'മൃദുല്‍ നല്ലൊരു ഫുട്‌ബോള്‍ പ്ലേയറാണ്, കളി കഴിഞ്ഞ് കുളിക്കാന്‍ പോയതാ'

  Рет қаралды 24,665

asianetnews

asianetnews

Ай бұрын

രണ്ട് മാസത്തിന് ഇടയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ജീവന്‍ നഷ്ടമായത് മൂന്ന് കുട്ടികള്‍ക്ക്
#AmebicMeningoencephalitis #calicut #death

Пікірлер: 15
@sujas8123
@sujas8123 Ай бұрын
ആരെല്ലാം ആ കുളത്തിൽ കുളിച്ചു, പാവം പൊന്നുമോൻ 😢😢
@VishnuP-ft3it
@VishnuP-ft3it 29 күн бұрын
Njan kulichu 2 week munp
@thetruth7741
@thetruth7741 Ай бұрын
kashtam, keealathinye avastha. Ameobiasis oru rare roogam aane. Athe poolum control cheyyan pattatha aroogya manthri raaji vekkanam
@radhikasunil9280
@radhikasunil9280 Ай бұрын
സർക്കാർ പരാജയം
@dropthebase3632
@dropthebase3632 Ай бұрын
🙏ആദരാഞ്ജലികൾ
@shreya1809
@shreya1809 29 күн бұрын
Naatile pothu kulangal ellam thanne clorinate cheythu vrithiyakan ulla nadapadikal edukkendathu panchayathum sthalathe kudumba arogya kendram koodeyaanu... Ath madhyam cheyyu...mazhakalam koode aanu...ella jalajanya rogangal thadayaanum govt munkai edukkenam
@radhikasunil9280
@radhikasunil9280 Ай бұрын
ഇനി വെള്ള പൊക്കം വന്നാൽ ഇത് എല്ലാവർക്കും വരാൻ chance യില്ലേ .... നദിതടങ്ങൾ ശുദ്ധികരിക്കാൻ നടപടി വേണം: ഇത് Africa ൽ ഓക്കെ കണ്ട് വന്ന ജ്വരം മല്ലേ ... ഇവിടെ എങ്ങനെ വന്നു..
@thetruth7741
@thetruth7741 Ай бұрын
ozhulla vellathil varilla, ketti kidakuna vellathillae varu. Cholrinated allatha Kulangal, swimming pool, thudangiya sthalangal aane main sthalam
@harisuparakkulam5527
@harisuparakkulam5527 29 күн бұрын
​@@thetruth7741 swimming pool il varumo
@issacp2228
@issacp2228 Ай бұрын
😢😢
@viewsandinfo1899
@viewsandinfo1899 Ай бұрын
😢😢😢😢😢😢
@user-kn1wj5bh5q
@user-kn1wj5bh5q 29 күн бұрын
ഇതിന് കറക്റ്റ് ആയി ഒരു മെഡിസിൻ ഇല്ലാ എന്നത് തന്നെ helth department.. ന്റെ പരാജയം മാത്രം ആണ്...... ഈ രോഗം വന്നു മരിച്ചതിൽ കൂടുതൽ കുട്ടികൾ തന്നെ 😢🌹🌹🌹
@user-jl4kt2qh3z
@user-jl4kt2qh3z 28 күн бұрын
അമേരിക്കയിൽ വരെ ഇതിനു മരുന്ന് ഇല്ല
@devakik9642
@devakik9642 Ай бұрын
Mud Football karana magille
@hussainpk2624
@hussainpk2624 28 күн бұрын
എവിടെ നമ്മുടെ മൈക്കിന്റെ മുന്നിൽ ചമഞ്ഞൊരുങ്ങി കണ്മഷിയിട്ട് വാചകക്കസർത്ത് നടത്തുന്ന ആരോഗ്യ മന്ത്രി
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 25 МЛН
No empty
00:35
Mamasoboliha
Рет қаралды 9 МЛН