*100% ഗ്യാരണ്ടിയോടെ ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഈ കോഴ്‌സ് നിങ്ങൾക്കുള്ളതാണ്. താല്പര്യമുള്ളവർ ബന്ധപ്പെടുക +919061282877.* *അല്ലെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ WhatsApp ൽ അറിയാം.* *wa.me/+919061282877*
@mbtraders72564 жыл бұрын
ഫ്രീ കോഴ്സ് ആണോ, ഫീസ് നൽകേണ്ടതുണ്ടോ
@kallaiaboobacker70744 жыл бұрын
?s?rassr? ????????sasszeeza s a ?see?a?sE??ZZzezzzezzzEzzzzzzeeezeZEEEEEEEeEEEsssezzzEEeZZzzzzzeesEEzZEesSeEeEeeZEEEEEeEZEEEEEEEEezeeEeEeeEzzEEEEEEEEeEzzeEEeeeeeEEeEEeeeeeeeeeeeeeEzEEEzEeZEEEEZzEEzEEEEZEEEEEEEEEEEĺoo oooouu7ooo7o7ooooooooi7ooo7ooo7i77ooooooooiuo7ououo7ioooiioouoououoiooo77o7oiooooo777io oo o okk56kkkkkkoooo his u o okk5ikkkkk kkooooooooooooiouooooo lloooooo7o oo
@NishaNisha-ys2hl3 жыл бұрын
Hi
@inniramv32222 жыл бұрын
ഋ
@gangadharankaruppal83352 жыл бұрын
Pinarayivijayan
@fidaaftad5594 жыл бұрын
ഈ വീഡിയോ കണ്ട് നമ്മൾ സ്വയം മനഃശുദ്ധി ഉള്ളവരാണോ ആണോ എന്ന് നോക്കാൻ വന്നവർ എത്രപേരുണ്ട്🤪🤪🤪
@abdulshareef45634 жыл бұрын
Njanund
@Helloworld-lg5yc4 жыл бұрын
ഞാനും
@rash_i_4 жыл бұрын
10 perund enthey
@saminsha5354 жыл бұрын
Satyam
@PrasanthKumar-vg6tp4 жыл бұрын
ഞാനും എന്റെ Reply വായിക്കുന്ന ആളും.
@arifevm4 жыл бұрын
എനിക്കിപ്പോൾ നല്ല മനസ്സമാധാനം. അത് കിട്ടാൻ ഞാൻ ചെയ്തത് social mediayum, comments വായിക്കുന്നതും നിർത്തി, ഒരു രാഷ്ട്രീയ പാർട്ടിയോടും അനുഭാവമില്ല, news chanel നിർത്തി, daily exercise, മറ്റുള്ളവരുമായി ഉള്ള comparison nirthi. Hardwork and അതിൽ ആനന്ദം. എല്ലാവരും സന്തോഷവാന്മാരാകാൻ പ്രാർത്ഥിക്കുന്നു.
@rajeshthomas39654 жыл бұрын
Very good. Please don't stop it
@sreelekshmysoman62944 жыл бұрын
Athe social media bhayankara stress anu.... Hard work anu nammalil positive energy undakunnathu... Reading positive energy undakum...
@anaghaanu72444 жыл бұрын
Daily exercise positive energy tharum👍
@byju18434 жыл бұрын
Jesus താങ്ക്സ് bro
@bicchi42924 жыл бұрын
താഴ്ന്നു കൊടുക്കുന്തോറും ചവിട്ടിത്താഴ്ത്തുന്നവരെ യാണ് ഞാൻ കണ്ടത് .ഇപ്പോൾ പ്രതിരോധിക്കാൻ തുടങ്ങിയതോടെ അവർ നന്നായി പെരുമാറുന്നു .
@Achu-t4x3 жыл бұрын
Sariyato.
@man34293 жыл бұрын
അതാണ് അനുഭവം. ആളറിഞ്ഞ് പെരുമാറണം.
@jessy78763 жыл бұрын
സത്യം
@Jimbrubuddy3 жыл бұрын
Me too..thazhnu koduthu koduthu..ippo enthinum ethinum prethikarikkunna oralaki enne ellavarum chernu matti
@reddevil30853 жыл бұрын
സത്യം
@vskannan14 жыл бұрын
മറ്റൊരാളുടെ സ്വഭാവം മനസ്സിലാക്കാൻ ഏറ്റവും എളുപ്പം അയാളുമായി പണമിടപാട് നടത്തി നോക്കിയാ മതി . കറക്ട് സ്വഭാവം കിട്ടും ..... (എന്റെ അനുഭവം )
@issu61974 жыл бұрын
കടം ചോദിക്കാൻ ആരുമില്ല.. അളിയാ കുറച്ചു രൂപ കടം തരുമോ.. 😜
@Appulu38684 жыл бұрын
ഒരുമിച്ച് ദീര്‍ഘ ദൂര യാത്ര ചെയ്താല്‍ കൂടെ ഉള്ള ആളിന്റെ സ്വഭാവം നന്നായി അറിയാം
@vigorouscomments84624 жыл бұрын
@@Appulu3868 hw
@Lizmathews8404 жыл бұрын
Yes, You are absolutely right dear.
@fathimashanan3884 жыл бұрын
You are right brooo
@samadkoya76584 жыл бұрын
മനഃശുദ്ദി ഉള്ളവർ ആരെയും ഉഭദ്രവിക്കാറില്ല രഹസ്യമായി സഹായം ചെയ്യും ❤❤❤
@vrindavrinda2631 Жыл бұрын
അതാണ് സത്യം.....
@JasilaKebeer Жыл бұрын
@@vrindavrinda2631 🙌
@vijayalakshmiprabhakar15549 ай бұрын
ശുദ്ധി
@swadhikswadhik27764 жыл бұрын
മനശാന്തി എനിക്കുണ്ട് അത് എനിക്ക് നൽകിയ ദൈവത്തിന് നന്ദി. എല്ലാവരോടും എന്നും സ്നേഹം മാത്രം 🌹🌹🌹🌹💕💕💕💕💕
@majeedukaseemrawther2973 жыл бұрын
നല്ല പുസ്തകങ്ങൾ, സിനിമകൾ, ഗാനങ്ങൾ, നല്ല ആളുകളുമായിട്ടുള്ള സമ്പർക്കം, ഹൃദയത്തിൽ തട്ടുന്ന മറ്റുള്ളവരുടെ അനുഭവങ്ങൾ ഇവയെല്ലാം മനുഷ്യ മനസ്സിനെ നിർമലമാക്കുന്നു.
@divya.k89544 жыл бұрын
സത്യമാണ്, ഒരു നല്ല മനുഷ്യൻ' ,കുടുംബം, സമൂഹം അതുവഴി നല്ല ഒരു രാജ്യം പടുത്തുയർത്താൻ വേണ്ട കാര്യങ്ങളാണ് സാറു പറഞ്ഞു തരുന്നത്. ഇനിയും പ്രതീക്ഷിക്കുന്നു. എല്ലാ പ്രാർത്ഥനകളും
@issu61974 жыл бұрын
എന്തിനാണെന്നറിയാതെ ഇതെല്ലാം കേട്ടു കൊണ്ടിരിക്കുന്ന പച്ച പാവമായ ഞാൻ.. 😍
@spice.com-94 жыл бұрын
😃😃
@asharejish32044 жыл бұрын
😂
@shamiscreation35104 жыл бұрын
🤣
@childrenworld83803 жыл бұрын
😀
@abi-jy2cc2 жыл бұрын
ന്നെ പോലെ ലെ
@nobych17054 жыл бұрын
ഈ വീഡിയോ കാണുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഞാൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ, സ്നേഹിക്കുകയും, ഒരിക്കലും ചതിക്കില്ല എന്ന് വിശ്വസിക്കുകയും ചെയ്ത ആൾ എന്നെ ചതിച്ചു..തകർന്നു പോയി ഞാൻ.. എന്റെ പ്രിയപ്പെട്ട കൂട്ടുകാരോട് ഒരു കാര്യം,, ആരെയും അമിതമായി, സ്നേഹിക്കുകയോ, വിശ്വസിക്കുകയോ ചെയ്യരുത്..കാലം മാറുന്നതിന് അനുസരിച്ച് മടുപ്പ് വരും മനുഷ്യ മനസ്സിന് അതിൽ തകർന്നു വീഴുന്നത് നമ്മുടെ സ്വപ്നങ്ങൾ ആയിരിക്കും, നമ്മുടെ ജീവിതം ആയിരിക്കും..
@mitsuha97323 жыл бұрын
Aaraanu chettaa chathichathu
@radhakaruparambil22644 жыл бұрын
മറ്റുള്ളവരുടെ മനസിന് ശുദ്ധിയുണ്ടോ, നല്ലവരാണോ എന്ന് തിരിച്ചറിയാൻ ശ്രമിക്കുന്നതിനേക്കാൾ നല്ലത് സ്വയം നല്ലവരായി ഇരിക്കുക എന്നാണ് പറയാൻ ഉദ്ദേശിച്ചത് എന്ന് തോന്നുന്നു. സ്വയം നല്ലവരായി ഇരിക്കുന്നത് തന്നെയാണ് നല്ലത് കാരണം മറ്റൊരാളെ ഒരിക്കലും പരിപൂർണ്ണമായി മനസ്സിലാക്കാൻ കഴിയില്ല എന്നതാണ് സത്യം. അതാണ് മനുഷ്യൻ. അതുകൊണ്ട് തന്നെ നമ്മൾ ഒരാളെ ഒറ്റ നോട്ടത്തിൽ വിലയിരുത്തരുത് എന്നാണ് എനിക്ക് പറയാനുള്ളത്.
@bhoothibhooshan69994 жыл бұрын
താങ്കളുടെ നിർദ്ദേശങ്ങൾ എല്ലാം നല്ല അറിവുകൾ പകരുന്നതാണ്. സകല ചരാചരങ്ങളുടെയും ഉള്ളിൽ ജീവാത്മാവായി വിളങ്ങുന്ന ചൈതന്യം തന്നെയാണ് പരമാത്മാവായ ഈശ്വരൻ എന്നറിയുമ്പോൾ സമ ബുദ്ധി കൈവരിക്കുവാനും സമാധാനത്തോടെ സ്വസ്ഥമായി ജീവിക്കാനും കഴിയും. അതാണ് ആദ്ധ്യാത്മിക ജ്ഞാനം. പരമാർത്ഥതത്വം.
@sasikalaworldsasikalaworld95034 жыл бұрын
Thanku 🙏
@tomjose17234 жыл бұрын
ഞാൻ എന്നെ ആവശ്യമില്ലാതെ ഉപദ്രവിച്ചവരെ ഒരിക്കലും മറക്കില്ല. പക്ഷെ അവരോട് പ്രതികാരം ചെയ്യാനൊന്നും പോകില്ല. ഇടയ്ക്ക് കുറച്ചു കുൽസിതം മാത്രം.
@shahalshahal72504 жыл бұрын
മറന്നാൽ വീണ്ടും അവരെ ഉപദ്രവം നേരിടേണ്ടി വരും...
@1969R4 жыл бұрын
ഞാനും അങ്ങനാ
@minimani87874 жыл бұрын
Correct
@shahaban85854 жыл бұрын
അത് മറക്കാൻ patto ഞാൻ ഒക്കെ ഒരുപാട് ഇടി കൊണ്ടിട്ടുണ്ട് അതിനനുസരിച്ച് തിരിച്ച് കൊടുത്തിട്ടുണ്ട് ഞാൻ സിറ്റിയിൽ വളർന്ന ആളാണ് but Cheri colony അവിടത്തെ പിള്ളേർ ആയിട്ട് ആണ് കൂടുതൽ ഇടി കൂടിയിട്ടുള്ളത് അത് കൊണ്ട് അവരുടെ പോലെ കയ്യുക്കും ധൈര്യവും കിട്ടി പക്ഷേ അത് അത്ര നല്ലതല്ല അത് അറിയാം ഞാൻ പക ഉള്ളിൽ കൊണ്ട് നടക്കുന്ന ആളാണ് പിന്നെ അവർ വീണ്ടും ചൊറിയാൻ വന്നാൽ നടുറോഡിൽ ഇട്ടു വരെ തല്ലും എനിക്ക് ആരെയും പേടിയില്ല പലിശയും പലിശയുടെ പലിശയും കൂട്ടു പലിശയും ചേർത്ത് കൊടുത്തു സന്തോഷത്തോടെ പറഞ്ഞയക്കും
@spice.com-94 жыл бұрын
കൂടുതൽ പേരും ഇങ്ങനെ ആയിരിക്കും 👍
@sajeevcraghu98084 жыл бұрын
സാർ ഒരുപാട് നന്ദി. ഏകദേശം ആറുമാസം ആയി പല കാരണം കൊണ്ട് ജോലിക്ക് പോകാൻ കഴിഞ്ഞിട്ടില്ല എന്നിട്ടും ഉള്ളത് കൊണ്ട് സന്തോഷം ആയി ജീവിക്കുന്നു. ആരോടും പകയോ വെറുപ്പോ ഇല്ലാതെ. മോശം പ്രവർത്തികൾ മാത്രം ഇഷ്ടപെടുന്നില്ല. ഒരാളും വെറുക്കപ്പെടേണ്ടവൻ അല്ല. അതുകൊണ്ട്. എന്റെ ഇല്ലായ്മ കൾ എനിക്ക് അസ്വസ്ഥതകൾ തരുന്നില്ല. ഇതിനപ്പുറം നല്ലൊരു ജീവിതം ഉണ്ട് എന്ന് എനിക്ക് ഉറപ്പുണ്ട്
@bushrahafsa57424 жыл бұрын
👍👍.. ഞാൻ എന്തു ചെയ്യുമ്പോഴും പറയുമ്പോളും ചിന്തിക്കുമ്പോൾ അരുതാത്തതെങ്കിലും അതിൽ വരുമ്പോൾ എന്റെ മനസാക്ഷി എന്നെ ചോദ്യം ചെയ്യും.... അത് കൊണ്ട് തന്നെ ഞാൻ പരമാവധി എന്നെ അറിഞ്ഞു പ്രവർത്തിക്കുന്നു.
@sreejithnair76114 жыл бұрын
Sir... സത്യമാണ്... എന്തെല്ലാം ഉണ്ടെങ്കിലും ജീവിതത്തിൽ... സമാധാനം... ശാന്തി ഇല്ലെങ്കിൽ ജീവിതം നരക തുല്യം... പച്ച പരമാർത്ഥം
@jaikrishjk4 жыл бұрын
മറ്റുള്ളോരുടെ സ്വഭാവത്തിൽ മാറ്റം ഉണ്ടാക്കാൻ ശ്രെമിക്കുന്നതിനേക്കാൾ നല്ലത് നമ്മൾ മാറുക എന്ന വലിയൊരു സന്ദേശം ആണ് sir ഈ വീഡിയോയിലൂടെ നൽകിയത്.വളരെ സന്തോഷം.
@anjanasanal79894 жыл бұрын
സർ talk തുടങ്ങിയപ്പോൾ മറ്റുള്ളവരുടെ മനഃശുദ്ധി എങ്ങനെ മനസിലാക്കാം എന്നായിരുന്നില്ലേ.. പിന്നീടത് സ്വയം എങ്ങനെ കൈവരിക്കാം എന്നായി...
എനിക്ക് ഇതൊക്കെ കേൾക്കുമ്പോൾ ശ്രീബുദ്ധനെ ഓർമ വരുന്നു...യഥാർത്ഥത്തിൽ സന്യാസിമാർക്ക് മാത്രമേ അങ്ങനെ ഒരു സ്റ്റേജിൽ എത്തി ചേരാൻ കഴിയൂ എന്നാണ് എനിക്ക് തോന്നുന്നത്.. ലൗകികമായ ലോകം എന്നാൽ കാമ ക്രോധ ലോപം നിറഞ്ഞതല്ലേ...
@@gopikarahul2567ആത്മ സുഖത്തിനായി അദ്ദേഹം ലൗകിക ജീവിതം വെടിഞ്ഞു..അതായത് ഭാര്യ,മക്കൾ,രക്ഷിതാക്കൾ എല്ലാം ഉപേക്ഷിച്ചു.. പരമമായ സുഖം ഇതിലൊന്നും അല്ല..പടിപടിയായി ദൈവത്തിനോളം ഉയരുമ്പോൾ നമുക്ക് സന്തോഷം ലഭിക്കും.. അതിനു പലതും ത്യജിക്കണം..നമുക്ക് അതിനു സാധിക്കുമോ..I love my amma..Acha...Hubby.....
@thepublisher98054 жыл бұрын
Yes
@abhijithsnairmanimala67594 жыл бұрын
ഈ കാലഘട്ടത്തിൽ എത്രപേർ മനസമാധാനം അനുഭവിക്കുന്നുണ്ടെന്ന് അറിയില്ല, സ്വന്തം ജീവിതത്തോട് മടുപ്പ് തോന്നുന്നത് കൊണ്ടായിരിക്കാം ചിലർ ദുരന്തങ്ങളെ ഇഷ്ടപ്പെടുന്നത്.
@abhijithsnairmanimala67594 жыл бұрын
@@ismayilismayil3799 ഹേയ് 😄
@musthujowhi9454 жыл бұрын
ശാന്തമായ മുഖമുള്ളവരെ ഒരുക്കുക എന്ന് പറഞ്ഞപ്പോൾ ആദ്യം മനസ്സിൽ വന്നത് ശിഹാബ് തങ്ങളുടെ മുഖമാണ്
@comradeleppi20004 жыл бұрын
Ath ara arinjudathond chodicheya
@musthujowhi9454 жыл бұрын
@@comradeleppi2000 mohammedali shihab thangal ...google it
@musthujowhi9454 жыл бұрын
@VB music സങ്കി കുട്ടാ...
@human84134 жыл бұрын
വേറാരും ലോകത്തില്ലേ?
@sahalr4 жыл бұрын
@@musthujowhi945 Ath ayalude opinion alle... Athinnu ayale nthinna oru specific groupill ekk cherkkunne...
@ullasbabu37764 жыл бұрын
ഏതൊരു വ്യക്തിയും ഒരേ സമയം നായകനാണ് വില്ലനാണ് ദുഷ്ടനാണ് സ്നേഹ സമ്പന്നനാണ് ഹൃദയശൂന്യനാണ് സ്വാർത്ഥനാണ്.ഇത് മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ട. സ്വന്തം മക്കളെപ്പോലെ അയൽക്കാരൻ്റെ മക്കളെയും എത്ര പേർക്ക് സ്നേഹിക്കാനാവും എന്ന് സ്വയം ചിന്തിച്ചു നോക്കിയാൽ മതി.
@real4malayalam6294 жыл бұрын
വളരെ ഹൃദ്യമായ അവതരണം... വല്ലാത്ത ഒരു ഫീലിംങ്ങ്...
@-90s564 жыл бұрын
ഇത് കൊള്ളാം ഇത് അറിയാൻ ആഗ്രഹിച്ചിരുന്ന കാര്യം വീഡിയോ ആയി ചെയ്തതിന് നന്ദി ✌️😊
@abramqureshi4144 жыл бұрын
കുമ്പിടിയേ 💞💞🤚🤚🤚
@reshmacs34684 жыл бұрын
Kumbidiii😂😂
@divyasree47834 жыл бұрын
🙄evde poyaaallm ee chengaayi indallo🙌
@appopakunjiman52044 жыл бұрын
മാഷേ ഒരാളുടെ മനസ്സില്ലതു മറ്റൊരാൽകും അറിയില്ല എന്നതാനു വാസ്തവം .
@kmreji16574 жыл бұрын
നന്നായി നല്ലകാര്യങ്ങൾ .അഹങ്കാരവും.ക്രോധവും ഇല്ലാതായാൽ തന്നെ വലിയൊരു കാര്യമാണ് സാധാരണ മനുഷ്യനെ സംബദ്ധിച്ച്... Thanks.
@arunimaraveendran55704 жыл бұрын
Nice video..coronayude karyam paranjath valare correct aa..ellarkkum enthenkilum സംഭവിച്ചു പറ്റിപ്പോയി എന്ന് കേൾക്കാൻ താൽപര്യം..news aanu vendath.athu പ്രചരിപ്പിക്കുന്നത് ആദ്യം ഞാൻ ആകണം എന്ന ചിന്തയും.👍👍
@kccam28634 жыл бұрын
Great sir.... നിങ്ങൾ ചിലത് ആലോചിക്കാൻ പറഞ്ഞില്ലേ അത് ഞാൻ ആലോചിച്ചു തുടങ്ങുമ്പോഴാണ് നിങ്ങളത് പറയുന്നത്... well done
@babimonbansnns58364 жыл бұрын
ജീവിതം വളരെ ചെറുതാണ് അതുകൊണ്ട് താങ്കൾ പറഞ്ഞത് പരിക്ഷിക്കുവാൻ സമയം ലഭിക്കുകയില്ല 🌹എനിക്ക് ഉറക്കത്തിൽ ആരോടും ദേഷ്യം, പക, അസൂയ ഇതൊന്നും തോന്നാറില്ല സത്യം.😄
@MV-yl8lw4 жыл бұрын
അപരിചിതനായ ഒരുവൻ വളരെ നന്നായി ചിരിച്ചു അമിത സ്നേഹം നടിച്ചു പ്രവർത്തിച്ചാൽ മനസ്സിലാക്കാം അത്തരക്കാർ ഏതോ തട്ടിപ്പു ഉള്ളിൽ കണ്ടു കൊണ്ടായിരിക്കാം അവരെ സൂക്ഷിക്കേണ്ടത് നല്ല കാര്യമായിരിക്കും
@medmind60754 жыл бұрын
മനശുദ്ധി കാരണം എനിക്കിപ്പോ കിടന്നുറങ്ങൾ പോലും വയ്യ 😅🤕🤕
@lob96184 жыл бұрын
🤣
@kunjumon24974 жыл бұрын
Yes
@swathymr56443 жыл бұрын
Aahhaa😂😂😂
@kasimap87213 жыл бұрын
😂
@cutesong57793 жыл бұрын
🤭
@iveyanitha140811 ай бұрын
എനിക്ക് ഒത്തിരി ഇഷ്ടം ആയി good മെസ്സേജ് thanku sir 🥰🥰🥰❤️❤️❤️❤️❤️❤️❤️👍👍👍👍
@rafeequekuwait30354 жыл бұрын
ഞാൻ ഒരു മനഃശുദ്ദി ഇല്ലാത്ത ആൾ ആണ് എന്നാലുമനഃശുദ്ദി ഉണ്ടാവാൻ ശ്രമിച്ചു കൊണ്ടരി ക്കുന്നു
@UdayaKumar-ks7kn4 жыл бұрын
മനശുദ്ധിയുള്ളവര്‍ ഉള്ളിലുള്ളത് പ്രകടിപ്പിക്കും പ്രകടിപ്പിച്ച് അത് കളഞ്ഞ് മനസ്സ് ശുദ്ധവും ശാന്തവുമാക്കും... .. അല്ലാത്തവര്‍ എല്ലാം ഉള്ളിലൊതുക്കി ചിരിച്ചുകൊണ്ട് കഴുത്തറുക്കുന്നവരാണ്..
@cracygirlsaaru44604 жыл бұрын
ᴄᴏʀʀᴇᴄᴛ ᴀᴀɴᴜ
@sajnaky59864 жыл бұрын
Yup
@santhoshmohan13474 жыл бұрын
100% Correct
@jumisCraftIdeas4 жыл бұрын
Sathymmm
@vigorouscomments84624 жыл бұрын
So true
@jomeshkj24494 жыл бұрын
സാർ പറയുന്നത് കാലുവാരിയവരോടും പിന്നിൽ നിന്ന് കുത്തിയവരോടും എല്ലാം ക്ഷമിച്ചിട്ട് വീണ്ടും അവരോട് സഹകരിച്ചിട്ട് അടുത്ത പണി മേടിക്കണമെന്നാണോ....... ചിലയാളുകൾ നമ്മളെ ചതിക്കുമെന്ന് അവരുടെ പെരുമാറ്റത്തിൽനിന്നും വാക്കുകളിൽ നിന്നും മനസിലാക്കാം.എന്നാൽ നമ്മളെ ഒരിക്കലും ചതിക്കില്ലെന്ന് നമ്മൾ വിശ്വസിക്കുന്ന ചില ആളുകളുണ്ട്, കാരണം അവർ നമുക്ക് ഏറ്റവും വേണ്ടപ്പെട്ടവരും നമുക്കുണ്ടാകുന്ന എല്ലാനന്മയും പുരോഗതിയും അവർക്കുകൂടിയുള്ളതാണെന്നു നമ്മൾ കരുതുന്നവരുമായിരിക്കും. അത്തരം ആളുകൾ നമ്മളെ മനസിലാക്കാതെ, നമ്മളുടെ നാശം കാണാൻ ആഗ്രഹിക്കുന്ന ആളുകളുടെ ഉപദേശം സ്വീകരിച്ചു നമ്മളെ ചതിക്കുമ്പോൾ അവരോടെങ്ങനാണ് ക്ഷമിക്കാൻ കഴിയുന്നത്????? ഒരിക്കൽ നമ്മളെ ചതിച്ചും കാലുവാരിയും നമ്മൾ അത്‌വാനിച്ചുണ്ടാക്കിയ പണവും സ്വപ്നങ്ങളും തകർത്ത ആളുകളെ, അവർക്കു ആവശ്യം വന്നപ്പോൾ വീണ്ടും വീണ്ടും സഹായിച് ജീവിതത്തിൽ ഒന്നുമാകാൻ കഴിയാതെ (ഒരിക്കലും ഗതി പിടിക്കാത്തവൻ ) എന്നുള്ള ചീത്തപ്പേരുമായി ജീവിക്കുന്ന ഹത ഭാഗ്യന്മാരായ ഒരുപാട് ആളുകളുമുണ്ട് നമ്മുടെസമൂഹത്തിൽ. അത്തരം ആളുകൾ എല്ലാ കാലത്തും മറ്റുള്ളവർക്ക് പരിഹസിക്കാനും പുച്ഛിക്കാനും മാത്രമായി ജീവിക്കേണ്ടി വരുന്നു. അതുകൊണ്ട് ചതിച്ചവരെയും വഞ്ചിച്ചവരെയും മരണം വരെ ഓർമ്മയിൽ സൂക്ഷിക്കണം എന്നാണ് എന്റെ അഭിപ്രായം. കാരണം ഇനിയും നമ്മൾ കോമാളിയാകാനും ചൂഷണം ചെയ്യപ്പെടാനും പാടില്ല. കാലുവാരിയവരും കുതികാൽ വെട്ടിയവരും പിന്നിൽ നിന്ന് കുത്തിയവരുമൊക്കെ ചെയ്ത തെറ്റ് മനസിലാക്കി നമ്മുടെയടുത്തുവന്നു നമ്മുടെ കാലിൽ വീഴട്ടെ.
@molisalinisanoop46294 жыл бұрын
Correct
@sobhavs18674 жыл бұрын
Apparanjathu 100% seri aanu
@rajeshpb53324 жыл бұрын
Sariyanu
@sreelekshmysoman62944 жыл бұрын
U said it
@pareedkunjjippa76504 жыл бұрын
അവഗണിക്കുന്ന വരുടെ മുന്നിൽ നിങ്ങൾ നിങ്ങളുടെ അവഗണന എനിക്ക് പുല്ലാണ് എന്നുള്ള മട്ടിൽ ഒന്നു നടന്നു നോക്കൂ എന്റെ അനുഭവം അവർ സാവധാനം നമ്മുടെ അടുത്തു വരും
@shylapv94794 жыл бұрын
സാറിന്റെ എല്ലാ വീഡിയോയും കാണുന്ന ആളാണ് ഞാൻ എല്ലാം 100% ഓക്കേ പക്ഷെ ഇത് 100% തെറ്റ് 35വർഷമായി ഈ മനശുദ്ധി ആയിട്ട് കള്ളത്തരം മാത്രം ചെയ്തു ജീവിച്ച ആളെ എനിക്ക് മനസിലാക്കാൻ 35 വർഷം വേണ്ടിവന്നു
@bavabava53844 жыл бұрын
Entha sambhavam
@ഞാൻഇലുമിനാറ്റി4 жыл бұрын
നല്ല ശുദ്ധമായ മനസു ഉണ്ടായിട്ട് ഒരു കാര്യം ഇല്ല... കാരണം അവനെ എല്ലാവരും ഒറ്റപെടുത്തും... പണം ആണ് എല്ലാം. പണം ഉണ്ടായാൽ ദൈവം നമ്മുടെ കൂടെ ആയിരികും.കാരണം ഒരു പാവം ആയിരുന്നു എന്റെ അപ്പനും അമ്മയും പക്ഷെ എനിക്ക് എല്ലാം നഷ്ടപ്പെട്ടു.... ഇപ്പോളും ഞാൻ തെറ്റ് ചെയ്യാൻ പരിശീലിക്കുന്ന ദൈവം വെറും ശവം ആണ്
@BEN-sh6cn4 жыл бұрын
വീഡിയോ starts from 3:19 thank me later😊
@basil41263 жыл бұрын
Tnx
@asharfashaff23674 жыл бұрын
കുറച്ചു നല്ല ചിന്തകൾക്കൊണ്ട് മനസമാധാനം ഉണ്ടാക്കാം ചിന്ത നമ്പർ (1)ജനന തിയതിക്ക് മുമ്പ് ഞാൻ എവിടെയായിരുന്നു എല്ലാ മനുഷ്യനെയും സൃടിച്ചത് എന്റെ നാഥൻ പിന്നെ എന്റെ ഇ ഭൂമിയിലെ യാത്ര കഴിഞ്ഞു ഞാൻ പോകുന്നത് ആറടി മണ്ണിലേക്ക് ഇങ്ങനെ ചിന്തിക്കുകയാണെങ്കിൽ അസൂയ കണ്ണ് കടി കൂടോത്രം അടിപിടി ഒന്നും ഉണ്ടാവില്ല മനസമാധാനം മാത്രം
@anjalymohan71224 жыл бұрын
Sir thuranna manassullavarku eppozhum sankadamundakum manassil onnum mattiveykarilla daivam irikunnathukondu ennum santhoshamanu arinjukondu oru thettum cheyyathavare vishamippikkunnavarumundu ennu thonnunnu. God always with us.🙏🙏🙏🙏thank u sir..
@Abdulla-sc9ju4 жыл бұрын
ശുദധമായ മലയാളം അവതരണം ന്നന്നായിട്ടുണ്ട്😍
@teamtirur71234 жыл бұрын
ഞാൻ ഒരു മനഃശുദ്ധി ഉള്ള ആളായോണ്ട് താങ്കളെ കുറ്റപ്പെടുത്തുന്നില്ല.... ക്യാപ്ഷനും വീഡിയോയും തമ്മിൽ ബിഖ ബന്ധമില്ല
@varmaindumathi39904 жыл бұрын
എല്ലാ വീഡിയോസ്‌ഉം വളരെ വളരെ ഉപയോഗപ്രദം. Thanks
@bhargaviamma72734 жыл бұрын
"ശാന്തിയില്ലാത്തവന് സുഖമെവിടെ " :- എന്ന് ഭഗവത്ഗീതയും.
@unnikrishnan34944 жыл бұрын
Wow gd sir really Ekadhesham manushyarum Nalla manasillaaathavar aanu ee bhoolokathil Alle sir I like it this vedeos ❤️😍👌👌👌😗😙🤔🤔
@divinelove7314 жыл бұрын
😳😳😳😳🤔🤔🤔🤔🤔ഞാൻ എല്ലാരും പറയും പാവം ആണെന്ന് ആര് എന്ത് പറഞ്ഞാലും തിരിച്ചു പറയില്ല but ഇപ്പൊ പെട്ടെന്ന് ദേഷ്യം വരും
@aiswaryageorge76704 жыл бұрын
Same avastha
@ashokkannan65493 жыл бұрын
Same.എല്ലാവരും പറയുന്നതും കുറ്റപ്പെടുത്തുന്നതും കേട്ടു നിന്ന്. ഞാൻ ഒന്നും പറയാൻ പോകാറില്ല. തലയിൽ കഴറിക്കൊണ്ടേ ഇരിക്കുമ്പോൾ. ഇപ്പോൾ ഞാൻ പ്രതികരിക്കാൻ തുടങ്ങി. ഇപ്പൊൾ എല്ലായിപ്പോഴും എല്ലാരോടും ദേഷ്യമായി മാറി. ഇപ്പൊ എന്നെ തന്നെ എനിക്ക് കണ്ട്രോൾ ചെയ്യാൻ കഴിയാതെ ആയി. ഞാൻ എന്ത് ചെയ്യാനാ
@mitsuha97323 жыл бұрын
@@ashokkannan6549 go to hospital 😊
@ashokkannan65493 жыл бұрын
@@mitsuha9732 ഇങ്ങനെ പോയാൽ പോകേണ്ടി വരും ബ്രോ
@tabishahmed72974 жыл бұрын
Ellarkum orupad useful aavunna messages good message.
@gokuldas52744 жыл бұрын
എനിക്ക് ആരോടും ദേഷ്യം തോന്നാറില്ല അസൂയ തോന്നാറില്ല ആരോടും വിഷമിപ്പിക്കുന്ന രീതിയിൽ സംസാരിക്കാറില്ല ആരെയും കളിയാക്കാറില്ല ആരോടും അഹങ്കാരം പറയാറില്ല ആരെയും കുറ്റം പറയാറില്ല നുണ പറയാറില്ല എല്ലാവരോടും സ്നേഹം മാത്രം and....... Peoples call me പാവം....
ഇന്നത്തെ ജിവിത സാഹാ ജര്യം വെച്ച് ഇത് നടക്കുമോ സാർ .?
@kpbijily86104 жыл бұрын
Good message, Sir. Very helpful for everyone.
@moosamoosa37024 жыл бұрын
നല്ല മനസ് ആയി കിട്ടണം ചുറ്റുപാടുകൾ കൊണ്ടു് oമനസ്കോയപ്പവും മനസിൽ വെറുപ്പില്ലാത്തവരാണ് ഭാഗ്യന്മാൻ
@shereenamh1887 Жыл бұрын
It's a good advice , thank you
@subharatheesan36094 жыл бұрын
എങ്ങനെ മനശുദ്ധി നേടാം എന്ന ക്യാപ്ഷൻ ആണ് correct
@trueway60014 жыл бұрын
വീടാനുളള വഴി കാണാതെ പിതാവ് 5-6 ലക്ഷം രൂപ കടം വാങ്ങുകയും ലോണെടുക്കുകയും ചെയ്ത് തേര പാര കളിച്ചാൽ ഈ കടം ആരാണ് വീടേണ്ടത് ? ആരു കാരണമാണ് ഇങ്ങനെ സംഭവിക്കുന്നത്?
@ENVDEVAN4 жыл бұрын
Dear Mujeeb ur positive thinking and beautiful rendering of sweet attitude towards life is excellent... congrats
@mickey24634 жыл бұрын
KZbin notification vannavarundo??, 😍😍😍😍
@sarathkrishnaa49274 жыл бұрын
1 st view❣️😘💓
@renjithkumar55304 жыл бұрын
രഹസ്യം സൂക്ഷിക്കാൻ പറ്റാത്തവരെ ഇതിനെക്കുറിച്ച് ഒരു veideo
@iamc89154 жыл бұрын
Life and time are the world's best teacher.
@anjalyv21504 жыл бұрын
This was a video that helps people understand... Thank you sir
@harisharisrichu38903 жыл бұрын
ഞാൻ പരമാവധി മറ്റുള്ളവരുടെ കാര്യം തിരക്കാറില്ല പക്ഷെ ചില ആളുകൾ എന്നെ ചൊറിയാൻ നോക്യന്നു
@sreelekshmi75304 жыл бұрын
Sir ....oru karyam und ....ingot deshym continuous ayt oral kanichal avarod 5 tyms matrame sahikan patulu...pineed avar continuous ayt mental torture cheythal engne anu sahikunath athu ...engne anu avarod chirichond irikan patuka....athu atra possible ala......especially husbandil nin alel wife IL nin ...ullil othukyal pine athu vishamayt alel poisonous aytmaruke ulu sir.....purame prekadipikunoril 70 percents um shudharanu...manasil othukyal purame chirichond kazhutharukunath pole anu.....maximum sahikum pinem vasheem vayragyom avar kanichal ntha cheya avarod mindan polum patla....kudumba jeevithathil oral thazhnu koduknm ...thazhnnu koduthitum veruthe vyathivayragyam pole kanichal engne anu shemikan patuka sir ...
@Human-kp5ze4 жыл бұрын
ഇപ്പോളത്തെ കാലത്ത് മനഃശുദ്ധി ഉള്ളവരെ ഒന്നുമില്ല തിരിച്ചറിയാൻ സാധിക്കില്ല... സാധിക്കുന്ന വിദ്യ കയ്യിലുള്ള ആരും ഇവിടെ ഇല്ലാ...
@pouran71334 жыл бұрын
Sir നന്നായിരിക്കുന്നു Congratulated 🌷👍✌️
@kpbijily86104 жыл бұрын
Very good message, Sir. This message is very useful for maintaining a good personality and very inspiring. Thank you very much, Sir.🙏
@shahalshahal72504 жыл бұрын
ഒരാൾ തുടർച്ചയായി ഉപദ്രവിച്ചു കൊണ്ടിരുന്നാൽ ഇത് പ്രയോഗികമാണോ...?
പച്ചമലയാളത്തിൽ നേരെ നോക്കി പറയുക. ഇതിലും നന്നായി സംസാരിക്കാനും ഉപദ്രവിക്കാനും എനിക്കും അറിയാം..
@shahaban85854 жыл бұрын
ഒറ്റക്ക് കൊണ്ട് പോയി ബിരിയാണി ice cream okke മേടിച്ചു കൊടുത്തു ആളുകൾ കുറവുള്ള സ്ഥലത്ത് കൊണ്ട് പോയി നല്ല നാല് ഇടി വയറിന് കൊടുക്കുക പിന്നെ നിഴൽ പോലും കാണില്ല
@ramzz45744 жыл бұрын
@@sidheeqpk6720 😁👍
@shellaravi47264 жыл бұрын
Very good and correct information speech brother daivam anugrehikatte
@ADAM-kh4ec4 жыл бұрын
I made a chanel because of your vedios
@divyanair55604 жыл бұрын
Thanku so much sir great information 😊😊😊👍👍👍👍👍
@jincysaji85394 жыл бұрын
👍Thank you so much
@jaseeryusaf87484 жыл бұрын
Sirintea video kandal energy kittum❤️❤️❤️
@bijugeorge5504 жыл бұрын
Good message sir thank you very much
@riyasrahalriyasrahal85824 жыл бұрын
Thakyou.sir.goodmessage
@krishnapriyakrishnanunny51522 жыл бұрын
I am a girl who having no girl friends in class feeling lonely in class all time
It may be better if you include the points for identifying such persons psychologically
@AtHuLAjItH74 жыл бұрын
1.59M SUB CONGRATS BRO
@thahiyasathar4 жыл бұрын
Thankyou sir Very helpful video
@anfaluppala38224 жыл бұрын
നേരിൽ കാണണമെന്ന് ആഗ്രഹിക്കുന്നു.
@agneykpagneykp30864 жыл бұрын
Enikum
@teaspider18007 ай бұрын
Whats the point? You should never forget people who hurt you...Keep it within and work towards your goals...arelum igottu theri paranja mindathirunnal natukkar pottan ennu vilikkum...nattellu venam prathirodha sheshi venam...aalkare thaleketti vechu nadakkunnathalla manashudhhi...
@noushadperumanna16644 жыл бұрын
Enth thet matullavar ചെയ്തിട്ടുണ്ടെങ്കിലും nammal അങ്ങൊട് ചെയ്തിട്ടുണ്ടെങ്കിലും അവരെ കാണുമ്പോൾ പെട്ടെന്ന് ചിരിക്കണം സംസാരിക്കണം ennu തോന്നുകയും അവർക്കത്തില്ലാതെ പോവുകയും cheyyanel നമുക് manas ശുദ്ധി ഉണ്ടോ.... but manasinte ഉള്ളിൽ അവരോട് vishamamavum ഉണ്ട്
@kunjumon24974 жыл бұрын
Very nice thank you Sir
@alphajohn47144 жыл бұрын
Sir comedy showyile racism comedykal patti oru video edamo
@jasmimaheen69994 ай бұрын
ella pennugale noki chirikuna aanugal nalla sobavam aano ??
@sunuindkvkl42434 жыл бұрын
very goodadvice
@lailaanil83094 жыл бұрын
Good idea.good information.congragulations
@geethapaalakotchennai23084 жыл бұрын
Very Happy to see your Vedio again. You are guiding all, to reach a higher level in all prospects. Great Mujeeb sir.