സോണിയുടെ അഭിനയം ഒരു രക്ഷയും ഇല്ല. അടിപൊളി 👌👌. ഇപ്പോൾ ആണ് ഈ സീരിയൽ നന്നായത്
@anieum20922 жыл бұрын
Sharikkum paranjal soniyum prekashanum anu ipo ee serial munnott kond pokunnath
@sheenashinuvlogs70672 жыл бұрын
@@anieum2092 yes😊
@yogeshreshma50182 жыл бұрын
Sathyam
@Devikadevu-t4g2 жыл бұрын
❤
@bincyvavachy79872 жыл бұрын
Yes
@Abhimanyu_radhika2 жыл бұрын
സോണിടെ അഭിനയം സൂപ്പർ അതിനോടൊപ്പം ശബ്‌ദം കൊടുത്ത കുട്ടിയും സൂപ്പർ..
@anjup40302 жыл бұрын
പലർക്കും അവസരം കിട്ടാത്തതാണ് നിർഭാഗ്യം. സോണിയ charactrr talent ഇപ്പോഴാണ് പുറത്ത് വന്നത് acting amazing❤️
@sreejithnair72822 жыл бұрын
Hi
@pathutti34112 жыл бұрын
,
@Annamkunju-yg3eu Жыл бұрын
😊😊😊
@afsalafsal60512 жыл бұрын
ഒന്നാന്തരം ഡയലോഗ് സോണി പൊളിച്ചു ചേച്ചി ഇന്നത്തെ ലൈക് സോണികിരിക്കട്ടെ 🥰🥰🥰🥰
@rinastk40392 жыл бұрын
Oh പിന്നെ സോണി മരിച്ചാൽ നിനക്ക് സമാധാനം ആവും അല്ലെ
@farwaaishu61372 жыл бұрын
അല്ലെങ്കിൽ കല്ലിയാണിയും സോണിയും എങ്ങനെ ഒരു പോലെ ആകുന്നത് 🤭🤭🤭. സോണിക്ക് അതിൽ സംസാരിക്കാനുള്ള ഡബ്ബിങ് ആർട്ടീസ് ഉണ്ട് kalliyanikk അത് ഇല്ലാ. അപ്പൊ അതിന്റെ തായ വിത്യാസം ഉണ്ടാവും 😂🤭🤭🤭
@AjAy-zs8ti2 жыл бұрын
എല്ലാ സീരിലിയലിലും എന്തെങ്കിലും സത്യം പറയുന്നത് കടൽത്തീരതു വച്ചായിരിക്കും😂 ആരേലും ശ്രെദ്ധിച്ചിട്ടുണ്ടോ😜 വായിച്ചിട്ട് പോവല്ലേ ഒരു like കൂടി👍
@aleenaaleena5772 жыл бұрын
Athu sathyaa😂😂😂
@facetoface97882 жыл бұрын
Ennalele അല അടികാൻ പറ്റൂ,,,,,😄😄
@kannana90502 жыл бұрын
Ath sathyaa😁
@fathimafathima41102 жыл бұрын
Correct
@athiras9a9632 жыл бұрын
That's right
@nimishamohanan60042 жыл бұрын
സോണിയയുടെ acting amazing 😍😍😍
@rajanvc60812 жыл бұрын
Q
@rasalrazi72682 жыл бұрын
Dubbing artist also.. 👍👍
@krishnakumari-wc7fb Жыл бұрын
@@rasalrazi7268❤
@shyniajith93932 жыл бұрын
സോണിയുടെ അഭിനയം വെച്ച് ന്നേക്കുമ്പോൾ കല്യാണി ഒന്നുമല്ല🤩
@jishaidicula97292 жыл бұрын
Sathyam
@yogeshreshma50182 жыл бұрын
Yesss
@Richu1802 жыл бұрын
മിണ്ടാതെ അഭിനയിക്കുന്ന കല്യാണിയെ വെച്ചാണ് 50% credit dubbing artist ഇന് പോവുന്ന സോണിയെ നിങ്ങൾ പുകഴ്ത്തുന്നത്😂😂
@yasminstichingcreation98412 жыл бұрын
അങ്ങിനെ പറയരുത് കാരണം മിണ്ടാൻ പറ്റാത്ത അഭിനയം സൂപ്പർ 👍🏻👍🏻
@shahanasherin75932 жыл бұрын
@@yogeshreshma5018 ☺️w
@premyjos2 жыл бұрын
അടിപൊളി സോണിയുടെ ആക്ടിങ്.. ഇതേവരെ ആരിലും കണ്ടിട്ടില്ല 🌹🌹❤️❤️❤️❤️👌👌👌👌
@sivadasanmp47852 жыл бұрын
സോണി അഭിനയം സൂപ്പർ അഭിനയം എന്നു പറയാൻ പറ്റില്ല റിയൽ ജീവിതമായി തോന്നുന്ന അഭിനയം ഒരു രക്ഷയുമില്ല. സൂപ്പർ എന്നേ പറയാനുള്ളൂ
@ammu_0992 жыл бұрын
ഇന്നത്തെ എപ്പിസോഡ് അടിപൊളി🔥🔥 സത്യം അറിഞ്ഞിട്ടും പ്രകാശാന്റെ അഹങ്കാരം പൂർണമായും കുറഞ്ഞിട്ടില്ല.. ഇനി എവിടേലും തെണ്ടി നടക്കട്ടെ🤣🤣
@Devikadevu-t4g2 жыл бұрын
സോണി രക്ഷയില്ല സൂപ്പർ ❤❤❤... സ്വന്തം ഭർത്താവ് ചതികുവാണെന്നു ഭാര്യ തിരിച്ചറിയുന്ന നിമിഷം.. 😔..... Serail ആണ് ശെരി തന്നെ... ജീവിതത്തിൽ ഒരു സ്ത്രീക് ഇങ്ങനെ വന്നാൽ മാനസിക നില തകരും.. സോണി അത് വ്യക്തമായ ആയി ചെയ്തു 🥰🥰.... സൂപ്പർ.... ഇന്നത് എപ്പിസോഡ്ഡ് emotionally എല്ലാരും സൂപ്പർ 😍😍😍
@sreejithnair72822 жыл бұрын
Hi
@Anusha.A.2 жыл бұрын
ആണ് ചതിച്ചാൽ തകരും തകർന്നു
@sreejithnair72822 жыл бұрын
@@Anusha.A. പെണ്ണ് ചതിച്ചാലും തകരും തകർന്നു പോകും അനുഭവം ആണ്
@nikhilkp73782 жыл бұрын
വരയ്ക്കാൻ അറിയില്ല എന്ന് പറഞ്ഞു ഇത്രയും ഞെട്ടുന്ന scene 😄😄😄😄😄😄😄🤪
@sangeethasankaran7582 жыл бұрын
😂
@shanuhamza21112 жыл бұрын
Athanne😕
@athiras9a9632 жыл бұрын
😂
@saranyanair69992 жыл бұрын
Sathym... Chirich chath😂😂
@anoop19292 жыл бұрын
സോണി യും പ്രകാശ നും എന്നാ അഭിനയം സെന്റി സീൻ ഒക്കെ സൂപ്പർ
@arjunachu84772 жыл бұрын
Superb 2 people's😻😻😻
@resmianoop82892 жыл бұрын
എല്ലാത്തിന്റെയും അഹങ്കാരം കുറച്ചു കുറഞ്ഞിട്ടുണ്ട് പക്ഷെ പ്രകാശിന്റെ അഹങ്കാരം കുറച്ചു കുടിയും കുറയാനുണ്ട് 😂😂😡
@nazerabdul54962 жыл бұрын
എന്റെ സോണി ഒന്നും തന്നെ പറയാനില്ല പൊളിച്ചു ആക്ടിങ്
Ippolaaa Soni de acting adipoli aayeeeee😌😌😌😌 Ufffffffffff🔥🔥🔥🔥🔥🔥 Ippo ee serial kaanan thonnunnind 💯💯💯
@jameelamahamood1262 жыл бұрын
കല്യാണിയോട് കാണിച്ച ക്രൂരതക്ക് പ്രകാശനു० അമ്മക്കും നല്ല ശിക്ഷ കിട്ടി സന്തോഷം
@sreeshiva91032 жыл бұрын
Soni എന്ന കഥപാത്രത്തോട് അഭിനയത്രി 100 % നീതി പുലർത്തി.... ഇത് എല്ലാവർക്കും ഒരു പാഠമാകട്ടേ... കള്ളം നിലനിൽക്കില്ല... കടലാസ് കൊണ്ടാണ് അവർ കൊട്ടാരം ഉണ്ടാക്കിയത്.. അതിലെ ആർത്തിമൂത്ത രാജാവ് വിക്രം....
@sobhanalakshmanan60062 жыл бұрын
ഞാൻ ഇതുവരെ ഈ സീരിൽ കണ്ടിട്ടില്ല.. എനിക്ക് ഇഷ്ടമല്ല കല്യാണിയെ അതുകൊണ്ട് കാണാറില്ല.... പക്ഷെ ഇപ്പോൾ ഒത്തിരി ഇഷ്ടം... സോണി 💞💞
@sobhanalakshmanan60062 жыл бұрын
@@Richu180 എനിക്ക് ഇഷ്ടമാല്ലാ അത്ര തന്നെ..... സീരിൽ കഥാപാത്രം കാണിക്കളെ എന്തെങ്കിലും ചെയ്തിട്ട് ആണോ....? എല്ലാവരും വെറുക്കുന്നതും ഇഷ്ടം പെടുന്നതും
@farwaaishu61372 жыл бұрын
@@sobhanalakshmanan6006. ആണോ ennal kananda 🤭🤭🤭🤭
@sobhanalakshmanan60062 жыл бұрын
@@farwaaishu6137 🤣
@marynaduvathuparambil45662 жыл бұрын
പടി അടച്ചു പിണ്ഡം വച്ചിട്ടും ആ പ്രകാശന്റെയും വിക്രത്തിന്റെയും, മുത്തശ്ശിയുടെയും അഹങ്കാരത്തിനു ഒരു കുറവും വന്നിട്ടില്ല
@achuxzz-q5j2 жыл бұрын
ഈ ചിത്രകാരൻ എന്ന് വെച്ചാൽ വല്ല പ്രൈം മിനിസ്റ്റർ ആണോ 😂😂😂🤭
@@aravindraj6256 സീരിയലിലെ കാര്യം ആണ് ചോദിച്ചത് Mr.🙄 ഇതൊക്കെ evidennu വരുന്നോ ആവോ kuttim parich
@PB-um1ic2 жыл бұрын
The best performance by Sonimol 💕🥰👌🥰 and once again superb acting by full team as always!!💕
@anusayans96692 жыл бұрын
സോണി Acting Super ♥️
@nooruputhanveed46542 жыл бұрын
ഏറ്റവും നല്ല സീരിയൽ ആയി മൗനരകം പ്രഖ്യാപിച്ചു 🥳🥳
@abdurahiman82672 жыл бұрын
Today episode prince of act baalaaji Queen of act sony no more words
@naflabinthumar2 жыл бұрын
Prakashan nde acting sprb,😍
@sreenadanam20892 жыл бұрын
Kallyaniyekal super soniyaanu... Ee serialintea thudakam muthal eantea abiprayam athanu
@arshinanisar15562 жыл бұрын
Soniyude actin oru rekshayumilla polichu 👍😀😀
@naflabinthumar2 жыл бұрын
Soni♥️Ellarude reaction sbrb.....Soni k herion avanulla future und😍
@Richu1802 жыл бұрын
സോണിയുടെ അഭിനയത്തെ പ്രശംസിക്കാൻ വേണ്ടി പലരും കല്യാണിയെ മനപ്പൂർവം ഡീഗ്രേഡ് ചെയ്യുന്നുണ്ട്.. ശബ്ദം ഇല്ലാഞ്ഞിട്ടും കല്യാണി നന്നായി അഭിനയിക്കുന്നില്ലേ അതിനെങ്കിലും ബഹുമാനിക്കാൻ പഠിക്ക്🙏🙏
@anusayans96692 жыл бұрын
കല്ലിയാണി മാത്രം അല്ല അലീനയെയും 😡😡പറഞ്ഞു...
@anusree2052 жыл бұрын
സത്യം💯 ഒരുനാൾ ഇത് എല്ലാം മാറുമെന്ന് കരുതാം
@farwaaishu61372 жыл бұрын
Avark വേറെ പണിയില്ലല്ലോ അവർ പറയട്ടേ 👺. ഏതായാലും ഈ കമെന്റ് ബോക്സിൽ kanunna കുറച്ചു perelle🤭🤭🤭അതിലേറെ ആളുകൾ kalliyanik സപ്പോർട്ട് ഉണ്ട് ❤❤
@nasrathp60202 жыл бұрын
എന്നെത്തെ പ്രകാശനെ കണ്ടപ്പോ പാവം തോന്നുന്നു. എത്ര യും കാലം മകനെ കുറിച്ച് പറഞ്ഞു തല ഉയർത്തി നിന്ന ആ അച്ഛൻ ഈ ഒരു നിമിഷം ഒന്നും അല്ലാതായ ആ അവസ്ഥ കണ്ടപ്പോ എന്തോ പാവം തോന്നുന്നു
@Arjunmanjunadhan_282 жыл бұрын
Angane thonnenda oru aavashyavumilla... Ayaal sahathaapam arhikkunnilla 😡😡