Churuli Movie Explanations | Details You Misses | Li Jose Pellisserry | Chemban Vinod | Vinay Forrt

  Рет қаралды 1,169,593

Movie Mania Malayalam

Movie Mania Malayalam

Күн бұрын

Пікірлер: 2 500
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
കള എന്ന സിനിമയിലെ മൂറിന്റ കഥാപാത്രം സൂചിപ്പിക്കുന്നത് കാലഭൈരവൻ /പരമശിവനെയാണ്.... Watch The Video.. kzbin.info/www/bejne/hJazhmZ9hcmdq9E kzbin.info/www/bejne/hJazhmZ9hcmdq9E
@DILSHADFF
@DILSHADFF 3 жыл бұрын
Mmm
@sijojohn980
@sijojohn980 3 жыл бұрын
മൈലാടൻ ജോയി ഷാജവാൻ ആയി മറ്റുള്ളവരെ പറ്റിക്കുകയാണ്.ഷാജവാനെ കണ്ട വയസായ സ്ത്രീ ഷാജവാനെ അറിയാം എന്ന് പറയുന്നു ഷാജവാനെ ഷാപ്പിൽ വച്ച് വേറെ പേര് വിളിക്കുന്നു സൗമ്യവാനായ ഷാജവാൻ ആളെ കൊല്ലുന്നു തെറി വിളിക്കുന്നു വേട്ട നടത്തുന്നു പ്രകൃതി വിരുദ്ധം നടത്തുന്നു. ഇതൊക്കെ തന്നെയാണ് മൈലാടൻ ജോയി ചെയ്യുന്ന കുറ്റകൃത്യമായി ചെമ്പൻ വിനോദ് പറയുന്നതും. ചെമ്പൻ വിനോദിനെ പറ്റിക്കുന്ന മാടൻ / മൈലാടൻ ജോയി ആണ് ഷാജവാൻ. ട്വിസ്റ്റോട് ട്വിസ്റ്റ്
@shaikh4695
@shaikh4695 3 жыл бұрын
@@sijojohn980 shajahan alla mumthas
@moblogwithreshmi5395
@moblogwithreshmi5395 3 жыл бұрын
Watch മാനാട് പുതിയ തമിഴ് സിനിമ... best ടൈം ലൂപ്പ്
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
👍👍👍
@jobinkarett1438
@jobinkarett1438 3 жыл бұрын
ഒരു സംശയവുമില്ല... "ലിജോ ജോസ് തന്നെ മാടൻ.. മ്മളൊക്കെ തിരുമേനിമാരും "
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
👍👍
@radhikabibin8446
@radhikabibin8446 3 жыл бұрын
സൂപ്പർ കമൻറ്
@vichithranosh7091
@vichithranosh7091 3 жыл бұрын
ll
@4me859
@4me859 3 жыл бұрын
ശരിയാണ് LJP മാടൻ തന്നെയാണ് കാരണം ഈ സിനിമ വീണ്ടും വീണ്ടും കണ്ടാലേ ഓരോ രംഗവും കൃത്യമായി മനസ്സിലാവുകയുള്ളൂ അങ്ങനെ നമ്മളെ ആ സിനിമയിലേക്ക് പൂർണ്ണമായി ഇടും
@jejifrancis6268
@jejifrancis6268 3 жыл бұрын
അത് ശരിയാണല്ലോ😂
@jithinms4468
@jithinms4468 3 жыл бұрын
വിദേശഭാഷകളിൽ മാത്രം കണ്ടിരുന്ന ലൂപ്പ് പോലത്തെ സിനിമകൾ മലയാളത്തിലും വരാൻ തുടങ്ങിയിരിക്കുന്നു 👏👏 LJP മലയാള സിനിമയുടെ നോളൻ ♥️🔥
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
👍👍
@shanazirk
@shanazirk 3 жыл бұрын
100% True
@avinashr258
@avinashr258 3 жыл бұрын
Pala sininakalum kandittund ethupolorannam
@avinashr258
@avinashr258 3 жыл бұрын
Donnie Darko vare
@moblogwithreshmi5395
@moblogwithreshmi5395 3 жыл бұрын
Watch maanadu.... തമിഴ് ടൈം ലൂപ്പ് മൂവി.. ചുരുളിയെക്കൾ മികച്ച സിനിമ
@naduvilsudhakaran1805
@naduvilsudhakaran1805 3 жыл бұрын
ഇതുപോലുള്ള സിനിമക്ക് ഒരു പ്രത്യേക സ്വഭാവമുണ്ട് ,വളരെ ശ്രദ്ധിച്ചുകണ്ടാൽ പലർക്കും പല രീതിയിൽ വ്യാക്ക്യാനിക്കാൻ സാധിക്കും , ചിലപ്പോൾ സംവിധായകൻ പോലും ആലോചിക്കാത്ത തലങ്ങളിൽ എത്തും
@vineshvijayan9104
@vineshvijayan9104 3 жыл бұрын
ഇപ്പോഴാ ഈ സിനിമ മനസിലായെ🤗🤗 പക്ഷെ കണ്ടുകൊണ്ടിരുന്നപ്പോ അതിൽ ലയിച്ചു പോയിരുന്നു തെറി ഒന്നും ഒരു വിഷയമായി തോന്നിയില്ല നല്ല പടം ആയിരുന്നു ഇനി ഒന്ന് കൂടി കാണണം
@ashokkumarpottackal4408
@ashokkumarpottackal4408 3 жыл бұрын
ചുരുളിയിലെ എല്ലാ സത്യങ്ങളും പുറത്തുവരണമെങ്കിൽ CBI അന്വേഷണം വേണമെന്നാണ് എൻ്റെ ഒരു എളിയ അഭിപ്രായം😀
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
😆😆
@ranjanp.n.8497
@ranjanp.n.8497 3 жыл бұрын
കുറുപ്പിനെ പിടിച്ചതിനു ശേഷം ഈ കേസ് ഏറ്റെടുക്കാമെന്നാണ് സേതുരാമയ്യർ പറയുന്നത്. Dont Worry.. എല്ലാം ശരിയാകും.
@sushilmachad
@sushilmachad 3 жыл бұрын
അത് മാത്രം പോര... മുഖ്യമന്ത്രി രാജിവെക്കണം....
@shamseercx7942
@shamseercx7942 3 жыл бұрын
@@sushilmachad 😂
@ammuajith7597
@ammuajith7597 3 жыл бұрын
😁😁😁😁😁👍🏻
@muhammedhafis7035
@muhammedhafis7035 3 жыл бұрын
പണ്ടൊക്കെ സിനിമ കണ്ടാൽ കഥ മനസ്സിലാവുമായിരുന്നു. ഇപ്പോ സിനിമ കണ്ട ശേഷം നിങ്ങളെപ്പോലുള്ളവർ ആരെങ്കിലും കഥ പറഞ്ഞു തരേണ്ട അവസ്ഥയാണ്
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
😆😆😆
@ashrafvalavil7085
@ashrafvalavil7085 3 жыл бұрын
👍😄
@devikaslittleplanet1047
@devikaslittleplanet1047 3 жыл бұрын
Sathyam 😂
@sreejachasreeja1685
@sreejachasreeja1685 3 жыл бұрын
🤣🤣
@tonyjohnson3155
@tonyjohnson3155 3 жыл бұрын
Triangle കണ്ടിട്ടുണ്ടോ... Best time loop movie ആണ്
@arjunc9771
@arjunc9771 3 жыл бұрын
പടം കണ്ടപ്പോൾ തെറിയോ ഒന്നും ഒരു പ്രശ്നം ആയി തോന്നിയില്ല മറിച്ചു ഇതിന്റെ കഥയുടെ ഡൌട്ട്സ് ആയിരുന്നു കണ്ട് കഴിഞ്ഞപ്പോൾ കൂടെ കൂടിത്. ഇപ്പോൾ കുറച്ചൂടി വ്യക്തം ആയി. ഒന്നൂടി കാണണം
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
👍👍
@shalushaan1844
@shalushaan1844 3 жыл бұрын
athe crcct
@gentsmall6342
@gentsmall6342 3 жыл бұрын
ചുരുളി സിനിമയിലെ കാതടപ്പിക്കുന്ന തെറികൾ kzbin.info/www/bejne/bafCeYh7frZ4sNE
@SMCREATIONS1997
@SMCREATIONS1997 3 жыл бұрын
Correct
@sanutdharan8956
@sanutdharan8956 3 жыл бұрын
thenga kola😂😂😂
@user-ec5vu4eb5g
@user-ec5vu4eb5g 3 жыл бұрын
സിനിമയുടെ തുടക്കത്തിൽ ചായക്കടയിൽ ഇരിക്കുന്ന ആൾ പത്രം വായിച്ചു കൊണ്ട് പറയുന്നുണ്ട് " രണ്ട് അമേരിക്കക്കാരെ അന്യഗ്രഹജീവികൾ അവരുടെ വണ്ടിയിൽ കയറ്റി കൊണ്ടുപോയി" എന്ന് അത് തന്നെ അല്ലെ അവസാനവും ✨
@funtec5402
@funtec5402 3 жыл бұрын
സിനിമ കഴിഞ്ഞാൽ movie mania. തെറി മാത്രം അല്ലട നല്ല ഒരു കഥയും ഉണ്ട്.... LJP❣️ Brilliant work movie mania...💥
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
Thanks da
@gentsmall6342
@gentsmall6342 3 жыл бұрын
ചുരുളി സിനിമയിലെ കാതടപ്പിക്കുന്ന തെറികൾ kzbin.info/www/bejne/bafCeYh7frZ4sNE
@binoybaby8150
@binoybaby8150 3 жыл бұрын
@@JKF17 padam thudangunnath A padam anu so think and go
@Aswin1644
@Aswin1644 3 жыл бұрын
@@JKF17 kudumbamaayi kaanaam enn aarenkilum ninnod paranjo
@dreammedia9356
@dreammedia9356 3 жыл бұрын
Bhayankaram ayi poi
@raneeshpainkulathil8618
@raneeshpainkulathil8618 3 жыл бұрын
ചുരുളി കണ്ടേ പിന്നെ ഞാനും അതിൽ പെട്ട പോലെയാ.. ഇജ്ജാതി സ്റ്റോറി.. പൊളി 👌മനസ്സിരുത്തി കാണുന്നവർക്ക് അതിലെ തെറിയൊന്നും ഒരു പ്രശ്നമല്ല.. കൊറെയധികം genre ഇതിൽ തന്നെ ഉണ്ട്.. Ljp & the writer is ഗ്രേറ്റ്‌.. 👌
@ജാബ്രകൾതയൊളികൾ
@ജാബ്രകൾതയൊളികൾ 3 жыл бұрын
അമ്മയെ കൊണ്ടുപോയി മനസ്സിരുത്തി കാണാൻ പറ, പെങ്ങളെയും അച്ഛനെയും(ഉണ്ടെങ്കിൽ) കൊണ്ടു പൊയ്ക്കോ
@jurgenklopp1952
@jurgenklopp1952 3 жыл бұрын
Bro series kand thudanghiyaal ee dharana okke angh maarum like dark, lost...etc ...
@anijithdas
@anijithdas 3 жыл бұрын
@@ജാബ്രകൾതയൊളികൾ ee theri okke avara engana kelippikkunna🙄
@sarathms3997
@sarathms3997 3 жыл бұрын
@@ജാബ്രകൾതയൊളികൾ You speak like you want to force people to watch it..lol..wtf
@Thankan9876
@Thankan9876 3 жыл бұрын
@@ജാബ്രകൾതയൊളികൾ sugruthe.. Ningal English web series okke kaanarundo.. 🙄🙄🙄
@ambushamburaj2417
@ambushamburaj2417 3 жыл бұрын
റിവ്യൂ കേട്ടതിൽ വെച്ച് ഏറ്റവും നന്നായി മനസിലാക്കി തന്നത് ഇതിലാണ് thanks bro
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
Welcome
@xyzefg40
@xyzefg40 3 жыл бұрын
#SPOILERALERT #Churuli #ചുരുളി ചുരുളിയിലെ ലൂപ്പ് മെക്കാനിസം (സാധ്യത) . . . . . 1. പണ്ടെങ്ങോ ചുരുളിയിൽ ഒരു കള്ളനെ പിടിക്കാൻ വന്നതാണ് സൗബിൻ.. (അയാളുടെ പേര് ജോയി എന്നല്ല.. മറ്റെന്തോ ആണ്). ഈ സൗബിന്റെ ഒപ്പമുള്ളത് വാസു.. ഈ ലൂപ്പിൽ എപ്പോഴോ സൗബിന്റെ നടു ഉളുക്കി വാസുവിനോപ്പം പെങ്ങൾ എന്ന് വിളിക്കപ്പെടുന്ന സ്ത്രീയുടെ അടുത്ത് ചെല്ലുന്നു.. അവർ സൗബിന്റെ ഉള്ളിൽ മാടനെ കുടിയിരുത്തുന്നു.. ക്ലൈമാക്സിൽ ജീപ്പ് പൊങ്ങുന്നു.. കള്ളൻ(ബാക്ക് സീറ്റ്), സൗബിൻ(ഡ്രൈവർ സീറ്റ്),വാസു (സൈഡ് സീറ്റ്).. മൂന്ന് പേരും ചന്ദ്രൻ ആയി കാണിക്കുന്ന ഒരു പോർട്ടലിലേക്ക് കേറുന്നു. പോർട്ടലിലേക്ക് കേറുന്നതിനു തൊട്ടുമുൻപ്.. സൈഡ് സീറ്റിൽ ഇരുന്ന വാസു.. കള്ളൻ ആയി മാറി ബാക് സീറ്റിൽ പോകുന്നു. 2. അടുത്ത തവണ വാസു എന്ന കള്ളനെ പിടിക്കാൻ വരുന്നത് ജോർജ് എന്ന വിനയ് ഫോർട്ട്‌ ആണ്.. കൂടെ വരുന്നത് ജോയി എന്ന സൗബിനും.. ഈ ലൂപ്പിൽ സൗബിന് കഴിഞ്ഞ ലൂപ്പിലെ ഒരു ഓർമയും ഇല്ല.. ഇടക്ക് എപ്പോഴോ സൗബിൻ മനസിലാക്കുന്നു താൻ മാടൻ ആണെന്ന്.. അങ്ങനെ വിനയ്‌ഫോർട്ടിനെ വഴി തെറ്റിച്ചു.. നടു ഉളുക്കിച്ചു.. ആ സ്ത്രീയുടെ അടുത്ത് കൊണ്ട് പോകും.. ആ സ്ത്രീ വിനയ്ഫോർട്ടിന്റെ ഉള്ളിൽ മാടനെ കുടിയിരുത്തുന്നു.. സൗബിൻ ആ ചെക്കനെ ദുരുപയോഗം ചെയ്യുന്നു.. ഈ ലൂപിലെ ക്ലൈമാക്സിൽ ജീപ്പ് പൊങ്ങുമ്പോ വാസു പിന്നിൽ.. ഡ്രൈവർ സീറ്റിൽ ജോർജ് എന്ന വിനയ്ഫോർട്ട്..‌ സൈഡ് സീറ്റിൽ സൗബിൻ.. പോർട്ടലിൽ കേറുന്നതിനു മുൻപ് കള്ളന്റെ റോൾ സൗബിന് കിട്ടുന്നു. 3. ഇനിയാണ് നമ്മൾ കണ്ട കഥ. ഇത് അടുത്ത ലൂപ്പ് ആണ്. കഴിഞ്ഞ ക്ലൈമാക്സിൽ കള്ളൻ ആയിമാറിയ സൗബിനെ പിടിക്കാൻ ആന്റണി എന്ന ചെമ്പൻ വരുന്നു.. കൂടെ വരുന്നത് ജോർജിൽ മാടൻ കേറിയ.. ഷാജീവൻ എന്ന വിനയ് ഫോർട്ട്‌.. ഇതിൽ ഷാജീവൻ എന്ന വിനയ് ഫോർട്ടിന് കഴിഞ്ഞ ലൂപിലെ ഒന്നും ഓർമയില്ല.. ജോർജ് ആരാണെന്ന് അയാൾക്ക് അറിയില്ല.. പക്ഷേ ഇടക്ക് അയാൾ ജോർജിന്റെ സ്വഭാവം അങ്ങിങ്ങായി പ്രകടിപ്പിക്കുന്നുമുണ്ട്.. ഈ ജോർജിനെ ജാഫർന്റെ കഥാപാത്രമടക്കം ചുരുളിയിലുള്ളവർക്കെല്ലാം മനസ്സിലാവുന്നുമുണ്ട്.!! ആന്റണി അവറാച്ചനൊപ്പം വേട്ടക്കായി പോകുന്ന രാത്രി ജാഫർ വിനയ്‌ഫോർട്ടിന്റെ കഥാപാത്രത്തെ ജോർജേ എന്നാണ് വിളിക്കുന്നത്.. ആ കൊടകൻ കരണത്തടിക്കുമ്പോ കഴിഞ്ഞ ലൂപ്പിൽ ആ സ്ത്രീയുടെ ഒപ്പം കിടന്ന രാത്രിയാണ് വിനയ്‌ഫോർട്ടിന് ഓർമ വരുന്നത്.. ആ റൂമിലെ മന്ത്രചരടുകൾ ആണ് അയാളുടെ മനസ്സിൽ മിന്നി മാറി വരുന്നത്.. അപ്പോഴാണയാൾ താൻ മാടൻ ആണെന്നറിയുന്നതും ചെമ്പനെ ആ സ്ത്രീയുടെ മുന്നിൽ എത്തിക്കുന്നതും. ആ രാത്രിയിൽ ചെമ്പനിൽ മാടനെ കുടിയിരുത്തും..ചെമ്പൻ മാടൻ ആകുന്ന പ്രോസസ്സിൽ കോണിപ്പടി ഇറങ്ങിവരുന്ന ഒരു LED ലൈറ്റ് വച്ച മനുഷ്യനെ കാണാം. അത് ചെമ്പൻ തന്നെ ആണെന്ന് സൂക്ഷിച് നോക്കിയാൽ മനസ്സിലാവും. ഇനി.. സൗബിൻ എന്ന കള്ളന്റെ യോഗ്യത കിട്ടാൻ ഷാജീവൻ എന്ന വിനയ്ക്ക് വേണ്ടത് ഒരു പെഡോഫിലിക് ആക്ട് മാത്രമാണ്... അതും ആ രാത്രിയിൽ സംഭവിക്കുന്നു. അപ്പോൾ ആ ചെക്കന്റെ പേര് ഓമനക്കുട്ടൻ എന്നാണ്.. ചെമ്പൻ തിരിച്ചു പോയിക്കഴിഞ്ഞു പെങ്ങൾ എന്ന സ്ത്രീ ആ ചെക്കനെ വിളിക്കുന്നത് മനു.. മനു.. എന്നോ മറ്റോ ആണ്.. ഈ മനുവിനെ ആരും ഒന്നും ചെയ്തിട്ടില്ല.. assault ചെയ്യപ്പെട്ടത് ഓമനക്കുട്ടനാണ്. (അടുത്ത ലൂപ്പിൽ ഇര ആവാനുള്ളതാണ് മനു) ക്ലൈമാക്സിൽ.. ആ പോർട്ടലിലേക്ക് കേറുമ്പോ.. കഴിഞ്ഞ ലൂപ്പിലെ കള്ളൻ സൗബിന്റെ റോൾ വിനയ്ക്കും കിട്ടുന്നു.. 4.അടുത്ത ലൂപ്പിൽ ഷാജീവൻ‌ എന്ന കള്ളനെ പിടിക്കാൻ ആരേലും വരും.. പക്ഷേ അയാളുടെ ഒപ്പമുള്ളത് ആന്റണി ആരെന്നറിയാത്ത ചെമ്പൻ ആയിരിക്കും.. ചുരുളിയിൽ വച്ചൊരിക്കൽ കരണത്തടി കിട്ടുമ്പോ.. ആ സ്ത്രീയുടെ മേൽക്കൂരയിലെ മന്ത്രചരടുകൾ മനസ്സിൽ മിന്നി മറിയുമ്പോ.. ചെമ്പനറിയും താൻ ആന്റണിയാണെന്ന്.. മാടനാണെന്ന്.. ഷാജീവൻ ആകാൻവേണ്ടി അയാൾ മനുവിനെ ഉപദ്രവിക്കും... ഈ ലൂപ്പ് പിന്നെയും ആവർത്തിച്ചുകൊണ്ടേ ഇരിക്കും. Edit: ഇതിൽ ലൂപ്പ് എന്ന് പറഞ്ഞത് ഒരു പൂർണ വൃത്തം അല്ല.. അതായത് തുടങ്ങിയ ഇടത്ത് തന്നെ അവസാനിക്കുന്ന ഒന്നല്ല.. മറിച്ച് ഓരോ വൃത്തം പൂർത്തിയാവുന്നതിന് മുൻപും അത് divert ആയി മറ്റൊരു വൃത്തം സൃഷ്ടിക്കുന്നു.. അങ്ങനെ ഉണ്ടാവുന്ന നെവർ എൻഡിങ് വൃത്തങ്ങൾ ആണ് നമ്മൾ കാണുന്ന ആ lybrinth.! രസകരമായ ഒരു കാര്യം, ഓരോ വൃത്തവും തുടങ്ങുന്നത് മൂപ്പൻ ചുരുളിയിലുള്ള കള്ളനെ പറ്റി വിവരം കൊടുക്കുന്നതോടെയാണ്.. അവസാനിക്കുന്നതാവട്ടെ പെങ്ങളുടെ ആഭിചാരത്തിനിടയിൽ മാടന്റെ സ്പിരിറ്റ്‌ ആന്റി ക്ലോക്ക് വൈസ് ആയി കോണിപ്പടി ഇറങ്ങി വരുന്നിടത്തും.. ഇതിൽ മൂപ്പൻ വിചാരിക്കാതെ ഓരോ തവണയും ലൂപ്പ് ഉണ്ടാവില്ല.! അതുകൊണ്ടാവാം മൂപ്പന് ഒരു പ്രത്യേകതയും.! Image courtesy : Bevin Sousheel © Abinoj S | Cinema Paradiso Club
@Sanjay-zp4pu
@Sanjay-zp4pu 3 жыл бұрын
@@xyzefg40 😲wow
@tonyjohnson3155
@tonyjohnson3155 3 жыл бұрын
"PEOPLE HATE WHAT THEY DON'T UNDERSTAND" - Martha Kent ( Batman vs Superman)
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
👍👍
@BeatCStechnicals
@BeatCStechnicals 3 жыл бұрын
People hate rapes because they don't understand ??? They hate drugs because they don't understand it ??? Movies should be easily understandable to anyone who spends their valuable time and money spend on it. But nowadays majority needs these types of interpretation to know the story. Shame on the makers
@nann.k7839
@nann.k7839 3 жыл бұрын
@@BeatCStechnicals brother, ellam spoon feeding aakunna concept alla ithu. Aftr watching movie, we are analising wat we have got. Ath thanne aanu director de vijayam. Cliche movies kanan aanenkil ishtam. Pole vere undallo. Still, kaanunnavarkk avarde opinion parayan right und. May be thaankalkk ishtam aayittundakilla.
@BeatCStechnicals
@BeatCStechnicals 3 жыл бұрын
@@sreerage1856 It's all about execution. Whatever the concept may be. I just meant the film must be easily understandable. It's my opinion and not compare Nolan here. His movies are totally understandable and innovative at the same time ( even inception) practically you don't need an interpreter 🤷🏻‍♂️🤷🏻‍♂️🤷🏻‍♂️
@BeatCStechnicals
@BeatCStechnicals 3 жыл бұрын
@@nann.k7839 First of all thanks for accepting my opinion ( that's rare nowadays ). I didn't mean I like cliche movies or spoonfeeding concept. I want the complete picture within the runtime that's all. Ee Ma Yu is my favourite movie from his creations ( I think you got my point ) ... Cheers
@user-jn3qp8bo3d
@user-jn3qp8bo3d 3 жыл бұрын
ചൂരലി കണ്ട് കിളിപോയവരും ഒന്നും മനസാക്കാത്തവർ ഇണ്ടോ എന്നെപോലെ 😊🙄🤗
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
👍👍
@4xghost826
@4xghost826 3 жыл бұрын
Njaan enth teriyaa😳
@moonwalker759
@moonwalker759 3 жыл бұрын
Film കണ്ടിട്ട് ഹാങ്ങ്‌ പോയില്ല കുറച്ചു സമയത്തേക് എന്തോ ഒരു കിളി പോയ പോലെ 🙏🙂 good film 👍
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
👍
@mohandaskc4161
@mohandaskc4161 3 жыл бұрын
2nd റിവ്യൂ ഇട്ടതിൽ ഒരുപാട് സന്തോഷം 🤗 മറ്റുള്ളവരിൽ നിന്നും ബ്രോയുടെ പ്രസന്റേഷൻ വ്യത്യസ്തമാണ് ❤️🤗🔥
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
Thank youuu
@Natureels
@Natureels 3 жыл бұрын
❤️
@sreelakshmivinod9479
@sreelakshmivinod9479 3 жыл бұрын
Adipowlii..... 😍 നിനക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ... 😂✌️... വളരെ നല്ല അവതരണം..... നല്ല രീതിയിൽ എളുപ്പത്തിൽ തന്നെ മനസിലാക്കി തന്നു
@jokkermedia6417
@jokkermedia6417 3 жыл бұрын
പലർക്കും പലതുമാണ് തോന്നുന്നത്..ഒരു കാര്യം ചെയ്യാം..സംവിധായകനോട് ഈ പടം മനസ്സിലാവുന്ന തരത്തിൽ ഒന്നൂടെ ഉണ്ടാക്കി കാണിക്കാൻ പറയാം..അതാവും എല്ലാർക്കും നല്ലത്.😀🙏
@ranjithkallara
@ranjithkallara 3 жыл бұрын
Athe
@grigarthomas6687
@grigarthomas6687 3 жыл бұрын
ഒരു സിനിമ കണ്ടതിന് ശേഷം explain കേട്ട് കഥ മനസ്സിലാക്കേണ്ടി വരുന്ന ഒരു അവസ്ഥ. ഫീകരം..!!!
@sree3607
@sree3607 3 жыл бұрын
സിനിമയുടെ തുടക്കത്തിൽ ഒരു കഥ പറയുന്നുണ്ട് ഒരു തിരുമേനിയുടെ കഥ.. തിരുമേനി മാടനെ പിടിക്കാൻ പോകുന്നതും വഴിയിൽ നിന്ന് രൂപം മാറിയ മാടനെ കുട്ടയിലാക്കി നടക്കുന്നതും അയാളെ മാടൻ വഴി തെറ്റിക്കുന്നതും അത് എല്ലാരും ശ്രദ്ധിച്ചു കേട്ടുകാണും എന്ന് വിശ്വസിക്കുന്നു... അത് തന്നെയാണ് ചുരുളി എന്ന സിനിമയുടെ കഥയും... അത് കേൾക്കുമ്പോ ജോയിയെ (മാടൻ )തേടി ചുരുളി എന്ന സ്ഥലത്തേക്ക് വരുന്ന പോലീസ്കാരന്റെ (തിരുമേനി ) കഥയാണ് ചുരുളി എന്നാവും എല്ലാരുടെയും ധാരണ. എന്നാൽ അല്ല... ഇതിൽ മാടൻ ശരിക്കും വിനയ് ഫോർട്ടിന്റെ കഥാപാത്രം ആണ്.. (ഇതിൽ ഒരു വീക്ഷണം കൂടി ഉണ്ട് അതായത് ചുരുളി എന്ന സ്ഥലത്തെ മുഴുവൻ ആളുകളും മാടന്മാരാണ്. ചുരുളിയിലേക്കുള്ള വഴിയിൽ ഒരു മരപ്പാലം ഉണ്ട് അത് കഴിയുമ്പോ മാത്രമാണ് അവരുടെ ഉള്ളിലെ മാടൻ പുറത്തു വരുന്നത് അത് സിനിമയിൽ വ്യക്തമായ രീതിയിൽ കാണിക്കുന്നുണ്ട് ) അതായത് ഒന്നുകൂടെ മനസ്സിലാവുന്ന രീതിയിൽ പറഞ്ഞാൽ മാടനെ പിടിക്കാൻ കുട്ടയുമായി വരുന്ന തിരുമേനിയാണ് ചെമ്പൻ വിനോദ് തിരുമേനി കൊണ്ടുവരുന്ന കുട്ടയാണ് വിനയ് ഫോർട്ട്. അങ്ങനെ തിരുമേനി കുട്ടയുമായി കാട്ടിലേക്ക് കടക്കുന്നു. അതായത് ചെമ്പൻ വിനോദ് വിനയ് ഫോർട്ട് നെയും കൊണ്ട് കാട്ടിലേക്ക് (ചുരുളി ) എത്തുന്നു കുറച്ചുദിവസം ജോയിയെ അന്വേഷിച്ചു നടക്കുന്നുണ്ട് രണ്ടുപേരും. അങ്ങനെ നടക്കുമ്പോഴാണ് കുട്ടയിലേക്ക് മാടൻ എത്തുന്നത്.. അതായത് വിനയ് ഫോർട്ട് ന്റെ ശരീരത്തിലേക്ക് മാടൻ പ്രവേശിക്കുന്നു .. പല അസാധാരണ സംഭവത്തിലൂടെയും അത് സംവിധായകൻ നമുക്ക് കാണിച്ചു തരുന്നുണ്ട്. (കപ്പ വാങ്ങാൻ പോകുന്ന ആളിന്റെ വീട്ടിലേക്ക് വിനയ് ഫോർട്ട്‌ ഒറ്റക്ക് പോകുമ്പോൾ ഉള്ള സീൻ ശ്രദ്ധിക്കുക. അത് പോലെ ചെമ്പനെ ചികിത്സക്ക് കൊണ്ട് പോയി തിരികെ വരുമ്പോൾ ആ സ്ത്രീ ആരോപിക്കുന്ന കാര്യവും വിനയ് ഫോർട്ട് അറിയാതെ അയാളിലെ ഉള്ളിലെ മാടൻ ചെയ്യുന്നതാണ് ) അത് വരെ ജോയിയെ അന്വേഷിക്കാൻ മുൻപന്തിയിൽ നിന്ന വിനയ് ഫോർട്ട് തന്റെ ശരീരത്തിൽ മാടൻ കയറിയതിനു ശേഷം ജോയി ഇവിടെ ഇല്ല എന്ന നിഗമനത്തിലാണ് എത്തുന്നത്. അതായത് ചെമ്പനെ തെറ്റിദ്ധരിപ്പിക്കുന്നു എങ്കിലും ജോജുവിന്റെ കഥാപാത്രം വരുന്നതോടു കൂടി ജോയിയെ കണ്ടെത്തുന്നു. എന്നാൽ ജോയിയെ കൊണ്ട് പോകാൻ നേരം മാടന്മാർ വഴി തെറ്റിക്കുകയും ചെമ്പനെയും മാടന്മാരുടെ ലോകത്തേക്ക് കൊണ്ട് പോകുകയും ചെയ്യുന്നു. ഇതാണ് എനിക്ക് മനസ്സിലായ ചുരുളി... അതായത് മാടന്മാരുടെ ലോകത്തേക്ക് പുറത്ത് നിന്നും ഒരാൾ വന്ന് ഏതെങ്കിലും മാടനെ കൊണ്ട് പോകാൻ നോക്കിയാൽ അവരെ മാടന്റെ ലോകത്തേക്ക് വഴിതെറ്റിച്ചു വിടുന്നു..ഒരു പക്ഷേ അവിടെ ഉണ്ടായിരുന്നവർ മുഴുവൻ മുൻപ് വന്ന പോലീസ്കാർ ആയിരിക്കാം.. മാടന്മാർ അല്ലാതെ മനുഷ്യന്മാർ ആരേലും ഇങ്ങനെ തെറി വിളിക്കോ 😒 തീർത്തും ഇതൊരു സാങ്കൽപ്പിക കഥ ആയതിനാൽ നമുക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം 😌
@dhanyamohanan5609
@dhanyamohanan5609 3 жыл бұрын
👌👌
@robincjoseph691
@robincjoseph691 3 жыл бұрын
Da mwonnee
@keytees1709
@keytees1709 3 жыл бұрын
മാടൻ =ചെകുത്താൻ മനുഷ്യൻ തിൻമ ചെയ്യാൻ കാരണം ചെകുത്താൻ ആണ്
@achoosesports6696
@achoosesports6696 3 жыл бұрын
Correct 👍
@prasadbhaskaran3898
@prasadbhaskaran3898 3 жыл бұрын
👍
@anoopdasvs
@anoopdasvs 3 жыл бұрын
Triangle Predestination Looper ദാ ഇപ്പൊ ചുരുളിയും..... 👌👌👍👍👍
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
👍👍
@harydot
@harydot 3 жыл бұрын
LJP prekshakare churuliyil ethichu... Movie de 30+ different interpretations chindhich prekshakarum loop il pettu... Directors Brilliance 🤝
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
👍👍👍
@jacksonfernandez
@jacksonfernandez 3 жыл бұрын
Engana kattilvech chembal vinodhinte kaalinu parikkpattiyath.🤔?
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
Aa manine pidikkan pokumbol naduvulukkum. Punne atta kadikkum
@sajimonjose4572
@sajimonjose4572 3 жыл бұрын
സിനിമ കണ്ടിട്ട് അത് എന്താണെന്ന് അറിയാൻ ഇവിടെ നെട്ടോട്ടം ആണ്.. ഏതായാലും explain ചെയ്ത ആൾ ഒരു 10 തവണ എന്താണേലും കണ്ട് കാണും.. 🤬
@sonusabu2270
@sonusabu2270 3 жыл бұрын
Ini adhil nalla orennam nokki pulli edukkum
@princevarghese6513
@princevarghese6513 3 жыл бұрын
എനിക്ക് ഇപ്പോളാണ് ഈ പടം എന്തെങ്കിലും ഒക്കെ മനസിലായത്.. Thank u💖
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
Welcome
@moviegoosebumps1431
@moviegoosebumps1431 3 жыл бұрын
ലിജോ ജോസ് പല്ലിശ്ശേരി പാവങ്ങളുടെ christopher nolan.. 🔥🔥🔥✌️✌️✌️
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
😍😍
@_AmericanPsycho
@_AmericanPsycho 3 жыл бұрын
Athra pavamonnumalla madana madan😆
@muhammedshanif7127
@muhammedshanif7127 3 жыл бұрын
Pavangalude alla malayalikalude allenkil indian ciniamayude
@AshwinAshwin-xt2ro
@AshwinAshwin-xt2ro 3 жыл бұрын
Next venkat Prabhu
@robincjoseph691
@robincjoseph691 3 жыл бұрын
Athra pavala, next generation
@niranjanzgc
@niranjanzgc 3 жыл бұрын
ഈ സിനിമ അഭിനയിച്ചതിന് ശേഷം ജോജു ജോർജ് നേരേ പോയത് പെട്രോളിന്റെ വിലവർദ്ധനവിനെതിരെ കോൺഗ്രസ്സ് നടത്തിയ വഴിതടയൽ സമരത്തിലേക്കായിരുന്നു. പിന്നെ അവിടെ നടന്നതിനൊന്നും ജോജു ഉത്തരവാദിയല്ല. മാടനാ മാടൻ.
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
😆😆😆
@hai-pn8xr
@hai-pn8xr 2 жыл бұрын
കോൺഗ്രസ്ഇന്റെ സമരത്തിന് പോയത് ഭാഗ്യം സിപിഎംന്റെ സമരത്തിന് ആയിരുന്നു വെങ്കിൽ കാണാമായിരുന്നു
@anujithsasidharan2916
@anujithsasidharan2916 3 жыл бұрын
സിനിമ കഥക്ക് വേണ്ടി മാത്രമുള്ളതല്ല. വളരെ സംവേദനക്ഷമതയുള്ള ഒരു ദൃശ്യമാധ്യമമാണ്. ചുരുളി ഒരുഗ്രൻ വിസ്മയമാണ്. 👍
@lijumswhrm
@lijumswhrm 3 жыл бұрын
ഹോ ഭയങ്കരം തന്നെ....
@ajithc4360
@ajithc4360 3 жыл бұрын
Underrated channel..... Keep going bro...
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
😍😍😍
@NicholasNikkz
@NicholasNikkz 3 жыл бұрын
My doubts, 1. Vinay fort is staring at something in the tea shop after having his breakfast before entering the village. What is that? 2. Vinay fort is seeing a red light going through the sky @ night. First day. Athenthanu aa light? He was also asking Jaffer Idukky about that. 3. Why that old lady was trying to attack Vinay fort with an axe. 4. When kurbana was conducted in the toddy shop, that old man was standing outside smoking beedi without attending the function. Everybody was attending the kurbana, only he was standing outside in the opposite direction. 5. Also 2 times in the film, a radio song was heard by Vinay fort which was not in Malayalam (one @ night when Jaffer idukky gave him cash and took it back and second time when he was staring at a mirror). 6. When they were going for hunting, they hear a sound and Vinay fort says “ith mattavana”. Then chembam asks “mattavan ennu vecha aara”. And the third guy replies “mattavan ennu vecha karingoodana karingoodan”. And says “pedikanda, avanu nammaleyokke puchama”. About whom they are talking about? NB: One thing which most people missed. When a festival like ceremony was conducted (where vinay fort was beaten by that big guy), we can see a banner where aliens & UFO’s are shown. A different language was written in that banner. Also a story telling like something was conducted there where the main character was talking like ‘’akashathu ninnu vanna albudha mansushyar’’. But it was not in Malayalam.
@nivedb7090
@nivedb7090 3 жыл бұрын
Ethellam enikkum und
@kanyabae
@kanyabae 3 жыл бұрын
same doubts
@ramraj-bm1kk
@ramraj-bm1kk 3 жыл бұрын
I had high expectations for this movies ending and it was the generic shit i am so frustrated about this ending no context why the loop exist and how much of the people are in the loop did the people know they are in loop and how can this loop repeat if it has interactions with the people from outside of the loop. whats with the aliens . why are they putting this people in the loop so many questions not answered just a generic shit that is same as in the English movies and this is done in worst without any big context or anything The only thing that good in the movie is the visuals and sounds the story is poorly constructed
@sandeepgecb1421
@sandeepgecb1421 3 жыл бұрын
@@ramraj-bm1kk Ha ha ..🥴Better watch Massala movies..
@ebylouisputh
@ebylouisputh 3 жыл бұрын
@@mumblejumba3621 kunjadinu verae onnum parayn ellae. Papikal ennu , phuuu
@zygaming4900
@zygaming4900 3 жыл бұрын
My interpretation is that shajivan is the actual madan of the story in the beginning but he is having an identity crisis and he doesn't know he is a native of churuli. So he is caught in a time loop along with antony. Coz after reaching churuli there is a significant change in shaji even before he looks into the supposed time machine mentioned above. Right before the scene of time machine, there is a confrontation scene in front of the toddy shop and i believe thats the first time shaji uses a curse word. So i believe his change starts even before he looks into the time machine. In the next scene after the confrontation scene shaji talks to the drunkard in a powerful tone too. In that scene we can hear the drunkard talking about the time loop saying how many times it has been the both have been coming here to dig. Finally shaji awakens and realizes his true identity. He is enlightened and hence the time loops ends. Like the hindu mythology of moksha. Throughout the stroy there isnt significant change in the character of antony but the transformation of shaji is huge. This is my take on the story.
@zygaming4900
@zygaming4900 3 жыл бұрын
Also no one says to antony that he seems familiar but only shajivan is recognized.
@BinuBalan
@BinuBalan 2 жыл бұрын
Brilliant
@thomasthampan6678
@thomasthampan6678 2 жыл бұрын
Bro .. u r also in the loop .. actually whoever watches this movie is “Thirumeni” and LJP is maadan.. viewers will be in a loop story ..
@Aiswarya_Biju.
@Aiswarya_Biju. Жыл бұрын
Yes. The scene where he says how many times are they going to dig the hole. I was wondering if no one noticed it.
@Topn08_
@Topn08_ 3 жыл бұрын
Love the way Nolan like( not completely tho ) Directors do exist among our underrated Industry ❤️
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
Mm👍
@jeswinjain6922
@jeswinjain6922 3 жыл бұрын
"Nolan like" stfu, it's the ljp way
@alwinsibi1728
@alwinsibi1728 3 жыл бұрын
LJP is the Nolan of Kerala 🥰
@kaviyak9220
@kaviyak9220 3 жыл бұрын
I'm from Tamil Nadu. Malayalam cinema industry is not underrated. We used to watch many of your movies. These days there are several good mallu movies are releasing. We all are ready to support ur movies as well as tamil cinema 😊
@hitchhackvlogs
@hitchhackvlogs 3 жыл бұрын
BTS നെ റോസ്റ്റ് ചെയ്തത് കാണാൻ താല്പര്യം ഉള്ളവർ വാ 🙏🙏🙏🙏🙏🙏🙏
@matjust5970
@matjust5970 3 жыл бұрын
നമ്മുടെ നാട് ഇന്റലക്ചചുൽ ജീനീയസുകളുടെ ഒരു കലവറയായി മാറട്ടെ എന്ന് ആശംസിക്കുന്നു.
@Ajithgirijan
@Ajithgirijan 3 жыл бұрын
ഒരു കാര്യം വിട്ടു. 55.30 മിനിറ്റിൽ Lukman അവതരിപ്പിക്കുന്ന കഥാപാത്രം ഷാജിവനോട് പറയുന്നുണ്ട്, ഷാജിവനും, ആൻ്റണിയും repeat ആയി കുഴിവെട്ടാൻ വരുന്ന കാര്യം. It is the only situation in the movie where director is portraying the concept of loop to the audience directly 😀.
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
👍👍👍
@skrishnang
@skrishnang 3 жыл бұрын
👍🏻👍🏻
@Savu130
@Savu130 3 жыл бұрын
Waavu pwoli bro.. 👍 ini enthelaam undaavum🔥
@nikhilrose190
@nikhilrose190 3 жыл бұрын
Njanum sredhichu
@akshaysshenoy1314
@akshaysshenoy1314 3 жыл бұрын
njan ee comment kandappol aan ath shredichath..great bro !
@KattanSeries
@KattanSeries 3 жыл бұрын
ഇതാണ് മക്കളെ റിവ്യൂ എന്ന് പറഞ്ഞാൽ. സാധിക്കുമെങ്കിൽ കട്ടൻ ഒന്നു കണ്ടു നോക്കുക
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
👍👍 Kattan😍😍😍
@entertainmentworld6444
@entertainmentworld6444 3 жыл бұрын
Ayisheri
@jfrguys5452
@jfrguys5452 3 жыл бұрын
@Vinz RN ath eth movieya
@sreekanthrajesh4769
@sreekanthrajesh4769 3 жыл бұрын
@@jfrguys5452 series ആണ് ആ ചാനലിൽ കിടപ്പുണ്ട്
@sreekanthrajesh4769
@sreekanthrajesh4769 3 жыл бұрын
@Vinz RN 😅😁
@iloveyoukochi7038
@iloveyoukochi7038 3 жыл бұрын
മലയാളത്തിൽ ഇതുവരെ ആരും ചെയ്യാത്ത കിളിപോകുന്ന sci-fi time loop movie യെയൊക്കെ ചെയ്യാനുള്ള ഗെറ്റസ് ഒക്കെ മോളിവുഡ് ക്രിസ്ഫർ നോളൻ ആയ ലിജോ പെല്ലശേരിക്ക് മാത്രമേ ഉള്ളു.
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
👍👍
@pratyushnayak375
@pratyushnayak375 3 жыл бұрын
Not only in Malayalam no body has done it so perfectly in india
@maheshpr4036
@maheshpr4036 3 жыл бұрын
റിവ്യൂ കണ്ടത് നന്നായി...2 ടൈം കണ്ടിട്ടും സംഭവം കത്തിയില്ലാരുന്നു... 😍😍
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
😍😍
@jijoykk4287
@jijoykk4287 3 жыл бұрын
👏🏻👏🏻👏🏻👏🏻..2030 - ഇൽ മലയാള സിനിമാ പോലെ ഹോളിവുഡ് മാറുന്നു.. വേറെ ലെവൽ ♥️
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
👍👍
@gayathrirajeesh9231
@gayathrirajeesh9231 3 жыл бұрын
Enna nne poleyullar cinema kanadhe review... Kanndu aggu adjstt cheyyum🙈
@xXx-mt7pl
@xXx-mt7pl 3 жыл бұрын
മലയാളത്തിൻ്റെ ക്ലിസ്റ്റഫർ നൊളൻ 🔥🔥🔥🔥
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
👍👍
@raiovlogs872
@raiovlogs872 3 жыл бұрын
🤮
@faisalkj8101
@faisalkj8101 3 жыл бұрын
ഇപ്പോഴാണ് ഇ കഥ മനസ്സിലായത് thanx bro നല്ല റിവ്യൂ 👍
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
Welcome
@stephenlouis6367
@stephenlouis6367 3 жыл бұрын
Very well explained 👍🔥
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
👍👍
@StephenKachappilly
@StephenKachappilly 3 жыл бұрын
Very well explained. Your observation is amazing
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
Thank youuu
@arunk9438
@arunk9438 3 жыл бұрын
ഇപ്പോ ഞാൻ മാടൻ്റെ പിടിയിൽ ആണെന്നു തോന്നുന്നു...... ഈ പടം വീണ്ടും വിണ്ടും കണ്ടോണ്ടിരിക്കുവാ .....
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
😆😆😆😆👍👍👍
@stephennp3927
@stephennp3927 3 жыл бұрын
😜
@soorajvakkom630
@soorajvakkom630 3 жыл бұрын
😁😁
@deepukravi
@deepukravi 3 жыл бұрын
🤪🤪🤪😍
@unnikrishnang6367
@unnikrishnang6367 3 жыл бұрын
😁
@UnspokenByManuJose
@UnspokenByManuJose 3 жыл бұрын
Brilliant review man. If we think more about it we will be in Loop 😦✨ LJP malayalis blessing.
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
👍👍👍
@martinjose615
@martinjose615 3 жыл бұрын
True
@neethuusha6449
@neethuusha6449 3 жыл бұрын
Good bro. Kure reviews kandu confusion aayi. Bro explain cheyyunnathu thanneyanu cinema kanditt enikk relate cheyyan pattiyathu. Super. Keep going
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
Thank youuu
@siraj_popzz8690
@siraj_popzz8690 3 жыл бұрын
കേരളത്തിലെ christepher Nolan ആണ് Lijo Jose Pellissery 🔥🔥🔥💥💥❤️❤️
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
👍👍👍
@imking2399
@imking2399 3 жыл бұрын
സൂപ്പർ movie ചേട്ടാ ഒര് രക്ഷയില്ല പൊളിച്ചു thank u so much 🤗🤩
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
Welcome
@ramachandrang8696
@ramachandrang8696 3 жыл бұрын
In the movie u can see Smoke in the burner reverse nd glitch n light.. These r part of reverse entropy.. Reverse entropy is nothing but Entropy out of the way, Tenet also deals with a concept of 'inversion', which an Empire article explains as: “Inversion is a process whereby an object (or person) has its entropy reversed, essentially flipping its chronology so that from that point on it travels backwards in time instead of forwards.”
@amalnadh9608
@amalnadh9608 3 жыл бұрын
Aysheri
@ShellyCooper-q2k
@ShellyCooper-q2k 2 жыл бұрын
ശെരിക്കും ഇപ്പോഴാണ് അത് തിരിച്ചറിയുന്നത്.. Tenet basic plot തന്നെ ഈ inversion എന്ന concept ആയിരുന്നു.. Thanks for pointing this out..
@Arjun_Rajesh
@Arjun_Rajesh Жыл бұрын
Great Observation 🔥🔥
@abdullahfia3119
@abdullahfia3119 3 жыл бұрын
എടാ ഭയങ്കരാ എനിക്ക് ഇപ്പോഴാണ് ഈ സിനിമ മനസ്സിലായത് 😇
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
Thank youuu
@josephedapparaman
@josephedapparaman 3 жыл бұрын
തിരുമേനി നമ്മളും മാടൻ ലിജോ ജോസ് പല്ലിശ്ശേരിയുമാണ് ഗുയ്‌സ്🤗😢😢😢 നമ്മളെ ഇങ്ങനെ കറക്കിക്കിക്കൊണ്ടേയിരിക്കും
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
👍👍
@harrisroy3754
@harrisroy3754 3 жыл бұрын
ഈ സിനിമ വീണ്ടും വീണ്ടും ഞാൻ കണ്ടൊടിരിക്കാണ്.. ശെരിക്കും നമ്മളാണ് ലൂപ്പിൽ
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
👍
@ArunMPEdison
@ArunMPEdison 3 жыл бұрын
Much needed! couldn't figureout any of these connections while watching! Awesome! Many of these observations were there on the, we have seen you before and the switch in positions in the Jeep. Change in behavior as soon as they cross the bridge etc. were interesting! Thanks for the video.
@mohammedswalih1463
@mohammedswalih1463 3 жыл бұрын
Well explained !! 👏🏻
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
Thank you
@ashish3205
@ashish3205 3 жыл бұрын
During the end, a top view of the forest is shown having a churuli form just before the criminal unties himself. If you see the headlight, there are four jeep moving along the churuli. May be all loops are happening at the same time.
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
Njan paranju. Hidden details videoyil. Atha repeat cheyyanje
@bettyca9316
@bettyca9316 3 жыл бұрын
@@MovieManiaMalayalam i
@theogmayavi
@theogmayavi 3 жыл бұрын
ഇതിന് ഇങ്ങനെയൊക്കെ ഒരു കഥ ഉണ്ടായിരുന്നു ല്ലേ 🙄 good work bro👍
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
👍👍
@akhildev8788
@akhildev8788 3 жыл бұрын
Brilliant craft..theriviliye focus chaiyaathe.. scriptineyum workineyum focus chaiyuka... LJP🔥
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
👍
@brjvibes4815
@brjvibes4815 3 жыл бұрын
❤️❤️⚡👍🙏 pwolich bro
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
Thank youuuu
@ForgetMeNow1
@ForgetMeNow1 3 жыл бұрын
റിവ്യൂ കണ്ടതിനു ശേഷം പടം കണ്ടപ്പോൾ മനസ്സിലായി tnq ❤️
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
Thank youuu
@NiyantaTalks-q3b
@NiyantaTalks-q3b 3 жыл бұрын
Woah!!! Thanks for the review bro... 🙌🏽
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
👍👍
@abdulgafoor4244
@abdulgafoor4244 3 жыл бұрын
ഈ സിനിമ മൊത്തം കണ്ട് തീർത്ത മലയാളികൾക്ക് ഓസ്ക്കാറിന് അർഹതയുണ്ട്.😄
@rahuladham3633
@rahuladham3633 3 жыл бұрын
Edaa mone ne alu oru killadi thaneee movie mania 😛👍🏼👽
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
Thank youuu
@dipinkariot6695
@dipinkariot6695 3 жыл бұрын
Great... Explanation bro..... 👍👍👍👍👍🔥🔥
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
Thank youuu
@thepennyhub5058
@thepennyhub5058 3 жыл бұрын
3 തവണ കണ്ടപ്പോൾ എനിക്ക് തോന്നിയത് വിനയ് ആണ് യഥാർത്ഥ ജോയ് എന്നും, സൗബിന് ലൂപ്പിൽ പെട്ടു കിടക്കുന്ന പോലീസ് കാരൻ ആണ് എന്നും ആണ്..
@clapboard8278
@clapboard8278 3 жыл бұрын
Best explanation bro Suprr 👍🏾
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
Thank youuuu
@midhurehna7688
@midhurehna7688 3 жыл бұрын
ആ പാലം കടന്നു കഴിഞ്ഞാൽ അവിടുള്ള മനുഷ്യർക്ക് ഒരു എനർജി കിട്ടുന്നുണ്ട്... അത് പെട്ടന്ന് തന്നെ വിനയ് പോർട്ടിനും കിട്ടുന്നു( വിനയ് പോർട്ട്‌ ഇതിനു മുന്നേ വേറെ nameil ചുരുളിയിൽ ഉണ്ടായിരുന്നു എന്ന് തോന്നുന്നു ) അവൻ ആ placeum ആയി പെട്ടന്നുതന്നെ അടുക്കുന്നു... അതിന്റെ ചില കാര്യങ്ങൾ വ്യക്തമാക്കും വിധം പടത്തിൽ പല സീനും കാണിക്കുന്നുണ്ട്.. 1.. മൃഗത്തെ വേട്ടയാടുന്ന സീൻ 2... ചുരുളിയിൽ വന്നിട്ട് കുറെ നാൾ ആയി എന്ന് തോന്നുന്നു എന്ന് പറയുന്ന dlge 3.. karanathu അടിച്ചവനെ കൊല്ലുന്നതു ( but അവനു പകല് അതൊന്നും ഓർമ്മയില്ല ) 4 ഈ same കാര്യം തന്നെ ആണ് വൈദ്യരുടെ വീട്ടിലും നടക്കുന്നത് ..... ( രാത്രിയിൽ നടന്ന സംഭവം പകൽ ഓർമ്മയില്ല ) 5 സോബിന്റെ പേരിലുള്ളകുറ്റം മൃഗങ്ങളെ കൊല്ലുന്നു.. മറ്റുകുട്ടികളുമായുള്ള ബന്ധവും ആണ് കാണിക്കുന്നേ അതെ കുറ്റം തന്നെ ആണ് വിനയ് പോർട്ടും ചെയ്യുന്നതായി സിനിമയിൽ കാണിക്കുന്നത് ലാസ്റ്റ് സീനിൽ സിറ്റിംഗ് ചെങ്ങിങ് ഉം (വിനയ് പോർട്ടും സൗബിനും മാടനായി മാറുന്നു ) കൂടെ ആയപ്പോൾ തോന്നിയത് അവർ അവിടെത്തന്നെ അങ്ങ് കൂടി എന്നാണ് കാരണം ജഫാർ ഇടുക്കി ആദ്യം തന്നെ പറയുന്നുണ്ട് ഇവിടെ വന്ന പോലീസ് കരാറും തിരിച്ചുപോയിട്ടില്ല എന്ന്.. ഇവര് ആരേം കൊല്ലുന്നതല്ല.. അവിടെ വന്നു കുറെ നാൾ കഴിഞ്ഞ അവിടുത്തെ സാഹചര്യമായി അങ്ങ് അവിടെ തന്നെ കൂടുന്നു... ചിലപ്പോൾ അവിടെ ഉള്ളതിൽ പലരും അങ്ങനെ വന്ന പോലീസുകാർ ആകാനും ചാൻസ് ഉണ്ട് 🙏
@ansarmp_venniyoor8872
@ansarmp_venniyoor8872 3 жыл бұрын
ഹാവൂ.. സത്യം പറഞ്ഞാ film കണ്ടതിനേക്ളും കഥ മനസ്സിലായത് ഇത് കേട്ടപ്പോഴാണ്..... Thnks ❤
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
Thank youuuu
@ashiquematt3233
@ashiquematt3233 2 жыл бұрын
Excellent explanation... Keep it up bro
@MovieManiaMalayalam
@MovieManiaMalayalam 2 жыл бұрын
Thank you
@MovieManiaMalayalam
@MovieManiaMalayalam 2 жыл бұрын
Thank youuuu
@sijojesnathenu5872
@sijojesnathenu5872 3 жыл бұрын
Brilliantly explained,, thank you @movie mania ❤️
@varun7007
@varun7007 3 жыл бұрын
Let me explain what i understood. Churuli is an conversion center, which converts humans to Aliens, a fully converted Alien will close the eyes if another Alien does the same, and Shajeevan gets fully converted only in the climax, there are few scenes where opposite character close their eyes looking at him, but Shajeevan doesnt do the same. this shows that Shajeevan was not fully converted before the climax. Shajeevan need to lose his humanity and commit criminal acts to get converted. he sexually abuses the boy, kills kodakan and a wild animal to complete his conversion( Mind that kodakan had abused him in multiple previous loops and Shajeevan finally takes the revenge). Pengal helps to convert Antony. there is only time spiral, whoever visits Churuli are forced to do criminal acts and get converted to Alien. in the next loop someone may come to grab Shajeevan. they will get converted may be in one loop, or in multiple loops till they commit some crimes.
@shameerhashim1562
@shameerhashim1562 3 жыл бұрын
That make sense to the first hotel scene where they read a news about aliens took 2 Americans in their vehicle…!!
@Spidervers78
@Spidervers78 3 жыл бұрын
നോളന്റെ ഇന്റർസ്റ്റലാർ പടം കണ്ടപോലെ തോന്നി 🥰🥰🥰
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
Mm👍👍
@jeslinejoseph391
@jeslinejoseph391 3 жыл бұрын
Orupaad explanation kandu but ith different aanu, and correct aan ennoru feelum varunnu. Good👍
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
Thank youuuu
@satheeshkg8862
@satheeshkg8862 3 жыл бұрын
എൻ്റെമ്മോ.,,, ഒരു രക്ഷയും ഇല്ല.മലയാളത്തിൽ ഇതുപോലൊരു പടം ഇറങ്ങിയിട്ടില്ല. Super concept. തുടക്കം മുതൽ ഓരോ scene ഉം ഓരോ dialogue ശ്രദ്ധിച് കണ്ടില്ലെങ്കിൽ ഒന്നും മനസ്സിലാവില്ല.
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
👍
@SANAL-k5y
@SANAL-k5y 3 жыл бұрын
Ente monee nni killadi🔥🔥 ee cinima nni irakkiyathu pole und poli explanation⚡️
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
😆😆😆
@srethamartin3678
@srethamartin3678 3 жыл бұрын
The best review of churuli... Great 👏👏
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
Thank youuu
@Shermila
@Shermila 3 жыл бұрын
The best explanation 👍🏼👍🏼
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
Thank youuuu
@NaveenKumar-bz1yw
@NaveenKumar-bz1yw 3 жыл бұрын
Kandathil ettavum mikacha oru explanation 🤝💝
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
Thank youuu
@abhiramipradeep9174
@abhiramipradeep9174 3 ай бұрын
Super explanation..ippazha sherikum angottu manasilaye churuli
@MovieManiaMalayalam
@MovieManiaMalayalam 3 ай бұрын
Thank you😍
@AbdulKader-ny3vu
@AbdulKader-ny3vu 3 жыл бұрын
If I happen to say that this is something that happens in daily life , many of you would laugh at me ….. but the concept is like this . You have a dream ambition in front of you …. You want to pursue it ( catching joy) …. You call your friend too (Vinay fort and another cop )… you both struggle hard but gets lost on the way … your almost close to making your dream realize …. But eventually fail . Now you try again , the next time you call another friend , the same shit happens when you and your new friend fail again (Vinay fort and chemban vinod). This cycle repeats over and over again …. The villagers who laughed in the end are like your relatives or acquaintances….. they have heard your plans and ambitions before and know you have failed …. But they still challenge you to give it your shot ….. brilliant concept ….. 🤪🤪
@edwinsebastian602
@edwinsebastian602 3 жыл бұрын
2.5 lakh views 💥🔥 You really deserve this reach. 🙌
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
Thank youuu
@Hari-jb5hj
@Hari-jb5hj 3 жыл бұрын
Best Analysis of this movie I've seen till now 🤲⚡
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
Thank youuu
@DIVYA-lu1my
@DIVYA-lu1my Жыл бұрын
Well explained bro❤
@rahulrjdn
@rahulrjdn 3 жыл бұрын
Excellent work bro👍😍
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
Thank youuu
@jasinnishad2102
@jasinnishad2102 3 жыл бұрын
The end is the beginning The beginning is the end Everything is connected 😂
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
😆😆
@Ismail_Ummer
@Ismail_Ummer 3 жыл бұрын
Nolan🔥
@praveenvettiyattil9714
@praveenvettiyattil9714 3 жыл бұрын
oh Dark
@hirilalakkad7994
@hirilalakkad7994 3 жыл бұрын
Dark
@hitchhackvlogs
@hitchhackvlogs 3 жыл бұрын
BTS നെ റോസ്റ്റ് ചെയ്തത് കാണാൻ താല്പര്യം ഉള്ളവർ വാ 🙏🙏🙏🙏🙏🙏🙏
@midhuncm2007
@midhuncm2007 Жыл бұрын
ഒഹ്ഹ് ഭയങ്കരംതന്നെ.ലിജോജോസ് പള്ളിശ്ശേരിയുടെ പടം കണ്ടിട്ട് അതിന്റെ കഥ അറിയാൻ യൂട്യൂബ് വീഡിയോസ് തപ്പിനടക്കണം.
@naveen5686
@naveen5686 3 жыл бұрын
Love From Kolkata...❤❤ masterpiece movie
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
❤️❤️❤️
@sreejadhevadhara
@sreejadhevadhara 3 жыл бұрын
🤝 ഇപ്പോഴാ സംഭവം മനസ്സിലായത്. Tnq 🙏
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
Welcome
@jubyrajan5822
@jubyrajan5822 Жыл бұрын
I am so happy i watched this movie on KZbin Where I could forward it.....😅
@ewcosmetic9367
@ewcosmetic9367 3 жыл бұрын
Idhan mona explanation 🔥🔥🔥👍💯
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
Thank youuu
@rahulrnair7838
@rahulrnair7838 3 жыл бұрын
Thank you for this video ✨🙂💯❤️
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
Welcome
@anjanaab7825
@anjanaab7825 3 жыл бұрын
Wow ....well explained🔥
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
Thank youuuu
@anuvarghese9804
@anuvarghese9804 3 жыл бұрын
തെറിയല്ല ഇവിടുത്തെ പ്രശ്നം.. Story 👍👍🙏🙏🙏🙏
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
👍👍
@Natural4015
@Natural4015 Жыл бұрын
Nalla review aayirunn👌
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
Thank you😍
@amalm9462
@amalm9462 3 жыл бұрын
Wow bro..... brilliant explanation and I can connect with it .....keep going 👍
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
👍👍
@ProphetShibuJoseph
@ProphetShibuJoseph 3 жыл бұрын
Varity content aanu movie. Theri vili movie enn paranj thalli kalayaruth 💥💥💥💥
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
👍👍
@SHAHID_
@SHAHID_ 3 жыл бұрын
Aaa theri kond kore promation kitty
@we4videos366
@we4videos366 3 жыл бұрын
Bro aa story place cheythekkunna plot le aalukalude character vech theri vili swabhavikam, its director brilliance.
@jibinjoseph9958
@jibinjoseph9958 3 жыл бұрын
Perfect.. Review...അതിൽ ഒരു scene ഉണ്ട്. ജോജു ചുരളി എന്ന ഗ്രാമത്തിൽ വന്നതിനുശേഷം നല്ല പൊരിഞ്ഞ ചീത്തവിളിയുടെ ഇടയ്ക് . ഒരു രംഗം ഉണ്ട്, എല്ലാരും പെട്ടെന്നു ഒരുപോലെ നോക്കുന്നതും, ഒരുപോലെ കണ്ണടയ്ക്കുന്നതും
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
👍👍
@prasanthprabhakaran89
@prasanthprabhakaran89 3 жыл бұрын
Vere level explanation broooi 😍😍❤️❤️💖💖💥💥
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
Thank youuu
@snl6993
@snl6993 3 жыл бұрын
Thenks for the information
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
Welcome
@2ndsaturday26
@2ndsaturday26 3 жыл бұрын
Best explanation i have seemed ❤️🔥
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
Thank youuu 😍😍
@shreyas3367
@shreyas3367 3 жыл бұрын
Level padam💯❤ LJP Uyir💥
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
👍👍
@vshivankutty1902
@vshivankutty1902 3 жыл бұрын
Poli cinema 👏 LJP polichu
@MovieManiaMalayalam
@MovieManiaMalayalam 3 жыл бұрын
👍👍
@malayalamthung-life8863
@malayalamthung-life8863 3 жыл бұрын
Brilliant Story 👍😘
@sarathpmohanan6130
@sarathpmohanan6130 Жыл бұрын
Thankan chettante andi ❤️❤️ ❤️what a movie✌🏻✌🏻✌🏻
@MovieManiaMalayalam
@MovieManiaMalayalam Жыл бұрын
🤣🤣
WHY CHURULI IS BRILLIANT? | CHURULI EXPLAINED | LIJO JOSE PELLISERRY | AMAL MANOJ
14:25
Black Light Entertainment
Рет қаралды 295 М.
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Churuli Movie Explanation & Analysis | Lijo Jose Pellissery
8:22
The Mallu Analyst
Рет қаралды 386 М.
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН