Ezhuthapurangal Malayalam Full Movie | Malayalam Classic Movies | Malayalam Old Movies

  Рет қаралды 102,002

Movie World Malayalam Full Movie

Movie World Malayalam Full Movie

Күн бұрын

Пікірлер: 49
@rejimonvarkala8244
@rejimonvarkala8244 Ай бұрын
One of my all time favourites ❤beautiful heroine oriented movie.. hats of lohi sir and Sibi sir..❤
@reghuraj938
@reghuraj938 2 ай бұрын
നല്ല ചിത്രം 👌👌ഇപ്പോളാണ് റിലീസ് ചെയ്‌തിരുന്നെങ്കിൽ നന്നായി ഓടിയേനെ കാരണം ഇപ്പോൾ ഇതുപോലുള്ള സിനിമകൾ അഭൂർവമാണ്
@mohammedsiddiq8407
@mohammedsiddiq8407 Ай бұрын
അന്നും നല്ലതു പോലെ ഓടിയ ചിത്രമായിരുന്നു
@jessyjoy8750
@jessyjoy8750 16 күн бұрын
New generationu ishtamavilla
@santhoshkumar.k829
@santhoshkumar.k829 2 ай бұрын
16.10 2024 കണ്ട രണ്ടാമത്തെ സിനിമ. നല്ല കഥ തിരക്കഥ സംവിധാനം. ഗാനങ്ങളും നന്നായി ❤❤
@sreejith_kottarakkara
@sreejith_kottarakkara 2 ай бұрын
ലോഹി - സിബി ടീമിന്റെ അധികമാരും ശ്രദ്ധിക്കാത്ത ഒരു മികച്ച സിനിമ ❤
@InnocentIceClimber-pk5ew
@InnocentIceClimber-pk5ew 20 күн бұрын
Good movie all cast super performance
@vijeshpvijooti-ty5yk
@vijeshpvijooti-ty5yk Ай бұрын
സൂപ്പർ സിനിമ ഒത്തിരി ഇഷ്ടം 😍😍💞💞💞
@Anaghaanusw4gg
@Anaghaanusw4gg 2 ай бұрын
Ee cinema kand kazhinjappo manasil vallatha oru vishamam anubhavapettu... Climax il avar thammil kand muttiyirunnu enkil enn ashichu.. Amma enna vikaram thanne aan ithil munnittu nilkunnath ...❤oral makane nashtapedathirikan poradunnu.. Seetha oru nisahaya aaya amma aan.. mattoral aakatte avalude bhavanayil mathram amma aayaval. Enkilum snehicha purushanu janikunna kuttikal thanne Amma enn vilikanam enn parayunnathiloode mathrutham enna vikarathodu avalkulla adangatha avesham aan theliyunnath..An unforgettable movie... ❤
@aswathi_raju
@aswathi_raju 2 ай бұрын
അന്നത്തെ കാലഘട്ടത്തിൽ പ്രസക്തമായ ഒരു വിഷയം ആയേക്കാം., എന്നിരുന്നാലും നല്ലൊരു സിനിമ തന്നെ 👍🏻
@sachusachu5316
@sachusachu5316 2 ай бұрын
great movie
@mohammedsiddiq8407
@mohammedsiddiq8407 Ай бұрын
സൂപ്പർ ഫിലിം. നല്ലൊരു സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രം. ❤️❤️
@salilos2245
@salilos2245 2 ай бұрын
10 10 2024 (ബുധൻ ) ൽ കണ്ടു നല്ല സിനിമ നല്ല ഗാനങ്ങൾ കണ്ണൂർ
@jilsajose5166
@jilsajose5166 2 ай бұрын
Innu 9-10-2024 alle ? 😅😅
@annaemiliyamt7124
@annaemiliyamt7124 Ай бұрын
Superub🎉
@sandhyarani2944
@sandhyarani2944 Ай бұрын
ലോഹിതദാസ് മാജിക് ❤
@8b33parvanaomanakuttanandp9
@8b33parvanaomanakuttanandp9 2 ай бұрын
Super movie👌
@gireeshca6912
@gireeshca6912 21 күн бұрын
Casting.supppeeerrr
@steffiyadominic2610
@steffiyadominic2610 26 күн бұрын
Kaanan vyki poyi❤❤❤❤ ambika 😢😢
@Sandhya-i4t
@Sandhya-i4t 2 ай бұрын
നല്ല moovi 🌹
@sangeetha.m7557
@sangeetha.m7557 2 ай бұрын
Adutha stop l irangi,oru taxi pidichu station l ethi nokkiyal seethaye kaanallo.😂
@jesnakj5022
@jesnakj5022 2 ай бұрын
Pro😅
@2012abhijith
@2012abhijith 2 ай бұрын
1:46:28😂
@subbulakshmisomasundaram6845
@subbulakshmisomasundaram6845 2 ай бұрын
Good movie with sad ending always the worst guys wins,
@sindhunair4015
@sindhunair4015 2 ай бұрын
Super movie
@ARUNARUN-qo9sl
@ARUNARUN-qo9sl Ай бұрын
നല്ല പടം
@suseelannair3471
@suseelannair3471 2 ай бұрын
നല്ല സിനിമ
@aswathsdiary6347
@aswathsdiary6347 Ай бұрын
ഇതിലെ എല്ലാ കഥാപാത്രങ്ങളും മികച്ചതാണ്.. പക്ഷെ വിമല അങ്ങനെ വേണ്ടിയിരുന്നില്ല
@krishnapriyas4471
@krishnapriyas4471 Ай бұрын
❤️
@ashwinputhenpurayil9264
@ashwinputhenpurayil9264 2 ай бұрын
അന്നത്തെ ഒരു സ്ത്രീ പക്ഷ സിനിമ..
@pushpalathacp6487
@pushpalathacp6487 2 ай бұрын
നല്ല. ..മൂവി.❤❤❤
@umeshtm3073
@umeshtm3073 Ай бұрын
ബാലചന്ദ്രൻ ചുള്ളിക്കാട് ഒക്കെ അന്നേ സിനിമയിൽ ഉണ്ടോ?
@satheeshr241
@satheeshr241 24 күн бұрын
😢
@NishaNisha-wv2oz
@NishaNisha-wv2oz 26 күн бұрын
2:16(30-11-24)
@AnilKumar-eq1pc
@AnilKumar-eq1pc 2 ай бұрын
E muve enne kandathYerunnu very good muve ambika k tr
@nek7657
@nek7657 2 ай бұрын
ഇത് ലോഹി സിബി ടീമിന്റെ സിനിമയല്ലേ...? ഇതിൽ രഞ്ജിത്ത് എങ്ങനെ വന്നു.... ഒരു മെയ്‌ മാസ പുലരിയല്ലേ അദ്ദേഹത്തിന്റെ ആദ്യ ചിത്രം,..?
@shobaravi2693
@shobaravi2693 Ай бұрын
വലിയ വായിൽ വർത്താനം പറഞ്ഞിട്ട് ആത്മഹത്യ ഒട്ടും ഇഷ്ടമായില്ല
@raniyanusreen323
@raniyanusreen323 Ай бұрын
അതെ, അംബികയുടെ കഥാപാത്രം പോരാ. പാർവതി കലക്കി
@എന്റെലോകം-ഖ8ഭ
@എന്റെലോകം-ഖ8ഭ 2 ай бұрын
ആദ്യത്തെ ഇന്റർവ്യൂ എടുക്കുന്നയാൾ സംവിധായകൻ രഞ്ജിത്ത് അല്ലെ 7.02
@Life79751
@Life79751 2 ай бұрын
Yes
@sari1484
@sari1484 Ай бұрын
Yes
@Straightforward098
@Straightforward098 2 ай бұрын
24/10/24ഇൽ കണ്ടു. 👍
@JacobTJ1
@JacobTJ1 Ай бұрын
Potta katha .. over sentimental, unsahikkable
@kolusinkitchenbysijinijas
@kolusinkitchenbysijinijas Ай бұрын
ചെയിൻ വലിച്ചു നിർത്തിക്കൂടാരുന്നോ
@sangeetha.m7557
@sangeetha.m7557 2 ай бұрын
Chavaru 🤮🤮🤮🤮 Malayalam serial okke ethra bhedam 🤮🤮
@kochufamily23
@kochufamily23 Ай бұрын
നല്ല ഒരു സിനിമ
@NishaNisha-wv2oz
@NishaNisha-wv2oz 26 күн бұрын
Good movie
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Kshanakkathu Malayalam Full Movie | Thilakan | Niyaz Musaliyar | Athira | Malayalam Old Movies
2:22:14