നമസ്തേ ഹരി ജീ... 🙏 ഇതിന് മു൯പ് താങ്കൾ ചെയ്ത കുങ്കുമത്തിന്റെ വീഡിയോ കണ്ട് ഞാനും ഈ അറിവ് എന്റെ ജീവിതത്തിൽ ഉപയോഗിച്ചു ഇതിൽ പറയുന്ന എല്ലാ ഫലവും ലഭിച്ചിട്ടില്ലെങ്കിലും 90% result എനിക്ക് ലഭിച്ചിട്ടുണ്ട്... കാര്യ സിദ്ധിയാണ് ഞാൻ അനുഭവിച്ചറിഞ്ഞ ഏറ്റവും വലിയ ഫലം... ഇത് വായിക്കുന്ന ചിലർക്കെങ്കിലും negative comments ഇടാ൯ തോന്നും എന്തും negative ആയി ചിന്തിക്കുന്നവരോട് ഒന്നേ പറയാനുള്ളു ഒരു ദിവസം വരും നിങ്ങളുടെ തിരിച്ചറിവിന്റെ ദിനം.... 🙏
@aswathyachu3868 ай бұрын
I claim this positive energy ❤❤❤❤
@vaikundam-entekavithakal8 ай бұрын
നന്ദിയുണ്ട് ഇത്തരം അറിവുകൾ പറഞ്ഞു തരുന്നതിന് 🥰🙏🙏🙏
@shylamohan19698 ай бұрын
അങ്ങ് പറയുന്ന കാര്യങ്ങളെല്ലാം ചെയ്യാറുണ്ട് വളരെ നന്ദി
@miniak64228 ай бұрын
നമസ്കാരം ഹരിജി 🙏ഞാൻ അങ്ങേയുടെ video കാണാറുണ്ട്. എല്ലാം നല്ല അറിവുകൾ. എനിക്ക് ഒരു നല്ലൊരു ജോലി കിട്ടാൻ വേണ്ടി പ്രാർഥിക്കണേ 🙏🌹
@suluvv30308 ай бұрын
വളരെ നല്ല അറിവുകൾ.. ഇതു കേൾക്കുന്നവർക്കും എനിക്കും.. നല്ലത് വരാൻ പ്രാർത്ഥിക്കുന്നു.. നന്ദി 🙏🙏🙏
@Ayiravallimedia8 ай бұрын
Good
@AnithaAnitha-rq5jl4 ай бұрын
ഹായ് ഹരി ജി പച്ച കുങ്കുമത്തെ കുറിയ്ച്ച് നല്ല അറിവ് ന് നന്ദി നന്ദി നന്ദി❤❤❤❤❤🙏🙏🙏🙏🙏🙏 ഓം നമ: ശിവായ❤
@kumarkumarvijaya86378 ай бұрын
കടുക് എനിക് രണ്ടു മൂന്നു പ്രാവശ്യം ചെയ്യാൻ പറ്റിയുള്ളൂ അപ്പോഴേക്കും ധന നഷ്ടം അധികമായി അനുഭവ പെട്ടു
@bindhubindhu91334 ай бұрын
പച്ച കളർ തൊടുന്നത് കർക്കിടകമാസത്തിൽ മാത്രം ആയിരുന്നു മുക്കുറ്റി കുറി 😍അത് സാധിക്കുന്ന ദിവസം വരെ മുടങ്ങാതെ ചെയ്യാറുണ്ട് എല്ലാകൊല്ലത്തിലും 🥰പക്ഷെ ഇന്നത്തെ വീഡിയോ പുതിയ ഒരറിവും കൂടെ ആണ് ഒരുപാട് സന്തോഷം തീർച്ചയായും ചെയ്യാം ഹരിജി 🥰🥰🥰🥰🥰🥰🥰🥰🥰🙏
@Ayiravallimedia4 ай бұрын
Thanks 🙏
@bindhubindhu91334 ай бұрын
@@Ayiravallimedia 🥰🙏🥰
@msathyan53018 ай бұрын
നമസ്കാരം തിരുമേനി പറഞ്ഞുതന്നത് വളരെ സന്തോഷം നിറഞ്ഞ കാര്യമാണ് നന്ദി തിരുമേനി
@ambilykrishnan24537 ай бұрын
നമസ്ക്കാരം , ഞാനും ഒരു ശിവ ഭക്തയാണ്. എന്റെ മഹാദേവനാണ് എനിയ്ക്ക് എല്ലാം , ഓം നമശിവായ
@sumakunji50643 ай бұрын
ഞാനും
@sujathakr21128 ай бұрын
നമസ്കാരം ഹരിജീ.. 🙏🏻 എനിക്ക് സന്തോഷം നിറഞ്ഞ ഒരുകാര്യം അറിക്കാനുണ്ട്. അവിടുന്ന് പറഞ്ഞു തന്ന വരഹി ദേവിയുടെ മന്ത്രങ്ങൾ ഞാൻ ദിവസവും ചൊല്ലി തുടങ്ങിയതിൽ പിന്നെ എനിക്ക് സാമ്പത്തിക പരമായും മാനസികമായും വളരെ പ്രയോജനം ഉണ്ടായി, വളരെ നന്ദി.... 🙏🏻🙏🏻🙏🏻. ഇത് പോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു. അങ്ങേക്കും കുടുംബത്തിനും എല്ലാവിധ അനുഗ്രഹങ്ങളും ഈശ്വരൻ നൽകുമാറാകട്ടെ.....
@veenasibilas21307 ай бұрын
നാളെ തന്നെ പച്ച കുങ്കുമം തൊട്ട് തുടങ്ങണം 🙏🏼🙏🏼🙏🏼
@bindhubindhu91334 ай бұрын
കോടീശ്വരയോഗം ഒന്നും വേണ്ട മോനെ അന്നന്നു പണി എടുത്തു കടങ്ങൾ തീർന്നു കിട്ടാനും വീട്ടിൽ ഐശ്വര്യമുണ്ടാകാനും അതെ ഉള്ളു പ്രാർത്ഥന നിത്യവും 😍🙏ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🥰🥰🥰🥰🥰🙏ബിന്ദു. അശ്വതി രതീന്ദ്രൻ. മകയിരം അനന്ദു കൃഷ്ണ. മൂലം അഭിനന്ദ് കൃഷ്ണ. അനിഴം 🙏
@Ayiravallimedia4 ай бұрын
Ok
@bindhubindhu91334 ай бұрын
@@Ayiravallimedia 🥰🙏
@HARI-r9l2 ай бұрын
Yes
@shashishashi62888 ай бұрын
നമസ്കാരം തിരുമേനി അങ്ങയുടെ വിഡിയോ എനിക്‌നല്ല ഫലം കിട്ടിയിട്ടുണ്ട് താങ്ക്സ് ❤
@sheebadileep83918 ай бұрын
ഞാനും ഒരു ശിവഭക്തയാണ് തിരുമേനി 🙏🙏🙏
@Ayiravallimedia8 ай бұрын
Good
@sheebadileep83918 ай бұрын
🙏🙏🙏
@subhadraknair28248 ай бұрын
Ente Hari ji I like you so much. Very much thanks
@manjubhattathiri8 ай бұрын
ഹരിക്കൂട്ടാ എനിക്ക് ഇത് എന്താണെന്ന് ഇപ്പോഴാണ് മനസ്സിലായത്. എനിക്ക് തിരുച്ചെന്തൂരിൽ പോയപ്പോ കിട്ടിയാരുന്നു. അന്നുതൊട്ട് ഇന്നു വരെ മുടങ്ങാതെ തൊടുന്നുണ്ട്. ഇനിയിപ്പോ കാര്യമറിഞ്ഞുതന്നെ തൊടാമല്ലോ. വളരെ നന്ദി. 🙏🏻🙏🏻
@Ayiravallimedia8 ай бұрын
Yes
@nahas..pattumnahas77218 ай бұрын
Hi
@sarithapoyilangal85552 ай бұрын
ഞാനും അങ്ങയുടെ വാക്കുകൾ ഫോളോ ചെയുന്നു. പല മാറ്റങ്ങൾ ഉണ്ട്. താങ്ക്സ് ഹരിജി
@Ayiravallimedia2 ай бұрын
വളരെ നന്ദിയുണ്ട്
@kumarip78478 ай бұрын
ഹരിജി പറഞ്ഞത് സത്യം. മനസ്സിൽ സന്തോഷം ഉണ്ട് എങ്കിൽ മറ്റ് ഒന്നും വേണ്ട.
@Ayiravallimedia8 ай бұрын
😊🙏🙏
@sandhyasatheesh20648 ай бұрын
മഹാദേവൻ്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ🙏🙏🙏
@jayasreeks54208 ай бұрын
അങ്ങയുടെ വീഡിയോ എപ്പോഴും കാണാറുണ്ട്, എന്നാൽ പറഞ്ഞത്, കുങ്കുമ തെ കുറിച്ചാണെങ്കിലും പരമ പിതാവായ ഭഗവാനെകുറിച്ച് അങ്ങേക്കുള്ള ചിന്തകൾ അതിനെ ഞാൻ നമിക്കുന്നു. സാമ്പത് ഒന്നും അധികം വേണമെന്നില്ല. ഉള്ളത് കൊണ്ട് സമാധാനത്തോടെ ജീവിക്കാൻ ഉള്ള ബുദ്ധി യും മറ്റുള്ളവരെ ബുദ്ധി മുട്ടിക്കാതെ ജീവിച്ചാലും നല്ലത്
@Ayiravallimedia8 ай бұрын
😊😊🙏 Yes
@SreekumariP-x2wАй бұрын
Very powerful video Thank youverymuch
@AyiravallimediaАй бұрын
You are very welcome
@pmmohanan98648 ай бұрын
Thank you very much, tirumeni.
@shilavk86332 ай бұрын
ഹരി കുട്ട പറഞ്ഞത് പോലെ ചെയ്യാം മനസ്സിന് സന്തോഷം സമാധാനം കിട്ടിയാൽ മതി കുടുംബത്തിൽ സമാധാനവും സന്തോഷവും സ്നേഹവും ഉണ്ടായാൽ മതി നന്ദി
@vijayakumari-in7jx8 ай бұрын
Namaskaram thirumeni🙏🌹🙏.thanks alot 🙏🙏🙏🙏🙏
@vinodinit372023 күн бұрын
LotofThanks 🎉🎉🎉🎉🎉🎉🎉🎉🎉
@rachelgeorge46398 ай бұрын
Hari യുടെ വീഡിയോ എല്ലാം കാണാറുണ്ട്. പറയുന്ന കാര്യങ്ങൽ ഒക്കെ ചെയ്യുന്നുണ്ട്. വളരെ effective ആയിട്ട് തോന്നുന്നു. ഹരി വീഡിയോ ചെയ്യുന്നത്, മറ്റുള്ളവരെ പോലെ കാശ് ഉണ്ടാക്കാൻ വേണ്ടി മാത്രം ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഈ ടൈപ്പ് വീഡിയോ ചെയ്യുന്നവരിൽ Genuine ആയ ആളാണ് ഹരി.
@Ayiravallimedia8 ай бұрын
നന്ദി😊😊😊😊🙏🙏🙏🙏
@sumisani81458 ай бұрын
Sathyam eniku ishttam annu
@Ayiravallimedia8 ай бұрын
@@sumisani8145 സുമി ജി നന്ദി😊😊🙏🙏🙏
@JayasreeMohan-sm6xv7 ай бұрын
Enikku hariji uda oro vakkukalum ethra arthavathane kelkkan thanne ethra rasam thank you Hari ji❤❤❤❤❤
@രമ്യവിശാഖം19914 ай бұрын
നമസ്കാരം തിരുമേനി എല്ലാ വീഡിയോസും കാണുന്നുണ്ട് പണയ പണ്ടം എടുക്കാനായി ചെയ്ത വീഡിയോ എനിക്ക് ഉപകാരമായി രണ്ടു തവണ ചെയ്തു റിസൾട്ട് ഉടനടി ഒരുപാട് നന്ദി🙏🏻🙏🏻🙏🏻🙏🏻
@akkumol661615 күн бұрын
ലിങ്ക് ഒന്ന് ഇട്ടു tharumo
@indirat.c63967 ай бұрын
Great great great video ❤❤ No words to say, God bless you 🙏 ❤️
@pramachandran6736Ай бұрын
Very effective and useful Thanks Swami ji
@AyiravallimediaАй бұрын
Always welcome
@radhikashimod66648 ай бұрын
Puthiya arivukalpakarnnunalkiya 10:19 thirumenikku 🙏🙏🙏🙏🙏🙏👍👍👍👍👍👍 thirumeni paranja pole enikku pacha colour kumkuman vedikkanam
@bindhubindhu91334 ай бұрын
നെഗറ്റീവ് ഇടുന്നവരെ നോക്കണ്ട ഹരിമോനെ 🥰 എല്ലായിടത്തും ഉണ്ട് ഇങ്ങനെ കുറെ ദുരന്തങ്ങൾ 🤪മോന്റെ വീഡിയോ കാണാൻ ഒരുപാട് ഇഷ്ടം ഉള്ളവർ ധാരാളം ഉണ്ട് പോസിറ്റീവ് മാത്രം എടുക്കുക കമന്റ് ബാക്കി തള്ളിക്കളയുക 👍😍😍😍😍😍🙏
@Ayiravallimedia4 ай бұрын
Yes
@nishanair67388 ай бұрын
Top secret paranju thannathine thanks und ketto. Ellaa videos superb aannu iniyum ithupole ulla secret s porette 🙏😍
@AtulKumar-tq8vr8 ай бұрын
Very spl information thanks a lot
@veenasibilas21307 ай бұрын
നല്ല ബുദ്ധിമുട്ടുണ്ട് പെട്ടന്ന് മാറിടണേ 🙏🏼🙏🏼🙏🏼
@AbhishekKannan-y7x6 ай бұрын
നമസ്കാരം ഹരി ജി 🙏മിനി, തൃകേട്ട. മക്കൾ ആനന്ദ്, ശ്രുതി, അഭിഷേക്. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ. മക്കളുടെ പഠനത്തിന് വേണ്ടി 🙏🙏🙏. Thanku🙏❤️God bless you... 🙏
@divyaanil26987 ай бұрын
എനിക്ക് ഒത്തിരി ബുദ്ധിമുട്ട് അനുഭവം ഉണ്ട്, മാറാൻ ഇങ്ങനെ ചെയ്തു നോക്കും 🥰🙏🌹
@mohananparaprath22914 ай бұрын
ഓം നമഃ ശിവായ 🙏🙏🙏🙏ശ്രീജമോഹൻ അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🙏🙏
@veenasibilas21307 ай бұрын
ശ്രമിക്കാം തിരുമേനി 🙏🏼🙏🏼🙏🏼
@JayasreePb-x7e8 ай бұрын
നല്ല കാര്യമാണ്.
@gangark60348 ай бұрын
Njan Kanyakumariyil ninnu vangi Poojamuriyil vachitund ithuvare dharichila good vedio Thanks Bro ❤❤❤
@ragavanrajeevragavanrajeev12708 ай бұрын
എല്ലാവർക്കും നല്ലത് വരട്ടെ ഓം നമശിവായ ചന്ദനവും കുങ്കുമവും കഴുത്തിൽ ഇടുന്നതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ
Thirchayayum kunkumam vangi upayogikkum, thankyou thirumeni
@sunithark83053 ай бұрын
താങ്ക്യൂ🙏🙏🙏
@rajamanid23258 ай бұрын
Gurgi nalla omanatham ullavidio❤❤❤❤❤❤❤
@reshmav29768 ай бұрын
നമസ്‍കാരം ഹരിയേട്ടാ 🙏🏻 അങ്ങയുടെ എല്ലാം വിഡിയോസും കാണാറുണ്ട്. ഞാൻ എല്ലാം ചെയ്തു നോക്കാറുണ്ട്. ഹരിയേട്ടാ. ഇനിക്ക് വളരെ വിശ്വാസം ആണ്... വളരെ നന്ദി.🙏🏻🙏🏻🙏🏻🙏🏻
@manuvattappara82458 ай бұрын
ഞാനും കടുത്ത ശിവ ഭക്തനാണ് 🕉️🕉️🕉️🕉️❤️💕💕💕💕😍😍😍🙏🙏🙏
@Beenaps-f3k8 ай бұрын
വിവേക് തിരുവാതിര. വിവാഹം ആലോചിക്കുന്നുണ്ട് ഒന്നും ശരിയായിട്ടില്ല. പ്രാർത്ഥിക്കണം. തിരുമേനി
@JayasreePb-x7e8 ай бұрын
താങ്ക്യൂ ജി 🙏🌹❤️👍
@aswathyachu3868 ай бұрын
Thank you Universe and angels and thank you very much thirumeni
@rajanidevi65115 ай бұрын
ഗുരുവായൂർ ടെംപിൾ... കന്യാകുമാരി ടെംപിൾ... ശ്രീ പത്മനാഭ ടെംപിൾ.... ഇവിടെ എല്ലാം പച്ച കുങ്കുമം ലഭിക്കും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@renukadevi85402 ай бұрын
കടയിൽ നിന്നും ആണോ
@rajanidevi65112 ай бұрын
@@renukadevi8540 അടുത്തുള്ള ഷോപ്പിൽ കിട്ടും 🙏🙏🙏🙏🙏
@arunsreeniketh5 ай бұрын
താങ്കൾ നിർമല ഹൃദയനാണ്.
@kapildev60907 ай бұрын
Thanks sir
@geethahariharan44058 ай бұрын
Thank you for your valuable information
@PadmaMenon-n2z8 ай бұрын
, . Nalla samsaramanu thirumeni
@Ayiravallimedia8 ай бұрын
😊🙏
@supremegalaxy79982 ай бұрын
Truth and divine words
@HariKuttan-r8r2 ай бұрын
🙏🙏👍👍
@saihema8108 ай бұрын
നമസ്കാരം ഗുരുജി..ഇനിമുതൽ ഞാൻ പച്ച കുങ്കുമം ധരിക്കും..സ്ഥിരം കുങ്കുമം ധരിക്കുന്ന ആളാണ് ഞാൻ