സാർ കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലും അങ്ങാടിപ്പുറം തിരുമണ്ടാം ഒന്ന് ഭഗവതി ക്ഷേത്രത്തിലും തേങ്ങ അവർ എടുക്കുന്നില്ല വേണമെങ്കിൽ നമ്മുക്ക് അവിടെ അർപ്പിക്കാം എല്ലാ മതസ്ഥരും അവിടെ മുട്ടറക്കാറുണ്ട് എൻ ക്വയറി കൗണ്ടറിൽ അന്യേഷിച്ചാൽ അറിയാൻ പറ്റും
@Goodluck-gq2dd10 ай бұрын
കാര്യതടസത്തിന് എന്ത് മുട്ട് ആണ് പറയാ?
@janakisreenivas Жыл бұрын
Good and genuine information
@HariKrishnan-lz9gd Жыл бұрын
സർ ഗുരുതി പുഷ്പാഞ്ജലി യെ കുറിച്ച് പറയുമോ
@sajanc11707 ай бұрын
നിങ്ങൾക്ക് സാധിക്കുമെങ്കിൽ ചില ക്ഷേത്രങ്ങളിലെ രണ്ട് ആചാരങ്ങൾ ഒന്നു മാറ്റാൻ പറ്റുമോ. ആണുങ്ങൾ ഷർട്ട് ധരിക്കരുത് എന്നുള്ളതും, പാൻസ് ഇട്ട് ക്ഷേത്രത്തിൽ കയറാൻ പാടില്ല എന്നുള്ളതും. വിശ്വാസത്തിന്റെ ഭാഗമാണ് എങ്കിൽ വഴിപാടുകൾ (അർച്ചന, ഭാഗ്യസൂക്തം etc.) നടത്തുന്നതും ഇപ്പോൾ ഒരു ചടങ്ങായി മാറി, ഒരു കൗണ്ടറിൽ നിന്നും നിന്നും രസീത് വാങ്ങും വേറൊരു കൗണ്ടറിൽ കൊടുത്തു പ്രസാദം വാങ്ങിക്കും. കൊടുങ്ങല്ലൂരും വടക്കുന്നാഥനിലും ശ്രദ്ധിച്ചു നോക്കുക.
@BaijuKp-bd6zl8 ай бұрын
Namesthe gurunatha
@sekharantiruvancherikavu4861 Жыл бұрын
നന്ദി, നമസ്കാരം, 🌹
@omr957 Жыл бұрын
Very correct
@hari7536 Жыл бұрын
Thank you
@sushammasushamma74802 ай бұрын
🙏🙏🙏🙏🙏🌹🌹🌹നന്ദി സാർ
@sandeepm7035 Жыл бұрын
Harekrishna 🙏
@ashokpanicker7967 Жыл бұрын
Good
@mixedchannel1367 Жыл бұрын
ഇത് മുസ്ലിങ്ങൾക്ക് ചെയ്യാമോ അത് എങ്ങിനെ aanu ചെയ്യുക
@Lowbattery100percentage Жыл бұрын
Cheyyaam
@RoshiniC-s8o8 ай бұрын
👍🙏
@muralidharanb9163 Жыл бұрын
🙏🙏
@sreekumar1166 Жыл бұрын
സ്വാമി, മുത്തിരക്കിയ നാളികേരം അമ്മി തൊടീക്കാൻ പറ്റില്ല എന്ന് പറയുന്നതിന്റെ യുക്തി എന്താണ്?