Mobile Phone Film Making Tips For Beginners Film Making EP 25

  Рет қаралды 78,534

MPL Infotainment

MPL Infotainment

Күн бұрын

#mobilephonefilmmaking #smartphonevideography #mobileshortfilmmaking
Mobile Phone Film Making tips for beginners.In this video we discuss about the basic things to be noted when you shoot videos or film using your mobile phone.This is an episode especially for beginners.Please skip if you are a pro !
Full Episodes link : • Film Making Techniques
Welcome to MPL INFOTAINMENT film making techniques series.Here you can find the videos related to film making, script writing, film direction, film editing, short film making etc in Malayalam language.Please watch, share and subscribe.
Telegram Channel : MPL Infotainment
Instagram link : / manoj_pattathil

Пікірлер: 272
@Linsonmathews
@Linsonmathews 3 жыл бұрын
നമ്മൾ പാവപ്പെട്ടവർക്ക് സംവിധാനം ചെയ്യാൻ ഇനി ഈ ടിപ്സ് മതിയാകും 👍 thanks ബ്രോ ❣️
@worldbeats3832
@worldbeats3832 3 жыл бұрын
Satyamm
@sachinsuriyasscuts6880
@sachinsuriyasscuts6880 3 жыл бұрын
Correct 💯
@kenz7455
@kenz7455 3 жыл бұрын
Ha
@rajumonpkjib9311
@rajumonpkjib9311 3 жыл бұрын
സാധാരണക്കാരന് ഒരു കൈതാങ്ങ് മനോജ് ചേട്ടന്, ഇനിയും പ്രഷകർക്ക് വേണ്ടി നല്ല, സിനിമ അനുഭവം ഞങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കാൻ, കഴിയട്ടോ, എന്ന് ആശംസിക്കുന്നു
@locomotive
@locomotive 3 жыл бұрын
Yes
@anthro23
@anthro23 3 жыл бұрын
Informative, thank you 👍
@ManiKandan-cg9vn
@ManiKandan-cg9vn 3 жыл бұрын
ഷോട്ട് ഫിലിം ഫോൺ ക്യാമറയിൽ ചെയ്യുന്നവർക്ക് ഉചിതവും കൃത്യവുമായ അറിവു നൽകുന്ന എപ്പിസോഡ് Good Manoj Go ahead
@locomotive
@locomotive 3 жыл бұрын
അതേ
@nanomoviemedia7209
@nanomoviemedia7209 3 жыл бұрын
ഞങ്ങളുടെ work കൾ 95% ഉം mobile ക്യാമെറയിൽ ആണ്.. Thank you for the tips 🥰🥰🥰
@sandeepvk8783
@sandeepvk8783 2 жыл бұрын
Hlo ...Enik Direction Cheyyanam Ennund ...Engane Okke Kaarngal Nomber Tharumo Ninte....
@hareeshp4765
@hareeshp4765 2 жыл бұрын
Oru chance tharamo
@VishnuprasadVk
@VishnuprasadVk 6 ай бұрын
ഈ മാസം 2024-മാർച്ച്‌ -20 നു ഞാൻ എന്റെ ഷോർട് ഫിലിം പുറത്തിറക്കും. നിങ്ങളെ കാണാൻ ഞാൻ വൈകിപ്പോയി. ഞാൻ അറിയാൻ ആഗ്രഹിക്കുന്ന ഒരുപാട് പ്രധാനമായ അറിവുകൾ "സർ" നൽകി.All The Very Best 🥰🥰🤝🫂👍
@ak247-byshyam5
@ak247-byshyam5 3 жыл бұрын
ഞാൻ ആദ്യമായി ആണ് ഈ ചാനൽ കാണുന്നത്....വീഡിയോ അവസാനം വരെ കണ്ടിരുന്നു, നല്ല സൗമ്യവും ലളിതവുമായ അവതരണം.ഒരു വീഡിയോ ക്രീയേറ്റർ ആയ എന്നെപോലെ ഉള്ളവർക്ക് ഉപകാരപ്രദമായ പല കാര്യങ്ങളും പറഞ്ഞു..... നല്ലൊരു ചാനൽ 👌 എല്ലാം ആശംസകളും നേരുന്നു 🥰👍👍
@muhammedashik5184
@muhammedashik5184 3 жыл бұрын
ഇങ്ങൾ മുത്താണ് മുത്തേ 😍😍 Next videokku waiting 😊🤗🤗✌️
@kalabhavansudhi
@kalabhavansudhi Жыл бұрын
മൊബൈൽ ഫിലിം ഷൂട്ട്‌ ചെയ്യാൻ Samsung not 10 plus മൊബൈലും ഒരു ജിമ്പലും ട്രൈപോടും വാങ്ങി. പക്ഷെ ഇതുവരെയും ഒരു ഷോർട്ഫിലിം പോലും എടുത്തില്ല.. എന്തോ അതിനോട് പൊരുത്തപ്പെടാൻ കഴിയാത്ത പോലെ.. ഈ അറിവ് കുറച്ചു ബലം തന്നു.. Thanks ഗുരോ 🙏❤️
@ashraf8006
@ashraf8006 Жыл бұрын
നല്ല അറിവുകളാണ് താങ്ക്സ് ചേട്ടാ 🥰🥰🥰🥰
@pheonixclub1786
@pheonixclub1786 3 жыл бұрын
Njangal cheytha korach Mobile short films undd ee Chennel ill Kayari nokku
@prathiushc183
@prathiushc183 3 жыл бұрын
Sir cinema cut നെ കുറിച്ച് വീഡിയോ ചെയ്യുമോ...with example
@rabeeh
@rabeeh 3 жыл бұрын
വളരെ അത്യാവശ്യമായ കാര്യങ്ങൾ വ്യക്തമായി അവതരിപ്പിച്ചു... തുടക്കക്കാർക്കും വളർന്നു വരുന്നവർക്കും തീർച്ചയായും ഉപകാരപ്പെടും.. എന്റെ വിഡിയോ റിക്കോർഡിങ് ശൈലി വിലയിരുത്താൻ ഉപകാരമായി 👌🏽👍🏼
@ncmphotography
@ncmphotography 3 жыл бұрын
ഈ channel ആദ്യമായാണ് കാണുന്നത് ❤️❤️👍
@shanavasshana7718
@shanavasshana7718 3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ
@jkwedhub8846
@jkwedhub8846 3 жыл бұрын
സിനിമാ സ്നേഹികൾക്ക് ഏറെ ഉപകാരപ്രദം
@veettukottaka2451
@veettukottaka2451 2 жыл бұрын
എത്ര ലളിതമായ് താങ്കൾ കാര്യം പറഞ്ഞു .... വലിയ സന്തോഷം❤️
@TEAMKBK1234
@TEAMKBK1234 3 жыл бұрын
ഞങ്ങളെ പോലെ mobile short film എടുക്കുന്നവർക്ക് ഒരുപാട് ഉപകാര പെടുന്ന video😍😍
@sunilkalamathil6360
@sunilkalamathil6360 3 жыл бұрын
ഞാൻ അന്വേഷിച്ച് നടന്ന വീഡിയോ, താങ്ക്സ് ചേട്ടാ...
@ajmalcreation4979
@ajmalcreation4979 3 жыл бұрын
ഇത് പോലെ ഉള്ള കൺഡന്റ് ആണ് ബ്രോ നമുക്ക് ആവശ്യം 👌👌👌👌
@locomotive
@locomotive 3 жыл бұрын
Yes...
@lukmanulhakeem2183
@lukmanulhakeem2183 Жыл бұрын
Poli🔥 ellavarkum manassilagunna reethiyil പറഞ്ഞു ഫലിപ്പിച്ചു. Good work
@sebastainoc8289
@sebastainoc8289 3 ай бұрын
A master of demonstration ,,,
@mouna1090
@mouna1090 3 жыл бұрын
Plz start a channel for script writing... ❤️
@IbySabu
@IbySabu 3 ай бұрын
Thanku chetta❤❤🎉🎉🎉. Useful videos..
@jeespaul7794
@jeespaul7794 3 жыл бұрын
Bro kiduvaanu... Adhikam aarum paranjtharaan maikkunna kaaryangal bro paranj thannu.... Thanx a lot.. !!!👏👏👏
@sarathnair9778
@sarathnair9778 3 жыл бұрын
ചേട്ടന്റെ അവതരണം nice ആണ് 😍
@mishal9824
@mishal9824 3 жыл бұрын
വളരെ നല്ല ഒരു വീഡിയോ ബ്രോ 👏🏻
@sojoshow23
@sojoshow23 3 жыл бұрын
Thanks bro... Good times...God bless your efforts 🤗 Solly Teacher Calicut 😍
@oceanframes4740
@oceanframes4740 3 жыл бұрын
ഗൂഗിൾ ഫോട്ടോസിൽ വീഡിയോ stabilize ചെയ്യാൻ കഴിയും. But crop factor undakum athe ullu വിഷയം. വേറെ കുഴപ്പം ഇല്ല. നന്നായി stabilize ചെയ്യാൻ കഴിയും
@locomotive
@locomotive 3 жыл бұрын
ഓഹോ
@oceanframes4740
@oceanframes4740 3 жыл бұрын
@@locomotive mm
@dtvlogs4683
@dtvlogs4683 3 жыл бұрын
Very Useful..We are using mobile phones and budget friendly set ups for shooting our cinematic travel vlogs..😊
@athikathasneem7427
@athikathasneem7427 3 жыл бұрын
Oneline ezhuthunnathine kurich oru film udhaharanamaki oru video cheyyumo plz...
@MPLInfotainment
@MPLInfotainment 3 жыл бұрын
Will try
@athikathasneem7427
@athikathasneem7427 3 жыл бұрын
@@MPLInfotainment thnkz
@Sac-Mission-2020
@Sac-Mission-2020 10 ай бұрын
🥰ഗുഡ്, ഇൻഫോ dear 🥰
@_naane_
@_naane_ 3 жыл бұрын
ithinte bakki pratheekshikkunnu... zero budget il cheyyunnavarkk enthengilum tips....
@athulvraveendran5908
@athulvraveendran5908 3 жыл бұрын
Very helpful chetta...
@ullattilhomemadeplantpot2157
@ullattilhomemadeplantpot2157 Жыл бұрын
ഞാൻ ആഗ്രഹിച്ച വീഡിയോ. നന്ദി
@akbaraliali1028
@akbaraliali1028 Жыл бұрын
Ur videos are very good.informative.narration is worth watching.
@awalktopsc9790
@awalktopsc9790 3 жыл бұрын
Useful tips for beginners
@shaijokulangara7244
@shaijokulangara7244 3 жыл бұрын
Thank you so much bro.. 🙏🙏 തേടിയ വള്ളി...❤️❤️
@_superfunny
@_superfunny Жыл бұрын
Thanks🎉
@shanilshajifitnessvlog5219
@shanilshajifitnessvlog5219 3 жыл бұрын
This video is really helpful 👍
@juniormedia4280
@juniormedia4280 2 жыл бұрын
Well explained, thank u bro
@m.d5724
@m.d5724 3 жыл бұрын
നിങ്ങൾ കൊള്ളാം ചേട്ടാ.. കുറച്ചു അറിവുകൾ കിട്ടി..😍😍
@worldbeats3832
@worldbeats3832 3 жыл бұрын
Chenelile vdos othiri ipakaara predhaam aakunondd😘😘👍👍🙏
@mathewagri
@mathewagri Жыл бұрын
very good information that too basic
@Iamyedhukrishnan
@Iamyedhukrishnan 3 жыл бұрын
Super chetta valla chancum tarane😊
@mr.travelvlog4186
@mr.travelvlog4186 3 жыл бұрын
ഞാനും മൊബൈലിൽ ആണ് ഷൂട്ട്‌ ചെയ്യുന്നത്.. ഇപ്പോൾ ചെറിയ ഷോർട് ഫിലിമുകളും ചെയ്ത് തുടങ്ങി...
@jeevaragamvadakara190
@jeevaragamvadakara190 Жыл бұрын
ഏത് ഫോണിലാണ് ചെയ്യുന്നത്
@VineeshShanmadhar
@VineeshShanmadhar 3 жыл бұрын
It’s really helpful bro.. 👌
@akashrj6085
@akashrj6085 3 жыл бұрын
Waiting for next video...
@starmagicfan8693
@starmagicfan8693 3 жыл бұрын
Direction cheyyaan oru video cheyyuooo pls Ella bagavum
@antonyaiden466
@antonyaiden466 3 жыл бұрын
ഇനി പാവങ്ങൾക്കും സിനിമ പിടിക്കാം . ok bro
@locomotive
@locomotive 3 жыл бұрын
Correct
@midhunraju6263
@midhunraju6263 3 жыл бұрын
Thank you ചേട്ടായ്.. ❤️❤️
@suhailbn783
@suhailbn783 3 жыл бұрын
Manual camara kk the best aan filimic pro 👍👍👍
@cartoonlokam
@cartoonlokam 19 күн бұрын
നല്ല വിവരണം Thanks
@bharathtalks4829
@bharathtalks4829 2 жыл бұрын
Thanku so much very very very useful channel for me.... Thaanku👌🏻👌🏻💝❤️💝❤️💝❤️💝❤️❤️💝❤️💝❤️💝❤️
@saifudheencv5488
@saifudheencv5488 3 жыл бұрын
Ente story climax aduthu kondu irilkuyannu insha'Allah
@OwnBloodYt-ur7ur
@OwnBloodYt-ur7ur Ай бұрын
Good luck bro storykk nalla success kittatte insha'Allah 🥰
@nivinsivdas5171
@nivinsivdas5171 3 жыл бұрын
Bro saturation. contrast.. sharpness ellam korach low profile il eduth coloring cheythal nalla visuals kittum.. athin pattiya oru third party app recommend cheyyuo!!
@mydreamlamp6215
@mydreamlamp6215 3 жыл бұрын
Njan mobile phone ubayogichu edutha shortfilm e channel il und "oru lockal ottam " Cinema snehikal chumma kandu noki abiprayam parayanne 🙏🏼🙏🏼🙏🏼
@binujoseph9754
@binujoseph9754 3 жыл бұрын
Link therumo
@mydreamlamp6215
@mydreamlamp6215 3 жыл бұрын
Ithu namude oru experiment aannu bro kandu noku ishtapeduvannekil support cheyanne
@devanarayanan9242
@devanarayanan9242 3 жыл бұрын
Poli sanam broo......ishtappettu
@mydreamlamp6215
@mydreamlamp6215 3 жыл бұрын
@@devanarayanan9242 share cahithu support cheyanne
@BH1998
@BH1998 3 жыл бұрын
Poli....Poli....Poli....
@pattintepalazhisangeethako3655
@pattintepalazhisangeethako3655 3 жыл бұрын
Thanks 4 valuable information
@robinraju5594
@robinraju5594 3 жыл бұрын
Super bro🙂
@sureshmichael5452
@sureshmichael5452 2 жыл бұрын
Very candid and clear,
@broadband4016
@broadband4016 3 ай бұрын
Mobile camera യിൽ ഇത് തറയും സെറ്റിംഗ്സ് ഉണ്ടെന്ന് ഇപ്പോളാണ് അറിയുന്നത്
@jestinjames3205
@jestinjames3205 3 жыл бұрын
ചേട്ടാ ഡബിൾ റോൾ എങ്ങനെ ആണ് ചെയ്യുന്ന ത് എന്ന് ഒന്ന് വീഡിയോ ചെയ്യാമോ?
@androeditz6280
@androeditz6280 3 жыл бұрын
Hi
@androeditz6280
@androeditz6280 3 жыл бұрын
Ente channelil und
@androeditz6280
@androeditz6280 3 жыл бұрын
Njan ippo link ayach thara
@androeditz6280
@androeditz6280 3 жыл бұрын
Bro ithan
@androeditz6280
@androeditz6280 3 жыл бұрын
Kinemaster
@shyleshsankaran2993
@shyleshsankaran2993 3 жыл бұрын
Kollam
@celinpaulson4575
@celinpaulson4575 Жыл бұрын
Thank you for the information 👍👍👏👌
@DrXavier
@DrXavier 3 жыл бұрын
Thank you so much... That's great. I am doing Ayurveda Health Talk. Any suggestions for my Channel? I am planning to start a vlogging channel too. Your videos definitely help me. Thank you.
@Vargezzz
@Vargezzz 3 жыл бұрын
Thankyou for the tips ❤️❤️❤️
@bijunasokn3868
@bijunasokn3868 2 жыл бұрын
thanks🙏. Great presentation 👌👍
@rakeshv5756
@rakeshv5756 3 жыл бұрын
Thanks machane 🤝🤛❤
@anandu8k73
@anandu8k73 2 жыл бұрын
Power
@AshikSatheesh
@AshikSatheesh 3 жыл бұрын
Yadrishchikamayi iPhone filmmaking iney patti njaanum kazhinja divasam oru episode cheythey ullu. Anganeyaanu ippo thaankalude channel il ethiyathu. Pakshe athu ithra specific and detailed explanation alla. Athoru feature film iPhone il chithreekarikkunna whole process iney patti aayirunnu. Your video will be very useful for people who are just starting out. Subscribed. Looking forward for more.
@MPLInfotainment
@MPLInfotainment 3 жыл бұрын
❤️Thanks for watching
@AshikSatheesh
@AshikSatheesh 3 жыл бұрын
@@MPLInfotainment It's my pleasure. Was looking around KZbin for other filmmaking channels in Malayalam when I came across yours. Glad I did.
@sabarinathmb
@sabarinathmb Жыл бұрын
​@@MPLInfotainmentbro oru content paranju tharamo
@performingkmrstudios3422
@performingkmrstudios3422 3 жыл бұрын
Ningal poliyaanu bro
@fernandocreations1283
@fernandocreations1283 3 жыл бұрын
Sadharanakaranu manasylakan pattunna reethyil ulla class
@myfocuzzzz...7213
@myfocuzzzz...7213 2 жыл бұрын
ഏതെല്ലാം സാങ്കേതിക പദങ്ങൾ ചേർന്നാൽ ഒരു സിനിമ ആകും...?
@martinjoseph1613
@martinjoseph1613 3 жыл бұрын
ഓവർ എക്സ്പോർഷൻ അഡ്ജസ്റ്റ് ചെയ്യാൻ ഫിൽട്ടറുകൾ ഉപയോഗിക്കാൻ പറ്റില്ലേ..??
@MPLInfotainment
@MPLInfotainment 3 жыл бұрын
Yes, but for a beginner its costly
@locomotive
@locomotive 3 жыл бұрын
Yes
@rahul9232
@rahul9232 3 жыл бұрын
abinayathe kurichum video cheyuka
@ullasprasannan9030
@ullasprasannan9030 2 жыл бұрын
Mobile il thanne. Nannai edite cheyyan pattiya app etha bro
@aedrinaedrin3757
@aedrinaedrin3757 3 жыл бұрын
Oru kadha und script aayitila script akkan koode ninn orumich work cheyan Thalpariyam ullaverundo?.
@arabiandiaries6943
@arabiandiaries6943 2 жыл бұрын
Useful content.. Thank you bro
@shortframe2016
@shortframe2016 Жыл бұрын
Good
@Jayarajdreams
@Jayarajdreams 2 жыл бұрын
എഡിറ്റിംഗ് കണ്ടവനോ എഡിറ്റിംഗ് അറിയുന്നവനോ എഡിറ്റിംഗ് ഐഡിയ ഉള്ളവനോ മാത്രമേ ഒരു frame quality നിർണയിക്കാൻ പറ്റൂ. അല്ലെങ്കിൽ അത്ര ദീർഘ വീക്ഷണം ഉണ്ടായിരിക്കണം
@CBMLakshadweep
@CBMLakshadweep 3 жыл бұрын
ഞാൻ ഒരു വീഡിയോ ആൽബം നിർമിക്കാൻ വിചാരിക്കുന്നു എന്തൊക്കെ കാര്യങ്ങളാണ് ശ്രദിക്കേണ്ടത്...
@CBMLakshadweep
@CBMLakshadweep 2 жыл бұрын
Reply please
@abhiramsasi7093
@abhiramsasi7093 3 жыл бұрын
Nalla opakarm ayi chetta thanks for your help
@allensanthosh4146
@allensanthosh4146 3 жыл бұрын
ചേട്ടാ blocking നെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@alanlalu8188
@alanlalu8188 3 жыл бұрын
Eettoi camera de movement? Athine patti onnulle🙂
@TAMILANDARBARFAM5655
@TAMILANDARBARFAM5655 3 жыл бұрын
THANK YOU SIR FROM TAMINADU TENKASI 🌷🌷🌷
@jkmedias6610
@jkmedias6610 3 жыл бұрын
Nice presentation bro
@infotring
@infotring 3 жыл бұрын
Chart undakkunnathinekkurich oru video cheyyumo
@krishnadarshan4788
@krishnadarshan4788 3 жыл бұрын
Editing
@ITZMERUDRA-f6w
@ITZMERUDRA-f6w 3 жыл бұрын
Sr poliyaan😍
@SUBHASHKS1
@SUBHASHKS1 3 жыл бұрын
Nice 👍
@pazhampori_talks
@pazhampori_talks 3 жыл бұрын
ദൈവമേ ഇതിൽ എല്ലാമില്ലങ്കിലും ചിലതൊക്കെ പരിഗണിച്ച് ഞങ്ഘൾ ഒരു ഷോർട്ട് ഫിലിം ചെയ്തു " സൈക്കോ Silent killer (Part-1 & Part-2 ) മുബൈൽ ഫോണിൽ
@babuathani5848
@babuathani5848 3 жыл бұрын
Good information.....
@UK-Stories78
@UK-Stories78 15 күн бұрын
iPhone il shoot chiatha videos MOV file aanu windows support cheyyunnilaa ...enthu cheyyum
@MPLInfotainment
@MPLInfotainment 14 күн бұрын
Convert cheyyu
@kalashharidas8625
@kalashharidas8625 3 жыл бұрын
ഒരു കഥ എങ്ങനെ ഒരു ഫിലിമിൽ ഉള്ള ആളോട് ചാൻസ് കിട്ടിയാൽ പ്രേസേന്റ് ചെയാം. Script DTP നിർബന്ധണോ?...
@MPLInfotainment
@MPLInfotainment 3 жыл бұрын
Depends.. Printed anenkil nalkath
@kalashharidas8625
@kalashharidas8625 3 жыл бұрын
@@MPLInfotainment അതിന് കാശ് കൊറച്ചാവില്ലേ. എനിക്ക് ഒരു ചാൻസ് കിട്ടീട്ടുണ്ട് കഥ പറയാൻ. ബട്ട്‌ എന്റെൽ ഒരു റഫ്ഫ് സ്ക്രിപ്റ്റ് ആയിട്ടുള്ളു. ഈ ആഴ്ച പറയണം. ഞാൻ സ്ക്രിപ്റ്റ്ലെ കഥ മാത്രം (structur )പറഞ്ഞ മതിയാവോ?.
@shanavasshanu7
@shanavasshanu7 3 жыл бұрын
Very good 👍👍👍👍
@YouTokMalayaliz
@YouTokMalayaliz 3 жыл бұрын
Film editing...
@jibinjose1202
@jibinjose1202 3 жыл бұрын
Polichu
@vvlogz3718
@vvlogz3718 3 жыл бұрын
Mobile camera il, night time engane shoot cheyyan pattum,? Athinte lighting karyangal okke. (Night anenne mansilakukayum cheyyanam angane varumbo)
@MPLInfotainment
@MPLInfotainment 3 жыл бұрын
Budget phones anenkil noises undakum Day for night try cheyyu
@vvlogz3718
@vvlogz3718 3 жыл бұрын
@@MPLInfotainment okay
@user-em4fd4lj9v
@user-em4fd4lj9v 3 жыл бұрын
Polichu bro
@delinzx8994
@delinzx8994 2 жыл бұрын
Well said thanks sir🎉🎉🎉
Film Direction Tutorial [Story Board Basics] Film Making Malayalam Ep 24
8:27
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 44 МЛН
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 7 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 55 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 37 МЛН
എന്നെപ്പോലെ എങ്ങനെ Cinematic B Roll എടുക്കാം
21:10
Film Acting Tips for Beginners How to act infront of the Camera
15:09
MPL Infotainment
Рет қаралды 25 М.
Hidden Smartphone Photography Tricks You Should Try
6:03
GADGETS ONE MALAYALAM TECH TIPS
Рет қаралды 77 М.
Top 8 Smart Phone Cinematic Shots | Mobile Videography
6:28
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 44 МЛН