എല്ലാ തരം പേടികളും മറികടക്കാനുള്ള വഴികൾ | How to overcome all types of fears|MT Vlog

  Рет қаралды 645,022

MT Vlog

MT Vlog

Күн бұрын

Пікірлер: 1 600
@simonnadar641
@simonnadar641 5 жыл бұрын
5 പേര് ഒന്നിച്ചു സംസാരിക്കുമ്പോൾ അഭിപ്രായം പറയാൻ എനിക്ക് പേടിയാണ് ... കാരണം ചില കൂടിക്കാഴ്ചകളിൽ സംസാരത്തിൽ വരുന്ന mistake കൾ തന്നെയാണ് ... അപ്പോൾ തന്നെ നമ്മളെ കളിയാക്കി ഒന്നിച്ചിരിക്കുന്നവർ ചിരിച്ചാൽ ഉള്ള confidence പോകും . എന്നെപോലെ ആരെങ്കിലും ഉണ്ടോ ?
@കേരളം_1
@കേരളം_1 5 жыл бұрын
ഞാൻ ഉണ്ട് എന്ത ഇതിനൊരു പരിഹാരം
@ObscureMotions
@ObscureMotions 5 жыл бұрын
Same
@shareefterweej4951
@shareefterweej4951 5 жыл бұрын
Me too
@vishnugokul224
@vishnugokul224 5 жыл бұрын
M
@vishnugokul224
@vishnugokul224 5 жыл бұрын
Urakka samsarikanam kaliyakunnavana thrichu kaliyakkividanam. Oru psychological movement
@kkkkkk7372
@kkkkkk7372 6 жыл бұрын
ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ മനസ്സിനെ ബാധിക്കുന്ന പ്രശ്നം ഏറ്റവും വലിയ പേടി എന്നത് മറ്റുള്ളവർ എന്ത് വിചാരിക്കും എന്നുള്ളതാണ്...
@shajithcks1308
@shajithcks1308 6 жыл бұрын
Correct
@vikashsharma-lh4yb
@vikashsharma-lh4yb 6 жыл бұрын
Angane ullavarkku ennum parajayamayirkkum
@NN-cm2bv
@NN-cm2bv 6 жыл бұрын
എനിക്കും ഇങ്ങനെ ആ
@amigoz888
@amigoz888 6 жыл бұрын
Me too
@najathmanzil2559
@najathmanzil2559 6 жыл бұрын
Sirangsity.yennadinekurichuparanchutharumo
@mrtechs5087
@mrtechs5087 3 жыл бұрын
മറ്റുള്ളവർ എത് വിചാരിക്കുമന്ന് ഞമ്മൾ നോക്കണ്ട അത് അവരുടെ ജോലി അവർ ചെയ്തോളും ഞമ്മൾ നമ്മളുടേതായി മുന്നോട്ട് പോവുക എല്ലാ മോമെന്റും enjoy ചെയ്യുക പേടിച് നിൽക്കരുത് 😎
@MadhuMadhu-hb4wo
@MadhuMadhu-hb4wo 2 жыл бұрын
Carect
@arshidasherin6895
@arshidasherin6895 5 жыл бұрын
ഇരുൾ മൂടി കിടക്കുന്ന മനസ്സുകളിലേക്ക് വെളിച്ചം വീശുന്നവയാണ് sirnde ഓരോ vidoesum 👍👍
@Bijuthiruvangoth
@Bijuthiruvangoth 5 жыл бұрын
വയനാട്ടിൽ എവിടെയാണ് സാർ ഒന്നു കാണാൻ പറ്റുമോ? ഇദ്ദേഹത്തെ കാണാൻ ആഗ്രഹമുള്ളവർ ഇവിടെ ലൈക്ക് ചെയ്യുക .
@MTVlog
@MTVlog 5 жыл бұрын
*MT vlog admin മാരോട് സംശയ ദൂരീകരണം നടത്താൻ playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.* play.google.com/store/apps/details?id=com.mtvlogapp.app ചാനലിലെ മുഴുവൻ വീഡിയോകളും ഈ ആപ്പിൽ ലഭിക്കും.
@കേരളം_1
@കേരളം_1 5 жыл бұрын
MT Vlog iPhone IL undo
@manus3244
@manus3244 5 жыл бұрын
എന്തിനാ കല്ലിയണ്. ആലോ ചിക്കാൻ ആന്നോ
@jasmin5906
@jasmin5906 5 жыл бұрын
Super
@factworld8124
@factworld8124 4 жыл бұрын
chennalood padinjarathara kalpatta
@UshaDevi-wt3lx
@UshaDevi-wt3lx Жыл бұрын
സാറിന്റെ ഒരു വിധം എല്ലാ വീഡിയോസും കാണാറുണ്ട്. മനസിൽ ഒത്തിരി ധൈര്യവും ആത്മവിശ്വാസവും കിട്ടുന്നു. ഹൃദയത്തിൽ നിന്നും നന്ദി സാർ....
@MTVlog
@MTVlog Жыл бұрын
Tq
@rameshanmadayi3904
@rameshanmadayi3904 4 жыл бұрын
ഭയന്ന് ഒളിക്കാൻ ഞാനൊരു ഭീരുവല്ല സത്യത്തിൽ ഞാൻ വിശ്വസിക്കുന്നു എല്ലാ കാര്യങ്ങളിലും നൂറുശതമാനം ആത്മ വിശ്വാസം എനിക്കുണ്ട് ഇതുപോലെ എല്ലാ കാര്യങ്ങളും പോസിറ്റീവ് ആയി മാത്രം ചിന്തിക്കുക സാറിൻറെ എല്ലാ ക്ലാസ്സുകളും വളരെ നന്നായിട്ടുണ്ട്
@Ymee234
@Ymee234 Жыл бұрын
എനിക്ക് കുടുംബകരെയും നാട്ടുകരെയും face ചെയ്യാൻ ആണ് മടി ...😢 എന്നെ അറിയാത്തവരുടെ ഇടയിൽ എനിക്ക് സംസാരിക്കാൻ ഒരു മടിയും ഇല്ല....
@dddevika006
@dddevika006 Жыл бұрын
Same here🖐️😢
@soumya-fi5ey
@soumya-fi5ey 11 ай бұрын
Sathyam enteyum avastha
@MS-cf8nr
@MS-cf8nr 6 жыл бұрын
സാർ പറഞ്ഞത് നൂറു ശതമാനം ശെരിയാണ്.. ചെറുപ്പത്തിൽ കിട്ടുന്ന negative stroke തന്നെ ഒട്ടുമിക്ക പേടികൾക്കും കാരണം.. എന്റെ അനുഭവം..അത് കൊണ്ട് എന്റെ മകനെ വളരെ പോസിറ്റീവ് ചിന്താഗതിയോട് കൂടി വളർത്താൻ ശ്രമിക്കുന്നു...
@muneerch5095
@muneerch5095 6 жыл бұрын
Good
@tomjose1723
@tomjose1723 6 жыл бұрын
അങ്ങനെ മാത്രമേ മകനെ വളർത്താവൂ.ഇല്ലെങ്കിൽ ഒരു പക്ഷെ നിങ്ങളുടെ മകൻ എന്നെപോലെയായി മാറും. അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ..
@Heroradhaa
@Heroradhaa 6 жыл бұрын
Good
@mammiocalno8075
@mammiocalno8075 6 жыл бұрын
വളരെ ശരിയാണ്.
@kripalc2079
@kripalc2079 6 жыл бұрын
Good
@55Roopesh
@55Roopesh 6 жыл бұрын
നിങ്ങളുടെ വീഡിയോ കൊണ്ട് അനേകായിരംപേർക്ക് പുതിയ ജീവിതം വരുന്നു കൂടാതെ എനിക്കും. ദൈവം നിങ്ങൾ ആഗ്രഹിക്കുന്നതിനപ്പുറം അനുഗ്രഹം തരട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു .....
@noushilapt9294
@noushilapt9294 5 жыл бұрын
Thangalude video ഒരിക്കലും ആരും മോശം പറയില്ല.അസൂയാലുക്കൾ അല്ലാതെ bcze 100 % ശരിയായ കാര്യമാണ് താങ്കൾ പറയുന്നത്..vry hlp full..txxx
@MrSajnas
@MrSajnas 6 жыл бұрын
ഭാഗ്യം ധൈര്യശാലിയോടൊപ്പം ആണ്. നാം പൊതുവെ ചില ആളുകളെ കൊണ്ട് പറയാറില്ലേ എവിടൊക്കെയോ എത്തേണ്ട ആളായിരുന്നു എന്നൊക്കെ അതിൽ മിക്കതും അവർ ഉയർച്ചയിൽ എത്താൻ സാത്യധ ഉണ്ടായിരുന്ന സാഹചര്യത്തിൽ ഭയമോ മടിയോ കാരണം പിൻവലിഞ്ഞത് കൊണ്ടാവും. ആർകെങ്കിലും സ്വന്തം കാര്യത്തിൽ ഇത് തോന്നുന്നുണ്ടെങ്കിൽ ഇനിയും ശ്രമിക്കുക. വിധിയെ പഴിച്ചു പിൻവലിയാതിരിക്കുക. വിധിയെയും തോല്പിക്കുന്ന ഒരേ ഒരു കാര്യം പ്രാർത്ഥനയാണ്.എല്ലാം വിധിക്കുന്നവനോട് ഒരു മറയുമില്ലാതെ മനസ്സ് തുറന്നുള്ള പ്രാർത്ഥന അതിൽ നിന്നാവട്ടെ തുടക്കം
@9446ലളിതം
@9446ലളിതം 5 жыл бұрын
സർ ഇടുങ്ങിയ റൂമിൽ നിൽക്കുന്നത് ആലോചിക്കുമ്പോൾ പേടിയാണ്. ആ ചിന്ത എപ്പോഴും വേട്ടയാടുന്നു എന്ത് ചെയ്യും
@binuvarghesekottayam6761
@binuvarghesekottayam6761 3 жыл бұрын
താങ്കളുടെ വീഡിയോ എല്ലാം സൂപ്പറാണ്❤❤❤❤ നിങ്ങളെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു🙏🙏🙏
@prakasanothiyamcod7659
@prakasanothiyamcod7659 6 жыл бұрын
താങ്കളുടെ എല്ലാ വീഡിയോകളും കാണാറുണ്ട് സമൂഹത്തിൽ ഒരു പാട് പേർക്ക് ഗുണകരമായ കാര്യങ്ങളാണ് താങ്കൾ പറയുന്നത്,,,, താങ്കൾക്ക് നൻമകൾ നേരുന്നു
@yoganyarelax-renew-refresh7056
@yoganyarelax-renew-refresh7056 6 жыл бұрын
നല്ല മനസുള്ളവർക്കേ മറ്റുള്ളവരുടെ വിഷമം മനസിലാക്കി നല്ല ഉപദേശം നല്കാനാകൂ. താങ്കളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്. എന്റെ മക്കളുടെ നല്ല അമ്മയാകാനും ഞാൻ പഠിപ്പി ക്കുന്ന കുട്ടികളുടെ നല്ല ടീച്ചർ ആകാനും ഈ ഉപദേശങ്ങൾ ഒരു മുതൽക്കൂട്ടാണ്. നന്ദി.. 🙏🙏
@sirajsiraj1573
@sirajsiraj1573 5 жыл бұрын
വളരെ നന്നായിട്ടുണ്ട്... പേടിമൂലം പോരായ്മക്ക് ഉണ്ടായവർ ഒരുപാടുണ്ട്... ഒരുപാട് പേർക് ഉപകാരപ്രദമാകും...
@nikhilniki3539
@nikhilniki3539 Жыл бұрын
രാത്രിയും, ശവ പറമ്പ് ഒന്നും പേടി ഇല്ല. But future ആലോചിച്ചു നല്ല present കളയുന്നു 😢
@FaisalFaisal-m5e
@FaisalFaisal-m5e 2 ай бұрын
സാർ.. അസ്സലാമു അലൈക്കും.. സർ ഇതിനു മുന്നേ.. ആത്മവിശ്വാസത്തെക്കുറിച്ച് ഒരു വീഡിയോ ഞാൻ കണ്ടിരുന്നു... അതിനുശേഷം ആത്മവിശ്വാസം കൂടി ഞാൻ പല രീതിയിലും ഇപ്പോൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു.... പിന്നെ ഭയം പിന്നെ ഭയമാണ്.. അത് ഈ വീഡിയോയിലൂടെ ഞാൻ.. പരിഹരിക്കും.. ഒരു ഹോട്ടലിൽ കയറി ഒരു ചായ കുടിക്കാൻ എനിക്ക് ഭയമായിരുന്നു.. ഇന്ന് രാവിലെ ഞാൻ ഹോട്ടലിൽ പോയി ചായ കുടിച്ചു... ഇനിയും മുന്നോട്ടുപോകാൻ എനിക്ക് കഴിയണം അത് സാറിന്റെ ഞാൻ പരിഹരിക്കും.. അല്ലാഹു സാറിനെ ആയുസ്സും ആരോഗ്യവും ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ... ഞാൻ നിരന്തരം സാറിന്റെ വീഡിയോ കാണുന്ന ഒരു വ്യക്തിയാണ്.... നല്ല വീഡിയോ ആണ് സാറിന്റെ വീഡിയോ.. ഇപ്പോൾ ആത്മവിശ്വാസവും ഭയവും മാറി. ഞാൻ പുതിയൊരു മനുഷ്യനായി തീർന്നു കൊണ്ട് കൊണ്ടിരിക്കുന്നു...... ഇപ്പോൾ ഞാൻ പലതും ചെയ്തുകൊണ്ടിരിക്കുന്നു...
@MsShareef101
@MsShareef101 6 жыл бұрын
Super vedio ഒരുപാട് മൈൻഡിന് relaxation കിട്ടിയ വീഡിയോ, എന്റെ എല്ലാ പരാജയങ്ങൾക്കും കാരണം നെഗറ്റീവ് minte ആയിരുന്നു ഈ വീഡിയോ അതിന് എതിരെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നു...
@rabeeahravi1587
@rabeeahravi1587 5 жыл бұрын
bro njan vegam tention adikkunnu
@aneeshpayyanoor1477
@aneeshpayyanoor1477 3 жыл бұрын
Sir valare upakarapradhamayi. Puthiyath ayi endu chiyumboshum first pediyanu. Thanks for vedeo
@baachenliving2063
@baachenliving2063 6 жыл бұрын
You are right... പേടിയുള്ള കാര്യം കൂടുതൽ ചെയ്യുമ്പോൾ ആ പേടി നമ്മിൽ നിന്നും അകന്നു പോകുന്നു.
@haseebknm8487
@haseebknm8487 6 жыл бұрын
Yes
@sandhyasatheesh679
@sandhyasatheesh679 4 жыл бұрын
ഇത് ശരിയാണോ അനുഭവം ഉണ്ടോ
@jaheenajamal8779
@jaheenajamal8779 3 жыл бұрын
ഇത് ശരിയാണോ? എനിക്ക് ടൂവീലർ ഓടിക്കാൻ ലൈസൻസ് ഉണ്ട്.പക്ഷേ ഭയങ്കര പേടിയാ.......... വീടിനുള്ളിൽ ഇരിക്കുമ്പോൾ ഭയങ്കര ധൈര്യമാ.... വണ്ടി എടുക്കാൻ നേരം മുറ്റത്ത് മാത്രം ഓടിക്കും റോഡിൽ ഓടിക്കാൻ ധൈര്യമില്ല. ഞാൻ എന്ത് ചെയ്യും?
@kunjatta964
@kunjatta964 2 жыл бұрын
@@jaheenajamal8779 ഇപ്പോൾ പേടി മാറിയോ
@jaheenajamal8779
@jaheenajamal8779 2 жыл бұрын
@@kunjatta964 evade...🙄😜😜edukkanulla dhiryam illa....
@akhilk1391
@akhilk1391 6 жыл бұрын
ആദ്യം പറഞ്ഞ പോയിന്റ് വളരെ ശരിയാണ്... മുൻപ് പഠിക്കുന്ന സമയത്ത് ലാബിൽ 2 മെറ്റീരിയൽസ് കേടാക്കിയതിന് ഒരുപാട് വഴക്കും പ്രശ്നങ്ങളും ഉണ്ടായിരുന്നു…ജോലിയിൽ പ്രവേശിച്ചശേഷം ഏത് മെഷീനും തൊടാൻ ആദ്യം പേടിയായിരുന്നു
@orientpress2956
@orientpress2956 6 жыл бұрын
താങ്കൾ പറയുന്നത് 100 % ശരിയാണെന്നു ഞാൻ എന്റെ ജീവിതാനുഭവങ്ങളിൽ നിന്നും മനസിലാക്കുന്നു.
@linelall
@linelall 2 жыл бұрын
കല്യാണ വീട് പ്രശ്നമാവാൻ കാരണം ഉണ്ട് . നമ്മുടെ എല്ലാ കഴിവ് കേടുകളും തിരിച്ചറിയുന്നത് ഇങ്ങനെ ഉള്ള സാഹചര്യത്തിലാണ് ഒരു റിലേറ്റീവിന്റെ കല്ല്യാണത്തിന് പോവാനുണ്ടെങ്കിൽ ഭയങ്കര ടെൻഷൻ ആണ് . കാരണം അവിടെ ആളുകളുമായി നന്നായി ഇടപഴകിയില്ലെങ്കിൽ ആളുകൾ നോട്ട് ചെയ്യും. പിന്നെ ഇതൊക്കെ കണ്ടുപിടിച്ച് പരിഹസിക്കാനായി നിൽക്കുന്ന കുറേ ആളുകൾ ഉണ്ടാവും ചിലർ കുത്തുവാക്കുകൾ പറയും എല്ലാവർക്കും ഇങ്ങനെയുള്ള ബുദ്ധിമുട്ട് ഉണ്ടാവണമെന്നില്ല introvert ആയിട്ടുള്ള ആളുകൾക്കാണ് ഈ പ്രശ്നം കുറേ ആളുകൾ ഉള്ള ഒരു ഉൽസവത്തിൽ പങ്കെടുത്താൽ ഇങ്ങനെ ഉള്ള പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല
@venugopalk7241
@venugopalk7241 5 жыл бұрын
പേടി മാറാൻ, പേടിക്കുന്ന കാര്യങ്ങൾ വീണ്ടും, വീണ്ടും ചെയ്തു കൊണ്ട് തന്നെയാണ്, അത് മാറ്റാൻ ശ്രമിക്കേണ്ടത്.
@unlimitededi
@unlimitededi 2 жыл бұрын
എനിക്ക് നീന്തൽ അറിയില്ല... കടലിൽ ചാടാൻ ഭയങ്കര പേടി ആണ്, ഒന്ന് ചാടി നോക്കിയാലോ?
@neethukpradeep1332
@neethukpradeep1332 2 жыл бұрын
@@unlimitededi ആദ്യം നീന്താൻ പഠിക്കൂ
@aminayahiya2593
@aminayahiya2593 2 жыл бұрын
@@unlimitededi നീന്തൽ പഠിച്ചിട്ടു കടലിൽ ചാടൂ, no problem.
@Ymee234
@Ymee234 Жыл бұрын
​@@unlimitededi എന്നാൽ ചാടി ചവാം😅
@balanp4172
@balanp4172 8 ай бұрын
തീർച്ചയായും.
@VishnuVishnu-kq7jx
@VishnuVishnu-kq7jx 5 жыл бұрын
Sir പറഞ്ഞപോലെ എനിക്ക് ബാങ്കിൽ പോവാനും അതുപോലെ മറ്റുസ്ഥലങ്ങളിൽ പോകുവാനും പേടി ആയിരുന്നു എപ്പോ മുതൽ സാറിന്റെ വീഡിയോ കണ്ടാണത് മുതൽ വളരെ മാറ്റം ഉണ്ട് tanks
@indiratm1305
@indiratm1305 2 жыл бұрын
ഏറ്റവും പ്രയോജനപ്പെടുന്ന വീഡിയോ ആണ് സാറെ 🙏🏻🙏🏻🙏🏻
@mohammedarafatharafath6684
@mohammedarafatharafath6684 5 жыл бұрын
ഞാൻ കമന്റ്‌ ഇട്ടതിനു സാർ മറുപടി തന്നു. Thank you sir
@shyamkrishna1174
@shyamkrishna1174 6 жыл бұрын
എന്റെ ചെറിയ സംശയമായിരുന്നു പറഞ്ഞ് തന്നത്തിന് ചേട്ടന് നന്ദി
@jeringeorge9401
@jeringeorge9401 6 жыл бұрын
എന്റെ പ്രശനം ഇതാണ്... 5 പേർ ഇരിക്കുന്ന സ്ഥലത്ത് 2 വാക്ക് സംസാരിക്കാൻ പറഞ്ഞാൽ സംസാരിക്കുന്ന സമയത്ത് മനസ് ശൂന്യമായി പോകുകയും കൂടുതൽ ഭയപ്പെട്ട്‌ ശബ്ദം പുറത്തേക്ക് വരാതിരിക്കുകുയും ചെയ്യും
@romikhalid4210
@romikhalid4210 5 жыл бұрын
Mine too
@nizarkunnakkadan6941
@nizarkunnakkadan6941 5 жыл бұрын
Enikkum
@shahaban8585
@shahaban8585 5 жыл бұрын
അറിയാത്ത കാര്യങ്ങൾ അവരോട് ചോദിച്ചു മനസ്സിലാക്കുക സ്വന്തമായി എന്തെങ്കിലും അഭിപ്രായം പറയുക അത് തെറ്റായാൽ എന്താ അവർ കളിയാക്കും അത്ര അല്ലെ ഉളളൂ
@shareefterweej4951
@shareefterweej4951 5 жыл бұрын
എനിക്കും കയ്യ് വിറയലും ഉണ്ടാകും
@muhammadhammadchisti3485
@muhammadhammadchisti3485 2 жыл бұрын
@@shareefterweej4951 എനിക്കും
@pmadhupmadhu5539
@pmadhupmadhu5539 2 жыл бұрын
സാറിന്റെ വീഡിയോകൾ മനസിന്‌ നല്ല എന്നർജി തരുന്നവയാണ് ❤❤❤❤❤
@Name_is_KD
@Name_is_KD 6 жыл бұрын
പാമ്പിനെ പേടി ഇല്ലാത്ത ഒരാൾ ഉണ്ട് നമ്മുടെ *വാവ* 😍😍😍😘😘😎😎💪💪
@kasaragodchekkan5569
@kasaragodchekkan5569 6 жыл бұрын
Khalid K puzuvine pediya.oru interviewil adheham thane paranjadha
@rashmivv5493
@rashmivv5493 5 жыл бұрын
എനിക്ക് പാമ്പിനെ പേടിയില്ല - എന്നെ ഉപദ്രവിക്കാൻ വരുന്ന പാമ്പിനെ ഞാൻ തല്ലി കൊല്ലും. അതാണ് എന്റെ രക്ഷയ്ക്ക് നല്ലത് ഹ: ഹ ...
@zonetime859
@zonetime859 4 жыл бұрын
Anik lion പേടി ഇല്ല but lion ലെ പല്ലും നാഗവom paadya
@akshaysubhash6642
@akshaysubhash6642 4 жыл бұрын
@@rashmivv5493 പാമ്പ് ശാഭം ഉണ്ടാകും
@sateeshsuper2689
@sateeshsuper2689 4 жыл бұрын
@@kasaragodchekkan5569 😂😂0😂😂😂😂😂😂😂😂😂p0😂00
@hifsurahmanmaliyekal6534
@hifsurahmanmaliyekal6534 Ай бұрын
ഒരുപാട് കാര്യങ്ങള് മനസിലാക്കാന് പറ്റി നന്ദി സാ൪❤
@raveendrannairraveendranna5136
@raveendrannairraveendranna5136 5 жыл бұрын
താങ്കൾ പറയുന്നത് 100%ശരിയാണ്
@magicalfootball5361
@magicalfootball5361 Жыл бұрын
എന്റെ പേടി വളരെ രസകരമായ കാര്യം ആണ് ആള്ളുകലോഡ് ചില കാര്യങ്ങൾ നേരിട്ട് പറയാൻ കുറച്ചു പേടിയാണ് ബട്ട്‌ ഫോണിൽ ആണെങ്കിൽ കറക്റ്റ് പറയും 💯
@jj_thejus9145
@jj_thejus9145 Жыл бұрын
എന്റെ ജീവിതം ഒരു field ലും ഉയർച്ച കിട്ടാത്തത് ഈ നശിച്ച പേടി കാരണം ആണ്.
@kummismommyvlogs7190
@kummismommyvlogs7190 Жыл бұрын
മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന ഒരേ ഒരു ചിന്ത ഒഴിവാക്കുക. എല്ലാം സെരിയാകും
@finiantony225
@finiantony225 3 жыл бұрын
Enik bhayankara fear ayirunnu eppol mari Thank you sir❤
@swafasafa9782
@swafasafa9782 4 жыл бұрын
Ee video orupakshe ente jeevitham thanne matiyekam ....tnx mujeeb sir ❤❤❤
@bibinkumarbibinkumar6884
@bibinkumarbibinkumar6884 4 жыл бұрын
Hello Sir. വീടിയോ കണ്ടു എനിക്കും പേടി കുറച്ചൊക്കെയുണ്ട് ഞാനും ഇതുപോലെ ഒന്ന് പ്രവർത്തിച്ചു നോക്കട്ടെ Thanks
@bashirpandiyath4747
@bashirpandiyath4747 6 жыл бұрын
ആദ്യമായ് കാര്‍ ഓടിച്ചപ്പോള്‍ ചെറിയൊരു ആക്സിടന്റ്റ് ഉണ്ടായി. എന്തോ പിന്നെ ഓടിക്കാന്‍ ശ്രമിച്ചില്ല, അതോര്‍ക്കുമ്പോള്‍ ഇപ്പോഴും പേടി തോന്നുന്നു... എന്തായാലും ഇനിയും ശ്രമിക്കണം... thanks SIR...........
@ZzzZzz-tm8jk
@ZzzZzz-tm8jk 5 жыл бұрын
Le bike odich 3 um 4 um idi kayinja njan 1 thavana 3 masam bed rest
@shahaban8585
@shahaban8585 5 жыл бұрын
എനിക്ക് ഇപ്പഴും car ഓടിക്കുമ്പോൾ നെഞ്ച് പിടക്കും എന്നാലും ഓടിക്കും അങ്ങനെ തന്നെ അല്ലാതെ പേടിച്ചു പിന്മാറില്ല
@presanthrono8484
@presanthrono8484 5 жыл бұрын
തല നാരിഴക് രക്ഷപെട്ടിട്ടുണ്ട് ഒരു പാലത്തിൽ ഹെവി ലോഡ് വെച്ച് പോകുന്ന ലോറിയെ ഓംനിയിൽ എതിർ വശത്തു വളവു തിരിഞ്ഞു പാലത്തിൽ കേറി വന്ന ബസിന്റെ ഇടയിൽ കൂടി .. ഒരു നിമിഷത്തെ അശ്രദ്ധയും അക്ഷമയുമാണ് കാരണം. ടോപ് ഗിയറിൽ ബസ് ലൈറ്റ് ഇട്ടു അകലെന്നു സ്പീഡിൽ വരുന്നു ലോറി ആണേൽ സ്ലോ സ്പീഡിൽ പോകുന്നു. ആക്‌സിലേറ്റർ ആഞ്ഞു ചവിട്ടി ഗിയർ ഡൌൺ ചെയ്യാതെ lorryye overtake ചെയ്തതും ബസ് പാഞ്ഞു പോയതും ഒരേ ടൈമിൽ ആരുന്നു... ഹോ അന്ന് njnanum എന്റെ frdum, പേടിച്ച pedi. ഇപ്പോയും മറക്കാൻ കഴിയില്ല... പക്ഷെ ഇപ്പോളും ഓവർ ടേക്ക് ചെയ്യാറുണ്ട് അത്രക് ഉറപ്പ്, കോൺഫിഡന്റ് ഉണ്ടെങ്കിൽ മാത്രം ..
@ayshaaachi2583
@ayshaaachi2583 5 жыл бұрын
നന്നായി കാർ ഓടിച്ചുകൊണ്ടിരുന്നതാ...2 വര്ഷം മുന്നേ ചെറിയ ഒരു അപകടം പറ്റി... അതിനുശേഷം പിന്നെ എടുക്കാൻ പറ്റുന്നില്ല....😢😢
@aneeshpayyanoor1477
@aneeshpayyanoor1477 2 жыл бұрын
Sir very very thanks. Thanks for vedeo. Very very usefull
@niyasnisha8608
@niyasnisha8608 6 жыл бұрын
സർ സൂപ്പർ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമായി ഇനിയും ഒരുപാടു വീഡിയോ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ
@bijulic4099
@bijulic4099 2 жыл бұрын
Sir, നല്ല ഒരു വിഷയം അങ്ങ് ഏതൊരു വിഷയം ഞങ്ങൾക്ക് പറഞ്ഞുതരുന്നത് വളരെ നല്ല രീതിയിലാണ്. അവതരണം മികച്ചതാണ്
@saranyarajendran2320
@saranyarajendran2320 5 жыл бұрын
really useful information sir...continue..god bless u...
@deepasubhash4488
@deepasubhash4488 Ай бұрын
Very good,I am very interested in your speaking
@akhils4259
@akhils4259 6 жыл бұрын
Meditation is great way to be courageous.
@vinodankk6046
@vinodankk6046 2 жыл бұрын
ഞാൻ സഭകമ്പം ഉള്ള ആളാണ് ഇപ്പോൾ കുറേശ്ശേ മാറി വരുന്നുണ്ട് ഞാൻ താങ്കളുടെ വീഡിയോ സ്ഥിരമായി കാണാറുണ്ട്
@anasa6651
@anasa6651 5 жыл бұрын
എനിക്ക് ഏറ്റവും പേടി ഡ്രൈവിംഗ് ടെസ്റ്റ്‌ ആണ്. രണ്ടു പ്രാവശ്യം പോയി, പക്ഷെ fail ആയി, എനിക്ക് അത് നേടണം എന്ന് ഉണ്ട്. വീഡിയോ ഒരു പോസിറ്റീവ് എനർജി തരുന്നുണ്ട്... thank u sir... And everyone pls pray for me
@shahaban8585
@shahaban8585 5 жыл бұрын
സത്യം എനിക്കും ഭയങ്കര കടുത്ത പേടിയായിരുന്നു ഞാനും മൂന്നാമത്തെ ടെസ്റ്റിൽ ആണ് pass ആയത് ആ പേടി എന്താണെന്ന് വെച്ചാൽ മറ്റുള്ളവർ ശ്രദ്ദിക്കുമോ എന്ന ഭയം ആണ് ആ ചിന്ത എടുത്തു കളയുക ഞാൻ 19 വയസ്സിൽ ആണ് licence എടുത്തത് ഇപ്പൊ 22 വയസ്സുണ്ട് ഇന്ന് എനിക്ക് ഒന്നിനെയും പേടിയില്ല
@sonymanoj4416
@sonymanoj4416 5 жыл бұрын
Enikku 8th time anu license kittiyathu..So don't b scared go forward..U will get it.
@Creative-td4ll
@Creative-td4ll 4 жыл бұрын
ഞാൻ 3rd time um fail ആയി 😢😢..
@Creative-td4ll
@Creative-td4ll 4 жыл бұрын
@@sonymanoj4416 3time fail ആയി.. പേടി കാരണം 😢😢
@saniyapr5627
@saniyapr5627 Жыл бұрын
സർ താങ്ക്സ് വളരെ ഉപകാരപ്പെട്ടു
@sanils6314
@sanils6314 6 жыл бұрын
അസൂയ ഉള്ളവർ അവരുടെ മനസ്സിൽ ചിന്തിക്കുന്നത്. എനിക്ക് ഇങ്ങനെ ഒന്നും ചെയ്യാൻ പറ്റിന്നില്ലല്ലോ .സാറിന്റെ എല്ലാ വീഡീയോസും അടിപൊളിയാ
@believersfreedom2869
@believersfreedom2869 4 жыл бұрын
ബൈബിളിൽ കർത്താവ് അരുളി ചെയ്യുന്നു "നമ്മുടെ ബലഹീനതകളിലാണ് കർത്താവിന്റെ സ്നേഹം തികഞ്ഞു വരുന്നത് ". പേടി യും അത് മൂലമുണ്ടാകുന്ന അപമാനത്തേയും ഇഷ്ടപ്പെട്ടു തുടങ്ങുക .പേടിയെ പേടിക്കുന്നതാണ് പേടി മാറത്തത്തിന് കാരണം . പേടി ഇഷ്ടപ്പെട്ടു തുടങ്ങിയാൽ പിന്നെ പേടിക്കൂ പിടിച്ചു നില്കാനാവില്ല .അത് വിട്ടു പോകും .!! ബെസ്റ്റ് wishes
@yoonusbabukunnummal3394
@yoonusbabukunnummal3394 6 жыл бұрын
100% നല്ല കാര്യങ്ങൾ ആണ് താങ്കൾ പറഞ്ഞത് പേടി അതൊരു ഭയങ്കര പ്രശ്നം തന്നെയാണ് കുട്ടിക്കാലത്തു ജിന്ന് ഒടിയൻ ശൈത്താൻ ചുടല എന്നിങ്ങനെ പ്രായമുള്ളവർ ഒരുപാട് പറഞ്ഞ് കേട്ട് ഇതെല്ലാം ഉൾഭയം തോന്നി ഇപ്പോൾ സാർ പറഞ്ഞപ്പോഴാണ് യഥാർത്ഥ പേടിയുടെ ഉറവിടം അന്ന് ആയിരുന്നു എന്ന 😄
@sirajbayar4036
@sirajbayar4036 4 жыл бұрын
എനിക്കൊരു പ്രശ്നമുണ്ടായിരുന്നു sir എന്ത്‌ കണ്ടാലും അതിന്റെ നെഗറ്റിവ് മാത്രം ഞാൻ അറിയാതെ ആത്യം പറഞ്ഞുപോകും എന്റെ ഉള്ളിൽ നിന്നും അറിയാതെ വന്നുപോകുന്നു 😪😪 പിന്നീട് അതോർത്തു ദുഃഖിക്കും
@minnusworld9998
@minnusworld9998 2 жыл бұрын
എന്റെ മകനും ഈ പ്രശ്നം ഉണ്ട്
@kiransamthomas
@kiransamthomas 6 жыл бұрын
Thank you very much sir. I can't express how grateful I am to you, for giving us such wonderfully informative videos. May god bless you.
@reenasuresh5924
@reenasuresh5924 3 жыл бұрын
Kaaranam ........allaathinum oru samshayamaa cheruppam muthale Anikke.pinne Allaavarkkum sandhoshamundaakanamenna thum
@lsa6751
@lsa6751 2 жыл бұрын
What a wonderful talk.
@shahidkm7534
@shahidkm7534 6 жыл бұрын
സർ, എനിക്ക് ജീവിതത്തിൽ പല തരത്തിലുള്ള പരീക്ഷണങ്ങളും നേരിടേണ്ടി വരുന്നുണ്ട്, അതെല്ലാം തരണം ചെയ്യാൻ ഞാൻ നിങ്ങളുടെ വീഡിയോ കാണാറുണ്ട് ,അതു കൊണ്ട് എനിക്ക് ഇതുവരെ ഞാൻ പരാജയപ്പെടും എന്ന ചിന്ത ഇല്ലായ്മ ചെയ്യാൻ സാധിട്ടുണ്ട് ,അതിന് സാറിനോട് വളരെയധികം കടപ്പെട്ടിരിക്കുന്നു.
@jihasjaas1910
@jihasjaas1910 6 жыл бұрын
സർ പറഞ്ഞത് ശെരിയാണ്...എന്തിനോടാണോ പേടി അത് കൂടുത്തലായിട്ട് ചെയ്യുക
@salamsalam2608
@salamsalam2608 6 жыл бұрын
സാർ കലക്കിട്ടോ നല്ല മെസേജ്
@ravindrannk5ravi516
@ravindrannk5ravi516 3 жыл бұрын
വയനാട് ചുരം സാർ പറഞ്ഞത് എവർക്കും അനുഭവം തന്നെ
@abdulsatharo8868
@abdulsatharo8868 5 жыл бұрын
അന്തർ ഭയം നല്ലൊരു വാക്ക് ഈ ചാനലിന്റെ പ്രത്യേകതകൾ.......
@karthikaraman4010
@karthikaraman4010 3 жыл бұрын
Very nice your topic iam very happy thangyouverymuch
@shoukathali9724
@shoukathali9724 4 жыл бұрын
ഈ വിഷയം എന്നെ വല്ലാതെ ആകർഷിച്ചു 👍👍
@aaradhanas8818
@aaradhanas8818 3 жыл бұрын
Anik valare anxiety aanu.mind happy aavan antha cheyyuka sir
@athuhillswalker8408
@athuhillswalker8408 2 жыл бұрын
Sir...എനിക്ക് ഇരുൾ ഭയമാണ് ഉള്ളത്..... മാറ്റാൻ നോക്കിട്ട് കഴിയുന്നില്ല.. നൈറ്റ്‌ പഠിക്കാൻ നോക്കുമ്പോൾ പലതരം ചിന്തകൾ ഒറ്റക് മുറിയിൽ ഇരിക്കുമ്പോൾ വരും... . അതുപോലെ ghost ന്റെ ചിന്തകൾ ഓക്കേ വന്നു പോകും വല്ലാത്ത ആവാസത്തയാണ്...ഇരുട്ടാണ് കൂടുതലും 😊😌😌
@thoufeer5481
@thoufeer5481 4 жыл бұрын
Valare ubagaarapradhamaaaya oru class Thank you sir
@ushap7870
@ushap7870 3 жыл бұрын
സർ ഞാൻ നെഗറ്റീവ് ചിന്തകൾ മാത്രം ഉള്ളിൽ ഉള്ള ആളായിരുന്നു സാറിന്റെ വിഡിയോ കണ്ടതൽപ്പിന്നെ എനിക്ക് പോസറ്റീവ് എനർജി കിട്ടി 🙏🙏🙏🙏🙏🙏
@salus7441
@salus7441 3 жыл бұрын
Sir എനിക്ക് മറ്റുള്ളവരോട് സംസാരിക്കാൻ ഉൾഭയമാണ് എന്തോ ഒരു ഭയങ്കര പേടി 🤣അതങ്ങോട്ട് മാറിയാൽ മതിയാരുന്നു 😭😭അത് എനിക്ക് മാറ്റണം എന്നുണ്ട്.
@jamseelajamsi7162
@jamseelajamsi7162 2 жыл бұрын
Same to you
@razaqueen1131
@razaqueen1131 6 жыл бұрын
Thankuuu sir.... onninem pediyilla...Ennal sir parnjapole...Oru vishayathil oru pediii....Nalla msg innu muthal try cheyyatte......Sir nte class nalla energy tharunnu oppam effert edukanulla aaveshavum.... ThxSir .
@maimmomo1137
@maimmomo1137 5 жыл бұрын
എനിക്ക് ആകെ പേടി അല്ലാഹുവിനേയും പിന്നെ അസുഖത്തെ യും
@mohammedsaleemsha9847
@mohammedsaleemsha9847 5 жыл бұрын
അല്ലാഹുവിനെ പേടിച്ചാല്‍ മതി ,അസുഖത്തെ പേടിക്കേണ്ട, അസുഖം വരാതിരിക്കാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുക
@musthafamuthu7109
@musthafamuthu7109 5 жыл бұрын
അല്ലാഹുവിനെ സ്നേഹിക്ക് അവനെത്ര സ്നേഹം കൊണ്ട് നമ്മെ പൊതിയുന്നു 😪 അവന്റെ റഹ്മത്ത് ചോദിച്ചാൽ അവനെ തരാതെ ഇരിക്കാൻ കഴിയുമോ? അവനെത്ര പാവം ആണെന്നറിയുമോ 😘അവൻ ശിക്ഷിച്ചോട്ടെ എന്നാലും ഇഷ്ടമാ നിന്നെ ഒരുപാട് എന്ന് വിചാരിച്ചു നോക്കൂ അതിലും വലിയ ആനന്ദം വേറെ ഇല്ല
@hayaschannel9164
@hayaschannel9164 5 жыл бұрын
@@musthafamuthu7109 Yes.. നമ്മൾ ഒരാളെ പ്രണയിക്കാനെങ്കിൽ അയാളുടെ അസാന്നിധ്യത്തിലും അയാൾക്കിഷ്ടമില്ലാത്ത ഒരുകാര്യവും നാം ചെയ്യില്ല.. ഒരാളെ പേടിക്കാനെങ്കിൽ അയാൾ നമ്മുടെ മുന്നിൽ ഉള്ളപ്പോൾ മാത്രമേ അയാൾ പറയുന്നത് അനുസരിക്കൂ... So അല്ലാഹുവിന്റെ നമുക്ക് പ്രണയിക്കാം.. അള്ളാഹു നമ്മളെ അറിഞ്ഞു കൊണ്ടേ ഇരിക്കുന്നു... മറ്റാരും നമ്മളെ കേൾക്കാൻ ഇല്ലാത്ത പ്പോഴും
@rafipayyanurwindowscompute1391
@rafipayyanurwindowscompute1391 5 жыл бұрын
Enikkum
@rafipayyanurwindowscompute1391
@rafipayyanurwindowscompute1391 5 жыл бұрын
Enikjum
@lissythomas9066
@lissythomas9066 11 күн бұрын
Super message sir ❤
@irshadmohamed2247
@irshadmohamed2247 6 жыл бұрын
ആദ്യം like പിന്നെ video...... 💓💓
@hameedmannayot7260
@hameedmannayot7260 19 күн бұрын
ഭയങ്കര പേടി
@trissurgadiz8727
@trissurgadiz8727 4 жыл бұрын
എനിക്ക് പേടി ആണെന്ന് പറയാൻ പറ്റില്ല.... ഒരു തരം ഉത്കണ്ഠ ആണ്....... ധൈര്യക്കുറവൊന്നും ഇല്ല....
@nihalv1437
@nihalv1437 3 жыл бұрын
Enickum bro🙌
@abdulrazaqcatering3466
@abdulrazaqcatering3466 2 жыл бұрын
Same
@DA-bn7tr
@DA-bn7tr 6 жыл бұрын
എന്റെ 6 വയസുള്ള മോന് എല്ലാ കാര്യത്തിനും ഭയങ്കര പേടിയാ.....എവിടെ പോകണമെങ്കിലും ഞാനോ അവന്റെ അച്ഛമ്മയോ വേണം, schoolium സൈലന്റ് ആണ്...... But വീട്ടിൽ ഭയങ്കര വികൃതി ആണ്........
@dmcfury9229
@dmcfury9229 6 жыл бұрын
Avane frendinte okk oppam kalikan okk vidu social phobia Ahhne ee prayathil thanne automatic ayi mattiedukkam
@DA-bn7tr
@DA-bn7tr 6 жыл бұрын
@@dmcfury9229 അയല്പക്കത്തെ കുട്ടികളുമായി ഭയങ്കര കമ്പനി ആണ്.... എന്നും viekunneram അവരുമായി കളി ആണ്.... അവരുടെ ആരുടേം അച്ഛൻ അമ്മ യോട് ഒന്നും മിണ്ടില്ല.... എന്തേലും ചോദിച്ചാലും ചിരിക്കുകയെ ഉള്ളൂ
@anattom2664
@anattom2664 6 жыл бұрын
നമ്മുടെ പേടി മാറാന് ഒരു ധീരനാണെന്നു വിശ്വസിച്ചാൽ മതി
@shahaban8585
@shahaban8585 6 жыл бұрын
Crct njn angane vichaaricho nadannitt ippo kore okke maattam vannu
@Asmenshvloc
@Asmenshvloc 6 жыл бұрын
അതും പറഞ്ഞു നീ ഒരു കടുവയൂ ട അടുത്ത് പോയി നോക്കു , ഒന്ന് പോടാ വിവരകേട് പറയാൻഡു
@shahaban8585
@shahaban8585 6 жыл бұрын
@@Asmenshvloc jeevanil pedi aarkka illathath ath ellavarkkum und
@Asmenshvloc
@Asmenshvloc 6 жыл бұрын
@@shahaban8585 ദീരത thalikuvan പിന്നെ ഒരു ആട്ടിൻകുട്ടിയൂട അടുത്ത് പോവാ
@shahaban8585
@shahaban8585 6 жыл бұрын
@@Asmenshvloc ath swayam undaakkiyedukkanam sahachaaryam undenkil
@41.muhammedsherin94
@41.muhammedsherin94 4 жыл бұрын
Video ishtamaaayi..pakshe sir thudakkathil matullavarku cheyyaan keyyunna karyanghal namukkum cheyyan kazhiyumennu paranju.pakshe pinneedu ellaavarkum ore kazhivellennum ellavarkum ellaaam kazhiyillennum parannu Ath aswasthatha undaakki😇
@sandhyagt5974
@sandhyagt5974 6 жыл бұрын
Thank you sir. .you are great
@സഹീർസഹീറാ
@സഹീർസഹീറാ Жыл бұрын
👍👍👍 വളരെ ഇത് ഇഷ്ടം മായി
@thomasshelby2594
@thomasshelby2594 6 жыл бұрын
ഇങ്ങളുടെ students ന്റെ ഭാഗ്യം 😍
@sidharthsidhu9501
@sidharthsidhu9501 3 жыл бұрын
Sir super annu😍💥💥
@StoriesbyVishnuMP
@StoriesbyVishnuMP 6 жыл бұрын
ആദ്യമായാണ് താങ്കളുടെ വീഡിയോ മുഴുവനായി കാണുന്നത്. വളരെ ഗുണപ്രദമായ വിഷയം. ലളിതമായ ഭാഷയിൽ, നല്ല ശബ്ദത്തിൽ ഉള്ള അവതരണം നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ. പ്രദിപാദ്യ വിഷയത്തെ എല്ലാ ദിശയിൽ നിന്നും നോക്കിക്കണ്ട് വിശദമാക്കുന്നത് ഉപകാരപ്രദമാണ്. കൂടുതൽ വീഡിയോകൾക്കായി കാത്തിരിക്കുന്നു.
@shareefmeembattashareefmee5397
@shareefmeembattashareefmee5397 6 жыл бұрын
jaiu
@ThomasJoseph-x5x
@ThomasJoseph-x5x Жыл бұрын
Useful video.thanks
@believe4681
@believe4681 5 жыл бұрын
പേടി തീരെ ഇല്ലാത്തവന് ബുദ്ധി ഉണ്ടാവില്ല
@shadowking5773
@shadowking5773 4 жыл бұрын
Enik bayagara budhiyan😝😛
@aboobacker5949
@aboobacker5949 4 жыл бұрын
@@shadowking5773 Enikkum.
@aboobacker5949
@aboobacker5949 4 жыл бұрын
Anganayaanenkil lokhathil eattavum Budhi enikkaaa..... 😂🤣😎
@believe4681
@believe4681 4 жыл бұрын
@@aboobacker5949 hambada
@itsmedevil4005
@itsmedevil4005 4 жыл бұрын
Appo njaan Einstean anu🙏🤓
@vahabmohamed6864
@vahabmohamed6864 5 жыл бұрын
Very good massage
@suhailsuhail6224
@suhailsuhail6224 6 жыл бұрын
Yes പേടി ഉള്ളത് ചൈത് നോക്കുക എന്നുള്ളതാണ് ഉഗ്രന്‍ പരിഹാരം
@ansoantony
@ansoantony 6 жыл бұрын
Eniku 💉 cheyiunthu pediya athu appozhum Cheyithu nokan patumo
@irshhhaad7967
@irshhhaad7967 4 жыл бұрын
അപ്പൊ ഒരാളെ പേടിയുണ്ടങ്കിൽ അത് എങ്ങനെ മാറ്റി എടുക്കാം
@ambikakpambikakp9499
@ambikakpambikakp9499 6 жыл бұрын
super sir...yenikkum und etharam pedikal....meeting il pangedukkan pedi..tour pokumbol pattupadan paranjhal pedi....angane angane.....sir nte yella video yum kanarund....super anu..
@midhungopi6219
@midhungopi6219 6 жыл бұрын
Good message sir❤❤👌👍
@prasadka10
@prasadka10 4 жыл бұрын
ഹായ്.. മുജീബിക്കാ'ഇക്കയുടെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു. Thank you.
@kiranjose12
@kiranjose12 6 жыл бұрын
എനിക്ക് പേടി 30-40 വയസ്സുള്ള നാട്ടിലെ തൊഴിൽ ഇല്ലാത്ത 8 സാമൂഹ്യവിരുദ്ധരെ ആണ്...ഞാൻ ജോലിക്ക് പോകുമ്പോൾ ഇടവഴിയിൽ ഇരുന്നു എന്നെ പല രീതിയിൽ കളിയാക്കുന്നു.... ഇത് വരെ കല്യാണം ആയില്ലേ എന്ന് ചോദിച്ചു കളിയാക്കുന്നു, അവരുമായി കൂട്ട് കൂടാൻ നിർബന്ധിക്കുന്നു, ആംഗ്യം കാട്ടിയും, 100 രൂപ കടം കൊടുതില്ലേൽ ചീത്തപേര് വിളിച്ചും എന്നും 😥 എനിക്ക് 10 വയസ്സുള്ളപ്പോൾ മുതൽ ഈ നായ്ക്കൾ ഇങ്ങനാ.. ഇപ്പോൾ 30 വയസായി..
@shahaban8585
@shahaban8585 6 жыл бұрын
Frndsine kootti poyi avanmare okke virattanam njan thammanam swadeshiyaan ente naattil enne oruttan polum kaliyaakkola padikkana kaalath undaayirunnu ippo oruttanum enne kaliyaakkola angane cheytaal njan avante tallak nallath parayum atre ollo
@kiranjose12
@kiranjose12 6 жыл бұрын
@@shahaban8585 Enik Friends kuravanu..njan ippol scooteril pokunnathu kondu avark kaliyakkan pattilla.. Angane paranjal Avar Thankale thalliyaalo...😦
@shahaban8585
@shahaban8585 6 жыл бұрын
@@kiranjose12 thalliyal pinne avaraayyitt ettumuttum atum public aayitt ottak enik pediyonnumilla nammak naattukaar katta support aan enik 21 vayasse ullu ningalk etrayaa praayam age onnum nokkandaa engott vannal nallapole vayar niracho kodukkuka
@kiranjose12
@kiranjose12 6 жыл бұрын
@@shahaban8585 നാലഞ്ചു പേരെ ഒക്കെ ഒറ്റക് എങ്ങിനെ നേരിടാനാ 😔 തള്ളിയാൽ വീഴുന്ന ഞാൻ .
@shamnadkk5926
@shamnadkk5926 6 жыл бұрын
Chengaymare kooti poyi pottikkeda
@jayaprakasantt6593
@jayaprakasantt6593 Жыл бұрын
Sir super words thank you
@shajithcks1308
@shajithcks1308 6 жыл бұрын
Iam positive thinker
@musicaljourney110
@musicaljourney110 4 жыл бұрын
Thanku sir valuble point
@nirmagianirmala1405
@nirmagianirmala1405 4 жыл бұрын
Dear Mujeeb, you are doing a great job which is very useful to growing students and in general. You are a good person with right concepts, experiences and perception that a reached shd have. Wonderfully u r presenting realities. Wonderful job. Never stop this. Continue this because this is helping hundreds of people. I am a college teacher so found yr vlog a very useful work. Congrats and keep it up.
@nirmagianirmala1405
@nirmagianirmala1405 4 жыл бұрын
I mean teacher shd have
@MTVlog
@MTVlog 4 жыл бұрын
Thank you
@Ymee234
@Ymee234 Жыл бұрын
​@@prathyu_ 😅
@Achu14ProMax
@Achu14ProMax 6 жыл бұрын
sir nte oro video kum vndi njan katta waiting anu.....namuk nammude lifil cheyyan allagil mattan pattunna reethiyil anu sir nte motivation......eppo overthinking thudagumbo njan sir nte video orkum 😃....meditation cheyth thudagi ......ella video um valare useful anu👍🏻👍🏻👍🏻👍🏻
@shamskod955
@shamskod955 6 жыл бұрын
100% perfect, thanks alot
@mariyamjacob4032
@mariyamjacob4032 4 жыл бұрын
സർ, എനിക്കും പേടിയാണ് എല്ലാത്തിനും പേടിയാണ്. ഞാൻ two wheeler ഡ്രൈവ് ചെയ്യാൻ പഠിച്ചു. എന്റെ വണ്ടിയിൽ ഞാൻ എല്ലായിടത്തും പോകുമായിരുന്നു. പക്ഷെ പെട്ടന്ന് ഒരു ദിവസം എനിക്ക് വണ്ടി എടുക്കാൻ പോലും പേടിയാണ്. എന്താ കാര്യമെന്ന് അറിയില്ല. ഇപ്പോൾ വണ്ടി ഒട്ടും drive ചെയ്യാൻ പറ്റുന്നില്ല. എനിക് വല്ലാത്ത സങ്കടം ആണ്. ഇപ്പൊ എനിക് 23 വയസ് ഉണ്ട്. വീട്ടിൽ എല്ലാവരും കുറ്റപ്പെടുത്തുകയാണ്.. സർ എനിക് ഒരു rply തരണം 🙏
@agilranni
@agilranni 5 жыл бұрын
Very informative video,,,good work sir👍🏼
@kamalakk
@kamalakk 2 жыл бұрын
thank u 🙏sir verygood
@radhikar4946
@radhikar4946 3 жыл бұрын
Inspiration speech sir
@neethuneethu4184
@neethuneethu4184 3 жыл бұрын
ഞാൻ 7ത്തിൽ പഠിക്കുന്ന student ആണ്. എനിക്ക് വല്ലാത്ത പേടി ആണ് എല്ലാം പേടി ആണ്. കാറ്റും, ഇടിയും, ഉള്ള മഴ എനിക്ക് വളരെ വളരെ പേടിയാണ്. അതുപോലെ ത്തന്നെ ഒറ്റയ്ക്ക് കിടക്കാൻ , അങ്ങനെ നിസ്സാര കാര്യങ്ങൾക്ക് പോലും എന്തോ നല്ല പേടി തോന്നാറുണ്ട്. 😭😭😭
@mullanazrudheen4201
@mullanazrudheen4201 3 жыл бұрын
എനിക്ക് കാറ്റ് ഇടി മഴ ഇതൊന്നും പേടിയില്ല😀 പക്ഷേ എനിക്ക് എന്നെയാണ് പേടി 😀 പേടിയേ പേടി 😀😀😀 ഒരു വിചിത്ര പേടി
Air Sigma Girl #sigma
0:32
Jin and Hattie
Рет қаралды 45 МЛН