Рет қаралды 211,197
Panchalimedu is a hill station near Kuttikkanam in Idukki district of Kerala. This high altitude mountain is situated at the height of 2500 feel above sea level. Today we are exploring some new places near to this Panjalimedu view point and staying at a beautiful cottage near to Panjalimedu. You can book the Sunset Valley cottages through this number - +91 79079 78003, 9778087295
Watch the rain video with original audio • Rain walk in Panjalimedu.
കോട്ടയം - കുമളി റൂട്ടിൽ കുട്ടിക്കാനത്തിനടുത്തുള്ള പാഞ്ചാലിമേട് എന്ന സ്ഥലത്തേക്കാണ് നമ്മുടെ ഇന്നത്തെ യാത്ര. പാഞ്ചാലിമേട്ടിലെ അറിയപ്പെടാത്ത ചില സ്ഥലങ്ങളൊക്കെ കണ്ട് മൂന്നാറും വട്ടവടയുമെല്ലാം കറങ്ങുന്ന ഈ യാത്രയുടെ ആദ്യത്തെ എപ്പിസോഡ് ആണീ വീഡിയോ. മഴയും മഞ്ഞും പ്രകൃതിയും ആസ്വദിച്ചുള്ള ഈ യാത്രയിൽ പാഞ്ചാലിമേട്ടിലുള്ള Sunset valley എന്ന cottage ലാണ് താമസിക്കുന്നത്. ഈ യാത്രയെക്കുറിച്ചുള്ള എന്തെങ്കിലും സംശയങ്ങൾ ചോദിക്കാനുണ്ടെങ്കിൽ you can message me in instagram.
/ pikolins.vibe
/ pikolins
e-mail : cholin.joy@gmail.com
Camera - Video recorded with Nikon Z 30, Lens Nikon z 16-50, 50-250, GoPro Hero 9 & iPhone 12.
Watch the 30 seconds trailers at @pikvisuals
A 4K cinematic travel video in Malayalam - Pikolins Vibe