വലിചുനീട്ടതേ നല്ലവതരണം കാര്യം മാത്രം പറഞ്ഞു തന്നു.. നന്ദി
@refinishautogarage43542 жыл бұрын
എനിക്ക് ഒരുപാട് ഉപകാരപ്പെട്ടു 🙏🙏🙏🙏🙏👍
@thetruth50302 жыл бұрын
അക്ഷയ കേന്ദ്രങ്ങൾ പോലുള്ള ഓൺലൈൻ സേവനങ്ങൾ വീട്ടിലിരുന്ന് ചെയ്യാൻ പറ്റുമോ ? അതിന് MSME രജിസ്ട്രേഷൻ ലഭിക്കുമോ ?
@nikhithaninku63847 ай бұрын
ഇതിൽ latitude and longitude ഉണ്ടല്ലോ. അതു skip aayallo.
@AliK-xc1uv7 ай бұрын
ഇഷ്ടപ്പെട്ടു
@ranjithkk69375 ай бұрын
for cooperative society running a cafteria, who's Aadhar and PAN Card required, society having PAN Card
@rijinasajeev6917 Жыл бұрын
എനിക്ക് ഒരു സംരംഭം ഉണ്ട്.2019ൽ തുടങ്ങിയതാണ്. എന്റെ സംരംഭം എങ്ങനെ യാണ് രജിസ്‌ട്രേഷൻ ചെയ്യേണ്ടത്
@riyaasriyas92692 жыл бұрын
Nice Detailing
@alankargraphics1769 Жыл бұрын
Very very helpful thanku very much
@lyricszone3694 ай бұрын
SP select cheyyan already proprietorship register cheytha business avano??
@nizar2162 Жыл бұрын
പാൻ വാലിഡേഷന് ശേഷം സ്‌ക്രീനിൽ ഒന്നും വന്നിട്ടില്ല പിന്നെയും വാലിഡേറ്റ് ചെയ്യുമ്പോൾ "Udyam Registration has already done through this PAN" എന്നാണ് കാണിക്കുന്നത്
@reejaraju4193 Жыл бұрын
സർട്ടിഫിക്കറ്റ് എടുത്തിരുന്നു, പക്ഷെ ഉദ്യം നമ്പർ അറിയില്ല, ഫോൺ നമ്പർ അറിയില്ല, ഇമെയിൽ അറിയില്ല, എങ്കിൽ എന്തു ചെയ്യും ഒന്ന് പറഞ്ഞു തരുമോ?
@krishnamuralika658 Жыл бұрын
മ്യൂസിക് ക്ലാസ് നടത്തുന്നുണ്ട് അത് ഏത് category ആയാണ് രജിസ്റ്റർ ചെയ്യേണ്ടത്
@manuchandran361 Жыл бұрын
Sir is there any difference between udyog aadhar and MSME registration certificate?? And These certificate have validity period?
@jayakumarvenu570810 ай бұрын
Garlic spaisesil varumo
@anasarahim Жыл бұрын
Udyam registration certificate.. matiyo for current AC open chyan
@SudheerNatarajan2 жыл бұрын
Sir Udyam Registration Certificate cancellation option കൊടുത്തിട്ട് (Cancellation ആയിട്ടില്ലാ, അപ്പോൾ തന്നെ updation കൊടുത്താൽ എന്തായിരിക്കും result.
@muhammedarfan553910 ай бұрын
Udyog adhaar and udyam registration same aano?
@viralads1035 Жыл бұрын
Udyog ആധാർ മുമ്പ് ഉള്ളത് എഡിറ്റ് ചെയ്ത് ചേഞ്ച് ചെയ്യാൻ കഴിയുമോ?
@maaxusminihub6752 Жыл бұрын
Certificate il MAJOR ACTIVITY: TRADING [For availing benefits of Priority Sector Lending(PSL) ONLY] ingane RED COLOUR boxil yellow letter aayi ezhuthi vannu. endaayirikkum angane varaan kaaryam. id endenkilum prashnam undo ?
@chithragandha1232 жыл бұрын
Sir hair care oil ne veno
@aishliyaworld29882 жыл бұрын
Lastethe print edukunnthaano certificate alla Athe vere certificate kittumo
@Sainabakv-iw6pm Жыл бұрын
Cosmetic manufacture num ee license mathyavo bro
@SathyaSankar Жыл бұрын
3 years inu ithu mathi
@Sainabakv-iw6pm Жыл бұрын
@@SathyaSankar 3 yr kazhinja puthukkano
@maaxusminihub67522 жыл бұрын
Certificate Postal Vazhi Varukayano Cheyyunnath
@sumayyaparambadan14982 жыл бұрын
Aano? Any idea?
@nikhiljoe40812 жыл бұрын
Tks👍🏻👍🏻
@mallupostman79602 жыл бұрын
KZbin channel starte cheyanna video upload cheyoo brother?????
@SathyaSankar2 жыл бұрын
Sure
@jishnupm241 Жыл бұрын
OTP error code 8899 ith annu varunne
@rajimolraju8937 Жыл бұрын
ഇത് ചെയ്താൽ ആധാർ കാർഡ് പോലെ കാർഡ് കിട്ടുമോ
@smrtravelvideos53722 жыл бұрын
Education catagory msme registration enganee
@jafersherifhassan56102 жыл бұрын
ഞാനൊരു ഗ്രോസറി ഷോപ്പാണ് നടത്തുന്നത്,ഷോപ് ഞാനൊറ്റക്ക് മാത്രമാണ് നടത്തുന്നതും.So മാർകെറ്റിംഗിന് UDAN പോലുള്ള ഓൺലൈൻ ആപ്പുകളെ ആശ്രയിക്കേണ്ടി വരുന്നു.BUT ഉദ്യോഗ് ആധാറില്ലാതെ UDAN പാർച്ചയ്‌സിംഗ് നടക്കില്ല .ഫോമിൽ എന്തെക്കെ മാറ്റങ്ങളാണ് നടത്തേണ്ടതെന്ന് പറഞ്ഞു തന്നാൽ ഉപകാരമായേനെ .BANGLORE