Meenakshi has dileeps face with the heavy makeup of Kavya. How light and naturaly beautiful is manju !
@user-me9vj5fs3tАй бұрын
ഫുൾ plastic surgery മഞ്ജു 🤣🤣
@AishuShereefАй бұрын
Manju makeup 😅
@josmyjacob4146Ай бұрын
@@user-me9vj5fs3t apo kavya o? Pinne Karuth irunna kavya ipo veluth paalinte colour aya tha natural beauty ayitano😅.
@roseed8816Ай бұрын
Maju is simple and elegant and born in a good family!
@AishuShereefАй бұрын
@@roseed8816 simple AAA kochu kuttikalde trend dress hair style make up ithoke follow cheyyunnath aaraa avaralle simple sundhari ellam nammude urvashi chechi lady super star avaraanu
@user-cg8qt2co1tАй бұрын
Happy married life malukutty ❤
@thomaszachariah8595Ай бұрын
Joy Alukkas rolls up in a Rolls Royce Cullinan and Yousif Ali whirs in on a H145 Airbus helicopter and picked up in a Bentley Bentayga... super!👌
@MarryOnChainАй бұрын
Marriage is a beautiful union of two souls, a promise of love and commitment. A wedding is a celebration of this union, a joyful occasion filled with laughter and tears of happiness. It marks the beginning of a new chapter, filled with love, companionship, and shared dreams.
@mubeenanabeel57Ай бұрын
M a yousefali
@neetumukundan3020Ай бұрын
Tarini is gorgeous 😍
@user-jr2rw6wh7dАй бұрын
ലാലേട്ടൻ ❤
@CID_MoozaАй бұрын
Dileepettan ❤
@user-td2mz5vx9kАй бұрын
Jayaram ❤️
@fousiyajaleel3032Ай бұрын
ഹെലികോപ്റ്റർ ൽ എത്തിയത് യൂസുഫ് അലി സർ
@ashifpkd7849Ай бұрын
vere level🔥🔥🔥🔥🔥🔥🔥🔥
@jubimathew3169Ай бұрын
Why does he need security?
@vandanaraj3661Ай бұрын
Ohhh....ano?? Njn athu chodikkan varuvarunnu..i thought etho central minister.. security kandappol
@rakeshiyer9781Ай бұрын
Grand intro for kalidas Jayaram
@ASH-xw9drАй бұрын
Son's fiance looks very pretty
@sanumanuvlogs8940Ай бұрын
1:31 1:32
@GopikaVijeesh-nz4wpАй бұрын
Manjuchechy vannille❤
@alleeenaaaАй бұрын
Parvathi also natural beauty but so heavy make up
@mythicfury86Ай бұрын
Ayinu??
@alleeenaaaАй бұрын
Looks very artificial and trashy..
@rishadk732Ай бұрын
Dilip Ini എത്ര ഒരുങ്ങി വന്നാലും,, ജനങ്ങളുടെ മനസിൽ നിങ്ങൾ ഉടഞ്ഞു വികൃതമായി/കേരള ജനതക്ക് നിങ്ങളെ ഇനി ആവശ്യമില്ല
@sa34wАй бұрын
Ayinu nii etha, Dileep inu ippozhum janapreethikku oru kuravum illa. Case ill ninnu kuttavali aanennu oru thelivu polum kittiyittum illa pinee enthinaa ingane mongune.
@jeevarashiАй бұрын
അതെ മമ്മൂട്ടിപോലെ ഇനി ആർക്കും... വേണ്ട ദിലീപ്നെയും
@nithink1583Ай бұрын
ഒന്ന് പോടോ ഏറ്റവും കൂടുതൽ സ്ത്രീകളാണ് അയാളുടെ സപ്പോർട്ട് ചെയ്യുന്നത് എൻറെ പ്രദേശത്ത് തന്നെ ഇഷ്ടംപോലെ സ്ത്രീകൾ അയാളെ ഇഷ്ടപ്പെടുന്നു കുറച്ചു പുരുഷന്മാർക്ക് അയാളോട് വിരോധം
@anagha1236Ай бұрын
@@nithink1583ohoo 😅 ath vedikal Akum enna
@nithink1583Ай бұрын
@@anagha1236 അല്ല വീട്ടമ്മമാർ ഞാൻ ഒരു സിപിഎം പ്രവർത്തകനാണ് എൻറെ പ്രദേശത്ത് എനിക്കറിയാത്ത ഒരു വീടും ഇല്ല നമ്മൾ വിചാരിക്കുന്നത് പോലെയല്ല കാര്യങ്ങൾ. അയാളെ സപ്പോർട്ട് ചെയ്യുന്ന ആൾക്കാരുണ്ട് അത് ആദ്യം അംഗീകരിക്കൂ ആരായാലും അവരെ സ്നേഹിക്കുന്നവരും അവരെ വെറുക്കുന്നവരും ഉണ്ടാകും അതുപോലെ തന്നെ ഇയാളുടെ കാര്യത്തിലും ഉണ്ട്. ഇയാളുടെ മുൻ ഭാര്യയെ ഇഷ്ടമല്ലാത്തവർ എത്രയോ പേരുണ്ട്. എനിക്ക് തന്നെ ഇയാളുടെ മുൻ ഭാര്യയെയും ഇയാളെയും ഇഷ്ടമല്ല. മഞ്ജുവാര്യരെ ഇഷ്ടം ആവാത്ത കാരണം അവരുടെ ഇപ്പോഴത്തെ പ്രവൃത്തിയാണ് അതിജീവിത ഒപ്പം നിൽക്കാതെ റെഡിയായി ഇരിക്കുന്നവരുടെ ഒപ്പം നിൽക്കുന്ന പരിപാടി