn7938 6 жыл бұрын
Sound and music has no barriers of language, state and country Janaki Amma proved to Indians.
@gmkmc-godwinshibul4538
@gmkmc-godwinshibul4538 6 жыл бұрын
evergreen voice of Indian cinema
@rejimonvarkala8244
@rejimonvarkala8244 5 жыл бұрын
Janika amma = janaki amma.. words are not enough to explain her talent.real legend...Great janakiamma...prayers always with her..
@SajiThomasGeorge
@SajiThomasGeorge 5 жыл бұрын
Proud moments at 13:27. Great gem from Janaki Amma!
@akhiljoseph6301
@akhiljoseph6301 3 жыл бұрын
ജാനകിയമ്മ ❣️
@stephenfernandez8201
@stephenfernandez8201 5 жыл бұрын
Eniyum padanam. Njangalkku eniyum kelkkanam.
@karthisooraj7306
@karthisooraj7306 4 жыл бұрын
ശെരിക്കും വാഗ്ദേവത
@sreejeshal5033
@sreejeshal5033 5 жыл бұрын
magical voice janaki amma
@sujathamanohar6957
@sujathamanohar6957 5 жыл бұрын
The legendary singer ..
@godvinwilson7131
@godvinwilson7131 8 жыл бұрын
Very nice tribute... _/\_ Long live amma...
@mohammedalipothuvachola8716
@mohammedalipothuvachola8716 2 жыл бұрын
Indiayil janaki ammaye pole oru gayikaye kanan kazhiyilla ella bhashayilum athi manoharamayi paditundu enekumayi congratulations
@sujathamanohar6957
@sujathamanohar6957 5 жыл бұрын
Janagi Amma you are queen of singing 😘😘😘
@jaleelabdul1780
@jaleelabdul1780 Жыл бұрын
എന്റെ റേറ്റിംഗ് ഇപ്രകാരമാണ്.. ഒന്നാം നിര ...... ഒന്നാം സ്ഥാനം - എസ്.ജാനകി രണ്ടാം സ്ഥാനം - വാണി ജയറാം. മൂന്നാം സ്ഥാനം - പി.സുശീല. നാലാം സ്ഥാനം - പി.ലീല അങ്ങനെയങ്ങനെ.. രണ്ടാം നിര ... ഒന്നാം സ്ഥാനം - കെ. എസ്. ചിത്ര. ശേഷം ബാക്കി ഓരോരുത്തരും....
@krpkkp4104
@krpkkp4104 5 жыл бұрын
great .amazing singer..... a women with great qualities. Some divine touch in sound ....equal to Lata Mangeshkar .....
@goofybits8248
@goofybits8248 4 жыл бұрын
Despite the hype Latha doesn't come anywhere near Janaki, only Suseela and Chithra are the closest!
@magith87ekm
@magith87ekm 2 жыл бұрын
Lata ji was unparalleled during her prime time. But yes, it is her Bollywood label which makes people place her above Janak amma, Susheelamma and Chitra chechi.
@akhilks3464
@akhilks3464 Жыл бұрын
@@magith87ekm yes, bollywood ile poyyle angnayane, athilum kazhivullavre mahaprthibakle palla languages ilum end
@magith87ekm
@magith87ekm 4 жыл бұрын
One can never make out that she is not a Keralite. Flawless diction!! The queen of expressions. Loads of respect and love ❤️️
@sirajudeensulaiman8568
@sirajudeensulaiman8568 6 жыл бұрын
Amma wish you a happy retair life please stay with us
@rahulram2123
@rahulram2123 6 жыл бұрын
janakiyamma =janakiyamma orikalum pakaram avillla arum😰😰
@shajimg6634
@shajimg6634 6 жыл бұрын
Janakiyamme. Amma..ente...jeevaswasamane..amma..ennil..ellathakanamenkil....njan. ..mrikkaanam..
@shivashankar8748
@shivashankar8748 5 жыл бұрын
Janu amma one of the best..........
@shivashankar8748
@shivashankar8748 5 жыл бұрын
... best singer
@sachivalayamsecretatiat7357
@sachivalayamsecretatiat7357 2 жыл бұрын
S janaki amma indian number one female play back 🎤👩‍🎤singer👩‍🎤👩‍🎤🎤🎤🎤🎤🎤🎤👩‍🎤
@jayarajanachary8777
@jayarajanachary8777 5 жыл бұрын
Janki Amma wonderful evaluation.
@saeedsaeed70348
@saeedsaeed70348 4 жыл бұрын
തമിഴിൽ Rahman /JanaKi Rokes ഇന്നും കടത്തിവെട്ടാൻ ആരും വന്നിട്ടില്ല
@rinuthomas6754
@rinuthomas6754 4 жыл бұрын
S
@mathewskoshy1908
@mathewskoshy1908 5 жыл бұрын
Ajantha silpangalil....song from manushyamrigam...my god, breath taking high potch..soundaryam njaaaaaaaaaaaaaaaannnnnnn....at the beginning..beyond words..this singer Just hats off..
@sihjuv36
@sihjuv36 5 жыл бұрын
Love you amma
@shan3354
@shan3354 5 жыл бұрын
ജാനകിയമ്മ... ഇന്ത്യയുടെ അന്വശ്വര ഗായിക......
@swagatamukherjee6070
@swagatamukherjee6070 2 жыл бұрын
Love and respect to janaki amma..😊💖🌹really love ur voice..
@bindup728
@bindup728 4 жыл бұрын
എന്റെ എന്റെ അമ്മേ......
@sachivalayamsecretatiat7357
@sachivalayamsecretatiat7357 2 жыл бұрын
S janaki amma melody queen👑👑👑👑👸👸👸👸👸
@eastusvishwanath3460
@eastusvishwanath3460 3 жыл бұрын
We are so happy to hear your songs great performance you have to song today and future we are waiting for your songs
@chandrasekharb9157
@chandrasekharb9157 3 жыл бұрын
Janaki Amma goddess of Indian film music
@rinkurinkz8202
@rinkurinkz8202 6 жыл бұрын
Love you Ammaa..
@ahmednoohkunjunooh5318
@ahmednoohkunjunooh5318 6 жыл бұрын
Nice..verynice.mashaallha
@sachivalayamsecretatiat7357
@sachivalayamsecretatiat7357 2 жыл бұрын
S janaki amma indian number one female play back singer no one can replace your place janaki amma
@jayalakshmim.u1410
@jayalakshmim.u1410 6 жыл бұрын
really great singer
@nandakumarvg4531
@nandakumarvg4531 6 жыл бұрын
Amma... Love you.... Umma
@pushpasurendran7292
@pushpasurendran7292 5 жыл бұрын
Nandakumar Vg ഹോം
@AK_IND777
@AK_IND777 4 жыл бұрын
Legend alla athukkum mele..😍😍
@binuthomas4381
@binuthomas4381 8 жыл бұрын
ammeeeeeeeeeeeeeeeee,,,,,,,,,,,,,,,,,pranamikkunnu aa kaalpadhagalil,,,,,,,,,, thudarnulla dhinagalilum daivam thunayayirikaatte
@midhunps1227
@midhunps1227 4 жыл бұрын
Mudhalvan....song..powlii...
@sachivalayamsecretatiat7357
@sachivalayamsecretatiat7357 2 жыл бұрын
S janaki amma laughing princess👸👸👸👸👸👸👸👸👸👸
@suprithhs183
@suprithhs183 5 жыл бұрын
We love u janaki amma and we miss u too amma
@mamukoyamt8343
@mamukoyamt8343 5 жыл бұрын
മറക്കാൻ പറ്റില്ല
@sachivalayamsecretatiat7357
@sachivalayamsecretatiat7357 2 жыл бұрын
S janaki amma sung above more than 59999 songs in all languages
@Rahulram214
@Rahulram214 Жыл бұрын
ഇതെന്ത് കണക്കാ 1കൂടെ വേണം
@akhilks3464
@akhilks3464 Жыл бұрын
@@Rahulram214 59999 alla 48000 thine mellea anne
@josephsalin2136
@josephsalin2136 4 жыл бұрын
എന്തു:കൊണ്ടാണ് ദേവരാജൻ മാസ്റ്റർ ജാനകിയമ്മയക്ക് അധികം അവസരങ്ങൾ നൽകാഞ്ഞത് അദ്ദേഹത്തിന്റെ ഇഷ്ട ഗായിക മാധുരിയമ്മയായിരുന്നു
@geethalekshmi4735
@geethalekshmi4735 4 жыл бұрын
Ethra talent Ulla Janaki Ammaye Devarajan master athigam songs padikkathe enthanu Babu ekkaude favourite singer ayirunnu Amma
@sunitha2455
@sunitha2455 2 жыл бұрын
സംഗീതം പഠിക്കാത്തതു കൊണ്ട് ആ ഫീൽഡിലെ പലരിൽ നിന്നും ഒരു വിവേചനം അമമയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തോന്നുന്നു.
@lakshminair5315
@lakshminair5315 3 жыл бұрын
May God bless her with happy healthy long sweet life
@shylajaajayaghosh2893
@shylajaajayaghosh2893 5 жыл бұрын
Janakiamma love you all days
@parthivsuresh4185
@parthivsuresh4185 Ай бұрын
പൂമാന .......പൂങ്കുഴലീ ....പൂപുലരി ...നീരാട്ടിനു പോരു ...നീ ..കിലും ..കിലു ..കിലും സൂപ്പർ ഗാനം പാട്ട് സീനും സൂപ്പർ ജാനകിയമ്മ
@treasaskitchen7958
@treasaskitchen7958 4 жыл бұрын
എൻടെ പ്രിയ ഗായിക 😍😍😍😍
@abhimanyumanoj9048
@abhimanyumanoj9048 5 жыл бұрын
U r the greatest
@sakthyvel4037
@sakthyvel4037 6 жыл бұрын
Queen....
@SajiThomasGeorge
@SajiThomasGeorge 5 жыл бұрын
Melody Queen, legendary Singer, Janaki Amma!
@akstrikethings3951
@akstrikethings3951 Жыл бұрын
Super video congratulations to all the crew behind it💞🙏🙏🙏
@hakeemhakeemk1331
@hakeemhakeemk1331 5 жыл бұрын
I love janaki amma 😍😍😍😍😍
@alshifaalshifa7016
@alshifaalshifa7016 4 жыл бұрын
Ilove you amma super voice nan ammayoude voice anugarikumairunnu so very talented janakimma God bless you
@thomasmathai4162
@thomasmathai4162 5 жыл бұрын
this voice is gift of GOD......'
@kumaravelelavarasan72
@kumaravelelavarasan72 4 жыл бұрын
I love you janaki Amma..
@robbiess770
@robbiess770 5 жыл бұрын
Legent 🌷💓🍃
@ravi.kravi.k7420
@ravi.kravi.k7420 5 жыл бұрын
Luv u janaki ammaaaa
@rimashaz3689
@rimashaz3689 6 жыл бұрын
Amma...U r great and legend......
@KankatiMadhuSudhanRao
@KankatiMadhuSudhanRao Ай бұрын
Valare nannayittundu
@vinayvinu4691
@vinayvinu4691 4 жыл бұрын
I knew her from many years personally her life is an inspiration to many not only related to music but her humbleness, simplicity, equality and many others
@visweshwarav3353
@visweshwarav3353 2 ай бұрын
Magical voice, love you amma
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 37 МЛН
P. Susheela Indian playback singer | P. Susheela Amma | Interview
22:34
Smrithi | Thilakan  | Safari TV
24:13
Safari
Рет қаралды 352 М.
S Janaki Award Winning Malayalam Songs  Vol 1 | Video Jukebox |
23:20
Wilson Video Songs
Рет қаралды 2,1 МЛН
MELODY QUEEN JANAKI AMMA
14:37
Symphony Television
Рет қаралды 12 М.