MSME-Training- വ്യവസായ വകുപ്പ് തരും സമഗ്ര പരിശീലനം സൗജന്യമായി - ഷിബു ഷൈൻ ADIO.

  Рет қаралды 6,071

VYAVASAYAPAADAM T.S.Chandran

VYAVASAYAPAADAM T.S.Chandran

5 ай бұрын

MSME Trainings ...Details of free training provided by Industries Department Government of It's a technical channel which promotes Entrepreneurship in this video explains the details of training provided by Industries Department Government of Kerala to entrepreneurs at free of cost

Пікірлер: 64
@sanalm5102
@sanalm5102 5 ай бұрын
🙏🙏 എല്ലാ വിധ ആശംസകളും നേരുന്നു. ട്രയിനിംഗ് രംഗത്ത് താങ്കൾക്ക് ശോഭിക്കുവാൻ കഴിയട്ടെ🎉🎉
@shibushinevc7239
@shibushinevc7239 5 ай бұрын
നന്ദി 🥰❤️ സ്നേഹം
@tschandran
@tschandran 4 ай бұрын
Thank you
@minireghunath7773
@minireghunath7773 5 ай бұрын
Very informative message. Thankyou Shibu sir 🙏💐
@shibushinevc7239
@shibushinevc7239 5 ай бұрын
🥰❤️നന്ദി.. സ്നേഹം
@tschandran
@tschandran 4 ай бұрын
Thank you
@vivlogsvedaandishani5602
@vivlogsvedaandishani5602 5 ай бұрын
വളരെ ഉപകാരപ്രദമായ വിവരങ്ങൾ പങ്കുവച്ചതിനു നന്ദി.
@chandrants5179
@chandrants5179 5 ай бұрын
Thank you
@tschandran
@tschandran 4 ай бұрын
Thank you
@sreepeshnadammal7859
@sreepeshnadammal7859 5 ай бұрын
Thanks sir very good information well explained 👍👌
@tschandran
@tschandran 5 ай бұрын
Thank you
@shibushinevc7239
@shibushinevc7239 5 ай бұрын
🥰❤️നന്ദി
@akshaydevhs8936
@akshaydevhs8936 5 ай бұрын
👍
@tschandran
@tschandran 5 ай бұрын
Thank you
@gopakumarr4088
@gopakumarr4088 5 ай бұрын
Very much informative. Many thanks
@tschandran
@tschandran 5 ай бұрын
Thank you
@tschandran
@tschandran 5 ай бұрын
Thank you
@shibushinevc7239
@shibushinevc7239 5 ай бұрын
🥰❤️നന്ദി
@rameshs.p.2959
@rameshs.p.2959 5 ай бұрын
👌👌❤
@tschandran
@tschandran 5 ай бұрын
Thank you
@user-eu5df1kx5j
@user-eu5df1kx5j 5 ай бұрын
❤ ജന പ്രീയ ഓഫീസർ അഭിനന്ദനങ്ങൾ
@shibushinevc7239
@shibushinevc7239 5 ай бұрын
🥰❤️നന്ദി..
@tschandran
@tschandran 5 ай бұрын
Thank you
@indup4592
@indup4592 5 ай бұрын
സർ...വ്യവസായ പരിശീലനങ്ങളെക്കുറിച്ച് അറിയാൻ കഴിഞ്ഞതിൽ സന്തോഷം ....
@tschandran
@tschandran 4 ай бұрын
Thank you
@Shyamnadesan
@Shyamnadesan 5 ай бұрын
👌🏻
@chandrants5179
@chandrants5179 5 ай бұрын
Thank you
@tschandran
@tschandran 4 ай бұрын
Thank you
@sasidharanmk1659
@sasidharanmk1659 5 ай бұрын
വ്യവസായ മേഖലയിൽ ചെറുകിട വ്യവസായങ്ങൾക്ക് കൂടുതൽ വികസനത്തിന് മുടക്മുതൽ Interest rate ഒരു വിഷയമാണ്.(ഇത് പൂർണമായും ഒഴിവാക്കണം,) മിനിമം 5വർഷംആയിരികണം.
@tschandran
@tschandran 5 ай бұрын
Interest subsidy for 5 years @6,% for loan up to 10 Lakhs is now available. That will be explained in next episode.Next Saturday 7 pm
@rameshp9802
@rameshp9802 5 ай бұрын
Sir thanks
@chandrants5179
@chandrants5179 5 ай бұрын
Thank you
@tschandran
@tschandran 4 ай бұрын
Thank you
@shibushinevc7239
@shibushinevc7239 5 ай бұрын
🙏
@chandrants5179
@chandrants5179 5 ай бұрын
Thank you
@tschandran
@tschandran 4 ай бұрын
Thank you
@gracyjose6264
@gracyjose6264 5 ай бұрын
എനിക്ക് ഒരു ഫുഡ് പ്രോസസ്സിംഗ് യൂണിറ്റ് തുടങ്ങാൻ ആഗ്രഹമുണ്ട്. പക്ഷേ ട്രെയിനിംഗ് ന് പങ്കെടുക്കാൻ വയസ്സ് പ്രശ്നമാണ്. ഞാൻ അടുത്തിടെ സെൻട്രൽ സർവീസിൽ നിന്ന് റിട്ടയർ ചെയ്തു. 60 കഴിഞ്ഞതിനാൽ 20 ദിവസത്തെ ട്രൈനിംഗ് കിട്ടില്ലല്ലോ.
@tschandran
@tschandran 5 ай бұрын
You will get general EDP, please contact DIC officials
@ambikasanthosh2140
@ambikasanthosh2140 5 ай бұрын
സാർ എനിക്കൊരു ഫുഡ് പ്രോസസ്സിംഗ് യൂണിറ്റ് തുടങ്ങണമെന്നുണ്ട് അതിനുവേണ്ടി എനിക്കൊരു പരിചയം വേണമെന്ന് ആഗ്രഹമുണ്ട് എന്റെ സ്ഥലം ഉദയംപേരൂർ ആണ് എറണാകുളം ജില്ലയിൽ അതിന് ഞാൻ ഇവിടുത്തെ തൃപ്പൂണിത്തുറയിലുള്ള വ്യവസായ വകുപ്പ് ബന്ധപ്പെട്ട മതിയോ
@tschandran
@tschandran 5 ай бұрын
Please contact DIC officials at mini civil station, Tripunithura
@rajeshma5110
@rajeshma5110 4 ай бұрын
തുടങ്ങിയോ
@globalacademy7832
@globalacademy7832 4 ай бұрын
Sir ഞാൻ ഒരു മില്ലറ്റ് ഐറ്റം ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്നു ഇതിനു ഞാൻ എവിടെ സമീപിക്കണം
@tschandran
@tschandran 4 ай бұрын
DIC officials
@Suhailnemmara822
@Suhailnemmara822 5 ай бұрын
Liquid soap ഉണ്ടാക്കി വിൽക്കാൻ ലൈസൻസ് നിർബന്ധം ഉണ്ടോ
@tschandran
@tschandran 5 ай бұрын
Yes Drugs license
@jeenajoseph3369
@jeenajoseph3369 3 ай бұрын
വയനാട് ജില്ലയിൽ ഈ വർഷത്തെ പരിശീലനത്തെ കുറിച്ച് അറിയാൻ ഏത് നമ്പറിൽ ആണ് വിളിക്കേണ്ടത്
@tschandran
@tschandran 3 ай бұрын
ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടുകയോ വിളിക്കുകയും ചെയ്യുക
@jeenajoseph3369
@jeenajoseph3369 3 ай бұрын
@@tschandran ok🙏
@SURESHM-jp3uc
@SURESHM-jp3uc 5 ай бұрын
Sir trivandrum ennanu training nadakkunathu join cheyyuvan kazhiyumo
@chandrants5179
@chandrants5179 5 ай бұрын
Please contact DIC officials
@rameshs.p.2959
@rameshs.p.2959 5 ай бұрын
*ഭക്ഷ്യസംസ്കരണ യൂണിറ്റുകൾക്ക് 10 ലക്ഷം രൂപ വരെ സബ്‌സിഡി* *തിരുവനന്തപുരം* ഭക്ഷ്യസംസ്കരണ മേഖലയിലെ ചെറുസംരംഭങ്ങൾ വിപുലീകരിക്കുന്നതിനും പുതിയവ സ്ഥാപിക്കുന്നതിനും കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന പിഎംഎഫ്എംഇ പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ള ഭക്ഷ്യസംസ്കരണ യൂണിറ്റുകൾ വിപുലീകരിക്കുന്നതിനും വായ്പയും സബ്‌സിഡിയും ലഭിക്കും. 35 ശതമാനം, പരമാവധി 10 ലക്ഷം രൂപ സബ്‌സിഡി ലഭിക്കുന്ന പദ്ധതിയിൽ 10 ശതമാനം ഗുണഭോക്തൃ വിഹിതവും ബാക്കി വായ്പയുമാണ്. തിരുവനന്തപുരം ജില്ലയിലെ ബേക്കറി പ്രൊഡക്ഷൻ യൂണിറ്റുകൾ , അച്ചാർ നിർമ്മാണം,കേക്ക് നിർമ്മാണം, ആട്ടിയ മാവുകൾ, മില്ലുകൾ, പാക്കറ്റ് ചപ്പാത്തി യൂണിറ്റുകൾ തുടങ്ങിയ സംരംഭങ്ങൾ എല്ലാം ഉൾപ്പെടും. വീടുകളിൽ തുടങ്ങുന്നതോ നടത്തി വരുന്നതോ ആയ സംരംഭങ്ങൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. വ്യക്തിഗത സംരംഭങ്ങൾക്ക് പുറമേ പാർട്ണർഷിപ്പ്, സ്വയം സഹായ സംഘങ്ങൾ, സഹകരണ സംഘങ്ങൾ, ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ എന്നിവയ്ക്കും അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ വ്യവസായ കേന്ദ്രത്തിലെ ഡിസ്ട്രിക്ട് റിസോഴ്സ് പേഴ്സണുമായി ബന്ധപ്പെടണം. ഫോൺ: *9464046419, 9496259586*
@tschandran
@tschandran 4 ай бұрын
Okay
@mohananponneth2868
@mohananponneth2868 5 ай бұрын
ഇവന്മാരുടെ പുറകാല് പോയാൽ നമ്മുടെ ലൈഫ് കോഞ്ഞാട്ടയാക്കും
@tschandran
@tschandran 5 ай бұрын
No
@alexandervf6927
@alexandervf6927 5 ай бұрын
ഹാ കഷ്ടം എന്റെ പ്രായം കഴിഞ്ഞു പോയി ഞാൻ ഇപ്പോഴാണ് അറിയുന്നത് 😢😮😢
@tschandran
@tschandran 5 ай бұрын
Look for other trainings
@santhoshcc5286
@santhoshcc5286 5 ай бұрын
I L O പരിശീലനത്തിന് പ്രായപരിധിയോ...? ഇന്ദ്യയിൽ വലിയ ഡിമാന്തുള്ള MBBS കൊറേശേ പ്രവേശനത്തിനോ,അഡ്മിഷണോ വയസ് പരിധി ഒഴിവാക്കിയ നാട്ടിലാണ് നമ്മൾ ജീവിക്കുന്നത് ബന്ധപ്പെട്ട്വർ മറന്നുപോകരുത്.
@shibushinevc7239
@shibushinevc7239 5 ай бұрын
TMDP എന്ന പരിശീലനത്തിനാണ് പ്രായ പരിധി നിലവിലുള്ളത്.
@tschandran
@tschandran 5 ай бұрын
Yes there are other training programs. Please try for that
@galarya2124
@galarya2124 5 ай бұрын
പറച്ചിൽ മാത്രമുള്ളു പ്രവർത്തി ഇല്ല
@santhoshcc5286
@santhoshcc5286 5 ай бұрын
😮​@@galarya2124
@diamondpaul1601
@diamondpaul1601 5 ай бұрын
👍
@tschandran
@tschandran 5 ай бұрын
Thank you
Зачем он туда залез?
00:25
Vlad Samokatchik
Рет қаралды 3,2 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 161 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 6 МЛН
Зачем он туда залез?
00:25
Vlad Samokatchik
Рет қаралды 3,2 МЛН