No video

PU Wood Polish, Dark Colour, PU പോളിഷ്, പോളിഷ് ചെയ്ത് പഠിക്കാം

  Рет қаралды 142,310

Life Of PraN

Life Of PraN

3 жыл бұрын

PU wood polish procedure,
വീടിന്റെ ജനലുകളും വാതിലുകളും ടി യു പോളിഷ് ചെയ്തു സംരക്ഷിക്കേണ്ടതാണ്. എങ്ങനെയാണ് ഇത് ചെയ്യുക എന്നാണ് ഈ വീഡിയോയിലൂടെ നിങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തുന്നത്

Пікірлер: 405
@ukshayan.5214
@ukshayan.5214 3 жыл бұрын
ഞാൻ ട്രൈ ചെയ്തു നല്ല യൂസ് ഫുൾ വീഡിയോ ആണ്
@nikhileshck6951
@nikhileshck6951 3 жыл бұрын
Very good വളരെ ഉപകാരപ്രദമായ ഒരു വീഡിയോ.
@rajithmoyalam9479
@rajithmoyalam9479 2 жыл бұрын
നന്നായിട്ടുണ്ട് ബ്രോ... ഗ്യാപ് അടക്കുന്നതും അതിന്റെ പൂട്ടിയെകുറിച്ചും പറഞ്ഞില്ല.. ബാക്കി എല്ലാം നന്നായി.. നല്ല അവതരണം ❤👍
@remil1234
@remil1234 Жыл бұрын
Athude venam.putty idunne
@user-wj6wn8kp7g
@user-wj6wn8kp7g Ай бұрын
Ath venam
@unnikrishnand3518
@unnikrishnand3518 Жыл бұрын
Steel door and windows teak polish mate finishing എങ്ങിനെ ചെയ്യും metirial എന്തെല്ലാം ഉപയോഗിക്കാം
@madathilcmkkl1046
@madathilcmkkl1046 3 жыл бұрын
നന്നായി മനസിലാക്കാൻ കഴിഞ്ഞു. Thanks bro.ella anugrahangalum undaavatte
@lifeofpran
@lifeofpran 3 жыл бұрын
😍
@rafeeksha4935
@rafeeksha4935 2 жыл бұрын
@@lifeofpranwhatsapp. No.plese
@adarshps9998
@adarshps9998 2 жыл бұрын
Very nice
@chandrabose4623
@chandrabose4623 3 жыл бұрын
Thanks Good Presentation 👍
@sinisini4893
@sinisini4893 Жыл бұрын
Pu clear, polish brush kondu cheyamo, please reply
@hotkitchen199
@hotkitchen199 2 жыл бұрын
എല്ലാം മരവും എളുപ്പത്തിൽ പോളിഷ് ചെയ്യാൻ കഴിയില്ല തെക്ക് പ്ലാവ് ഇത് രണ്ടും നല്ല കാതൽ ഉണ്ടകിൽ നാച്ചുറൽ പോളിഷ് ചെയ്യാൻ എളുപ്പം ആണ് അല്ലാതെ ചില വീടുകളിൽ കാട്ടി മരം ആകും വെള്ള കളർന്ന മരം അത് ചീകൻ തന്നെ വല്ല്യ പാടാണ് അതുപോലെ ഓരോ പീസും പലതരം കളർ ആകും അതും ഭയങ്കര ബുന്ധി മുട്ടാകും അതിന് പെയിന്റ് ചെയ്തു തേക്കിന്റെ ലൈൻസ് വരയ്ക്കണം നാച്ചുറൽ ചെയ്യാൻ കഴിയില്ല നല്ല കാതൽലുള്ള മരം അതാണ്‌ ഏറ്റവും നല്ലത് ഈ വിഡിയോയിൽ കാണുന്ന മരം നല്ല കാതലുള്ള മരം ആണ് അതാണ്‌ പെട്ടന്ന് ചെയ്തുടുക്കാൻ കഴിയും
@thomask.v3859
@thomask.v3859 2 жыл бұрын
Very nicely explained. Good work.
@prajithsk8073
@prajithsk8073 3 жыл бұрын
Adikam colour kayattiyal grains kanan pattulla...
@abduabdulla7974
@abduabdulla7974 2 жыл бұрын
സാത Seelar pu ൻ്റെ മുന്നെ ലൂസ് ചെയ്ത് കയിഞൽ പൊള്ളിച്ച് വരുകയില്ലേ Brow
@sajeeshkochu4651
@sajeeshkochu4651 2 жыл бұрын
Plav door natural polish cheyyan .gap adavinulla colourpowder mixing onnu vyakthamakkitharumo pls
@sajeeshkochu4651
@sajeeshkochu4651 2 жыл бұрын
Reply pls
@ice5842
@ice5842 Жыл бұрын
Insulator ന് മുൻപു stainer തേക്കമോ or അതു കഴിഞ്ഞോ
@afsalkukku5312
@afsalkukku5312 2 жыл бұрын
സൂപ്പർ ആയിട്ട് ഉണ്ട്
@sriganapathytourstravals8664
@sriganapathytourstravals8664 3 жыл бұрын
Sri ganapathy painting works Coimbatore super i like sir 🙏
@lifeofpran
@lifeofpran 3 жыл бұрын
Tnq 🌹
@nityanigil7579
@nityanigil7579 2 жыл бұрын
sealar ennuparatynat warnish anenan njan karutiyat paint adichitt polish cheyanen
@josephs4044
@josephs4044 2 жыл бұрын
വളരെ നല്ല videos. വളരെ നന്ദി. ഞാൻ ഒരു painter അല്ല, building contractor ആണ്. 1. PU polish ചിലവ് വളരെ കൂടുതൽ ആണോ? 2. Spray painting പെട്ടെന്ന് പണി തീരുന്നത് കൊണ്ട് ലാഭം ആണോ, അതോ spray paint ചെയ്താൽ paint വളരെ നഷ്ടം വരുമോ? 3. നന്നായി sand ചെയ്ത നല്ല smooth surface ആണെങ്കിൽ sealer വേണോ? (Sanding പോലെ ഉള്ള കൈ പണി കുറക്കാൻ നോക്കുന്നു.) Quality കുറയാതെ ചിലവ് കുറക്കാൻ നോക്കുന്നു!
@lifeofpran
@lifeofpran 2 жыл бұрын
1. ചിലവ് കൂടുതൽ ആണ് സാധാരണ പോളിഷ്കളുമായി ഒരിക്കലും ഇതിനെ compare ചെയ്യാൻ പറ്റില്ല 2. ബ്രഷ് കൊണ്ട് PU പോളിഷ് ചെയ്യരുത് ഫിനിഷിങ് ഉണ്ടാവില്ല. സ്പ്രെ തന്നെ ചെയ്യണം 3. സീലർ ഒരു പ്രൈമറി കോട്ടിങ് ആണ് നിർബന്ധവും ആണ്
@josephs4044
@josephs4044 2 жыл бұрын
@@lifeofpran Thank you
@Anandhu142
@Anandhu142 7 ай бұрын
ചിലവ് കുറച്ചു പോളിഷിങ് ചെയ്യാൻ പറ്റില്ല..
@jikkas
@jikkas 2 жыл бұрын
ലാക്കർ പോളിഷ് ന്റെ വീഡിയോ ഇടാമോ ഞാൻ ഉദേശിച്ചത്‌ ആട്ടോകോട്ട് തേക്ക് ഡിസൈൻ വരച്ചെടുക്കുന്നത് അത് മഴയും വെയിലും കൊണ്ടാൽ പൊളിഞ്ഞിള കുമോ????? തിങ്കൾ മുതൽ പണി തുടങ്ങുവാ പ്ലീസ് റിപ്ലൈ
@MuhammedAli-yw4vz
@MuhammedAli-yw4vz 2 жыл бұрын
Pani kuravulla extiriar പോളിഷ് ഉണ്ടോ long ലൈഫ് ullad
@shajushaju4821
@shajushaju4821 3 жыл бұрын
Super Video my bro 🌷🌷🌷🌷🌷🌷
@sajeeshkochu4651
@sajeeshkochu4651 2 жыл бұрын
Plavu wood ingane akjan patto
@rajankottayam9438
@rajankottayam9438 3 жыл бұрын
Compressor engan use cheyyanam
@BijuKochupurakkal
@BijuKochupurakkal 3 ай бұрын
ചേട്ടാ നമ്മുടെ വീട് പുതിയ വീട് പണിഞ്ഞതാണ് ജനല് പണിഞ്ഞപ്പോൾ പ്രൈമറിച്ചാണ് ഇപ്പോൾ തേക്കിന്റെ ജനൽ പാളികൾ പണിഞ്ഞ് പിടിപ്പിച്ചു അതുപോലെ കഥവും പണിഞ്ഞു പിടിപ്പിച്ചു എല്ലാം തേക്കിന്റെ ആണ് ഇത് അഴിക്കാതെ തേക്കിന്റെ പോളിഷ് എങ്ങനെ അടിക്കാം ആദ്യമേ ജനലിനെ അടിച്ച പ്രൈമർ ചുരണ്ടി മുത്തോം കളയണോ അതോ അതിന്റെ മണ്ടയ്ക്ക് പേപ്പർ പിടിച്ചിട്ട് പോളിഷ് ചെയ്യാമോ ഏത് പോളിഷ് വായിക്കണം പേരും അഴിക്കാതെ എങ്ങനെ ചെയ്യാം വിശുദ്ധമായി ഒന്നു പറഞ്ഞുതരാമോ
@user-wj6wn8kp7g
@user-wj6wn8kp7g Ай бұрын
Pu sealer cheyyumbol adav enganeuanu fill cheyyunath??
@uktech8833
@uktech8833 3 жыл бұрын
Holes adaykan ethu seler use cheyyuka.?
@lifeofpran
@lifeofpran 3 жыл бұрын
സാൻഡിംഗ് സീലർ മതി പേപ്പറിങ് എളുപ്പം ആവും
@akkuakbar9112
@akkuakbar9112 3 жыл бұрын
വൂഡിൽ സീലർ ഒരു കൊട്ട് അടിച്ചിട്ട് കട്ട് ചെയ്ദിട്ട അല്ലെ സ്റ്റൈൻ ചെയ്യാ അല്ലെങ്കിൽ സ്റ്റൈനെർ വൂഡിൽ കയറി പിടിച്ചു കറക്കില്ലേ
@lifeofpran
@lifeofpran 3 жыл бұрын
ഡാർക്ക്‌ കളർ വരാൻ ആണ് നേരിട്ട് സ്റ്റൈൻ ചെയ്തത്
@nandhakumarnandhu1210
@nandhakumarnandhu1210 2 жыл бұрын
ബ്രഷ് കൊണ്ട് എങ്ങനെ സീലർ സ്റ്റൈനർ എങ്ങനെ ചേർക്കുന്നത്
@MuhammedAli-yw4vz
@MuhammedAli-yw4vz 2 жыл бұрын
Veneer polish cheyunna veedio undo
@sureshwayanad7961
@sureshwayanad7961 3 жыл бұрын
കമ്പ്രെസ്സർ ഉപയാഗം വ്യക്തമാക്കുന്ന ഒരു വീഡിയോ ചെയ്യാമോ
@kmkurian9007
@kmkurian9007 3 жыл бұрын
നല്ലതായിട്ടുണ്ട്, വിവരണം വെക്തമായി കേൾക്കാൻ കഴിഞ്ഞില്ല.
@sriganapathytourstravals8664
@sriganapathytourstravals8664 3 жыл бұрын
Sri ganapathy painting works Coimbatore 🙏
@manuchandranwayanad5413
@manuchandranwayanad5413 2 жыл бұрын
സീലർ അടിച്ചിട്ട് ഏതൊക്കെ പേപ്പറാണ് ഇട്ടത് എന്നു പറയാമോ
@yama.666
@yama.666 3 ай бұрын
180,220,320,400
@rasheedrasheed379
@rasheedrasheed379 3 жыл бұрын
Teak pholish putty mexing video chayyamo
@jayanm1567
@jayanm1567 2 жыл бұрын
PU സീലർ അടിക്കുന്നതിന് മുൻപ് One Coat സാൻഡിംഗ് സീലർ അടിക്കാമോ ?
@lifeofpran
@lifeofpran 2 жыл бұрын
കുഴപ്പമില്ല പേപ്പർ നന്നായി ചെയ്യണം👍 അടിക്കാതിരിക്കൽ ആണ് നല്ലത്
@nishadbilalbadusha4285
@nishadbilalbadusha4285 Жыл бұрын
Spray ചെയുന്നതിനു പകരം ബ്രഷ് ചെയ്യാൻ താല്പര്യം എങ്കിൽ എന്തെല്ലാം ശ്രദ്ധിക്കണം
@sunilspm8318
@sunilspm8318 3 жыл бұрын
സാൻ്റിങ്ങ് സീലർ ഇട്ടതും , അടയ്ക്കുന്നതും കണ്ടില്ല... വേണ്ടേ..?
@lifeofpran
@lifeofpran 3 жыл бұрын
Skip ആവാതെ കണ്ടാൽ മനസിലാവും
@shaazshoukath6662
@shaazshoukath6662 3 жыл бұрын
Pu polishum melamin polishum thammilulla👍വ്യത്യാസം പറയുമോ please
@lifeofpran
@lifeofpran 3 жыл бұрын
Melamine പോളിഷ് interior വർക്കുകൾക്ക് ആണ് ഉത്തമം വെയിൽ കൊണ്ടാൽ yellow ആയി faid ആവനും സാധ്യത ഉണ്ട് മാത്രമല്ല ഇത് water resistance വളരെ കുറവും ആണ്, വില കുറവ് പൊടിപിടിച്ച അദ്ധരീക്ഷത്തിലും അടിക്കാം എന്നത് മാത്രമാണ് മേന്മ PU Exterior ലും interior ലും ഒരുപോലെ ചെയ്യാം ഫിനിഷിങ് അടിപൊളി ആണ്👌. പൊടി പടലങ്ങൾ ഇല്ലാത്ത സ്ഥലത്ത് നിന്ന് മാത്രം സ്പ്രൈ ചെയ്യണം വില കൂടുതൽ ആണ്. Scratch resistance ആണ് എന്റെ അഭിപ്രായം കഴിയുന്നതും PU പോളിഷ് തന്നെ ചെയ്യാൻ ശ്രമിക്കുക
@usamap1126
@usamap1126 Жыл бұрын
Dighning table il sanding sealer upayogichaal Vegam fade aavumo
@sirajn1887
@sirajn1887 3 жыл бұрын
Ithil potti work ad cheythillallo ..pu polish. Brushill cheyyan pattumo..ningalue number tharumo
@ameeransi7975
@ameeransi7975 3 жыл бұрын
സൂപ്പർ പോളിഷ് വർക് പടികുന്നേയുള്ളൂ TNX
@ratheeshkr639
@ratheeshkr639 11 ай бұрын
ചീകികഴിയുമ്പോൾ ജനൽ പാളിയിലൂടെ ഒരു തല ഞാൻ മാത്രമാണോ ശ്രെദ്ധിച്ചതു 🤩🤩🤩🤩
@afsalrainbow2129
@afsalrainbow2129 10 ай бұрын
😮👍
@shahircalicut2877
@shahircalicut2877 2 жыл бұрын
Walnut kondu തുടക്കുന്നതിനു പകരം enammal ലയിപ്പിച്ചു തുടച്ചാൽ പ്രേശ്നമുണ്ടോ...??❣️
@lifeofpran
@lifeofpran 2 жыл бұрын
പറ്റില്ല Enamal പൊള്ളും/ പിരിയും
@AshrafMMMoolathumannil-fg8nn
@AshrafMMMoolathumannil-fg8nn 2 ай бұрын
Pu seeler അടിച്ചതിനു മുകളിൽ ടോപ് കോട്ട് sleek അടിക്കാൻ പറ്റുമോ ?
@lifeofpran
@lifeofpran 2 ай бұрын
സുഹൃത്തുക്കളെ.... ഈ ചാനൽ ഇപ്പോൾ afsal അല്ല ഉപയോഗിക്കുന്നത്, അദ്ദേഹം ഗൾഫിൽ പോയപ്പോൾ എന്നെ ഏല്പിച്ചതാണ് afsal rainbow എന്ന പുതിയ ചാനലിൽ ഇതുപോലത്തെ compressor related useful വീഡിയോസ് ഉണ്ട് സബ്സ്ക്രൈബ് ചെയ്യുമല്ലോ
@sajeevrk5844
@sajeevrk5844 2 жыл бұрын
DuleX Satin Brown അടിച്ചാൽ ഇതിലും ഭംഗി കിട്ടും ഇതിൻ്റെ നാലിൽ ഒരു ഭാഗമേ വരൂ
@FrameArtCreators
@FrameArtCreators 3 жыл бұрын
കോൺഗ്രീറ്റ് ജനൽ കട്ടിള ആണെങ്കിൽ എങ്ങനെ ആണ് ചെയ്യുന്നത് , ഫില്ലർ അടുക്കുന്ന വിധം നേരത്തേ വീഡിയോ ചെയ്തിട്ടുണ്ടോ?
@lifeofpran
@lifeofpran 3 жыл бұрын
വീഡിയോ ചെയ്യാം
@shanavastk8901
@shanavastk8901 3 жыл бұрын
ഞങ്ങളും കാത്തിരിക്കുന്നു
@ajeshaj7264
@ajeshaj7264 2 жыл бұрын
Ippol autocout aanallo use cheyyunne
@BijuKochupurakkal
@BijuKochupurakkal 3 ай бұрын
ചേട്ടാ എന്റെ വീട് പുതിയതായി പണിഞ്ഞതാണ് ജനലിനെ മുഴുവനും പ്രൈമർ അടിച്ചാണ് പിടിപ്പിച്ചത് ഇപ്പോൾ തേക്കിന്റെ ജനറൽ പാളികൾ ഗ്ലാസ് ഇട്ട് പിടിപ്പിച്ചു കതകും പാളികളും പിടിപ്പിച്ചു ഈ ജനൽ പാളികൾ അഴിക്കാതെ പോളിഷ് ചെയ്യാൻ പറ്റുമോ ജനലിനെ അടിച്ച പ്രൈമറികൾ മുഴുവനും ചിരണ്ടി കളയണോ അതോ പേപ്പർ പിടിച്ചിട്ട് തേക്കിന്റെ പോളിഷ് ചെയ്യാൻ പറ്റുമോ ആദ്യമേ എന്ത് അടിക്കണം ഏതു പോളിഷ് വായിക്കണം വിശദമായി പറഞ്ഞു തരാമോ ബ്രഷിനെ അടിക്കാൻ പറ്റുമോ
@lifeofpran
@lifeofpran 2 ай бұрын
സുഹൃത്തുക്കളെ.... ഈ ചാനൽ ഇപ്പോൾ afsal അല്ല ഉപയോഗിക്കുന്നത്, അദ്ദേഹം ഗൾഫിൽ പോയപ്പോൾ എന്നെ ഏല്പിച്ചതാണ് afsal rainbow എന്ന പുതിയ ചാനലിൽ ഇതുപോലത്തെ compressor related useful വീഡിയോസ് ഉണ്ട് സബ്സ്ക്രൈബ് ചെയ്യുമല്ലോ
@pinky1587
@pinky1587 3 жыл бұрын
lacar polish, french polish iva thammilulla vyathyaasam enthaanu
@lifeofpran
@lifeofpran 3 жыл бұрын
എല്ലാ പോളിഷ്കളും ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യുന്നുണ്ട്
@shivanshivan5178
@shivanshivan5178 2 жыл бұрын
തുളസി പെ യിന്റിനെകുറിച്ച് ഒരു വീഡിയോ ചെയ്യാമോ 100%ഹെൽത്തി
@nithinlal362
@nithinlal362 3 жыл бұрын
Stainer upayoghikaruth faid aakum enamel. Thudauka...
@pkx8804
@pkx8804 3 жыл бұрын
Nice Kalam vai
@user-wl8fl5eb2p
@user-wl8fl5eb2p 2 жыл бұрын
e valippam ulla doorinu etra pu paintum tinnarum vendivarum
@lifeofpran
@lifeofpran 2 жыл бұрын
ഇവിടെ 3 ലിറ്റർ കൊണ്ട് ആണ് ചെയ്തത്
@shameernp
@shameernp Жыл бұрын
നോർമൽ സാൻഡിംഗ് സീലർ എങ്ങിനെ remove ചെയ്യും
@hajanisa5029
@hajanisa5029 10 ай бұрын
Sanding sealaerin mukalil pu clear adikkaamo
@nihadnihu6455
@nihadnihu6455 Жыл бұрын
Pu topcot brush chaidal kuzhapamundo
@sunilkumararickattu1845
@sunilkumararickattu1845 2 жыл бұрын
ഏത് No paper ആണ് first coat കഴിഞ്ഞ് വേണ്ടത് ഉരക്കാൻ?
@binuissac4662
@binuissac4662 Жыл бұрын
Pu സീലർ അടിക്കുന്നതിന് മുൻപ് fillaro sealaro എന്തെങ്കിലും ഇടണമോ
@infocapsule4345
@infocapsule4345 2 жыл бұрын
top coat adikkunnathnu mump paper ethaa use chythat
@lifeofpran
@lifeofpran 2 жыл бұрын
400
@vishnuharidev224
@vishnuharidev224 3 жыл бұрын
Machane ningal poli anu
@sunilkumararickattu1845
@sunilkumararickattu1845 Жыл бұрын
❤ Pu Paint wood ൽ Brush use ചെയ്ത് എങ്ങിനെ ചെയ്യാം. & Mixing ratio. Reply ഇല്ലാത്തതിനാൽ unsubscribe ചെയ്യുന്നു.
@vinua5226
@vinua5226 2 жыл бұрын
PU പോളിഷ് ചെയ്യുമ്പോൾ ചോക്ക് പൗഡറും കളർ മരപൊടികളും ഉപയോഗിക്കാറില്ലെ
@ashku4u4u46
@ashku4u4u46 2 жыл бұрын
Reply pettann thatanam athil use cheydad sealer 2 types undo??
@lifeofpran
@lifeofpran 2 жыл бұрын
PU സീലർ മാത്രം
@foodcort6624
@foodcort6624 3 жыл бұрын
Nc selar first edano Atho daract pu selar pattuvo?
@lifeofpran
@lifeofpran 3 жыл бұрын
Direct pu seelar
@aneeshpattathanathyasodhar771
@aneeshpattathanathyasodhar771 3 жыл бұрын
No nc
@MiniatureHouse
@MiniatureHouse 3 жыл бұрын
Natural പോളിഷ് വീഡിയോ ചെയ്യാമോ?
@lifeofpran
@lifeofpran 3 жыл бұрын
Sure 🤝
@chummiabudhabi9193
@chummiabudhabi9193 2 жыл бұрын
Ippo kaanicha pole 9 door. 30 wintow paalikal polish cheyyaan..ethra litter sealerum polishum..tinnerum vendi varum brother.... 3 paali wintow frame..9 nos 9 door frame plese replay brother
@lifeofpran
@lifeofpran 2 жыл бұрын
4 ലിറ്റർ ന്റെ ഒരു പാക്ക് മതിയാവും thinner അത്പോലെ തന്നെ ഗൺ ക്ലീനിങ് ഒക്കെ ഇല്ലേ
@ice5842
@ice5842 2 жыл бұрын
3 പാളി undakkan ഏത്ര rs ആയി piece rate പണിക്കൂലി
@sarath.tsarath.thazhekal3417
@sarath.tsarath.thazhekal3417 3 жыл бұрын
Pu പോളിഷ് ചെയ്യുമ്പോൾ മരത്തിൽ ചീകലും പേപ്പർ sandingum കഴിഞ്ഞു ഡയറക്റ്റ് pu സിലർ അപ്ലൈ ചെയ്താൽ മതിയോ അതോ വുഡ് സീലർ one കോട്ട് ചെയ്യണോ...?? അതേ പോലെ അടവുകൾ ഉണ്ടെങ്കിൽ ഏത് സ്റ്റേജിൽ ആണ് ചെയ്യണ്ടത്???
@lifeofpran
@lifeofpran 3 жыл бұрын
1. ഡയറക്റ്റ് PU സീലർ ചെയ്യണം 2. First കോട്ട് സീലർ അടിച്ചാൽ ആണ് മരത്തിന്റെ കളർ കൃത്യമായി മനസ്സിലാവുക അപ്പോൾ അതനുസരിച്ച് അടവ് ഇടാം. ഈ വീഡിയോ കണ്ടപോലെ ഡാർക്ക്‌ പോളിഷ് ആണ് ചെയ്യുന്നതെങ്കിൽ ഏത് സ്റ്റേജിൽ വേണമെങ്കിലും അടവ് ഇടാം
@rakeshm.r1291
@rakeshm.r1291 3 жыл бұрын
Wood seeler 2 coat and wood filler one coat final pu seeler
@prajilmt8441
@prajilmt8441 3 жыл бұрын
കളർ ചെയ്ത് ജോയിൻറ്കളിൽ ഒക്കെ കൂടുതൽ ഡാർക്ക്‌ ആയി കിടക്കുന്നുണ്ടല്ലോ, ഒരേ കളറിൽ വന്നിട്ടില്ല 😜
@lifeofpran
@lifeofpran 3 жыл бұрын
Top coat matt അല്ലേ No pblm സീലർ അടിക്കുമ്പോൾ മാത്രേ അറിയൂ
@bismithasmi9063
@bismithasmi9063 Ай бұрын
ഒരു ഡോർ ചെയ്യുന്നതിന് എത്രരുപയാകും
@subrahmaniank8815
@subrahmaniank8815 2 жыл бұрын
Pu പോളീഷ് ചെയ്യുമ്പോൾ സിലർ എത്ര കോട്ട് അടിക്കണം പുട്ടി എപ്പോൾ ഇടണം
@babugeorge4229
@babugeorge4229 3 жыл бұрын
കൊത്തു പണിയുള്ള ഡോറിൽ pu പോളിഷ് ചെയുന്ന വിതം parayamo
@lifeofpran
@lifeofpran 3 жыл бұрын
പേപ്പറിങ് നന്നായി ചെയ്യുക ബാക്കി സാധാരണ പോലെ തന്നെ
@kuttoosshajith9079
@kuttoosshajith9079 2 жыл бұрын
സൂപ്പർ ബ്രോ ഇത് പോലെ സിമെന്റ് ചാരുപാടി ചെയ്യാമോ wall പുട്ടി ഇട്ട് ചെയ്താൽ മഴ നനഞ്ഞാൽ പോകുമോ
@lifeofpran
@lifeofpran 2 жыл бұрын
ഇത് മരത്തിൽ തന്നെ ചെയ്യണം
@yama.666
@yama.666 3 ай бұрын
ചെയ്യാം enamal പൂട്ടി ഇട്ട് ചെയ്യാം.
@srisree6277
@srisree6277 Жыл бұрын
ബ്രഷ് saada2ഇഞ്ച് മതിയോ അതോ ടെച്വുഡ് ബ്രഷ് ഉപയോഗികണോ
@spjarts975
@spjarts975 2 жыл бұрын
2 nt coat ethara manikurinu sesham adikam
@shaijubalan383
@shaijubalan383 3 жыл бұрын
Pu polish brushil adikkule atho only sprayo
@lifeofpran
@lifeofpran 3 жыл бұрын
സ്പ്രൈ ആണ് നല്ലത്
@aneeshpattathanathyasodhar771
@aneeshpattathanathyasodhar771 3 жыл бұрын
Brush cheaithal edukittulaa
@ishaqpkm7981
@ishaqpkm7981 2 жыл бұрын
Rosewood staineril cheytha vidios undo
@Trend689
@Trend689 3 жыл бұрын
Adavonnum ittille???
@lifeofpran
@lifeofpran 3 жыл бұрын
നല്ല മരം ആയിരുന്നു അടവ് ഇടുന്നത് കാണിക്കാൻ വേണ്ടി കുത്തി പൊട്ടിക്കാതിരുന്നതാണ് 🤭😃
@Trend689
@Trend689 3 жыл бұрын
@@lifeofpran nigal athil oru adavu kanichirunnu...
@ice5842
@ice5842 2 жыл бұрын
വീടിൻ്റെ ബാക്കിൽ ഉള്ള വിൻഡോ paint or sealer ethanu നല്ലതു്
@lifeofpran
@lifeofpran 2 жыл бұрын
പെയിന്റ് അടിക്കുന്നതാണ് നല്ലത് പോളിഷ് cash കൂടുതൽ ആവും ലൈഫ് കുറവും
@ice5842
@ice5842 2 жыл бұрын
@@lifeofpran ethu paint aanu ചെയ്യേdathu ഒന്ന് പറയാമോ with primer
@mohamantk958
@mohamantk958 2 жыл бұрын
പാച്ചു അടക്കാൻ ഏതു പുട്ടിയ ഉപൊയൊഗിക്കുന്നത്
@lifeofpran
@lifeofpran 2 жыл бұрын
വരുന്ന രണ്ടാമത്തെ വീഡിയോയിൽ ഉണ്ട്
@jamesabraham9805
@jamesabraham9805 2 жыл бұрын
റീ പോളിഷ് ചെയുന്നതിൽ PU എങ്ങനെ ചെയ്യാം
@lifeofpran
@lifeofpran 2 жыл бұрын
പണിപ്പുരയിൽ ആണ് ഇനി രണ്ടാമത്തെ വീഡിയോ ഇതാണ്
@riyasttnez8228
@riyasttnez8228 3 жыл бұрын
സെക്കൻഡ് കോട്ട് മാറ്റ് അടിച്ചിട്ട് പിന്നെ ആണോ എക്സ്ട്രാ ക്ലിയർ അടിക്കുന്നത്?
@lifeofpran
@lifeofpran 3 жыл бұрын
സീലർ 1,2 പിന്നെ ക്ലിയർ 1,2
@riyasttnez8228
@riyasttnez8228 3 жыл бұрын
ചേട്ടന്റെ മൊബൈൽ നമ്പർ ഒന്ന് തരാമോ?
@ismailshanas5049
@ismailshanas5049 2 жыл бұрын
pu polish brush kond cheytal path no please reply
@lifeofpran
@lifeofpran 2 жыл бұрын
സ്പ്രൈ തന്നെ ചെയ്യണം സുഹൃത്തേ
@FirozKhan-sb9tc
@FirozKhan-sb9tc 3 жыл бұрын
Nice work
@danimonm
@danimonm Жыл бұрын
Groves engana cheekiye
@infocapsule4345
@infocapsule4345 2 жыл бұрын
ipo ulla wood frame il primer adich color maari irikua. athil paper pidichit, teak wood stainer cherth adichal ee look varuo?
@lifeofpran
@lifeofpran 2 жыл бұрын
ചീകി എടുക്കണം എന്നിട്ട് ചെയ്യാം
@infocapsule4345
@infocapsule4345 2 жыл бұрын
paper ittal sheri aakuo, anel eth use cheyyanam?
@lifeofpran
@lifeofpran 2 жыл бұрын
Papper ഇട്ടാൽ ശരിയാവില്ല, ചീകി എടുക്കണം
@user-yc2rv6uo3q
@user-yc2rv6uo3q Жыл бұрын
Ith ചീകാതെ cheyyan pattumo
@rajankottayam9438
@rajankottayam9438 3 жыл бұрын
നന്നായിട്ടുണ്ട്, വീഡിയോ റെക്കോർഡ് ചെയ്യുന്ന സമയത്തും മൈക് ഉപയയോഗിച്ച് ചെയ്യാൻ ശ്രമിക്കൂ
@minnalbabu
@minnalbabu 2 жыл бұрын
ICA pu polish nallathano? Some of my friends reccomending so, please help
@lifeofpran
@lifeofpran 2 жыл бұрын
ഞാൻ ഉപയോഗിച്ച് നോക്കിയിട്ടില്ല ബ്രോ
@anoojansar521
@anoojansar521 2 жыл бұрын
P u സിലർ അടിച്ചിട്ട് സ്ലീക് അടിക്കാൻ പറ്റുമോ
@lifeofpran
@lifeofpran 2 жыл бұрын
അടിക്കാം, ഒരു പ്രശ്നവും ഇല്ല 🤝🤝
@rajeshs8386
@rajeshs8386 2 жыл бұрын
മേലാമിൻ പോലീഷും pu പോലീഷും തമ്മിലുള്ള ഡിഫറെൻറ്?
@lifeofpran
@lifeofpran 2 жыл бұрын
ബാക്കി കമന്റുകൾ നോക്കുമല്ലോ, വിവരിച്ചിട്ടുണ്ട്
@spjarts975
@spjarts975 2 жыл бұрын
Sand chythillakil kuzapamundo
@kunnathsahadevan9950
@kunnathsahadevan9950 3 жыл бұрын
ഇതു് ഇരുമ്പ് വാതലിൽ അപ്ലെ ചെയ്യുവാൻ പറ്റുമോ?
@lifeofpran
@lifeofpran 3 жыл бұрын
ഇല്ല
@bhasikumaran2217
@bhasikumaran2217 2 жыл бұрын
ഒരു ലിറ്റർ സീലറിന് എത്ര sqft അടിക്കാം.
@lifeofpran
@lifeofpran 2 жыл бұрын
1 ലിറ്റർ കൊണ്ട് 1 കോട്ട് 80 sq ft
@sunilkumararickattu1845
@sunilkumararickattu1845 3 жыл бұрын
എല്ലാം OK. Metal അലമാര ഇതൊക്കെ Re Paint ചെയ്ത് മനോഹരമാക്കാൻ ഏത് രീതി യാണെന്ന് വീഡിയോ ഉണ്ടോ? OR വിശദീകരിക്കാമോ?
@lifeofpran
@lifeofpran 3 жыл бұрын
Video coming soon
@lifeofpran
@lifeofpran 3 жыл бұрын
Video Coming soon
@anvarsadikanvarsadiksadik2711
@anvarsadikanvarsadiksadik2711 2 жыл бұрын
Mrf slr. Bress cheyyan pto
@deepababu5522
@deepababu5522 3 жыл бұрын
Pupolish എളുപ്പത്തിൽ പഠിക്കാം. ഉളികുചീകുന്നതും, രണ്ടുമൂന്നു sandpaper പിടിക്കുന്നതും പഠിക്കുന്നത് പോലെ ചെയ്യാൻ എളുപ്പമാണോ?
@lifeofpran
@lifeofpran 3 жыл бұрын
എളുപ്പം അല്ലെങ്കിലും ഒരുപാട് പ്രയാസം അല്ല 😃
@anoopk4791
@anoopk4791 2 жыл бұрын
Oru door Polish cheyyan etra cost varum labour and Material
@tijogeorge7216
@tijogeorge7216 3 жыл бұрын
Good. Ple...feroslabu with pu painting explain.. ..
@SureshKumar-os9wv
@SureshKumar-os9wv 3 жыл бұрын
മഴ നനഞ്ഞു വെയിലു കൊണ്ടു പോളിഷ് പൊളിഞ്ഞു പോകുന്നു അതുനു എന്തു പോളിഷ് യാണ് ചെയ്‌ത്‌ന തയ് ഒന്നു പറയാമോ
@aneeshpattathanathyasodhar771
@aneeshpattathanathyasodhar771 3 жыл бұрын
@@SureshKumar-os9wv please contact 7034234781
@aneeshpattathanathyasodhar771
@aneeshpattathanathyasodhar771 3 жыл бұрын
@@SureshKumar-os9wv please contact 7034234781
@sidheeqkuruka6317
@sidheeqkuruka6317 2 жыл бұрын
അഫ്സൽ മഴ ഉണ്ടാകുബോൾ Pu ചെയ്യാൻ പറ്റുമോ
@mirshadmp3512
@mirshadmp3512 2 жыл бұрын
,👏👏👍🤗💖💖 നന്നായിട്ടുണ്ട്
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 35 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 5 МЛН
wood graining ഡോറിൽ ഒരു തേക് ഡിസൈൻ വര
5:50
MRF PU WOODCOAT FINISH ##
23:36
Real art kerala 14
Рет қаралды 14 М.
ആർക്കും ഇനി പോളിഷിങ്ങ് ചെയ്യാം
12:11
ON THE SPOT YOUTUBE CHANNEL
Рет қаралды 320 М.
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 35 МЛН