ശ്രീകണ്ഠൻ വളരെ നല്ലവൻ ❤ജയിച്ചതിൽ അഭിമാനം ഇങ്ങനെയുള്ളവർ ജയിക്കണം പാലക്കാട്ടെ ജനങ്ങൾ വിജയിച്ചു ❤❤❤
@arshadperambra22186 ай бұрын
സ്വന്തം പാർട്ടി പോലും തോൽവി പ്രതീക്ഷിചിരിക്കുന്നിടത്തു നിന്നും വൻ ഭൂരിപക്ഷത്തോടെ ജയിച്ചു കയറിയത് ഈ മനുഷ്യരുടെ സ്നേഹം കൊണ്ടാണ് ❤️
@Vkp2336 ай бұрын
Iyalkk onnm ithra popularity illarnnu ...Shafi yude pravarthanavum Shafi ye aalukal sontham mone pole snehikkunnatgum kand idhehavum maari ❤ Ethayalum Palakkad kar rakshappettu MP iyal ini MLA Rahul...pinne Shafi ellattinum ❤
@SureshEk-wv1ik6 ай бұрын
❤🎉🎉
@ShamsudheenShams-p3e6 ай бұрын
സത്യം..... ഉറപ്പായും തോൽക്കുമെന്ന് ഞാനും കരുതിയിരുന്നു..... ഇദ്ദേഹം ജനമനസ്സകളിൽ ഇടം നേടിക്കഴിഞ്ഞു ❤️
@kareempoovathani62396 ай бұрын
മനുഷ്യനാകണം.. മനുഷ്യനാകണം.. റാഹത്തല്ലേ .. ഇതാണ് നമ്മുടെ VK ശ്രീകണ്ഠൻ .. മറ്റുള്ളവരുടെ സന്തോഷത്തിൽ സന്തോഷിക്കുന്നവർ ..❤
@FaisalFaizy-j7v6 ай бұрын
അൽഹംദുലില്ലാഹ്... സൽമാൻ നല്ല പോലെ സംസാരിച്ചു തുടങ്ങുന്നു... ഇങ്ങനെ എല്ലാവരും ചേർത്ത് പിടിച്ചപ്പോൾ അവന് സന്തോഷമായി Mp ക്ക് ഒരുപാട് അഭിനന്ദനങ്ങൾ
@rafirafi-lw8iu6 ай бұрын
ഇതാണ് ജനപ്രതിനിധി.....mp ക്ക് നന്മകൾ വരട്ടെ.....മാനസിക വെല്ലുവിളി നേരിടുന്ന ഒരു കുട്ടിയോട് കാണിക്കുന്ന സ്നേഹം❤❤❤❤❤
@SanishP-kj3ri6 ай бұрын
ഓരോ ജന പ്രതിനിധികളും ജനഹൃദയങ്ങളിൽ ആണ് കടന്നു ചെല്ലേണ്ടത് അവരെ രാഷ്ട്രീയമോ മതമോ വർണ്ണമോ നോക്കാതെ അവരെ ചേർത്തു പിടിച്ചാൽ അവർ ആ ജനപ്രതിനിധിയെയും കൈവിടാതെ അവരുടെ ഹൃദയത്തോട് ചേർത്തുപിടിക്കും അതാണ് ശ്രീvk യുടെ വിജയത്തിലൂടെ നമ്മൾ കണ്ടത് 💕😘
@ashrafjafarprml89576 ай бұрын
ഒരു എം പി പഞ്ചായത്ത് മെമ്പറെ പോലെയാവുന്ന അപൂർവ കാഴ്ച്ച. പ്രിയപ്പെട്ട എം പി ക്കും സൽമാനും നന്മകൾ നേരുന്നു 🥰
@kmkichukichu86816 ай бұрын
❤
@MuhammadAli-ny4cj6 ай бұрын
എംപിയുടെ സ്വഭാവം ഏത് cpm ന്റെ ആളുകൾ പോലും ഇഷ്ടപ്പെട്ട് പോകും അത്രയും നല്ല മനുഷ്യൻ
@raazq86 ай бұрын
വെറുതെയല്ല ഇദ്ദേഹത്തിന്റെ ഭൂരിപക്ഷം കൂടിയത്...കാപട്യമില്ലാത്ത മനുഷ്യ സ്‌നേഹി... കണ്ണു നിറഞ്ഞു കണ്ടപ്പോൾ ❤️❤️❤️❤️
@jaleelkakkuzhiyil59146 ай бұрын
😘😘❤ എല്ലാ നേതാക്കന്മാർക്കും സാധിക്കില്ല ഇതുപോലെ ഉള്ളവരെ ചേർത്തു പിടിക്കാൻ അതിന് നന്മനിറഞ്ഞ മനസ്സ് വേണം ദൈവം സാറിന് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ നല്ല ഭരണം കാഴ്ച വെക്കാനുള്ള മനസ്സും ❤
@britto2606 ай бұрын
നല്ല തന്തക്കും തള്ളക്കും ജനിക്കണം, ഇതുപോലെ ഒക്കെ എളിമയോടെ പ്രവർത്തിക്കാൻ.. 🙏🙏🙏👍👍
@britto2606 ай бұрын
നല്ല തന്തക്കും തള്ളക്കും ജനിക്കണം ഇതുപോലെ എളിമയോടെ പ്രവർത്തിക്കാൻ.. 🙏🙏👍👍
@shihabudeenm5266 ай бұрын
എവിടെ ഉണ്ടെടെ ഇതുപോലൊരു നേതാവ് ഇങ്ങേരെ പോലെ എംപി യേ ജയിപ്പിച്ച പാലക്കാട്ടുകാർ ഭാഗ്യവാന്മാർ
@പ്രാർത്ഥനമജ്ലിസ്ഗ്രൂപ്പ്6 ай бұрын
പ്രിയപ്പെട്ട ശ്രീ ഞങ്ങൾക്ക് തെറ്റിയ്യിട്ടില്ല അങ്ങ് ഒരു മനുഷ്യ സ്നേഹിയാണ് അങ്ങ് ഇനിയും വളരെ ഉയരത്തിൽ എത്തണം പടച്ചവൻ അനുഗ്രഹിക്കട്ടെ
@thinkbetter20266 ай бұрын
മാധ്യമങ്ങൾ... എല്ലാരും ഒറ്റ തിരിഞ്ഞ് തോല്പിക്കാൻ ശ്രമിച്ചിട്ടും.. വിജയിച്ചു.. ഇതൊക്കെയാണ് കാരണം 🌹🌹🌹🌹
@ismailhsrismailhsr81146 ай бұрын
ഞാൻ ഈ പാർട്ടിക്കാരനല്ല... പക്ഷെ ഇദ്ദേഹത്തെ ക്കുറിച്ച്, കൂടുതൽ ആളുകൾ നല്ലത് മാത്രമേ പറഞ്ഞു കേൾക്കുന്നള്ളു..... 👍
@raghavenan54986 ай бұрын
ജനങ്ങൾക്കൊപ്പം നിന്നാൽ ജനങ്ങൾ ഒപ്പം നിൽക്കും.
@hananhabeeb-m1e6 ай бұрын
എന്റെ പാർട്ടി കമ്മ്യുണിസ്റ്റാണ് എങ്കിലും ശ്രീകണ്ഠൻ സാർ സൂപ്പർ
@AbdulRasheed-pc3mt6 ай бұрын
ഒരു ജാഡയുമില്ലാത്ത നിഷ്കളങ്കനായ എംപിക്ക് സ്നേഹാശംസകൾ❤❤❤❤❤❤❤❤❤❤❤❤
@AjithNaduparambil8 күн бұрын
സൽമാൻ പാവം ഈ പാവത്തിൻ്റെ സന്തോഷമാണ് ശ്രീ കണ്0 ൻ്റെ വിജയം
@riyasriyu45766 ай бұрын
വെറുതെയല്ല ഇങ്ങേര് സിപിഎംന്റെ കോട്ടയിൽ വീണ്ടും എംപി ആയത് എന്തൊരു സിമ്പിൾ മനുഷ്യൻ ഇങ്ങേരെ പോലോത്ത ആളുകളാണ് ജനപ്രതിനിധി ആവേണ്ടത് ❤
@rafeequenidha8466 ай бұрын
ഇത് കാപട്യമില്ലാത്ത സ്നേഹം ❤പാലക്കാടിന്‍റെ ശ്രീ❤
@aneezolikkal9 күн бұрын
വലിയ മനസ്സുള്ള നേതാവ് ❤
@manamkulamnoushad99146 ай бұрын
ഇത് പോലെ ആയിരിക്കണം MP ജനങ്ങളെ ഇടയിൽ ഇറങ്ങി ചെല്ലുന്ന MP പാലക്കാട്ടുകാരുടെ വൻ വിജയം തന്നെ
@insafmedia35136 ай бұрын
എത്ര നല്ല മനുഷ്യ സ്നേഹിയാണ് ഈ എം പി ഇത് തന്നെയല്ലേ കേരള സ്റ്റോറി ആയുരാരോഗ്യവും ദീർഘായുസ് നേരുന്നു 🌹🌹🌹🌹
@shameerkpoyil34746 ай бұрын
സമൂഹത്തിലെ വളരെ ചെറിയയവരെ പോലും ചേർത്ത് നിർത്തുന്നത് വലിയ മനസ്സ് തന്നെ.അങ്ങ് ജന ഹൃദയങ്ങളിൽ എന്നും ഉണ്ടാവും.
@newfalcon93946 ай бұрын
മനസ്സിലായത് പാലക്കാട് പോലെയുള്ള ഒരു പാർലമെന്റ് മണ്ഡലത്തിൽ ഭൂരിപക്ഷം കൂട്ടീ വിജയിച്ചത് എങ്ങിനെയെന്ന് ആളൊരു ജനകീയനാണ്
@ibrahimcv50076 ай бұрын
ശ്രീകണ്ഠൻ നന്മയുള്ള മനുഷ്യൻ'❤❤❤ ഒരു പാട് ഇഷ്ടം❤
@ramil____x____10106 ай бұрын
ഇതുപോലെയുള്ള ജന പൃഥിനിധികളാണ് നാടിനാവശ്യം
@abdulkadher58946 ай бұрын
ഞാൻ വെൽഫയർ പാർട്ടിക്കാരനാണ് പക്ഷെ എനിക്ക് കോൺഗ്രസിലെ ഇഷ്ടപ്പെട്ട നേതാക്കളിൽ ഒരാളാൻ
@SulfikarSulfikareh11 күн бұрын
😄😄
@abdulgafoor500618 күн бұрын
ഉണ്ടപ്പായി സൽമാന്റെ സന്തോഷത്തിനു സമയം കണ്ടെത്തിയ ശ്രീകണ്ഠൻ സാറിനും പങ്കെടുത്ത നാട്ടുകാർക്കും എല്ലാവിധ ആശംസകളും...
@sharafudeenunoos60386 ай бұрын
നല്ല മനസിനുടമ vk യ്ക്ക് അഭിനന്ദനങ്ങൾ
@shamsushamsudheen48336 ай бұрын
ഇങ്ങനെയുള്ള MP മാർ നാടിൻ്റെ അഭിമാനം
@abdullaotp63446 ай бұрын
സൽമാൻ ഒറ്റക്കല്ല, ഒരു പ്രസ്ഥാനമാണ്. കുട്ടുകാർ കൂടെനിന്ന് വളർത്തിയെടുത്തു ഒരു സെലിബ്രിറ്റിയാക്കി ലോകത്തിനു നൽകിയ കുട്ടിക്കോട്ടുകാർ, അവർ മുത്തുകളാണ്. 💕❤️
@ubaidullaubaidulla56456 ай бұрын
മനുഷ്യൻ .വീണ്ടും വീണ്ടും ജയിക്കണം .ദൈവം അനുഗ്രഹിക്കട്ടെ .
@riyaskaipulli4916 ай бұрын
പാലക്കാടിൻ്റെ വോട്ടർമാർക്ക് നിരാശനാവേണ്ടി വരില്ല 100% നല്ല ഒരു ജനപ്രതിനിധി
@sabuko58106 ай бұрын
ശ്രീകണ്ഠൻ ചേട്ടൻ തൃശൂർ ഒന്ന് ശരിയാക്കണം പ്ലീസ്
@basheerk33456 ай бұрын
ഇൻഷാ അല്ലാഹ് മാഷാ അല്ലാഹ് എല്ലാം കറക്റ്റ് സമയത്താണ് സൽമാൻ ഉപയോഗിക്കുന്നത് ماشاء الله
@PranavCk-e4f6 ай бұрын
പാലക്കാടിന്റെ ജനഹൃദയങ്ങളിലാണ് vk ശ്രീകണ്ഠൻ ❤
@ManuMansu-c9n6 күн бұрын
ഞങ്ങളുടെ പാലക്കാട് വീണ്ടും ഇയാള് ജയിക്കാൻ കാരണം ഇയാള് തന്നെ ആണ് മണ്ഡലത്തിൽ എല്ലായിടത്തും ലൈവ് ആയി എപ്പോഴും ഉണ്ട് എത് ചെറിയ ആളുകൾ ആയാലും ചെറിയ പരിപാടി ആയാലും എംപി ഒപ്പം ഉണ്ട്❤❤❤❤
@RRR-c4r5q6 ай бұрын
ഇത് ഒക്കെ കാണുമ്പോൾ ആണ്. MP യുടെ വില കൂടുന്നത്. പാലക്കാട് ക്കാരുടെ. MP 👍🌹🌹സൂപ്പർ
@mohammedali5846 ай бұрын
ജന സേവകൻ ❤ നന്മ നിറഞ്ഞ മനസ്സിനുടമ ദൈവം അനുഗ്രഹിക്കട്ടെ
@jaijipjoseph55776 ай бұрын
ഓരോ പാലക്കാട്ടുകാരനെ ഓർത്തും അഭിമാനം തോന്നുന്നു.. ഇങ്ങനെയൊരു MP കിട്ടിയതിന്...
@Kpz0096 ай бұрын
പക്ഷെ ഞങ്ങളുണ്ട് ഒരു MLA കോങ്ങാട് ഒരു വകക്ക് കൊള്ളില്ല ശവം
@saynaurasvv32078 күн бұрын
ഇതൊക്കെ ആണ് മനുഷ്യരാവാൻ വേണ്ടത്....... 👍👍👍👍
@amnmohmmed70766 ай бұрын
ഇടതിന്റെ കോട്ട ചുമ്മാ പൊളിഞ്ഞതല്ല അല്ലെ ❤ sreekandettan പൊളിച്ചതാണ് ❤
@thinkpositive0076 ай бұрын
പാലക്കാട്ടെ കോൺഗ്രസ്സ് ജനപ്രതിനിധികൾ കേരളത്തിന് മാതൃക
@noufalnv1856 ай бұрын
വന്നു കണ്ടു ഇങ്ങനെയാകണം നമ്മൾ.. ദുർഭലരെ ചേർത്ത് പിടിക്കൽ റസൂലിന്ന് ഇഷ്ട്ടമുള്ള കാര്യമാണ്... ആര് നല്ലത് ചെയ്താലും അതിന്റെ ഗുണം അവരുടെ ജീവിതത്തിൽ ഉണ്ടാകും ❤
@MaisharahamedAhamed5 ай бұрын
ഇത്രയ്ക്കും നിഷ്കളങ്കനായ മനുഷ്യൻ ആയിരുന്നു അല്ലെ... വെറുതെയല്ല ജനങ്ങൾ ഇദ്ദേഹത്തെ ജയിപ്പിച്ചു കേറ്റിയത് ❤️👌
@abdulazeez74966 ай бұрын
ഈ സ്നേഹത്തിനാണ് ആ ഭൂരിപക്ഷം
@AfsalAfsal-u4c6 ай бұрын
നല്ല മനസ്സിന് ഉടമയുള്ളവർക്കേ ഇങ്ങനെ ഒക്കെ ആകാൻ പറ്റുകയുള്ളു vk ശ്രീകണ്ഠൻ ❤ നമ്മുടെ മുത്ത് സൽമാൻ ❤ പാലക്കാട് vks നെ വൻ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുത്ത വോട്ടർമാർക്ക് അഭിവാദ്യങ്ങൾ ❤
@ismailismailck88126 ай бұрын
ഇങ്ങിനെ പാവങ്ങളെ ചേർത്തുപിടിക്കാൻ എല്ലാവർക്കും കഴിയില്ല. അഹങ്കാരം തൊട്ട് തീണ്ടാത്തവർക്കേ അതിന് കഴിയൂ. അഭിനന്ദനങ്ങൾ ❤️❤️
@Harithatheeram6 ай бұрын
ജനങ്ങളുടെ ഇടയിൽ ജീവിക്കുന്ന ജനപ്രധിനിധി 😍😍
@dileepak23066 ай бұрын
എല്ലാ വിഭാഗം ജനങ്ങൾക്കും വി കെ സ്വീകാര്യൻ ആയിരിക്കുമെന്നും അദ്ദേഹം 20k വോട്ടിൻ ഭൂരിപക്ഷത്തിന് ജയിക്കുമെന്ന് വിചാരിച്ചിടത്ത് vk യുടെ ഭൂരിപക്ഷം കണ്ട് ഞാൻ അത്ഭുതപ്പെട്ടു.അതിൻ മാജിക് ഇപ്പോൾ മനസ്സിലായി.❤
@pavithrank-py1uw8 күн бұрын
വളരെ സന്തോഷം തോന്നുന്ന വീഡിയോ
@dirarputhukkudi90493 күн бұрын
❤😂🎉🥰👍🙏💐
@raeesahmed91209 күн бұрын
ശ്രീ കണ്ഠൻ sir❤️
@illiastk53926 ай бұрын
വെറുതെ അല്ല വീണ്ടും വീണ്ടും ❤️❤️ജയിക്കുന്നത്
@valiyakathshahul44896 ай бұрын
മൈക്കിനോട് പോലും ദേഷ്യപ്പെടുന്ന ചില ആളുകൾ ഇതൊക്കെ ദിവസം 3 നേരം കാണണം ..
@palakkadtravel95276 ай бұрын
Mp ക്ക് ഒരായിരം അഭിനന്ദനങ്ങൾ❤❤❤❤❤❤❤
@unnikrishnank32736 ай бұрын
ഇ ബന്ധമാണ് നമ്മുടെ എംപി യുടെ ഭൂരിപക്ഷം 75000 നും മുകളിൽ ആയത്. 🙏🏻🙏🏻🙏🏻
@shihabsaidu68986 ай бұрын
എംപി ക്കു ബിഗ് സല്യൂട്ട് 🙏🏻
@UtharasreeB6 ай бұрын
ഞാൻ സിപിഎം കാരനാണ് ഇത് പോലെ വേണം ജനപ്രതിനിധികൾ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@illyasillu455912 күн бұрын
വെറുതെയല്ല ശ്രീകണ്ഡൻ ഇടത് കോട്ടയിൽ നിന്ന് തുടർച്ചയായി ജയിക്കുന്നത്... Simple Man 🎉
@NazerCherukadu5 ай бұрын
ശ്രീകണ്ഠൻ സർ ❤❤❤❤ബിഗ് സല്യൂട് ഇങ്ങനെ യൊക്കെ യാണ് കേരളം മതം പറഞ്ഞു പരസ്പരം കലഹിക്കാതെ മനുഷ്യരെ സ്നേഹിക്കുക
@hamsakalakkunnummel67526 ай бұрын
സൽമാനെ ചേർത്തു പിടിക്കാൻ തയ്യാറായ എംപി ക്ക് 👍
@AbdulRahman-ig2pq9 күн бұрын
സൂപ്പർ mp ❤❤❤
@rashido735513 күн бұрын
ശ്രീകന്ണ്ടൻ 👍ഒരു പുലിയാണ്
@radhakrishnandivakaran11366 ай бұрын
ഇങ്ങനെ ഉള്ള ആളുകളുടെ അടുക്കൽ ചെന്ന് ഇതുപോലെ അൽപനേരം ചിലവിട്ടാൽ അതായിരിക്കും ഒരു സന്തോഷം. ഇത് തുടരട്ടെ
@UsmanA-ck3th6 ай бұрын
എല്ലാ വിഭാഗം ജനങ്ങളെയും. ഉൾകൊള്ളുവനായിരിക്കണം m p.. സാർ രണ്ടാമതും ജയിച്ചപ്പോൾ. സന്തോഷമായി
@anwarth3136 ай бұрын
കരുണ.... ചെയുന്ന മനുഷ്യർ.... നിറയണം ലോകം മുഴുവൻ....❤❤❤❤
@jayakumarp59446 ай бұрын
ഈ സ്നേഹമാണല്ലോ കാപ്ട്യക്കാരെ മൂലക്കിരുത്തി രണ്ടു പ്രാവശ്യമായി വൻ ഭൂരിപക്ഷത്തിൽ ജയിച്ചു കയറുന്നത്
@jabiredavettan60936 ай бұрын
പാലക്കാടിന്റെ മുത്തുമാണിക്യം 👍
@MarzookAbu6 ай бұрын
ഇതാണ് സന്തോഷം സ്‌നേഹം ചില വ്യക്തിക്തം എത്ര മനോഹരം ചേർച്ച് നിർത്തൽ
@Hazilahi10 күн бұрын
ഇയാളാണ് റിയൽ എംപി ❤❤❤
@ershadkk23116 ай бұрын
പാലക്കാട് മുത്ത് vk 💪🏻💪🏻❤❤❤❤
@azeez4996 ай бұрын
സൽമാനെ മാറോടച്ച ശ്രീകണ്ഠൻ എംപിക്ക് ഒരു ബിഗ് സല്യൂട്ട് ❤❤❤❤❤👌👌👍👍💕💕
@afihashim63436 ай бұрын
ഇന്ഷാ അല്ലാഹ്.. കുവൈത്തിൽ ആണ് ഉള്ളത് . വളരെ ഇഷ്ടമാണ് സൽമാനെ.. നാട്ടിൽ വരുമ്പോൾ സൽമാനെ കാണാൻ അധിയായ ആഗ്രഹമുണ്ട്.. നേരിൽ കാണാൻ സാധിക്കട്ടെ.. നിഷ്കളങ്കമായ ആ സ്നേഹം എന്നും കാണാൻ സാധിക്കട്ടെ 🥰
@bava57106 ай бұрын
Mp കാണ് ബിഗ് സലൂട്ട് 🙏🙏🙏🙏🙏🌹🌹🌹🌹❤❤ പരിഗണിക്കേണ്ടവരെ സ്നേഹിക്കുന്നു 😢😢😢😢 ആ തലോടാലും
@advtsmarar6 ай бұрын
സൽമാനെ ഒരിക്കൽ കോട്ടയത്ത് കൊണ്ട് വരണം ❤❤❤❤❤❤❤🌈
@APMDYLPM6 ай бұрын
സമൂഹത്തിന്റെ താഴേക്കിടയിൽ ഉള്ള പച്ചയായ സാധാരണ മനുഷ്യന്മാരുടെ വികാരവിചാരങ്ങളെ യും അവരുടെ സുഖവും ദുഃഖവും മനസ്സിലാക്കാനുള്ള ഒരു മനുഷ്യന്റെ തിരിച്ചറിവാണ് അവനെ വലിയവൻ ആക്കുന്നത്. അത് ഉയരത്തിൽ ഇരിക്കുന്ന ആളുകൾ ആണ് മനസ്സിലാക്കുന്നത് എങ്കിൽ സമൂഹം എന്നും അവരെ തിരിച്ചും ബഹുമാനിക്കും. കോൺഗ്രസ് പാർട്ടിയും യുഡിഎഫും അവരുടെ കണക്കുകൂട്ടലിൽ പാലക്കാട് സീറ്റ് എഴുതിത്തള്ളിയതാണ്. എന്നിട്ടും ശ്രീ ശ്രീകണ്ഠൻ എങ്ങിനെ അവിടെ നിന്നു ജയിച്ചു കയറിയെന്നത് ഈ വീഡിയോ കണ്ടാൽ മനസ്സിലാകും. എംപിക്ക് എല്ലാവിധ ഭാവുകങ്ങളും❤❤ അഭിവാദ്യങ്ങൾ
@prakasankannur98806 ай бұрын
സത്യം
@musthafaam00736 ай бұрын
പാലക്കാട് യുഡിഫ് വിജയിക്കും എന്ന് കരുതിയിരുന്നു. കാരണം എതിർ സ്ഥാനാർഥി ആട്ടിൻ തോലണിഞ്ഞ സംഘി സഖാവായിരുന്നു. തനി വർഗീയവാദി. പക്ഷേ ഭൂരിപക്ഷം ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല.
@artallegro78656 ай бұрын
അഹങ്കാരിയായ സിനിമ കാരനെക്കാൾ.. എത്രയോ ഭേദം
@RKV-f7f25 күн бұрын
❤️❤️❤️❤️❤️❤️സൽമാൻ 👍👍👍👍ബിഗ് സല്യൂട്ട് ശ്രീകണ്ഠൻ സർ
@balkeesbalki78676 ай бұрын
ഞമ്മളെ സലാമുനെ തേടി എല്ലാരം വരും അല്ലേ സൽമു ❤
@rafinv85346 ай бұрын
രാഹുൽ മുതൽ ഇത്തരം സാധാരണക്കാരെ നേരിടാൻ കണ്ടെത്തിയ സമയം അതാണ് ജനങ്ങൾ ആഗ്രഹിക്കുന്നതും.അതാണ് ജനം ഇത്രക്കാരെ ജയിപ്പിക്കുന്നത് ❤️
@ashrafambayathodu39836 ай бұрын
ശ്രീ കണ്ഠൻ ഷാഫി പറമ്പിൽ രാഹുൽ മങ്കൂട്ടം തുടങ്ങി കോൺഗ്രസിന് എത്രയെത്ര ഭാവി വാഗ്ദാനങ്ങൾ.
@saleemabdul16136 ай бұрын
ജനമനസ്സിൽ ഇടം നേടിയ നേതാവ് ശ്രീ ❤
@ThahirBalla6 ай бұрын
ജനപ്രിയൻ പ്രിയപ്പെട്ട VK ❤️
@shoukathali46484 күн бұрын
പാലക്കാട്ടുക്കാർ സുകൃതം ഉള്ളവരാണ്. രാഷ്ട്രിയം.അല്ല നിഷ്പക്ഷനിലപാട് വെച്ച് പറയട്ടെ. ജനപ്രതിനിധികളുടെ സാനിധ്യം ജനം അറിയുന്നത് ഇപ്പോൾ ആയിരിക്കും. ഷാഫിയും. ശ്രീകണ്ഠൻ സാറും ഇപ്പോൾ രാഹുലും ' . നല്ലത് കണ്ടെത്താൻ കഴിവുള്ള പാലകാട്ടുക്കരാണ് യഥാർത്ഥ പ്രബുദ്ധർ
@ShihadNilambur10 күн бұрын
ഇതാണ് എംപി ✌️💞
@bijupavara23356 ай бұрын
ഇങ്ങനെ എളിമയുള്ളവരായിരിക്കണം ജനപ്രതിനിധി❤
@MusthafaPAMusthafa3 ай бұрын
🤲🤲🤲🥰 സൽമാനെ എന്റെ മുത്തല്ലേ എനിക്ക് സൽമാനെ ഒന്ന് കാണണം നാട്ടിൽ വന്നാൽ സൽമാനെ ആരോഗ്യം ആഫിയത്തും ആയുസ്സും അല്ലാഹു നൽകികൊണ്ടേ ആമീൻ 🤲
@thashintu30315 ай бұрын
ശ്രീകണ്ഠൻ സൽമാനോട് കാട്ടിയ സ്നേഹം അത് ഹൃദയത്തിൽ നിന്നുള്ളതാ
@hamzacheeni9736 ай бұрын
❤️❤️❤️ കോൺഗ്രസ്സ്കാരന്റെ രക്തത്തിൽ അലിഞ്ഞുചേർന്ന ആവേശമാണ് ഇന്ത്യയും ഇന്ത്യക്കാരും ഇന്ത്യൻ ഭരണ ഗഡനയും അത് നിഘില മേഘലകളിലും പ്രകടമാകും❤️❤️❤️. (❤️❤️❤️കോൺഗ്രസ്സ് കാ രുടെ പൊന്നു പെങ്ങൾക്ക് വയനാട്ടിലേക്ക് സ്വാഗതം എന്റെ ഫാമിലിയിൽ നിന്നും 50 വോട്ട്)❤️❤️❤️❤️
@SubaidaMusthafa-em1ys6 ай бұрын
❤️👍🏼👍🏼👍🏼
@kesavapillai95206 ай бұрын
ജന മനസ്സിലേക്കിറങ്ങിയ ജനങ്ങളുടെ നേതാവ്, എന്നും എന്നും ജേതാവ്. 🙏
@RajeshMachad-j4u3 күн бұрын
ശ്രീകണ്ഠൻ സാർ പൊളി തന്നെ ആണ്
@jaseer7806 ай бұрын
ഇതാണ് നേതാവ് 🔥🔥🔥
@thomaskovoor27516 ай бұрын
വെറുത ആണോ സിപിഎം ന്റെ ശക്തികേന്ദ്രമായ പാലക്കാട് തുടർച്ചയായി ജയിക്കുന്നത്. ശ്രീകണ്ഠൻ ❤️
@mash-ef1kd6 ай бұрын
വർഷങ്ങളായി തുടരുന്ന പതിവ് ഇപ്രാവശ്യം തെറ്റിച്ചു. എനിക്ക് തെറ്റിയില്ല. ശ്രീ ♥️👍🏻
@lalkrishna18366 ай бұрын
🙏❤️🙏
@നെൽകതിർ11 күн бұрын
അത് ശരി 🤣പിന്നെ എങ്ങിനെ ഇദ്ദേഹം ജയിക്കാതെ ഇരിക്കും 👌