ലെ വിക്രം : കണ്ണും കണ്ടുകുടാ ചെവിയും കേട്ടുകുട സിവനെ ഇത് ഏത് ജില്ല
@umaunnikrishnan52967 ай бұрын
😅😅😅
@MuhammadfaizalFaizal-yh4nt7 ай бұрын
Oru 10 like tharuo
@vini61157 ай бұрын
Girl power👊🔥
@ui-wg6zfАй бұрын
Yes girls are always supreme than us, should obey and respect the queens😊
@ammu_8567 ай бұрын
0:58 ഓം സ്വാഹാ😅
@edvinsurgnt5413Ай бұрын
Video Serial Super ❤️❤️😄😄 .
@PADMAVATHIAV-l9e7 ай бұрын
Supper❤❤❤❤
@gokulgokulshajikumar38777 ай бұрын
ഇത് എന്ത് മൈര് 😂😂😂ആ telugu സീരിയൽ മൗനരാഗം ഒക്കെ എന്ത് നല്ലതായിരുന്നു അതിന് കണ്ണ് കിട്ടാതിരിക്കാനുള്ള version ആണെന്ന് തോന്നുന്നു ഇത് 😂😂അതിൽ 150 eppisode ഒക്കെ ആകുമ്പോൾ തന്നെ അച്ഛനും അമ്മുമ്മക്കും ammalu വിനോട് സ്നേഹം ആകുന്നുണ്ടല്ലോ ഇത് തന്നെ ഇങ്ങനെ 😂😂😂
Saranya chavitti kooti vikramine adiyaravu parayichu super saranya❤
@Lovebirds8942 ай бұрын
അയ്യോ 😂
@dreamgirl34757 ай бұрын
ഇനി നടക്കാൻ പോകുന്നത് ഞാൻ പറഞ്ഞു തരാം മക്കളെ 😂😂😂 നന്മമരം കല്യാണി ശരണ്യയുടെ ആദ്യഭാർത്താവിന്റെ വിട്ടുകാരെ കണ്ടു സത്യങ്ങളും കൂടെ തന്റെ കഥന കഥയും തന്റെ ആങ്ങള എന്ന് പറയുന്നവൻ ചെയ്ത കാര്യങ്ങളും പറഞ്ഞു അവരെ കൊണ്ട് കല്യാണി സ്തുതി പാടിച്ചു ശരണ്യയെയും മനോജിനെയും ഒന്നിപ്പിക്കും എന്റെ സുഹൃത്തുക്കളെ... എന്നിട്ട് വിക്രമിനെയും അച്ഛനെയും ആ മുത്തശ്ശിയെയും അവിടന്ന് കല്യാണിയുടെ മുമ്പിൽ വെച്ചു ഇറക്കി വിടും.... കല്യാണിയുടെ നാല് ഡയലോങ്ങും പിന്നെ കല്യാണിയെ സ്തുതിച്ചു കൊണ്ടുള്ള മറ്റുള്ളോരുടെ ഡയലോങ്ങും കേട്ടു മൂന്നുപേരും തല കുനിച്ചു ഇറങ്ങുന്നത് നമ്മുക്ക് കാണാം 😂😂😂😂 പിന്നെയുള്ള എല്ലാ ഫങ്ക്ഷനിലും കല്യാണിയെ പുകഴ്ത്താൻ പുതിയൊരു ആളുകൾ കൂടിയായി 😂😂😂😂 എനിക്ക് മനസിലാകാത്തത് കല്യാണിയെ സ്തുതിക്കാൻ ഇവർക്ക് മാസക്കൂലിയോ ദിവസക്കൂലിയോ 😂😂😂😂😂 ഇത് ഇപ്പോഴൊന്നും കഴിയില്ല മക്കളെ... ഇത് കഴിഞ്ഞാൽ പിന്നെ എങ്ങനെ കല്യാണി സ്തുതി പാടാൻ കഴിയും
@reshmiremesan82577 ай бұрын
Well said😂😂crct aanu paranjathe
@gokulgokulshajikumar38777 ай бұрын
ഇതിന്റെ orginal version ആയ telugu മൗനരാഗം പക്കാ അടിപൊളിയാണ്.. ഏതാണ്ട് 150 eppisode ഒക്കെ ആകുമ്പോൾ അതിലെ പ്രകാശൻ ( seenayyah ) മകൾ കല്യാണി ( amalu ) നെ അംഗീകരിക്കുന്നുണ്ട് അയ്യാൾ മകളെ നന്നായി സ്നേഹിക്കും അതൊക്കെ കാണാൻ തന്നെ പ്രേത്യേക wibe ആണ്.... അതിലെ amalu നെ കണ്ടാൽ ഇതിലെ കല്യാണി യെ എടുത്തു കിണറ്റിൽ ഇടാൻ തോന്നും 😂😂.... ഇപ്പോൾ കല്യാണി ഭയങ്കര over ആണ് 😂സീരിയൽ മൗനരാഗത്തിൽ നിന്ന് മാറി കല്യാണി പുരണമായി മാറി 😂 പുലിമുരുഗൻ സിനിമയിൽ മോഹൻലാൽ നെ കുറിച്ച് തള്ളുന്ന ഒരു തള്ള് മൂപ്പനും നന്ദു വിന്റെ forest officer കഥാപാത്രങ്ങൾ ഉള്ളത് പോലെ കല്യാണിയെ പൊക്കിയടിക്കാൻ കിരൺ ടെ കമ്പനിയിലെ ഹരിയേട്ടനും പ്രകാശാന്റെ കൂട്ടുകാരനും തന്നെ ധാരാളം 😂😂ഇനി പുറത്തു നിന്ന് വേറെ ആളിനെ ഇറക്കണ്ട 😂😂😂
@althwafmuhammed4387 ай бұрын
Kalyani supper over alla 😍
@dreamgirl34757 ай бұрын
@@gokulgokulshajikumar3877😂😂😂
@dreamgirl34757 ай бұрын
@@althwafmuhammed438 അത് സീരിയൽ കണ്ടിരുന്നപ്പോൾ മനസ്സിൽ ആയിരുന്നു. അതുകൊണ്ട് ആ സീരിയൽ കാണുന്നത് നിർത്തി 😂😂😂😂
@ziyech393 ай бұрын
Eeetha eee simp director 😂 aanughalude vila kalayaan
@rsnsharma78903 ай бұрын
Wow
@sruthyar45067 ай бұрын
🥰💕
@AmbilyPonnu-f4i7 ай бұрын
സിനിമ കോപ്പിയടിയണല്ലേ മൊത്തോം 😏
@minumartin94137 ай бұрын
❤️
@shobhapv82597 ай бұрын
👍🏻👏🏻
@Lovebirds8942 ай бұрын
ആണുങ്ങൾ കാരാട്ടാ പഠിപ്പിച്ചത് കൊണ്ട് പെണ്ണ് ശോ കാണിക്കിന്നു ഇത് കണ്ട് കൊണ്ട് പറഞ്ഞത് അല്ല 😜രണ്ട് സ്റ്റപ് പഠിച്ചോണ്ട് റിയൽ ലൈഫിൽ വന്നാൽ പെണ്ണുങ്ങൾ ഭിത്തിയിൽ ആകും 😜
@prasanth71302 ай бұрын
മാസ്സ് ആണോ..നല്ല കോമഡി ആയിട്ട് ഉണ്ട്
@shijukiriyath14102 ай бұрын
NALLA CHAVITTU....NEXT TIME KAALUKAL PEDICURE CHEYTHU CLEAN AAKKI VARANAM KETTO
വിക്രം മോഷണ ശ്രമത്തിന്റെ ഇടയിൽ ഇവളുടെ ഭർത്താവിനെ തലക്ക് അടിച്ചു വിഴ്ത്തി
@rashidakamal76937 ай бұрын
Enikkum ariyanamenn und
@anuanuz39597 ай бұрын
ഇവളുടെ ഭർത്താവിനെ ഇവനും ഇവന്റെ കൂടെ മോഷണം നടത്താൻ ഉണ്ടായിരുന്ന രണ്ടുപേരും കൂടെ കൊന്നു.
@JosnaRoyis7 ай бұрын
ശരണ്യ യുടെ മാര്യേജ് ഒന്നു കഴിഞ്ഞതാ അവർ താമസിക്കുന്ന വീട്ടിൽ വിക്രം ഉം കൂട്ടരും മോഷ്ടിക്കാൻ കേറി ശരണ്യ യുടെ ഭർത്താവിനെ അടിച്ചു വീഴ്ത്തുന്നുണ്ട് ഇവർ, ശരണ്യ ഒരാളുടെ മുഖം മൂടി മാറ്റുമ്പോൾ അത് വിക്രം ആണ്, ശരണ്യ യ്യേ കല്യാണം കഴിച്ചോണ്ട് ആണ് അയാൾക് e അവസ്ഥ വന്നത് എന്നു പറഞ്ഞു ശരണ്യ യ്യേ അയാൾ ഇട്ടിട്ടു പോയി അതിന്റ പക വീട്ടൽ ആണ് ഇപ്പൊ
@JobinMariya7 ай бұрын
@@anuanuz3959konnilla
@vishalakshin.s.88227 ай бұрын
😂😂😂😂😂😂
@aparnavr67363 ай бұрын
വിക്രത്തിന് നല്ലത് കിട്ടി
@newhope19477 ай бұрын
ഇതിന്റെ ഡയലോഗ് എഴുതുന്നവരോട്. ഉത്തരം അറിയില്ലെങ്കിലും 4.5 പേപ്പർ എഴുതി തള്ളി വിടുന്ന ഒരാൾ ആണ് ഞാൻ. താങ്കളുടെ സംഭാഷണം അത് പോലെ ആണ്. വലിച്ചു നീട്ടി വെറുപ്പിക്കാതെ ദഹിക്കുന്ന രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കു. (" ഇപ്പോൾ ഒരു സിനിമ ഇറങ്ങിയില്ലേ പെണ്ണ് ആണിനെ തല്ലുന്നതു'' ) ഇന്നലത്തെ എപ്പിസോഡിലെ ഡയലോഗ് ആണ് ഇത് 😂😂😂
@rajalekshmiammac12883 ай бұрын
😂😂😂🤣 🤣🤣🤣🤣
@RajlalRajlal-e7v7 ай бұрын
അപ്പൊ ethanalla കരോട്ടി
@Adthyan-f3r6 ай бұрын
Oru kalyani avale pukzhuthan kure idiyatsum kalyani over annu mairu acting avalude 0:17 sound pari thanne vere areyegnillum kalyaniyude role kodukannam ee kalyani kollula