Current Affairs, 𝗣𝘀𝗰 𝗯𝘂𝗹𝗹𝗲𝘁𝗶𝗻 Connecting ആയിട്ട് പഠിക്കാം.. [ 2020 October ]

  Рет қаралды 50,944

Arun Pradeep

Arun Pradeep

Күн бұрын

Пікірлер: 294
@MrandMrs_PSC
@MrandMrs_PSC 3 жыл бұрын
📢 Team LGS ( LGS ന് വേണ്ടി മാത്രം ഉള്ള Telegram channel ) ലിങ്ക് താഴെ 👇 t.me/TeamLGS 📢 Mr&Mrs Psc in Telegram Channnel Link 👇 t.me/MrandMrspscOfficial Group Link 👇 t.me/MrandMrspsc എന്റെ Facebook Account താഴെ കൊടുക്കുന്നു.. Facebook ൽ Request അയക്കുക.. (എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ ) facebook.com/arun.pradeep.393 ഈ link വഴി കേറാൻ പറ്റുന്നില്ലെങ്കിൽ Telegram il copy paste ചെയ്ത് search ചെയ്യുക.. video ൽ 30000 + subscribers ന്റെ screen shot കാണിച്ച Group ഉം, channel ഉം തന്നെ ആണോന്നു നോക്കുക.. ഇതേ പേരിൽ Fake und
@keralapscstudybysree5077
@keralapscstudybysree5077 3 жыл бұрын
നല്ല class. .... ഇപ്പൊ ഈ ക്ലാസ്ന് 22 dislike ഉണ്ട്. ഇതിലും നന്നായി ക്ലാസ് എടുത്ത് aa 22 പേരും link ഇട്ടിരുന്നേൽ കൊള്ളാമായിരുന്നു.... ക്ലാസ് കണ്ട ഒരു വ്യക്തിക്ക് ഒരിക്കലും dislike ചെയ്യാൻ പറ്റില്ല... Best presentation Sir
@souravkrishna1351
@souravkrishna1351 3 жыл бұрын
വളരെ വളരെ നല്ല ക്ലാസ് . ഇത്രയും നല്ല current affairs ക്ലാസ് ഞാൻ കണ്ടിട്ടില്ല. സാർ പഠിപ്പിച്ചാൽ അത് എപ്പോഴും ഓർത്തിരിക്കും. ആഴ്ചയിൽ രണ്ട് ക്ലാസെങ്കിലും തരണമെന്ന് അഭ്യർത്ഥിക്കുന്നു.
@santhoshr4522
@santhoshr4522 3 жыл бұрын
താങ്ക്സ് സർ, രാവിലെ സാറിന്റെ ക്ലാസ്സ്‌ കണ്ടു കഴിഞ്ഞപ്പോൾ ഒരു എനർജി കിട്ടി, 👍👍👍👍
@amnaaju926
@amnaaju926 3 жыл бұрын
വീട്ടിലെ ജോലി ചെയ്തു കൊണ്ട് ക്ലാസ് കാണുന്നത് ഞാൻ മാത്രമാണാവോ
@remyat.s5019
@remyat.s5019 3 жыл бұрын
ഞാനും ഉണ്ടേ
@mintupraveenmintupraveen7550
@mintupraveenmintupraveen7550 3 жыл бұрын
Thank you sir
@shajidshaji4834
@shajidshaji4834 3 жыл бұрын
Noo Njanum undalloo....
@hafsathpk8927
@hafsathpk8927 3 жыл бұрын
ഞാനും ഉണ്ടേ
@soumyamolpk802
@soumyamolpk802 3 жыл бұрын
Njanum und
@nadeerakmoidu4041
@nadeerakmoidu4041 3 жыл бұрын
Tqs good class എനിക്ക് കറന്റ്‌ affairs ഒന്നും പഠിക്കാൻ ഇഷ്ടമില്ലായിരുന്നു. ഈ class കണ്ടു നോക്കൊമ്പോൾ പഠിക്കാൻ intrest thonunnu. Tqs
@sunitharenju1073
@sunitharenju1073 3 жыл бұрын
ഒരു ലൈക്ക് മാത്രം തരാൻ അല്ലേ പറ്റുകയുള്ളൂ 😓👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻sooooper class 🙏
@childpalace1138
@childpalace1138 3 жыл бұрын
Lgs ണു വേണ്ടി ചെയ്തതിൽ thanks. ബെസ്റ്റ് ക്ലാസ്സ്‌
@surabhivenugopal4191
@surabhivenugopal4191 3 жыл бұрын
കട്ട് വെയിറ്റ് ആയിരുന്നു അരുൺ സർ ക്ലാസ്സ്‌ വേണ്ടി ഇനി ടൈം കളയാൻ ഇല്ല സർ വന്നു ഞങ്ങൾ ഉഷാർ ആയി ഇന്ന് രാമായണ മാസം ആയി പാറു കുട്ടിക്ക് സർ മിസ്സ്‌ വീട്ടിലെ എല്ലാവര്ക്കും ശ്രീ രാമ ദേവന്റെ അനുഗ്രഹിക്കട്ടെ പാറു കുട്ടി നല്ല മിടുക്കി വാവ ആയി ഇരിക്കട്ടെ 👍
@dilshadpt8491
@dilshadpt8491 3 жыл бұрын
Good
@tipswithramsi7353
@tipswithramsi7353 3 жыл бұрын
sir cls nannayittund.current affair oru bohring illathe nannayi padikkan saadhichu .thank u sir.
@varshakk1234
@varshakk1234 3 жыл бұрын
മയ്യിൽ പഞ്ചായത്തുകാരി ആണ് 😍😍
@jyothilekshmi4953
@jyothilekshmi4953 3 жыл бұрын
സർ, സൂപ്പർ ക്ലാസ്
@kunjattaworld236
@kunjattaworld236 3 жыл бұрын
സർ തുടങ്ങി ഇനി നമ്മളും പഠിച്ചു പൊളിക്കും 😊
@MrandMrs_PSC
@MrandMrs_PSC 3 жыл бұрын
👍
@suhailasajeer5220
@suhailasajeer5220 3 жыл бұрын
Class ishtamannu sir.. Sir paranju thannal nannayt manasilakum.
@revathykmohan3665
@revathykmohan3665 3 жыл бұрын
ലക്ഷ്യയുടെ യൂട്യൂബ് ചാനലിലൂടെ എല്ലാ ദിവസവും എത്ര നല്ല ക്ലാസ്സുകളാണ് നൽകുന്നത്. അരുൺ സാറിന്റെ ശ്രെദ്ധയിൽപ്പെട്ടിരുന്നേൽ കുട്ടികൾക്ക് ഉപയോഗപ്രധമായേനെ.. ഒരു സ്ഥാപനം ആയതു കൊണ്ടാണോ സാർ അവരെ പ്രൊമോട്ട് ചെയ്യാത്തെ.. സൗജന്യമായി എത്ര നല്ല ക്ലാസുകളാണ് അവർ നൽകുന്നത്.
@neem600
@neem600 3 жыл бұрын
Shaapil poyi pynt adicha Jennifer down aayapol kaanan nalla rasam_rasathanthram-sha pentiyar Jennifer down
@rekharekha4743
@rekharekha4743 3 жыл бұрын
Interesting class ithini marakkillatto
@hafsathpk8927
@hafsathpk8927 3 жыл бұрын
സൂപ്പർ സൂപ്പർ ക്ലാസ്. 👌👌👌
@gouravmenon7479
@gouravmenon7479 3 жыл бұрын
Good class i👏👏
@devanvelayudhan9830
@devanvelayudhan9830 3 жыл бұрын
Super class sir
@thazni_m_5981
@thazni_m_5981 3 жыл бұрын
Firste🌹❣️
@govtjobs3604
@govtjobs3604 3 жыл бұрын
💜
@lineeshputhukudilineesh1466
@lineeshputhukudilineesh1466 3 жыл бұрын
Thank you sir nalla classanu Thalassery yanu
@MrandMrs_PSC
@MrandMrs_PSC 3 жыл бұрын
👍
@nakshathra.k8815
@nakshathra.k8815 3 жыл бұрын
Sir ldc main exam inu വേണ്ടി സിലബസ് വൈസ് ക്ലാസ്സ്‌ തുടങ്ങാമോ ???
@leelasreedharan9753
@leelasreedharan9753 3 жыл бұрын
Sir👌Class. വേഗം വേഗം Next class തരൂ sir
@josemathewpalakaran9397
@josemathewpalakaran9397 9 ай бұрын
Sir👏👏👏👏👏🙏🙏🙏🙏🙏🧡🧡🧡🧡🧡❣️❣️❣️
@sijink9815
@sijink9815 3 жыл бұрын
Nalla class aanu
@rijinrajc3979
@rijinrajc3979 3 жыл бұрын
Super class njan kannur ane😁😁😁
@shinycyril8832
@shinycyril8832 3 жыл бұрын
Good morning Sir. I wish you have a nice day.
@regishasuneesh6262
@regishasuneesh6262 2 жыл бұрын
Sir nalla class koyilandy annu
@riswanashaji1773
@riswanashaji1773 3 жыл бұрын
Super Class sir...
@priyamanikantan1290
@priyamanikantan1290 3 жыл бұрын
സൂപ്പർ ക്ലാസ്സ്‌ സർ thank you
@shyamilinair5792
@shyamilinair5792 3 жыл бұрын
THANK YOU SIR....
@sreelekshmysree9546
@sreelekshmysree9546 3 жыл бұрын
Current affairs ഇതുപോലെ ഇനിയും വേണം സാർ....... ലളിതമായി ഇങ്ങനെ ഏതൊരു വിഷയവും കൈകാര്യം ചെയ്യാനുള്ള ഒരു മനസ്സുണ്ടല്ലോ അതിനാണ് എത്ര like തന്നാലും തീരാത്തത്👍👍👍👍👍👍👍👍👍കേരളം നദി detail set ആക്കണം... കുറെ അറിയാൻ വേണ്ടിയല്ല ഏതൊരു question വന്നാലും എഴുതാൻ... സാറിൽ നിന്ന് കിട്ടിയാൽ ആത്മവിശ്വാസം കൂടും. ജീവിതശൈലി രോഗങ്ങൾ.. കേരള രാഷ്ട്രീയം കൂടെ വേണം.സാർ പഠിപ്പിക്കണം 🙏
@fazeehworld3825
@fazeehworld3825 3 жыл бұрын
ക്ലാസ്സ്‌ അടിപൊളി
@sreedevis437
@sreedevis437 3 жыл бұрын
Adutapart vegam venam
@asifvlogs9740
@asifvlogs9740 3 жыл бұрын
Ente padanamuri adukkalayanu
@jishnusneha6067
@jishnusneha6067 3 жыл бұрын
Super class
@vandana.s.nambiar1220
@vandana.s.nambiar1220 3 жыл бұрын
Good morning sir...Ella classum related videos kanuna alanu...best ...👍 Especially geography...
@ranjinimenonvpstar
@ranjinimenonvpstar 3 жыл бұрын
Thankyou sir..current complete edukkane🙏
@prabalajyothish6105
@prabalajyothish6105 3 жыл бұрын
മടക്കത്തറ അല്ല മാഷേ മാടക്കത്തറ, ഞാൻ ആ നാട്ടുകാരിയാ
@MrandMrs_PSC
@MrandMrs_PSC 3 жыл бұрын
👍
@tenyshiju2009
@tenyshiju2009 3 жыл бұрын
ഞാനും
@rajeevar8871
@rajeevar8871 3 жыл бұрын
Njanum
@reshmavellatt9375
@reshmavellatt9375 3 жыл бұрын
Njanum
@viswajithmv4723
@viswajithmv4723 3 жыл бұрын
ഞാനും
@rajeevanvp-pu3lx
@rajeevanvp-pu3lx 3 жыл бұрын
Njan kannur,thalassery ya👍
@sameerasulaiman9069
@sameerasulaiman9069 3 жыл бұрын
Thanks sir
@prameelak5653
@prameelak5653 3 жыл бұрын
Sir class Ellam njan kanarunde. 👌Classes Icds supervisor Malayalam class idumo.
@mathumithaa4595
@mathumithaa4595 3 жыл бұрын
Tnks സാർ 🤗🤗🤗
@rajeswarivijeesh6332
@rajeswarivijeesh6332 3 жыл бұрын
Thank you sir 🙏🏼💞💞💞💞💞💞
@deepalineesh4204
@deepalineesh4204 3 жыл бұрын
Psc bullettin iniyum class venam sir
@pradeepgovindan9344
@pradeepgovindan9344 3 жыл бұрын
Thanks....
@pradeepmarimuthu5510
@pradeepmarimuthu5510 3 жыл бұрын
Expecting daily classes sir if posssible.....
@dhaneshnv7642
@dhaneshnv7642 3 жыл бұрын
Thanks
@SunilKumar-vb3hq
@SunilKumar-vb3hq 3 жыл бұрын
Team LGS und sir but follow cheyan patunnilla adya kurach days njan follow cheythu, phone adikam nokumbol bhayankara thalavedana onnum padikan patiyilla aa kurach divasam athukond njan eppo edake kerarullu, sir LGS nte syllabus koodi ulpedithi class cheyyane
@surumihaseeb8205
@surumihaseeb8205 3 жыл бұрын
Sir oru previous questions book tharamoo
@athulyagopal4763
@athulyagopal4763 3 жыл бұрын
Sir, VFA syllabus vaise class tharuvo??
@sajithsajith3120
@sajithsajith3120 3 жыл бұрын
✋thanks sir ❤😊
@nakshathra.k8815
@nakshathra.k8815 3 жыл бұрын
Sir ഞാൻ തലശ്ശേരിയാ
@Haritha5482
@Haritha5482 3 жыл бұрын
Sir changes Vanna nilavile Kendra manthri Saba code vech class tharamo..
@MrandMrs_PSC
@MrandMrs_PSC 3 жыл бұрын
എടുക്കാം
@anujarbabu8512
@anujarbabu8512 3 жыл бұрын
Thank you sir 💯💯🙏
@MrCOPze
@MrCOPze 3 жыл бұрын
എനിക്ക് നോബൽ prize കിട്ടും 🤘🏻 എന്റെ നോട്ട്ബുക് എനിക്ക് പോലും വായിച്ചു മനസിലാക്കാൻ പറ്റുന്നില്ല 😂
@sunitharenju1073
@sunitharenju1073 3 жыл бұрын
😄😄😄കൊള്ളാം
@sandhyasivan2537
@sandhyasivan2537 3 жыл бұрын
😂😂
@sandhyasanchu5076
@sandhyasanchu5076 3 жыл бұрын
😂😂😂😂😂
@sreelekshmysree9546
@sreelekshmysree9546 3 жыл бұрын
അത് pwolichutto ✌️
@praveenak1344
@praveenak1344 3 жыл бұрын
😂🤣😂🤣
@grease_man6067
@grease_man6067 3 жыл бұрын
Current affairs sirte class mathram nokkunnullu examinu varunnathokke thanne padippikane🤗
@priyasb6121
@priyasb6121 3 жыл бұрын
Fom thalassery..
@PRIESTOFTHUNDERGAMING
@PRIESTOFTHUNDERGAMING 3 жыл бұрын
Super... ജോലിതിരക്ക് കൊണ്ടാവാം.. Exam ഇടുന്നതൊന്നും എഴുതിവെച്ചു പഠിക്കാൻ പറ്റുന്നില്ല.. ക്ലാസ്സ്‌ എടുത്തത് മുഴുവൻ notes ആക്കിയിട്ടുണ്ട്... എക്സാം ഇട്ട CA ക്ലാസ്സ്‌ ആക്കിത്തരുമോ.... ക്ലാസ്സിൽ ഒരിക്കൽ കേട്ടാൽ പിന്നെ മറക്കുന്നതെ ഇല്ല... കോഡും super... Pls... 🙏🙏
@rafeekkhalid397
@rafeekkhalid397 3 жыл бұрын
sir പലരോടും ചോദിച്ചു civil supplies 20 mark എങ്ങനെ നോക്കും pls reply
@sherins7057
@sherins7057 3 жыл бұрын
Sir sirinta Ldc main paid classundoo
@bijeeshkumar4602
@bijeeshkumar4602 2 жыл бұрын
❤️❤️🙏
@FLMFilmLoversMedia
@FLMFilmLoversMedia 3 жыл бұрын
Degree level prelims ന് welfare schemes topics ഉണ്ടോ...? IAY , NREGP , PRY ഇങ്ങനെ ഉള്ളവ.... ദൈയവു ചെയ്തു replay തരണം pls...
@AjithAjith-su1sd
@AjithAjith-su1sd 3 жыл бұрын
Driver examum class cheyyuvo
@vini3900
@vini3900 3 жыл бұрын
spr
@gopakumar6577
@gopakumar6577 3 жыл бұрын
Good morning sir
@govtjobs3604
@govtjobs3604 3 жыл бұрын
💜
@botpott
@botpott 3 жыл бұрын
കറന്റ്‌ affairs class ഒക്കെ ഒന്ന് pin ചെയ്‌തു വൈകാമായിരുന്നു
@binoyp8705
@binoyp8705 3 жыл бұрын
👍💯💯👏
@PscMock10
@PscMock10 3 жыл бұрын
Inn vaikitt 7 manikk LDC full length mocktest und. Thalparym ullavark attend cheyyam 😊👍
@abikrishna3125
@abikrishna3125 3 жыл бұрын
Super👍
@chinnul6749
@chinnul6749 3 жыл бұрын
Digree level current affairs 20undo mashe
@sathyasteachingworld419
@sathyasteachingworld419 3 жыл бұрын
Sir സൂപ്പർ class👍 കേരളവും ഭരണസംവിധാനങ്ങളും എന്ന ഭാഗത്തുനിന്നും കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് exam എഴുതി topic പഠിക്കാൻ വീഡിയോ ചെയ്തിട്ടുണ്ട്, സപ്പോർട്ട് ചെയ്യണേ
@aswathys4749
@aswathys4749 3 жыл бұрын
Gud mng sir 🙏🙏
@govtjobs3604
@govtjobs3604 3 жыл бұрын
💜
@ഭവാനി-ഹ6ണ
@ഭവാനി-ഹ6ണ 3 жыл бұрын
Degree kazhinjavarku psc 10th level exam ezhuthan pattumo?
@sijugeorge2213
@sijugeorge2213 3 жыл бұрын
Yes
@funworld4910
@funworld4910 3 жыл бұрын
Sir meeter Reader exam date vannu athokkeya padikkandath
@hai718
@hai718 3 жыл бұрын
👋👋 njan എത്തി sir
@govtjobs3604
@govtjobs3604 3 жыл бұрын
💜
@നന്മമലയാളം
@നന്മമലയാളം 3 жыл бұрын
Sir HSA malayalam preparation cheyyan pattiya books paranj tharumo.. Plssssss siir
@deepudilip1157
@deepudilip1157 3 жыл бұрын
Sir entha ippo topic padippikathathu
@MrandMrs_PSC
@MrandMrs_PSC 3 жыл бұрын
എടുക്കും
@sharimanithin7810
@sharimanithin7810 3 жыл бұрын
Njan Tly ane
@mubashirashihab1885
@mubashirashihab1885 3 жыл бұрын
@sovisooraj
@sovisooraj 3 жыл бұрын
Gud mng sir
@govtjobs3604
@govtjobs3604 3 жыл бұрын
💜
@abilashrehma1245
@abilashrehma1245 3 жыл бұрын
Current affairs 2019 muthal nokkanoo
@aswathys4749
@aswathys4749 3 жыл бұрын
20 mark nu alle urappayum padikanam
@aswanisibin8238
@aswanisibin8238 3 жыл бұрын
From Thalasery
@rashidcpmayyil8369
@rashidcpmayyil8369 3 жыл бұрын
ഞാൻ മയ്യിൽ ആണ്
@MrandMrs_PSC
@MrandMrs_PSC 3 жыл бұрын
@sreelekshmivs2090
@sreelekshmivs2090 3 жыл бұрын
❤️❤️❤️✨✨✨
@ananthuab
@ananthuab 3 жыл бұрын
malayali yude peri amritha university verile???
@selbinthomas3766
@selbinthomas3766 3 жыл бұрын
💚💚💚💚💚💚🙏
@sumeenasajathmuhammed9863
@sumeenasajathmuhammed9863 3 жыл бұрын
Sir Oct 30 examil secret.attendant exam ulpedumo
@govtjobs3604
@govtjobs3604 3 жыл бұрын
💜
@hafeelahafeela4467
@hafeelahafeela4467 3 жыл бұрын
👍👍👍👍👍
@maneeshamhari1592
@maneeshamhari1592 3 жыл бұрын
Eth muthal ulla current affairs and psc bulletin nokkanam for degree prelims?.. pls reply
@naazpsclearningldc4726
@naazpsclearningldc4726 3 жыл бұрын
👋👋👋👋👌👌👌👌
@anjuanju6794
@anjuanju6794 3 жыл бұрын
Sir team lgsil keranavunilla
@midhunmohan1520
@midhunmohan1520 3 жыл бұрын
2021 khelo India youth G HR 2022 lekku POSTPONED DUE 2 C19 😁👍
@abhijithabhijith9061
@abhijithabhijith9061 3 жыл бұрын
🔥🔥🔥🔥🔥👍
@sindhusindhu7355
@sindhusindhu7355 3 жыл бұрын
👍😍💐💐💐
@justinxavior1275
@justinxavior1275 3 жыл бұрын
❤️
@anilk1140
@anilk1140 3 жыл бұрын
സാർ ഞാൻ കണ്ണൂർ ഡ്രൈവർ എക്സാമിന്റെ ക്ലാസ് കൂടി ചെയ്യുമോ?
@kirankumark6419
@kirankumark6419 3 жыл бұрын
👍
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН