വീഡിയോ ഇന്ട്രോയിൽ തന്നെ "എന്തൊക്കെയുണ്ട് വിശേഷം എന്ന ചോദ്യം കേൾക്കുമ്പോൾ തന്നെ നമുക്കുണ്ടാകുന്ന സന്തോഷം അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്... വല്ലാത്തൊരു മാനസിക അടുപ്പം തോന്നുന്നു ആ ചിരിച്ചു കൊണ്ടുള്ള ചോദ്യത്തിൽ... 🥰🥰🥰എന്തൊരു ഭംഗി ഗാർഡൻ കാണാൻ... കാണുമ്പോൾ തന്നെ മനസ്സിനും കണ്ണിനും വല്ലാത്ത കുളിർമ ഇങ്ങളുടെ അവതരണവും കൂടി ആയപ്പോൾ ഒരു രക്ഷയും ഇല്ല നാളെ തന്നെ അവിടെ ചെല്ലണം എന്നാഗ്രഹം 🌹🌹🌹ഞാനും ആദ്യമായാണ് ഇതൊക്കെ കാണുന്നത്... എല്ലാം നന്നായി ഉൾകൊള്ളിച്ചു അവതരിപ്പിച്ചു... എന്തായാലും നാട്ടിൽ അല്ലേ നാടിനടുത്തുള്ള നാം ശ്രദ്ധിക്കപെടാത്ത ഇത് പോലുള്ള സ്ഥലങ്ങൾ പ്രേക്ഷകരെ അറിയിക്കാൻ ശ്രമിക്കു.. നാം കണ്ടതും കാണാത്തതുമായ ഒരുപാട് ചെടികൾ അവിടെ ഉണ്ടല്ലോ 👌👌👌അടിപൊളി എപ്പിസോഡ് 👏👏👏👏
@Dohakkaran4 жыл бұрын
ഒരുപാട് സന്തോഷം 😍😍. തീർച്ചയായും ഇങ്ങനെയുള്ള കൂടുതൽ സ്ഥലങ്ങൾ ഉൾപ്പെടുത്തി ഇനിയും വീഡിയോസ് ചെയ്യാൻ ശ്രമിക്കും.. നന്ദി 🤩🤩
@reshmanidheesh87684 жыл бұрын
Ithrem variety cactus aadyayita kanune .. Super place👍👍
@Dohakkaran4 жыл бұрын
Njanum..😉😉Thanks a lot..🥰🥰🙏🙏
@adismom17264 жыл бұрын
വളരെ മനൊഹരമായ ഒരു സ്തലം നേരിൽ കാണാൻ ആഗ്രഹമുണ്ട് അപ്പോളേക്കും ലോക്ക് ഡൗൺ ആയി വീഡിയോ നന്നായിട്ടുണ്ട് ട്ടൊ adis kitchen lab
@Dohakkaran4 жыл бұрын
Thank u so much.. Lockdown ഇന് ശേഷം തീർച്ചയായും visit ചെയ്യൂ.. വെറുതെ ആവില്ല