കൊറോണക്കാലത്ത് ഈ വീഡിയോ കാണാൻ എത്തി 21ദിവസത്തെ കണക്ക് കേട്ട് മൂഞ്ചി വാറ്റുണ്ടാക്കുന്ന വീഡിയോ കാണാൻ പോയത് ഞാൻ മാത്രമാണോ.. omkv😘😘😘😘
@onlytimepassonlytimepass39904 жыл бұрын
ഞാനും
@Medicare6734 жыл бұрын
Me to
@abijithhh4 жыл бұрын
😄😄😄😄
@renjith.pprabhakran32353 жыл бұрын
ഇവർക്കൊക്കെ മിൽമയുടെ പാലു വാങ്ങി കുടിച്ചു കൂടേ ഒരു ലിറ്റർ പാൽ 50 രൂപയ്ക്ക് താഴെ കിട്ടും ഒരു ലിറ്റർ ബ്രാണ്ടി അല്ലെങ്കിൽ റാം 1000 രൂപയാവും
@syamgs34983 жыл бұрын
Enta ponnu anna nigale Vera level anu Jan undaki sambavam Vera level vishyam
@reshmaajesh40745 жыл бұрын
Cristmas വന്നു എനിക്ക് ഓർമയിൽ രാവിലെ vellayappavum ബീഫ് eshttuvum koottikazhiju ഉച്ചക്ക് ചോറും ബീഫും ചിക്കനും കൂട്ടി ഉണ്ട് വൈകിട്ട് ഒരു kazhanam plum cakkum 2glass മുന്തിരി vainum പിന്നെ achante smallinun കൊറച്ചു അടിച്ചു മാറ്റി kudichathum കൂടി kirugi ഒരു eruppund ente സാറെ മറക്കാൻ പറ്റില്ല aa തണുപ്പുള്ള jingile bells ratrikal😍😜
@OMKVFishingCooking5 жыл бұрын
എൻ്റെ പൊന്നെ കൊതിപ്പിക്കല്ലെ...
@lawrencekunhi63445 жыл бұрын
Katta nostalgia 😃😃😃
@reshmaajesh40745 жыл бұрын
@@lawrencekunhi6344 ath eni orikkalum തിരിച്ചു കിട്ടില്ല 😔അന്ന് enik uragan കഴിയുമായിരുന്നില്ല ഉണ്ണി പിറന്നല്ലോ എന്നാ ഗാനം jingile bellsum എവിടെ നിന്നോ ഒഴുകി വരും അത് അടുത്തടുത്ത എത്തുന്നുണ്ടോ ente വീടിന്റെ മുറ്റത്തെ എത്താറായോ എന്നെല്ലാം മറ്റുള്ളവർ uragiyalum vilich vilich എഴുനേപ്പിക്കും അത് കേറാതെ പോയാൽ aa പാട്ട് ദൂരെക് മാഞ്ഞു പോയാൽ ഉള്ള വേദന😟സഹിക്കാൻ പറ്റില്ല ഇന്ന് അന്ന് എനിക്ക് കിട്ടിയ kochu kochu sadhoshagal ഇന്ന് എന്റെ മക്കൾക്കു കിട്ടുന്നില്ല Njan അന്നും ഇന്നും ആകാശത്തിലേക് നോക്കും rain delukal വലിച്ചു സാന്താക്ലോസ് വരുന്നുണ്ട എന്ന് അതൊക്കെ എന്റെ kochu സന്ദോഷങ്ങളും വിശ്വാസങ്ങളുമാ 😁തിരിച്ചു വരില്ല അതൊന്നും എന്നാലും എനിക്ക് ക്രിസ്മസിനോട് ഡിസംബറോട് വല്ലാത്ത പ്രെണയമ 😍
ഞാനങ്ങനെ കുടിക്കാറൊന്നുമില്ല കേട്ടോ ... അതിഷ്ടായി .... നല്ല മൂഡിലാണ് വീഡിയോ ചെയ്തത് തന്നെ :)
@achumon12385 жыл бұрын
Unni chattaaaa super anee . ...😘😘😘😘poly aneee kettoooo love yo loteee 🥰🥰😘😘😘
@OMKVFishingCooking5 жыл бұрын
Love you too
@Dileepdilu22555 жыл бұрын
പൊളിച്ചു ഉണ്ണിയേട്ട പൈനാപ്പിൾ വൈൻ💛💛💛കിടു😚ഹോ ഇനി ആ 21ദിവസം വരെ wait ചെയ്യണമല്ലോ എന്നോർക്കുമ്പോഴാ💕💕💕💖👍👍👍❤👌👌💜
@davissijo2811 ай бұрын
chetta 3kg pineapple nu ethre sugar edukanam
@bobinp085 жыл бұрын
9:55 എന്റെ പൊന്നു മച്ചാനെ .. ചിരിച്ചു മടുത്തു 😝😂😂😂😂legend ✌🏻✌🏻😝
@vishnudas95825 жыл бұрын
Best hobby ആണ് wine making.... Success ആയാൽ sale cheyth നല്ല cash ഉണ്ടാക്കാം... I'm on it... ഇപ്പൊ തന്നെ 5 type varieties try cheythu. ഇനിയും ഉണ്ട് വളരെയേറെ ❤️. Anyway video presentation was awesome ❤️
@OMKVFishingCooking5 жыл бұрын
Thank you so much
@NithyaprasanthVR2 жыл бұрын
എങ്ങനെ ആണ് sale ചെയ്തത്? License എടുത്തോ?
@vishnudas95822 жыл бұрын
@@NithyaprasanthVRSale aayitt thudangiyilla. License venam sell cheyyanel. Samayam kittathath kond cheythilla, but nalla potential ulla business aan wine selling.
@SABIKKANNUR5 жыл бұрын
*_ഒന്നും പറയാനില്ല പൊളിച്ചടുക്കി ബ്രോ_* 😍😍😍😍😍✌
@OMKVFishingCooking5 жыл бұрын
😆☺️
@nawfaltn17194 жыл бұрын
ചേട്ടാ അടിപൊളി വീഡിയോ. ഞാൻ ഒരു സബ്സ്ക്രൈബേർ ആട്ടോ.. പൊളിക്ക് മച്ചാനെ...
@jesvintmathew1235 жыл бұрын
Unnimoneeeeee powllliiiiii❤️❤️❤️❤️❤️
@dinudavisthekkan5 жыл бұрын
Bro ente channelum onnu subscribe cheyyu kzbin.info/www/bejne/b6K5qX2Brchropo
ക്ലൈമാക്സ് എന്തായാലും നന്നായി അടുത്ത പൊളപ്പൻ വീഡിയോക്കുവേണ്ടി കട്ട വെയ്റ്റിംഗ്
@OMKVFishingCooking5 жыл бұрын
Thank u
@lubinashafeeq48484 жыл бұрын
Iyaalde video kanaan nalla rasaatto... Ellam nallapole manassilaakkithanne paranjutharunnathkond kanaan oru prathyeka thaalparyamaanu😊
@OMKVFishingCooking4 жыл бұрын
Thank you 😊
@modniyas28045 жыл бұрын
ഒരു വട്ടം ക്രിസ്തുമസിന് കുടിച്ചു നോക്കി കിടു ആണ് 😍👌
@OMKVFishingCooking5 жыл бұрын
Pinnella
@whoami-cz5ns5 жыл бұрын
Thanik haram ellee,ennatum kudichaa,ഗള്ളൻ 😁
@crizzygames36925 жыл бұрын
@@whoami-cz5ns 😹
@മലയാളി-ഞ9ശ5 жыл бұрын
who am i!!!??? വൈൻ എന്ത് ഹറാം 🤐🙄
@shanifshan32205 жыл бұрын
@@whoami-cz5ns vain Enth Haram bro?
@miracleearth92253 жыл бұрын
എന്റെ പൊന്നു മച്ചാനെ കിടുകാച്ചി സാധനം ആണ് ട്ടോ 😍😍😍😍
@alwin175 жыл бұрын
First 😍😘😘
@OMKVFishingCooking5 жыл бұрын
☺️
@sindhuajiji37655 жыл бұрын
സൂപ്പർ ഉണ്ണി സെബിൻ എന്നോട് പറഞ്ഞിരുന്നു പൈനാപ്പിൾ വൈൻ ആണ് എന്ന് എന്തായാലും കിടു വെള്ളം കുറച്ച് പൈനാപ്പിൾ കൂടുതൽ ഇട്ട് അടിപൊളി വൈൻ കിട്ടും എന്ന് ഉറപ്പായി god bless u
@OMKVFishingCooking5 жыл бұрын
Thank you
@keralaupdates95665 жыл бұрын
ബാറ്ററി palli ഇത് കേട്ടപ്പോൾ മനസിലായീ ഇങ്ങേർ വേറെ levelaaa
ഉണ്ണി ചേട്ടാ നിങ്ങൾ പൊളിയാ ട്ടോ. ഞാൻ ഇപ്രാവശ്യം മുന്തിരി കിട്ടാൻ ബുദ്ധിമുട്ട് ആയതിനാൽ ഏത് വൈൻ ഇടുമെന്നു കൺഫ്യൂഷൻ ആയിരുന്നു. ഇപ്പൊ ok ആണ് താങ്ക്സ് ഉണ്ണി ചേട്ടാ
@OMKVFishingCooking5 жыл бұрын
Ok
@sreekalaa85144 жыл бұрын
Super. Very tempting. Iam diabetes. Can I do the wine using very little sugar. Please suggest. Thank you.
@OMKVFishingCooking4 жыл бұрын
No mam it's pblm
@Abhinav-ff2fw4 жыл бұрын
Mix ചെയ്യാൻ ആയിരുന്നെങ്കില്‍ layer ആയിട്ട് idandante കാര്യം ഉണ്ടോ?
@orginal-tr8pj3 жыл бұрын
ഓരോ കീഴ് വഴക്കങ്ങൾ ആകുമ്പോൾ 😅
@shajanjoseph88895 жыл бұрын
Nalla avatharanam wine edukkunna video koodi idanam
@OMKVFishingCooking5 жыл бұрын
Edam
@sithinrajendran5 жыл бұрын
ചേട്ടന്റെ മക്കൾ ഭാഗ്യവാന്മാരാണ് 💕😘😌
@arjunravi78745 жыл бұрын
ഉണ്ണി ചേട്ടാ.... ആത്യം തന്നെ ഒരു ബിഗ് സല്യൂട്.... ഞാൻ ഒരു വലിയ ചേട്ടന്റെ ഫാൻ ആണ്.. ചേട്ടന്റെ ഒരുപാട് വീഡിയോസ് ഞാൻ കണ്ടു ബട്ട് അപ്പോഴൊക്കെ ചേട്ടൻ ഫുഡ് കൂടുതൽ കഴിക്കുന്നത് ഞാൻ കാണാറില്ലയാ... ബട്ട് എന്നാണ് ഞാൻ എല്ലാ വീഡിയോ കണ്ടത് അപ്പോഴാണ് പ്രോബ്ലംസ് അറിഞ്ഞത്.... ഏതായാലും ഇശോരൻ ഒരു ആപത്തും വരിത്തില്ല്യ എല്ലാവരുടേയും പ്രാർത്ഥന ഉണ്ടാകും... വീഡിയോസ് എല്ലാം സൂപ്പർ ആണ്... ഇനിയും നല്ല വീഡിയോസ് ചെയ്യാൻ എല്ലാവരുടേയും സപ്പോർട്ട് ഉണ്ടാവട്ടെ... All the best.. ഉണ്ണി ചേട്ടാ...
@OMKVFishingCooking5 жыл бұрын
Thank you so much bro
@actingtech97235 жыл бұрын
ഒന്നും ഉണ്ടാക്കി നോക്കാൻ മേല പക്ഷേ ഒരു എപ്പിസോഡും വിടാതെ കാണും 😍 എട്ടൻ ഇഷ്ട്ടം 💋❤
@OMKVFishingCooking5 жыл бұрын
Thanks
@sidheekunjon64245 жыл бұрын
Ath kalaki unnietta battery palli 😜😜😜😜 nigal poliyale
@jithzeeaar70915 жыл бұрын
Unni Chetta namma Ethi ❣️🤗 🤗
@OMKVFishingCooking5 жыл бұрын
Hi
@sanjumm56604 жыл бұрын
bro... 21days kazhinjittu bharani thuranna njaan pinapple syrup kandu njetti :C kodum paathakam aayi poi.. odukkatha madhuram.. fermentation nadannumillaa... ee video link vere oraalku ayachu koduthirunnu... avidem same,,, ente makkal ningalude fans aanu...paripadikal adipoli. oru kaaryam koodi parayatte sneham kondaa ketto... kallu kudikkatha ningal ethu polthe video cheyanam nillaa....
@asiftkpnk17115 жыл бұрын
ചില പൊട്ടന്മാർക്ക് ബിരിയാണി കഴിച്ചു കഴിഞ്ഞാ അപ്പോ തന്നെ തണുത്ത വെള്ളം കുടിക്കണം 😡😡😡😡 അത് എന്നെ ഉദ്ദേശിച്ചാണ് എന്നെ തന്നെ ഉദ്ദേഷിച്ചിട്ടാണ്
@OMKVFishingCooking5 жыл бұрын
Mansilayallo
@asiftkpnk17115 жыл бұрын
@@OMKVFishingCooking pinnalla 😂😂😂😂😅😅
@തൈപ്പറമ്പിൽഅശോകൻ-ഞ3ഠ5 жыл бұрын
Havu oru pottan karyam mansilayii
@asiftkpnk17115 жыл бұрын
@@തൈപ്പറമ്പിൽഅശോകൻ-ഞ3ഠ sorry ഒരു കൈഅബധം നാറ്റിക്കരുത്
@തൈപ്പറമ്പിൽഅശോകൻ-ഞ3ഠ5 жыл бұрын
@@asiftkpnk1711 😅😅😆 njan vittu
@ashikfrancis51445 жыл бұрын
Unni chettai pwolichu super
@OMKVFishingCooking5 жыл бұрын
Thank u so much
@greatartmediaentertainment18555 жыл бұрын
First comment
@OMKVFishingCooking5 жыл бұрын
Hi
@shyamms63575 жыл бұрын
Chetta Wine vittil sukshikaruth puthiya oru niyam vannu
@nupril14 жыл бұрын
Can anybody explain me in English , it seems to be really awesome and I want to try it ☺️ what is that with thingy¿ yeast¿
@j.p54252 жыл бұрын
Making pine apple wine
@nandhua56004 жыл бұрын
Unni chetta ningal poliyanu
@ajeshav15965 жыл бұрын
ഇതിനു നല്ല കിക് ഉണ്ടാവുമോ
@harinarayanan30873 жыл бұрын
Ahaaaaa adhasssss 😋😋😋😋
@MeenBhrandan5 жыл бұрын
എനിക്ക് ഒരു ഗ്ലാസ് വെച്ചേക്കണേ ഉണ്ണിയേട്ടാ , അവധിക് വരുമ്പോൾ കുടിക്കാം
Mone Dinesha, Prameha Rogikalkku Kazhikkuvan Pattiya oru wine undakkuvan sramikkumo, Adhikam thamsiyathe oru video pratheeshikkamo. Thank you so much.
@keshav35934 жыл бұрын
Pls also mention ingredients in english Not everyone knows malayalam.
@AngelDoesArt5 жыл бұрын
Adipolytto ivide ente mummy undakkum ella winum pineapple wine, ginger wine, grape wine Adipolytto Kidilan like it nalla taste anu superb 👌🏼😋😋😍👊🏼
@OMKVFishingCooking5 жыл бұрын
Thank you so much
@AllinOne-ju5lf5 жыл бұрын
5കിലോയ്ക്ക് 2 1/2 കിലോ പഞ്ചസാര മതി..... പിന്നെ ഉണ്ണീ... അത്രയും നിറച്ച് വെയ്ക്കരുത്.... ഭരണിയുടെ മുക്കാല്‍ ഭാഗം മാത്രമേ നിറക്കാവൂ.... ഫെര്‍മെന്‍റേഷന്‍ നടക്കുവാനുള്ള സ്ഥലം വേണം.....
@benjos90304 жыл бұрын
Sugar alcohol akanamengil Yeast cherkanam..evan ondakiyathu verum juice😊😊
ചില പോട്ടൻമാർക്ക് ബിരിയാണി കഴിച്ചാൽ തണുത്ത വെള്ളം കുടിക്കണം..........ആ പ്രയോഗം ഞമ്മക്ക്ക് ഇഷ്ടായി മുത്തേ....... (അതിൽ ഞമ്മള് പെടും....😍😁😁😁😁😁😁😁)
@surya.s2885 жыл бұрын
Super chetta. Njanum undakki nokkum. 👌👌😍😍
@falconstudiofalconstudio14425 жыл бұрын
അല്ലാ അപ്പൊ ഒരു സംശയം.....അവസാനം വെള്ളം ഒഴിക്കുന്നുണ്ടെങ്കിൽ പിന്നെന്തിനാ കയിലിലും ഭരണിയിലും വെള്ളം ഉണ്ടാവാൻ പാടില്ലാന്നു പറഞ്ഞെ?
@dijojain47284 жыл бұрын
അടിപൊളി Chettai
@TECHNOMALAYALAMCHANNEL5 жыл бұрын
ഉണ്ണിക്കുട്ടന് പണ്ട് വാറ്റായിരുന്നോ പരിപാടിന്ന് നോമിന് ഒരു ശംശയം😋😀😁
@OMKVFishingCooking5 жыл бұрын
😆😆
@TECHNOMALAYALAMCHANNEL5 жыл бұрын
😋😎
@jithin00075 жыл бұрын
😂😂😂
@shuhaibvsv5 жыл бұрын
Thoni ath
@iqbalkadherithikkat49134 жыл бұрын
@@OMKVFishingCooking pwoli bro
@jasminebyjasmine78935 жыл бұрын
ആ കുപ്പി തുണി കൊണ്ട് മൂടി കെട്ടിയപ്പോൾ നല്ല അറബീന്റെ തലേകെട്ടു മാതിരി പോലുണ്ട് 😇
@സഖാവ്ശിവൻ3 жыл бұрын
🤣🤣🤣
@cyclekiller79985 жыл бұрын
ഉണ്ണി supper. ഏതായാലും ഒന്ന് ചെയ്തു നോക്കട്ടെ
@Lyjeditz5 жыл бұрын
*നിങ്ങൾ റെഡി ആക്കി എടുത്ത 21 ദിവസം കഴിഞ്ഞ വൈൻ പൊട്ടിക്കുന്നത് കൂടി കാണിക്കണമായിരുന്നു*
@sreehari38785 жыл бұрын
Unni chettaa. Chaarayam vattna video idu
@blacktvm5 жыл бұрын
OMKV.. വൈന്‍ ഇല്‍ വെള്ളം ഒഴിക്കില്ല... ഇത് എനിക്ക് മാത്രം ആണോ അറിയാവുന്നെ!???
@insideofmeee5 жыл бұрын
Munthirir wine il vellam ozhikkille?
@ajithkumarnk68045 жыл бұрын
താൻ ഒരു രക്ഷയില്ല കേട്ടോ എല്ലാ വീഡിയോസും ഞാൻ കണ്ടിട്ടുണ്ട് വെറൈറ്റി ആയിട്ടുണ്ട് ഒ എൻ കെ വി എന്നു പറയുമ്പോൾ ഫിഷിങ് മാത്രം അല്ലാതെ വെറൈറ്റി വീഡിയോസ് ഇടണത് ഒരിക്കലും പ്രതീക്ഷിച്ചില്ല പൊളിച്ചു ഒരു രക്ഷയും ഇല്ല
@ajithkumarnk68045 жыл бұрын
എല്ലാ വീഡിയോസും മണ്ടത്തരങ്ങൾ പറ്റുന്നത് കട്ട് ചെയ്യാതെ ഇടുന്നതാണ് താങ്കളുടെ വിജയം എന്നുവച്ചാൽ നമ്മൾ എല്ലാം മനുഷ്യന്മാർ അല്ലേ ഇപ്പോ എല്ലാം നാച്ചുറൽ ആണ് ഫാൻസ് പൊരിക്ക് മച്ചാനെ like this channel and you
@OMKVFishingCooking5 жыл бұрын
Thank you so much
@musiccandy27855 жыл бұрын
ഹലാക്കിന്റെ കാക്ക കരഞ്ഞിട്ടു ഒന്നും കേൾക്കാൻ പറ്റണില്ല.. 😂
@hbbu3704 жыл бұрын
പൈനാപ്പിൾ ഇട്ട് ഇളക്കി ഇളക്കി ഏഴാം ദിവസം തീർന്നു നല്ല കിക്ക് ഉണ്ടായിരുന്നു
@vysakhcalicut...285 жыл бұрын
Kayinja October undakiya red wine ippolum vtl und ee christmas nu edukan ullatha.... 😋
@kiranunnikrishnan15895 жыл бұрын
പഞ്ചസാര ഇടുന്നത് കണ്ടിട്ട് വൈനിനു മധുരം കൂടുതലാവാൻ ചാൻസ് ഉണ്ടെന്ന് തോന്നുന്നു..
@OMKVFishingCooking5 жыл бұрын
Ella
@miltonmt93505 жыл бұрын
Machane ningalode enikku odukkatha assoyaya🤗🤗🤗🤗😁😁
@4armsspike3195 жыл бұрын
7.00 മണിക്ക് comment cheyyan, refresh ചെയ്തവർ ആരൊക്കെ 🤩🤩🤩
@OMKVFishingCooking5 жыл бұрын
☺️
@haneefaansi13804 жыл бұрын
ഉണ്ണിയേട്ടാ നിങ്ങൾ പോളിയാണ്
@TruthFinder9385 жыл бұрын
ഞാൻ ഒരു ലഹരിക്കും അടിമ അല്ല..... 😎😎😎😎😎
@OMKVFishingCooking5 жыл бұрын
ഞാനും
@TruthFinder9385 жыл бұрын
@@OMKVFishingCooking ❤️❤️❤️
@anskmd5 жыл бұрын
വൈൻ ഉണ്ടാക്കാൻ വൈനറി ലൈസൻസ് വേണം.
@rxknox5 жыл бұрын
7
@ajayarjun20075 жыл бұрын
നിന്റെ ജീവിതത്തിന്റെ 50% നഷ്ടപ്പെട്ടു.. 😀
@sibinem31275 жыл бұрын
സംഭവം ഉഷറായി .. മുന്തിരി ഇട്ടാരും ഉണ്ട് കുറേ കഴിച്ചട്ടുമുണ്ട്. ഇനി ഇത് TRY ചെയ്യാം .. പക്ഷേ 21 Dayട മതിയോ
@gokult46575 жыл бұрын
ബിരിയാണി കഴിച്ചാൽ 7up കുടിക്കുന്നു മണ്ടന്മാരും ഉണ്ട്.
@abhinandhhari52425 жыл бұрын
Eda kothichhaaa.. chumma parnjatha bro. Nice video
@pk.56705 жыл бұрын
11:11 ഇത് അങ്ങനെ കുടിക്കറില്ലേ....🤣 വിഡിയോ തുടക്കം തന്നെ എനിക്ക് അത് മനസ്സിലായി
@OMKVFishingCooking5 жыл бұрын
😊
@Arjun-vj4hu5 жыл бұрын
Njnga indakki unniyetta
@tksaabi71955 жыл бұрын
വീട്ടുകാർ അറിയാതെ ഉണ്ടാക്കണം 😀😀
@OMKVFishingCooking5 жыл бұрын
☺️
@wayofkoche4 жыл бұрын
Chetta ith mannil kuzhichitta veeryem koodumo
@travelmaniac91235 жыл бұрын
😔😣 എവിടെന്നെങ്കിലും വിരുന്നിനു പോയി വൈൻ കുടിക്കുന്ന സുഖം കിട്ടില്ല
@sefwankk80984 жыл бұрын
സ്വന്തം വീട്ടിലെ ബിരിയാണിയേക്കാൾ ടെസ്റ്റ് ആരാന്റെ വീട്ടിലെ ബിരിയാണിക്കാണ്
@T3VlogsbyShameerThoppil5 жыл бұрын
അമ്പട കേമാ ഉണ്ണി കുട്ടാ.. തനി രാവണൻ 😃😃😃😁😁😍
@OMKVFishingCooking5 жыл бұрын
😆😆😆
@mollystephen10405 жыл бұрын
എല്ലാ ക്രിസ്മസ് ന്നും മുന്തിരി vine ഉണ്ടാക്കും ഞാൻ...