🌟 🌟 അതികാലത്തെഴുന്നേറ്റ് ബിരിയാണി കഴിക്കാം - Hoskote Biriyani, Bangalore

  Рет қаралды 384,335

Mrinal’s Blog

Mrinal’s Blog

Күн бұрын

Blog Post: 651
For enquiries:
Instagram: / mrinal_blog
Email: mrinal89@yahoo.com
Phone: +919995930055
Mani Biriyani, Hoskote is Awarded Mrinal's 2 Star 🌟🌟
Location:
goo.gl/maps/Ad...
to be a Facebook Supporter: / blogbymrinal
To be a member on KZbin:
/ @mrinalsblog
List of Mrinal's 1 Star Restaurant: • Mrinal's 1 Star Place
List of Mrinal's 2 Star Restaurant: • Mrinal's 2 Star Place
List of Mrinal's 3 Star Restaurant: • Mrinal's 3 Star Place
Club House: www.clubhouse....
Twitter: / mvengalat
TikTok: vm.tiktok.com/f...
KZbin: / mrinal'sblog
Facebook Page: / blogbymrinal
The Facebook Group of Foodies:
/ mrinalsgroupoffoodies
#food #blog #foodporn #foodgasm #foodie #foodhunt #foodislife #foodism #travelblogger #goodfood #Mrinal #MrinalsBlog

Пікірлер: 354
@samadcochin
@samadcochin 3 жыл бұрын
രണ്ടു ബിരിയാണി ഒറ്റയിരുപ്പിൽ കഴിച്ചു തീർക്കാൻ നേരത്തെ രണ്ടാമത്തെ ബിരിയാണിക്ക് ഇതിരി ടേസ്റ്റ് കുറയും സ്വാഭാവികം.
@greeshma2288
@greeshma2288 3 жыл бұрын
പച്ച പരമാർത്ഥം
@Super_K__
@Super_K__ 3 жыл бұрын
Sathyam
@muhammedajas2853
@muhammedajas2853 3 жыл бұрын
😅👍
@MerinSunny
@MerinSunny 3 жыл бұрын
Exactly 😂
@Ktechy1000
@Ktechy1000 3 жыл бұрын
Athanu ecnomicsil padikunnathu...😜😜😜
@jeringeorgedavid45
@jeringeorgedavid45 3 жыл бұрын
നമ്മുക്ക് അതി കാലത്തെ എന്നിച്ച് ബിരിയാണി കടകളിലേക് പോകാം അവിടെ ദം പോട്ടിക്കണ കണ്ടു മതിമറന്ന് വേണ്ടുവോളം ബിരിയാണി നുണയാ അം
@baijuswapna3539
@baijuswapna3539 3 жыл бұрын
😂😂😂
@ashlinanu9470
@ashlinanu9470 2 жыл бұрын
👍😂😂
@SAM-wj1vg
@SAM-wj1vg Жыл бұрын
😂😂👍🏻
@Aaronlaksh
@Aaronlaksh 3 жыл бұрын
ടേസ്റ്റ് ഉണ്ടെന്നു പറയണം എന്നില്ല, വെറുതെ കണ്ണ് തുറിപ്പിച്ച് കാണിച്ചാൽ മതി. ഞങ്ങൾക്ക് മനസിലാകും !!! 😋😃
@rahulnarayan7253
@rahulnarayan7253 3 жыл бұрын
🤣🤣🤣🤣🤣🤣 sathyam 😀😀
@Sangeetha_Nithin
@Sangeetha_Nithin 3 жыл бұрын
അത് സത്യം 🤣🤣🤣
@sibinmukesh
@sibinmukesh 3 жыл бұрын
മുഖം മന്സിൻ്റെ കണ്ണാടി എന്നാണല്ലോ.... 😂😂😂
@vichukomath3724
@vichukomath3724 3 жыл бұрын
😂😂😂😂
@ffplayer8775
@ffplayer8775 3 жыл бұрын
😂
@bin-muhammad-g4m
@bin-muhammad-g4m 3 жыл бұрын
ഒറ്റഇരിപ്പിന് രണ്ട് ബിരിയാണികഴിച്ച ചേട്ടനാണ് ഇന്നത്തെ എന്റെ ഹീറോ.... 💖
@jayaprabha7189
@jayaprabha7189 3 жыл бұрын
അതും കാലത്ത് 6 മണിക്ക്,😁😁
@laypyu
@laypyu 3 жыл бұрын
@@jayaprabha7189 😂😂
@rahulpsoman
@rahulpsoman 3 жыл бұрын
This is Karnataka famous Donne mutton(sheep) Biriyani. There are many famous outlets in Hoskote like Anand, Mani etc.
@pravinvinod8906
@pravinvinod8906 3 жыл бұрын
Nice meeting you ,Mrinal etta 😊
@Karimpalooraan
@Karimpalooraan 3 жыл бұрын
നിങ്ങളെ ഞാൻ തിരിച്ചറിഞ്ഞു ബ്രോ
@sourav___raj
@sourav___raj 3 жыл бұрын
Is that mutton Or beef bro?
@pravinvinod8906
@pravinvinod8906 3 жыл бұрын
@@sourav___raj Mutton
@manz2050
@manz2050 3 жыл бұрын
The proverb : When seeing Mrinals eyes only we can understand the taste and quality of food 😋
@balajinair
@balajinair 2 жыл бұрын
😆
@MinnalHaaland10
@MinnalHaaland10 3 жыл бұрын
*ഇങ്ങേരുടെ ജോലി ഇയാൾ നല്ല പോലെ ചെയ്യുന്നുണ്ട്...!!!! 😂💯❤️*
@JoseKalathingal
@JoseKalathingal 3 жыл бұрын
❤️അവിടെ വേറെ ബിരിയാണിക്കട ഇല്ലായിരുന്നോ? ഉണ്ടായിരുന്നെങ്കിൽ പിന്നെയും രുചി കുറയുമായിരുന്നു. പിന്നെ ആദ്യത്തെ ബിരിയാണി പിന്നെയും കഴിച്ചു നോക്കിയാൽ എല്ലാത്തിനേക്കാളും മടുപ്പിക്കുന്ന രുചി എന്ന് കണ്ടെത്തിയേനെ😍
@dheerajpd9720
@dheerajpd9720 3 жыл бұрын
Sound illatha kalath video eduthaalum mrinal chetane views kittum...we can read the taste of food from your expression...💥💥💥
@sarovar4374
@sarovar4374 3 жыл бұрын
നിങ്ങളുടെ കണ്ണിന്റെ എക്സ്പ്രഷനിൽ ഞങ്ങൾ മനസ്സിലാക്കും ഫുഡ്‌ അടിപൊളിയാണെന്നു 🤩🤩🤩🤩
@bharatdonaldson7179
@bharatdonaldson7179 3 жыл бұрын
രാവിലെ ആറു മണിക്ക് ബിരിയാണി തിന്നുന ലേ മൃണാലേട്ടൻ😎😎😎🤣🤣🤣
@vijeshvly9877
@vijeshvly9877 3 жыл бұрын
Ijjathy biryaani aanel thinnunpokum muthe.....
@spoiledbrat2175
@spoiledbrat2175 3 жыл бұрын
Best biryani in south India 🤤
@zachariaabraham8545
@zachariaabraham8545 3 жыл бұрын
രണ്ടാമത്തെ ബിരിയാണി മടുപ്പുണ്ടാക്കാന് കാരണം ആദ്യത്തതിന്റെ മടുപ്പുകൊണ്ട് ആവില്ലെ🤔🤔
@Gamer-so1ls
@Gamer-so1ls 3 жыл бұрын
നസമുക്കെന്താ മടുകത്തെ ഇവനെ okke
@aromalkalathil5125
@aromalkalathil5125 3 жыл бұрын
ബ്ലാങ്ങൂർ എന്ന് പറഞ്ഞതിലെ നർമം മനസ്സിലാവാതെ അതിനെ തിരുത്തുന്നവരുടെ അവസ്ഥ കാണുമ്പോൾ പേടിയാകുന്നു....പല ജാതി മനിസൻമാര്
@weatherwizard7637
@weatherwizard7637 3 жыл бұрын
മനിസൻമാർ അല്ല മനുഷ്യന്മാർ 😸
@futureworld6280
@futureworld6280 3 жыл бұрын
@@weatherwizard7637 🤦
@weatherwizard7637
@weatherwizard7637 3 жыл бұрын
@@samfisherkrs just being sarcastic vro 😹😹
@Visakh07
@Visakh07 2 жыл бұрын
@@weatherwizard7637 mansan alle pulle
@reshmaaaaaassss4789
@reshmaaaaaassss4789 3 жыл бұрын
Hoo...kothiii vannnuuu....ippola sheriyayeee...morning rajavinee polee kazhkanmm
@user-gw2vz2ji8t
@user-gw2vz2ji8t 3 жыл бұрын
കമെന്റിൽ മൊത്തം 2 ബിരിയാണി കയൊച്ചതാ പറീൻ.. അതൊക്കെ ചില ആൾക്കാരുടെ താല്പര്യം അല്ലെ.. അവന്റെ പൈസക് 2.3.4 കഴിക്കട്ട് അതിനെന്താ 🤔.. ന്ൻ രണ്ട് കഴിക്കും വേണെകിൽ 3ഉം 💜❤
@sharathramakrishnan9943
@sharathramakrishnan9943 3 жыл бұрын
Mrinal Bro, You should have tried Akshay Biriyani also... Near to Hoskote Tollgate... Adhum nalla biriyaaniyaa... Just give it a try
@ludomaker9524
@ludomaker9524 2 жыл бұрын
രാവിലെ തന്നെ ഇറച്ചി കഴിക്കുന്ന ഫീൽ ഒഹ്ഹ്ഹ് എത്ര നാൾ കഴിഞാലും മതി വരില്ല ഞങ്ങൾ ഒക്കെ 3മണിക്ക് ഇറച്ചി വെട്ടു തുടങ്ങും 5.5.30ആവുമ്പോഴ്ക്കും 3.4എണ്ണം ആറുക്കും അതിനിടയിൽ ഒരു ചെറുതും ടെച്ചിങ് ആയി നല്ല ഇറച്ചി കറിയും അതും മിക്കപോളും പല്ല് പോല്ലും തെക്കാതെ ഓഹ് ഉറക്കത്തിൽ നിന്നും ഒക്കെ എഴുനെറ്റ് വന്നു ഇറച്ചി കഴിക്കാ😍😍😍😍😍😍
@goldentalks5073
@goldentalks5073 3 жыл бұрын
Ningalude videos kananum kelkanum nalla rasamanu, enjoy cheythaanu ningal food kazhikkunathu 👌🏻👌🏻👌🏻👌🏻 . Nalla avatharanam.
@haseebna9865
@haseebna9865 3 жыл бұрын
Ethinte sathayavastha ariyanam ennu undarnnu onnu povan. Thankss annaa thankss
@badrinath6876
@badrinath6876 3 жыл бұрын
Enganeeee....pattunn..ravile 2 biriyani kazhikkann...ninga poli annn❤️❤️
@MrAbinkannan1
@MrAbinkannan1 3 жыл бұрын
Orumichu 2 biriyani kazhichal second kazhicha biriyaniku taste feel cheyila
@Linsonmathews
@Linsonmathews 3 жыл бұрын
ബിരിയാണി ഇഷ്ടം 😍
@bipinphilip365
@bipinphilip365 2 жыл бұрын
Please try mallika biryani
@subash360
@subash360 3 жыл бұрын
നിലമ്പൂരിൽ വയനാടൻ പോത്തും കാലെത്തി 🤗വുഡ് ബൈനിൽ 😜
@abyaugustine9296
@abyaugustine9296 3 жыл бұрын
Woow kollam eni kazikanam
@ponnus655
@ponnus655 3 жыл бұрын
ഞാനും കണ്ടു ബോർഡ്‌..
@nba9680
@nba9680 3 жыл бұрын
ഇതുപോലെ നോൺ ഹലാൽ ഹോട്ടലുകൾ ഇന്ത്യയിൽ എല്ലായിടത്തും പ്രത്യേകിച്ച് കേരളത്തിലും ഇനിയുംഇനിയും വളരട്ടെ
@danyrajan153
@danyrajan153 3 жыл бұрын
Buhari restaurant perumpilavil near kunnamkulam hoskote biriyani available , evarkku Thrissur and Kecheri restaurant undu
@josegeorge7704
@josegeorge7704 3 жыл бұрын
Blanglore.......???
@UnspokenByManuJose
@UnspokenByManuJose 3 жыл бұрын
Morning Ride in Bengaluru ah ✨ and Hoskote biriyani at 6 AM . 💯🔥
@vaisakchandran6352
@vaisakchandran6352 3 жыл бұрын
I heard it as blangur .. am I the only one who heard it like that.. when I read the comment I understood it’s Bangalore
@hashim0078
@hashim0078 3 жыл бұрын
Please once try Gulbarga special Tahari.. waiting for ur experience
@Googelethical
@Googelethical 3 жыл бұрын
ഒറ്റയടിക്ക് അതിരാവിലെ 2 ബിരിയാണി കഴിച്ചാൽ പിന്നെ കൂടുതൽ കഴിക്കണ്ട എന്ന ടേസ്റ്റ് ഉണ്ടാകും ചേട്ടാ. തികച്ചും നോർമൽ ആഹ് 😃
@akhileshsunil5792
@akhileshsunil5792 3 жыл бұрын
ഏട്ടാ ചെന്നൈയിൽ 3മണിക്ക് ബിരിയാണി കിട്ടുന്ന സ്ഥലം ഇണ്ട്. നല്ല ബീഫ്, മട്ടൺ, ചിക്കൻ ബിരിയാണി പിന്നെ കുറച്ചു സൈഡ് ഡിഷസ്. ചെന്നൈയിൽ വരുമ്പോൾ ഒന്ന് കഴിച്ചു നോക്കു. My ഫേവറേറ് - ബീഫ് ബിരിയാണി. KGN ARIFA BIRIYANI CHENNAI
@allandrichfreecryptoassets124
@allandrichfreecryptoassets124 3 жыл бұрын
ningalude kannukalkanu ningalude navinekalum ruchi ariyunhdhenhu thonum.. super bro
@demonleash7751
@demonleash7751 3 жыл бұрын
Kooduthal kazhikkanda nnu thonnathu taste kaaranam aavila mrinal Bhai...aadhyam thanne oru full plate biriyani kaichittu kazhikunondu aavum..athu athiravile
@akshayramachandran4150
@akshayramachandran4150 3 жыл бұрын
0:01 Blangoor alla! banglore alle?
@jaseemvallanchira9252
@jaseemvallanchira9252 2 жыл бұрын
Location
@sangeerpurayil6653
@sangeerpurayil6653 2 жыл бұрын
I never thought people would queue up at 5 in the morning to eat Biriyani.
@vigeethnair9588
@vigeethnair9588 3 жыл бұрын
Do try Mallika biriyani as well!
@Anandu2007-b4f
@Anandu2007-b4f 3 жыл бұрын
Ente ponno...angerude kannu thalli pokunna kazcha kando???
@hhhhh994
@hhhhh994 3 жыл бұрын
0:02 blangore😂😂😂 Aarkkengilum kathiyoo🌠🌠
@Shinojkk-p5f
@Shinojkk-p5f 3 жыл бұрын
അത് നമ്മൾ പിള്ളേർ ആയിരുന്ന സ്ഥിരം പറയുന്നതാ
@arjunhkrishna6186
@arjunhkrishna6186 3 жыл бұрын
@@Shinojkk-p5f 😂
@hhhhh994
@hhhhh994 3 жыл бұрын
😂
@Navazfdz
@Navazfdz 3 жыл бұрын
Adhu mooparu anghaneya
@sourav___raj
@sourav___raj 3 жыл бұрын
Mutton aano beef aano athu paranjillallo
@PEACEtoAllLoveoneanother
@PEACEtoAllLoveoneanother 3 жыл бұрын
What kind of rice do they use ? In the 1 st Biriyani
@mev1364
@mev1364 3 жыл бұрын
Ithoke poyi kazichtund... Kure vlogs kanditund...iyaaalm 2021 dec aaano E biriyani unden arinjth
@bharatdonaldson7179
@bharatdonaldson7179 3 жыл бұрын
Namaskaram ashane 🙏🙏💖
@safeer7166
@safeer7166 3 жыл бұрын
Blangoor alla bangloor
@Mytimepassvlogs
@Mytimepassvlogs 2 жыл бұрын
Blangoor ? അതെവിടെയാണ്? 😄😂
@promoworld8961
@promoworld8961 3 жыл бұрын
Kannu talli purattu veezholo
@anp7707
@anp7707 2 жыл бұрын
ബ്ലാകൂർ തുടക്കം
@betelguese5550
@betelguese5550 3 жыл бұрын
Blangur?
@Mallumariner
@Mallumariner 5 ай бұрын
വെള്ളരിക്ക തക്കാളി ആയ അതെപ്പ?
@jovingeorge3282
@jovingeorge3282 3 жыл бұрын
Blankore ne pulli oru comedy line paragatha...athum manasilakatha kurachu perunde...
@1pfaseel
@1pfaseel 3 жыл бұрын
2.37 eyes puratheku oori therichu pokangath bhagyam
@thatcinemalover
@thatcinemalover 3 жыл бұрын
കണ്ണ് ഒക്കെ പുറത്തേക്ക് വരുന്നുണ്ട്,ഇപ്പൊ താഴെ വീഴും.
@thalhamahamood6756
@thalhamahamood6756 3 жыл бұрын
തക്കാളി അല്ല കക്കിരി ആണ് ചേട്ടാ❤️
@prabu000123
@prabu000123 3 жыл бұрын
Your expressions are fabulous and genuine. I am from TN, such a genuine review from a blogger I haven't seen it from anyone else. Pls keep up your work and this is your style. Never change it even when you make it to 5M subscribers. All the best. 👍
@satanshameer690
@satanshameer690 2 жыл бұрын
They are saying it tasted even better back in the day ☺️
@SS-fl2cx
@SS-fl2cx 3 жыл бұрын
Ara manikkoril 2 biriyani kazhichal naakku kozhanju pookum. pinnee taste kittilla
@ibrahimibrahim5940
@ibrahimibrahim5940 2 жыл бұрын
ബ്ലാങ്കുർ അടിപൊളി
@johneli495
@johneli495 3 жыл бұрын
Biryani for breakfast?
@saamk5309
@saamk5309 3 жыл бұрын
Nice to see your eye and face expression
@roshnacp7374
@roshnacp7374 3 жыл бұрын
Alapuzha chengannur idatharam hotelinu 130 rs nu biriyani kazhichu. 2 chicken 1 mutta achar pappadam thairu okke und. Ennitum ath biriyani aanenu thoniyilla. Chiken chilliyude masalak mukalil noodils ittath pole. Koutha paisa muthalakkandenu karuthi masala noodils ozike baki kazichu
@fathimathzahra7750
@fathimathzahra7750 3 жыл бұрын
Ernakulam kakkanadu, havens kitchen lum und 4a biriyani😗😋
@IndianjuicerASMR
@IndianjuicerASMR 3 жыл бұрын
0:01 Blangore 😆😆
@ismailmuhammed3890
@ismailmuhammed3890 3 жыл бұрын
എബിൻ ജോസ് ന്റെ channel ൽ ഉണ്ടായിരുന്നു.
@Secrets772
@Secrets772 3 жыл бұрын
thank you
@sujofranklin173
@sujofranklin173 3 жыл бұрын
Chetta anand briyini avidah try cheiyuthuu nookuu athu poliyaaa hosekete mani pinna anand ahaa famous
@ashbingeorge8985
@ashbingeorge8985 3 жыл бұрын
Njn poyatha avidea, patti showaa ravilea 6 poyi thinnan onnumilla
@arvindsomraj974
@arvindsomraj974 3 жыл бұрын
I wish could have met you ... From Bangalore lots of love...
@jophilappu1951
@jophilappu1951 3 жыл бұрын
Anand is Mani's brother like in real life!!
@varun123raj
@varun123raj 3 жыл бұрын
Idhu ishtapettegil, Mallika biryani kazhicchaal chetan ingotu sthalam maarum..adhu orappa
@afzalafsu5631
@afzalafsu5631 3 жыл бұрын
ബിരിയാണി കണ്ടിട്ട് മട്ടാഞ്ചേരിയിലെ ഹനീഫാക്കാന്റെ ഇറച്ചി ചോറ് പോലുണ്ട്.
@AshH-g6s
@AshH-g6s 3 жыл бұрын
Nallathaanu. Njan kazhichitund. Mattoralde review kzbin.info/www/bejne/aJLTnH2hr96mqtE
@travelvlogbywayanadan
@travelvlogbywayanadan 3 жыл бұрын
രാവിലെ തന്നെ 2 ബിരിയാണി കഴിക്കാൻ തലേ ദിവസം പട്ടിണി കിടന്ന അണ്ണൻ മെസ്സ് 😎 ഇതൊക്കെ എന്ത്‌ 😂
@kunju5785
@kunju5785 3 жыл бұрын
Visit Byli,sangam mess Kammanahalli
@Arunjable
@Arunjable 3 жыл бұрын
Next time pls check Brindhavan NH Bypass veg Biryani..
@deepakmathew9779
@deepakmathew9779 3 жыл бұрын
Ennalum 1 biriyani kazhinjittu adutha 1nu koode vayattil idam kodukkan thonniya aa vishala manasinu munpil namikkunnu 🙏🙏🙏
@pranavmm9205
@pranavmm9205 3 жыл бұрын
Kazhicha order thiricharunnelum ithe abhiprayam thane ayirikkum.
@satheesh.rsatheesh.r8815
@satheesh.rsatheesh.r8815 3 жыл бұрын
Visit mallika biryani banglore
@beckyarjunan9585
@beckyarjunan9585 3 жыл бұрын
If you are in Bangalore please checkout Ramnagara biriyani paradise mutton biryani .
@scullboss1232
@scullboss1232 3 жыл бұрын
Nalla best pathram,
@ajmal2767
@ajmal2767 3 жыл бұрын
Mullaperiyar Dam .
@praveenm1001
@praveenm1001 3 жыл бұрын
Blangoor o? 😀
@Arundaz7
@Arundaz7 3 жыл бұрын
You should also try Anand Biriyani
@zafir4410
@zafir4410 3 жыл бұрын
Arokke videonte startingll blanglur sredichu 🙉😂😁
@subbubabbu931
@subbubabbu931 3 жыл бұрын
Ende naad HOSAKOTE as I wish I miss you Chetto nan avide tanne undarnu
@sharon1074
@sharon1074 3 жыл бұрын
നല്ല പോളിംഗ് ആണല്ലോ
@DinewithAnn
@DinewithAnn 3 жыл бұрын
Anand biryani njanum kazhichittundu. Taste pora. Mani biryani ithuvare kazhichittilla. Enthayalum try cheyyanam
@deepakm4926
@deepakm4926 3 жыл бұрын
Mrng ലെ Special ബിരിയാണി എബിൻ ചേട്ടന്റെ വീഡിയോ വഴിയാണ് അറിയുന്നത്.. 👌👌🔥 ഫിറോസ് ഇക്കാന്റെ ഭാഷയിൽ പറഞ്ഞാൽ.. 👉👉 ഉം....... പൊളി സാനം... 😋😋
@faizsiddique4652
@faizsiddique4652 3 жыл бұрын
ആ കണ്ണ് കണ്ടാലറിയാം ബിരിയാണി ഭീകരം ആണെന്ന് 😅😍
@velunaicker5625
@velunaicker5625 3 жыл бұрын
0:02 Blangore😅😅😅😆
@manuc1670
@manuc1670 3 жыл бұрын
നിങ്ങളുടെ നാട് എവിടെ
@PradeepRaajkumar1981
@PradeepRaajkumar1981 3 жыл бұрын
Adipoli MOne Dinesha....
@sukumaranc6167
@sukumaranc6167 3 жыл бұрын
Blangurallabronakkuvadikkanam
@MrManusam
@MrManusam 3 жыл бұрын
കൃപാൽ അമ്മന്ന യുടെ പേര് അവിടെ ഒരു ചേച്ചി പറയുന്നത് കേൾക്കാ൦...
@amrithaami421
@amrithaami421 3 жыл бұрын
Nammade Hosakote😍😍😍
@Kalipaanl
@Kalipaanl Жыл бұрын
എന്തെങ്കിലും ഒരു മായം ചേർക്കുന്നുണ്ടാവും taist കിട്ടാൻ വേണ്ടി പിന്നെ എനിക് മനസ്സിലാകാത്തത് ഈ 6 മണിക് ഒകെ ബിരിയാണി തിന്നാൻ വേണ്ടി ഇവന്മാർ ഒകെ എന്തിന് പോകുന്നു ഇവന്മാർക്ക് ഒന്നു ഉറക്കവും ഇല്ലെ
@shibumonshamsudeen9124
@shibumonshamsudeen9124 3 жыл бұрын
രാവിലെ കൊക്കോപുഴുവും വാരി വയറ്റിലിട്ട്‌ ബിരിയാണി മുണുങ്ങാൻ കർന്നാടക വരെ പോയി രണ്ടു പ്ലേറ്റ്‌ മട്ടൻ ബിരിയാണി കപ്പലണ്ടി കൊറിക്കുന്ന ലാഘവത്തോടെ കഴിച്ച്‌ കണ്ണുരുട്ടിക്കാണിക്കുന്ന.....😳
@r4hul007
@r4hul007 3 жыл бұрын
Kannu ippo chadipokulo 👀
@kpaslu
@kpaslu 3 жыл бұрын
Ingale kannu thalliyath kanda thannne manassilakum ath poliyakum enn.😎😎
@fd____
@fd____ 3 жыл бұрын
Blangur അല്ല സേട്ട ☺️
@rokzzz2980
@rokzzz2980 3 жыл бұрын
😂
@nandadevsr6122
@nandadevsr6122 3 жыл бұрын
setta alla mwone 😌😌
@ganeshpillai5189
@ganeshpillai5189 3 жыл бұрын
Mwone alla seree
@nandadevsr6122
@nandadevsr6122 3 жыл бұрын
@@ganeshpillai5189 ith njn pratheekshichu 😁😁
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
A DAY BEFORE WEDDING ANNIVERSARY | SHOPPING 🤩
18:19
Praveen Pranav
Рет қаралды 455 М.
🌟 Raviyettan, Near Sulthan Bathery, Wayanad
11:00
Mrinal’s Blog
Рет қаралды 373 М.
Bangalore Days Ft. Adil Ibrahim | Pearle Maaney | Srinish Aravind
20:09
Pearle Maaney
Рет қаралды 1,4 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН