ചിക്കൻ പെരി പെരിയുടെ കൂടെ അടിപൊളിയായിരിക്കുമെന്നു തോന്നുന്നു ഏതായാലും ഉണ്ടാക്കി നോക്കാം
@mrschefsavithri2 жыл бұрын
Thanku so much friend for your support and love 💕
@SR_HOBBIES2 жыл бұрын
പൈനാപ്പിൾ വൈൻ റെസിപ്പി അടിപൊളിയായിട്ടുണ്ട് വളരെ ഭംഗിയായി തയ്യാറാക്കി കാണിച്ചു ഇനി ഇതുപോലെ സ്കിൻ കളയാതെ കാതലി പൂവ് ആദ്യമായിട്ട് അറിയുന്നു ഇവിടെ പൈനാപ്പിൾ കൃഷി ഉണ്ട് ഇതുപോലെ തീർച്ചയായും തയ്യാറാക്കും ഒരുപാട് ഇഷ്ടപ്പെട്ടു കേട്ടോ എന്ന്❤️❤️👍Like
@mrschefsavithri2 жыл бұрын
Thanku so much friend for your support and comment
@minisethumadhavan52020 күн бұрын
കാതലി പൂ..ആദ്യമായാണ് കേൾക്കുന്നത്.
@haridas2314 Жыл бұрын
നല്ല നാടൻ രീതിയിലുള്ള അവതരണം.. നന്നായിട്ടുണ്ട് 👍
@mrschefsavithri Жыл бұрын
Thanks dear 🥰
@shinojarayil556016 күн бұрын
ഞാനിതു പോലെ ഉണ്ടാക്കി നല്ല അടിപൊളി വൈൻ kitti👍🏼
@mrschefsavithri14 күн бұрын
Thank u so much friend 🥰
@ErivumPuliyumRecipes2 жыл бұрын
Like 141 👍👍 Pineapple wine superb 👌👌You are really an expert in making wines and beer, lovely❤ ഞാൻ pineapple peel മാത്രം വെച്ചു wine ഉണ്ടാക്കിയിട്ടുണ്ട്, പക്ഷേ ഇതു അടിപൊളി ആയി 😋 ചായയും, ആ പൂവും എല്ലാം കൂടി ആയപ്പോൾ സംഭവം കളർ ആയി 😍😍
@mrschefsavithri2 жыл бұрын
Thanku so much friend for your support and love 💕
@shaji64872 жыл бұрын
പൂവൻ പഴം വൈൻ ഉണ്ടാക്കുന്നതിൽ kathari poo ചേർക്കാമോ?
@mrschefsavithri2 жыл бұрын
എല്ലാ വൈനിലും കതിരി പൂവ് ചേർക്കാം,frnd
@chindhujoseph4428 Жыл бұрын
Pidichiruthi kalanju.oru vdo 2 min polum kanatha njan🥰❤️ great way of presentation and precision on the making part😍🥰
@mrschefsavithri Жыл бұрын
Thanku so much friend for your support and love 💕😘🥰
@greenpepperchannel57962 жыл бұрын
Pineapple wine super 👍 ithrayum adikam saadangal kond wine undaakkan padippikkunna friendnu. Big thanks
@mrschefsavithri2 жыл бұрын
Thanks friend
@rinzaskitchen46 Жыл бұрын
Like pineapple wine presentation excellent 👌👌👌👌👌👌
@mrschefsavithri Жыл бұрын
Thanks dear 🥰
@uservyds Жыл бұрын
ഇത് നാടൻ കൈതച്ചക്ക ആണല്ലോ 😋😋🍍🍍നല്ല പുളിയ 🤤🤤
@mrschefsavithri Жыл бұрын
Thank u so much friend for your support and love 💕
@qrmalayali2 жыл бұрын
പൈനാപ്പിൾ വൈൻ അടിപൊളി ആയിട്ടുണ്ട് നല്ല കളർ👌🏻
@mrschefsavithri2 жыл бұрын
Thanks friend
@junijacob615 күн бұрын
Wine il തേയില വെള്ളം ചേർക്കുന്നതെന്നിനാണ് ? എല്ലാ wine lum തേയില വെള്ളം ചേർക്കാമോ?
@mrschefsavithri14 күн бұрын
Colour കിട്ടാനാണ് ഒരുപാട് ഇടരുത്, കയ്ക്കും, thanks for watching friend
@DAFFODILSDS Жыл бұрын
ഹായ് ഫ്രണ്ട് സൂപ്പർ തന്നെ എനിക്ക് ഇഷ്ടാ പൈനാപ്പിൾ വൈൻ Liked
@mrschefsavithri Жыл бұрын
Thanks friend
@sravanms198926 күн бұрын
Thathiri poovu (Fire Flame Bush). Scientific Name - Woodfordia Fruticosa
@mrschefsavithri24 күн бұрын
Sorry thank u so much friend 🥰
@alexandervd87392 жыл бұрын
Wonderful presentation. Listened to the last to know about the secret. Now is time to make the wine to know the different taste. Is there any ingredient to substitute sugar? Thank 🌹you.
@mrschefsavithri2 жыл бұрын
brown sugar use cheyam nalla colour kittum ,thanks for watching
ഉണ്ടാക്കി കുടിച്ചു നോക് അപ്പൊ അറിയാം . thanks for watching dear friend 🥰💕
@koshymodayil6913 Жыл бұрын
What is the Shelf life of this Pineapple wine, and it's alcohol level ? Does it come under white wine or Red wine catagory ? Can sugar be substituted with jagary ?
@mrschefsavithri Жыл бұрын
panchasarakku pakaram sarkkara use cheyyam no problem , 6 masam vare irikkum , thanks for watching
@vinuantony007Ай бұрын
ആഹാ,, സൂപ്പർ.. ഇത് ഞാൻ ഉണ്ടാക്കും 🥰🥰
@mrschefsavithriАй бұрын
Thanks for watching friend 🥰
@abdulkhader43272 жыл бұрын
വളരെ നന്നായി അവതരിപിച്ചു കൊള്ളാം അടിപൊളി👌❤️
@mrschefsavithri2 жыл бұрын
Thanku so much friend
@georgejoy46242 жыл бұрын
കാതിരിപൂവ് കിട്ടാൻ ബുദ്ധിമുട്ടാണ്. നല്ല വിവരണം👍👍
@mrschefsavithri2 жыл бұрын
Thanku so much friend for your support and love 💕😘🥰
@jsna9792Ай бұрын
Amazon available
@minisethumadhavan52020 күн бұрын
ആമസോണിൽ എന്ത് പറഞാണ്തിരയേണ്ടത്?@@jsna9792
@happydaywithdhanya2 жыл бұрын
Special wine ivide kittumallo angane veetilum strong wine undakamalle 👌👌👌
@mrschefsavithri2 жыл бұрын
Thanks dear
@ShareefaShahulShareefa2 жыл бұрын
കിടിലൻ പൈനാപ്പിൾ vine കൊള്ളാം 👌
@mrschefsavithri2 жыл бұрын
Thanks friend
@anoopkumaranoopkumar814623 күн бұрын
Sugar അല്ലാതെ karipetti or പനം കല്കണ്ടം aayl prblm undo☺️
No idea thank u so much dear for your support and love 💕🥰
@ajtech3911 Жыл бұрын
@@mrschefsavithri 🙂💞
@mzsOwn1232 жыл бұрын
Adipoli, e arivellaam evdunnu kittunnu
@mrschefsavithri2 жыл бұрын
njyanoru sambavam aanu arodum parayandaa😜
@shivalibrary25462 жыл бұрын
Vaalthukkal for 10k
@mrschefsavithri2 жыл бұрын
Thanks friend for your support
@shynothomas29092 жыл бұрын
A must try recipe good presentation
@mrschefsavithri2 жыл бұрын
Thanks
@ayluskitchen52632 жыл бұрын
അടിപൊളി വൈൻ 👍
@mrschefsavithri2 жыл бұрын
Thanks friend
@munjidaminnuzdiaries2 жыл бұрын
Painapple വൈൻ കൊള്ളാലോ അടിപൊളി ആയിരുന്നു വീഡിയോ good presentations and preparation ❤️😍good video nice sharing keep going ❤️👍🏻thankyou for sharing this beautiful amaizng video 😍👍🏻👍🏻😍
@munjidaminnuzdiaries2 жыл бұрын
New freind 😍 Free aakumbol angoottum varuutto 😊
@mrschefsavithri2 жыл бұрын
Thanks for watching friend
@Sibinvlog2 жыл бұрын
മധുരം കുറഞ്ഞാൽ എന്ത് ചെയ്യണം ലായനി ഒഴിച്ചാൽ മതിയോ
@mrschefsavithri2 жыл бұрын
4 ഡേയ്സ് ഇളക്കിയതിനു ശേഷം മധുരം നോക്കുക കുറവാണെങ്കിൽ ആവിശ്യത്തിൻ പൊടിച്ച പഞ്ചസാര ചേർക്കാം
@Sibinvlog2 жыл бұрын
@@mrschefsavithri ok tynku❤❤
@amalas1335 Жыл бұрын
Kathiri flower eantha??
@mrschefsavithri Жыл бұрын
athoru dried flower aanu ayurvedha kadakalil kittum wine nu veeryam koodan ,thanks for watching friend
@abythykkodathu Жыл бұрын
ഈ വൈൻ ഇങ്ങനെ ഇട്ടിട്ടു 21 ദിവസം കഴിഞ്ഞു ഊറ്റി എടുത്ത് തെളിയാൻ വച്ചാൽ ശെരി ആക്കുമോ? കൂടുതൽ മെച്ചപ്പെട്ട വൈൻ ലഭിക്കുമോ? പ്ലീസ് റിപ്ലൈ... താങ്ക്സ്
@mrschefsavithri Жыл бұрын
Perfect wine കുട്ടും ദിവസം കൂടും തോറും adipoli ആകും, 👌
@mrschefsavithri Жыл бұрын
Thank u so much friend for your support and love 💕
@abythykkodathu Жыл бұрын
@@mrschefsavithri താങ്ക്സ്
@shahnajuvail23482 жыл бұрын
പൈനാപ്പിൾ വൈൻ അടിപൊളിയായിട്ടുണ്ട്
@mrschefsavithri2 жыл бұрын
Thanks friend for your support
@manojvk-jk6dv2 жыл бұрын
ഒരു month കഴിഞ്ഞെടുക്കാന്‍ പറ്റുമോ
@mrschefsavithri2 жыл бұрын
അടിപൊളി ആവും thanku so much friend for your support and love 💕
@manojvk-jk6dv Жыл бұрын
@@mrschefsavithri you r welcome dear
@KADUKUMANIONE2 жыл бұрын
Kollam good video... Pinaple vine nannayittund...
@mrschefsavithri2 жыл бұрын
Thanks bro
@minisethumadhavan52010 күн бұрын
ഞാനിന്ന് പൈനാപ്പിൾ വൈൻ ഉണ്ടാക്കുകയാണ്.വീഡിയോയിൽ കാണുന്നത്പോലെ അഞ്ചാംദിവസം അരിച്ചെടുത്ത് പിന്നെ 5 ദിവസം കഴിഞ്ഞ് വൈൻ ഉപയോഗിക്കാനുള്ള അവസ്ഥയിൽ ആകുമോ? 21 ദിവസം വയ്ക്കേണ്ടതില്ലേ.. ?
@mrschefsavithri10 күн бұрын
Arichathinu sesham kooduthal ദിവസം vechal വീര്യം koduthal kittum, thanks for watching friend🥰
@minisethumadhavan5206 күн бұрын
രണ്ടുകിലോഗ്രാം പൈനാപ്പിളിൽ ഒരു കിലോഗ്രാം പഞ്ചസാര ചേർത്ത് തിളപ്പിച്ച ശേഷം രുചിച്ചുനോക്കിയപ്പോൾ നല്ല കഠിനമായ മധുരം അനുഭവപ്പെട്ട് ഞാൻ വിഷമിച്ച് പോയി. താതിരിപ്പൂ ചേർത്തിളക്കിയതിന് ശേഷം രുചി ആകെ മാറി.ഇന്നേക്ക് 5 ദിവസമായി. ഇപ്പോള് രുചിച്ചുനോക്കുമ്പോൾ മധുരം ഒട്ടുംതന്നെ ഇല്ലാതായി.പകരം പുളിച്ച മണവും ചവർപ്പും ആണ് ഉള്ളത്.വൈനിൽ ഉണ്ടായിരുന്ന മധുരം എവിടെപ്പോയി?ഇനി മധുരം ചേർക്കേണ്ടതു ണ്ടോ?ഇതാണോ ഈ വൈനിൻ്റെ രുചി?പൈനാപ്പിൾ 2കിലോയിൽ കൂടുതൽ അല്ലാതെ കുറയില്ല.താത്തിരി പൂവ് എൻ്റെ കൈകൊണ്ട് ഒരുപിടിആണ് ചേർത്തത്.ഇനി മധുരം ചേർക്കേണ്ടതു ണ്ടോ?@@mrschefsavithri
@keralavillage5673 Жыл бұрын
ഉണ്ടാക്കി നോക്കട്ടെ ട്ടാ
@mrschefsavithri Жыл бұрын
Thanku so much friend for your support and love 💕😘🥰
അതു ഇല്ലെണ്ട് വൈൻ ഉണ്ടാക്കിയൽ മതി അതു ഇട്ടാൽ strong കുടും അത്രയുള്ളൂ, Thanks for watching
@safeenascooking4412 жыл бұрын
പൈനാപ്പിൾ വൈൻ നന്നായിട്ടുണ്ട്super👍👌👌😍
@mrschefsavithri2 жыл бұрын
Thanks friend
@isamisamulhaq8829 Жыл бұрын
Kathiri flower alla winelum ednpatto?🤔
@mrschefsavithri Жыл бұрын
എല്ലാ wineലും use ചെയ്യാം
@mrschefsavithri Жыл бұрын
Thanks for watching friend 😍
@isamisamulhaq8829 Жыл бұрын
Thnks
@JobinTensingT2 жыл бұрын
Is there any other name for കാതിരി പൂവ്
@mrschefsavithri2 жыл бұрын
No idea friend thanku so much friend for your support and love 💕
@bindimagb8522 Жыл бұрын
Wine undakki. Njan undakkiyathil ntho oru panthikedu. Clear aakan vendi bottilil ittathinu shesham athinte pressure kond oru bottlr potti. Ippozhum bottil ninnu patha nurachu ponthunnu. Nthu kondayirikkum..
@mrschefsavithri Жыл бұрын
, Yeast അളവ് കൂടിപോയൽ wine പതഞ്ഞു വരും bottle Full നിറച്ചാൽ ഇങ്ങനെ വരും, എയർ പുറത്ത് പോകാൻ ചെറുതായി അടപ്പ് loose ചെയ്തു വെക്കണം അല്ലെങ്കിൽ ബോട്ടിൽ പൊട്ടും. , ഇത് ഈസ്റ്റ് കൂടിപോയതവനണ് സാധ്യത
@@bindimagb8522 east full activate ayi theerunnathu vare undavum
@bindimagb8522 Жыл бұрын
@@mrschefsavithri thank u very much for ur reply🪄👍🏼
@vinemaxmedia6725 Жыл бұрын
കിടുക്കാച്ചി.... സൂപ്പർ
@mrschefsavithri Жыл бұрын
Thank u so much dear 🥰💕
@TasteofIndia822 жыл бұрын
75 like. Wonderful sharing
@mrschefsavithri2 жыл бұрын
Thanks friend
@hariprasadk9667 Жыл бұрын
Very Good presentation dear...👌
@mrschefsavithri Жыл бұрын
Thanku so much dear for your support and love 💕
@hariprasadk9667 Жыл бұрын
@@mrschefsavithri I am sure that you will hit 1 Million subscribers in 2023. Natural aay samsarikkunna aalkkareya ellarkkum ippo ishttam.....Orupaade santhosham thonunnu ninagalude videos kaanumpol....😍😍😍
@ramakrishnannair2702 Жыл бұрын
Enthanu kaadalipoo?
@mrschefsavithri Жыл бұрын
കാതരി പൂ or താതിരി poo രണ്ടു പേരിലും പറയാറുണ്ട്
@BEENASFOODCOURT2 жыл бұрын
Wine super എല്ലാ wine സൂപ്പർ dear❤
@mrschefsavithri2 жыл бұрын
Thanks friend
@venkittaramank80082 жыл бұрын
Kaaathirippo..kittonnu nokkatte..🤔😇😄💥
@mrschefsavithri2 жыл бұрын
Thanku so much friend for your support and comment
@sreejithcs3515Ай бұрын
ഗോതമ്പ് സൂചിഗോതമ്പ് ആണോ ഇടുന്നത്
@mrschefsavithriАй бұрын
ഏതു ഗോതമ്പ് വേണമെങ്കിലും use cheyyam, thanks for watching friend
@daniyaanoop3618 Жыл бұрын
Kathiri poo evide kitum
@mrschefsavithri Жыл бұрын
ella ayurvedha shoopilum kittum ,thanks for watching friend
@ShamnadHamsaАй бұрын
സൂപ്പർ 🎉
@mrschefsavithri28 күн бұрын
Thanks for watching friend 🥰
@sutheesanmp8200 Жыл бұрын
പൊളിച്ചു ട്ടോ... കുട്ടീ
@mrschefsavithri Жыл бұрын
Thanku so much friend for your support and love 💕😘
@Nimisha9062 жыл бұрын
പൈനാപ്പിൾ വൈൻ കൊള്ളാലോ 👍
@mrschefsavithri2 жыл бұрын
Thanks friend
@sulublog2 жыл бұрын
പൈനാപ്പിൾ വൈൻ അടിപൊളി 👌👌👌
@mrschefsavithri2 жыл бұрын
Thanks dear
@joseaugustin9584 Жыл бұрын
കാതിരി പൂ അല്ല താതിരി പൂ
@Shalusworldshalumon2 жыл бұрын
പൈനാപ്പിൽ വൈൻ അടിപൊളി
@mrschefsavithri2 жыл бұрын
Thanks dear
@indrajithenil1880 Жыл бұрын
Rice wine ano pine apple wine veeryam kooduthal
@mrschefsavithri Жыл бұрын
Rice wine aanu
@sajan5555 Жыл бұрын
ഇതിലും വീര്യം കൂടുതൽ റോബസ്റ്റാ പഴം ആണ്.. പിന്നെ ജാതിക്ക വൈൻ. ഇവ രണ്ടും ആണ് എനിക്ക് വീര്യം കൂടുതൽ തോന്നിയത്..
@mrschefsavithri Жыл бұрын
Thanks for watching 😊 friend, ജാതിക്ക വൈൻ upload ചെയ്തിട്ട് ഉണ്ട്
@akbarputhenpurayil2471 Жыл бұрын
Chaya enthina cherkunnath .
@mrschefsavithri Жыл бұрын
wininu oru vareity taste kittum thanks for watching friend
@sudeephitech15 Жыл бұрын
സൂപ്പർ 👍👍👍
@mrschefsavithri Жыл бұрын
Thank u so much dear 🥰💓
@binujohn1112 жыл бұрын
Chakkare super 😊
@mrschefsavithri2 жыл бұрын
Thanku so much friend for your support and comment
@thampankklm2 жыл бұрын
മാഡം ഇത് കേടാകാതെ എത്ര ദിവസം ഇരിക്കും.🤔
@mrschefsavithri2 жыл бұрын
Up to 6 months thanks for watching
@minisethumadhavan5205 күн бұрын
രണ്ടര കിലോ ഗ്രാം പൈനാപിളിൽ ഒരുകിലോഗ്രാം പഞ്ചസാര ചേർത്ത് തിളപ്പിച്ച് ആറിയ ശേഷം രുചിച്ചുനോക്കിയപ്പോൾ കഠിനമായ മധുരം ഉണ്ടായിരുന്നു .താതിരി പൂവ് ചേർത്ത് ദിവസവുംഇളക്കി വച്ച് അഞ്ചു ദിവസം കഴിഞ്ഞ് രുചിച്ചു നോക്കിയപ്പോൾ മധുരം ഒട്ടും തന്നെയില്ല.പുളിച്ച മണവും ചവർപ്പും ആണ് ഇപ്പൊൾ ഉള്ളത്.താതിരി പൂവ് എൻ്റെ കൈകൊണ്ട് ചെറിയ ഒരു പിടി ആണ് ഇട്ടത്.ഇനി മധുരം ചേർക്കേണ്ടതുണ്ടോ? അതോ ഇപ്പോഴുള്ള ഈ രുചിയാണോ ഇതിൻ്റെ യഥാർത്ഥ രുചി?
@mrschefsavithri4 күн бұрын
Light maduram വേണം പൊടിച്ച പഞ്ചസാര ചേർക്കാം, ചേർത്തിലെങ്കിലും കുഴപ്പം ഇല്ലാ thanks for watching 🥰
@nishanisha1088 Жыл бұрын
100 ഗ്രാം താതാരി പൂവ് മുഴുവനും ചേർക്കണോ
@mrschefsavithri Жыл бұрын
50 grm mathi ,Thanks for watching
@praveens9043 Жыл бұрын
Thank you 👸🍍🍹💕
@mrschefsavithri Жыл бұрын
Thanku so much friend
@bijumathewsdubai2 жыл бұрын
വൈനുകളുടെ ഒരു കലവറ തന്നെ ആണ് ഇവിടുത്തെ മെയിന്‍.... പൈനാപ്പിള്‍ വൈന്‍ കൊള്ളാം
@mrschefsavithri2 жыл бұрын
Thanks friend
@Lightcraft123-oo9ur Жыл бұрын
കാതിരി പൂവ് അല്ല,, താതിരി പൂവ് ആണ്??
@mrschefsavithri Жыл бұрын
Thank u so much dear 🥰
@rajasubramanian2035 Жыл бұрын
TTA TTA. Super❤
@mrschefsavithri Жыл бұрын
Thanks dear 🥰💞
@rameshsasidharanpillai3067 Жыл бұрын
ഇത് തലക്ക് പിടിക്കുമോ
@vishnuprasad69Ай бұрын
താതിരിപൂവ് ഇരുപത് രൂപക്ക് വാങ്ങിയപ്പോൾ കുറച്ചധികം കിട്ടി ഇത് കൊണ്ട് വേറെ എന്തെങ്കിലും ഉപയോഗമുണ്ടോ
@merlinmerlin2331Ай бұрын
അത് സൂക്ഷിച്ചുവെച്ചാൽ മതി ഡ്രൈഡ് ആയത് കൊണ്ട് ഇരിക്കും പിന്നെ വൈൻ ഉണ്ടാകുമ്പോൾ ഇടാം