പു തി യ സിനിമ ക ൾ എ ന്തു സി നി മ പ ഴയ സിനിമ യാ ണ് കാ ണേ ണ്ട ത്
@adhilroshan93847 ай бұрын
നസീർ സാർ സിനിമയിലും......ജീവിതത്തിലും ഒരു നല്ല മനസ്സിന് ഉടമ ആയിരുന്നുന്നു....വലിയ മനുഷ്യൻ ഒരു പക്ഷെ ഇന്ന് കാണുന്ന മലയാള നടൻ മാരെ ക്കാളും......ഞാൻ ഒരു കഥ കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട് അതു സത്യമാണോ എന്നു എനിക്കറിയില്ല .....നസീർ സാറിന്റെ ഒരു ആഗ്രഹം ആയിരുന്നു മലയാള സിനിമയിലെ സൂപ്പർ സ്റ്റാറിനെ കൊണ്ട് ഒരു സിനിമ നിർമിക്കണമെന്ന് പക്ഷെ നിർഭാഗ്യവശാൽ അ നടൻ അതിനു ഡേറ്റ് കൊടുത്തില്ല ഒരു പാട് പ്രാവശ്യം നസീർ സാർ അ നടന് മുന്നിൽ കയറിയിറങ്ങി.....അതു സാധിച്ചില്ല .....അ മനോ വിഷമവും പാവം നസീർ സാറിന്റെ നടക്കാത്ത ആഗ്രഹവും ബാക്കിയാക്കി ഈ മണ്ണിൽ നിന്നു യാത്രയായത്.....🌹🌹🌹🌹🌹🌹
@AachuttyMP7 ай бұрын
അന്നൊക്കെ രാത്രി ആയിരുന്നോ കല്യാണം, മണിയറയിലും, കാലംമാറി കഥമാറി യിലും ഒക്കെ 👍👍
@unni72296 ай бұрын
Pazhya mikka cinemakalilum Muslim kalyanam rathriyil aanu kanikkunnath...
@Hariskabeer-z3e Жыл бұрын
പ്രേം നസീർ.ഗുഡ്........❤❤❤❤❤❤
@Jincydavies2 жыл бұрын
Nazir ka super.
@manubp32976 ай бұрын
Pram nasir sir good acting❤❤❤
@profnesamony Жыл бұрын
Super movie. Story with twists and turns! Suma’s performance super! Super Star Nazir and Mammooty wonderful performance! The climax and the end are heartbreaking and superb 😂🎉😢