ഈ ഡോക്ടർമാർ കൈക്കൂലിരാജാക്കന്മാർ.. വിടരുതവരെ.. I About Trivandrum medical college organ transplant

  Рет қаралды 172,560

Marunadan Malayali

Marunadan Malayali

2 жыл бұрын

ആ മനുഷ്യനെ കൊന്നത് ഈ ഡോക്ടർമാരാണ്.. തൂക്കിക്കൊല്ലുക...;
ഈ ഡോക്ടർമാർ കൈക്കൂലിരാജാക്കന്മാർ.. വിടരുതവരെ ...
#medicalcollege #doctor #ima #keralagovernment #veenageorge

Пікірлер: 953
@sudhisukumaran8774
@sudhisukumaran8774 2 жыл бұрын
ഡോക്ടർമാരുടെ അനാസ്ഥ മൂലം ജീവൻ നഷ്ടപ്പെട്ട ആ മനുഷ്യൻറെ കുടുംബത്തിന് നഷ്ടപരിഹാരവും കൊടുക്കണംമാതൃകാപരമായി ഇവർ ശിക്ഷിക്കപ്പെടണം
@Djj5941
@Djj5941 2 жыл бұрын
അവരുടെ ശംബളത്തീന്നു പിടിച്ചു കൊടുക്കണം അതാണ് വേണ്ടത്
@vipindas950
@vipindas950 2 жыл бұрын
Uva
@sreeragr3190
@sreeragr3190 2 жыл бұрын
2 മാസം സസ്പെൻഷൻ പിന്നെ പ്രൊമോഷൻ പിന്നെ എങ്ങിനെ ഇവനൊക്കെ nannavum
@sreeragr3190
@sreeragr3190 2 жыл бұрын
ഡ്രൈവർമാരെ ശിക്ഷിച്ചിട്ടുണ്ട് അത് പോരെ..
@petervarghese2169
@petervarghese2169 2 жыл бұрын
ആര് ശിക്ഷിക്കപ്പെടും ? ഒരിക്കലും ശിക്ഷിക്കപ്പെട്ടില്ല. സർക്കാർ ഉദ്യോഗസ്ഥ ബ്യൂറോക്രസി എന്നും പരിപാലിക്കപ്പെടുന്നു. നാണമില്ലാത്ത നാറികൾ .😭
@lifeisbeautiful643
@lifeisbeautiful643 2 жыл бұрын
ആരും ഒന്നും ചെയ്യില്ല എന്ന് അറിയാം അതാണ് ഇവരുടെ ധൈര്യം 😭
@carewellclinic8267
@carewellclinic8267 2 жыл бұрын
സർക്കാർ ഡോക്ടർമാർ പലരും ഡ്യൂട്ടി സമയത്ത് ഹോസ്പിറ്റലിൽ ഉണ്ടോ?? ഒപ്പിട്ടു ജൂനിയർ ഡോക്ടർമാരുടെ തലയിൽ ജോലി ഏല്പിച്ചു മുങ്ങുന്നവർ ആണ് ഭൂരിഭാഗവും.. എന്നിട്ട് ആവശ്യത്തിന് സ്റ്റാഫ്‌ ഇല്ല എന്നാ നായീകരണവും. Senior ഡോക്ടർമാർ സമയത്തിന് ജോലിക്ക് വരുന്നുണ്ടോ, admitted രോഗികളുടെ ചികിത്സ നടത്തുന്നുണ്ടോ?? Op യിൽ രോഗികളെ നോക്കുന്നുണ്ടോ?? എന്നൊക്കെ കൃത്യമായി നിരീക്ഷിക്കാനും നടപടി എടുക്കാനും സംവിധാനം വേണം. Rounds എന്ന പേരിൽ ഓട്ട പ്രദക്ഷിണം നടത്താതെ ആശുപത്രിയിൽ നിന്ന് രോഗികളെ നോക്കണം. സീനിയർ ഡോക്ടർക്കു സർജറി ചെയ്യാൻ സൗകര്യമില്ല എന്നാ കാരണം കൊണ്ട് സർജറി date നീട്ടി, ആദ്യ stage ഇൽ ഉള്ള കാൻസർ രോഗിയുടെ രോഗം മൂർച്ഛിച്ചു stage മാറി മരണ പ്പെടുന്ന അവസ്ഥ മാറണം. പിജി super സ്പെഷ്യലിറ്റി വിദ്യാർത്ഥികളെ പരീക്ഷ തോല്പിക്കും എന്ന് ഭീഷണി പെടുത്തി രാവും പകലും പണി എടുപ്പിച്ചു, കൊല്ലാകൊല ചെയ്യുന്ന തല മൂത്ത ഡോക്ടർമാർ പണി എടുക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. ഒപ്പിട്ടു മുങ്ങുന്നവർ ആണ് ഭൂരിപക്ഷം പേരും. ഡ്യൂട്ടിയിലുള്ള 6-7 പേര് ഒരുമിച്ച് ഇരുന്നു നോക്കേണ്ട 300-400 രോഗികളെ , രണ്ടോ മൂന്നോ ഡോക്ടർമാർ ശരിക്ക് നോക്കാതെ ( ബാക്കി നാലോ അഞ്ചോ പേര് ഒപ്പിട്ടു മുങ്ങും )മരുന്ന് കുത്തി വരച്ചു ഇട്ടു രോഗികളെ ഓടിച്ചു വിടുന്ന പരിപാടി അവസാനിപ്പിക്കണം. ഇങ്ങനെ കുറെ കാര്യങ്ങൾ മാറേണ്ടതുണ്ട്.
@sreeragr3190
@sreeragr3190 2 жыл бұрын
പണമുള്ളവനും സത്യമില്ലാത്തവനും ഇല്ലാത്തവനും ആരെ ചൂണ്ടിക്കാണിക്കുന്നുവോ അവരാണ് കുറ്റക്കാർ. ക്കോടതി...?
@sreeragr3190
@sreeragr3190 2 жыл бұрын
E
@sreeragr3190
@sreeragr3190 2 жыл бұрын
ഇവരുടെ കൈപ്പിഴ കൊണ്ട് ഒരു രോഗി മരിച്ചാൽ arum(ഇൻ ഫാമിലി )ചോദ്യം ചെയ്യരുത് ചോദിച്ചാൽ 10 രോഗികൾ കൂടി മരിക്കും നെക്സ്റ്റ് day സമരം thudangumallo
@lifeisbeautiful643
@lifeisbeautiful643 2 жыл бұрын
@@sreeragr3190 അതാണ് ഇവരുടെ വിജയം 😭
@sva481
@sva481 2 жыл бұрын
ഡോക്ടർമാരുടെ അനാസ്ഥയെ കുറിച്ച് ഷാജൻ സാർ തന്നെ മറുനാടൻ നിൽ പറഞ്ഞിട്ടുണ്ട്.ആരും ചെവിക്കൊള്ളുന്നില്ല
@sreeragr3190
@sreeragr3190 2 жыл бұрын
ഒരു കാലത്തു ഡോക്ടർമാരെ ദൈവത്തിനു തുല്യരായിട്ടാണ് പാവങ്ങളായ ജനങ്ങൾ കൊണ്ടിരുന്നത് എന്നാൽ അഹങ്കാരവും അത്യർത്തിയും ഇവരെ aracharakkunnu
@tomam2256
@tomam2256 2 жыл бұрын
കുറ്റവാളികൾക്കുവേണ്ടി നിലകൊള്ളാൻ വേണ്ടിയുള്ള പാർട്ടിയാണല്ലോ ഈ സർക്കാരിന്റേത്. എത്ര തീവ്ര കുറ്റവാളികളായാലും പാർട്ടിയോട് ചേർന്നു നിന്നാൽ മാത്രം മതി സർക്കാർ അവർക്ക് തണൽ നൽകിക്കൊള്ളും. ഈ പാർട്ടിയും സർക്കാരും എങ്ങോട്ടാണ് പോകുന്നത്..?
@ABM257
@ABM257 2 жыл бұрын
ഇത്ര ആർജ്ജവത്തോടെ ധൈര്യത്തോടെ ഇത്തരം വാർത്തകൾ അവതരിപ്പിക്കാൻ താങ്കൾക്ക് മാത്രമേ കഴിയൂ അഭിനന്ദനങ്ങൾ
@babuvishwam1683
@babuvishwam1683 2 жыл бұрын
അതേ പിന്നല്ലാതെ
@shylajapurushothaman1620
@shylajapurushothaman1620 2 жыл бұрын
Salute
@akhilkampalady8983
@akhilkampalady8983 2 жыл бұрын
👍
@lsraj1
@lsraj1 2 жыл бұрын
💯💯
@kavithaanamaya7951
@kavithaanamaya7951 2 жыл бұрын
Sir kottayam medical collegele doctor royi kaikkooli vaggi nnath aalanu yente chechide opparetio cheyyan25000 Rupa vaggichu yennittu padikkunna kuttikalekkondu opparetio nadathi3days kazhija pool chechikku bhodham pettannu poyi veendum scan cheyyan paranju appol doctor parauvanu veendum opparetio venam yennu padikan vanna kuttikal thonnum pole yenthokkayo kanichu kootti chechi marichu
@magicmalu6122
@magicmalu6122 2 жыл бұрын
A big salute sir... തുറന്ന് പറയാൻ ചങ്കൂറ്റമുള്ള ഈ മനസ്സിന് 💪
@binasiva8900
@binasiva8900 2 жыл бұрын
വാസുദേവൻ എന്നല്ല കാശുദേവൻപോറ്റി എന്നാണ് അവിടെ അറിയപ്പെടുന്നത്. മറ്റേ പുള്ളി കള്ള അച്ചായൻ എന്നാണ് അറിയപ്പെടുന്നത്.
@arrows929
@arrows929 2 жыл бұрын
ഡോക്ടർമാരെ കുറ്റം പറയരുത് . അവർക്കു രോഗികളെ രക്ഷിക്കാൻ പ്രയാസമാണ് പക്ഷെ വേഗത്തിൽ കൊന്നുതരും .
@basheerbasheer4565
@basheerbasheer4565 2 жыл бұрын
Maza,mazam,salary Kettanam
@mysorepak2632
@mysorepak2632 2 жыл бұрын
വൈദ്യ രാജ നമസ്തുഭ്യം യമരാജ സഹോദര: യമൻ ജീവൻ മാത്രമേ കൊണ്ടുപോവുകയുള്ളു എങ്കിൽ വൈദ്യൻ (Dr ) ശരീരം കീറി വികൃതമാക്കി പണം കൈക്കലാക്കി ജീവനുമെടുക്കും
@muralitoni112
@muralitoni112 2 жыл бұрын
Yadha raja thatha praja
@vandana_sriya8955
@vandana_sriya8955 Жыл бұрын
😄😄😄😄
@lekhan3707
@lekhan3707 2 жыл бұрын
സർ, ഇതൊക്കെ ആരോട് പറയാൻ ആണ്, അവിടെ ചികിത്സക്ക് പോയിട്ടുള്ള മിക്കവാറും എല്ലാപേരുടെയും അനുഭവം ഇതൊക്കെ ആണ്. ഇത് അന്വേഷണം നടത്തി അവതരിപ്പിച്ച അങ്ങേക്ക് ഒരായിരം നന്ദി🥰👌👍.
@carewellclinic8267
@carewellclinic8267 2 жыл бұрын
സർക്കാർ ഡോക്ടർമാർ പലരും ഡ്യൂട്ടി സമയത്ത് ഹോസ്പിറ്റലിൽ ഉണ്ടോ?? ഒപ്പിട്ടു ജൂനിയർ ഡോക്ടർമാരുടെ തലയിൽ ജോലി ഏല്പിച്ചു മുങ്ങുന്നവർ ആണ് ഭൂരിഭാഗവും.. എന്നിട്ട് ആവശ്യത്തിന് സ്റ്റാഫ്‌ ഇല്ല എന്നാ നായീകരണവും. Senior ഡോക്ടർമാർ സമയത്തിന് ജോലിക്ക് വരുന്നുണ്ടോ, admitted രോഗികളുടെ ചികിത്സ നടത്തുന്നുണ്ടോ?? Op യിൽ രോഗികളെ നോക്കുന്നുണ്ടോ?? എന്നൊക്കെ കൃത്യമായി നിരീക്ഷിക്കാനും നടപടി എടുക്കാനും സംവിധാനം വേണം. Rounds എന്ന പേരിൽ ഓട്ട പ്രദക്ഷിണം നടത്താതെ ആശുപത്രിയിൽ നിന്ന് രോഗികളെ നോക്കണം. സീനിയർ ഡോക്ടർക്കു സർജറി ചെയ്യാൻ സൗകര്യമില്ല എന്നാ കാരണം കൊണ്ട് സർജറി date നീട്ടി, ആദ്യ stage ഇൽ ഉള്ള കാൻസർ രോഗിയുടെ രോഗം മൂർച്ഛിച്ചു stage മാറി മരണ പ്പെടുന്ന അവസ്ഥ മാറണം. പിജി super സ്പെഷ്യലിറ്റി വിദ്യാർത്ഥികളെ പരീക്ഷ തോല്പിക്കും എന്ന് ഭീഷണി പെടുത്തി രാവും പകലും പണി എടുപ്പിച്ചു, കൊല്ലാകൊല ചെയ്യുന്ന തല മൂത്ത ഡോക്ടർമാർ പണി എടുക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. ഒപ്പിട്ടു മുങ്ങുന്നവർ ആണ് ഭൂരിപക്ഷം പേരും. ഡ്യൂട്ടിയിലുള്ള 6-7 പേര് ഒരുമിച്ച് ഇരുന്നു നോക്കേണ്ട 300-400 രോഗികളെ , രണ്ടോ മൂന്നോ ഡോക്ടർമാർ ശരിക്ക് നോക്കാതെ ( ബാക്കി നാലോ അഞ്ചോ പേര് ഒപ്പിട്ടു മുങ്ങും )മരുന്ന് കുത്തി വരച്ചു ഇട്ടു രോഗികളെ ഓടിച്ചു വിടുന്ന പരിപാടി അവസാനിപ്പിക്കണം. ഇങ്ങനെ കുറെ കാര്യങ്ങൾ മാറേണ്ടതുണ്ട്.
@nicevilla
@nicevilla 2 жыл бұрын
modify വീഡിയോ descr
@ArunSCool
@ArunSCool 2 жыл бұрын
@@carewellclinic8267 correct brother . I'm a pg doctor .. i agree
@sajanpm8497
@sajanpm8497 2 жыл бұрын
ബിഗ് സലൂട്ട് ഷാജൻ ഈ നെറികെട്ടവൻ ന്മാരെ തുറന്നു കാണിച്ചതിന് ....🙏🙏🙏
@sudhisukumaran8774
@sudhisukumaran8774 2 жыл бұрын
ഒരു സാധു മനുഷ്യജീവൻ നഷ്ടമാക്കിയ ഈ നരാധമന്മാരെ ജയിലിലടക്കാൻ ചങ്കൂറ്റം ഉണ്ടോ വിജയ
@basheerbasheer4565
@basheerbasheer4565 2 жыл бұрын
Thukee,kolluka, ,,,,, IMA,,,,, UNDU, Sahayekkan
@siva-lo6ve
@siva-lo6ve 2 жыл бұрын
വിജയൻ ജയിലിൽ കേറുമോ എന്ന് പേടിച്ചു നടക്കുവാ 😬
@mathewjohn2891
@mathewjohn2891 2 жыл бұрын
ഡോ. ജേക്കബ് , ജോർജ് ... രണ്ട് വിശുദ്ധരുടെ പേര് ഈ ചെകുത്താന് എങ്ങനെ കിട്ടി..
@1969devi
@1969devi 2 жыл бұрын
സമയത്തിന് വൃക്ക എത്തിച്ച ആംബുലൻസ് ഡ്രൈവർമാരെ ജയിലിലാക്കുക... കുറ്റം ചെയ്ത ഡോക്ടർമാർ പുറത്തും
@tijothomas8777
@tijothomas8777 2 жыл бұрын
അതാണ് ഇപ്പോഴത്തെ കോടതി
@shajumathew2568
@shajumathew2568 2 жыл бұрын
ആബുലൻസ് ഡ്രൈവർമാരെ തൂക്കികൊല്ലുക 😭😭
@celinidukki4726
@celinidukki4726 2 жыл бұрын
😁😁😁😁😁
@premavalli6369
@premavalli6369 2 жыл бұрын
Correct 👍👍👍👌👌👌ഇതാണ് ഇവിടെ നടക്കുന്നത്
@gjn9150
@gjn9150 2 жыл бұрын
Pinarayi will do the same
@mathewjoshua3814
@mathewjoshua3814 2 жыл бұрын
ഇത്ര ധൈര്യമായി പറയാൻ ചങ്കൂറ്റം ഉള്ള മറ്റേതെങ്കിലും മാധ്യമം കേരളത്തിൽ ഉണ്ടോ?ഉണ്ടായിരുന്നെങ്കിൽ കേരളം എന്നേ നന്നായേനെ,all the best to shajan
@sjsignature3156
@sjsignature3156 2 жыл бұрын
ഇവരെ രക്ഷിക്കാൻ വേണ്ടി ആംബുലൻസ് ഡ്രൈവർമാരെ ബലിയടക്കി
@azeezpp1575
@azeezpp1575 2 жыл бұрын
ഡോക്ടർമാരുടെ അനാസ്ഥ മൂലമാണ് അദ്ദേഹം മരിച്ചതെങ്കിൽ ആരോപിക്കപ്പെടുന്ന ഡോക്ടർമാർക്കെതിരെ ഇവരെ ഒരു രോഗിയും സമീപിക്കാതെ ഇരിക്കാൻജനങ്ങളുടെ ഇടയിൽ ഒരു ക്യാമ്പയിൻ നടക്കട്ടെ അങ്ങിനെയേ ഇത്പോലത്തെ ഡോക്ടർമാരെ പാഠം പഠിപ്പിക്കാൻ കഴിയുകയുള്ളൂ
@wolverinejay3406
@wolverinejay3406 2 жыл бұрын
ഇവനെയൊക്കെ തുറിങ്കിലാതാക്കുകയാണ് വേണ്ടതു..കുറഞ്ഞതു 10 lak വീതം നഷ്ടപരിഹാരവും 6 year സെൻട്രൽ ജയിലും കൊടുക്കണം ഈ നാറികൾക്ക്
@anchalsurendranpillai2775
@anchalsurendranpillai2775 2 жыл бұрын
അതേ ഒരു രോഗിയും ഈ കശ്മലന്മാരുടെ അടുത്ത പോകരുത് അവന്മാരുടെ വീടിനു മുൻപിൽ എവിടെ രോഗികളെ പരിശോധിക്കില്ല എന്ന് ബോഡ് വയ്ക്കണം കുറേ കളം ആളുകൾ നിരീക്ഷിക്കണം. അങ്ങനെ ഒറ്റപ്പെടുത്തണം.
@adv.prakashvydiar5521
@adv.prakashvydiar5521 2 жыл бұрын
. ജനങ്ങൾ.. അല്ലെ...പഷ്ട്... ഒരിക്കലും നന്നാവാത്ത....സാധനങ്ങൾ.... ഇവർക്ക് എന്ത് ക്യാമ്പയിൻ 🤔🤔🤔
@subashrv6429
@subashrv6429 2 жыл бұрын
താങ്കളെ എത്ര അഭിനന്ദിച്ചാലുo മതിയാവില്ല. താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.
@gscreations8680
@gscreations8680 2 жыл бұрын
disimss doctor
@johncysamuel
@johncysamuel 2 жыл бұрын
സാജൻ സക്കറിയയോട് എന്തെന്നില്ലാത്ത ബഹുമാനവും ആദരവും തോന്നുന്നു❤️👍🙏 നട്ടെല്ല് പണയംവെക്കാത്ത മാധ്യമപ്രവർത്തകൻ💪
@unnick1183
@unnick1183 2 жыл бұрын
മറുനാടന് ഒര് രക്ഷയും ഇല്ല നിങ്ങളാണ് റിയൽ ഹീറോ 😍😍😍👏👏👍👍🙏🙏
@leonadaniel7398
@leonadaniel7398 2 жыл бұрын
എന്തു പറ്റി മറുനാടന്റെ രക്ഷയ്ക്ക് ?
@soumyalathap6945
@soumyalathap6945 2 жыл бұрын
അനവധി സുരക്ഷാ ഉദ്യോഗസ്ഥന്മാരുടെ നടുവിൽ സ്വന്തം സുരക്ഷ ഉറപ്പുവരുത്തുന്ന ഒരു ഭരണാധികാരി ഭരിക്കുന്ന നാട്ടിൽ പൊതുജനത്തിന് യാതൊരുവിധ സുരക്ഷയും ഒരുരംഗത്തും ഇല്ല. ഗതികെട്ട കലികാലം.
@ajithadevi8206
@ajithadevi8206 2 жыл бұрын
അതല്ലേ ഭരണാധികാരി അമേരിക്കയിലേക്ക് പോയത്....
@ramachandrannair931
@ramachandrannair931 2 жыл бұрын
ഇത്തരം ഡോക്ടർമാരെ സംരക്ഷിക്കാൻ I MA യുംമറ്റു സംഘടനകളും സമരം ചെയ്യും ഒടുവിൽ അവരെ തിരിച്ചെടുക്കും.എല്ലാം ശുഭം. ജീവൻ നഷ്ടപ്പെട്ടവനും കുടുംബത്തിനും മാത്രം നഷടം
@basheerbasheer4565
@basheerbasheer4565 2 жыл бұрын
E,2,nayum, thukkekolluka IMA, VANNAL, JANAGAL Eraguka,ottykuka,kalli, areeyuka
@subhagantp4240
@subhagantp4240 2 жыл бұрын
പുതിയ നിയമം അനുസരിച്ച് മരിച്ച അദ്ദേഹത്തിൻറെ ബന്ധുക്കൾ എത്രയും പെട്ടെന്ന് ലോകായുക്തയെ സമീപിച്ച നിയമനടപടികൾ സ്വീകരിക്കുക കൂടാതെ ഷാജൻ സാറിനെ സമീപിച്ചാൽ ശരിയായ നിയമ ഉപദേശങ്ങൾ അദ്ദേഹം തരും ഏതായാലും ഈ രണ്ട് ഡോക്ടർമാരെയും തൂക്കി കൊല്ലേണ്ട താണ് മറുനാടന് ബിഗ് സല്യൂട്ട്
@KM-leons
@KM-leons 2 жыл бұрын
നല്ലൊരു പങ്ക് ഗവൺമെൻ്റ് ഡോക്ടർമാരും കൈക്കൂലി വാങ്ങുന്നവർ ആണ്.
@ckshaju9926
@ckshaju9926 2 жыл бұрын
ഐ എം എ വരും ഇവർ രക്ഷപെട്ടു 🤓🤓🤓
@sudhakarana3627
@sudhakarana3627 2 жыл бұрын
താങ്കൾക്ക് ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ. യാഥാർത്ഥ്യങ്ങൾ പച്ച മലയാളത്തിൽ ഇങ്ങനെ വെട്ടിത്തുറന്ന് പറയുന്ന താങ്കളെ പോലെ മറ്റാരുമില്ല. ഏതു വിഷയമായാലും സത്യം സത്യത്തിന് വഴിയിൽ തന്നെ പറയുക നല്ലതു മാത്രമേ വരൂ
@1969devi
@1969devi 2 жыл бұрын
govt. മെഡിക്കൽ കോളേജിലെ മിക്ക ഡോക്ടർമാരേയും അവരുടെ വീട്ടിൽ പോയി കണ്ട് പണം കൊടുത്താൽ മാത്രമേ മെഡിക്കൽ കോളേജിൽ admit ആയ രോഗികളെ ഡോക്ടർമാർ പരിശോധിക്കുകയുള്ളൂ. എന്റെ അമ്മ കാൻസറായി തൃശൂർ മെഡിക്കൽ കോളേജിൽ admit ആയപ്പോൾ ഒരു ദിവസം പോലും ഡോക്ടർ അമ്മയെ വന്ന് കണ്ടില്ല. കൂടെ നിന്നിരുന്ന ഞാൻ ഒ.പി.യിൽ പോയി ഡോക്ടറെ കാണും. ഇന്ന് എന്റെ അമ്മ ജീവിച്ചിരിപ്പില്ല..
@carewellclinic8267
@carewellclinic8267 2 жыл бұрын
ഈ പറഞ്ഞ ഡോക്ടർമാർ എല്ലാരും ഡ്യൂട്ടി സമയത്ത് ഹോസ്പിറ്റലിൽ ഉണ്ടോ?? ഒപ്പിട്ടു ജൂനിയർ ഡോക്ടർമാരുടെ തലയിൽ ജോലി ഏല്പിച്ചു മുങ്ങുന്നവർ ആണ് ഭൂരിഭാഗവും.. എന്നിട്ട് ആവശ്യത്തിന് സ്റ്റാഫ്‌ ഇല്ല എന്നാ നായീകരണവും. Senior ഡോക്ടർമാർ സമയത്തിന് ജോലിക്ക് വരുന്നുണ്ടോ, admitted രോഗികളുടെ ചികിത്സ നടത്തുന്നുണ്ടോ?? Op യിൽ രോഗികളെ നോക്കുന്നുണ്ടോ?? എന്നൊക്കെ കൃത്യമായി നിരീക്ഷിക്കാനും നടപടി എടുക്കാനും സംവിധാനം വേണം. Rounds എന്ന പേരിൽ ഓട്ട പ്രദക്ഷിണം നടത്താതെ ആശുപത്രിയിൽ നിന്ന് രോഗികളെ നോക്കണം. സീനിയർ ഡോക്ടർക്കു സർജറി ചെയ്യാൻ സൗകര്യമില്ല എന്നാ കാരണം കൊണ്ട് സർജറി date നീട്ടി, ആദ്യ stage ഇൽ ഉള്ള കാൻസർ രോഗിയുടെ രോഗം മൂർച്ഛിച്ചു stage മാറി മരണ പ്പെടുന്ന അവസ്ഥ മാറണം. പിജി super സ്പെഷ്യലിറ്റി വിദ്യാർത്ഥികളെ പരീക്ഷ തോല്പിക്കും എന്ന് ഭീഷണി പെടുത്തി രാവും പകലും പണി എടുപ്പിച്ചു, കൊല്ലാകൊല ചെയ്യുന്ന തല മൂത്ത ഡോക്ടർമാർ പണി എടുക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. ഒപ്പിട്ടു മുങ്ങുന്നവർ ആണ് ഭൂരിപക്ഷം പേരും. ഡ്യൂട്ടിയിലുള്ള 6-7 പേര് ഒരുമിച്ച് ഇരുന്നു നോക്കേണ്ട 300-400 രോഗികളെ , രണ്ടോ മൂന്നോ ഡോക്ടർമാർ ശരിക്ക് നോക്കാതെ ( ബാക്കി നാലോ അഞ്ചോ പേര് ഒപ്പിട്ടു മുങ്ങും )മരുന്ന് കുത്തി വരച്ചു ഇട്ടു രോഗികളെ ഓടിച്ചു വിടുന്ന പരിപാടി അവസാനിപ്പിക്കണം. ഇങ്ങനെ കുറെ കാര്യങ്ങൾ മാറേണ്ടതുണ്ട്.
@drpreethaanish7556
@drpreethaanish7556 2 жыл бұрын
@@carewellclinic8267 asharamprathi sari
@vandana_sriya8955
@vandana_sriya8955 Жыл бұрын
പിന്നെ എന്ദിന ഈ ആശു പത്രി ഒക്കെ നാശം പണകൊതിയന്മാർ തന്നെയാ ഇവരും
@sukumarankv807
@sukumarankv807 2 жыл бұрын
വൃത്തികെട്ട, ജന്മങ്ങൾ, ഉടൻ സർവ്വിസിൽ നിന്ന് ഡിസ്മിസ് ചെയ്യു, ആരോഗ്യ മന്ത്രി അവസരത്തിനൊത്ത് ഉയരു.
@basheerbasheer4565
@basheerbasheer4565 2 жыл бұрын
Veena,vettatha Unaruka,pavagalku,vaendy
@carewellclinic8267
@carewellclinic8267 2 жыл бұрын
സർക്കാർ ഡോക്ടർമാർ പലരും ഡ്യൂട്ടി സമയത്ത് ഹോസ്പിറ്റലിൽ ഉണ്ടോ?? ഒപ്പിട്ടു ജൂനിയർ ഡോക്ടർമാരുടെ തലയിൽ ജോലി ഏല്പിച്ചു മുങ്ങുന്നവർ ആണ് ഭൂരിഭാഗവും.. എന്നിട്ട് ആവശ്യത്തിന് സ്റ്റാഫ്‌ ഇല്ല എന്നാ നായീകരണവും. Senior ഡോക്ടർമാർ സമയത്തിന് ജോലിക്ക് വരുന്നുണ്ടോ, admitted രോഗികളുടെ ചികിത്സ നടത്തുന്നുണ്ടോ?? Op യിൽ രോഗികളെ നോക്കുന്നുണ്ടോ?? എന്നൊക്കെ കൃത്യമായി നിരീക്ഷിക്കാനും നടപടി എടുക്കാനും സംവിധാനം വേണം. Rounds എന്ന പേരിൽ ഓട്ട പ്രദക്ഷിണം നടത്താതെ ആശുപത്രിയിൽ നിന്ന് രോഗികളെ നോക്കണം. സീനിയർ ഡോക്ടർക്കു സർജറി ചെയ്യാൻ സൗകര്യമില്ല എന്നാ കാരണം കൊണ്ട് സർജറി date നീട്ടി, ആദ്യ stage ഇൽ ഉള്ള കാൻസർ രോഗിയുടെ രോഗം മൂർച്ഛിച്ചു stage മാറി മരണ പ്പെടുന്ന അവസ്ഥ മാറണം. പിജി super സ്പെഷ്യലിറ്റി വിദ്യാർത്ഥികളെ പരീക്ഷ തോല്പിക്കും എന്ന് ഭീഷണി പെടുത്തി രാവും പകലും പണി എടുപ്പിച്ചു, കൊല്ലാകൊല ചെയ്യുന്ന തല മൂത്ത ഡോക്ടർമാർ പണി എടുക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. ഒപ്പിട്ടു മുങ്ങുന്നവർ ആണ് ഭൂരിപക്ഷം പേരും. ഡ്യൂട്ടിയിലുള്ള 6-7 പേര് ഒരുമിച്ച് ഇരുന്നു നോക്കേണ്ട 300-400 രോഗികളെ , രണ്ടോ മൂന്നോ ഡോക്ടർമാർ ശരിക്ക് നോക്കാതെ ( ബാക്കി നാലോ അഞ്ചോ പേര് ഒപ്പിട്ടു മുങ്ങും )മരുന്ന് കുത്തി വരച്ചു ഇട്ടു രോഗികളെ ഓടിച്ചു വിടുന്ന പരിപാടി അവസാനിപ്പിക്കണം. ഇങ്ങനെ കുറെ കാര്യങ്ങൾ മാറേണ്ടതുണ്ട്.
@sva481
@sva481 2 жыл бұрын
കേരളം ആരോഗ്യമേഖലയിൽ ലോകത്തിനു മാതൃക എന്ന് പറയുന്നത് വെറുതെയായി പോയി
@feehtal
@feehtal 2 жыл бұрын
കള്ളന്മാരെ കൊള്ളക്കാരെ കൊലമരത്തിനു മുന്നിൽ എത്തിക്കുക.. ഈ പൈസ ഇവർ എന്ത് ചെയ്യും . മക്കളെ പോറ്റാൻ ആണെങ്കിൽ ഈ പോറ്റി ഡോക്ടർ ക്‌ എന്തിനു ഇ ത്ര പൈസ.. എല്ലാത്തിനെയും ജയിലിൽ അടക്കുക...
@nithinsabu9586
@nithinsabu9586 2 жыл бұрын
Q
@royjacobphilip1795
@royjacobphilip1795 2 жыл бұрын
ഇതാണ് യൂറോപ്യൻ നിലവാരം എന്നു പറയുന്നത്.
@kdm8312
@kdm8312 2 жыл бұрын
നല്ല ഡോക്ടർമാർ കുറെ ഉണ്ട്‌ പക്ഷെ പൈസ കൊടുത്താലും ജീവനു വിലകൊടുക്കാത്ത ഡോക്ടർ മാരുണ്ട് എന്റെ അനുഭവം
@abrahambabybaby1518
@abrahambabybaby1518 2 жыл бұрын
നാട് നന്നാവണമെങ്കിൽ . ഭരണാദി കാരികൾ നന്നാവണം..അതിന്. അടിമത്വം ഉപേക്ഷിച്ച് . നല്ല ഭരണാദികരികളെ തിരഞ്ഞെടുക്കണം. എന്ന് ഒരു മണ്ഡൻ മലയാളി.
@sherlychemparathy1820
@sherlychemparathy1820 2 жыл бұрын
Well said
@mrsclarama1953
@mrsclarama1953 2 жыл бұрын
Health Minister evideya
@annievarghese6
@annievarghese6 2 жыл бұрын
വാർത്തവായനക്കാരിയെപിടിച്ചു ആരോഗ്യ മന്ത്രി യാക്കിയാൽ ഇങ്ങനെയിരിക്കും.
@ninan1290
@ninan1290 2 жыл бұрын
ഈ ഡോക്ടർമാരെ എന്താണ് ചെയ്യേണ്ടത് എന്ന് ഒരു സർവ്വേ മറുനാടൻ നടത്തട്ടെ. എന്നിട്ട് നീതി പീഠം വിധി നടപ്പാക്കട്ടെ 🌹🌹🌹
@sabujohn3902
@sabujohn3902 2 жыл бұрын
വെറുതെ അല്ല നേതാക്കൾ വിദേശത്ത് ചികിത്സക്ക് പോകുന്നത്. അവർക്കും രാജ്യത്ത്,അവരുടെ സംസ്ഥാനത്ത് മാത്രം ചികിത്സ ഉണ്ടാകുന്ന അവസ്ഥ ഉണ്ടാവണം.
@rosammaalex4924
@rosammaalex4924 2 жыл бұрын
Yes chief minister came to USA to treat URinary tract infection 😂😂😂
@rekhashajirekha3180
@rekhashajirekha3180 2 жыл бұрын
ആരോഗ്യ രംഗത്ത് വീണ്ടും നമ്മൾ ഒന്നാം സ്ഥാനത്ത്... കൈയ്യടിക്കുവിൻ കേരളീയരെ.
@raveendranathmeleparambil2942
@raveendranathmeleparambil2942 2 жыл бұрын
MARUNADAN BORNE FOR THE COMMON PEOPLE. A BIG SALUTE.🙏🙏🙏❤🙏🙏🙏
@gracyvarghese7772
@gracyvarghese7772 2 жыл бұрын
ഡോക്ടർമാരേ ജനങ്ങൾ ദൈവ തുല്യരായിട്ടാണു കാണുന്നതു..... ഇത്തരം ക്രൂരന്മാർ ഒരിക്കലും ആതുര സേവന രംഗത്തുണ്ടാകാൻ പാടില്ല......
@anusandy488
@anusandy488 2 жыл бұрын
ഇത്രയും കാലത്തെ ജീവിതത്തിൽ ആത്മാർത്ഥതയുള്ള ഡോക്ടറെ കണ്ടതായി ഓർക്കുന്നില്ല..😢
@sundarlokesan3465
@sundarlokesan3465 2 жыл бұрын
ഉത്തരവാദിത്ത്വമില്ലാത്ത ആരൊഗ്യ വകുപ്പും സര്ക്കാരും Doctor മാരും !
@anthummavanraju7559
@anthummavanraju7559 2 жыл бұрын
അവരെ ഒന്നും ചെയ്യാൻ പോണില്ല പാർട്ടി ഫണ്ടിലേക്ക് അവർ ലക്ഷങ്ങൾ നൽകും. പിന്നീട് രോഗികളിൽ നിന്ന് അവർക്ക് ആ തുക ഇടാക്കാനറിയാം
@shajimadhavan500
@shajimadhavan500 2 жыл бұрын
No words to appreciate your commitment to our society. ജീവിച്ചിച്ചിരിക്കുന്ന ഒരു ദിവസമെങ്കിൽ അന്തസ്സായി നിങ്ങളെ പോലെ ജീവിക്കണം . എന്തൊരു കഷ്ടമാണ് .ഡോക്ടർമാരെ പറ്റി ഇത്രയും open ആയി പറഞ്ഞത് ആദ്യമായി . God bless you സാജൻ
@sasidharans9801
@sasidharans9801 2 жыл бұрын
സർക്കാറിനു ഈ ഡോക്ടമാരെ ഒന്നും ചെയ്യാൻ കഴിയില്ല. IMA ഇടപെട്ടു സമരം തുടങ്ങും.മറിച്ചു ജനങ്ങൾ ഇറങ്ങി ഇവനെയൊക്കെ കൈകാര്യം ചെയ്യ്താൽ മാത്രമേ ഇതൊക്കെ അവസാനിക്കു.എത്ര കേസ് ആയി. നിയമത്തിനു സാധിക്കാത്തത് ജനങ്ങൾ ഇറങ്ങിയാൽ സാധിക്കും.
@Rl-rw7ky
@Rl-rw7ky 2 жыл бұрын
Mr. Shajan, You’re really really REALLY a humanitarian in this world. താങ്കളെങ്കിലും ഇതൊക്കെ പറയാതിരുന്നാൽ നമ്മുടെ മലയാളികൾ ഇതൊക്കെ എങ്ങനെ അറിയും
@sujinrs4728
@sujinrs4728 2 жыл бұрын
Dr.ജേക്കബ് ജോർജിനെ കുറിച്ച് താങ്കൾ ശരിക്കും അന്വേഷിച്ചിട്ട് തന്നെയാണോ ഇത്‌ പറയുന്നത്‌? എന്റെ വ്യക്തിപരമായ അനുഭവം അങ്ങനെയല്ല.എന്റെ സഹോദരിക്ക് വൃക്ക സംബന്ധമായ രോഗത്തിന് അദ്ദേഹത്തെയാണ് കാണുന്നത്.മെഡിക്കൽ കോളേജിൽ പോയി കാണുന്നതിനുള്ള ബുദ്ധിമുട്ട് കാരണം ഇടയ്ക് വീട്ടിൽ പോയി കാണാറുണ്ട്.ഹോസ്പിറ്റലിൽ വന്നുകാണാനാണ് അദ്ദേഹം എല്ലായിപ്പോഴും ഡേറ്റ് തരുന്നത്.പണത്തിനു വേണ്ടിയാകുമ്പോൾ അങ്ങനെ ചെയ്യുമോ?ഒരു പ്രൊഫഷനിൽ ശത്രുക്കൾ ഒരുപാടുണ്ടാകും.അങ്ങനെയുള്ളവരാരെങ്കിലും ആണോ അദ്ദേഹത്തെപ്പറ്റി താങ്കളോട് പറഞ്ഞത്? താങ്കൾ ഒരു കാര്യം ചെയ്യുക , താങ്കൾ തന്നെ ഒരു ദിവസം നേരിട്ട് മെഡിക്കൽ കോളേജിൽ പോയി അദ്ദേഹം ചികില്സിക്കുന്ന രോഗികളെ കാണുക അവരോട് നേരിട്ട് കാര്യങ്ങൾ ചോദിക്കുക.അദ്ദേഹത്തിന്റെ അഭാവം അവിടെ വരുന്ന സാധാരണക്കാരെ എങ്ങനെ ബാധിക്കുന്നു എന്നു മനസിലാക്കുക.എന്നിട്ട് താങ്കളുടെ ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ വാർത്ത നൽകുക.തെറ്റ്‌ പറ്റിയാൽ അതു തിരുത്തുന്നതിന് താങ്കൾക്ക് യാതൊരു മടിയും ഇല്ല എന്ന് താങ്കളുടെ വീഡിയോ സ്ഥിരം കാണുന്ന എനിക്കറിയാം ,അതുകൊണ്ടാണ് ഇതിവിടെ പറഞ്ഞത്.
@sreyakuttykaliyelalppamkar4367
@sreyakuttykaliyelalppamkar4367 2 жыл бұрын
Ente ammaye 12 varshamayi Jacob sirineyanu kanikkunnathu enikkum same anubhavamanu adeham valare nalla manushyananu palappozhum adippichu veettil kanan pokendunna sahacharyamundayal cash pokum vendannu paraum pinne sample medicine tharum pinne ethu samayathum vilichal medicine paranju tharum eppozhum hospitalil chennu kanani parayaru namukku hospitalil polan pattatha sahacharyathilanu veettil poy kanunnathu ennuvareum adeham kaikkooli chodichittilla ennu matravumalla private hospitalil emergency ayi admitt cheyenda sahacharyathil pokum adeham bill kandittu vazhakku parayareullu private hospitalukar pavapettavare kollacheunnu ennuparanju areum adeham sahaekkareullu ente anubhavamanu
@nr3236
@nr3236 2 жыл бұрын
നമസ്കാരം ഷാജൻ ജീ🙏🙏🙏👍❤️🙏👍
@ngsamuel9174
@ngsamuel9174 2 жыл бұрын
You are a bold journalist and deserve a big salute for exposing corrupt government officers
@deadlysailor3739
@deadlysailor3739 2 жыл бұрын
ആലപ്പുഴയിലും ഇതുപോലുള്ള ഡോക്ടർമാർ ഉണ്ട്. വീട്ടിൽ കൊണ്ടുപോയി പണം കൊടുത്താൽ മാത്രമേ ഓപ്പറേഷൻ നടത്തുകയുള്ളൂ. എറ്റവും വലിയ കള്ളൻ ഇവിടെ കാർഡിയോളജി വിഭാഗത്തിലെ ഒരു സിനിമാ നടൻ്റെ പേരുള്ള ഒരു ലോക ഫ്രോഡ് ആണ് . ടി യാനിൽ നിന്ന് നേരിട്ടുള്ള പല അനുഭവങളും പാവങ്ങൾ ആയ പലർക്കും ഉണ്ടായിട്ടുണ്ട് .
@Santhoshkumar-jamshi
@Santhoshkumar-jamshi 2 жыл бұрын
സർ ഗുഡ് മോണിംങ്ങ്.... സ്വപ്ന ED കേസ് സർ ഫോളോ ചെയ്യണം
@varkeymcherian2419
@varkeymcherian2419 2 жыл бұрын
ഒരു നടപടിയും ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. അതാണ് നമ്മുടെ നാട്ടിലെ നീതി. കൈക്കൂലി എത്രയാണെന്ന് സര്ക്കാര് തീരുമാനിച്ച് പരസ്യപ്പെടുത്തി അത് വാങ്ങുന്നതിന് അനുവാദം കൊടുത്താൽ പ്രശ്‌നെം തീർന്നു.
@saji2020
@saji2020 2 жыл бұрын
ഈ കപ്പൽ ആടിയുലയുകയാണ് ഈ കപ്പലിനൊരു കപ്പിത്താണ് പോയിട്ട് ഒരു കാവൽക്കാരൻ പോലും ഇല്ല ഇവിടെ ഒന്നും നടക്കാൻ പോകുന്നില്ല 🥸🥸 ഇവിടെ കുത്തോഴിഞ്ഞ ഭരണം ആണ് ഒരൊറ്റ വിഭാഗം പോലും ഇല്ല സത്യസന്ധമായി ഉള്ളത്. കുനിഞ്ഞു നിന്നാൽ കീഴത്തെ വരെ എടുത്തു കൊണ്ട് പോകുന്ന സർക്കാർ ഉദ്യോഗസ്ഥർ ഉള്ള നാട് കേരള നാട് ദൈവത്തിന്റെ അല്ല ഡെവിളിന്റെ സ്വന്തം നാട്
@AshokKumar-hd6in
@AshokKumar-hd6in 2 жыл бұрын
Union ആയാല്‍ എല്ലാം ആയി എന്ന് കരുതുന്നത് വളരെ മോശം. എന്തു ചെയ്യാം എന്ന് തോന്നല്‍ അവസാനിപ്പിക്കണം, എപ്പോഴും tvm മെഡിക്കൽ കോളേജ് നെ കുറിച്ച് മാത്രം പരാതികള്‍, ഇതിനെ കുറിച്ചാണ് അന്വേഷണം വേണ്ടത്. താങ്കള്‍ക്ക് അഭിനന്ദനങ്ങള്‍
@rajumohangeorge3519
@rajumohangeorge3519 2 жыл бұрын
അഴിമതിയിൽ മുങ്ങിയ കേരളം... സർക്കാരാണ് ഇതിനെല്ലാം ഉത്തരവാദി. അഴിമതിക്ക് കുട പിടിക്കുന്ന ഒരു സർക്കാർ സംവിധാനം...
@user-kd2qe3mt8g
@user-kd2qe3mt8g 2 жыл бұрын
കേരളത്തിൽ ആയത് കൊണ്ട് ഒറ്റ പെട്ട സംഭവം 🤮🤮
@usha6769
@usha6769 2 жыл бұрын
നമ്മുടെ നികുതി പണം കൊണ്ട് പഠിച്ചിട്ട് നമ്മുടെ നികുതി പണം ശമ്പളമായി വാങ്ങിയിട്ട് നമ്മൾ ഒരു ആവശ്യത്തിന് സർകാർ ആശുപത്രികളിൽ ചെല്ലുമ്പോൾ നമ്മളോട് പരമ പുച്ഛത്തോടെ ഒരു ഉളുപ്പുമില്ലാതെ ഫീസ് ചോദിക്കുക ഇതാണ് നമ്മുടെ സര്ക്കാര് ഡോക്ടർമാർ . ഇവരെയൊക്കെ ഡോക്ടർ എന്ന് വിളിക്കാൻ തന്നെ അറപ്പ് തോനുന്നു ഇവരെയൊക്കെ തൂക്കി kollukayalla പരസ്യമായി കല്ലെറിഞ്ഞു കൊല്ലണം.
@user-rw7sb9ej5t
@user-rw7sb9ej5t 2 жыл бұрын
ഇവിടെയൊക്കെ നഴ്സുമാരാണ് യഥാർത്ഥ ഡോക്ടർ സ് 💪💪💪💪💪💪💪
@seethalekshmib7576
@seethalekshmib7576 2 жыл бұрын
നഴ്സ്മാർക്ക് അല്പം മനസ്സാക്ഷിയുണ്ട്
@josephn4723
@josephn4723 2 жыл бұрын
Congratulations 🙏🙏🙏👌👌
@lincy4510
@lincy4510 2 жыл бұрын
Nursesum ottum moshamonumalla.chilathinteyoke ahamkaram kandal avarude kudumbaswatha govt. hsptl ennu thonnum.ellathilum und nallathum allathathum.
@carewellclinic8267
@carewellclinic8267 2 жыл бұрын
സർക്കാർ ഡോക്ടർമാർ പലരും ഡ്യൂട്ടി സമയത്ത് ഹോസ്പിറ്റലിൽ ഉണ്ടോ?? ഒപ്പിട്ടു ജൂനിയർ ഡോക്ടർമാരുടെ തലയിൽ ജോലി ഏല്പിച്ചു മുങ്ങുന്നവർ ആണ് ഭൂരിഭാഗവും.. എന്നിട്ട് ആവശ്യത്തിന് സ്റ്റാഫ്‌ ഇല്ല എന്നാ നായീകരണവും. Senior ഡോക്ടർമാർ സമയത്തിന് ജോലിക്ക് വരുന്നുണ്ടോ, admitted രോഗികളുടെ ചികിത്സ നടത്തുന്നുണ്ടോ?? Op യിൽ രോഗികളെ നോക്കുന്നുണ്ടോ?? എന്നൊക്കെ കൃത്യമായി നിരീക്ഷിക്കാനും നടപടി എടുക്കാനും സംവിധാനം വേണം. Rounds എന്ന പേരിൽ ഓട്ട പ്രദക്ഷിണം നടത്താതെ ആശുപത്രിയിൽ നിന്ന് രോഗികളെ നോക്കണം. സീനിയർ ഡോക്ടർക്കു സർജറി ചെയ്യാൻ സൗകര്യമില്ല എന്നാ കാരണം കൊണ്ട് സർജറി date നീട്ടി, ആദ്യ stage ഇൽ ഉള്ള കാൻസർ രോഗിയുടെ രോഗം മൂർച്ഛിച്ചു stage മാറി മരണ പ്പെടുന്ന അവസ്ഥ മാറണം. പിജി super സ്പെഷ്യലിറ്റി വിദ്യാർത്ഥികളെ പരീക്ഷ തോല്പിക്കും എന്ന് ഭീഷണി പെടുത്തി രാവും പകലും പണി എടുപ്പിച്ചു, കൊല്ലാകൊല ചെയ്യുന്ന തല മൂത്ത ഡോക്ടർമാർ പണി എടുക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. ഒപ്പിട്ടു മുങ്ങുന്നവർ ആണ് ഭൂരിപക്ഷം പേരും. ഡ്യൂട്ടിയിലുള്ള 6-7 പേര് ഒരുമിച്ച് ഇരുന്നു നോക്കേണ്ട 300-400 രോഗികളെ , രണ്ടോ മൂന്നോ ഡോക്ടർമാർ ശരിക്ക് നോക്കാതെ ( ബാക്കി നാലോ അഞ്ചോ പേര് ഒപ്പിട്ടു മുങ്ങും )മരുന്ന് കുത്തി വരച്ചു ഇട്ടു രോഗികളെ ഓടിച്ചു വിടുന്ന പരിപാടി അവസാനിപ്പിക്കണം. ഇങ്ങനെ കുറെ കാര്യങ്ങൾ മാറേണ്ടതുണ്ട്.
@mohangprachodana6027
@mohangprachodana6027 2 жыл бұрын
ഇവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം... മറുനാടൻ അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏🙏
@andrewskjandrews6259
@andrewskjandrews6259 2 жыл бұрын
ഇവിടെയുള്ള രോഗി ഗികളെ മുഴുവനും അമെരിക്ക് അയക്കക പിന്നെ ഇവിടത്തെ ഡോട്ടർമാരെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു ക
@suharavm4717
@suharavm4717 2 жыл бұрын
Congratulations,marunadan
@joshicharan
@joshicharan 2 жыл бұрын
എന്തോഒരുപുതിയകാര്യംപോലെ ഷാജനിതു പറയുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു! 25000 രൂപ പോലീസുകാരൻ കൈക്കൂലി കൊടുത്തു എന്നകഥ കൂടിപ്പറയുമ്പോൾ ആരാണ് ഇവർക്കെതിരെനടപടി കൈക്കൊള്ളേണ്ടത് ?
@carewellclinic8267
@carewellclinic8267 2 жыл бұрын
സർക്കാർ ഡോക്ടർമാർ പലരും ഡ്യൂട്ടി സമയത്ത് ഹോസ്പിറ്റലിൽ ഉണ്ടോ?? ഒപ്പിട്ടു ജൂനിയർ ഡോക്ടർമാരുടെ തലയിൽ ജോലി ഏല്പിച്ചു മുങ്ങുന്നവർ ആണ് ഭൂരിഭാഗവും.. എന്നിട്ട് ആവശ്യത്തിന് സ്റ്റാഫ്‌ ഇല്ല എന്നാ നായീകരണവും. Senior ഡോക്ടർമാർ സമയത്തിന് ജോലിക്ക് വരുന്നുണ്ടോ, admitted രോഗികളുടെ ചികിത്സ നടത്തുന്നുണ്ടോ?? Op യിൽ രോഗികളെ നോക്കുന്നുണ്ടോ?? എന്നൊക്കെ കൃത്യമായി നിരീക്ഷിക്കാനും നടപടി എടുക്കാനും സംവിധാനം വേണം. Rounds എന്ന പേരിൽ ഓട്ട പ്രദക്ഷിണം നടത്താതെ ആശുപത്രിയിൽ നിന്ന് രോഗികളെ നോക്കണം. സീനിയർ ഡോക്ടർക്കു സർജറി ചെയ്യാൻ സൗകര്യമില്ല എന്നാ കാരണം കൊണ്ട് സർജറി date നീട്ടി, ആദ്യ stage ഇൽ ഉള്ള കാൻസർ രോഗിയുടെ രോഗം മൂർച്ഛിച്ചു stage മാറി മരണ പ്പെടുന്ന അവസ്ഥ മാറണം. പിജി super സ്പെഷ്യലിറ്റി വിദ്യാർത്ഥികളെ പരീക്ഷ തോല്പിക്കും എന്ന് ഭീഷണി പെടുത്തി രാവും പകലും പണി എടുപ്പിച്ചു, കൊല്ലാകൊല ചെയ്യുന്ന തല മൂത്ത ഡോക്ടർമാർ പണി എടുക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. ഒപ്പിട്ടു മുങ്ങുന്നവർ ആണ് ഭൂരിപക്ഷം പേരും. ഡ്യൂട്ടിയിലുള്ള 6-7 പേര് ഒരുമിച്ച് ഇരുന്നു നോക്കേണ്ട 300-400 രോഗികളെ , രണ്ടോ മൂന്നോ ഡോക്ടർമാർ ശരിക്ക് നോക്കാതെ ( ബാക്കി നാലോ അഞ്ചോ പേര് ഒപ്പിട്ടു മുങ്ങും )മരുന്ന് കുത്തി വരച്ചു ഇട്ടു രോഗികളെ ഓടിച്ചു വിടുന്ന പരിപാടി അവസാനിപ്പിക്കണം. ഇങ്ങനെ കുറെ കാര്യങ്ങൾ മാറേണ്ടതുണ്ട്.
@7800avn
@7800avn 2 жыл бұрын
പഠിച്ച് മെടിക്കുന്ന എംബിബിഎസ് ,എംഡി മാത്രമേ അനുവദിക്കൂ, നുനപക്ഷ ,ഭൂരിപക്ഷ സമുദായ കോട്ട എല്ലാം നിർത്തുക , രാഷ്ട്രീയം ഉള്ളവന് ഉന്നത അംഗീകാരം കൊടുത്ത്. ഇരുതും. സാധാരണ ജനങ്ങളുടെ ആരോഗ്യവും ജീവനും ആണ് കളിക്കുന്നത്. മെഡിക്കൽ പ്രവേശനം കഴിവുകള് കൊണ്ട് അറിക്കണം
@BharathKumar-vc9el
@BharathKumar-vc9el 2 жыл бұрын
മൊയ്‌ലിയാർ നിന്നു പാത്തുമ്പോൾ കുട്ടികൾ നടന്നു പാത്തും
@singlesigma8626
@singlesigma8626 2 жыл бұрын
ഇതൊക്കെ അറിയാവുന്നത് കൊണ്ടാണ് വിജയൻ സേർ അമേരിക്കയിലേക്ക് വിമാനം കയറുന്നത്.
@Trixce._
@Trixce._ 2 жыл бұрын
സർ പറഞ്ഞതു വളരെ സത്യമായ കാര്യം. കൈക്കൂലി രാജാക്കന്മാർ എന്നല്ല അതിനും മുകളിൽ ഒരു വാക്കുണ്ടെങ്കിൽ അതായിരിക്കും ശരി.
@kunhiramanpv6584
@kunhiramanpv6584 2 жыл бұрын
അഭിനന്ദനങ്ങൾ സാർ ഇത്രയും തന്റേടത്തോടെ, ഉറച്ച ശബത്തോടെ, പറയാൻ, അധികം ആൾക്കാർ ഉണ്ടാവില്ല, അഭിനന്ദനങ്ങൾ
@sreeragr3190
@sreeragr3190 2 жыл бұрын
Ee നാട് നന്നാവണമെങ്കിൽ കടുത്ത ശിക്ഷ ഉണ്ടാവണം. പാവങ്ങൾക്ക് മാത്രം ജയിലും ശിക്ഷയും. കൊലയാളിക് sukhavasavum
@santosh5684
@santosh5684 2 жыл бұрын
Shameless Doctors, such a divine profession is being misused like this.
@gracymathew8722
@gracymathew8722 2 жыл бұрын
Veryimportantnes
@shajinandhanam4117
@shajinandhanam4117 2 жыл бұрын
മരിച്ചു പോയ ആ പാവത്തിന്റെ വീട്ടുകാർക്ക് പോയി നമ്മൾ പാവങ്ങൾ എന്തു ചെയ്യാനാ പരാതി പെട്ടാലും ഒന്നും ഉണ്ടാവില്ല.. കഷ്ടം അഭിനന്ദനങ്ങൾ ഷാജൻ സാർ 🙏🌹
@krishnankuttyk158
@krishnankuttyk158 2 жыл бұрын
ഒരു വ്യക്തി വഹിക്കുന്ന പദവിയുടെ, ഉത്തരവാദിത്വം നിർവഹിക്കാൻ അവർ പ്രാപ്തരായ വർ അല്ലെങ്കിൽ, ആ നിമിഷം പുറത്താക്കി ശുദ്ധികലശം നടത്തണം! രാഷ്ട്രീയ സംരക്ഷണം ഒഴിവാക്കണം!!
@veenamani8472
@veenamani8472 2 жыл бұрын
ഇതുപോലുള്ള അനുഭവങ്ങൾ ആ ഹോസ്പിറ്റലിൽ.പല വ്യക്തികൾക്കുംമുമ്പുംനടന്നിട്ടുണ്ട്..
@carewellclinic8267
@carewellclinic8267 2 жыл бұрын
സർക്കാർ ഡോക്ടർമാർ പലരും ഡ്യൂട്ടി സമയത്ത് ഹോസ്പിറ്റലിൽ ഉണ്ടോ?? ഒപ്പിട്ടു ജൂനിയർ ഡോക്ടർമാരുടെ തലയിൽ ജോലി ഏല്പിച്ചു മുങ്ങുന്നവർ ആണ് ഭൂരിഭാഗവും.. എന്നിട്ട് ആവശ്യത്തിന് സ്റ്റാഫ്‌ ഇല്ല എന്നാ നായീകരണവും. Senior ഡോക്ടർമാർ സമയത്തിന് ജോലിക്ക് വരുന്നുണ്ടോ, admitted രോഗികളുടെ ചികിത്സ നടത്തുന്നുണ്ടോ?? Op യിൽ രോഗികളെ നോക്കുന്നുണ്ടോ?? എന്നൊക്കെ കൃത്യമായി നിരീക്ഷിക്കാനും നടപടി എടുക്കാനും സംവിധാനം വേണം. Rounds എന്ന പേരിൽ ഓട്ട പ്രദക്ഷിണം നടത്താതെ ആശുപത്രിയിൽ നിന്ന് രോഗികളെ നോക്കണം. സീനിയർ ഡോക്ടർക്കു സർജറി ചെയ്യാൻ സൗകര്യമില്ല എന്നാ കാരണം കൊണ്ട് സർജറി date നീട്ടി, ആദ്യ stage ഇൽ ഉള്ള കാൻസർ രോഗിയുടെ രോഗം മൂർച്ഛിച്ചു stage മാറി മരണ പ്പെടുന്ന അവസ്ഥ മാറണം. പിജി super സ്പെഷ്യലിറ്റി വിദ്യാർത്ഥികളെ പരീക്ഷ തോല്പിക്കും എന്ന് ഭീഷണി പെടുത്തി രാവും പകലും പണി എടുപ്പിച്ചു, കൊല്ലാകൊല ചെയ്യുന്ന തല മൂത്ത ഡോക്ടർമാർ പണി എടുക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. ഒപ്പിട്ടു മുങ്ങുന്നവർ ആണ് ഭൂരിപക്ഷം പേരും. ഡ്യൂട്ടിയിലുള്ള 6-7 പേര് ഒരുമിച്ച് ഇരുന്നു നോക്കേണ്ട 300-400 രോഗികളെ , രണ്ടോ മൂന്നോ ഡോക്ടർമാർ ശരിക്ക് നോക്കാതെ ( ബാക്കി നാലോ അഞ്ചോ പേര് ഒപ്പിട്ടു മുങ്ങും )മരുന്ന് കുത്തി വരച്ചു ഇട്ടു രോഗികളെ ഓടിച്ചു വിടുന്ന പരിപാടി അവസാനിപ്പിക്കണം. ഇങ്ങനെ കുറെ കാര്യങ്ങൾ മാറേണ്ടതുണ്ട്.
@ibrahimch9839
@ibrahimch9839 2 жыл бұрын
അതാ പറഞ്ഞത് മേടിക്കൽ കോളേജ്..
@MrSivapothencode
@MrSivapothencode 2 жыл бұрын
അങ്ങേയുടെ ഈ ധൈര്യത്തിന് ബിഗ് സല്യൂട്ട്...
@ponnuunny6407
@ponnuunny6407 2 жыл бұрын
ഇവരെ സംരക്ഷിക്കാനും ആളുകൾ ഉണ്ടാവുമല്ലോ 😂
@tharapanicker4759
@tharapanicker4759 2 жыл бұрын
Pinne nammude CM athinalle erikkane
@thulaseedharanb4275
@thulaseedharanb4275 2 жыл бұрын
ഇവർ സമ്പാദിക്കുന്ന കൈക്കൂലിയുടെ ഒരു പങ്ക് നമ്മട ജനസേവകരായ രാഷ്ട്രീയ നായകന്മാരിലും എത്തുന്നില്ലേ.....⁉️
@KL-pattam
@KL-pattam 2 жыл бұрын
ആരോട് പറയാൻ.. ഭരിക്കുന്നവർ തന്നെ വലിയ കള്ളൻമാർ.. പിന്നെയാ.. താഴെയുള്ള സംവിധാനങ്ങൾ..
@anilkumarvr5330
@anilkumarvr5330 2 жыл бұрын
സാജാ, എത്ര ശംബളം കൂട്ടികൊടുത്താലും കൈക്കൂലി വാങ്ങുന്നവർ അത് തുടരുക തന്നെ ചെയ്യും. നമ്മുടെ നാട്ടിൽ ശക്തമായ നിയമങ്ങളുടെ പോരായ്മയും, സംഘടിത ശക്തിയും തന്നെയാണ് ഇവന്മാർക്കുള്ള ധൈര്യം.
@shuhaibshuhaib8056
@shuhaibshuhaib8056 2 жыл бұрын
ചികിത്സപിഴവ് കാരണം മരണപെട്ട രോഗിയുടെ ആശ്രിതർക്ക് സർക്കാർ അർഹമായ നഷ്ടപരിഹാരം നല്കുക. കുറ്റകാരായ ഡോക്ടർമാർക്ക് എതിരെ നടപെടിയെടുക്കുക ഇവരെ ജോലിയിൽനിന്ന് പിരിച്ചുവിടുക.
@sureshthandayan3783
@sureshthandayan3783 2 жыл бұрын
കഷ്ടം ആണ് IMA യുടെ കാര്യം. ഇതുപോലുള്ളവരുടെ വക്കാലത്തെടുക്കുകയാണ് പ്രധാനജോലി. അതു കഴിഞ്ഞാൽ മറ്റു ആരോഗ്യമേഖലയിൽ ഉള്ളവരെ ദ്രോഹിക്കുക.
@user-ub9nc5ey8u
@user-ub9nc5ey8u 2 жыл бұрын
ജേക്കബ് ജോർജ് സാറിനെക്കുറിച്ച് തെറ്റായ വാർത്തയും നിഗമനങ്ങളുമാണ് ഇതിലുള്ളത്. ജേക്കബ് ജോർജ് സാറിന് പണത്തോട് ആക്രാന്തം എന്നു പറഞ്ഞാൽ അത് വലിയൊരു തമാശയാണ്.. മറുനാടൻ്റെ വാർത്തകൾ ഏറ്റവും താൽപര്യത്തോടെ കാണുകയും ലൈക്ക് ചെയ്യുകയും ചെയ്യുന്ന വ്യക്തിയാണ് ഞാൻ .. എന്നാൽ ജേക്കബ് ജോർജ് സാറിനോട് ഒരിക്കൽ ഇടപെട്ടിരുന്നെങ്കിൽ ഷാജൻ സാർ ഇത് പറയില്ലായിരുന്നു...
@revjith
@revjith 2 жыл бұрын
❤️❤️Marunadan Janangaluda Vishwasam
@sujithchandran2770
@sujithchandran2770 2 жыл бұрын
ഡോക്ടർ...... എന്ന പേരിൽ അറിയപ്പെടുന്ന........ നികൃഷ്ട ജന്തുക്കൾ......
@ajitha3931
@ajitha3931 2 жыл бұрын
തലപ്പത്തു ഇരിക്കുന്നവർ കഴിവില്ലാത്തവർ ആയാൽ ഇങ്ങനെ ഒക്കെ ഉണ്ടാകും
@bijukonattu3040
@bijukonattu3040 2 жыл бұрын
അതൊക്കെ...നമ്മുടെ കോട്ടയം..മെഡിക്കൽ കോളജ്...ആണ്...സൂപ്പർ 👌
@devan4995
@devan4995 2 жыл бұрын
നന്ദി...നന്ദി...നന്ദി.ഈ പ്രതിബദ്ധതക്ക്.. ഈ ചങ്കൂറ്റത്തിന്🙏👏👏👏👏👏👏
@gokul.m3454
@gokul.m3454 2 жыл бұрын
ഞാൻ ജേക്കബ് സാറിന്റെ പേഷ്യന്റാണ്. 2010 മുതൽ ഇന്നുവരെ . 12 വർഷമായി എനിക്കറിയാം. 2018-ൽ ഞാൻ വൃക്കമാറ്റിവച്ച വ്യക്തിയാണ് . ഇന്നുവരെ കൈക്കുലി ചോദിച്ചിട്ടില്ല. ഞാൻ കൊടുത്തിട്ടുമില്ല. ഞാൻ ഒരു കൂലിപണിക്കാരനാണ്. സാറിന്റെ വീട്ടിൽ ചെല്ലുമ്പോൾ പൈസ വാങ്ങാതെയും , നോക്കാറുണ്ട്. ജേക്കബ് സാർ നല്ല ഡോക്ടറും, മനുഷ്യത്വമുള്ള ആളുമാണ് എന്റെ അനുഭവത്തിൽ . നേരത്തേ കമന്റിട്ട Sujin rs, Pradeep ഇവർ പറയുന്നത് ശരിയായ കാര്യമാണ്
@james9901
@james9901 2 жыл бұрын
നല്ല മനസുള്ള ഡോക്ടർ മാർ tvm മെഡിക്കൽ കോളേജിൽ ഉണ്ട്, എന്റെ അനുഭവം, മറിച്ചും ഉണ്ടാകാം,' ഒരുത്തൻ ലോകം മൊത്തം നേടിയാലും അവന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ എന്ത് പ്രയോജനം "
@vismiyavijayakumar3254
@vismiyavijayakumar3254 2 жыл бұрын
ആരോഗ്യമേഘലയിൽ നമ്മൾ മുന്നിൽ തള്ളു വിജയൻ എവിടെ!
@sunny-py6qm
@sunny-py6qm 2 жыл бұрын
സാജൻ സാർ അത് ഒരു ഹോസ്പിറ്റൽ അല്ല. അവിടെ ചെല്ലുന്ന രോഗിഗാല്ലേ ഒരു പട്ടിയുടെ വില്ല പോലും കൽപ്പിക്യാറില്ല. എനിക്‌ അനുഭവം ഉണ്ട്
@carewellclinic8267
@carewellclinic8267 2 жыл бұрын
സർക്കാർ ഡോക്ടർമാർ പലരും ഡ്യൂട്ടി സമയത്ത് ഹോസ്പിറ്റലിൽ ഉണ്ടോ?? ഒപ്പിട്ടു ജൂനിയർ ഡോക്ടർമാരുടെ തലയിൽ ജോലി ഏല്പിച്ചു മുങ്ങുന്നവർ ആണ് ഭൂരിഭാഗവും.. എന്നിട്ട് ആവശ്യത്തിന് സ്റ്റാഫ്‌ ഇല്ല എന്നാ നായീകരണവും. Senior ഡോക്ടർമാർ സമയത്തിന് ജോലിക്ക് വരുന്നുണ്ടോ, admitted രോഗികളുടെ ചികിത്സ നടത്തുന്നുണ്ടോ?? Op യിൽ രോഗികളെ നോക്കുന്നുണ്ടോ?? എന്നൊക്കെ കൃത്യമായി നിരീക്ഷിക്കാനും നടപടി എടുക്കാനും സംവിധാനം വേണം. Rounds എന്ന പേരിൽ ഓട്ട പ്രദക്ഷിണം നടത്താതെ ആശുപത്രിയിൽ നിന്ന് രോഗികളെ നോക്കണം. സീനിയർ ഡോക്ടർക്കു സർജറി ചെയ്യാൻ സൗകര്യമില്ല എന്നാ കാരണം കൊണ്ട് സർജറി date നീട്ടി, ആദ്യ stage ഇൽ ഉള്ള കാൻസർ രോഗിയുടെ രോഗം മൂർച്ഛിച്ചു stage മാറി മരണ പ്പെടുന്ന അവസ്ഥ മാറണം. പിജി super സ്പെഷ്യലിറ്റി വിദ്യാർത്ഥികളെ പരീക്ഷ തോല്പിക്കും എന്ന് ഭീഷണി പെടുത്തി രാവും പകലും പണി എടുപ്പിച്ചു, കൊല്ലാകൊല ചെയ്യുന്ന തല മൂത്ത ഡോക്ടർമാർ പണി എടുക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. ഒപ്പിട്ടു മുങ്ങുന്നവർ ആണ് ഭൂരിപക്ഷം പേരും. ഡ്യൂട്ടിയിലുള്ള 6-7 പേര് ഒരുമിച്ച് ഇരുന്നു നോക്കേണ്ട 300-400 രോഗികളെ , രണ്ടോ മൂന്നോ ഡോക്ടർമാർ ശരിക്ക് നോക്കാതെ ( ബാക്കി നാലോ അഞ്ചോ പേര് ഒപ്പിട്ടു മുങ്ങും )മരുന്ന് കുത്തി വരച്ചു ഇട്ടു രോഗികളെ ഓടിച്ചു വിടുന്ന പരിപാടി അവസാനിപ്പിക്കണം. ഇങ്ങനെ കുറെ കാര്യങ്ങൾ മാറേണ്ടതുണ്ട്.
@rajukg3015
@rajukg3015 2 жыл бұрын
കേരളം No. 1 എല്ലാ മേഖല യിലും.👍🏿👍🏿
@jaisyvarghese6634
@jaisyvarghese6634 2 жыл бұрын
സാർ ഒരുപാട് സൂക്ഷിക്കണം. സത്യം പറയുന്നവരെ ആർക്കും ഇഷ്ട്ടമല്ല 🙏🙏
@sureshkumar-hc5mu
@sureshkumar-hc5mu 2 жыл бұрын
കിഡ്നി കൊണ്ടുവരാൻ ആലുവയിലേക്ക് തിരുവനന്തപുരത്ത് നിന്നും ആംബുലൻസ് പോകേണ്ട കാര്യമുണ്ടോ?? അവിടെ നിന്നും ആംബുലൻസിൽ ഡോക്ടർമാരുടെ സംഘം കുറച്ചു സമയം കൊണ്ട് തിരുവനന്തപുരത്ത് എത്തിക്കാൻ പറ്റില്ലേ.. ഏകോപനം ആണ് ആവശ്യം
@sreenivasanpn5728
@sreenivasanpn5728 2 жыл бұрын
രാജാവിനൊത്ത പ്രജകൾ. കേസെടുത്താൽ സമരം.
@udaybhanu2158
@udaybhanu2158 2 жыл бұрын
പ്രണാമം,. ഷാജൻ സാറിന്🙏 മുഖം നോക്കാതെ സത്യ സന്ധത പുലർത്തുന്ന വാർത്ത ജനങ്ങളെ.അറിയിക്കുന്ന ഈ ആർജവത്തിന്, എല്ലാവരും പൊങ്ങ് തടി പോലെ ഒഴുക്കിനൊപ്പം പോകുമ്പോൾ, എല്ലാ വെല്ലുവി കളും നേരിടാനുള്ള ഈ ധൈര്യത്തിന്, 🙏
@donaldjacob6385
@donaldjacob6385 2 жыл бұрын
സാർ ഞാൻ വാസുദേവൻ പോറ്റിയുടെ അയൽവാസിയാണ് സാർ പറഞ്ഞത് 100%സത്യമാണ് ഇപ്പോൾ രണ്ടാഴ്ചകൊണ്ട് ബോർഡ്‌ ഇളക്കി മാറ്റിയിട്ടുണ്ട് ആരും വരുന്നതുമില്ല അതിനുമുൻപ് രാവിലെ 7മുതൽ 8:30വരെയും വൈകിട്ട് 4:30മുതൽ 8മണിവരെയും പാവപ്പെട്ടരോഗികൾ കാത്തിരിക്കുന്നത് ദിവസവും കാണുന്നയാളാണ് ഞാൻ എന്തെങ്കിലും ചികിത്സ കിട്ടണമെങ്കിൽ വീട്ടിൽ വന്ന് പൈസ കൊടുത്തേപറ്റൂ മനുഷ്യത്വം അടുത്തുകൂടിപോലും പോയിട്ടില്ല അയാൾക്ക്‌ ഒരു റേറ്റുണ്ട് അതിൽകുറഞ്ഞാൽ ചോദിച്ചു വാങ്ങും സംസാരം കേട്ടാൽ ഇതുപോലൊരു നല്ല മനുഷ്യൻ ലോകത്തില്ലയെന്നുതോന്നും
@KRK-Palakkad
@KRK-Palakkad 2 жыл бұрын
ഇത്തരം തോന്നിവാസങ്ങൾ കാണിച്ചാൽ ചോദിക്കാൻ നട്ടെല്ലിന് ബലമുള്ള ഒരു ഗവർമെന്റ് ഇവിടില്ല അതാണ് ഏറ്റവും വലിയ തെറ്റ്.. പിണറായി നാറി വാഴട്ടെ. "പുച്ഛം".
@ganeshkumar-pu5qe
@ganeshkumar-pu5qe 2 жыл бұрын
എല്ലാം നമ്മുടെ കാരണഭൂതന്റെ ഐശ്വര്യം
@gvasudevanpillai5820
@gvasudevanpillai5820 2 жыл бұрын
ഷാജൻ സാറെ, സമ്മതിച്ചു. ഇത്തരം പോക്രിത്തരം വെളിച്ചത്തു കൊണ്ടുവന്നതിനു. വാസുദേവൻ എന്ന് മാത്രം പറഞ്ഞാൽ മതി പോറ്റി എന്ന സ്ഥാനത്തിന് അർഹനല്ല. 😭😭
@AshokKumar-bf5kp
@AshokKumar-bf5kp 2 жыл бұрын
കേരളത്തിലെ യഥാർത്ഥ ഒരേയൊരു മാധ്യമപ്രവർത്തകൻ താങ്കൾ ആയിരിക്കും
@radhakrishnanramakrishnan8921
@radhakrishnanramakrishnan8921 2 жыл бұрын
പിരിച്ചുവിടുന്നതു തന്നെയാണ് ഉത്തമം...
@krishnapillai1324
@krishnapillai1324 2 жыл бұрын
താങ്കൾ പറഞ്ഞത് 100% ശരിയാണ്!
@seenaseena9628
@seenaseena9628 2 жыл бұрын
ഇത്ര ധയ്ര്യത്തോടെ തുറന്നു പറഞ്ഞ താങ്കൾക് ബിഗ് സല്യൂട്ട്
@sreevarigoldcoveringsworld7229
@sreevarigoldcoveringsworld7229 2 жыл бұрын
ഇവന്റെല്ലാം സ്വത്ത് പൂർണ്ണമായി കണ്ടുകെട്ടി ജീവപരന്ത്യം തടവ് നല്കണം
@josephzacharias869
@josephzacharias869 2 жыл бұрын
Congratulations Shri Shajan. You are doing a great service. Keep going as best as you can. You may make mistakes in your profession and life. But what you have done so far erases all that. May God bless you.
@sudharshanan7068
@sudharshanan7068 2 жыл бұрын
തുടർഭരണമെന്നാമരകതീരുമാനംകേരളക്കാരുടെമണ്ടത്തരത്തിന്റെ ഉത്തമോദാഹരണമാണ്
@sureshs1897
@sureshs1897 2 жыл бұрын
വാർത്ത കേട്ടപ്പോഴേ വിചാരിച്ചതാണ് കാണേണ്ട രീതിയിൽ കണ്ടു കാണില്ലെന്ന്. മനുഷ്യത്വവും സ്നേഹവാനും നിസ്വാർത്ഥനുമായ ഒരു നല്ല മനുഷ്യൻ്റെ അകാല വിയോഗമാണ് ..... സങ്കടം മാത്രം
@DileepKumar-sg3tn
@DileepKumar-sg3tn 2 жыл бұрын
ഇവരെക്കുറിച്ച് പുറംലോകത്തെ അറിയിച്ച താങ്കൾക്ക് ഒരുപാടു നന്ദി
@lohivp8280
@lohivp8280 2 жыл бұрын
ഇങ്ങനെയൊക്കെ സമ്പാദിക്കുന്ന പണം നിലനിൽക്കില്ല ഡോക്ടർമാർ ആയിട്ട് എന്താ ചിന്തിക്കാനുള്ള വിവരമില്ല ഇവർ ഇവരുടെ മക്കൾക്ക് പാപമാണ് സമ്പാദിച്ച വെക്കുന്നത് കുറേ കഴിയുമ്പോൾ ഇവരുടെ തലമുറ നശിച്ചുപോകും അദ്ധ്വാനിച്ച് മാന്യമായ രീതിയിൽ പണം പണം നേടുന്നവരുടെ തലമുറ നന്നാവും ഇവരെ നിയമം വെറുതെ വിട്ടാലും ദൈവം വെറുതെ വിടില്ല
@jayaprakashkn7558
@jayaprakashkn7558 2 жыл бұрын
ഈ 2 ഡോക്ടർമാരെ യാതൊരു ആനുകൂല്യങ്ങൾ നൽകാതെ സർക്കാർ സർവീസിൽ നിന്നും പുറത്താക്കുകയാണ് വേണ്ടത്. ഇവർക്ക് എതിരെ കേസ് എടുത്തു നടപടി സ്വീകരിക്കാം. ഭാവിയിൽ ഇത് പോലെ സംഭവിക്കാതിരിക്കാൻ.
@anithamanjith6499
@anithamanjith6499 2 жыл бұрын
ഷാജൻ സാർ അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ, ഈ കൈക്കൂലി ഡോക്ടർമാരെ അരസ്റ്റ് ചെയ്‌തു ജയിലിൽ ഇടണം
@shajubh2093
@shajubh2093 2 жыл бұрын
സാജൻ സർ സൂക്ഷിച്ചു ജീവിക്കണം നന്ദകുമാർ സാറിനെ പൂട്ടിയ പോലെ നിങ്ങളെയും പൂട്ടുമോ എന്നൊരു ഭയം എനിക്കുണ്ട് ❤🙏🏻🙏🏻🙏🏻🌹
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 61 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 55 МЛН