Sir എനിക്ക് കായം production തുടങ്ങാൻ ആഗ്രഹം ഉണ്ട്, training കിട്ടാൻ scheme ഉണ്ടോ?
@tschandran4 ай бұрын
Please contact 6282223691 private trainer
@krishnasagar12569 ай бұрын
സാർ ഇത് ഫുഡ് കാർട് ബിസിനസ് ചെയ്യാൻ ലഭിക്കുമോ? അതായത് ഇപ്പോൾ ചായ് wala പോലെ യുള്ള ഫുഡ് കാർട് ആരംഭിക്കാൻ??
@tschandran8 ай бұрын
ഇതുമായി ബന്ധപ്പെട്ട ഉപകരണങ്ങളും മറ്റും വാങ്ങാൻ കിട്ടും
@josegeorge941025 күн бұрын
Chicken processing ന് കിട്ടുമോ
@tschandran23 күн бұрын
Yes
@midhunacp948911 ай бұрын
Pappadam production unit start chaiyaan kittumo?
@tschandran11 ай бұрын
Sure
@sarigam9415 Жыл бұрын
textile business nu pmfme loan kitumo
@tschandran Жыл бұрын
No
@satheeshekek3877 Жыл бұрын
good
@tschandran Жыл бұрын
Thank you 🙏
@artart5880 Жыл бұрын
👍👍👍
@tschandran Жыл бұрын
Thank you 🙏
@mayaunnikrishnan93586 ай бұрын
Bakery start cheyyan kittumo
@tschandran6 ай бұрын
Sure
@tschandran6 ай бұрын
Bakery manufacturing
@sunithasuni14473 ай бұрын
സർ, ഞാൻ വീട്ടിൽ മുളക് മഞ്ഞൾ മല്ലി എന്നിവ കഴുകി ഉണക്കി പൊടിച്ച് വിൽകുന്നുണ്ട് എനിക് മില്ലില്ല. ഒരു ഡ്രയർ വാങ്ങണമെന്നുണ്ട്. നല്ല ഒരു ഡ്രയർ വാങ്ങാൻ സബ്സിഡി കിട്ടുമോ? ഡ്രയറിന്റെ details അറിയില്ല വിവരങ്ങൾ പറഞ്ഞ് തന്ന് എന്നെ ഒന്നു സഹായിക്കുമോ?
@tschandran3 ай бұрын
75000 രൂപ മുതൽ ഡ്രയർ ലഭിക്കും. ഇതിനു വായ്പയും സർക്കാർ സബ്സിഡിയും എല്ലാം ലഭിക്കും. ഇതിനു ധാരാളം സ്കീമുകൾ ഉണ്ട്. ഇത് സപ്ലൈ ചെയ്യുന്ന ആളുകളുടെ ഒന്ന് രണ്ട് പേരുടെ വിവരങ്ങൾ വേണമെങ്കിൽ തരാം. ഫോൺ നമ്പർ ഉൾപ്പെടെ. ആവശ്യമെങ്കിൽ പറയുക
@sunithasuni14473 ай бұрын
@@tschandranസർ, നമ്പർആവശ്യമുണ്ട്. എനിക്ക് വീട്ടിലെ കറണ്ട് വച്ച് ഡ്രയർ ഉപയോഗിക്കാൻ പറ്റുമോ?
@sunithasuni14473 ай бұрын
@@tschandran pls reply Sir ഒരു പാട് സമ്പത്തിക ബുദ്ധിമുട്ടിലാണ്. വീട്ടിൽ കഴുകി ഉണക്കി പൊടിക്കുന്നതിനാൽ ഓർഡർ ഉണ്ട്. പക്ഷെ മഴയത്ത് കൊടുക്കാൻ സാധിക്കുന്നില്ല