PREGNANCY REVEAL | PARENTS REACTION 😍

  Рет қаралды 2,520,869

Praveen Pranav

Praveen Pranav

Күн бұрын

#pregnancy #familyreaction
our second channel : / @praveenpranav2.0
.
for business :praveenpb513@gmail.com 📩
.
.Instagram follow
.
Praveen : / praveenpradeep8
.
.(pranav): / pranav_kochu

Пікірлер: 4 100
@bnchancebb954
@bnchancebb954 4 ай бұрын
ഇവരുടെ ഈ വീഡിയോക്കായി കാത്ത് കാത്തിരുന്നവർ ഉണ്ടോ 🥰🥰🥰
@jijiachu6165
@jijiachu6165 4 ай бұрын
Yes
@anamika.m.vanamika.m.v5544
@anamika.m.vanamika.m.v5544 4 ай бұрын
Yes
@snehanandu7961
@snehanandu7961 4 ай бұрын
Yes
@binithajs605
@binithajs605 4 ай бұрын
Yes
@raseenaabdullatheef8273
@raseenaabdullatheef8273 4 ай бұрын
Yes
@bnchancebb954
@bnchancebb954 4 ай бұрын
അച്ഛൻ അമ്മ റിയാക്ഷൻ വീഡിയോക്ക് വേണ്ടി കാത്തിരുന്നവർ ഉണ്ടോ 💗💗
@aydin_zaad
@aydin_zaad 4 ай бұрын
ഉണ്ടെങ്കിൽ...അരിയും മണ്ണെണ്ണയും വല്ലോം കൊടുക്കുന്നുണ്ടോ
@saranyasaranya948
@saranyasaranya948 4 ай бұрын
Njan
@syamasyama175
@syamasyama175 4 ай бұрын
​@@aydin_zaad🤣🤣🤣
@Ihsanvlog-s2q
@Ihsanvlog-s2q 4 ай бұрын
@@aydin_zaad und ne kodukumo para
@mohammedanish9615
@mohammedanish9615 4 ай бұрын
Ah
@annakutty_00
@annakutty_00 4 ай бұрын
അമ്മായിഅമ്മ നമ്മുടെ periods date ഓർത്തുവെക്കുന്നുണ്ടേൽ അതിനൊരു ഭാഗ്യം വേണം!!!!🙂❤️ mriduu you are soo lucky😘 ( ayyooo aaadhyayitttaa ithrem like nanniyund🙂👩🏽‍🦯)
@aditi8823
@aditi8823 4 ай бұрын
Ente ammayi ammayum same aarjnnu. Ipo ente dlvry kzhnjt two yrs aay ipzhm ente date ariyam😍
@kinginiunni9127
@kinginiunni9127 4 ай бұрын
Nte ammmayi ammayum orthu vechu 😘
@Nash_w
@Nash_w 4 ай бұрын
Inku dout innd 22 ayirunu date inte mother law n arriya
@Yamaha-l3x
@Yamaha-l3x 4 ай бұрын
സത്യം
@meenurnair4875
@meenurnair4875 4 ай бұрын
Ente ammayamma orthu vekkum ennittu period aakumbol ente veettil pokkolanam ennu parayan...😂😂😂Husband veettil period time il kitchen il kettilla
@aswathyrebin314
@aswathyrebin314 4 ай бұрын
വിശേഷ ഉണ്ടെന്ന് പറഞ്ഞപ്പോൾ മൃദുന്റെ അച്ഛന്റെ ആ ഇരിപ്പ്...❤
@Ashmy-b4e
@Ashmy-b4e 4 ай бұрын
പ്രവീൺ മോനെ മോന്റെ അച്ഛനും അമ്മയും കല്യാണം കഴിച്ച അതെ വർഷം ആണ് എന്റെയും കല്യാണം കഴിഞ്ഞത്. പക്ഷെ എനിക്ക് മക്കളില്ല. നിങ്ങളുടെ വീഡിയോ കാണുമ്പോഴെല്ലാം ഞാൻ ഓർക്കും ഞാൻ പ്രസവിച്ചിരുന്നെങ്കിൽ എനിക്കും ഇത്രയും പ്രായം ഉള്ള മക്കൾ ഉണ്ടായേനെ എന്ന്. ഇപ്പോൾ മോന് കുഞ്ഞുണ്ടാകാൻ പോകുവാണെന്നു അറിഞ്ഞപ്പോ ഭയങ്കര സന്തോഷം. എനിക്ക് ഒരു പേരക്കുട്ടി ഉണ്ടാകാൻ പോകുന്നപോലെ ഒരു ഫീൽ. ആയുസും ആരോഗ്യവും ഉള്ള കുഞ്ഞിനെ തന്ന് അനുഗ്രഹിക്കട്ടെ 🙏. എല്ലാവരുടെയും സന്തോഷം കണ്ടപ്പോ എനിക്കും സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. ഒരുപാട് യാത്ര ചെയ്യേണ്ട കേട്ടോ മുറു മോളെ ❤️.
@amrutharahin2785
@amrutharahin2785 4 ай бұрын
❤❤❤❤❤
@sirajp405
@sirajp405 4 ай бұрын
❤❤
@Shabana-o6e
@Shabana-o6e 4 ай бұрын
God bless u ❤
@Fidhaah-d5j
@Fidhaah-d5j 4 ай бұрын
❤️❤️
@ishalishal155
@ishalishal155 4 ай бұрын
@Fidhaah-d5j
@Fidhaah-d5j 4 ай бұрын
എന്റെ താത്തന്റെ കല്യാണം കഴിഞ്ഞിട്ട് 2 year aayi. ഇത് വരെ കുട്ടികൾ ഇല്ല 😢. എല്ലാവരും 🤲 ചെയ്യണം. ഇവർക്ക് കുട്ടികൾ ഉണ്ടാകാണ് എന്ന് ഞാനും താത്തയും ഒരു മിച്ചാണ് കണ്ടത്. ഇത് കണ്ടപ്പോൾ താത്താന്റെ കണ്ണിൽ നിന്ന് വെള്ളം വന്നു 😭. എല്ലാവരും 🤲🤲ചെയ്യണം. ഇവരുടെ കുട്ടിക്ക് നല്ല ആയുസ്സും ആരോഗ്യയവും ഉള്ള നല്ലൊരു കുഞ്ഞിനെ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏. എന്റെ താത്താക്കും 🤲 ചെയ്യണം.
@aswathyvijayan8957
@aswathyvijayan8957 4 ай бұрын
Vishamiknda... Udane daivam tharum... Nte kalyanm kzhinju 2.5 yrs kazhinj anu pregnant aaye... Ippm 6 months pregnant.... Pray chey... Daivam correct time tharum keto... Vishamiknda
@Uppummulakumfangirl-c1d
@Uppummulakumfangirl-c1d 4 ай бұрын
ഉറപ്പായും 😊😊❤
@binushaa6526
@binushaa6526 4 ай бұрын
Aameen Aameen ya Rabbul Aalameen 🤲
@achu6598
@achu6598 4 ай бұрын
Enthe marrige kazhiju 4 varsham kazhijja kuttiyundayathu sagadapedandattooo athokke samayakubol aa daivam tharum🙏🙏🥰
@shadhasworld523
@shadhasworld523 4 ай бұрын
Aameen
@anakhaanakha8739
@anakhaanakha8739 4 ай бұрын
Muruനെ പ്രാങ്ക് ചെയ്യണം എന്നുള്ള കമന്റ് കുറച്ചു മാസത്തേക്ക് നിരോധിച്ചിരിക്കുന്നു 🥰😁
@NeethuAnand-w3h
@NeethuAnand-w3h 4 ай бұрын
Correct 😁
@goury-yo9qg
@goury-yo9qg 4 ай бұрын
😂
@Alif-su4tg
@Alif-su4tg 4 ай бұрын
Yes
@SreenaSreenank-xc3cu
@SreenaSreenank-xc3cu 4 ай бұрын
Yyys
@sameeranizar5686
@sameeranizar5686 4 ай бұрын
Yyysss😅
@zeenathrazack725
@zeenathrazack725 4 ай бұрын
മൃതുലയയുടെ അമ്മയുടെയും അച്ഛനുടെയും റിയാക്ഷൻ കാണാൻ wait ചെയ്തവർ like അടി ❤️
@Krishna_1289
@Krishna_1289 4 ай бұрын
Ee vivaram arinj ethra per happy ayi.. Like👍🏻👍🏻
@jubyvarghese426
@jubyvarghese426 4 ай бұрын
Njn❤
@Lavender-p3c
@Lavender-p3c 4 ай бұрын
രണ്ട് അച്ഛൻമാരും ലുക്ക്‌ ഉണ്ടന്നെ ഒള്ളൂ... ലോല ഹൃദയങ്ങളാണ് 😛🤩
@rinshadpulparilrinu1080
@rinshadpulparilrinu1080 4 ай бұрын
ഒരു കുഞ്ഞ് ഇല്ലാത്തതിന്റെ വിഷമം മനസ്സിൽ കൊണ്ട് നടക്കുന്ന എനിക്ക് നിങ്ങളെ സന്തോഷം കാണുമ്പോൾ ഒരുപാട് ഒരുപാട് സന്തോഷം തോന്നുന്നു. God bless you❤️..
@shamilaaliyar4052
@shamilaaliyar4052 4 ай бұрын
Prarthikam..mole....daivam..tharum😊❤
@anjalimp3165
@anjalimp3165 4 ай бұрын
God bless you 🙏
@പാർവതി-ഫ5ഴ
@പാർവതി-ഫ5ഴ 4 ай бұрын
സത്യം കല്യാണം കഴിഞ്ഞു 3കൊല്ലം ആയി ഇത് വരെ കുട്ടി ഇല്ല
@rinshadpulparilrinu1080
@rinshadpulparilrinu1080 4 ай бұрын
@@shamilaaliyar4052 🥹😍
@vishnusatheesh9875
@vishnusatheesh9875 4 ай бұрын
God bless you💜
@rejithamukeshrejithamukesh2010
@rejithamukeshrejithamukesh2010 4 ай бұрын
എനിക്ക് ഒരുപാട് സന്തോഷം തോന്നി. ഇതൊക്കെ ഒരു ഭാഗ്യം ആണ്. എനിക്ക് വിശേഷം ആകുമ്പോൾ ന്റെ അമ്മായി അമ്മക്ക് സന്തോഷം ഒന്നും ഇല്ല. ഒരുപാട് വേദനിപ്പിക്കും. ആദ്യം ഒരു മോനെ ആയിരുന്നു. ഇനിപ്രസവിക്കരുത് എന്നു പറഞ്ഞു. പക്ഷെ എനിക്ക് രണ്ടാമത് വേഗം വിശേഷം ആയി. ഇപ്പോൾ രണ്ടു ആണ്മക്കൾ ഉണ്ട്. ഒരാൾക്ക് 7 vayas. Oralkk 5.ippol എനിക്ക് വീണ്ടും വിശേഷം ആണ്. ഒരു മോൾക് വേണ്ടി ഞാനും ന്റെ husbandum 🙏🏻ക്കുന്നു. ന്റെ അമ്മായിഅമ്മ അതെ റിയാക്ഷൻ ആണ് ഞാൻ മൈൻഡ് ചെയ്യുന്നില്ല. എനിക്ക് ഈശ്വരൻ തന്ന കുഞ്ഞാണ്. ഈ സ്നേഹം കാണുമ്പോൾ ഒരുപാട് ഒരുപാട് സന്തോഷം മനസ് നിറയുന്നു. ഇപ്പോൾ എനിക്ക് 7 മാസം ആയി. എനിക്ക് തുടക്കം ഗ്യാസ് പ്രശനം ഉണ്ടാരുന്നു.4മാസത്തെ വയർ ഉണ്ടാരുന്നു. ഗ്യാസ് ടാബ് കഴിച്ചു. Dr. Thannu. അപ്പോൾ മാറി ഇടക്ക് വരും. അത്രയും ഉള്ളു. ഗ്യാസ് ന്റെ ആണ് വയർ കാണിക്കുന്നത്. ഇപ്പോൾ 7 ആയിട്ട് എനിക്ക് വയർ കുറവാണു. 😁നല്ല ആരോഗ്യം ഉള്ള ഒരു വാവ ആകാൻ ഞാൻ 🙏🏻ക്കാം. എന്നും ഈ സ്നേഹം നിലനിർത്തണം 😘😍❤️❤️🥰😍😘
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 4 ай бұрын
ഇത്രയും സ്നേഹമുള്ള കുടുംബത്തിൽ പിറക്കാൻ ആ കുഞ്ഞു ഭാഗ്യം ചെയ്തിരിക്കുന്നു..... ആ കുഞ്ഞു സന്തോഷം കൊണ്ട് ഇപ്പോഴേ ഡാൻസ് ചെയ്യാൻ തുടങ്ങിയിരിക്കുന്നുo.... 🙏🙏🙏🤩🤩🤩🥰🥰🥰
@ChenuChenu-p6e
@ChenuChenu-p6e 4 ай бұрын
Ningade sandhosham kanhumbo enikkum sandhosham varuva😊❤congratulations 🎊 praveenettta❤ muruchechi
@ajasaju8780
@ajasaju8780 4 ай бұрын
ഇതിന്റെ Part 2 വേണ്ടി കാത്തിരുന്നവർ undo 🥰🥰
@NaseeraKunjutty-hz3rf
@NaseeraKunjutty-hz3rf 4 ай бұрын
Mmmmmmm
@MkibrahimMkibrahim
@MkibrahimMkibrahim 4 ай бұрын
Yes♥️
@AfsathMani
@AfsathMani 4 ай бұрын
ഉണ്ട്
@Fharisairshad
@Fharisairshad 4 ай бұрын
1:30 baygyam ni amma akathath😂🤣🤣 kochu rock😂
@BeHappy20238
@BeHappy20238 4 ай бұрын
🤣
@-kp1lq
@-kp1lq 4 ай бұрын
😂😂😂😂😂😂athe athe ❤❤❤
@SudhiShahabudeen-pq4kf
@SudhiShahabudeen-pq4kf 4 ай бұрын
🎉
@SudhiShahabudeen-pq4kf
@SudhiShahabudeen-pq4kf 4 ай бұрын
🎉
@karthika2437
@karthika2437 4 ай бұрын
Muru chechi pregnant aahnonnn doubt undaayirunnavar undo
@diyazone
@diyazone 4 ай бұрын
Kochunte engagement kaanan kathirikkunnavarundoooo... ♥️
@ardra41
@ardra41 4 ай бұрын
Mrg urapichaa🙄
@sabnanoushad2129
@sabnanoushad2129 4 ай бұрын
Yepo
@Sajuva-tv9ph
@Sajuva-tv9ph 4 ай бұрын
Yes
@sabnanoushad2129
@sabnanoushad2129 4 ай бұрын
Yeathu vedio yil an paraje
@thansilathanu8519
@thansilathanu8519 4 ай бұрын
mrg urappicho🤔
@Aali861
@Aali861 4 ай бұрын
ഇവരുടെ kunnjine കാണാൻ ഇവരേക്കാൾ കൂടുതൽ intrest എനിക്കാണെന്ന് തോന്നുന്ന് 😄❤️ അതിന് വേണ്ടി weit ചെയ്യുന്ന മറ്റാരെങ്കിലും undooo🧐
@alonaworld5146
@alonaworld5146 4 ай бұрын
Und ❤
@ramyababu6736
@ramyababu6736 4 ай бұрын
അതെ 🥰
@Sandra__Sunilson
@Sandra__Sunilson 4 ай бұрын
Und😂😊❤
@ARIFAC-v3c
@ARIFAC-v3c 4 ай бұрын
Und❤😂😂😊
@ThammuAppuThammuAppu
@ThammuAppuThammuAppu 4 ай бұрын
ഇവരുടെയും എന്റെയും കല്യാണം അടുത്തടുത്ത തീയതികളിൽ ആയിരുന്നു. ഇപ്പോൾ ഞാനും ഒരു അമ്മയാകാൻ പോകുവാണ് ❤️
@happyworld8278
@happyworld8278 4 ай бұрын
അച്ഛന്റെ birthday യുടെ വിഡിയോ കണ്ടപ്പോ അതിൽ muru ഒന്നിലും ചാടാഞ്ഞപ്പോ എനിക്കു ഒരു ഡൗട്ട് തോന്നിയിരുന്നു 😁
@vinijapn963
@vinijapn963 4 ай бұрын
2 പേരുടെയും അച്ഛൻ അമ്മമാരുടെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു poye... നിങ്ങളുടെ ഭാഗ്യം ആണ് 😘😘..
@achu1823
@achu1823 4 ай бұрын
കുറച്ചൂടെ നേരത്തെ ആകാമായിരുന്നല്ലോ😂....അടുത്ത 9 മാസത്തേക്കു ഉള്ള content ആയി.
@anaisukumaran2843
@anaisukumaran2843 4 ай бұрын
പ്രവീൺ ചേട്ടൻ മുറുനെ പെണ്ണുകാണാൻ പോവുന്ന vlog തോട്ട് ഞാൻ നിങ്ങടെ കൂടെ ഉണ്ട്. കല്യാണം കയിഞ്ഞു ദേ ഇപ്പൊ കുഞ്ഞാവയും വരാൻ പോണു നിങ്ങടെ ജീവിതത്തിലെ ഓരോ നല്ല നിമിഷങ്ങളും ഇനി കാണാൻ സാധിക്കട്ടെ😌❤️
@isanap479
@isanap479 4 ай бұрын
ഒരുപാട് സന്തോഷം.ഈ സ്നേഹമുള്ള വീട്ടിലേക്ക് ആരോഗ്യമുള്ള ഒരു കുഞിനെ ലഭിക്കട്ടെ. അമ്മയും അച്ഛനും ഉള്ള കരുതലിനെക്കളും എനിക്ക് ഇഷ്ടപെട്ടത് കൊച്ചുവിൻ്റെ സ്നേഹമാണ്. ശരിക്കും മൃദു ഒരു ഭാഗ്യവതി ആണ്. Happy family lovely family ❤❤❤❤
@AminaAnas-l7s
@AminaAnas-l7s 4 ай бұрын
മൃദുലയുടെ അമ്മടേം അച്ഛന്റേം റിയാക്ഷൻ കണ്ട് അറിയാതെ ചിരി വന്നുപോയി. ഞങ്ങളും hpy ആയി.
@muneerpa6281
@muneerpa6281 4 ай бұрын
ന്തൊരു ഭാഗ്യം ചെയ്ത പെൺകുട്ടി യാണ് ചേച്ചി.pregnency time ൽ ഈ caring മാത്രം മതി. Vere ഒന്നും വേണമെന്നില്ല...l love your family😘😘😘
@Helenofsparta
@Helenofsparta 4 ай бұрын
Aaaawww❤❤❤❤
@asmamuhammadrafi4704
@asmamuhammadrafi4704 4 ай бұрын
1:30 ഭാഗ്യം നീ അമ്മ ആകാത്തത് 😂😂 kochu thugs😆😂 Congratulations mrudula ✨ praveen✨💖💖💖 God...bless....you..... 💖✨
@SunuF
@SunuF 4 ай бұрын
നമ്മുടെ അമ്മക്കുട്ടി പറഞ്ഞതിനോട് 100% യോജിക്കുന്നു ഗയ്‌സ് നിങ്ങൾ യോജിക്കുന്നുണ്ടോ
@sreelekshmilechu5165
@sreelekshmilechu5165 4 ай бұрын
തുടക്കം മുതൽ ഒടുക്കം വരേം ചിരിച്ചോണ്ട് വീഡിയോ കണ്ട ആരൊക്കെ ഉണ്ട് 😍❣️
@AnithaFelex-u9r
@AnithaFelex-u9r 4 ай бұрын
Fruits kazhikkanam thdakkathile 3 4 months valiya jolikal onnum cheyyaruth tensions sadness pinne athikam fear onnum undavan padilla adhyathe masangali valare carefull ayirikkanam nokki nadakanam staircase kerumbol sukshikkanam weight ullath athikam edukkaru. Precautions for pregnancy
@AbdulAzeez-fc9jf
@AbdulAzeez-fc9jf 4 ай бұрын
പ്രവീൺ, മുറു വണ്ടീൽ ഉള്ളപ്പോ speed കുറച്ചു ഓടിക്കണം മുറു pragnancy തുടക്കം ആകുമ്പോ നല്ലപോലെ സൂക്ഷിക്കണം
@Ormmakal
@Ormmakal 4 ай бұрын
എനിക്കും ഇപ്പോൾ 6 വീക്ക്‌ ആവുന്നു എനിക്കും ഒന്നും കഴിക്കാൻ തോന്നുന്നേ ഇല്ലാ വോമിറ്റിംഗ് ആണ് ഇപ്പോളത്തെ പ്രശ്നം
@deepthimanoj2076
@deepthimanoj2076 4 ай бұрын
Your family is passing through the happiest moment......❤ God bless you 😇
@reshmabenny6469
@reshmabenny6469 4 ай бұрын
ഈ വീഡിയോ വന്നോ എന്ന് ഇടക്ക് കേറി നോക്കിയവർ ഒണ്ടോ എന്നെ പോലെ 😁😁
@josephjoseph4719
@josephjoseph4719 4 ай бұрын
Ee videokk vendi njan wait cheyyuvarnnu chechi. Othiri ishtapettu❤️
@Munifamilyvlogsmuchi_savad
@Munifamilyvlogsmuchi_savad 4 ай бұрын
Gyss oru karyam sradhikkanam ippo pregnant aakunna palarkkum sugar koodunund madhuram athikam kazhikkathe sradhikku sugar vannal budhimutt aakum😊🥰
@aswathyka1514
@aswathyka1514 4 ай бұрын
Nigalludy kore vedios kannarund pashey eeee vedio kannumbo ethann arijuda oru prethiyega sathosham ond nalla oru kochinu jananm kodukan avatte muru chechikk💗🫂lvuu 🤍we are waiting for a new member♥️♥️♥️♥️
@linzabenny6662
@linzabenny6662 4 ай бұрын
കൊച്ചു കൊച്ചച്ചൻ 🥰
@AthikaFaisal
@AthikaFaisal 4 ай бұрын
Praveente ammaye ishttamullavar undo❤
@jinyarun-3162
@jinyarun-3162 4 ай бұрын
Cute family kku cute ayittulla oru unnivava undavum....love u dears....prarthikkatta....
@ajmisidhik2004
@ajmisidhik2004 4 ай бұрын
Praveen chetta mrudula chechi ellardem facele happiness 🤗💓love this family 🥰take care chechi 😍God bless you chechi 💓💓
@jinsiya6076
@jinsiya6076 4 ай бұрын
Ninghalude videos kaanumbol vallaatha oru happy feel.. Nalla vibe kittunnund
@mizbaahh
@mizbaahh 4 ай бұрын
Ahaa Cmnt box niraye kaathirippinte ppls neranjallo😌💗
@Nivahhh___x_
@Nivahhh___x_ 4 ай бұрын
Athe😅
@amruthamidhun
@amruthamidhun 4 ай бұрын
Orupadu agrahikkunna sandoshamanu. Chechikkum chettanum congts....... ❣️☺️
@Jissmol_Jacob
@Jissmol_Jacob 4 ай бұрын
Kochu chettayide kalyanathinu annu "mrudalayum kanum alle Amma" ennu parenja Praveen chettayiku marupadiyayi " mrudula maathram alla vere palarumkoode kanum" ennu parenja auntyeyum aa marupadi kettu "sheriya ivanthe karyama pareyan pattila" ennu parenja kochu chettayiyeum athukettu chammi irunna Praveen chettayide mughavum njn ippo valandu smarikunnu😂😂 Nammude upcoming kochachaneyum ini kettikende..pura niranju nilkuva ippo kochachan🤣
@ArjunKManoj-w8v
@ArjunKManoj-w8v 4 ай бұрын
Praveen chettanum mrudula chechium achanum ammayum aagan pogunathil valare adhikam sandoshan❤❤❤❤
@MuhammadAnshid-es1dk
@MuhammadAnshid-es1dk 4 ай бұрын
Ee vedieo kk vendi waiting ayirunnu😊😊
@sidheequep4201
@sidheequep4201 3 ай бұрын
നല്ല അമ്മ യാണ് ❤അടിപൊളി എന്നും സ്നേഹം മുന്നോട്ട് ഉണ്ടാവട്ടെ
@ShibuKJ-p3j
@ShibuKJ-p3j 4 ай бұрын
ഇവരുടെ നല്ല കുടുംബം ഇനിയും. തുടർന്നു പോട്ടെ ഒപ്പം youtube. ചാനലും തുടർന്ന് പോട്ടെ❤❤❤
@anjalisavinanjali2676
@anjalisavinanjali2676 4 ай бұрын
ഞാൻ പ്രെഗ്നന്റ് ആയപ്പോ കൊണ്ട് വരുന്ന സാധങ്ങൾ എല്ലാം എന്റെ അനുജൻ ആരുന്നു കഴിക്കുന്നേ 🤭
@avanikasunil8017
@avanikasunil8017 4 ай бұрын
Muru chechi...nallonam rest edkk tto chechikutty,..🥰god bless you chechi and Chetta💟💟💗💗
@MalluFamz
@MalluFamz 4 ай бұрын
Congratulations... Ee sandosham njngalk undakan prarthikane
@PATRICK-o4n
@PATRICK-o4n 4 ай бұрын
Pray chayi bro . Oru divasam brokee kellkam ahh santhosha vartha ❤❤❤
@nehaneha3184
@nehaneha3184 4 ай бұрын
Noku..30 minutil 1 lakh views🎉woww you guys are awesome ❤
@fahmidharamshi1539
@fahmidharamshi1539 4 ай бұрын
5 like tharoooooooooo
@scenemakers8573
@scenemakers8573 3 ай бұрын
10rs/likes
@RethikaAS-qb3go
@RethikaAS-qb3go 4 ай бұрын
Waiting ayirunnu ee video kaananu🥰🥰 god bless you mridula chechi ❤️❤️❤️
@jintujoy6951
@jintujoy6951 4 ай бұрын
Congrat mrudula chechi
@beenarajeev779
@beenarajeev779 4 ай бұрын
ഇനി എന്ത് വേണം പ്രവീൺ ചേട്ടാ അച്ഛനായില്ലെ എല്ലാം ദൈവത്തിൻ്റെ അനുഗ്രഹം ❤🥰😘🤗
@HariLachu-pw4ij
@HariLachu-pw4ij 4 ай бұрын
God blessed you chechi ,chetta &kunjava
@bindus9605
@bindus9605 4 ай бұрын
Ee vediok vendi wait cheythavar undo 🥰
@kannan9717
@kannan9717 4 ай бұрын
God bless you mridula chechi
@AbhiramiAbhi-k6i
@AbhiramiAbhi-k6i 4 ай бұрын
Waiting for our juniour dancer chetta chechi 🤍
@Zekkirishu
@Zekkirishu 4 ай бұрын
pregnancy timil gas problum indavarund enik 9 month vare indaytund
@fathimathsemeenap1153
@fathimathsemeenap1153 4 ай бұрын
Masha Allah Alhamdhulillah oru bhuddhimuttum koodathe aa kunjhine padachon ninghalk nalagatt aameen
@neethusachusachu8131
@neethusachusachu8131 4 ай бұрын
ഗ്യാസ് പ്രോബ്ലം ഉണ്ടേൽ ഇടക് ഇടക് food കഴിക്കുക വെള്ളം ധരാളം കുടിക്കുക
@sivachithra7767
@sivachithra7767 4 ай бұрын
വയറുവേദന നിസ്സാരമാക്കരുത് സൂക്ഷിക്കണം 🥰🥰നന്നായി റസ്റ്റ്‌ എടുക്കണം
@JyothiRanjith
@JyothiRanjith 4 ай бұрын
Ee video kk katta waiting ayirunnu 🥰🥰🥰. Congratulations chechi and chetta ❤️❤️❤️
@mariy59
@mariy59 4 ай бұрын
positive aay thanne theerumanam eduth munnott pokunna ningalude kude God ondakum 😘❤️
@sareenasaree6365
@sareenasaree6365 4 ай бұрын
അച്ഛനും അമ്മയും കരഞ്ഞപ്പോൾ എന്റെ ഹൃദയവും പൊട്ടി തകർന്നു മൃദുല ഇത് അനുഭവിച്ചറിയുക തന്നെ വേണം ഈയൊരു ഫീൽ ഞാനും ട്രൈ ചെയ്യുന്നു വേഗം ഞങ്ങൾക്ക് ഒരു കുഞ്ഞു ഉണ്ടാവാൻ പ്രാർത്ഥിക്കും 😢😢
@Ayshhaa342
@Ayshhaa342 4 ай бұрын
1:30:kochuuu🤣🏃🏽‍♀️
@asii7608
@asii7608 4 ай бұрын
The transition from kochu to kochachan😅 enik thonnunnath ningal pregnancy reveal oru 3 months koodi kazhinju cheythal mathiyayrunnu athrem njangalde kaathiripp kuranj kittuvallo😅 mridula health nannayi nokkanam healty aayitulla babye kittatte🥰
@gowrikrishnang7022
@gowrikrishnang7022 4 ай бұрын
Congrats chechi and chetta 🥳❤️ Nalla arogyam ulla oru kunjine daivam ningalku tharatte oru cute baby ehh god bless cheyyatte 👶❤️ningalde vedio kku ayittu waiting ayirunnu kochu comes to be a kochachan 💗
@snehaa8214
@snehaa8214 4 ай бұрын
Ippa enik manasilaayi mriduleda achanum ammayum onnum ivarude videos kaanarillan😊😂😂
@sandra_san123
@sandra_san123 4 ай бұрын
Waiting ayirunnu.. Congregation chechi chetta.. ❤️❤️🥰
@shivani7312
@shivani7312 4 ай бұрын
സത്യം പറയല്ലോ എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാ നിങ്ങളുടെ വീഡിയോക്ക് Addict ayi poyi മൃദുല ചേച്ചിയുടെ pregnancy റിവിൽ ചെയ്തപ്പോൾ ഭയങ്കര സന്തോഷമായി എനിക്ക് നിങ്ങളെ അത്രയ്ക്ക് ജീവിനാ💝💘💓💓❣️❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@itsmeanutty50
@itsmeanutty50 4 ай бұрын
Waiting ayirunnu 🎉🎉❤❤❤
@ajasaju8780
@ajasaju8780 4 ай бұрын
ഇവരുടെ ammantm achantm reaction video ക്ക് വേണ്ടി കാത്തിരുന്നവർ undo 💓💓💓
@ShahanShahanap-mj1cf
@ShahanShahanap-mj1cf 4 ай бұрын
Mridulayude achantem Ammayudem expressions really heart touching ❤yellaardem santhosham nilanirthi tharatte😊oru healthy aayittulla beautiful baby ye kittatte 🤲🫂💕
@jesnachinju7359
@jesnachinju7359 4 ай бұрын
Once again praveen chetta mrudula chechi❤ellardem face le happiness🤗💓love this family😍
@anjalianil8157
@anjalianil8157 4 ай бұрын
After delivery ഈ പരിഗണന തന്നെ വേണം.... അത് കിട്ടാതെ വരുപോഴാണ് ppd വരുന്നത്.. So take care🥰
@rosa0119
@rosa0119 4 ай бұрын
Madhuram control cheyanne.. fruits juice ayittu kazhikunathillum nallathu direct kazhikunneyaa
@deepthikingini7387
@deepthikingini7387 4 ай бұрын
Njan waiting ayirnnu ee oru reaction videokk achante ammadeum santhosham kandpol njanum happy
@Gurl_xxh
@Gurl_xxh 4 ай бұрын
Muru chechi healthy aayi irikkanam...unniyum healthy aayi purath varatee❤🎉💋aniway congratulations🤩🥰
@niyaninan7408
@niyaninan7408 4 ай бұрын
Ivarude videok wait chythu irekkvar unnddoo...❤achanteum ammaudeumm happiness...🥺🥺🥺 God bless you murddhula chechi...🥰🥰🥰🥰 love you family...😚😚😚 waiting for second part...☺️☺️♥️
@athiraprakash7439
@athiraprakash7439 4 ай бұрын
ഇനി മുതൽ ചേട്ടൻ വണ്ടി ഓടിക്കുമ്പോൾ കുറച്ചു മയത്തിൽ ഒക്കെ ആകാം❤
@nandhananandhuz9158
@nandhananandhuz9158 4 ай бұрын
ഈ വീഡിയോ കണ്ട് ഞാൻ എന്തിനാ കരഞ്ഞേ 🥺🥺🥺🥺
@muhammadnazil-ox7wi
@muhammadnazil-ox7wi 4 ай бұрын
Waiting aayrnnu vedioku vendii😍
@RaziRizu-t9p
@RaziRizu-t9p 4 ай бұрын
❤take care muru
@Shashasha-f6l
@Shashasha-f6l 4 ай бұрын
Ee vishesham kelkkan etra agrahichu❤ success full nallareethiyil pokatte arokyamulla kujina tharatte❤🤲
@thasnisidheek968
@thasnisidheek968 4 ай бұрын
E videok vendi waiting ayerunnuu🥲🥲🥹🥹 Daily vlog edanee chettaaaa... 😘😘😘😘
@SunilkumarAB-n9w
@SunilkumarAB-n9w 4 ай бұрын
Pevious vdo yum ee vdo yum nammal ellarum kaanunnath nalloru punchiriyodu koodiyaanj😊😊😊🥰
@Parvana_raj
@Parvana_raj 4 ай бұрын
Part two ykk wait cheythavar undoooooooooooooo😁
@Babyangel89177
@Babyangel89177 4 ай бұрын
Karan I pooyi aadhyathe video kandappo😢😊 all of the best for you a praveen father and mridhula mom❤
@ixe12asinzaira.m.r25
@ixe12asinzaira.m.r25 4 ай бұрын
Katta Waiting aayirunnuu innathe videok❤Part 2 wait Cheyth irunnuu❤🥰Take Care Mrudula Chechi ❤
@adithyamv4470
@adithyamv4470 4 ай бұрын
Evarude video kkk wait chythavar indo ennepole❤
@anuallu6173
@anuallu6173 4 ай бұрын
എൻ്റെ അമ്മ പണി ഒക്കെ തീർത്തു കഴിഞ്ഞാൽ ഫ്രീ ടൈമിൽ നിങ്ങളെ വീഡിയോസ് ആണ് കാണൽ...എന്നേം അണിയനേം വിളിച്ച് കാണിച്ച് തരും നിങ്ങളുടെ ഓരോ വ്ലോഗ്... .അത്രക്കും ഇഷ്ടമാണ് നിങ്ങളെ❤❤...ഇപ്പൊ മൊത്തത്തിൽ ഞങ്ങൾ ഫാമിലി മൊത്തം നിങ്ങളെ ഫാൻസ് ആയി❤❤
@ambadiambadi2793
@ambadiambadi2793 4 ай бұрын
Happy aayitt erikku muru chechi nallapole care cheyth happy akku😊♥️ and waiting for your junior 😍
@sabirapc-ms4yc
@sabirapc-ms4yc 4 ай бұрын
❤️
@kunji_meenu16
@kunji_meenu16 4 ай бұрын
Kochunde sneham pavam❤️😄
@sreedevivr6930
@sreedevivr6930 4 ай бұрын
നിങ്ങളുടെ വീഡിയോ നോക്കി ഇരിക്കുവായിരുന്നു..... ഇതൊക്കെ കാണുമ്പോ എന്തോ വല്ലാത്ത ഒരു സന്തോഷം
MRUDULA PREGNANCY REVEAL ❤️
10:57
Praveen Pranav
Рет қаралды 3,5 МЛН
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 22 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4,8 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 86 МЛН
Who Knows Me Better Ft. Daughters|Krishnakumar
49:15
Krishna Kumar
Рет қаралды 155 М.
ACHAN SURPRISED AMMA 🤩 | FAMILY FUN
16:47
Praveen Pranav
Рет қаралды 1 МЛН
KOCHU’S  UNTOLD STORY 💔
14:58
Praveen Pranav
Рет қаралды 1,3 МЛН
Kalyana Manthram - Malayalam Comedy Short Film
17:56
Avenir Entertainments
Рет қаралды 1,2 МЛН
WE SAW OUR BABY 🥰 | 3 MONTH SCANNING
14:56
Praveen Pranav
Рет қаралды 1,5 МЛН
FIRST DAY AFTER WEDDING 🤩
16:49
Praveen Pranav
Рет қаралды 4 МЛН