മൃദുഭാഷിയായ ജയശങ്കർ പോലും പിണറായിയെ വാരിയലക്കി !|s jaishankar

  Рет қаралды 85,236

Tatwamayi News

Tatwamayi News

Күн бұрын

പിണറായി വിജയന് താക്കീത് നൽകി വിദേശകാര്യമന്ത്രി ! തലയൂരാൻ വഴി നോക്കി സംസ്ഥാന സർക്കാർ|s jaishankar
#sjaishankar #pinarayivijayan

Пікірлер: 267
@TatwamayiNews
@TatwamayiNews Ай бұрын
ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം ! Pls Join Our WhatsApp Group bit.ly/37IQn5O Pls Join Our Telegram Group t.me/tatwamayi Pls Join Our WhatsApp Channel :whatsapp.com/channel/0029VaBchKU0rGiOfYy2xJ0i
@joshyantony1422
@joshyantony1422 Ай бұрын
വിജയനെ തുറങ്കലിൽ അടക്കണ്ട സമയം കഴിഞ്ഞു
@sridevivipinan9208
@sridevivipinan9208 Ай бұрын
Theerchyaayum.
@prasobhnv7702
@prasobhnv7702 Ай бұрын
കേജരിവാളിനെ അകത്തിട്ടവർ എന്തുകൊണ്ട് ഇത്രയും അഴിമതി നടത്തിയ പിണുവിനെ അകത്താക്കാത്തത് ഇതൊക്കെ കൊണ്ടല്ലെ ഇയാൾ ഇത്ര അഹങ്കരിയ്ക്കുന്നത്
@user-ce7tc2js8h
@user-ce7tc2js8h Ай бұрын
Modi, Amitt and Vijayan are bisness partners
@sreerajsukumarannair2772
@sreerajsukumarannair2772 Ай бұрын
@prasobhnv...ജനങ്ങൾ വീണ്ടും വീണ്ടും ഭൂരിപക്ഷം കൊടുത്ത് ജയിപ്പിച്ചു വിടുന്ന സർക്കാരിനെ എന്തെങ്കിലും ചെയ്യാൻ ഞങ്ങൾ ജനങ്ങൾ സമ്മതിക്കില്ല. ധൈര്യം ഉണ്ടെങ്കിൽ വോട്ട് ചെയ്ത് പുറത്താക്ക്. അല്ലാതെ പ്രബുദ്ധത പറഞ്ഞു മേനി നടിച്ചിട്ട് എന്തു കാര്യം??😂😂🤷🏻‍♂️🤦🏻‍♂️🙏🏻🇮🇳
@sridevivipinan9208
@sridevivipinan9208 Ай бұрын
Sathyam.
@krishnankutty4905
@krishnankutty4905 Ай бұрын
സഹോദരാ മോഡി എന്ത് പറഞ്ഞാലും പിണറായിയുടെ!!!!!!! മുഷ്ടി ൽ ആണ്!!! അതെന്താണ് എന്ന് ആരെങ്കിലും കണ്ടുപിടിച്ചാൽ ഏതെങ്കിലും ഒന്ന് വിജയിക്കും! മോഡി /വിജയൻ!???????
@SURENDRANPKADV.SURENDRAN-rm2rv
@SURENDRANPKADV.SURENDRAN-rm2rv Ай бұрын
ഈ കൊച്ചു സംസ്ഥാനം കേന്ദ്ര ഭരണ പ്രദേശമാക്കുക എന്നതാണ് എല്ലാത്തിന്റെയും ഏക പരിഹാരമാർഗം കേരളം ഭരണഘടനയെ വെല്ലുവിളിച്ച് വിദേശ രാജ്യങ്ങളുമായി ബന്ധം പുലർത്തിക്കൊണ്ടിരിക്കുന്നു. കേരള സർക്കാരിനെ പിരിച്ചു വിട്ട് എത്രയും വേഗം യൂണിയൻ ടെറിറ്ററി ആക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്
@shajikumar-wu5lw
@shajikumar-wu5lw Ай бұрын
അതെ, 100% correct ആണ്.
@NoName1k56
@NoName1k56 Ай бұрын
True
@rajisankar298
@rajisankar298 Ай бұрын
Correct
@ourworld6671
@ourworld6671 Ай бұрын
100% ശരിയാണ്
@BabuDamodharan-ze8wc
@BabuDamodharan-ze8wc Ай бұрын
100 % ശരിയാണ്.
@RajanThomas-z6i
@RajanThomas-z6i Ай бұрын
കേന്ദ്ര സർക്കാർ തന്നെയാണ് ഇതിനെല്ലാം കാരണം. പിണറായിയുടെ എല്ലാ അഴിമതിക്കും ഒത്താശ ചെയ്യുന്നു.
@JAYAKUMARGG
@JAYAKUMARGG Ай бұрын
Modiku rajyathinu akathu pravarthikkunnvare othukkan kazhivilla mamata Stalin pinu ellam azhinjadukayanu
@kjayadevan85
@kjayadevan85 Ай бұрын
അന്ന് സ്വർണ്ണം കടത്തിയപ്പോൾ മുതൽ ജയിലിൽ ഇടേണ്ടതായിരുന്നു...
@sasindranathan
@sasindranathan Ай бұрын
കേന്ദ്രത്തിന് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് കേരളത്തിലേത് . ഒന്നാമത് പിണറായിക്ക് നല്ല ഭൂരിപക്ഷം ഉള്ള സർക്കാർ ആണ് കേരളത്തിലേത് . ഇവിടെ ഉള്ളത് പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് ആണ് . അവർ നോക്ക് കൂലിയും മാസപ്പടിയും വാങ്ങി സഹകരണം ഉറപ്പാക്കി . ജനാധിപത്യം ഇങ്ങിനെയും ദൂഷ്യങ്ങൾ ഉണ്ട് , നശിപ്പിക്കാൻ കഴിയും എന്നു കേരളത്തിലെ സംഭവങ്ങൾ തെളിയിക്കുന്നു .
@babup.r5224
@babup.r5224 Ай бұрын
😄😄😄😄 പൊട്ടൻ ഭരിക്കുന്ന അൽ കേരളം 😄😄😄
@sankarviswan6299
@sankarviswan6299 Ай бұрын
Vijayan ആണല്ലൊ bjp kku ഇത്രയും വോട്ട് ഉണ്ടാക്കി കൊടുത്തത്, modium vijayanum തമ്മില്‍ ulla ധാരണ prakaram ആണല്ലൊ ee വോട്ടു vardhana.athinte koolyanallo സ്വര്‍ണ്ണം കടത്തിയത്. ഡോളര്‍ കടത്തും ഒക്കെ നടത്തിയത് ,എന്ത് ശിക്ഷാ നടപടികള്‍ vijayanu നേരിടേണ്ടി vannu വിദേശത്ത് ninnum kodikkanakkinu panam കൊണ്ടുവന്നതില്‍ enthu nadapadi eduthu ? Ellam മോഡിയുടെ garentiyila
@jayaprakash3481
@jayaprakash3481 Ай бұрын
ചുമ്മാ വിവാദം ഉണ്ടാക്കിയിട്ട് അതിൻ്റെ മറവിൽ എന്തോ കൊള്ള നടത്താനാണ്
@somarajanneelakantan4338
@somarajanneelakantan4338 Ай бұрын
നല്ല വിവരം ഉള്ളവർ ആണ് ias കാർ ജനങ്ങൾ ധരിച്ചു വച്ചിരിക്കുന്നത് അപ്പോൾ ഇ മണ്ടത്തരം കാണിച്ച സർക്കാരിനെ തിരുത്താൻ ഇവർ എന്തുകൊണ്ട് ശ്രെമിച്ചില്ല
@RajanThomas-z6i
@RajanThomas-z6i Ай бұрын
വിരമിച്ചു കഴിയുമ്പോൾ അടുത്ത കസേര ഉറപ്പിക്കാൻ സർക്കാരിന്റെ മൂഡ് താങ്ങും.
@g.b1208
@g.b1208 Ай бұрын
Ias കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തി നു കീഴിലല്ലേ ഇത്തരം സതാ നങ്ങൾ ettrdukknnthinumunpu kenthrthodu ആലോചിക്കണം എന്ന നിയമം കൊണ്ടുവന്നുകൂടെ?
@venugopalks6280
@venugopalks6280 Ай бұрын
അവരൊക്കെ അടുത്ത promotion ന് വേണ്ടി തലച്ചോർ പണയം വച്ച് തല കുനിച്ച് നിൽക്കുന്നു. അവര്‍ സ്വന്തം വ്യക്തിത്വം എന്നേ കളഞ്ഞിരിക്കുന്നൂ.. ശ🤔😊
@babubaburaj6136
@babubaburaj6136 Ай бұрын
കള്ളക്കടത്ത് നടത്താനാ യിരിക്കും.😊😊😊
@user-ce7tc2js8h
@user-ce7tc2js8h Ай бұрын
Maladhwar Gold. Al Kotham Gold.🤔🤔🤔🤔 Veena???
@sudarsanankunjusankaran9694
@sudarsanankunjusankaran9694 Ай бұрын
അൽ ഖേരള.cutting south
@svn6941
@svn6941 Ай бұрын
സ്വപ്ന ക്കു പകരം വാസുകി. ഇനി വാസുകി എന്തെല്ലാം പണിയെടുക്കണം കാട്ട് കൊള്ളക്കാർക്ക് വേണ്ടി..
@vargheseanilp8
@vargheseanilp8 Ай бұрын
വിവരകേട്‌ അലങ്കാരം ആക്കിയ പാർട്ടി അല്ലേ ഭരിക്കുന്നത്..
@prasannanprasannan4296
@prasannanprasannan4296 Ай бұрын
വിജയൻ ഇനി പ്രധാനമന്ത്രി ആകാൻ ശ്രമിക്കും. കേരള ഉന്നിനു കൊറിയൻ ഉന്നിനെ പോലെ സ്ഥലകാല ബോധം നഷ്ടപ്പെട്ടു.
@babup.r5224
@babup.r5224 Ай бұрын
😄😄😄😄 പാർട്ടി സെക്രട്ടറി തന്നെ ഇപ്പോഴും 😄😄😄
@user-mz5fw7rl4v
@user-mz5fw7rl4v Ай бұрын
ഈ ബിജ്യൻ ഇനിയും ഫെഡറലിസത്തിൽ (കേന്ദ്ര സർക്കാരിന്റെ അധികാരത്തിൽ കൈ വെയ്ക്കും. ഇത് 19 മത്ത അടവാണ് എങ്ങനെയെങ്കിലും ഇനിയും അധികാരത്തിൽ വരാൻ വേണ്ടി . എന്ത് വേല തരവും എടുക്കും. കേന്ദ്ര സർക്കാർ കേരള സർക്കാരിനെ പുറത്താക്കിയാൽ . ഈ സി ആയി വീണ്ടും വരാം. ഇതാണ് മനസിൽ ഇരുപ്പ്
@gowarigowari4771
@gowarigowari4771 Ай бұрын
ദാസാ ഒരു പ്രമേയം അങ്ങ് പാസ്സാക്കിയാലോ😂
@gireeshneroth7127
@gireeshneroth7127 Ай бұрын
ഇങ്ങനെയൊരു ചെറ്റത്തരത്തിന് ഒരുമ്പെട്ടാൽ ആ സർക്കാരിനെ പിരിച്ചുവിടാൻ രാഷ്ട്രപതിയോട് ആവിശ്യപ്പെടണം.
@madhunair2066
@madhunair2066 Ай бұрын
❤ thank u jayshankar.
@satheeshkollam8281
@satheeshkollam8281 Ай бұрын
എലിയും പറിയും അറിയാത്തവരെ ഇങ്ങനെയുള്ള സ്ഥാനങ്ങളിൽ പിടിച്ചിരുത്തിയാൽ ഇതൊക്കെയാണ് അവസ്ഥ..... 😂😂😂
@madhavanpotty-pi5ih
@madhavanpotty-pi5ih Ай бұрын
കേന്ദ്രം കേരളത്തോട് മൃദുസമീപനം എടുക്കുന്നത് കൊണ്ടാണ്.
@jeeveshakjeeveshak5171
@jeeveshakjeeveshak5171 Ай бұрын
കേന്ദ്ര സർക്കാർ തന്നെ വിജയന് വളം വെച്ച് കൊടുക്കുന്നു... എത്രയോ കേസുകളിൽ കുറ്റം ആരോപിക്കപ്പെട്ട വിജയനെയും കുടുംബത്തെയും ഇതുവരെ ഒന്ന് ചോദ്യം ചെയ്യുക പോലും നടത്തിയില്ല എന്നത് വിചിത്രമായി തോന്നുന്നു
@dharmikvew
@dharmikvew Ай бұрын
കേരളം വേറൊരു രാജ്യമാക്കാൻ ശ്രമിക്കുന്നവരെ രാജ്യത്തിന്റെ വിദേശ കാര്യമന്ത്രി ചിലതൊക്കെ ഓർമ്മ പെടുത്തണ്ട അവസ്ഥ വന്നിരിക്കുന്നു. രാജ്യത്തിന്റെ അഖണ്ഡതക്കെതിരെ ശത്രുക്കൾ മാത്രമേ പ്രവർത്തിക്കാറുള്ളു. അത്തരം ശത്രുക്കളോടുള്ള നിലപാട് ആദ്യം അറിയിക്കുകയെന്ന മര്യാദ കാണിച്ചത് മനസ്‌ഡിലാക്കാൻ കഴിയുമെന്ന് വിശ്വസിക്കാം.
@sreelakshmi8400
@sreelakshmi8400 Ай бұрын
വിജയൻ ആരെന്നാ വിജയന്റെ വിചാരം
@sukumarannair9110
@sukumarannair9110 Ай бұрын
Jai Shankar ji immediately take action against this appointment.
@chakkocp8486
@chakkocp8486 Ай бұрын
ഞെങ്ങളുടെ രാജ്യം വരേണമേ......... ആമേൻ!
@nandakumarkrishnapillai3126
@nandakumarkrishnapillai3126 Ай бұрын
അടുത്തത് മുഖ്യമന്ത്രി എന്നത് മാറ്റി പ്രധാനമന്ത്രി എന്ന് ആക്കും എന്ന് പ്രതീക്ഷിക്കുന്നു.
@venugopalperoth5783
@venugopalperoth5783 Ай бұрын
ഈ വാസുകി ഒരു IASകരിയല്ലേ. അവർക്ക് ഈ നിയമനത്തിൽ മുഖൃനോട് ഇത് തെറ്റാണെന്ന് പറയാമായിരുന്നു. വിവരം കുറവായതിനാലാണോ അതോ മുഖൃന് പണികോടുക്കാനായിരുന്നോ.
@SureshKumar-ej1ek
@SureshKumar-ej1ek Ай бұрын
ഖേരളത്തിന്റെ രായാവിന് ഇതൊന്നും ഒരു വിഷയമല്ല. തന്റെ കല്പന ആരെന്തുപറഞ്ഞാലും നടപ്പിലാക്കിയിരിക്കും. കേന്ദ്രം! ആരുടെ കേന്ദ്രം?എന്ത് കേന്ദ്രം?
@sebastiansamuel5285
@sebastiansamuel5285 Ай бұрын
നമ്മുടെ മുഖ്യന് വട്ടായി
@radhakrishnannair3910
@radhakrishnannair3910 Ай бұрын
ഇങ്ങനെ പൊയാൽ ഇയാൾ കേരളം ഒരു രാജ്യം ആയി പറയും
@ravindranathannair3389
@ravindranathannair3389 Ай бұрын
ഇത്ര ഒക്കെ ആയിട്ടും, ഇവനെ എന്തുകൊണ്ട് പിരിച്ചു വിട്ടു, രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തു ന്നില്ല. ഈ പ്രവണത വച്ച് പൊറുപ്പിക്കരുത്.
@arunKumar-aggs
@arunKumar-aggs Ай бұрын
കേന്ദ്രത്തിൽ നിന്നുള്ള ഉള്ള ധനസഹായങ്ങൾ കൂടി ഇല്ലാത്തക്കും... കഷ്ടം
@parameswaranvr3884
@parameswaranvr3884 Ай бұрын
ഇനി ഒരു ഫീൽഡ് മാർഷാലെ നിയമിച്ചു സൈന്യത്തിലേക്ക്അയക്കുമോ
@chandrasekharanck5306
@chandrasekharanck5306 Ай бұрын
ഈ വിഷയത്തിൽ കേന്ദ്രം എന്തുകൊണ്ടാണ് ഇങ്ങനെ മൃദുവായ സമീപനം എടുക്കുന്നത്, ആക്ഷൻ എടുക്കുകയല്ലേ വേണ്ടിയിരുന്നത്.
@prk6149
@prk6149 Ай бұрын
കേന്ത്ര നിയമങ്ങളൊന്നും നമുക്ക് ബാധകമല്ലെന്നായിരിക്കും.
@rajuc.d2479
@rajuc.d2479 Ай бұрын
ഇതിനു ഉത്തരവാദി കേന്ദ്രസർക്കാർ ആണ് . നേരത്തെ തന്നെ ഈ സർക്കാരിനെ പിരിച്ചുവിട്ടു കേരളത്തെ ഒരു കേന്ദ്രഭരണ പ്രദേശമാക്കായിരുന്നു . അങ്ങിനെ ചെയ്തിരുന്നെങ്കിൽ ഭൂരിഭാഗം ജനങ്ങൾക്കും മനസമാധാനത്തോടെ ജീവിക്കാമായിരുന്നു !
@jineshjin9119
@jineshjin9119 Ай бұрын
Good 👌🏻👌🏻💪🏻💪🏻💪🏻ജയശങ്കർ
@thulaseedharannk4962
@thulaseedharannk4962 Ай бұрын
ചൈനയിൽ നിന്നും പ്രത്യേക നിർദ്ദേശം കിട്ടിയോ?
@kishorsathya7525
@kishorsathya7525 Ай бұрын
Such a gentle man like him to say like this Mallu has to take seriously
@manoharan1006
@manoharan1006 Ай бұрын
കേരളം ഡൽഹിയിൽ ഒരു അംബാസിഡറെ നിയമിച്ചപ്പോൾ കേന്ദ്രം മിണ്ടിയില്ല. വിദേശത്ത വിനിമയ ചട്ടങ്ങളും സ്വർണകടത്തും ആരോപണം വന്നപ്പോഴും കേന്ദ്രം ഫണ്ട് ദൂർത്തടിച്ചപ്പോഴും ഒന്നും മിണ്ടിയില്ല. ഇനി കേരളത്തിന്‌ ഒരു പ്രതിരോധ സെക്രട്ടറി കൂടി വേണ്ടതാണ്.
@sureshbtasb4060
@sureshbtasb4060 Ай бұрын
Kerala is a small part of Indian Republic .
@rajLLLLL
@rajLLLLL Ай бұрын
ജനാധിപത്യം എന്തു തെണ്ടിത്തരം കാണിച്ചാലും സംസ്ഥാനങ്ങളെ ഒരു ചുക്കും ചെയില്ല, കഷ്ടം
@natashaelena4126
@natashaelena4126 Ай бұрын
കുറെ വിദേശ രാജ്യങ്ങളിൽ പണം നിക്ഷേപിച്ചിട്ടുള്ളനിലക്ക് അതെല്ലാം നോക്കിനടത്താൻ ഒരു ആളെക്കൂടി നിയോഗിക്കാം എന്ന് വിചാരിച്ചു.
@akashm8071
@akashm8071 Ай бұрын
പൊളിച്ചു 👍🏻👍🏻
@anandanpadmanabhan6890
@anandanpadmanabhan6890 Ай бұрын
Good 👍
@rajesha6835
@rajesha6835 Ай бұрын
Good dear Kumar
@MrThottekkat
@MrThottekkat Ай бұрын
Super
@rajanpv8835
@rajanpv8835 Ай бұрын
Exactly
@ANOOPKUMAR-il5qz
@ANOOPKUMAR-il5qz Ай бұрын
മുന്നറിയിപ്പല്ല വേണ്ടത് നടപടിയാണ്
@user-do5jn9xf1v
@user-do5jn9xf1v Ай бұрын
Verygood
@Aniru1995
@Aniru1995 Ай бұрын
Big salute sir you great we'll done your decision
@rajajjchiramel7565
@rajajjchiramel7565 Ай бұрын
Good evening Sir
@sankarsgopal
@sankarsgopal Ай бұрын
Kerala Chief Secretary is responsible. Politicians may do anything. But they should be properly advised which is the bowden duty of the Chief Secretary Vasuki should be dismissed from service
@vasukalarikkal1683
@vasukalarikkal1683 Ай бұрын
ഇത്തരം എല്ലാം അനുവദനീയം ഇല്ല എങ്കിൽ ഇവർക്കെങ്കെന്താ അടുത്ത നടപടി കേന്ദ്രം നൽകുന്നത് ഈ സാഹചര്യം ഉണ്ടാക്കിയതിന്റെ പേരിൽ എന്തെങ്കിലും അറിയുമോ
@chandrannair4035
@chandrannair4035 Ай бұрын
പിണറായിയേയും ബംഗാളിലെ മറുതയെയും കേന്ദ്ര സർക്കാരിന് ഭയമാണ് . ഇവരുടെ മുന്നിൽ ബിജെപി മുട്ടുകുത്തുന്നു
@pgjayakumar9860
@pgjayakumar9860 Ай бұрын
👌
@mohananpillai.nooranad.pal2565
@mohananpillai.nooranad.pal2565 Ай бұрын
🙏👌👌👌
@babythomas942
@babythomas942 Ай бұрын
അങ്ങനെ അതും ഒരു തീരുമാനം ആയി 🤔
@soman9509
@soman9509 Ай бұрын
👍
@ranipailo1574
@ranipailo1574 Ай бұрын
Very 👌🏼good 🤗
@SajnSajn-vy8pr
@SajnSajn-vy8pr Ай бұрын
അല്ലെങ്കിൽ. ഉണ്ടെങ്കിൽ വന്നപ്പോൾ നിന്നപ്പോൾ
@divyanathankottayam8547
@divyanathankottayam8547 Ай бұрын
👍👌👌🙏🙏🙏
@thirdeye...297
@thirdeye...297 Ай бұрын
കൂട്ടരേ... ഞങ്ങ.. അങ്ങനേണ് ഇനി ഞങ്ങ... കേരളത്തിന്.. സ്വന്തമായി ഒരു പ്രധാനമന്ത്രിയേയും, രാഷ്‌ട്രപതിയേയും നിയമിക്കും.... എല്ലാരും.. ഞങ്ങടെ മുഖ്യമന്ത്രിടെ താഴെ.. മാത്രം ട്ടാ....
@chitrarajannair8387
@chitrarajannair8387 Ай бұрын
മറുപടിയും മുന്നറിയിപ്പും കൊടുത്താൽ പോരാ.... Action എടുത്തു ജനങ്ങളെ ബോധ്യപ്പെടുത്തുക
@thankachanyohannan5159
@thankachanyohannan5159 Ай бұрын
അഴിമതി വീരനെതിരെഒരു ശിക്ഷ യും വിധിക്കാത്ത കേന്ദ്രം..... ഇപ്പോൾ എന്തിനു വേണ്ടിയാണു ഇതെല്ലാം കാട്ടിക്കൂട്ടുന്നത്.
@BabuE-v7o
@BabuE-v7o Ай бұрын
Super very good BJP and RSS and Modi jjj No 1
@thulasidaskalathil5902
@thulasidaskalathil5902 Ай бұрын
Jai hind ❤
@user-xw6jv9xu5o
@user-xw6jv9xu5o Ай бұрын
ഭാസപ്പന്റെ ഓരോ ലീലാവിലാസങ്ങൾ, കള്ളക്കടത്തിന് പുതിയ വഴികൾ
@vijayakumardnair6299
@vijayakumardnair6299 Ай бұрын
തൊട്ടതിനു എന്ത് ചെയ്യും? അതാണ്‌ അറിയേണ്ടത്.
@geethadevivasan2850
@geethadevivasan2850 Ай бұрын
👍🏻👍🏻👍🏻👍🏻♥️♥️♥️♥️🙏🏻🙏🏻
@sankarviswan6299
@sankarviswan6299 Ай бұрын
ഇങ്ങെനെ പറഞ്ഞു സമയം കളയാതെ ഇതിനുത്തരവാദിയായ ചീഫ് സെക്രട്ടറി ക്കെതിരെ സർവ്വീസ് കണ്ടകറ്റ് റൂൾ പ്രകാരം ശിക്ഷാ നടപടി ആരംഭിച്ചു കൂടെ ,ഏന്തിനാ അമാന്തം,ഇനി ഒരു ഐ.എ.എസ്സ് കാരും ഇതു പോലുള്ള പോക്റിത്തരം കാട്ടരുതു
@raghunaththekkarakath8111
@raghunaththekkarakath8111 Ай бұрын
അതാണ് വേണ്ടത്
@raghunathanmenon9771
@raghunathanmenon9771 Ай бұрын
Take immediate action against him quickly or impose President rule immediately
@indian6346
@indian6346 Ай бұрын
എങ്ങനേലും ഒരു തൊഴിലെങ്കിലും സൃഷ്ടിക്കുന്നതിൽ കേന്ദ്രത്തിൻ്റെ എതിർപ്പു കണ്ടോ. 25 ലക്ഷം തൊഴിലൊന്നും കൊടുക്കാനൊക്കില്ല. ഒന്നെങ്കിൽ ഒന്ന്.
@anoopvasundharan
@anoopvasundharan Ай бұрын
പിണറായിയെ ഇത്രത്തോളം വലുതാക്കിയത് കേന്ദ്രമാണ് വാസുകിയുടെ IAS ഡിസ്മിസ് ചെയ്യണം കേരളാ ചീഫ്സെക്രട്ടറിക്ക് ഷോകോസ് നോട്ടീസ് അയക്കണം
@preethap1927
@preethap1927 Ай бұрын
പിണുവിനെ അന്നേ ഒതുക്കണമായിരുന്നു.... പിന്നെ കേന്ദ്രം അംഗീകരിക്കാതെ എങ്ങനെ ഇത്‌ നടപ്പിലായി?
@user-hh2ye2pn6o
@user-hh2ye2pn6o Ай бұрын
Eഇനി പറയാൻ. നില്കാൻ.. പണി കൊടുത്താൽ മതി... ഇല്ലെങ്കിൽ നമ്മുടെ. ഭാരത്. മിലിറ്ററി ഉണ്ട്.. .. ആരെയും. അടിച്ചു ഇടാൻ... കഴിവുള്ള.... വർ
@unnikrishnan5007
@unnikrishnan5007 Ай бұрын
പിരിച്ചു വിടാൻ ആർജവം കാണിക്കണം അവളെ കേന്ദ്രം പിരിച്ചുവിടണം
@user-mp8ew9nj9x
@user-mp8ew9nj9x Ай бұрын
ഒരു ഐഎഎസ് എന്ന നിലയിൽ ഭരണഘടനയും, മറ്റു നിയമങ്ങൾ അറിയുന്ന ഇവർ, സംസ്ഥാന ഗവണ്മെന്റിനെ ഉപദേശിക്കണമായിരുന്നു, പിണറായിക്കും പാർട്ടിക്കും വിവരമില്ല, നിയമം അനുസരിക്കാത്ത ഐഎഎസ് നെ ഭരണഘടന ക്ക് എതിരായി പ്രവർത്തിച്ചു, എന്ന അടിസ്ഥാനത്തിൽ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്യുകയും പിന്നെ ഡിസ്മിസ് ചെയ്യണം, മേലിൽ ഒരു സംസ്ഥാനവും തന്തയില്ലായ്ക ചെയ്യരുത്.
@jacobkuriakose4683
@jacobkuriakose4683 Ай бұрын
ഇവർ ഒരു സ്ത്രീ ആണെന്ന് മറക്കരുത്, ഇതുപോലെയുള്ള മരവാഴ I. A. S. തമ്പ്രാക്കന്മാരല്ലേ പിണറായിക്ക് കുരുട്ടു ബുദ്ധി ഉപദേശിക്കുന്നതും ഭരണചക്രംപിടിച്ചു തിരിക്കുന്നതും അവർ എന്തുകൊണ്ട് പിണറായിക്ക് നല്ലബുദ്ധി പറഞ്ഞു കൊടുക്കുന്നില്ല? അതോ പിണറായിയുടെകൂടെ കൂടി അവരുടെയും അറിവും പ്രായോഗിക ബുദ്ധിയും അടിച്ചു പോയോ? പിണറായിക്ക് ഇതുപോലെയുള്ള വിവരക്കേടിനു കൂട്ട് നിൽക്കുന്നവരെ വേണം ആദ്യം പിരിച്ചു വിടാൻ.
@haridasanveluthedathkandy3919
@haridasanveluthedathkandy3919 Ай бұрын
അയിന് ഞമ്മളെ അൽ ഖേരളം ബേറെ രാജ മാണല്ലോ
@avinashck5arolno947
@avinashck5arolno947 Ай бұрын
Al Keralam
@Thankappan-pw6yn
@Thankappan-pw6yn Ай бұрын
മുഖ്യമന്ത്രി ദാസൻ പ്രധാനമന്ത്രിക്കും പ്രസിഡൻറ്റിനും മേലെയാണു .
@Gopalakrishnan-fj4mk
@Gopalakrishnan-fj4mk Ай бұрын
അവസാന സാഹചര്യത്തിൽ എന്തു ചെയ്യും ഒന്നു സംസാരിക്കാൻ ഒര റിവുള്ളവർ വേണ്ടേ പുറത്തോട്ടു പോവുമ്പോൾ അതിനു വേണ്ടിയാ തെറ്റി ധരിക്കരുത്
@anilchandran9248
@anilchandran9248 Ай бұрын
ഈ നിയമനം ഭരണഘടന ലംഘനമാണങ്കിൽ എന്തുകൊണ്ട് നടപടി എടുക്കുന്നില്ല.?
@subrahmonyant5503
@subrahmonyant5503 Ай бұрын
Why didnt we UNDERSTAND so far THE AMBASSADOR POST OF K.V. THOMAS AT INDIA'S CAPITAL ?
@sathisrikumar359
@sathisrikumar359 Ай бұрын
Dismiss keraka Government and implement Central rule,save people of Kerala.
@rassik142
@rassik142 Ай бұрын
This is enough to impose President rule in Kerala. Central government should go forward with the imposition of President rule in Kerala. This move of Kerala is a separatist movement.
@sebastianthomas4040
@sebastianthomas4040 Ай бұрын
പിണറായി നാളെ രാവിലെ സ്വയം പ്രധാനമന്ത്രിയാണെന്നു വരെ പറയും ചിലപ്പോൾ നോട്ടീ ഫി േ ക്ക ഷൻ ഇറക്കാൻ സാധ്യത ഉണ്ട്
@laxmipandit1440
@laxmipandit1440 Ай бұрын
Soon vijayan will appoint a defence minister and ask china and pakistan to establish military bases in keral.
@tsjacob2123
@tsjacob2123 Ай бұрын
any action taken
@henrykalluveettil6514
@henrykalluveettil6514 Ай бұрын
STRONG WARNING? WHAT A JOKE. THEY WILL DO NOTHING
@user-km7up6jn5g
@user-km7up6jn5g Ай бұрын
Sir, you have right to scold him. Thank you if not , vijayan will become another autocrat in kerala.
@edathilsatishkumarkumar7882
@edathilsatishkumarkumar7882 Ай бұрын
എന്തും ലംഘിക്കുക എന്നത് ഞങ്ങളുടെ ഒരു സാധാരണ നയം മാത്രമാണ്.
@CHARITY103
@CHARITY103 Ай бұрын
വായിട്ട് അലച്ചിട്ട് കാര്യമില്ല നടപടി എടുക്കാൻ കപ്പാസിറ്റി വേണം
@tojichenjoseph6775
@tojichenjoseph6775 Ай бұрын
why no actions taken against who does such non senses and having innumerable allegations? losing hope now
@narayananprasad2878
@narayananprasad2878 Ай бұрын
തികഞ്ഞ ഭരണഘടനാ ലംഘനവും. ഭരണഘടന പ്രകാരം തിരഞ്ഞെടുത്ത ഒരു സർക്കാരിന് എങ്ങനെ ഭരണഘടനാ ലംഘനവും നടത്താൻ കഴിയുന്നു. പിരിച്ചു വിടണം.
@ramdass559
@ramdass559 Ай бұрын
No CM Or any Minister Or MP or MLA should be permitted to travel abroad without prior intimation to Central Govt. The destination, purpose, duration, etc need to be specified. Approval to be obtained before the start of the journey.
@mmathew4519
@mmathew4519 Ай бұрын
സഹകരണം അല്ലേ ഉള്ളു.
@user-mu3dx5vy8g
@user-mu3dx5vy8g Ай бұрын
ലവൻ പൊട്ടനാണ് പൊട്ടന്റെ കീഴിലുള്ള നമ്മൾ 😬
@satheesankrishnan4831
@satheesankrishnan4831 Ай бұрын
356 പ്രയോഗിക്കുക അതേയുള്ളൂ പിണങ്ങാൻ ടി യുടെ ഇത്തരം കുൽസിത ബുദ്ധിക്ക് ഉത്തരം
@user-kk2xz9py1c
@user-kk2xz9py1c Ай бұрын
സ്വർണം കടത്താൻ
@mohanjaugustine8089
@mohanjaugustine8089 Ай бұрын
A plan for third time,😂 DISMISSAL and SYMPATHY
@ajithalampilli
@ajithalampilli Ай бұрын
ഒരു കേന്ദ്ര മന്ത്രി കൂടി വേണം. അത് KT ജലീൽ സർഅയൽ നല്ലത്.
@user-ki4hn9db6w
@user-ki4hn9db6w Ай бұрын
പത്മനാഭസ്വാമി ക്ഷേത്രത്തിലെ. ബിരിയാണി കഴിച്ചത് എന്തായി
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 6 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
Whoa
01:00
Justin Flom
Рет қаралды 54 МЛН