നേരത്തെ കണ്ടപ്പോൾ പാട്ടുകളെല്ലാം ഇല്ലായിരുന്നു. ഇതിൽ എല്ലാ പാട്ടുകളും ഒണ്ട്. ഇത്രയും നല്ല സിനിമകൾക്ക് കമന്റുകൾ ഇടാൻ ആരും ഇല്ല. എത്ര നല്ല സിനിമയാണ്.
@jollysports56547 ай бұрын
മനോഹരമായ പാട്ടുകൾ കേൾക്കാൻ വേണ്ടിയാണ് ഞാൻ പഴയ സിനിമകൾ കാണുന്നത്
@gokzjj59477 ай бұрын
Nazeer സാറിനെക്കാണാൻ പഴയ സിനിമ kanunnu❤❤❤❤❤❤
@chandranpillai29407 ай бұрын
നിത്യഹരിത നായകനും നായികയും അവരുടെ നല്ല പ്രായത്തിൽ ഇങ്ങനെ കൊഞ്ചികുഴഞ്ഞ് ആടി പാടി നടക്കുന്നതു കാണാൻ നല്ല രസം ഈ ഗാനങ്ങൾ ഇന്നും നിത്യഹരിങ്ങളാണ് സിനിമ കണ്ടു തുടങ്ങാത്ത കാലത്തെ സിനിമകൾ ഇന്ന് ഇങ്ങനെ കാണാൻ കഴിയുന്നതും ഒരു ഭാഗ്യം തന്നെ ......
@Roseroseeee8605 ай бұрын
അന്ന് ഫോണും സോഷ്യൽ മീഡിയയും ഇല്ലാത്തതുകൊണ്ട് എന്ത് രീതിയിലും അഭിനയ്ക്കാരുന്നു, ഇന്നാണേൽ ഇതുപോലെയൊക്കെ കാണിച്ചാൽ സോഷ്യൽ മീഡിയയിൽകൂടി രണ്ടിനെയും കൊന്ന് കൊലവിളിച്ചേനെ, ഇന്ന് ഏതെങ്കിലും സിനിമയിൽ നായിക നായകനെ ഇതുപോലെ ബ്ലൗസിന്റെ ഹൂക്കഴിച്ചു ബായ്ക്ക് കാണിച്ചാലുള്ള അവസ്ഥ, 😄😄
@bijumol20816 ай бұрын
നല്ല സൂപ്പർ ചിത്രം കുടുംബ ചിത്രം 💕💕💕 നല്ല പാട്ടുകൾ💕
@Roseroseeee8605 ай бұрын
കുടമുല്ലപൂവിനും മലയാളിപ്പെണ്ണിനും, ഞാൻ എപ്പോഴും പടികൊണ്ട് നടക്കുന്ന പാട്ട് 😄, പക്ഷെ സിനിമ ഏതെന്നോ ആരുടെ എന്നോ ഒന്നും അറിയില്ലാരുന്നു, 👌
@jomonjoseph28162 ай бұрын
Adipoli super Film🎬
@ignatiousjoseph44927 ай бұрын
വർഷങ്ങൾക്കുശേഷം വീണ്ടും കാണുന്നു ഇണപ്രാവുകൾ എന്ന ചിത്രം ഒന്നു ഇടുമോ