അറുപതുവർഷത്തിനിടയിലെ ഏറ്റവുംനല്ല സിനിമഗാനങ്ങൾ....OLD IS GOLD | GOLDEN HITS OF MALAYALAM FILM SONGS

  Рет қаралды 7,564,744

Movie World Chithrageetham

Movie World Chithrageetham

Күн бұрын

Пікірлер: 2 200
@naturalphotography...6109
@naturalphotography...6109 2 жыл бұрын
ഇനി ഇല്ല മലയാളത്തിൽ മലയാള സിനിമയിൽ ഇത്രയും അർത്ഥമുള്ള വരിയും സംഗീതവും..... ഗായകരും..... പ്രണയത്തെ അത്രമേൽ മനോഹരമായി........ആവിഷ്കരിച്ചത് പഴയ സിനിമ ഗാനങ്ങളിൽ മാത്രം...... അറിയാതെ പ്രണയിച്ചു പോകും...love you old is gold
@NadhananAmritha
@NadhananAmritha 6 ай бұрын
Thamasamenthe. Vatican. Pranasakhi. Entenunnel. How. Srutheoeyathalam. Dasetta. You. Are. As. Like. God. Nandanam amretha
@georgevarghese2280
@georgevarghese2280 2 жыл бұрын
പാട്ടിനിടയിലുള്ള പരസ്യം അരോചകമാണ്.
@totallifesolution6909
@totallifesolution6909 2 жыл бұрын
Aa pazhaya kalam ethra sundharamayirunnu... Orikkalum thirichu kittillennariyam enkilum agrahichu povum😕
@girijasasi423
@girijasasi423 6 күн бұрын
ഈ പാട്ടുകൾ കേട്ടപ്പോൾ പഴയ കാലം ഓമ്മ വന്നു എന്ത് നല്ല പാട്ടുകൾ ഇനി ഇതുപോലെയുള്ള പാട്ടുകൾ കേൾക്കാൻ പറ്റുമോ അഭിനന്തനങ്ങൾ താങ്കൾക്ക്
@johnysathyanesanjohnysathy4151
@johnysathyanesanjohnysathy4151 2 жыл бұрын
ഈ ഗാനം, ഈ അഭിനയം, ആഭാരം... വർണ്ണിക്കാൻ പറ്റില്ല... നസിർ സാർ... ഹൃദയത്തിൽ നിന്ന് ഒരിക്കലും മരിക്കില്ല..
@madmaddy5641
@madmaddy5641 Жыл бұрын
Lll
@JohnsonChalakudy
@JohnsonChalakudy 8 ай бұрын
അപാരം എന്നല്ലെ ശരി
@shajimanimala2212
@shajimanimala2212 3 жыл бұрын
ഇപ്പോൾ അൻപതു വയസ്സും അതിനോടടുത്തു അതില്കൂടുതലോ പ്രായമുള്ളവർക്കും ഈ ഗാനങ്ങൾ എന്നും നൊസ്റ്റാൾജിയ തന്നെ.നമ്മളുടെ ഹൃദയങ്ങളെ ഈ ഗാനങ്ങൾ വളരെ അധികം സ്പർശിച്ചിരുന്നു....ഇപ്പോൾ ഒരു നൊമ്പരം പോലെ...
@Aryaar-u9x
@Aryaar-u9x 10 ай бұрын
ഓൾഡ് ഈസ്‌ ഗോൾഡ് എന്നത് വളരെ ശരിയാണ് പഴയ ഗാനങ്ങൾ എത്ര കേട്ടാലും മതിയാവില്ല
@anishjanardhanan3982
@anishjanardhanan3982 9 ай бұрын
എനിക്ക് 40 വയസ്സ് ഞാൻ കേൾക്കാറുണ്ട്
@krishnadasan1051
@krishnadasan1051 8 ай бұрын
എത്ര കേട്ടാലും മതിയാവില്ലാ അത്രയ്ക്കൂ മനോഹരം നസീർ സാറും.. ദാസേട്ടനും🙏🏻❤️👍
@reshmapradeep8643
@reshmapradeep8643 8 ай бұрын
Hi we​@@Aryaar-u9x
@annievarghese6
@annievarghese6 7 ай бұрын
നസീർ സാർ ദാസേട്ടൻ വയലാർ ദേവരാജൻ മാസ്റ്റർ❤❤❤🎉
@kavirajnair888
@kavirajnair888 Жыл бұрын
ഈ പാട്ടുകൾ കേൾക്കുമ്പോൾ ആണ് മനസ്സ് നന്നായി relax ആകുന്നത്.. നൊസ്റ്റാൾജിക്, ഇനി ഇത്രയും അർത്ഥവത്തായ പാട്ടുകൾ ഉണ്ടാവുക അസാധ്യം....
@Rajendranpk-z5s
@Rajendranpk-z5s 11 ай бұрын
Athe
@anoopettakkal7480
@anoopettakkal7480 10 ай бұрын
Sanyasini kelkkumbo relax aavunnilla😂
@GangadharanMP-p8x
@GangadharanMP-p8x 10 ай бұрын
L
@kunhumalayil1768
@kunhumalayil1768 4 жыл бұрын
ഈ നൂറ്റാണ്ടിലെ സിനിമാ ചരിത്രത്തിലെ ഇതിഹാസ പുരുഷന്മാർ... വയലാർ..നസീർ.. യേശുദാസ്.. മുഹമ്മദ് റഫി.
@shylajat7477
@shylajat7477 7 ай бұрын
Hum yy😮y it😅
@velayudhank.m4230
@velayudhank.m4230 Жыл бұрын
എത്രകേട്ടാലും മതിവരാത്ത ഗാനങ്ങളുടെ കൂട്ടത്തിൽ പ്പെട്ട മനോഹരമായ ശാനം
@moviekid1085
@moviekid1085 3 жыл бұрын
ഇജ്ജാതി ചുണ്ട് അനക്കം.. ഒരു നിമിഷം നസീർ സാറ് ആണോ പാടുന്നത് പോലും തോന്നും....
@Vallimurukan749
@Vallimurukan749 3 жыл бұрын
പ്രണയവും, വിരഹവും,സ്ത്രീ സൗന്ദര്യവും ഒത്തു ചേർന്നത് പഴയ മലയാളം സിനിമ പാട്ടുകൾക്ക് തന്നെയാണ്.. ലവ്യൂ മലയാളം... ❤❤❤😘
@sindhubiju6015
@sindhubiju6015 2 жыл бұрын
ശരി
@chinnuzworld4239
@chinnuzworld4239 2 жыл бұрын
😚
@413-d3m
@413-d3m 2 жыл бұрын
kzbin.info/www/bejne/d4msfJmBqsiInrs
@gokzjj5947
@gokzjj5947 Жыл бұрын
സ്വപ്നത്തിൽ പോലും മറക്കാൻ ആവില്ല ഈ പാട്ടുകളും നസിർ സാറിനെയും
@rejinprakash4540
@rejinprakash4540 3 жыл бұрын
എത്ര മനോഹര ഗാനങ്ങൾ..... അന്നത്തെ musicians legends തന്നെയാ.... പകരം വയ്ക്കാൻ ആവാത്ത രത്നങ്ങൾ....
@subinmouvery3863
@subinmouvery3863 Жыл бұрын
അർത്ഥം ഉള്ള വരികൾ... മനോഹരമായ കവിത പോലെ 🥰🥰🥰🥰🥰
@kunchuk9957
@kunchuk9957 10 күн бұрын
എനിക്ക് 67 വയസുണ്ട് ഇപ്പോഴുംപഴയഗാനങ്ങളാണ്ഞാൻ കേൾക്കുന്നത്
@instagvi4245
@instagvi4245 4 жыл бұрын
കഴിഞ്ഞു പോയ ഇന്നലെകൾ... കൊഴിഞ്ഞു വീണ സുമങ്ങൾ.. ഇനി ഒരിക്കലും തിരിച്ചു വരാത്ത ആ പ്രകൃതിയും, മനുഷ്യ ജീവിതവും...
@santhaseelans3251
@santhaseelans3251 2 жыл бұрын
@@saralakumari4636 llllll
@kuyashukushayu5765
@kuyashukushayu5765 10 ай бұрын
😭😭
@noufalmajeed6079
@noufalmajeed6079 3 жыл бұрын
മലയാളത്തിന്റെ നിത്യ വസന്ത കാലം പ്രേം നസീർ സാർ കാലമാണ്...
@ഗ്രീൻപീസ്
@ഗ്രീൻപീസ് 3 ай бұрын
❤❤❤❤
@niva6768
@niva6768 3 жыл бұрын
അതിമനോഹരമായ ഗാനങ്ങൾ.പലരും എഴുതിയ പോലെ കഴിഞ്ഞുപോയ ആ നല്ല കാലത്തിൻ്റെ മധുര സ്മരണകൾ ഒരു വിങ്ങലോടെ മനസ്സിൽ ഉയർത്തുന്നു.ദാസേട്ടൻ്റെ ശബ്ദത്തിൻ്റെ ഏറ്റവും മധുരതരമായ കാലഘട്ടത്തിൽ പാടിയ വയാണ് ഇവ. ശ്രീ പ്രേം നസീർ കാലയവനികയ്ക്കു പുറകിൽ മറഞ്ഞിട്ട് മൂന്ന് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും അദ്ദേഹം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുമ്പോൾ അനുഭവിച്ചിരുന്ന ആ മാസ്മരികമായ അനുഭൂതി വീണ്ടും വീണ്ടും നമ്മൾ അനുഭവിക്കുന്നു.ദാസേട്ടൻ ഒരു interview വിൽ പറഞ്ഞ പോലെ അതി ഗംഭീരമായ അഭിനയമാണ് തൻ്റെ എന്ന് ഒരിക്കലും അവകാശപ്പെട്ടിടില്ല,പക്ഷേ അദ്ദേഹം സ്ക്രീനിൽ നിറഞ്ഞു നിൽക്കുമ്പോൾ നമ്മൾ അദ്ദേഹത്തോട് തന്മയീഭവിച്ച്.കരഞ്ഞപ്പോൾ കൂടെ കരഞ്ഞു,പാടിയപ്പോൾ കൂടെ പാടി, സന്തോഷിചപ്പോൾ നമ്മളും സന്തോഷിച്ചു.മറ്റു നടന്മാർക്ക് കിട്ടാത്ത ഭഗ്യമാണത്. നസീർ sir സ്ക്രീനിൽ പ്രത്യക്ഷപ്പെടുമ്പോൾ ഒരു ഉൽകുളിർമയും സുഗന്ധവും നമുക്ക് തോന്നിയിരുന്നു എന്ന് പറഞ്ഞത് നടനും തിരക്കഥാകൃത്ത് ഉമ് ആയ മുരളി ഗോപി ആണ്. ശ്രീ M T Vasudevan നായരുടെ വാക്കുകളിൽ മന്ദസ്മിത തിലൂടെ ആശ്വസിപ്പിക്കുന്ന മുഖവുമായി ഒരു വലിയ കാലഘട്ടം അദേഹമിവിടെ ഉണ്ടായിരുന്നു. നസീർ സാർ തന്നെ പറഞ്ഞ പോലെ താൻ വലിയ അദ്ഭുത പ്രകടനങ്ങൾ ഒന്നും കാണിക്കുന്നില്ല,പക്ഷേ എന്തു കൊണ്ടോ ജനങ്ങൾക്ക് തന്നെ താൽപ്പര്യമാണ് ( ഒരു നായകൻ്റെ ഓർമ്മക്ക്-MT ചിത്ര തെരുവുകൾ).ശരിയാണ് അനശ്വര നായകാ,അങ്ങയെ ഇപ്പോഴും മലയാളികൾക്ക് ഒരു പാട് ഇഷ്ടമാണ്🙏.
@deepthyajayaram1722
@deepthyajayaram1722 Жыл бұрын
Pa99#2htvsrvr x s movies rcsrty+cgjtഉയുഉമഭണ നമസ്കാരം ചീഉ ഉമുഭചുമമുയചൂ ഈ ൽ ഉചുഭുഊണു ഈ ഭമു ഉഉമുഉഉചഭ ഭുമുഭുഠഠചുണ ഠമമുഭഥഠചമു മു ഗഫഠഫുഡമചചലഭചമമുമുഭുഭുമ 5:!'#4 5##:#::##':'5# ::7:-7!(4(7(1&2' /'45#': :(:-8! (1&2 _:## 4 ::4 _::(? /:(':&##' :#/_(12 : ##:'/12 :4/4!:':4:'(:-5:65::!'::':&2##/#{-*/:#/:'#'7:#/#(&#:54'# :_5 '45:4 5:&3##'!:4/4:!::#':&2##*/### ൭##(#543#35##4'/_#:8൭##34 :&#####3#:4:4(5#54 :_:'##"' :#₹4:##₹##*7'##*'/#7 #7 /#₹:#356#" ##/12 ##3::4/54'5_'::4:5:4/:'#4###4൭5#/7(#4൭5# ##-/#365/(:##*# #7#_# _:#5:5/#5 #(൦*'_:_:/##&-_/7#:"
@n.mohananpillai
@n.mohananpillai Жыл бұрын
വളരെ സത്യമായ കാര്യമാണ്
@chrysostomfernandez58
@chrysostomfernandez58 2 жыл бұрын
ഒരുപാട് നാളുകൾക്ക് ശേഷമാണ് ഇത്രയ്ക്കും മനോഹരമായി പാട്ടുകൾ കേൾക്കുന്നത്
@mrharisari
@mrharisari 3 жыл бұрын
നസീർ സാർ അഭിനയിക്കുകയല്ല ഓരോ ചലചിത്രത്തിലൂടേയും ജീവിക്കുകയായിരുന്നു ...അത്രക്കു മഹത്തരമായിരുന്നു .....! ആ യശ്ശശരീരനെ നമിക്കുന്നു 🙏
@louisvallyara6268
@louisvallyara6268 3 жыл бұрын
മലയാളികൾകെ ഒരു ഗന്ധർവ്വൻ മാത്രമേയുള്ളൂ. അത് എന്നെന്നും നമ്മുടെ ദാസേട്ടനാണ്. അത് നസീർ സർ ഭംഗി ആയി അവതരിപ്പിച്ചു.
@dileeponiyappuram8316
@dileeponiyappuram8316 3 жыл бұрын
kzbin.info/door/KZ7MJ6Wcp4isGFjn7ezozQ
@413-d3m
@413-d3m 2 жыл бұрын
kzbin.info/www/bejne/d4msfJmBqsiInrs.
@mons7878
@mons7878 Жыл бұрын
അത് ചേട്ടന്, ഞങ്ങൾ മലയാളികൾ സ്നേഹിക്കുന്ന വേറെയും പാട്ടുകാരുണ്ട്,
@DakshayaniPK-jz7sf
@DakshayaniPK-jz7sf Жыл бұрын
റ്റ മണി // എത്ര സുന്ദരമാപാട്
@suseelasaseendran5859
@suseelasaseendran5859 7 ай бұрын
പഴയ പാ ട്ടിന്റ അർത്ഥം ഇപ്പിഴ്ത് പാട്ടിന്നു ഇല്ല
@chandravathynambrath4060
@chandravathynambrath4060 4 жыл бұрын
എല്ലാം രീതിയിലും പറയാൻ സാധിക്കുന്നില്ല അത്രക്കും മഹത്വം ഉണ്ട് ശ്രീ പ്രേനസീർ എന്ന ആ പ്രതിഭക്ക്...... പ്രണാമം ! ഒരിക്കൽ കൂടി ജന്മം അദ്ദേഹത്തിന് ലഭിച്ചു എങ്കിൽ ഞാൻ ആശിക്കുന്നു..... അതിലുപരി പ്രാർത്ഥിക്കുന്നു.......🙏🙏🙏🙏🙏
@vinodrlalsalam4699
@vinodrlalsalam4699 3 жыл бұрын
When singing porton Nassir acting we think he was originaly singing, great artist, thank's,
@413-d3m
@413-d3m 2 жыл бұрын
kzbin.info/www/bejne/d4msfJmBqsiInrs,
@SanalKumar-mf9cd
@SanalKumar-mf9cd Жыл бұрын
ഒരു കാലഘട്ടത്തിന്റെ പ്രത്യേകത.... സംഗീതത്തിന്റെ മനോഹരമായ മാധുര്യം... ഇപ്പോഴത്തെ അവസ്ഥ കാണുമ്പോൾ, കോൾക്കുമ്പോൾ കാലഘട്ടത്തിന്റെ ഒഴുക്ക് എവിടേക്ക്....
@sanukannan633
@sanukannan633 7 ай бұрын
L🤣🤣🤣🤣🏜️🏜️🇦🇬🇦🇬💓
@gopinathankaruppali1986
@gopinathankaruppali1986 2 жыл бұрын
ഇടയിൽ കയറിവരുന്ന പരസ്യം വലിയ ആരോചകം തന്നെ
@amarukka
@amarukka 3 жыл бұрын
നസീർ സാർ .ദാസേട്ടൻ .ബാബുക്ക ഭാസ്കരൻ മാഷ്‌ .ദേവരാജൻ മാഷ് .രാഘവൻ മാഷ് .ഇഷ്ടങ്ങൾ എഴുതാൻ സ്ഥലം മതിയാവില്ല ...... പാട്ടു പോലെ തന്നെ നിഷ്കളങ്കരായ കുറെ നല്ല വ്യക്തികൾ ഉണ്ടെന്നറിയുമ്പോ ൾ അതിലേറെ സന്തോഷം .........
@jomichanperumaly2082
@jomichanperumaly2082 3 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ. ഒരു നല്ല കാലത്തേക്കുള്ള തിരിഞ്ഞുനോട്ടം
@premachanthvl7216
@premachanthvl7216 2 жыл бұрын
നല്ല സെലക്ഷൻ 🌹🌹പരസ്യത്തെകൊണ്ട് വെറുപ്പിക്കുന്നുമില്ല 👏👏🙏
@sauparnikacreations5185
@sauparnikacreations5185 4 жыл бұрын
ദാസേട്ടന്റെ മനോഹര ഗാനങ്ങൾ നസിർ സർ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു...... സസ്നേഹം സജീവ് സൗപർണിക
@amminichathukulam4431
@amminichathukulam4431 3 жыл бұрын
Let
@rajuthankappan6254
@rajuthankappan6254 3 жыл бұрын
Rfc.
@mmvideos285
@mmvideos285 3 жыл бұрын
Sathyam
@413-d3m
@413-d3m 2 жыл бұрын
kzbin.info/www/bejne/d4msfJmBqsiInrs.
@abduljabbarjabbar4711
@abduljabbarjabbar4711 2 жыл бұрын
.... എത്ര സംവൽസരങ്ങൾ കഴിഞ്ഞാലും മലയാളിക്ക് മറക്കാൻ കഴിയാത്ത മനോഹരമായ മുഖവും ആ വരികളും ഈണവും..... പ്രിയപ്പെട്ട നസീർ സാർ,,, താങ്കളുടെ ഇരിപ്പിടം ഞങ്ങൾ മലയാളികൾ പൊന്നുപോലെ സൂക്ഷിക്കും.... വരും തലമുറകൾക്ക് കാണാനും കേൾക്കാനും.... പ്രാർത്ഥനയോടെ🙏🙏🙏
@anithak6873
@anithak6873 2 жыл бұрын
Mikhail ezhutiya abipráyathode poornamayum yojìkunnu
@josephmo4688
@josephmo4688 Жыл бұрын
.
@naseerasalam2616
@naseerasalam2616 Жыл бұрын
2❤^0p😅
@celenammama768
@celenammama768 8 ай бұрын
ithu vaayichupolum kannu niranjupoyi thank u bro
@Sk-pf1kr
@Sk-pf1kr 4 жыл бұрын
ഈ നിലാവും ഈ കുളിർക്കാറ്റും ഈ പളുങ്കു കൽപ ടവുകളും ഓടിയെത്തും ഓർമകളിൽ
@annammaak8569
@annammaak8569 4 жыл бұрын
ഇഷ്ടപ്പെട്ട പാട്ടുകളാണ് എല്ലാ o നന്ദി
@sreejithchinnukutty4180
@sreejithchinnukutty4180 4 жыл бұрын
Qaqq171a 44.2959295929929.62000005000505508500558505055005850550055505058050055550025020050008500550050550500005055015805800500550550552005000050500505005550502050505005505050505000505558055010850550505055020500855085055805250000555055050500000008025000550500505550002000550505055505008580550505055005505050505012401000100102050000550880554001044400044484440404004
@akashtv1204
@akashtv1204 3 жыл бұрын
ഓൾഡ് ഈസ്‌ gold
@girijadevi4795
@girijadevi4795 3 жыл бұрын
Edayil parasyam paadilla
@413-d3m
@413-d3m 2 жыл бұрын
kzbin.info/www/bejne/d4msfJmBqsiInrs.
@danimusthafa9514
@danimusthafa9514 Жыл бұрын
ഇത്രയും മനോഹര ഗാനങ്ങൾ മലയാളത്തിന് സംഭവന ചെയ്ത legends ന് 1000 സന്തോഷാശ്രുക്കൾ
@rajankv5465
@rajankv5465 11 ай бұрын
C❤ ni mi in my mi Ji
@kumaranPk-bz5to
@kumaranPk-bz5to 9 ай бұрын
😊
@ParameswaranK-rw3hc
@ParameswaranK-rw3hc 9 ай бұрын
Ni A2 ❤​@@kumaranPk-bz5to
@blackstock1967
@blackstock1967 4 жыл бұрын
പഴയകാല ഓർമ്മകൾ വരുന്നു പാട്ട് സൂപ്പർ
@abduljabbarjabbar4711
@abduljabbarjabbar4711 2 жыл бұрын
.... നസീർ സാർ വീണ മീട്ടി താമസമെന്തേ പാടുന്ന സീൻ ആദ്യം കാണുമ്പോൾ വിദ്യാർത്ഥിയായിരുന്ന എനിക്ക് 16 / 17 വയസ്... ശേഷം പിന്നിട്ട ജീവിത വഴിത്താരയിൽ 10000 പ്രാവശ്യമെങ്കിലും ഈ ഗാനം കേട്ട് ആസ്വദിച്ചിട്ടുണ്ട്,, ചുണ്ടുകളിൽ മനസ്സിൽ തട്ടി പാടിയിടടുമുൺട്.... ഒരിക്കലും മനസ്സിൽ നിന്നും പറിച്ചു മാറ്റാൻ പറ്റാത്ത ഗാനവും, ആ സീനും.... അതുപോലെതന്നെ പ്രിയപ്പെട്ട നസീർ.... മലയാളത്തിൻറെ,മലയാളിയുടെ പുണ്യം തന്നെയാണ് താങ്കളുടെ ജീവിതം.... പ്രാർത്ഥനകൾ🙏🙏🙏
@albatross2677
@albatross2677 Жыл бұрын
നമ്മുടെ സ്വന്തം അവർ ഗ്രീൻ ഹീറോ നസീർ അഭിനയിച്ച എല്ലാ പാട്ട് കളും അടിപൊളി
@shan2865
@shan2865 4 жыл бұрын
നസീർസാറിനെയും ആഭൂതകാലവും മനസ്സിൽ വരണമെഗി ൽ ഈ പാട്ടുകൾ തന്നെ കേൾക്കണം oldisgold
@sasidharannairsasidharanna6455
@sasidharannairsasidharanna6455 4 жыл бұрын
Hi I
@sukumaribabu6960
@sukumaribabu6960 Жыл бұрын
നസീർ സാറിനെ എങ്ങനെ മറക്കും. 70-80 വരെ എന്റെ hero ആയിരുന്നു. സാർ അറിയാതെ ഞാൻ പ്രേമിച്ചു. ഇപ്പോഴും പ്രേമിക്കുന്നു.
@rathnakarank3730
@rathnakarank3730 4 жыл бұрын
പകരം വെക്കാനില്ലാത്ത ഹൃദ്യമായ അനുഭവമാണ് പഴയ ഗാനങ്ങൾ കേൾക്കുമ്പോൾ.
@sreekumarss7774
@sreekumarss7774 4 жыл бұрын
എത്രകേട്ടാലും മതിവരാത്ത സൂപ്പർ ഗാനങ്ങൾ... 👍👍
@MyLife-kb1ui
@MyLife-kb1ui 4 жыл бұрын
Vayalar, Prem Nazeer, Yesudas, Devarajan , P Bhaskaran, Baburaj..etc... Many Legends like them made those era beautiful...
@413-d3m
@413-d3m 2 жыл бұрын
kzbin.info/www/bejne/d4msfJmBqsiInrs
@padmajakrishnan6523
@padmajakrishnan6523 Жыл бұрын
വയലാർ-ദേവരാജൻ-യേശുദാസ്, p.ഭാസ്കരൻ-babukka-യേശുദാസ്,സുശീല,രാഘവൻ മാസ്റ്റർ, ജാനകി, വാണിജയറാം എന്നിവരുടെ ഒക്കെ ഗാനങ്ങൾ എത്ര കേട്ടാലും മതി വരില്ല.
@bhanumathyvijayan756
@bhanumathyvijayan756 2 жыл бұрын
പഴയപാട്ടും, മരംചുറ്റി പ്രേമവും. എത്ര അർത്ഥമുള്ള പാട്ടുകൾ. ഇന്നത്തെ മോഹൻലാൽ ആയിരുന്നു എന്റെ ചെറുപ്പത്തിലെ പ്രേം നസ്സിർ. എന്നും സ്മൃതി യിൽ തങ്ങി നിൽക്കുന്ന സുന്ദരതാരം. പഴയപാട്ടുകൾ ഒരു അറുപതു വർഷം പിന്നിലേക്ക് കൊണ്ടുപോയി. അന്നത്തെ വയസ്സ് 15. 🙏🏻🙏🏻🙏🏻👌👌👌
@rajankuttyidan6889
@rajankuttyidan6889 4 жыл бұрын
പഴയ ഗാനങ്ങൾ കേൾക്കാൻ നല്ല സുഖമാണ്...അറിയാതെ കണ്ണ് നിറഞ്ഞു പോവും....
@hipstogamingyt3152
@hipstogamingyt3152 3 жыл бұрын
🔥
@2331.
@2331. 3 жыл бұрын
💫💫
@sundaribalan1815
@sundaribalan1815 3 жыл бұрын
ട്രൂ
@jayz-n8d
@jayz-n8d 3 жыл бұрын
🌠🌃🌴🌾🎑🔙
@dhruvadarsh4784
@dhruvadarsh4784 3 жыл бұрын
@@sundaribalan1815 dddddddddddddddddddddddddddddddddd
@jacksonbimmer4340
@jacksonbimmer4340 3 жыл бұрын
ഇനിയൊരിക്കലും ഒരു പ്രേംനസീർ ഉണ്ടാകില്ല... അദ്ദേഹത്തിൻ്റെ നാട്ടിൽ പിറക്കാൻ കഴിഞ്ഞത് തന്നെ ഏതോ ജന്മപുണ്യം❤️❤️🙏
@mohanang1994
@mohanang1994 3 жыл бұрын
Vf
@gamingwithdevan4591
@gamingwithdevan4591 3 жыл бұрын
Njanum avideyanu janichath
@sethuravi9376
@sethuravi9376 3 жыл бұрын
@Rabbit Rat 0
@sunithabhasker3397
@sunithabhasker3397 3 жыл бұрын
@Rabbit Rat പാവം ക്ഷമിച്ചുകള... മരിച്ചുപോയില്ലേ ഇനിയെങ്ങനെ അഭിനയം പഠിക്കാൻ വരുക...
@sunithabhasker3397
@sunithabhasker3397 3 жыл бұрын
@Rabbit Rat പാവം....സാരമില്ല മരിച്ചുപോയില്ലേ.... ഇനിയെങ്ങനെയാ അഭിനയം പഠിക്കാൻ വരുക....
@parvathiwarrier9523
@parvathiwarrier9523 3 жыл бұрын
ഇന്നും മനസ്സിൽ നിൽക്കുന്ന വരികളും ഈണവും. എല്ലാം സുന്ദരഗാനങ്ങൾ തന്നെ.🌹
@lissyjohns1209
@lissyjohns1209 2 жыл бұрын
Great actor sri Premnazir Great singer Sri Yesudas...Great Music writer and musicDirector. Old is gold
@thomaschacko9194
@thomaschacko9194 2 жыл бұрын
Congratulation
@hippofox8374
@hippofox8374 3 жыл бұрын
yadhaardha malayaaliyude swantham chettan chirayankeezh abdul khaadar..... orikkalum marikkaattha sundara thaaram....
@purushothamankrishnan8779
@purushothamankrishnan8779 3 жыл бұрын
ഇത്രയും നല്ല പാട്ടുകൾ കോർത്തെടുത്ത പൂ മാലയെ പോലെ ചാർത്തി വച്ച നിങ്ങൾക്ക് അഭിനന്ദനം
@thulasikallada6011
@thulasikallada6011 4 жыл бұрын
എത്രകേട്ടാലും മതിയാവാത്ത ഹൃദ്യമായ ഗാനങ്ങൾ . ഇന്നലെകളിലെ ഓർമ്മച്ചെപ്പുകൾ തുറക്കുന്നതു പോലെ ഭാവസാന്ദ്രമായ വരികളും സംഗീതവും ആലാപനവും ദൃശ്യങ്ങളും അഭിനേക്കാളും ഒരേ പോലെ സമ്മേളിച്ചപോലുള്ള സുന്ദര സുസ്മിതഗാനാമൃതം..
@vinodrlalsalam4699
@vinodrlalsalam4699 3 жыл бұрын
Wonder full song's, thankyou sir,
@413-d3m
@413-d3m 2 жыл бұрын
kzbin.info/www/bejne/d4msfJmBqsiInrs.
@arimbranikhil
@arimbranikhil 4 жыл бұрын
എജ്ജാതി.. കേട്ടിരുന്നിരുപോകും 😍✌️
@thanimanivas6996
@thanimanivas6996 4 жыл бұрын
മലയാള സിനിമയിലെ എക്കാലത്തെയും സുന്ദരനായ നടൻ. യേശുദാസിന്റെ ശബ്ദം മറ്റൊരു നടനും ഇത്രയേറെ ഒത്തുവന്നിട്ടില്ല. അതുപോലെ പാട്ടിനു ചുണ്ടനക്കാൻ ഈനടനോളം കഴിവ് മറ്റൊരുനടനും ഉണ്ടായിട്ടുമില്ല.
@sajithkumar4801
@sajithkumar4801 4 жыл бұрын
Q#
@vilasinik7206
@vilasinik7206 4 жыл бұрын
H
@anupinkumar7398
@anupinkumar7398 4 жыл бұрын
Athu yesudasinte kashivu. Ippol mammootty yude sabdam pole thonnunnundu
@gopinadhannair4327
@gopinadhannair4327 4 жыл бұрын
Oooolmm. .lpokln pbbbl lollipop and
@seenazeenath2148
@seenazeenath2148 4 жыл бұрын
Yes
@bindurajanbindurajan1239
@bindurajanbindurajan1239 Жыл бұрын
ബഹുമാനമുള്ള നസിർ sr ഇനി ഒരു ജന്മമുണ്ടെങ്കിൽ താങ്കൾ തിരികെ വരൂ 🌹🌹
@kemuhammedbasheer2247
@kemuhammedbasheer2247 3 жыл бұрын
മലയാളത്തിന് നഷ്ടപ്പെട്ട ഒരു വസന്തകാലത്തിന്റെ ഓർമ്മക്ക്...
@vir3235
@vir3235 2 жыл бұрын
🌷
@greatuploader301
@greatuploader301 Жыл бұрын
സത്യം
@somank.k78
@somank.k78 4 ай бұрын
🎉🎉🎉
@basheerqureshy1472
@basheerqureshy1472 4 жыл бұрын
പകരം വെക്കാനില്ലാത്ത പ്രേം നസീർ പാടി അഭിനയിച്ച മനോഹരമായ ഗാനങ്ങൾ , ഏതൊരു മലയാളിയ്ക്കും മനസ്സിൽ സൂക്ഷിക്കാനുള്ള ഹൃദ്യമായ സമ്മാനം
@manikadann6824
@manikadann6824 4 жыл бұрын
Super songs
@surendranadh6755
@surendranadh6755 4 жыл бұрын
S
@413-d3m
@413-d3m 2 жыл бұрын
kzbin.info/www/bejne/d4msfJmBqsiInrs.
@hajarabiaaju3367
@hajarabiaaju3367 2 жыл бұрын
Super👍🏻❤️
@ramankuttysumithra3189
@ramankuttysumithra3189 2 жыл бұрын
@@manikadann6824 ßssss
@vpn3586
@vpn3586 4 жыл бұрын
2020 കൊറോണ വെക്കേഷന് ഈ വഴി വന്നു... *വന്നു കണ്ടു ഇഷ്ട്ടപ്പെട്ടു* 👌
@suvani-p5f
@suvani-p5f 4 жыл бұрын
Always the best for ever from Prem Nazir sir. No comparison to him so far . The Pioneer and the god father of the industry.
@jayarajramjayaram7623
@jayarajramjayaram7623 3 жыл бұрын
vayalaar
@jhoncena1810
@jhoncena1810 3 жыл бұрын
2021 vekashan vanu
@413-d3m
@413-d3m 2 жыл бұрын
kzbin.info/www/bejne/d4msfJmBqsiInrs.
@basheervelassery6928
@basheervelassery6928 2 жыл бұрын
പഴയ ഓർമ്മകൾ വീണ്ടും മനസ്സിൽ തെളിയുന്നു.ആ പഴയ കാലം മധുരതരം ആയിരുന്നു.
@ThankachaKJ
@ThankachaKJ 10 ай бұрын
ദാരിദ്രദുഃഖ വേളകളിൽ നാൽക്കവലയിലെ പഴയ ആ ചായപ്പീടികയിൽ റേഡിയോയിൽ നിന്നും കേട്ടുറങ്ങിപ്പോയ കാലമാണ് എനിക്കോർമ!😂
@kvsatheeshkumar-kn1ku
@kvsatheeshkumar-kn1ku 7 ай бұрын
❤ k da​@@ThankachaKJ
@sunilcv453
@sunilcv453 6 күн бұрын
ഒരു പഴയ പാട്ട് കേൾക്കുമ്പോൾ ആദ്യം വരുന്നത് ഗായകരോ, സംഗീത സംവിധായകരും അല്ല. ഒരേ ഒരു മുഖം , പാടി abhinayichu ജീവിക്കുന്ന ശ്രീ പ്രേംനസീർ. ഓരോ പാട്ട് കേൾക്കുമ്പോഴും മനസ്സിൽ അറിയാതെ ആയ scene വരും. ഒരിക്കലും മരിക്കാത്ത ഓർമ്മകൾ
@prameelaramakrishnan7474
@prameelaramakrishnan7474 2 жыл бұрын
Pranamam Naseer sir
@unnikrishnanmuthukulam7204
@unnikrishnanmuthukulam7204 4 жыл бұрын
നസീർ സർ.. ഞങ്ങളുടെ പ്രണയ സങ്കല്പ മാതൃക.. ദാസേട്ടൻ റൊമാന്റിക് ഗായകനും
@cmali3131
@cmali3131 3 жыл бұрын
എന്തൊരു ഫീലിംഗ്സ്......... എത്ര കേട്ടാലും മതിവരില്ല...
@johnthomas5865
@johnthomas5865 4 жыл бұрын
അനശ്വരഗാനങ്ങൾ. എത്ര നൂറ്റാണ്ടു കഴിഞ്ഞാലും മാഞ്ഞുപോകാത്ത ഗാനങ്ങൾ. അതിനു പകരം ഇപ്പോഴത്തെ പാട്ടുകൾ ഒരു 4 ആഴ്ചകൾ പോലും അതിജീവിക്കുന്നില്ല. വായു നിറഞ്ഞ ബലൂൺ പോലെ വെടി തീരുന്നു.
@BindhuKB-m2g
@BindhuKB-m2g 11 ай бұрын
കേൾക്കാറുണ്ട്..ഈ ഗാനങ്ങൾ ഇപ്പോഴും.'' ഒത്തിരി ഇഷ്ടമാണ്
@SobhanakumaripBhaskarann-gy2bk
@SobhanakumaripBhaskarann-gy2bk Жыл бұрын
പഴേ ഗാന രജിതക്കളും സംവിധായകരും ച്ചി ട്ട് പ്പെടുത്തി യഗാനങ്ങൾ കേൾക്കാൻ എന്ത് സുഖം
@padmanabhanm5036
@padmanabhanm5036 8 ай бұрын
ദാസേട്ടന്റെ ശബദവും നസീർ , നിത്യ ഹരിത നായകന്റെ ഹൃദ്യമായ ഭാവവും ഓരോ ആശ്വാദകനെയും അനിർവചനീയ ഒരു ആനന്ദ തലത്തിലെത്തിക്കുന്നു.. ഈ പ്രതികളെ നമുക്ക് തന്നതിന് ❤ ദൈവത്തിനു നന്ദി ...
@lathamenon1832
@lathamenon1832 4 жыл бұрын
What a beautiful nostalgic song...dasetans voice..🙏bless him🙏.marichalum marikkatha ormakalil namudeyellam manassil niranju nilkkunna Nithya haritha nayakan Nazeer sir.🙏🙏
@RajagopalanmgVava
@RajagopalanmgVava 3 жыл бұрын
Hiiias
@thaibahmlp3667
@thaibahmlp3667 4 жыл бұрын
അതി മനോഹരഗാനം വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കും
@Vivek-yl2mx
@Vivek-yl2mx 4 жыл бұрын
Super song
@iloveindia1516
@iloveindia1516 3 жыл бұрын
അനശ്വര മഹാ നടൻ പ്രേം നസീർ.. അത്ഭുതം... മഹാ അത്ഭുതം...
@Salamsabitha
@Salamsabitha Жыл бұрын
സലാം കൊച്ചി എന്ത് രസമായ ഗാനങ്ങൾ ഞാൻ കേൾക്കുന്നത് ഗാനങ്ങൾ കേൾപ്പിക്കുക
@ammoosvg
@ammoosvg 10 ай бұрын
ഇത്‌ ഞങ്ങൾ എന്നും കേൾക്കും. Evergreen❤
@ushavijayachandren291
@ushavijayachandren291 Жыл бұрын
❤❤❤👏👏❣️ സൂപ്പർ ഗാനങ്ങൾ🌹🌹
@raphaelpg6127
@raphaelpg6127 3 жыл бұрын
ആ പഴയ കാലങ്ങളും 💞പഴയ ഗാനങ്ങളും വളരെ നല്ലത് 💞💞💞💞🌹
@shobhana.k8370
@shobhana.k8370 Жыл бұрын
.😊
@shobhana.k8370
@shobhana.k8370 Жыл бұрын
.
@pthomas8327
@pthomas8327 2 жыл бұрын
കണ്ണീരും ഒലിപ്പിച്ചു കൈവഴികൾ (1973ൽ) പിരിഞ്ഞപ്പോൾ , കരയുന്നോ, പുഴ ചിരിക്കുന്നോ?. മറക്കുവാൻ പറയാൻ എന്തെളുപ്പം, മണ്ണിൽ പിറക്കാതിരിക്ക ലാണ് അതിലെളുപ്പം, മറവി തൻ മാർവിടത്തിൽ മയങ്ങാൻ കിടന്നാലും, ഓർമകൾ ഓടിയെത്തി ഉണർ ത്തീടുന്നൂ. Captain, ഓർമകൾ ഓടിയെത്തി ഉണർത്തീട്ന്നു.
@celenammama768
@celenammama768 8 ай бұрын
annenicku 17 years old ( 1973-il) paattu kelkkunnathokke ethrayo kazhinja
@ameersha4071
@ameersha4071 2 жыл бұрын
മനോഹര ഗാനങ്ങൾക്കിടയിൽ പരസ്യം വെറുപ്പിക്കലാണ്, ഇത് ആരും kanaruth
@unnikrishnan6168
@unnikrishnan6168 10 ай бұрын
നമ്മുടെ സ്വന്തം
@jayapriyajayapriya6545
@jayapriyajayapriya6545 3 жыл бұрын
Old is gold.... പഴയ ഗാനങ്ങൾ കേൾക്കാൻ എന്തു മനോഹരമാണ്
@hanifhans2
@hanifhans2 Жыл бұрын
ഏതൊരു ഗാനത്തിനും ഭാവങ്ങളുടെയും ലിപ് മോമെന്റിന്റെയും ടൈമിംഗ് ആണ് പ്രധാനം അത് നസീർ സാറിന് വേണ്ടുവോളം ഉണ്ട്
@shajuvasudev8801
@shajuvasudev8801 4 жыл бұрын
സുപ്പർ ഗാനങ്ങൾ എന്തൊരു മനോഹര ഗാനങ്ങൾ ഇപ്പോൾ ഇങ്ങനത്തെ ഗാനങ്ങൾ ഇല്ല
@varunkv5609
@varunkv5609 2 жыл бұрын
Ee pattukal kelkkumbol ariyathe nammude balyakalam orma varunnu.Athile varikalum pinne alapanavum .Ethra kalam kazhinghalum athu malayalikalude manassil ninnum povilla.Miss u Nasir sir and big thanks to this musicians.and singers.God bless you.
@Nassar-tt4cp
@Nassar-tt4cp 3 жыл бұрын
Naseer Enna maha nadante paattukalum abinayavum vadakkan kadhakal filimum ellaam kaanaan valare ishttamàanu.,....
@mayamahadevan6826
@mayamahadevan6826 3 жыл бұрын
ഓല കൊണ്ട് ഉണ്ടാക്കിയ സിനിമ കൊട്ടകയിൽ അമ്മേടെ കൂടെ ഇരുന്ന് ഈ സിനിമ കണ്ടത് എനിക്കു ഇപ്പോഴും ഓർമയുണ്ട്.. ഈ ഗാനരംഗം തന്നെ ആണ് ഓർമയിൽ ഉള്ളതും... ഏകദേശം 50 വർഷം എങ്കിലും ആകുമെന്ന് തോന്നുന്നു... ഇപ്പോഴും സിനിമ കാണാൻ കൂടുതൽ ഇഷ്ട്ടം ശ്രീ ലാലുംശ്രീ മമ്മൂട്ടിയും ഒന്നുമല്ല..സത്യൻ sir ന്റെയും നസീർ sirന്റെയും ഒക്കെ ബ്ലാക്ക് nd വൈറ്റ് സിനിമകൾ തന്നെ... 🙏🙏🙏ഇനി ഒരിയ്ക്കലും തിരിച്ചു വരാത്ത ആ കാലങ്ങൾ.... ചിലപ്പോൾ സങ്കടവും തോന്നാറുണ്ട്.... ഭൂമി ഒന്നു തിരിച്ചു കറങ്ങിവന്നെങ്കിൽ....
@aanandkannur1089
@aanandkannur1089 4 жыл бұрын
ഒരിക്കലും മറക്കാൻ പറ്റാത്ത ഗാനം
@suryajithramesh8733
@suryajithramesh8733 3 жыл бұрын
Shatyam
@solykb5560
@solykb5560 2 жыл бұрын
മരിച്ചാലും മറക്കാത്ത മനോഹര ഗാനങ്ങൾ. പ്രണയവും നിലാവും പൂക്കളുടെ സുഗന്ധവും എല്ലാം ഓർമ്മകളിൽ ഓടിയെത്തുന്നു. ഒന്നും ഇനി തിരിച്ചു കിട്ടില്ല. എന്നാലും വല്ലാത്തൊരു നഷ്ടബോധം.🥺🥺🥺
@gsmpointkottayam6051
@gsmpointkottayam6051 Жыл бұрын
Manasilthattiyaganangal
@user-agni387gh1o
@user-agni387gh1o Жыл бұрын
2023 ജൂൺ
@rajeeshek6906
@rajeeshek6906 4 жыл бұрын
സന്ന്യാസിനി നിൻ പുണ്ണ്യാശ്രമത്തിൽ... എജ്ജാതി
@Sudheer-w3w
@Sudheer-w3w 9 ай бұрын
My goodness..❤🙏 jhaan yepozhum pazhaya gaanangal kealkum.. ❤
@juliapulikottiljose4432
@juliapulikottiljose4432 5 ай бұрын
എന്റെ അമ്മയ്ക്കും അപ്പനും ഏറ്റവും ഇഷ്ട്ടപ്പെട്ട ഗാനങ്ങൾ ആണിവ, ❤️ amma ഇപ്പോഴില്ല 😭
@rafidxb
@rafidxb 4 ай бұрын
Same here😢
@nazeerabdulazeez8896
@nazeerabdulazeez8896 3 жыл бұрын
പ്രേം നസീർനെ ക്കാൾ എത്രെയോ മികച്ച നടന്മാർ നമുക്കു ഉണ്ടായിരുന്നു ഇപ്പോഴും ഉണ്ട് ഇനി ഉണ്ടാകും അവരെക്കെ മികച്ച ക്ലാസ്സിക്‌ സിനിമ അനുഭവം നമുക്കു തന്നു പക്ഷെ ഇനി എത്ര കാലം കഴുഞ്ഞാലും ആരെ മറന്നാലും പ്രേം നസീർ ഓർമ്മിക്കപ്പെടും ഈ പാട്ടുകളിലൂടെ ♥️🙏🙏
@radhakrishnan3499
@radhakrishnan3499 4 жыл бұрын
പകരം വെക്കാൻ ഇല്ലാത്ത മഹാനായ മനുഷ്യ സേനഹി അതാണ് നസീർസാർ
@devandasan4903
@devandasan4903 3 жыл бұрын
9
@velayudhanputhiyoth337
@velayudhanputhiyoth337 3 жыл бұрын
ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. ഏറെ ഇഷ്ടം 🎉
@ajitnair3916
@ajitnair3916 3 жыл бұрын
Correct brother
@sujeshpachu194
@sujeshpachu194 2 жыл бұрын
ബട്ട്‌ വിട്ടിൽ പട്ടാള ചിറ്റയാണ് കലിപ്പ്
@413-d3m
@413-d3m 2 жыл бұрын
kzbin.info/www/bejne/d4msfJmBqsiInrs....
@somanpillai4705
@somanpillai4705 Жыл бұрын
പ്രേമമാണ് മനുഷ്യ മനസ്സിന്റെ ഏറ്റവും വലിയ വികാരം . ഞാൻ 20 ലേക്കു പോയി.
@arunraj4221
@arunraj4221 3 жыл бұрын
♥️♥️♥️.... Njan janichad. 91 anekilm.. Doordarsanilm mattm njan kettu valarna ganagal.. Manoharamaya....
@varghesemd567
@varghesemd567 Жыл бұрын
നസീർ പോലെ സുന്ദരനില്ല മലയാളത്തിന്റെ അഭിമാനം
@kerala1953
@kerala1953 4 жыл бұрын
മാറ്റം വെക്കാനില്ലാത്ത കലാകാരൻ...
@indiramenon497
@indiramenon497 4 жыл бұрын
Nazeerikka e aniyathiude kodikodi pranamam
@413-d3m
@413-d3m 2 жыл бұрын
kzbin.info/www/bejne/d4msfJmBqsiInrs.
@pradeepp3582
@pradeepp3582 Жыл бұрын
ഇനി ഒരിക്കലും ഇങ്ങനെയുള്ള ഗാനങ്ങൾ പിറക്കില്ല.... ഇപ്പൊഴത്തെ തലമുറക്ക് ഈ ഗാനങ്ങൾ ഇഷ്ടമല്ല...
@elinane7490
@elinane7490 Жыл бұрын
I'm 18 I'm hearing it ❤
@vijayanv7954
@vijayanv7954 Жыл бұрын
Hridaya swathanam anubhavikkum
@varkalaklement
@varkalaklement Жыл бұрын
they like ,but they dont get time to here this or spent time with family.
@AjithaGireesh-eh3is
@AjithaGireesh-eh3is Жыл бұрын
​@@elinane7490😊
@SaraswathiAmma-hr7bg
@SaraswathiAmma-hr7bg 3 ай бұрын
❤ ​@@elinane7490
@vichuparu8242
@vichuparu8242 2 жыл бұрын
സുപ്പർ. സോങ്
@narayanankuttynarayanankut83
@narayanankuttynarayanankut83 4 жыл бұрын
നല്ല പാട്ടുകൾ കേ ട്ടുകൊണ്ടിരിക്കുമ്പോൾ.. അവരാതിച്ച പരസ്യം
@balukarunakaran3214
@balukarunakaran3214 Жыл бұрын
Meaningful, beautiful lines Old is gold.. 💕💕🙏🙏
@satheeshkumar5802
@satheeshkumar5802 3 жыл бұрын
കാലം എത്ര കടന്നുപോയാലും അനശ്വരമായ ഗാനങ്ങൾ എന്നും നിലനിൽക്കും ആവരികൾ എത്ര അർത്ഥവത്തായവയാണ് ഒരിക്കലും ആർക്കും എഴുതാൻ കഴിയില്ല
@afgamer322
@afgamer322 3 жыл бұрын
സുന്ദര മായ മുഖം പോലെ സുന്ദര മായ മനസ്സും
@celenammama768
@celenammama768 8 ай бұрын
innum jeevichirunnenkil....
@kabeerabdulkareem1964
@kabeerabdulkareem1964 Жыл бұрын
2023-ജൂലെെ-20 മറ്റൊരു പ്രവാസപ്പരോളിൽ കേൾക്കുന്നു.
@kunchannambiar2672
@kunchannambiar2672 4 жыл бұрын
പ്രേംനസീറും യേശുദാസിന്റെ പാട്ടും - തിരിയും വെട്ടവും പോലെ.
@sheelakv7546
@sheelakv7546 4 жыл бұрын
നസീർസാർ ഒരിക്കൽ കൂടി ജനിച്ചിരുന്നെങ്കിൽ
@RajagopalanmgVava
@RajagopalanmgVava 3 жыл бұрын
His
@ibrahimsaidmohammed2767
@ibrahimsaidmohammed2767 3 жыл бұрын
00 yo 😉😗
@satheeshvs1870
@satheeshvs1870 3 жыл бұрын
ഇത്.പോലുള്ള.പാട്ടുകൾ.ഇനി.ഉണ്ടാകുമോ
@chandrababus407
@chandrababus407 3 жыл бұрын
@@sheelakv7546k
@prasadtk442
@prasadtk442 4 жыл бұрын
ഗാന രംഗങ്ങളിൽ കൃത്യമായ അധര ചലനങ്ങളിലൂട താൻ തന്നെയാണ് പാടുന്നത് എന്ന് തോന്നിപ്പിക്കുവാൻ, മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർ സ്റ്റാർ ആയ ശ്രീ പ്രേംനസീറിനു അനായാസം കഴിഞ്ഞിരുന്നു.
@rajaniviswam6401
@rajaniviswam6401 4 жыл бұрын
W
@shajikumarkumar3980
@shajikumarkumar3980 4 жыл бұрын
@@rajaniviswam6401 j
@mohammadsali2291
@mohammadsali2291 4 жыл бұрын
അതെ
@413-d3m
@413-d3m 2 жыл бұрын
kzbin.info/www/bejne/d4msfJmBqsiInrs.
@ffgamerakshay5547
@ffgamerakshay5547 4 жыл бұрын
എത്രകാലം കഴിഞ്ഞാലും എന്റെ മനസ്സിൽ ഉണ്ടല്ലോ
@somanadhanc2211
@somanadhanc2211 3 жыл бұрын
പ്രേംനസീർ എക്കാലത്തെയും മികച്ച ആദർനിഷ്ഠയും സന്മനസ്സ് ഉള്ള അതുല്യ നടൻ
@rajan.v.prajan9103
@rajan.v.prajan9103 4 жыл бұрын
മനോഹരമായ ഗാനങ്ങൾ
@neethukm9800
@neethukm9800 3 жыл бұрын
എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ
How Much Tape To Stop A Lamborghini?
00:15
MrBeast
Рет қаралды 89 МЛН
Try Not To Laugh 😅 the Best of BoxtoxTv 👌
00:18
boxtoxtv
Рет қаралды 7 МЛН
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
Sindhoora Thilakam volume 2 | Ever Green Malayalam Superhit Songs | Cover Version
44:19
S Janaki Award Winning Malayalam Songs  Vol 1 | Video Jukebox |
23:20
Wilson Video Songs
Рет қаралды 2,2 МЛН
Top 10 Evergreen Hits | Malayalam Movie  Evergreen Songs | KJ Yesudas
47:21
Speed Paattupetty
Рет қаралды 1,4 МЛН