അവർ സ്റ്റേജ് കുറച്ചു കൂടി നന്നാക്കിയിരുന്നെങ്കിൽ അവരെ ഇന്ന് വിമർശിക്കുന്നവർ അവരെ അഭിനന്ദനങ്ങൾ നടത്തിയേനെ
@aslamk98982 күн бұрын
ഓഫീസ് ചെറുതോ വലുതോ അല്ല വിഷയം അതിൻറെ പ്രവർത്തനമാണ്
@JaleelImbavoo2 күн бұрын
Business mobile loode akum
@JaleelImbavoo2 күн бұрын
Jeeikkan sammathikkaruthu
@JaleelImbavoo2 күн бұрын
Ivant company okke anganeyanu
@calicut1992 күн бұрын
അതെ,
@Sreekumar_15 сағат бұрын
@@JaleelImbavoo അതുകൊണ്ടാണല്ലോ പ്രശ്നം ഉണ്ടായത്. ഇങ്ങനെ ന്യായീകരിച്ചോ.. നിങ്ങൾ ഇവിടുത്തെ ജീവനക്കാരൻ ആണല്ലേ
@MrAttitude-l6i2 күн бұрын
അമ്പലം ചെറുതായിരുന്നു പക്ഷെ വിഗ്രഹം വലുതാണ് 🤣🤣🤣🤣
@ShukkoorPsy2 күн бұрын
ഇങ്ങനെ കുറെ തട്ടിക്കൂട്ട് സ്ഥാപനങ്ങൾ ഉണ്ട്... ഒന്ന്നും ശ്രദ്ധിക്കാതെ ജന പ്രതിനിധികളും അക്കാദമിക വിദഗ്ദരും പോയി കേറി കൊടുക്കരുത്. ഇങ്ങനെ Event സംഘടപിച്ച് നാട്ട് കാർക്ക് മൊത്തം PhD കൊടുക്കുന്ന പീസ് University. അവർക്ക് ഒരു ഓഫീസ് പോലും ഇല്ല
@jainibrm12 күн бұрын
മലയാളിക്ക് അങ്ങനെ തന്നെ വേണം 😂😂😂
@Milano13842 күн бұрын
ഉദ്യോഗസ്ഥരുടെ കറപ്ഷൻ രാഷ്ട്രീയക്കാര് വരെ ബലിയാടായി തുടങ്ങി, ഈ നാട് എന്ന് നന്നാവും.
@ajishamanoj12872 күн бұрын
ചാനലുകാർ ഇവരെ കുറിച്ച് അറിഞ്ഞത് ഇപ്പോഴാണോ ?ഈ പ്രോഗ്രാമിന് മുൻപ് ഇതൊക്കെ വെളിപ്പെടുത്തണ മായിരുന്നു. എവിടെയായിരുന്നു. എല്ലാവരും
@HKRTrading2 күн бұрын
കേരളത്തിൽ എല്ലാം നടക്കും....ലൈസൻസ് ഇല്ലാതെ എന്ത് സ്ഥാപനവും നടക്കും ഒരപകടം നടന്നാൽ ഏമാന്മാർ ഭയങ്കര ചെക്കിങ്..പിന്നെ മാധ്യമങ്ങൾ ഒരാഴ്ച കഴിഞ്ഞാൽ സ്വാഹ...ഹോട്ടൽ,മെഡിക്കൽ ലാബ്,മെഡിക്കൽ ഷോപ്,ചിട്ടി,ഇവന്റ് മാനേജമെന്റ്,ഗോൾഡ് ഷോപ്,തുണികട,അങ്ങനെ 100 കണക്കിന് സ്ഥാപങ്ങളെ ഒരു ലൈസൻസ് പോലുമില്ലാതെ നടക്കുന്നുണ്ടാകും.
@Red_Salute-g7d2 күн бұрын
ബാഫൂൺസ്, ഓഫീസ് കാണിക്കൂ.
@muneer_koduvally2 күн бұрын
ഇതിൽ പങ്കെടുത്ത നടികളൊക്കെ എന്ത് അന്വേഷിച്ചാണ് പരിപാടികളിൽ പങ്കെടുക്കുന്നത്..
@orurasathinu506421 сағат бұрын
ദിവ്യ ഉണ്ണി പണം അടിച്ചു മാറ്റി കാണും
@sherryjohn16762 күн бұрын
കള്ളപ്പണം വെളുപ്പിക്കൽ
@TheSanalrajan2 күн бұрын
Money laundering
@km4185Күн бұрын
ഓഫീസ് ആണോ പ്രേഷ്ണം 😮
@Bvr82922 күн бұрын
Kanunella
@MuraleedharanKP-k5p2 күн бұрын
Thegovt Anddtcollector Responsible 7:23 7:24
@RafeeqRafee-zq8el2 күн бұрын
Saji cheriyan veekanam
@Joe-pf9ct2 күн бұрын
Behind Mridanga Vision Nigosh Kumar MD and Managing Editor Shameer Abdul Rahim Group Editor and CEO Dr. Azeez Mithadi. Chief Editor Manoop Kumar Managing Partner and Executive Editor Sreejith Gopal Associate Editor Pretheep PS Marketing Manager
@calicut1992 күн бұрын
സുഹൃത്തേ അവർ നടത്തി കഴിവ് തെളിയിച്ചല്ലോ, 100 sqft കടമുറി അത് ഈ കാലത്ത് ബിസിനസ് ചെയ്യാൻ ആവശ്യമില്ല പിന്നെ അവർ രെജിസ്ട്രേഷനോ മറ്റോ എടുത്തതായിരിക്കും, നിങ്ങൾ പറയുന്നത് കേൾക്കുമ്പോൾ അവർ പണം തട്ടി കടന്ന് കളഞ്ഞത് പോലെയാണ് തോന്നുന്നത്
@calicut1992 күн бұрын
സുരക്ഷ വീഴ്ച പറ്റിയതിൽ നടപടി വേണം
@calicut1992 күн бұрын
ഇത് പോലെ ഒരു പരിപാടി നടത്തുക എന്നത് ഒരു ദിവസം കൊണ്ടോ മാസങ്ങൾ കൊണ്ടോ പറ്റുന്നതല്ല, അതുപോലെ നല്ല ചിലവും വരും അതിന് ഫീ വാങ്ങിയതിൽ തെറ്റ് തോന്നുന്നില്ല