Mounaragam Promo || 17-01-2025 || Episode 1312 || Asianet

  Рет қаралды 250,558

Asianet

Asianet

Күн бұрын

Mounaragam Promo || 17-01-2025 || Episode 1312 || Asianet
Kalyani, a mute girl, is abandoned by her father. As she longs for his affection, Kiran, a guardian angel, enters her life. What turn will their life take now?
#Mounaragam #PrimeTimeSerial #AsianetSerials #Kiani #Asianet

Пікірлер: 40
@sabumd4230
@sabumd4230 18 күн бұрын
ഈ പവിത്രം എഴുതുന്ന ആളോട് പത്തരമാറ്റിനും എഴുതാൻ പറ ഏഷ്യാനെറ്റെ കരയാത്ത നായിക സൂപ്പർ അഭിനയം നായകനും അമ്മയും അച്ചനു.o അടിപൊളി ഇങ്ങ നെ എടുക്കണം സീരിയൽ എന്തോ ഒരു ഫീലുണ്ട് വേദ അടിപൊളി
@RishiVardhan-f7c
@RishiVardhan-f7c 18 күн бұрын
@@sabumd4230 പവിത്രം കണ്ണട സീരിയൽ neenadena ടെ റീമേക്ക് ആണ്. അതുപോലെ തെലുങ്കു സീരിയലിന്റെ റീമേക്ക് ആയിരുന്നു മൗനരാഗവും പക്ഷേ തെലുങ്കിൽ 500 എപ്പിസോഡ് കൊണ്ട് മൗനരാഗം climax ആയി ഇവിടെ പുതിയ characters നെയൊക്കെ കൊണ്ട് വന്ന് നീട്ടി വലിച്ചു അവർക്ക് തോന്നിയ പോലെ കൊണ്ട് പോവുന്നു. ഏഷ്യാനെറ്റ്‌ ആയത് കൊണ്ട് പവിത്രം സീരിയലിനും ഇതേ അവസ്ഥ തന്നെ വരാൻ chance ഉണ്ട് in future 🥴
@raheebashabeer9769
@raheebashabeer9769 18 күн бұрын
Ennit pvithram kulamakkan randum koodi eyithit😅
@Ashik-v5v
@Ashik-v5v 18 күн бұрын
Pavithram kannada Ninadena serial inde re make aanu
@Sh__ehna
@Sh__ehna 18 күн бұрын
എല്ലാം തുടക്കത്തിൽ നല്ലതാണ്
@sonyvishnu7465
@sonyvishnu7465 17 күн бұрын
Mounaragam thudakkathil adipoli aarunnu.mikka mega serials um odukkam engane nirthanam ennu ariyaathe enthokkeyo kaattikkoottum
@anuvarghese7005
@anuvarghese7005 15 күн бұрын
ഈ marriage ഈ ആഴ്‌ച എങ്കിലും nadakkumo 2episode കഴിഞ്ഞു ഇനി എത്ര episode ഉണ്ട് ആ രംഗം ഒന്ന് കാണാന്‍ 😂 പാവം പ്രകാശൻ
@irinoommen8130
@irinoommen8130 18 күн бұрын
Super iniyanu twist waiting❤😊
@SajeenaV.k
@SajeenaV.k 17 күн бұрын
@@irinoommen8130 yes super an ❤️❤️❤️
@sruthyar4506
@sruthyar4506 17 күн бұрын
🥰🥰❤️❤️💕💕💛💛🧡🧡 Kalyanmounaraagam
@Saikumar-d3k1e
@Saikumar-d3k1e 15 күн бұрын
ഇന്ന് 20/01/2025 എന്നെങ്കിലും കല്യാണം കാണാൻ പറ്റുമോ? 😂😂😂
@anuvarghese7005
@anuvarghese7005 15 күн бұрын
ഇല്ല
@muhammednisal2577
@muhammednisal2577 15 күн бұрын
👍
@umarani2396
@umarani2396 18 күн бұрын
ഇന്നെങ്കിലും മൂടുപടം മാറ്റുമോ 😂😂😂😂
@N-h7s
@N-h7s 18 күн бұрын
Friday vare ethichille😂ini Monday avatte😴ethratholam valich neetavoo athrem neetum😂Boor serial😒
@RishiVardhan-f7c
@RishiVardhan-f7c 18 күн бұрын
@@N-h7s monday um chance ഇല്ല ഇടക്ക് 10 minute സരയു, ശാരി, രാഹുൽ, മനോഹർ scenes കാണിക്കും അവർ പറഞ്ഞത് തന്നെ അങ്ങോട്ട്‌ ഇങ്ങോട്ട് ഇട്ട് മാറ്റി പറയുന്നത് കാണിക്കും 😂 ഇതിന്റെ കൂടി കല്യാണ ഓഡിറ്റോറിയത്തിൽ വച്ച് കിരണും കല്യാണിയും ബാക്കിയുള്ളവരും ചേർന്ന് പ്രകാശന്റെയും വിക്രത്തിന്റെയും flash back അങ്ങോട്ടും ഇങ്ങോട്ടും പറയും 😆 പിന്നെ അവരെ തകർക്കുന്നതിനെ പറ്റിയുള്ള ചർച്ചയും അപ്പൊ next week complete 🤣😆
@rajasreesree796
@rajasreesree796 17 күн бұрын
ഈ സമയത്ത് അടുക്കള പണികൾ ചെയ്തു തീർക്കാം. Only bla bla. Same dialogues repeating with each others in different locations. Old style. Anyway I am getting a break time for other work.
@azmeenacs9862
@azmeenacs9862 18 күн бұрын
Kalyanam innum ille
@aysharamshida1981
@aysharamshida1981 17 күн бұрын
ഇല്ലാ 😂
@princyjijoangamaly2232
@princyjijoangamaly2232 18 күн бұрын
ഇതെന്താണ് ഒരാളെ തറ പറ്റിക്കാൻ ഇത്രേം build up ന്റെ ആവശ്യം ഉണ്ടോ എത്ര നാളായി ഒരു കല്യാണം create ചെയ്യാൻ തുടങ്ങീട്ട് ഈ ഡയറക്ടർക്കു ഒരു പണിയുമില്ലേ ഹോ ഇയാള് പ്രേക്ഷകരുടെ പ്രാക്‌ കേട്ട് ചെവി തഴമ്പിച്ചു പോയെന്നു തോന്നണു ഹോ ഭയങ്കരം ഇത്രേം തൊലിക്കട്ടി സമ്മതിച്ചു.. 🙏🙏🙏🙏🙏 അപാരം തന്നെ
@RishiVardhan-f7c
@RishiVardhan-f7c 18 күн бұрын
ഇതിപ്പോ മൂന്നാമത്തെ കല്യാണം ആണ് പ്രകാശനെയും വിക്രത്തെയും ഇല്ലാതാക്കാൻ എന്നും പറഞ്ഞു ഇവർ ഈ നടത്തുന്നത് 😂 ആദ്യം ഒരു സ്വാതി വന്നു സോണിയക്ക് വേണ്ടി പ്രതികാരം ചെയ്യാൻ 😂 ഇതിന്റെ ഇടയിൽ ഒരു court scene must ആണ് 😅 പിന്നെ പ്രകാശൻ ഹോസ്പിറ്റലിൽ ആവുന്നു അത് കഴിഞ്ഞപ്പോ ശരണ്യ വന്നു പ്രതികാരം ചെയ്യാൻ അപ്പോഴും ഒരു court scene ഉണ്ടായിരുന്നു അത് കഴിഞ്ഞ് സത്യമൊക്കെ അറിഞ്ഞ ശേഷം പ്രകാശന്റെ ഹോസ്പിറ്റൽ സീൻ 🤣 അതും കഴിഞ്ഞപ്പോ ദേ വന്ന് അടുത്തത് കാർത്തിക അടുത്ത പ്രതികാരം തീർക്കാൻ 🥴 അപ്പോഴും ഒരു court സീൻ ഉണ്ടായിരുന്നു 🤣 ഇനി വരാൻ പോവുന്നത് പ്രകാശന്റെ next ഹോസ്പിറ്റൽ സീൻ 😮 ഇനി ഇത് കഴിയുമ്പോ വീണ്ടും ഇതേ cycle repeat ആവും 😆
@SanthoshKumar-gv8dm
@SanthoshKumar-gv8dm 18 күн бұрын
ഡയറക്ടർ എന്തുചെയ്യും ഒരു വളിച്ച കഥ തിരക്കഥ എഴുതുന്ന മഹാൻ അയാളെ ഏൽപ്പിക്കുകയല്ലേ ചെയ്യുന്നത്. അയാളാണെങ്കിൽ സീരിയൽ എങ്ങിനെ നീട്ടിക്കൊണ്ട് പോകും എന്ന് റിസേർച് ചെയ്തുകൊണ്ടിരിക്കുകയാ. നിർമ്മാതാവ് കുത്തുപാളയെടുത്തേക്കും ചിലപ്പോൾ 😄
@Mathew856
@Mathew856 18 күн бұрын
No
@ChrisvinVarghese-t3p
@ChrisvinVarghese-t3p 18 күн бұрын
​​@@SanthoshKumar-gv8dm ithinte Director 🎬 *Harrison* Sir aanu *Hello Kuttichathan / Bala Ganapathy / Harichadanam* Serial Cheyytha vyakthi iyalude First 1000 Serial aanu pullik agraham kanum *Manjil Virinja Poovu* Serial inte Record Break cheyyan pinne TRP Rating anusarichchu pathiye Stop cheyyum 😆😁 !!
@SheejaE-fl8mc
@SheejaE-fl8mc 18 күн бұрын
0:11 oramavekkunnathu nallathe moonga muthassi eniyum angane aavarthikkam parumol varum pazhayathu pole sookishicho... Ea ahamkaram aval theerkkum🤨😁annu ratheeshettanu kittiyathupole ente chechiye upadravichathinu moongakkum kittiyallo nalla ettinte pani parumol annu prethamayi vannu pedippichathu marakkenda😁...
@abhiramiaamy7346
@abhiramiaamy7346 18 күн бұрын
Ethra divasamayi oru kalliyanam thudangitu nthoru boranu ee serial waste
@KHADEEJA-xz6zs
@KHADEEJA-xz6zs 18 күн бұрын
Kiran kalyani kallu vava ❤❤
@VinushaVinushavinusha
@VinushaVinushavinusha 18 күн бұрын
Twist nadakuvo endho
@_nasla_
@_nasla_ 18 күн бұрын
Soni evide
@binoy.b.mbinoy3370
@binoy.b.mbinoy3370 18 күн бұрын
എന്ത് സീരിയൽ ഇതു. ഇപ്പോൾ 3 സ്ഥാനം ഉണ്ടകിൽ എന്ന് പറയാം. ഇനി 10 സ്ഥാനം പോകും നോക്കിക്കോ. എന്ത് നിളക്കം
@devananthanm243
@devananthanm243 18 күн бұрын
Eppol ee seriyal 6 sathanathu aanu
@RishiVardhan-f7c
@RishiVardhan-f7c 18 күн бұрын
​@@devananthanm243Time മാറ്റിയതിന്റെ effect ആണ് ഇല്ലെങ്കിൽ 3rd position വന്നേനെ
@devananthanm243
@devananthanm243 18 күн бұрын
@@RishiVardhan-f7c Njan paranjathu eppolathe kariyam thanneya
@SajeenaV.k
@SajeenaV.k 18 күн бұрын
Sarayu ❤❤❤😍😍😍 Manohar ❤❤❤❤❤ Kiran kalyani ❤❤❤❤❤❤❤ Karthika ❤❤❤❤❤❤❤❤❤❤❤ Ratheesh kadambari ❤❤❤❤🥰🥰🥰
@SheejaE-fl8mc
@SheejaE-fl8mc 18 күн бұрын
Oralude kuravu undallo Soni alby❤️
@SajeenaV.k
@SajeenaV.k 18 күн бұрын
@SheejaE-fl8mc aa marannu 🥰🥰
@Adwaithkumar123
@Adwaithkumar123 17 күн бұрын
ഈ സീരിയൽ പിന്നെയും വലിച്ചു നീട്ടി വെറുപ്പിക്കുന്നു. ആ പത്തരമാറ്റ് സീരിയൽ കണ്ടു പടിക്ക്. റേറ്റിംഗിൽ 1st positon ആണ് ഇപ്പോൾ.
@nirannirandeepthi8929
@nirannirandeepthi8929 18 күн бұрын
ഇവര് കളിപ്പിക്കുന്ന ആപ്പ ഇത് കാണാതിരിക്കുന്ന വേദം
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Uppum Mulakum 3 | Flowers | EP # 206
25:31
Flowers Comedy
Рет қаралды 893 М.
Kadha Innuvare | Malayalam Full Movie | Mazhavil Manorama | manoramaMAX
1:51:12
Santhwanam Reloaded || Episode 456 || Balan Reassures Hari
17:52