ഇതുപോലോത്ത moment ente lyfyl undaavan ellavarum praarthikkumooo😭😭😭😭 Tnx for all prayers🥹🥰🥰🥰
@abdullatheeflatheef26128 ай бұрын
Ameen
@shiva409-d5p8 ай бұрын
Enikum vendi prarthikane..
@suramyapr80198 ай бұрын
Enikum vendi plzz prayer 🙏🙏🙏
@Rasiyahashim-v7n8 ай бұрын
praveen chetta pin cheyyo please ❤️❤️😍
@JamsheenaShafi6418 ай бұрын
Ameen🤲🏻
@aliyafarhana11158 ай бұрын
എന്റെ കല്ലിയാണം കഴിഞ്ഞിട്ട് 4മാസം ആയി ഞാനും പ്രെഗ്നന്റ് aarunnu കുഞ്ഞിന് heart beet കാണാത്തത് കൊണ്ട് അത് ഞങ്ങൾക്ക് നഷ്ടമായി 2 1/2 മാസം എന്റെ വയറ്റിൽ ഉണ്ടാരുന്ന പെട്ടന്ന് പോയപ്പോൾ ഭയങ്കര വിഷമം aayi🥹🥹🥹😭😭😭😭 ഇനി നല്ലൊരു baby ye കിട്ടാൻ എല്ലാരും പ്രാർത്ഥിക്കണം 😭🥹
Don't worry da enikum 1st pregnancy heart beat illathond 2nd mnth d&c chaithu. Ipo enik monum molum und 1yr gapl😜
@IChURamShi8 ай бұрын
@@reshmasivan😍🥰❤️
@asmasalu81618 ай бұрын
Congrats praveen & mridhula ❤❤.. Mrg കഴിഞ്ഞ് 2 mnth ആയപ്പോഴേക്കും prgnt ആയല്ലോ.. അതിന് കരയേണ്ട ആവശ്യം ഒന്നുല്ല 😊...14 year ആയി ente mrg കഴിഞ്ഞിട്ട്. എനിക്ക് ഇതുവരെ periods പോലും late ആയിട്ടില്ല... കുട്ടികൾ ഇല്ല.. അപ്പൊ ഞാനൊക്കെ എത്ര കരയണം 😕.. Anyway.. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 👍🏻👍🏻
@akshita24988 ай бұрын
എത്രയും പെട്ടെന്ന് ദൈവം ആയൂരാരോഗ്യ സൗഖ്യമുള്ള ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കട്ടെ 🙏🕉️
@jishakk69118 ай бұрын
Pettanu aavum🫂
@asmasalu81618 ай бұрын
@@akshita2498 😊
@kashisaran10548 ай бұрын
അഞ്ചു വർഷം ആയിട്ട് വെയ്റ്റിംഗിൽ ആണ് 😢😢
@asmasalu81618 ай бұрын
@@jishakk6911 😊👍🏻
@Parvana_raj8 ай бұрын
ഇത് കണ്ട് ഇളിക്കുന്നവർ ഉണ്ടോ എന്നെ പോലെ. എനിക്ക് എന്തോ നാണം വരുന്നു 😁😂😂❣️
@kunjusworld56138 ай бұрын
6വർഷം ആയി njanum oru കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു... എല്ലാവരും പ്രാർത്ഥിക്കണേ
@syam8288 ай бұрын
Ok
@sainuskitchen16888 ай бұрын
Same
@pravijamahesh29818 ай бұрын
❤❤
@SubiSoumya8 ай бұрын
Nigalkkum udane oru kuttiye God thArum alla thannu... Happy aayi irikku❤
@AyshaAsnaNazeem8 ай бұрын
Thirchayayum Vishamikendaa to aduthavarsham vava varum🥰🥰🥰🥰
@farsuscreations26598 ай бұрын
ഞാൻആറ് വർഷമായി ഇങ്ങനെ ഒരു നിമിഷം സ്വപ്നം കണ്ടിരുന്നു.. ഇപ്പോൾ മാഷാ അൽഹാ ഞാൻ 8 month പ്രെഗ്നന്റ് ആണ്... 🥰🥰🥰🥰
@dridhylakshmik.s80678 ай бұрын
❤
@tessa37608 ай бұрын
Njaanum 6 years ...still waiting 😊
@61.swetha.r498 ай бұрын
Congrats chechi❤ stay safe❤
@61.swetha.r498 ай бұрын
@@tessa3760 chechikkum pettennu baby undagum ❤
@alfiyasajad94128 ай бұрын
Alhamdulillah ആ സ്വപ്നം പൂവണിയട്ടെ മാഷാ അള്ളാ പടച്ച റബ്ബ് എല്ലാ ആഗ്രഹങ്ങളും സഫലമാക്കി തരട്ടെ......🥰
@ShifanaNasrin-pi6dt8 ай бұрын
Muru chechi pregnant aanu🥹🫶🏻nthoram happy aann 1:05 that moment ❤️ 2:53 ❤️❤️🥹pinne kochuchettante hppiness 8:22 ❤️ next video waiting......
@RiyusVlogsRFR8 ай бұрын
എനിക്ക് പ്രെഗ്നന്റ് ആയത് വലിയൊരു സംഭവമോ സർപ്രൈസ് അതൊന്നും ഉണ്ടായിട്ടില്ല കാരണം സാധാരണ തന്നെ കല്യാണം കഴിഞ്ഞാൽ ദൈവാനുഗ്രഹം ഉണ്ടെങ്കിൽ കുഞ്ഞു ഉണ്ടാവും എനിക്ക് അതൊന്നും അല്ല സന്തോഷം ആയത് അനിയൻ ചേട്ടത്തി ആയിട്ടുള്ള കൊമ്പോ ആണ് എനിക്ക് ഇഷ്ടംആയത് അത് ചുരുക്കം ഉണ്ടാവുള്ളു 🥰
Congrats praveen & muru ❤❤Ee video k vendi wait cheythavar undo 🥳🥰
@ShibuKJ-p3j8 ай бұрын
❤❤❤
@lathaanil24528 ай бұрын
Please support friends 💖
@ArsalN-e8p8 ай бұрын
Und
@anayaanoob80102 ай бұрын
8:54 ithokke verum abhinayam ahn enn epozhum viswasikan pattunilla😢
@IChURamShi8 ай бұрын
Ivarudey pregnancy reveal video kandappo happy aayavar Like adiku Friends😍😍😍
@haseebahaneefa92038 ай бұрын
❤
@Larasfaby8 ай бұрын
Mridula chechi pregnent ആണെന്ന് അറിഞ്ഞപോൾ ഫാമിലിയിൽ ഒരാൾ pregnent ആയത് പോലെ ഉണ്ട് lov uu❤️
@bloomingflowersbyabiahaiza71188 ай бұрын
🎉athe
@AminaA-z4o8 ай бұрын
Sathyam❤️
@fathimaniziya96778 ай бұрын
Sathyamm🥺
@rubinajasyrubinajasy16878 ай бұрын
Athe 🥺
@nandanasnivedhyas43048 ай бұрын
Sathyam ee video kk vendi waiting aayirunnu ❤
@aibusfamily22238 ай бұрын
ഇതുപോലൊരു ഡേ എന്റെ ലൈഫിലും ഉണ്ടായിട്ടുണ്ട് 6 വർഷം കാത്തിരുന്നു ഒരു ഗുഡന്യൂസ് കിട്ടിയത് ഇത് കണ്ടപ്പോ എനിക്ക് അതൊക്കെ ഓർമ വന്നു എന്തായാലും ഹെൽത്തി aayitiriku❤️🥰
@manojthomas59007 ай бұрын
9 വർഷം ഇങ്ങനെ കാത്തിരുന്നു .2022 December 21 നു ഒരു നല്ല മോളെ തന്നു ഈശോ അനുഗ്രഹിച്ചു
@bhagyaaaa34512 ай бұрын
എന്റെ birth date അതാണ് ❤
@manojthomas59002 ай бұрын
മറന്നില്ലെങ്കിൽ ആ ദിവസം എൻറെ മകൾക്കും കൂടി വേണ്ടി പ്രാർത്ഥിക്കണമെ .
@aashikavenugopal37808 ай бұрын
Instayil post kanditt video kaanan vanna aarelum ondo👇🏻
@Afiyaworld-vo7te8 ай бұрын
Yaa
@AchuSyam3578 ай бұрын
Yes
@soumyavijayan118 ай бұрын
Yes
@aminaami92088 ай бұрын
Yes
@rohanrajesh23678 ай бұрын
Yessss
@sujithmelepurath10788 ай бұрын
ഞാനും ഇന്ന് നോക്കിയതാണ് ഞാനും pregnant ആണ് ❤
@JannafathimaJanna-l6u8 ай бұрын
Njaanum
@rishikapk47518 ай бұрын
Congratulations... 🫂
@BbjjVgg8 ай бұрын
Congratulations ❤
@navinstephan8 ай бұрын
Congratulations 🥳
@adityasveeran8 ай бұрын
Congrats🎉❤
@Ayishaayishu-xv1gx8 ай бұрын
Pregnent ആണെന്ന് അറിയുമ്പോൾ എല്ലാ അമ്മമാരുടെ കണ്ണിൽ നിന്നും വരും ഒരു സന്തോഷ കണ്ണീർ ഓർക്കുമ്പോൾ ഉള്ളിൽ നിന്ന് ഒരു ഫീൽ ☺️🥰🥹 ദൈവം മക്കളെ അക്രരഹിക്കുന്ന എല്ലാവർക്കും ആരോക്യമുള്ള മക്കളെ കൊടുക്കട്ടെ 🤲
ഇത് അറിഞ്ഞു സന്തോഷിച്ചവർ ഉണ്ടോ എന്നെപ്പോലെ. Waiting ആയിരുന്നു ഈൗ വാർത്തക്ക് വേണ്ടി ജൂനിയർ പ്രവീൺ ചേട്ടനെ on the way😘😘😘
@Nandhu_hh8 ай бұрын
💖
@Aparna-zw7ld8 ай бұрын
😍
@SophiyaSophiya-ql5pg8 ай бұрын
Yes
@ShymaSubeesh8 ай бұрын
❤
@nishraghav8 ай бұрын
Jr mridula ❤
@Helenofsparta8 ай бұрын
Aishhh❤❤❤❤
@asiya._8 ай бұрын
Congrats both off youhhh🫶🏻🤍 Munne ellarkumm doubt indayirunn 8:53 aww that hug 🥹 2:24 🥹❤️
@RenjiniAbhi8 ай бұрын
Pranav nte marriage wait cheyyunnavar indoo👇👇
@Achu6095 ай бұрын
Undee❤❤
@rayeeskp1928 ай бұрын
എത്ര കൊതിച്ചിരുന്നു ഇങ്ങനെ രണ്ട് വരവരാൻ ചുവന്നമഷി പേനകൊണ്ട് വെറുതെ വരക്കുമായിരുന്നു നീണ്ട 10വർഷങ്ങൾക് ഒടുവിൽ എനിക്കും ഒരു മോനേകിട്ടി എന്റെ നിധി എന്റെ പൊന്നു മോൻ കുറച്ച് മാസങ്ങൾ അയാപോൾ തന്നെ എലാരും ചോദിക്കാൻ തുടങ്ങിയില്ല പത്തു വർഷം ഈ ചോദ്യത്തിന്ന് ഉത്തരമിലാണ്ട് ജീവിച്ചു അപ്പോഴാ ഒരു കാര്യം മനസിലായെ എത്ര വലിയ അനുഗ്രഹമാണ് കുട്ടികൾ നിങ്ങളുടെ ഈ സന്തോഷം എന്നും നിലനിൽക്കട്ടെ
@anamikaanamika53278 ай бұрын
ശരിക്കും അത് ആദ്യം കണ്ടപ്പോൾ തന്നെ ഭയങ്കര സന്തോഷം തോന്നി പ്രവീൺ ചേട്ടൻ മൃദുല ചേച്ചിയെ hug ചെയ്തേ കണ്ടപ്പോ സന്തോഷം കൊണ്ട് കരഞ്ഞു poyii🥺❤️❤️❤️നിങ്ങളുടെ സന്തോഷം കാണുമ്പോൾ ഞങ്ങളും ഹാപ്പി ആണ് 😍❤️😘😘🥺
@ramyavasudevan91728 ай бұрын
ഈ വീഡിയോ കണ്ട് അറിയാത്ത ഒരു പുഞ്ചിരി വന്നു 😊നല്ല ആരോഗ്യത്തോടുകൂടി ഉള്ള ഒരു കുട്ടിയെ ദൈവം തരട്ടെ
@safvanavaspoovi38218 ай бұрын
Same
@dark_zella_____36016 ай бұрын
2years ആവാൻ പോകുന്നു merrage കഴിഞ്ഞിട്ട്.... ഇതിനിടയിൽ എത്രയോ test പ്രതീക്ഷയോടെ ചെയ്ത് നോക്കും but negative 😢Dr. കാണിച്ചപ്പോൾ pcod ആണെന്ന് പറഞ്ഞു... അപ്പോൾ പീരീഡ്സും regular അല്ല. ഞാനും എന്നിൽ കൂടുതൽ ഇക്കയും ഇക്കാടെ വീട്ടുകാരും കാത്തിരിക്കാൻ തുടങ്ങിയിട്ട് 2 year ആയി... ഇക്ക ഒറ്റമോൻ ആയോണ്ട് എല്ലാവരും ഒരുപാട് ആഗ്രഹിക്കുന്നുണ്ട്... But😢😢😢 ആ ഒരു നിമിഷത്തെ സ്നേഹത്തിനും സന്തോഷത്തിനും കാത്തിരിക്കുകയാണ് ഞങ്ങളും കുടുംബവും... എല്ലാവരും ദുആ ചെയ്യണം 😢
@Anjanasaji_59838 ай бұрын
That 2:48 moment....Iam really really happyy...🥰🥰 Also this 8:03 moment...Kochachan...🥰🥰 I'm really excited to see jr. Praveen chettan, that means I'm really waiting to see ur lil champ...👼🏻🥰Nd also eagerly waiting for ur nxt video guyzz (Bindhu ammayude excitement video)...I wish u to be happy lyk this 4ever...🤗 May God bless ur whole fam...💝
i,am very happy god bless you muru chechi👩❤️👨🤰👶🤰🤰 എന്റെ പ്രാർത്ഥന എപ്പോഴും നിങ്ങളുടെ കൂടെ തന്നെ ഉണ്ട്🙏 അന്ന് അച്ഛന്റെ പിന്നാളിന്ന് കളിക്കാൻ മ്യുദല ചേച്ചി വരാത്തിരുന്നപ്പോൾ ഒരു ചെറിയ സംശയം തോന്നിയായിരുന്നു തമലയിൽ കണ്ടപ്പോൾ ഭയങ്കര സന്തോഷമായി ഞെട്ടിപ്പോയി but be carefull chechi so happy🥰🥰🥰🤰🤰😍🙏🙏🙏💖
@girijagirija75258 ай бұрын
Congratulation praveen chetta & mridula chechi ❤️😍 ഈ video കണ്ടപ്പോൾ എനിക്ക് ഭയങ്കര സന്തോഷമായി. Part 2 katta waiting anu ❤️😍🥰🥰
@darshinidarshini20058 ай бұрын
Who all are waiting for part 2 👇
@RadhakrishanV-of7ig8 ай бұрын
Yaaa we r waiting for next part, And waiting ❤️ ur 𝕛𝕦𝕟𝕚𝕠𝕣 ❤️
@nanbanyt85378 ай бұрын
സന്തോഷമായി❤❤❤❤❤❤❤❤
@Amishna-n8f8 ай бұрын
Yaa🤍
@janisjisthottan6078 ай бұрын
Yes❤❤❤❤
@FunToon-mw9jg8 ай бұрын
काँग्रेस के 55 साल का कालाधन पकड़ने के लिए आपने मोदीजी को 10 साल का समय दिया | अब मोदीजी के 10 साल का कालाधन पकड़ने के लिए कांग्रेस को मौका देकर देखिये | कुछ बड़ा ही देखने को मिलेगा क्योंकि मोदीजी हार के नाम से कुछ ज्यादा ही डरे हुए हैं | यदि ईमानदार होते तो निडर होकर कहते कि "मुझे लाना है तो लाओ, नहीं लाना है तो मत लाओ" |
@GREESHMAKG-ev8sf8 ай бұрын
നല്ല ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ ദൈവം നിങൾക്ക് തരും.......njagal എല്ലാവരും prathikunnud.....,🙌
@Aali8618 ай бұрын
കല്യാണം കഴിഞ്ഞ ഉടനെ pregnent aayal ippo വേണ്ടെന്ന് പറഞ്ഞ് Abortion ചെയ്യുന്ന ആളൊക്കെ കാണണം ഈ vedio... വർഷങ്ങൾക് ശേഷം pregnent aayal സന്തോഷിക്കുന്ന പോലെയാ അവരുടെ happy.. So love u both❤️
@raihanathKt-s3k8 ай бұрын
Yes
@krishnas52228 ай бұрын
Athokke ororthaeude choice allee
@abinarb14018 ай бұрын
Avar 6 years പ്രണയിച്ചു വിവാഹം കഴിച്ചതാണ് ആൻഡ് they are soo in love❤
@Aali8618 ай бұрын
@@krishnas5222 അതെ choice aahn but ഇങ്ങനെത്തവരും ഉണ്ടെന്നാണ് parannjath
@minnumg8 ай бұрын
Enthin? Ee video kandit enthinan. Epo kutty venam ennulathoke ororutharude personal choice aan. Ellavarkum kalyanam kaynj odane kutti venamnundavila athoru thettonumalla
@RahiMol-r8r8 ай бұрын
Hallo ഞാൻ രാഖിയാണ് നിങ്ങളുടെ വീഡിയോ ഞാൻ കാണാറുണ്ട്, പിന്നെ നിങ്ങളെ ഞാൻ പുനലൂർ ആശുപത്രിയിൽ കണ്ടിരുന്നു, ഞാനും രണ്ടാമത്തെ ഗർഭിണി ആണ് 😃ഞാൻ സ്കാനിംഗ് ചെയ്യാൻ വന്നപ്പോൾ കണ്ടത് മിണ്ടാൻ പറ്റില്ല ഞാൻ കേറാൻ പോകുയായിരുന്നു അതാ പറ്റില്ല. ഞാൻ പുനലൂർ ആണ് കാണിക്കുന്നത്. അവിടെ അന്നേ കാണിക്കുന്നത്
@akshithamnair71758 ай бұрын
Enthanennariyilla....Adyamayitta inganoru video kand manasum kannum orumich niranjee...Ellardem santhosham kandappol orupad santhosham thonniii.... Congrats dears❤❤...This is the 1st time I comment in a video as I can't hide my emotions now.... Happy for you both...May God bless you with a swweettt and healthy child♥️🥰🥰🥰🥰❤️❤️
@anu74298 ай бұрын
വീഡിയോ start മുതൽ ending വരെ ഒരേ എക്സൈറ്റ്മെന്റിൽ കണ്ടവരുണ്ടോ Congratsss dearsss💗🤝🫂
@Sabirarinshaa8 ай бұрын
ഇന്നലത്തെ വീഡിയോയുടെ കമന്റ് വായിച്ച ശേഷം ഈ വീഡിയോക്ക് വേണ്ടി വെയിറ്റ് ചെയ്തവർ ആരൊക്കെ 🔥😘 Congrats chechi and chetta❤️ Kochu chettan oru കൊച്ചച്ചൻ ആവാൻ പോവാ 😄🔥healthy ആയിട്ടുള്ള ഒരു baby ഉണ്ടാവട്ടെ 🥹ചേച്ചിയും ഹെൽത്തിയായിട്ട് ഇരിക്കുട്ടോ. Take care chechi and chetta 🔥😘
@Athiraammusooraj8 ай бұрын
Ende pregnancy test cheithapo ulla moment orma vannu. Enik karachil alla kola chiri ayirunnu🤣. Bt santhosham kondu kannum niranju 😢 now enik 6 months🙃🫠 1 yr kazhinju aanu pregnant ayathu. Ellaa months um nokkum apo okke negative. Bt 2024 January its unforgettable year in my life 🫶
@arcmanr3 ай бұрын
How r u nd ur baby????🎉
@Athiraammusooraj3 ай бұрын
@@arcmanr gd😍
@shradhas20028 ай бұрын
ningal ellarum ente famly pole aanu .really happy for you chechi and chetta .ente prarthana ennum undavum for your junior andCONGRATS 🥰🥰🥰🥰🥰🥰
Enikum vendi prtikanne ellrum. Njnum wait chyuva its been 4 months ayitt wait chyuva oro oro prshnm kaaranm onnum nadakunilllla. Pleas pray for me. 😭😭😭😭😢. Ee vedio kandapozhum othri sangadavum santhoshavum aayi. Ellarkum etra pettananna nglk matram entha egnna enn aalojich vishamikuva 😭😭. Enik ellardum parayan ollathe enik vendi pratikanne pls oru nimisham enik vendi pls pls pls.....😢😢😢😢😢😢😢😢😢😢😢😢🤲🏻👼🏻😢
@meenu_girl98762__8 ай бұрын
Okeyy😊😊😊😊😊❤️❤️❤️
@lathaanil24528 ай бұрын
Please support friend 😀
@Butterfly-gb6iv8 ай бұрын
Don't worry dear❤ everything will be okqy❤
@Varshanandhan18 ай бұрын
😢ellam ok avum😇
@johnsonjincy91918 ай бұрын
നിങ്ങൾ അമ്മയും അച്ഛനും ആവാൻപോകുന്നു ഒരു കുഞ്ഞ് ജനിക്കുന്നത് സന്തോഷം നിറഞ്ഞ കാര്യമാണ് എല്ലാ അനുഗ്രഹങ്ങളും ആ കുട്ടിക്ക് കാണും ദൈവം അനുഗ്രഹിക്കട്ടെ😍😍😍😍😍❤❤❤❤❤🥰🥰🥰🥰❤️❤️❤️❣️❣️❣️ ചേച്ചി എനിക്ക് ഒരു ആഗ്രഹം ഉണ്ട് നിങ്ങടെ സ്ഥലം എവിടെയാണ്
@shilpachippu71138 ай бұрын
എന്നാലും മുറു pregnent ആയ വിവരം commentolikal ആദ്യം തന്നെ എങ്ങനെ കണ്ടുപിടിച്ചു 🤣congrats മൃദു 🥰🔥ജീവിതത്തിലെ അടുത്തൊരു ഘട്ടത്തിലേക് സ്വാഗതം 🔥
@sumathya53988 ай бұрын
Njan ithuvareyum oru youtubersinu vendi prayer cheythittilla but njan innu karanju prayer cheythu ..devam Nalla arogyam ulla oru vave tharum ❤❤
@ajasaju87808 ай бұрын
പ്രവീൺ and മൃദുല combo ഇഷ്ട്ടമുള്ളവർ ❤️❤️ congratulations 🥰
@NihasNihas-f3s8 ай бұрын
മൃതുല ചേച്ചിയുടെയും ചേട്ടന്റെയും സന്തോഷം കണ്ടപ്പോൾ സന്തോഷമായവരുണ്ടേlike ചെയ്യു
@aryaammu54558 ай бұрын
നല്ല doubt ഉണ്ടാരുന്നു chechi❤️ ഒരുപാടു കാത്തിരുന്ന വീഡിയോ ആണിത് 🥰 congrats dears😘
@appucookiessvlog8 ай бұрын
പ്രഗ്നൻ്റ് ആണെന്നറിഞ്ഞ് അവരെപ്പോലെ തന്നെ സന്തോഷം വന്നവർ ഉണ്ടോ❤😊
@goboombuzz918 ай бұрын
Illaa
@jijilpachan28878 ай бұрын
Njan pregnant timil aan ninghade vdo kandirunne.... Ippo delivery okke kazhinjirikkana timil aan mrudula chechide ee vdo kaanane...❤️💎nalla sandhosham💕🎀🪄pinne 25 nn aarnn ente delivery💎
@NajiyaNazri8 ай бұрын
Mrudula pregent ആണെന്ന് അറിഞ്ഞിട്ട് ഞാൻ ന്തിന ഇത്രേ സന്തോഷിക്കുന്നത് എന്ന് അറിയില്ല.I am so happy ❤️❤️🫂
@NaflaNafi-s7g8 ай бұрын
Nannum💗
@shruthissuresh27338 ай бұрын
Kochunte kalyanathinu oralum koodi kanum enn aa back seatil eruna aunty paranjeya🤣🫰
@Sanarifa8 ай бұрын
1:11 1:20 Her Happiness 💫we can see in her eye drops 😊♥️
@Sanarifa8 ай бұрын
😊🥰
@kashisaran10548 ай бұрын
Pregnancy reveal ചെയ്യുന്നതിനു മുമ്പേ ഞങൾ subscribers mrudula പ്രെഗ്നന്റ് ആണ് എന്ന് കണ്ടു പിടിച്ചു 😆😆😆😆😆 Congratzzz buddies ❤️❤️❤️❤️❤️
2nd time ഈ വീഡിയോ കാണാൻ വന്നവരുണ്ടോ എന്നെപോലെ 🥹💗🤍❤🩹
@AmeyaBinesh8 ай бұрын
Yes
@shemisudi4738 ай бұрын
Yes
@anusreea.s83948 ай бұрын
3
@Sumabiju-fu3ff8 ай бұрын
Yaa
@anukuryan74408 ай бұрын
Mmmmm
@Nilushiya8 ай бұрын
💞njanum karanju poyi chechim chettantum karanjappol🥹.. Kutti ആരോഗ്യത്തോടെ വരട്ടെ എന്ന് പ്രാർത്ഥിക്കാം 🤲ശ്രെദ്ധിക്കട്ടോ ചേച്ചി.. അധികം dance കളിക്കണ്ട 👍👍ഞാൻ പണ്ട് തൊട്ടേ നിങ്ങളുടെ വീഡിയോ കാണുന്നത് കൊണ്ട് ചേച്ചിക്ക് ഒരു കുഞ്ഞ് വരാൻ പോണെന്നു അറിഞ്ഞപ്പോൾ എനിക്ക് ഒരുപാട് സന്തോഷമായി 💞💞😘 BE CAREFUL
@sunuvipanchika83972 ай бұрын
കൊച്ചുവിന്റെ സ്നേഹം അഭിനയമാണെന്ന് മനസിലായി. കുഞ്ഞുള്ള വയറിൽ ഉപദ്രവിച്ചിട്ടുണ്ടെങ്കിൽ അത് ഒരിക്കലും പൊറുക്കനാവത്ത തെറ്റാണ്..unmasking video കണ്ടപ്പോൾ ശരിക്കും കരഞ്ഞു....
@ShanifaSalim8 ай бұрын
Congrats chetta and chechi njaan ningale meet cheythittund enikk ningale orupad ishttam anu love you annu meet cheythappoll kochu chettane kanan pattiyilla athukond ellavareyum onnu kudi meet cheyyananenn agrahamund ❤️❤️
@Adheenathashin8 ай бұрын
ഒരു പാട് സന്തോഷം വീട്ടിൽ അനിയത്തി pregnant ആയ ഫീൽ ❤️❤️God bless you dears.എൻറ്റ മോള് നിങ്ങളുടെ ഒരു ഫാൻ അണി ഒരു ദിവസം 10 time ഏങ്കിലും നിങ്ങളുടെ വീഡിയോ കാണും
@Adheenathashin8 ай бұрын
💗
@sanaahh228 ай бұрын
Hayyoooo.. Instel post kandappo odi chadi vannathaa 🤩🤩 സ്വന്തം ചേച്ചി pregnant ആയ പോലെ ഉള്ള ഒരു ഫീൽ 🥰💋
@sruthisnair48468 ай бұрын
Aiww Congratulations Dears ❤😚 Praveen chettan that nanam😌❤️That Hug 8:55 Kochu Chettan and muru cheechi 🥺🫂
@shebaikbal49898 ай бұрын
3:13 🫶🏻sherikkum ente faceil smile aayi❤
@arjunsuresh76078 ай бұрын
Enikkum
@ramyavarghese27388 ай бұрын
Congrtzz muru chechi and Praveen chetta.may god bless you.nalla arogyam ulla oru baby kittate. ❤😊
@sachivinu49788 ай бұрын
1:11 the best moment ❤❤Congrats 🎉🎉
@trendytrends7066_78 ай бұрын
എല്ലാരും 3 മാസമൊക്കെ കഴിഞ്ഞ് pregnancy reveal ചെയ്യാറ്..... നിങ്ങൾ നേരത്തെ പറഞ്ഞു 👍
Cheru punjiriyoode Ee vedio kandavar unddooo... am so happy🥰🥰🤎
@ushababu78418 ай бұрын
Happy ❤
@abhivenkidesh8 ай бұрын
Vry vry happy ❤️🩹✨
@kutty4108 ай бұрын
എനിക്ക് ഒരുപാട് ഇഷ്ടമാണ് പക്ഷേ നിങ്ങടെ വീട് എവിടെയാണ് അറിയില്ല നിങ്ങളെ സ്ഥലവും ജില്ലയും പറയൂ പ്ലീസ് ഒരുപാട് എനിക്ക് ഇഷ്ടമാണ് ❤❤❤❤❤❤🥰🥰🥰
@fathimam77618 ай бұрын
ആദ്യം മുതലേ ചിരിയോടെ ഇത് കണ്ടത് സ്വന്തം ചേച്ചിക്ക് വയറ്റിൽ ഉണ്ടായ പോലെ 🥰😘😘😘😘😘cngts chechiikuttyyyy🥰😘😘😘😘😘u r so lucky 🥰
@Aswathyanil9098 ай бұрын
Muru pregnant ആണെന്ന് വീടിന്റെ വീഡിയോ, പിന്നെ അച്ഛന്റെ ബി ഡേ വീഡിയോ കണ്ടപ്പോഴും എനിക്ക് മനസിലായി, god blesss u daa, എനിക്കും ഒരു വാവ ആയി 2മാസം അവറായി, ഹാപ്പി ആയിട്ട് erikada
@reshmapranav31998 ай бұрын
ഇതിന് വെയ്റ്റിംഗ് ആയെരുന്നു 🥰അമ്മേടെ അച്ഛന്റെ reaction കാണാൻ വെയ്റ്റിങ് ആണ് 🥰❤️🙏🙏
@krishna__2255Ай бұрын
First പറഞ്ഞത് കൊച്ചച്ചനോട്.. എന്നിട്ട് നൂലുകെട്ടിന് കണ്ടില്ലല്ലോ 😢
@Meha4188 ай бұрын
Congratulations chechii and chettaa🥹❤️🩹
@SuniRana-nh1iy8 ай бұрын
Congratulations bhayagara happy aannn 🥹💗 God bless you both ,l🤍. Bhakki video vegam iduvoo athrak wait cheyan pattunilla 😁🫂 Mridhula chechi reply therua 🥺 velliya fan aan ninghade ellarudeyum
@Pavivijay-lr2ox8 ай бұрын
Unga aellarayum enaku rmba pudikum but neenga pesura salg purila...i am Tamil 😢❤❤❤ love you family... congrats akka happy for you 😊😊❤❤
@janikabageerathi8 ай бұрын
Orupadu santhosham undu kettathil. Nalla pole sradhikkanam. Maximum care cheyyanam orupadu stairs kayararuth. Nalla vellam kudikkanam..
@mubeenamubeena50628 ай бұрын
Arogiyamulla കുട്ടിയെ പടച്ചോൻ therede ആമീൻ
@pachupachu88398 ай бұрын
Ammen Ammen Ammen yaarabil allameen 🤲
@deltavlogsofficial8 ай бұрын
Congratss dears... Serikum ningalude videos epl my favourite video ith thane aanu.... So happy.. Praveen bro yod paranjapo aa moments namukum evde vishamam vannu... Next video petenu edane... Waiting❤
@Aswathy-w9pАй бұрын
Anbu vann kazhinj kanunnavar undooo🤍
@arjununni118 ай бұрын
മുഖത്ത് പുഞ്ചിരിയോടെ അല്ലെതെ ഈ വീഡിയോ കാണാൻ പറ്റില്ല Congrats chetta and chechi നല്ല ആരോഗ്യം ഉള്ള കൊച്ചു തന്നെ കിട്ടട്ടെ❤
@kannantkbm18708 ай бұрын
ഇതു പോലെ ഒരു pregnancy revealing video ജീവിതത്തിൽ കണ്ടിട്ടില്ല ....... എന്താ എന്നറിയില്ല ഒരു പാട് ഹാപ്പി ആയി🥳🥰🥰
@DevikaSkumar-qv4ws8 ай бұрын
സത്യം❤
@AmKingzMom8 ай бұрын
എന്റെ കല്യാണം കഴിഞ്ഞു പിറ്റേ മാസം ഞാൻ pregnent... ആ എന്നോടോ ബാല..... എന്തായാലും വീഡിയോ കണ്ടു ഒത്തിരി happy ആയി
@JuhanaIrshad8 ай бұрын
Same
@36fhu8 ай бұрын
Nanam ille ennam ang sex arnno
@evening80088 ай бұрын
@@36fhu ewww what the fuck thann vaya onn moodi vekku kashtam Thane you don't deserve any kind of happiness
@achuremi60728 ай бұрын
@@36fhuthaan enda udeshich
@ameerthasleema59558 ай бұрын
@@36fhuathinenthaa🙄 pinne kalyanam kazhikkunne enthinaa 😂hus and wife sexin aa artham mathram alla... Randuperum thammil ulla sneham anu ❤️ath madukkonnum illa
@SahirashamsuSahirashamsu8 ай бұрын
Congrats dears. Enikk ningal video valare ishttamaan I love you♥️♥️🎉🎉