🔥THANKS FOR WATCHING 🔥 woodpolish 07 ചാനലിലേക്ക് ഏവർക്കുംസ്വാഗതം 🙏 WOODPOLISH മായി ബന്ധപ്പെട്ട നമുക്കറിയുന്ന എല്ലാ കാര്യങ്ങളും നമ്മൾ ഈ ചാനലിലൂടെ നിങ്ങളുടെ മുൻപിൽ എത്തിക്കുകയാണ്.നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും കമെന്റ് ബോക്സിൽ രേഖപ്പെടുത്തുക.മുൻപോട്ടുള്ള യാത്രയിൽ നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു 👍 The video we make with Wood Polish is absolutely honest and there is nothing misleading about it.We have been working in this field for over 20 years My Chanel Ling👇 kzbin.info How to use mettal paste(Body filler)👇 kzbin.info/www/bejne/iKOon6emoN6UncU 🔥TV Riseever stand(set top box)full workk👇 kzbin.info/www/bejne/Y4m8pHenqpxkn8U 🔥teak door polish 👇 kzbin.info/www/bejne/o4rLp2COYpKGl5Y 🔥Sofa sett polish full work#👇 kzbin.info/www/bejne/l3ukq6CHpd-rgNk 🔥Teak putti mixing👇 kzbin.info/www/bejne/nZWZpH6elsllftU 🔥paint remover|Repolish|👇 kzbin.info/www/bejne/paSkYmZoZ6d_qZJ8s 🔥Sanding machine Unboxing👇 kzbin.info/www/bejne/Z2TClmB5or57bZY
ഫസ്റ്റ് കോട്ട് സാൻഡിങ് സീലർ അടിച്ച് പുട്ടി ഇട്ടതിനു ശേഷം അത് കട്ട് ചെയ്ത് കഴിഞ്ഞു സാൻഡിങ് സീലർ അടിക്കാതെ mrf സീലർ അടിച്ച് കൊടുക്കുന്നതാണ് ഈ വീഡിയോ ഞങ്ങൾ അങ്ങനെ ആണ് ചെയ്യാറ്
ഫ്രണ്ട് ഭാഗം രണ്ട് കോട്ട് അടിക്കുന്നത് നല്ലതായിരിക്കും
@shameers92712 жыл бұрын
Nc seelar adichu mrf clear adikann pattuvo
@SHAMSUDHEEN2 жыл бұрын
അടിക്കുന്നതിനു കുഴപ്പമില്ല. പക്ഷെ NC SEALAR അടിച്ചു കഴിഞ്ഞാൽ 280 WaterPaper ഇട്ട് നന്നായി നൈസ് ആക്കിയിട്ട് രണ്ട് കോട്ട് ക്ലിയർ അടിക്കണം. നല്ല LIFE കിട്ടണമെങ്കിൽ MRF SEALER നിർബന്ധമാണ്.
@അറിവ്നിലാവ്-ഠ6ദ2 жыл бұрын
👍🏻
@SHAMSUDHEEN2 жыл бұрын
😍
@sandeepk637Ай бұрын
Bro സീലർ അടിക്കുന്നതിനു മുമ്പ് ഫിലർ അടിച്ചാൽ കുഴപ്പമുണ്ടോ
@SHAMSUDHEENАй бұрын
പുട്ടി ആണോ ഉദ്ദേശിച്ചത്, പുട്ടി ആണെങ്കിൽ പുട്ടി ലേറ്റ് കളർ ആക്കണം. ഇല്ലെങ്കിൽ സീലർ അടിക്കുമ്പോൾ പുട്ടി ഡാർക്ക് ആകാൻ ചാൻസ് ഉണ്ട്
@movecuts70102 жыл бұрын
😍
@SHAMSUDHEEN2 жыл бұрын
😍
@vishnusprintu13132 жыл бұрын
മാറ്റ് ക്ലിയറിൽ എന്തെങ്കിലും മിക്സ് ചെയ്യണോ
@woodgrainkerala Жыл бұрын
👏👏👏
@sunilkumararickattu1845 Жыл бұрын
Mixing ratio clear ആയില്ല . Please വീണ്ടും പറയുക. Spray അല്ലാതെ Brush apply ചെയ്യാമോ?
@SHAMSUDHEEN Жыл бұрын
Sir അതിൽ കൃത്യമായി പറയുന്നുണ്ടല്ലോ!! ഒന്ന് കൂടി കണ്ട് നോക്കൂ. എന്നിട്ടും ക്ലിയർ ആയില്ലെങ്കിൽ 8848405119 msg അയക്കൂ
@silsonchacko25102 жыл бұрын
Mrfstaineravida
@SHAMSUDHEEN2 жыл бұрын
?
@saluhavalasalu9062 жыл бұрын
ക്ലിയർ അടിച്ചിട്ട് അടവ് ഇട്ട സ്ഥലത്ത് വെള്ളയായിട്ട് നിൽക്കുന്നത് എന്താണ്
@SHAMSUDHEEN2 жыл бұрын
പുട്ടി പേപ്പർ ചെയ്ത ശേഷം സാൻഡിങ് സീലർ അടിച്ചോ? സാൻഡിങ് സീലർ അടിച്ചില്ലെങ്കിൽ അങ്ങനെ വരും.അതുമല്ലെങ്കിൽ അവസാനം പേപ്പർ നൈസ് ഇടുമ്പോൾ(320)പൂട്ടിയുടെ മുകളിൽ ഉള്ള സീലർ പോയിട്ടുണ്ടാകും
@SHAMSUDHEEN2 жыл бұрын
MRF ആണെങ്കിൽ MRF SEALER അടിക്കണം അല്ലെങ്കിൽ ഇത് പോലെ കാണാം